അയ്യോ ഇത് മജീഷ്യനല്ല പ്രേതമാ... ഈ മാജിക്ക് കണ്ടാൽ കിളി പോകും.

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2022
  • അയ്യോ ഇത് മജീഷ്യനല്ല പ്രേതമാ... ഈ മാജിക്ക് കണ്ടാൽ കിളി പോകും. കാർഡുകൾകൊണ്ട് മായാജാലക്കാഴ്ചകളുമായി ജിതേഷ്
    Comedy Masters | Mon-Wed @ 9 PM | Amrita TV
    #comedymasters #amritatv #alinapadikkal #nadirsha #guinnesspakru #rachananarayanankutty #SijuWilson #tinitom #salimkumar #tesnikhan #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh
  • บันเทิง

ความคิดเห็น • 375

  • @TimePass-cl4lm
    @TimePass-cl4lm ปีที่แล้ว +65

    ടിനി ടോം പുള്ളിക്ക് നൈസായിട്ട് ഒരു പണി കൊടുക്കാം എന്ന് കരുതി പോയതാ ടിനിയുടെ കിളി പോയി 😄

  • @rafeekpadoor4035
    @rafeekpadoor4035 ปีที่แล้ว +151

    ടിനി ചേട്ടൻ magic പൊളിക്കാൻ നോക്കിയതാ... പുള്ളീടെ കിളി പോയി🤣🤣🤣🤣

    • @Boosterf
      @Boosterf ปีที่แล้ว +2

      💯🤣🤣🤣

  • @aviyal5102
    @aviyal5102 ปีที่แล้ว +196

    എല്ലാവരും കുറ്റപ്പെടുത്തുന്നത് പോലെ പറയുന്നുണ്ടല്ലോ നമ്മളെ കൊണ്ടുപറ്റുമോ ഒരാൾ ടെ കഴിവിനെ കുറച്ചെങ്കിലും അംഗീകരിക്കാൻ നോക്കു നാളെ ഇവനും നല്ല ഒരു ഭാവി ഉണ്ടെങ്കിലോ തുടക്കമല്ലേ ബ്രോതെര്സ് പ്രോട്സാഹിപ്പിച്ചു കൂടെ

    • @jideesh
      @jideesh ปีที่แล้ว +11

      Thanks a lot bro

    • @anish321320
      @anish321320 ปีที่แล้ว +7

      പ്രബുദ്ധത കൂടി പോയതിൻ്റെ കുഴപ്പമാണ് സഹോ അത്... ഒരാളുടെ കഴിവിനെ അംഗീകരിക്കാൻ കഴിയില്ല പ്രബുദ്ധർക്ക്...😉

    • @kannancreations1132
      @kannancreations1132 ปีที่แล้ว +2

      💯💯💯

    • @kannancreations1132
      @kannancreations1132 ปีที่แล้ว

      @@jideesh പൊളിച്ചു broo

    • @Its_nagato_Chan
      @Its_nagato_Chan ปีที่แล้ว

      👍👍👍💯

  • @prasadpr9739
    @prasadpr9739 ปีที่แล้ว +62

    ഇതുവരെ കാണാത്ത ഐറ്റംസ്.. പൊളിച്ചു..👏👏👏👌🤩😍

    • @jideesh
      @jideesh ปีที่แล้ว

      Thanks a lot sir.

    • @jithinagvlog
      @jithinagvlog ปีที่แล้ว +1

      True endeed

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 4 หลายเดือนก่อน

      Penn and teller fool us കണ്ടിട്ട് ഉണ്ടോ? അതിലെ magic ellaam 🔥.. Penn and Teller legends .... അവർ ആണ് ജഡ്ജ്എസ് 🔥..പിന്നെ പറയണ്ട ലോ...അവരെ ഫൂൾ ആക്കാൻ magicians പല അടവും കൊണ്ടുവരും

