പാലക്കാട്‌ കവയിലെ കാഴ്ചകൾ കാണാം, Kava in Palakkad

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #niyastraveler #kava #കവ #kavaiceland
    #malambuzhakava #മലമ്പുഴകവ
    പാലക്കാട്‌ ജില്ലയിലെ മലമ്പുഴ ഡാം ഗാർഡൻ കഴിഞ്ഞു 11 കിലോമീറ്ററോളം സഞ്ചരിച്ചാൽ kava വ്യൂ പോയിന്റിൽ എത്താം.മലമ്പുഴയിൽ നിന്ന് കഞ്ചിക്കോട് റൂട്ടിൽ 2.5 കിലോമീറ്റർ സഞ്ചരിച്ചു മറിയ നഗർ ചാപൽ എന്ന സ്ഥലത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞു ആനക്കൽ റൂട്ടിലൂടെയാണ് കവയിലേക്ക് പോവേണ്ടത്. അതിരാവിലെയോ വൈകുന്നേര സമയങ്ങളിലോ ആണ് കവയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ സമയം.. ഡാമിൽ ഇറങ്ങി ചെന്നാൽ ചുറ്റും കുന്നുകൾ തട്ട് തട്ടായി നിറഞ്ഞു നിൽക്കുന്ന കാഴ്ച പ്രകൃതി സൗന്ദര്യം ഇഷ്ട്ടപ്പെടുന്ന ആർക്കും ഒരു വല്ലാത്ത അനുഭൂതി നിറക്കുന്ന കാഴ്ച തന്നെയാണ്..

ความคิดเห็น • 18

  • @naznafnaf1344
    @naznafnaf1344 3 ปีที่แล้ว

    Super vlog beautiful place

  • @simnas8877
    @simnas8877 3 ปีที่แล้ว

    Beautiful vlog

  • @mschannel7767
    @mschannel7767 3 ปีที่แล้ว

    Suprr

  • @sujua6702
    @sujua6702 3 ปีที่แล้ว

    Nostalgic video

  • @arifanouf9142
    @arifanouf9142 3 ปีที่แล้ว

    Super

  • @sathart3749
    @sathart3749 3 ปีที่แล้ว

    Good location...

  • @geenasfamilymoments
    @geenasfamilymoments 3 ปีที่แล้ว

    Kava kandu vanna oru feel.. 👌👌 nannayittundu..

  • @IzzawathiqsCreations
    @IzzawathiqsCreations 3 ปีที่แล้ว

    Povaathe thanne yellam kanan patti👌

  • @shintogeorge1675
    @shintogeorge1675 3 ปีที่แล้ว

    അടിപൊളി

  • @mehrhaiz4724
    @mehrhaiz4724 3 ปีที่แล้ว

    Paalakadinde bangi athoru prathyekatha thanne👍

  • @sreejithkvilayur61
    @sreejithkvilayur61 3 ปีที่แล้ว

    സൂപ്പർ

  • @raheesrahees768
    @raheesrahees768 3 ปีที่แล้ว

    Kollaam👍👌

  • @hibro8664
    @hibro8664 3 ปีที่แล้ว

    Wow super 🤩💥

  • @Divya-mf9vu
    @Divya-mf9vu 3 ปีที่แล้ว

    Manoharamaya kazhchakal nammalil ethikkunna niyas traveler inu irikkatte innathe like...

  • @sreejithkvilayur61
    @sreejithkvilayur61 3 ปีที่แล้ว

    അസ്തമയം അടിപൊളി

  • @shanmuhammed375
    @shanmuhammed375 3 ปีที่แล้ว

    Hywaaa adipoli 🤩

  • @anu9877
    @anu9877 3 ปีที่แล้ว

    Njan povunnund..👍