Baleno എടുത്തിട്ട് നെഗറ്റീവ് പറയുന്ന ഒരു യൂസറിനെ കാണാൻ വലിയ പാടാണ്.. ഫീച്ചറുകൾ ആയാലും മൈലേജ് ആയാലും യാത്രാ സുഖം ആയാലും വണ്ടിയുടെ ലുക്ക് വെച്ച് ആയാലും ബലെനോ🥰🥰🥰🥰🥰
Enna njan parayam, after bs 6.2, initial pick up kuranju, new baleno build quality improve aayi enkilum ningal front doors and back doors onnu thurannu adachal ariyam rendum rendu type steel anu use cheythirikunnathu. Pinne vandi athyavashyam low ayondu keranum iranganum alpam budhimuttu undu. Normal service oke kuzhapamilla enkilum painting or denting oke undel nalla rate anu.
ഇതൊക്കെ entry level വണ്ടികൾ ആണ്. അതുകൊണ്ട് തന്നെ എപ്പോഴും base model വണ്ടി എടുക്കാൻ ശ്രമിക്കുക അതു automatic ആയാലും manual ആയാലും. പിന്നെ പരമാവധി extra fittings ചെയ്യാതിരിക്കുക. വണ്ടിക്കു ചെറിയ ശതമാനം extra weight കൂടുംതോറും mileage നെ ബാധിക്കും പിന്നെ എല്ലാ car making കമ്പനിക്കും ഒരു algorithm ഉണ്ട് നമ്മൾ extra fittings ചെയ്യുമ്പോൾ പലതും തുറക്കുന്നു dash board, audio rack അങ്ങനെ പലതും ഇതൊക്കെ വണ്ടിയുടെ NVH നെ ബാധിക്കും ക്രമേണ പുറത്തുന്നുള്ള സൗണ്ട് ഉളിലേക്കി കൂടും. പുറത്തുന്നു വെടിക്കുന്ന alloy wheel പോലും വെക്കാതിരിക്കുക മൈലേജ് നെ സാരമായി ബാധിക്കും. ഉള്ളിലേക്ക് സൗണ്ടും കൂടും.
തുടർച്ചയായി 19.5 mileage കിട്ടുന്നുണ്ട്. നല്ല riding comfirt ആണ്. പവർഫുൾ ആണ്. എന്റെ base sigma മോഡലിന് വെറും 7.5 ലക്ഷമേ ആയുള്ളൂ.. Best വാല്യൂ for money ആണ്. Fully satisfied. But 10 lakhs above ബഡ്ജറ്റ് ഇൽ ഈ വണ്ടി value for money അല്ലെന്നാണ് അഭിപ്രായം
11 ലക്ഷത്തിനു കിട്ടുന്ന ബലെനോയിലെ ഫീച്ചറുകൾ മറ്റൊരു വാഹന കമ്പനി വണ്ടിയിൽ കിട്ടാൻ 15 lakh kodukkendi varum. 11 lakh nu kittunna baleno full optn value for money yude angee attam aanu
ന്യനും 1 ഇയർ അയി കൊറേ വണ്ടി നോക്കി ആദ്യമൊക്കെ സേഫ്റ്റി ആണ് നോക്കിയത് പക്ഷെ വീഡിയോസ് കാണുമ്പോൾ മൊത്തം ഇഷ്യൂ എല്ലാ വണ്ടിയും ഓരോ പ്രശ്നങ്ങൾ ആണ് പിന്നെ നോക്കുമ്പോൾ മാരുതി ഔനേഴ്‌സ് ആണ് ഒരു കംപ്ലൈന്റ്റ് ഇല്ലത്ത് കംപ്ലൈന്റ്റ് മറ്റുള്ളവർക്ക് ആണ് ബലെനോ ഓടിച്ചപ്പോ വളരെ ഇഷ്ടപ്പെട്ടു ഇപ്പൊ 1 ഇയർ ആയി 10000 km 20 ആവറേജ് മില്ലാജ് ഫുൾ ഹാപ്പി ഒരു കംപ്ലൈന്റ്റ് പോലുമില്ല നല്ല സർവീസ് ആണ് വലിയ റേറ്റ് ഇല്ല
ലക്ഷങ്ങൾ കൊടുത്ത് ആഗ്രഹിച്ച് ഇഷ്ടപ്പെട്ട കമ്പനിയുടെ സ്വന്തം ബജറ്റിന് ഇണങ്ങുന്ന വാഹനം എടുത്തിട്ട് അത് ആസ്വദിച്ച് ഉപയോഗിക്കുക. വണ്ടിയുടെ ഗുണദോഷങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായിട്ടാകും അനുഭവപ്പെടുക. കൂളിംഗ് ഗ്ലാസ്സ് വച്ചും തലയിൽ തൊപ്പിവച്ചും മുഖം മറച്ചുവച്ചു വിവരണം നൽകുന്നവരെ ശ്രദ്ധിക്കാതിരിക്കുക.