  • @pravasidevadas8612
    @pravasidevadas8612 9 หลายเดือนก่อน +15

    ഫസ്റ്റ് മുന്ന് കാർഡ് വന്നത് എങ്ങനെയെന്ന് അറിയില്ല പക്ഷേ ടിനി ടോം എണ്ണി വെച്ച കാഡിനോപ്പം 3:54 മജീഷ്യൻ കാഡുകൾ വെക്കുന്നത് കാണം സെക്ന്റ് ട്രിക്ക താണ്

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 2 หลายเดือนก่อน +1

      ബ്രോ പറ ഞ്ഞത് ശരിയാണ്, കാർഡ് വെക്കുന്നത് കാണുന്നുണ്ട്.... പക്ഷെ എത്ര കാർഡ് വെക്കണം എന്ന് എങ്ങനെ മനസിലായി... ഏഴ് എന്ന സംഖ്യ പറഞ്ഞത് പക്രു ചേട്ടനല്ലേ... അല്ലെങ്കിൽ മജീഷ്യനും പക്രു ചേട്ടനും എന്തെങ്കിലും അണ്ടർസ്റ്റാൻഡിങ്ങിലാവും..... 😃😃😃

    • @jamalmanamal1700
      @jamalmanamal1700 2 หลายเดือนก่อน +1

      🎉yah vechu but count

    • @ikkrumon3258
      @ikkrumon3258 2 หลายเดือนก่อน +1

      സ്ക്രിപ്റ്റ് ആകും 😂ലവൾക്ക് ഒരു നമ്പർ പറഞ്ഞുകൊടുത്ത് കാണും രണ്ടു പ്രാവിശ്യം അവൾ 3തന്നെ പറഞ്ഞത്

    • @saleeem555saleem8
      @saleeem555saleem8 2 หลายเดือนก่อน

      അതാണ് അവർ തമ്മിലുള്ള ഒരു ഇത് 😂

  • @sceneri779
    @sceneri779 ปีที่แล้ว +8

    1:29...ന് കാർഡ് ടൈറ്റാക്കി വെക്കാൻ പറഞ്ഞപ്പോൾ ,,,,മടക്കിയ കാർഡ് വാച്ചിന്റെ അടിയിൽ വെച്ചു 😁🙏

  • @renjithomas6203
    @renjithomas6203 ปีที่แล้ว +28

    അയ്യോ പ്രേതം. വെകിളി പിടിച്ച ടിനി 😆😆😆

  • @sanjus8124
    @sanjus8124 ปีที่แล้ว +36

    മാജിക്കിൽ അമാനിസ്യമായി ഒന്നും ഇല്ല. കയ്യടക്കം അതാണ്‌ കഴിവ് നമ്മുടെ കണ്ണുകളെ വളരെ വേഗത്തിത്തിൽ കമ്പിളിപ്പിക്കാൻ കഴിഞ്ഞാൽ മാജിക് വിജയിച്ചു. മറ്റു കഴിവുകളെ പോലെ ഇതും അഭിനന്ദനം അർഹിക്കുന്നു. താങ്കളുടെ കഴിവുകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

    • @ugmedia83
      @ugmedia83 ปีที่แล้ว +1

      കമ്പിളിയോ ?

    • @SFORSANDEEP
      @SFORSANDEEP ปีที่แล้ว +1

      ഇതേതാ ഭാഷ

    • @vinodk812
      @vinodk812 ปีที่แล้ว

      @@SFORSANDEEP 🤣🤣

    • @joshymk2300
      @joshymk2300 4 หลายเดือนก่อน

      അമാനുഷികം എന്നാണ് ഉദ്ദേശിച്ചത് അല്ലേ?

