Maruti Suzuki Baleno customer review 2024 new model ബലീനോ രണ്ടാമത് വീണ്ടും എടുത്ത കസ്റ്റമർ അഭിപ്രായം

แชร์
ฝัง

ความคิดเห็น • 23

  • @venomms3946
    @venomms3946 28 วันที่ผ่านมา

    നൈസ് 😘

  • @Alan-un7su
    @Alan-un7su หลายเดือนก่อน +1

    ഞാൻ കഴിഞ്ഞ സെപ്റ്റംബറിൽ sigma എടുത്തു. ഇത്രെയും ഇഷ്ടമായ വണ്ടി വേറെ ഇല്ല.. ലുക്ക്‌ ഒരു രക്ഷയുമില്ല.. ഇനി ഹൈബ്രിഡ് എടുക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്.. പക്ഷെ ഈ വണ്ടി മാറ്റാൻ താല്പര്യം ഇല്ല.. അതുകൊണ്ട് baleno ഹൈബ്രിഡ് മാത്രമേ നോക്കുന്നുള്ളു..

    • @ansacarsandvehicles
      @ansacarsandvehicles  หลายเดือนก่อน +1

      @@Alan-un7su മാരുതി വണ്ടി ഓടിച്ചു നോക്കിയാലേ അതിന്റെ സുഖം മനസ്സിലാവുള്ളൂ ഇത്രയും maintenance കുറവുള്ള വണ്ടി വേറൊന്നുമില്ല കാരണം എന്നുവെച്ചാൽ ഈ പറയുന്ന ഞാൻ ആദ്യം യൂസ് ചെയ്ത വണ്ടി നമ്മുടെ വാഗണർ അതിനുശേഷം ബലിനോ ഇപ്പോൾ ഗ്രാൻഡ് വിറ്റാര ഇത്രയും low cost കേരളത്തിലുണ്ടെന്ന് തോന്നില്ല

  • @jkmalluvlogs
    @jkmalluvlogs 2 หลายเดือนก่อน +1

    🥳🥳

  • @Thomas-xe7wn
    @Thomas-xe7wn 2 หลายเดือนก่อน +1

    Super❤🎉

  • @binuk9579
    @binuk9579 หลายเดือนก่อน +1

    Balano എടുത്തവർ happy 🦾🦾

  • @aspect_1467
    @aspect_1467 2 หลายเดือนก่อน +2

    my uncle🥰🥰

    • @ansacarsandvehicles
      @ansacarsandvehicles  2 หลายเดือนก่อน

      @@aspect_1467 uncle നല്ല രീതിയിൽ സംസാരിച്ചു😘

  • @807jane
    @807jane 2 หลายเดือนก่อน +1

    Adpolii ❤🎉

  • @ajomonjinil9048
    @ajomonjinil9048 2 หลายเดือนก่อน

    🎉🎉🎉🎉🎉❤

  • @adarshbabu9602
    @adarshbabu9602 2 หลายเดือนก่อน +1

    I m a user for 2 years kidu item ❤❤❤

  • @ElizabethAjay
    @ElizabethAjay 2 หลายเดือนก่อน +1

    My uncle✨✨✨🎉🎉

    • @ansacarsandvehicles
      @ansacarsandvehicles  2 หลายเดือนก่อน

      @@ElizabethAjay uncle അടിപൊളിയായിട്ട് സംസാരിച്ചു 😘

  • @dho00m
    @dho00m 2 หลายเดือนก่อน +1

    ഞാനും എടുത്തിട്ടുണ്ട് ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക്. കുഴപ്പമില്ല. പക്ഷെ എൻജിൻ ശബ്ദം നന്നായിട്ട് ഉള്ളിലോട്ടു വരുന്നുണ്ട്.

    • @ansacarsandvehicles
      @ansacarsandvehicles  2 หลายเดือนก่อน +5

      @@dho00m മാരുതിയുടെ വണ്ടി ഇതുവരെയും ആരും പറഞ്ഞിട്ടില്ലാത്ത complaint ആണ് engine sound വണ്ടിക്കുള്ളിൽ വരാൻ തീരെ ചാൻസ് കുറവാണ്🤔

    • @NLSmartphones
      @NLSmartphones 2 หลายเดือนก่อน +1

      ​@@ansacarsandvehicles engine sound und... Njn baleno 2023 manual user anu....
      Itinu munne 2019 model undarnnu ....
      Compared to that 2023 model sound kuravanu...

    • @ansacarsandvehicles
      @ansacarsandvehicles  2 หลายเดือนก่อน

      @@NLSmartphones 2018 മോഡൽ Baleno ഞാൻ യൂസ് ചെയ്ത ആളാണ് kL28D547 എനിക്ക് അപ്പോൾ ഓടിക്കുമ്പോൾ engine sound കുറവായിട്ടാണ് തോന്നിയത് ഇപ്പോൾ ഞാൻ അത് കൊടുത്തു

    • @broxiiiiii2
      @broxiiiiii2 2 หลายเดือนก่อน

      No chance ente secondary car 2022 Baleno alpha Facelift ahnu,engine bhyankara silent ahnu and oru sound um njan ithuvere proper rpm il kettittila, pinne rpm 2k de mukalil ittu chavittiyal yela vandiyilum sound kekkum

    • @NLSmartphones
      @NLSmartphones 2 หลายเดือนก่อน

      @@ansacarsandvehicles competition compare cheythu nokkiyal sound koodutal anu bro.... Ntel i20um undarnnu