2018 version alpha : engine side performance ok aanu, mileage und, legspace nallapole und ithokke anu ithin pros. Suspension stiff anu nallapole muthukath adi kittum rodil kuzhikal undenkil, steering return oru satisfaction illa, saftey illa ennu parayam!
maruthide ellaa vidha suspension testinu vidheyam akiyathan vandi still isuue persists, long oke pokumpo nalla ksheenavum an oru vidham ella kuzhiyum eduth ariyum
Baleno is more comfortable and have better features when compared to Fronx - even in pricing as well . Better do a test drive before if you are confused to go with Baleno or Fronx , New Baleno top end is much better , Fronx middle variant doesn’t even has height adjustment for driver seat. Also Fronx has two variants 3 cylinder turbo and 4 cylinder 1.2 . Both automatic models are AMT .
☢️☢️☢️☢️☢️☢️☢️ Muvattupuzha ആനിക്കാട് Indus 🗣️NEXA യുടെ പുതിയ സർവീസ് സെൻ്ററിൽ മോശം DEALING ആണ് ....👎👎👎 എനിക്ക് അനുഭവം ഉള്ളതാണ്..... VERY CARELESS DEALING 👎👎👎👎☝️ മാരുതി കഴിവുള്ള ജോലിക്കാരെ വച്ചാൽ വളരെ നല്ലത്......
Baleno എടുത്തിട്ട് നെഗറ്റീവ് പറയുന്ന ഒരു യൂസറിനെ കാണാൻ വലിയ പാടാണ്.. ഫീച്ചറുകൾ ആയാലും മൈലേജ് ആയാലും യാത്രാ സുഖം ആയാലും വണ്ടിയുടെ ലുക്ക് വെച്ച് ആയാലും ബലെനോ🥰🥰🥰🥰🥰
Enna njan parayam, after bs 6.2, initial pick up kuranju, new baleno build quality improve aayi enkilum ningal front doors and back doors onnu thurannu adachal ariyam rendum rendu type steel anu use cheythirikunnathu. Pinne vandi athyavashyam low ayondu keranum iranganum alpam budhimuttu undu. Normal service oke kuzhapamilla enkilum painting or denting oke undel nalla rate anu.
Theere pora
ഇതൊക്കെ entry level വണ്ടികൾ ആണ്. അതുകൊണ്ട് തന്നെ എപ്പോഴും base model വണ്ടി എടുക്കാൻ ശ്രമിക്കുക അതു automatic ആയാലും manual ആയാലും. പിന്നെ പരമാവധി extra fittings ചെയ്യാതിരിക്കുക. വണ്ടിക്കു ചെറിയ ശതമാനം extra weight കൂടുംതോറും mileage നെ ബാധിക്കും പിന്നെ എല്ലാ car making കമ്പനിക്കും ഒരു algorithm ഉണ്ട് നമ്മൾ extra fittings ചെയ്യുമ്പോൾ പലതും തുറക്കുന്നു dash board, audio rack അങ്ങനെ പലതും ഇതൊക്കെ വണ്ടിയുടെ NVH നെ ബാധിക്കും ക്രമേണ പുറത്തുന്നുള്ള സൗണ്ട് ഉളിലേക്കി കൂടും. പുറത്തുന്നു വെടിക്കുന്ന alloy wheel പോലും വെക്കാതിരിക്കുക മൈലേജ് നെ സാരമായി ബാധിക്കും. ഉള്ളിലേക്ക് സൗണ്ടും കൂടും.