  • @shiyavlogs9868
    @shiyavlogs9868 ปีที่แล้ว +14

    പൊളിച്ചു, bro sherikum ഞെട്ടിച്ചു കളഞ്ഞു, ഇനിയും ഉയരങ്ങൾ കീയടക്കാൻ പറ്റട്ടെ ❤️🌹

    • @jideesh
      @jideesh ปีที่แล้ว +1

      Thanks sir

  • @jithintg8500
    @jithintg8500 ปีที่แล้ว +16

    1.30 അയാൾ കാർഡ് വാച്ചിലേക് വെക്കുന്നു 😂

    • @jithinagvlog
      @jithinagvlog ปีที่แล้ว

      Athanu kai adakam its a skill. No camera trick

  • @dhaneeshnair3759
    @dhaneeshnair3759 ปีที่แล้ว +7

    അവതരിപ്പുന്ന സ്റ്റൈൽ ഒന്ന് മാറ്റി പിടിച്ചെൽ പൊളിച്ചു അടുക്കിയേനെ 👏👏👍👍👍

  • @frapathz1789
    @frapathz1789 ปีที่แล้ว +7

    ടിനി ടോം പറയുന്നത് ശരിയായിരുന്നു.( ആദ്യം മൂന്ന് card മജീഷ്യൻ തന്നെ തല തിരിച്ച് വെച്ചിട്ട് ആണ് പിന്നീട് ടിനി ടോം 10Card എണ്ണി വയ്ക്കുന്നത്.so already 13 card കയ്യിൽ ഉണ്ട്...Butമജീഷ്യർ രണ്ട് വരെ എണ്ണുന്നുള്ളൂ).അധികം ചിന്തിക്കാൻ അവസരം ഇല്ലാതെ കൂടെ ഉള്ളവർ അതിനെ Confusion ആക്കി😂 so ടിനി ടോമിന് അത് മനസ്സിലാകുന്നില്ല. Anyway good. ✌️

    • @donraj6005
      @donraj6005 ปีที่แล้ว +1

      Appol രണ്ടാമത്തെ 7 കാർഡ് എങ്ങനെയാ?? വന്നേ..

    • @frapathz1789
      @frapathz1789 ปีที่แล้ว

      @@donraj6005 അത് already പലരും ഇവിടെ കമെൻ്റ്സിൽ പറഞ്ഞിട്ടുണ്ട് He is adding. മാജികിന് ഇടയ്ക്ക് കാണിക്കുന്ന Card 7 നമ്പർ ആണ് (when Nadirsha on stage)അത് ആയിരിക്കും പെട്ടെന്ന് പറയുക ...ഇനി വേറെ നമ്പർ ആയിരുന്നെങ്കിൽ He may show that other way according to his talent.

  • @Lakagx02
    @Lakagx02 2 หลายเดือนก่อน +1

    Real magic onnum parayanilla pwolichu🔥🔥🔥🔥🔥

  • @ppm2cmi
    @ppm2cmi ปีที่แล้ว +2

    1.32
    He placed the card und the watch
    Really brilliant move

  • @sathya993
    @sathya993 ปีที่แล้ว +3

    മീനവിയൽ ടിനിടോം :"ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണല്ലോ അവസ്ഥ "🥺🥺🥺