It's a no nonsense, practical, value for money family premium hatch.
That's the comment on Baleno 🙌🏻
തുടർച്ചയായി 19.5 mileage കിട്ടുന്നുണ്ട്. നല്ല riding comfirt ആണ്. പവർഫുൾ ആണ്. എന്റെ base sigma മോഡലിന് വെറും 7.5 ലക്ഷമേ ആയുള്ളൂ.. Best വാല്യൂ for money ആണ്. Fully satisfied. But 10 lakhs above ബഡ്ജറ്റ് ഇൽ ഈ വണ്ടി value for money അല്ലെന്നാണ് അഭിപ്രായം
Ho ippol ethreya vila
11 ലക്ഷത്തിനു കിട്ടുന്ന ബലെനോയിലെ ഫീച്ചറുകൾ മറ്റൊരു വാഹന കമ്പനി വണ്ടിയിൽ കിട്ടാൻ 15 lakh kodukkendi varum. 11 lakh nu kittunna baleno full optn value for money yude angee attam aanu
njan Baleno eduthitt 2 yrs kazhinj puthiya model iragunnenu 2 months munne , citiyil 15 16 ok mileage kittu,pakshe highwayil 20 21 kitum sure ayitt njan happy anu Baleno ❤❤❤❤
Build quality? Parayamo
ന്യനും 1 ഇയർ അയി കൊറേ വണ്ടി നോക്കി ആദ്യമൊക്കെ സേഫ്റ്റി ആണ് നോക്കിയത് പക്ഷെ വീഡിയോസ് കാണുമ്പോൾ മൊത്തം ഇഷ്യൂ എല്ലാ വണ്ടിയും ഓരോ പ്രശ്നങ്ങൾ ആണ് പിന്നെ നോക്കുമ്പോൾ മാരുതി ഔനേഴ്‌സ് ആണ് ഒരു കംപ്ലൈന്റ്റ് ഇല്ലത്ത് കംപ്ലൈന്റ്റ് മറ്റുള്ളവർക്ക് ആണ് ബലെനോ ഓടിച്ചപ്പോ വളരെ ഇഷ്ടപ്പെട്ടു ഇപ്പൊ 1 ഇയർ ആയി 10000 km 20 ആവറേജ് മില്ലാജ് ഫുൾ ഹാപ്പി ഒരു കംപ്ലൈന്റ്റ് പോലുമില്ല നല്ല സർവീസ് ആണ് വലിയ റേറ്റ് ഇല്ല
ഇതേ problems ആണ് എനിക്കും.
Baleno ഏതു variant എടുത്തത്
All baleno users are happy
ലക്ഷങ്ങൾ കൊടുത്ത് ആഗ്രഹിച്ച് ഇഷ്ടപ്പെട്ട കമ്പനിയുടെ സ്വന്തം ബജറ്റിന് ഇണങ്ങുന്ന വാഹനം എടുത്തിട്ട് അത് ആസ്വദിച്ച് ഉപയോഗിക്കുക. വണ്ടിയുടെ ഗുണദോഷങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായിട്ടാകും അനുഭവപ്പെടുക. കൂളിംഗ് ഗ്ലാസ്സ് വച്ചും തലയിൽ തൊപ്പിവച്ചും മുഖം മറച്ചുവച്ചു വിവരണം നൽകുന്നവരെ ശ്രദ്ധിക്കാതിരിക്കുക.