  • @abdulatheefopc
    @abdulatheefopc ปีที่แล้ว +7

    ഒലക്ക 1:29 ൽ അവൻ കാർഡ് വെക്കുന്നത് ശരിക്കും കാണുന്നു

  • @sureshvk296
    @sureshvk296 ปีที่แล้ว +22

    മജീഷ്യന് അഭിനന്ദനങ്ങൾ🌹👏👏👏

    • @jideesh
      @jideesh ปีที่แล้ว +3

      Thanks bro

  • @Vaisakhthoppil
    @Vaisakhthoppil ปีที่แล้ว +1

    ഞാൻ മാജിക്‌ പഠിച്ചിട്ടുണ്ട്. ഇത് simple trick ആണ്. ഇവിടെ magician അവതരികയോടും പക്രുവിനോടും മാജിക്‌ തുടങ്ങുന്നതിലും മുൻപ് രണ്ടു നമ്പറുകൾ, അതായത് 3 ഉം 7 ഉം ആദ്യം താൻ ചോദിക്കുമ്പോൾ പറയണം എന്ന് ബാക്ക് സ്റ്റേജിൽ മുൻപേ പറഞ്ഞു തീരുമാനിക്കുന്നു. അതിനു ശേഷം കാർഡ് ഫോൾഡർ ചെയ്ത് വച്ചു 3 കാർഡ്സ് ആഡ് ചെയ്യുന്നു. അതിനു ശേഷം രണ്ടാമതും 7 കാർഡുകൾ tinitom അറിയാതെ ഫസ്റ്റ് മാജിക്‌ പെർഫോം ചെയ്യുമ്പോൾ ആഡ് ചെയ്യുന്നു.ഈ videoil 3.45 minutsil magician 7 കാർഡ്സ് ആഡ് ചെയ്യുന്നതായിരിക്കും കാണാം.മാജിഷ്യന് ഒരിക്കലും അവകരികയുടെയോ പക്രുവിന്റെയോ ഇഷ്ടനുസരണം കാർഡുകൾ ആഡ് ചെയ്യാൻ പറ്റില്ല. അതായത് മാജികിൽ പക്രു 5 നമ്പർ മാറ്റി പറഞ്ഞാൽ മാജിഷ്യന് 15 കാർഡ്സ് മാജികിലൂടെ കാണിക്കാൻ കഴിയില്ല.കാരണം magician mundharanayil 7 കാർഡ്സ് ആഡ് ചെയ്യുകയും റിസൾട്ടിൽ ടോട്ടൽ 17കാർഡ്സ് വരുകയും ചെയ്യും.

  • @blindshiva2255
    @blindshiva2255 ปีที่แล้ว +1

    ഇത് നല്ല പ്രോഗ്രാം ആണ്.. കാരണം നമുക്ക് മലയാളികൾക്ക് വ്യത്യസ്തമായി ആസ്വാദനം ചെയ്യാൻ പറ്റുന്ന കണ്ടന്റ് ഞാൻ ഇതിൽ മാത്രം ആണ് കണ്ടിട്ടുള്ളത്.. love you all

  • @sahadsahu8488
    @sahadsahu8488 ปีที่แล้ว +8

    3: 54 കണ്ടു പിടിച്ചു മാജിക്നെ പൊളിച്ചതല്ല..... അദ്ദേഹം കുറച്ചു കാർഡ്കൂടി വെക്കുന്നുണ്ട് 3:54 മിനിറ്റിൽ

    • @user-wm8ew6xw5i
      @user-wm8ew6xw5i ปีที่แล้ว +1

      Athe ayalude kayil kurach card eduth pidichondaanu aa 10 card neekkiyath

    • @kvsreeji
      @kvsreeji ปีที่แล้ว

      Very good observation

    • @kvsreeji
      @kvsreeji ปีที่แล้ว

      Pakshe undapakru 7 thanne parayunnu, appo athu othu kaliyalle

  • @sidheeqpp7325
    @sidheeqpp7325 ปีที่แล้ว +11

    പൊളിയും എന്നായപ്പോൾ ഗെയിം മാറ്റി 👍😀
    വാച്ച് ഒഴിവാക്കി

    • @siyadkulathumkara4856
      @siyadkulathumkara4856 ปีที่แล้ว +6

      എന്തുവാടെ മാജിക്‌ അതൊരു കണക്കെട്ട് തന്നെ ബട്ട്‌ അയാളുടെ കഴിവിനെ പോലും അഭിനന്തിക്കാൻ പറ്റാത്ത മനസ്സായിപോയല്ലോടെയ്

    • @user-us8ew5sp5t
      @user-us8ew5sp5t 4 หลายเดือนก่อน +1

      വാച്ചിൽ വെക്കും എന്ന് നേരത്തെ പറഞ്ഞു വെച്ചാൽ അത് മാജിക്‌ ആകുമോ?? അല്ലെങ്കിൽ തന്നെ ഇത് മാജിക്‌ അല്ലേ കൂടോത്രം അല്ലല്ലോ.. മലയാളി അല്ലേ പ്രോത്സാഹനം കൊടുക്കാൻ മനസ്സ് വരില്ല.. കുറ്റം പറയാൻ മാത്രം കാണും എപ്പോഴും

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 ปีที่แล้ว +13

    നാദിർഷയുദെ കൈ പിടിച്ചു കാർഡ് കൈ മാറുമ്പോൾ വാച്ചിന്റെ ഉള്ളിൽ ആ കാർഡ് വെക്കുന്നത് ആരെങ്കിലും ശ്രദ്ദിച്ചോ

    • @haridas005
      @haridas005 ปีที่แล้ว

      GOOD OBSERVATION BY FAISAL ...

    • @s_a_n_i_l
      @s_a_n_i_l ปีที่แล้ว

      Potta invisible ayi eduth vekumennalle pulli paraje😂😂 a card ayal kandittilla pinne engane a same card pulli kandu eduthu

  • @Mu_syck
    @Mu_syck ปีที่แล้ว +13

    2:25 അണ്ണൻ മാസ്സ് ഡാ , ഇപ്പൊ ശെരി ആക്കും🤪
    5:13 അണ്ണൻ umfi 😂
    ടിനി അണ്ണൻ ഇത് കാണുന്നുണ്ടായിരിക്കും
    (Trick കണ്ടുപഠിക്കാൻ ഉറപ്പായും വരും😌)

  • @simileshrajan4594
    @simileshrajan4594 ปีที่แล้ว +6

    അത്ഭുതം, ❤❤സൂപ്പർ മാജിക്‌ 👏👏👏

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +3

    Very good.Congrats.

  • @rajeshkumarrrajeshkumarpil4762
    @rajeshkumarrrajeshkumarpil4762 ปีที่แล้ว +8

    Excellent 🥰🥰🥰👍

    • @jideesh
      @jideesh ปีที่แล้ว +1

      Thanks a lot sir.

  • @iSchooltfs
    @iSchooltfs ปีที่แล้ว +2

    Super, different from routine magic tricks

  • @shadilubaid3629
    @shadilubaid3629 ปีที่แล้ว

    @1.33 watch nte adilyilekk card thiruki vekkunnath perfect aayi kanam😜

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +3

    . നല്ല കലാകാരൻ വളർന്ന് വരട്ടെന്ന് ആഗ്രഹിക്കുന്നു

  • @adarshsalin9172
    @adarshsalin9172 ปีที่แล้ว +2

    Enik personally ariyunna oru nalla magician aan, njan magic padicha academy il idehathinte class kittiyitund 🥰🥰🥰❤️❤️❤️😍😍😍🥳🥳🥳

    • @jideesh
      @jideesh ปีที่แล้ว

      Thanks a lot bro...

  • @RaveendranVRavi
    @RaveendranVRavi ปีที่แล้ว +21

    അടിപൊളിയായിട്ടുണ്ട് വ്യത്യസ്തമായ ഒരു മാജിക് 👍👍👌👌❤️❤️

    • @jideesh
      @jideesh ปีที่แล้ว

      Thanks a lot sir

  • @jawabkallungal1975
    @jawabkallungal1975 ปีที่แล้ว +3

    സൂപ്പർ.. മോനെ 🥰

  • @jkj1459
    @jkj1459 ปีที่แล้ว +9

    Amazing how these people are inventing new magics when everybody else are busy with mobile phones and social media 🙂

    • @jideesh
      @jideesh ปีที่แล้ว

      Thanks sir...

  • @aneeshmathai3477
    @aneeshmathai3477 ปีที่แล้ว

    Magic stage kollam.pazhe sooshichu nokkiyal nadirshayude watching vokkunnathu kaanam

  • @alexjohn5213
    @alexjohn5213 ปีที่แล้ว

    സൂപ്പർ മാജിക്‌ 👏🏻👏🏻👏🏻

  • @shadhilshanu905
    @shadhilshanu905 ปีที่แล้ว +4

    ഒരുപാട് കഴിവുള്ള കലാകാരൻ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @danielv5282
    @danielv5282 2 หลายเดือนก่อน

    Ee videode 1:24 to 1:34 idayilulla scenes Kanda mathi...watchinte avide engane card vannu ennu manasilaakum😂😂😂😂

  • @sujitheyelence2627
    @sujitheyelence2627 ปีที่แล้ว +1

    Pen pocketil vekuna tym card madaki kayil vechitunde. Ennit kayil card kodumbool watchil card vechu👍🏼 sukshichu noku manasilakum

    • @jithinagvlog
      @jithinagvlog ปีที่แล้ว

      Sukshichu veendum nokendi vanille athanu pulide kazhivu👏

  • @krideshvlog
    @krideshvlog ปีที่แล้ว +4

    1:31 to 1: 33 ഈ ടൈമിൽ കാർഡ് കയ്യിൽ തിരുകുന്ന ട്രിക് കാണാം....