That Blue Ritz😍😍😍
Baleno poli aanu ...iam a user 1 ara kollam ayi eduthit❤
Baleno Users review best 👍👍
thanks ex army
ഈ വീഡിയോ കണ്ടിട്ട് ഞാനും ഒരു sigma എടുത്തു. സൂപ്പർ വണ്ടി ❤️
Njan 2024 മോഡൽ ബാലെനോ ഡെൽറ്റ ആണ്
എടുത്തത്.. അടിപൊളി വണ്ടിയാണ്
ധൈര്യത്തിൽ എടുക്കാം...
മൈലേജ് കിടു.....
കാണാൻ കാത്തിരുന്ന vdo🎉thx bro
നല്ല. തടി. വെച്ചു നിങ്ങൾ...... നിങ്ങളെ വിഡിയോ. എല്ലാം കാണുന്നവൻ ആണ്. ഞാൻ ♥️💞💞💞💞💞💞
😍👍
Fuel gauge kudi onnu check cheydek
ഞാൻ 2024 ബാലെനോ എടുത്തു ഫസ്റ്റ് സർവീസ് ആകുന്നത്തിന് മുന്നേ തന്നെ long ഡ്രൈവിൽ 22. Km മൈലേജ് കാണിക്കുന്നുണ്ട്, സിറ്റി ഡ്രൈവിൽ 18 km മൈലേജ് 🔥
Full option ?
Zeta
Manual ano
Next year hybrid baleno is coming..Mileage will be around 40 km/l..
I am also using Baleno diesel 2017 model,getting 32 km/l in highways and long drive❤
2018 version alpha :
engine side performance ok aanu, mileage und, legspace nallapole und ithokke anu ithin pros.
Suspension stiff anu nallapole muthukath adi kittum rodil kuzhikal undenkil, steering return oru satisfaction illa, saftey illa ennu parayam!
പോയി suspension change ചെയ്യൂ..
Your car is roughly used
@@riyaskt8003 oru roughum illa, eduthappo muthal ulla conplaint anu, vandi amaze eduthappo nalla adipoli auspension, baleno randennam undarnu randum ithupole thanne
maruthide ellaa vidha suspension testinu vidheyam akiyathan vandi still isuue persists, long oke pokumpo nalla ksheenavum an oru vidham ella kuzhiyum eduth ariyum
Hello sir Nexa blue pettannu fade akunna issue indo allavarum parayunna kelkunnu please give a positive reply
എല്ലാവരും ഹാപ്പി💛
Baleno is more comfortable and have better features when compared to Fronx - even in pricing as well . Better do a test drive before if you are confused to go with Baleno or Fronx , New Baleno top end is much better , Fronx middle variant doesn’t even has height adjustment for driver seat. Also Fronx has two variants 3 cylinder turbo and 4 cylinder 1.2 . Both automatic models are AMT .
Fronx 3 cylinder torque convertor automatic
Which colour is best
Black
Grey adipoli
Steering ok replace cheytal warranty povile ?
Bro njn nale advanced kodukkuvanu vandi set alle?..... Baleno alpha aanu njn edukkane engane und vandi?
Poli
Which colour
Chetta, chettante vandiyil accessories additional ayi cheytunu paranjallo..ee baleno top modelil uv cut glass ennoru item undu..ente oru friendinte vandiyil keriyappolanu sradhichathu..athu valare useful ayi thonni..pakshe itu topendile ullu ennu kettu..itu namaku additionally cheyan kaziyuo?
Yes cheyan pattum showroom accessories ayii
Tank to tank is the exact method. Don't rely on the on board display.
Yes
അതെ, അതാണ് അതിൻ്റെ ഒരിത്. ഏത്?😂😂.....
@@bijujacob4604🤷♀️🤷♀️
@bijujacob4604 ചേട്ടന്റെ വണ്ടി baleno anno?
@@SHAJI_PAPPAN Tata Nexon xm petrol....
Ignis nte cheyane
20000km service cost ethra ayirunnu bro
Meter milage correct aavilla bro..