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว

    സൂപ്പർ 🌹👍

  • @sajilmoonnadath4858
    @sajilmoonnadath4858 ปีที่แล้ว

    Vekkunnath ellarum kandu ennalum polichu

  • @thetherapist5984
    @thetherapist5984 ปีที่แล้ว +1

    Legendary

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 ปีที่แล้ว +2

    മാജിക്ക് ഒരു വിദ്യ യാണ്. അതിനെ നമ്മൾ പരിഹസിച്ചത് കൊണ്ട് കാര്യമില്ല. കാർഡ് ഒളിപ്പിച്ചത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടോ... ചുമ്മാ എന്തെങ്കിലും എഴുതി വിടുന്നതെന്തിനാ. കലയെ പ്രോത്സഹിപ്പിക്കുക.

    • @muhammedswalih5573
      @muhammedswalih5573 ปีที่แล้ว

      എന്റെ ശ്രദ്ധയിൽപ്പെട്ടു

  • @nikkyn450
    @nikkyn450 2 หลายเดือนก่อน

    നല്ല അഭിനയം... edit ചെയ്ത് tv യിൽ കാണിക്കാൻ പറ്റും..

  • @arunchandran4323
    @arunchandran4323 5 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട്

  • @suhaibkp1094
    @suhaibkp1094 ปีที่แล้ว +3

    Card എണ്ണുമ്പോൾ അയാൾ card വെക്കുന്നത് വ്യക്തമായി കാണുന്നുണ്ട്

  • @saurabhfrancis
    @saurabhfrancis ปีที่แล้ว +3

    ❤👌

  • @chandranmc5768
    @chandranmc5768 5 หลายเดือนก่อน

    Verygood❤

  • @alwaysgood5522
    @alwaysgood5522 ปีที่แล้ว +2

    3:45 അവൻ 7വരെ എണ്ണി എന്നിട്ട് ആ പത്തിൽ മിക്സ്‌ ചെയ്തു pls see 3:55

    • @vyshakms5621
      @vyshakms5621 ปีที่แล้ว

      Appo avide pakru 7 alla paranjath enkil ath engana sheri aavum. Athu koodi parayanam🥱

  • @RealtorROBINALEXANDER
    @RealtorROBINALEXANDER ปีที่แล้ว +1

    3.50 to 3.59 , adding cards😁

  • @krishnapriya3881
    @krishnapriya3881 ปีที่แล้ว

    Jidheesh 👏👏👏👍

  • @renazzz2807
    @renazzz2807 ปีที่แล้ว +4

    കയ്യടക്കം ആണ്..
    7 card വെച്ചത് ഞാൻ കണ്ടു

  • @shajikalarikkal2512
    @shajikalarikkal2512 2 หลายเดือนก่อน

    സൂപ്പർ

  • @malayali_train_spotter.
    @malayali_train_spotter. ปีที่แล้ว +1

    എന്റെ ചേട്ടൻ 🥰

  • @rashidrash205
    @rashidrash205 ปีที่แล้ว +1

    3:54 👈🏻 7 കാർഡുകൾ കൂടി അതിലേക്ക് മജീഷ്യൻ വെക്കുന്നത് വ്യക്തമായി കാണാം . 👈🏻👈🏻👈🏻😂😂

    • @Vijayeshtam
      @Vijayeshtam ปีที่แล้ว

      അത്‌ ഒക്കെ... പക്ഷെ 7 പറയുന്നത് പക്രു അല്ലെ?

  • @9847.
    @9847. 2 หลายเดือนก่อน

    ടിനി🤣🤣🤣🤣🤣🤣🤣🤣

  • @Xkuttux
    @Xkuttux ปีที่แล้ว +5

    കിളികൾ പറക്കുന്നതു കാണാൻ കമന്റ് പെട്ടിയിൽ വന്ന ഞാൻ ....!!.😪😪😪😪

  • @midhunmohan.p2846
    @midhunmohan.p2846 2 หลายเดือนก่อน

    3:54 😂

  • @athulmedia6932
    @athulmedia6932 ปีที่แล้ว +1

    👍

  • @a.s.prakasan2580
    @a.s.prakasan2580 ปีที่แล้ว +3

    Super performance.

    • @jideesh
      @jideesh ปีที่แล้ว

      Thanks a lot sir

  • @sijichacko5760
    @sijichacko5760 ปีที่แล้ว

    Onnoodi nokkam ennu paranju pettennu card vakkunnathu kandallo🤣

  • @scuba2739
    @scuba2739 ปีที่แล้ว +2

    Pakuru chettan paranjathu 7 allayirunnu engil

  • @CHERATHU
    @CHERATHU ปีที่แล้ว

    Excellent

  • @midhunv1604
    @midhunv1604 ปีที่แล้ว

    2nd count vannappol ten ennunnathil. Magichian card tabilil vechu handil hold cheyithorunnu korachu card pinnn count cheyyan paranjappol number koodi

    • @hannabb5010
      @hannabb5010 ปีที่แล้ว

      7 കാർഡ് പക്രു ചേട്ടൻ അല്ലേ സെലക്ട് ചെയ്തത്

  • @rajeshnairvs9895
    @rajeshnairvs9895 ปีที่แล้ว

    പൊളിച്ചടുക്കി ബ്രോ

  • @sivangurukkal4334
    @sivangurukkal4334 ปีที่แล้ว +1

    👏👏👏👏

  • @nizuuk2257
    @nizuuk2257 ปีที่แล้ว +1

    Watchil card vekkunnath kanam.
    Onnude kandu noku😂

  • @dileepbalan9464
    @dileepbalan9464 ปีที่แล้ว +4

    ക്ലിയർ ആയി കാണാം വാച്ചിൽ വയ്ക്കുന്നതും. അതുപോലെ 10കാർഡ എന്നിയതിനുശേഷം അതിലേക്ക് കൂടുതൽ card വയ്ക്കുന്നതും. പരിചയകുറവാണു പോകെ പോകെ റെഡിയാക്കും

  • @Sudeeplybyzz
    @Sudeeplybyzz ปีที่แล้ว +1

    Oru magic aakumbol camera onnu koode close aakandee judges ine oke enthina kaanikunneee

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +2

    മാജിക്‌ പാളി
    .1.30... കാർഡ് വെക്കുന്നത് വെക്തമായി കാണാം

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 ปีที่แล้ว +1

    👍👍

  • @psmenon6798
    @psmenon6798 ปีที่แล้ว

    Super 👍

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku9548 2 หลายเดือนก่อน

    മാജിക്‌ സൂപ്പർ. പക്ഷെ വേണ്ടത്ര പ്രോത്സാഹനം കൊടുക്കുന്നില്ല

  • @MrRajaneesh
    @MrRajaneesh ปีที่แล้ว

    ടിനി വെറും പാഴാണ്,,, നദിർഷാ അവസാനം പറഞ്ഞത് ടിനിക്കു മനസിലായി... ഒരുകാലകാരനെ പൊളിക്കാൻ ചെന്നതാണ്.... കിളിപോയി....

  • @renjithgk88
    @renjithgk88 5 หลายเดือนก่อน

    Supeer.... 🙏🏻🙏🏻

  • @snehammatram4940
    @snehammatram4940 ปีที่แล้ว

    കാർഡ് ന്റെ മാജിക്‌ പൊളിക്കണോ 🤔വേണ്ട 😜

  • @reenaaravind3466
    @reenaaravind3466 ปีที่แล้ว

    Superb...