Display mlg real alla bro
Baleno super ❤
Good
Baleno എത്രയുണ്ട് ഇതിന്റെ raitt
Wagnor 1.2 super aan
Delta mileage agana
എല്ലാം same engine അല്ലെ broo😊
ചേട്ടാ നിങ്ങളുടെ വണ്ടിക്ക് അല്ലോയ് വീൽ ഇട്ടത് കൊണ്ട് milage കുറയും എന്ന് thonniyurunno...?
No
ബലേനോ ഓട്ടോമാറ്റിക് or സ്വിഫ്റ്റ് ഓട്ടോമാറ്റിക് ആണോ നല്ലത് .. കൂടുതൽ മൈലേജ് .. പിന്നെ ഏത് varient ആണ് നല്ലത്
2024 swift or baleno 2024 .. നല്ലത്
Glanza better
Service cost ethram ulloo
service cost ithililum koduthal aanu..sai serviceyil tenthousand kilometer service rate is 6700/-
@@sijinphilipose2053 ok
ചേട്ടാ , 10 yr സർവീസ് ഉണ്ട് Naik ആണ്, എത്ര ലക്ഷത്തിനുള്ളിലെ വണ്ടി വാങ്ങിക്കാൻ പറ്റും???
Paylevel anusarich aanu...
Paylevel 4 oke aanenkil onroad 11.5 vare ulla vandi edukan pattum..CSD vazhi 10.5 nu kittum
Base price 8 lakh limit..
@@HarikrishnanM0 pay level 4 , ex showroom price ആണോ 8 lakh ൽ കൂടാൻ പാടില്ലാത്തത്?
@@Blesson-Vayalumkarottu ex showroom price alla..base price aanu..ente father exservice aanu..pay level 4..
CSD ex showroom price maximum 9-10 lakhs ulla vandikal edukkan pattum..CSD portalil register cheyyu...athil nokiyal ariyan pattum
@@Blesson-Vayalumkarottu CSD ex showroom price = base price + GST(14%)
Cityil 16-18km/l highwayil 22-25km/l
ഇപ്പോൾ 30km അപ്പോൾ ഒരു 5 വർഷം കൂടി കഴിഞ്ഞാൽ ഒരു 60/70 km കിട്ടുമോ😂😂😂
പെയിന്റിംഗ് ക്വാളിറ്റി വളരെ മോശം ആണ്
☢️☢️☢️☢️☢️☢️☢️
Muvattupuzha ആനിക്കാട് Indus 🗣️NEXA യുടെ പുതിയ സർവീസ് സെൻ്ററിൽ മോശം DEALING ആണ് ....👎👎👎
എനിക്ക് അനുഭവം ഉള്ളതാണ്.....
VERY CARELESS DEALING 👎👎👎👎☝️
മാരുതി കഴിവുള്ള ജോലിക്കാരെ വച്ചാൽ വളരെ നല്ലത്......
1st service വളരെ മോശം.
കൂടെ ഒരു side body scrach ....👎👎👎😤
Inn baleno vangan advance koduth vanna njan😅
Etha model
Ethu color ah nallathu bro
@@KrishnaPrasad-vt2qzblue
Fronx എങ്ങനെഉണ്ട്
@@KrishnaPrasad-vt2qz I selected blue
ബലെനോ ആണോ Fornx ആണോ നല്ലത്???
Body quality,ground clearance fronx better.comfrot baleno good
എനിക്ക് സിറ്റിയിൽ 12 ഒക്കെയാണ്... എന്റെ കുഴപ്പം ആണോ എന്തോ 🤔🤔🤔 സിറ്റിയിൽ മാത്രേ ഓടിക്കാറുള്ളു...
Clutchil ninnum poornamayi kaleduthathinu seshame accelerator kodukkavu. Angane onnu odichu nokku
@@humanitarian9685 ok 👍
1st
എപ്പോഴെങ്കിലും കരഞ്ഞിട്ടുണ്ടോ😂😂😂😂😂
Chetta no please
അപ്പോൾ പപ്പടം ആണല്ലേ😂😂😂😂😂😂 കരയിപ്പിക്കാൻ പിന്നെ എന്തുവേണം🎉🎉