  • @jaisnaturehunt1520
    @jaisnaturehunt1520 ปีที่แล้ว

    കിടു

  • @subinsubitha7082
    @subinsubitha7082 ปีที่แล้ว

    Deyyyy.. Eppdraaa😇👏💯

  • @AviKp89
    @AviKp89 ปีที่แล้ว +1

    Pakru chettante 7.. ath oru othu kaliyaanu

  • @rashisharin8422
    @rashisharin8422 ปีที่แล้ว +6

    comment ബോക്സിൽ ഉള്ളവരുടെ വിചാരം ഇയാൾ ഏതോ അമാനുഷിക ശക്തി ആണെന്നാ😇

  • @prakasharavind3528
    @prakasharavind3528 ปีที่แล้ว +10

    ടിനുറ്റോം എന്താണ്ട് ഉണ്ടാക്കികാണിക്കാം എന്നുവിചാരിച്ചു വന്നതാണ് പക്ഷേ മൂഞ്ചി പോയി 😁😁😁

    • @jideesh
      @jideesh ปีที่แล้ว

      Ey alla sir, adheham on stage and off stage katta support aayirunnu. Avide angane perform cheythath act better aakkan aanu. Avaroke spontaneous aayit perform cheyunna aalkar alle. Act kazhinj oke samsarichu, valare positive aayit aanu samsarichath.

  • @illiaskumbla7172
    @illiaskumbla7172 ปีที่แล้ว

    Card koodiyath chck chythal manasilaavum

  • @cmmobiles91
    @cmmobiles91 ปีที่แล้ว

    3.55 muthal shradhichal mathi mooppar card add cheyyunnund

    • @jithinagvlog
      @jithinagvlog ปีที่แล้ว

      Stagile performance il replay adikan pattilalo. Tini chetande poya kili ini thiru varan pokunnila, 😂

  • @ayshuworld280
    @ayshuworld280 ปีที่แล้ว

    പൊളിച്ചു

  • @magicianmayamanikantan6342
    @magicianmayamanikantan6342 ปีที่แล้ว +4

    Nice performance ❤️❤️❤️

    • @jideesh
      @jideesh ปีที่แล้ว

  • @aneeshpulikkal5754
    @aneeshpulikkal5754 ปีที่แล้ว

    മാമുക്കോയ വിഗ്ഗ് വെച്ത് പോലെ യുണ്ട്

  • @YippeeeTeena
    @YippeeeTeena 4 หลายเดือนก่อน

    Oru kazhivum illlatha tini tom 😂😂

  • @Rajeev_World
    @Rajeev_World ปีที่แล้ว

    എന്താ അഭിനയം...ഇതൊക്കെ സിനിമേലൂടെ കാണിക്കല്ലോ 😆

  • @soumyabinu5170
    @soumyabinu5170 ปีที่แล้ว

    👍🏻👏👏

  • @storybox8455
    @storybox8455 ปีที่แล้ว

    👏👏👏

  • @user-ir3hk8fs5z
    @user-ir3hk8fs5z หลายเดือนก่อน

    2 മത്തെ magic il 10 card ay enn parajit magician അയാളുടെ കൈയിൽ ഉള്ള കുറച്ച് കാർഡ് അതിൽ vykunn... 3.53 sec to 3.55 sec 3:55

  • @edahmed7482
    @edahmed7482 ปีที่แล้ว

    ഇങ്ങനെ ആണെങ്കിൽ.2000. ത്തിന്റെ നോട്ട് ഇരട്ടിപ്പിച്ചു കൂടെ...

  • @murshidmorangat
    @murshidmorangat ปีที่แล้ว

    13 card ennumbol magecian extra vekkunnath kaanam..nannayt nokkuka

  • @jenseerjalaludeen6043
    @jenseerjalaludeen6043 ปีที่แล้ว

    നീ സുലൈമാനല്ലെടാ ഹനുമാനാ ❤️

  • @ashiqpk1290
    @ashiqpk1290 ปีที่แล้ว

    good

  • @alnazwastudiophotography9232
    @alnazwastudiophotography9232 ปีที่แล้ว +1

    01:28

  • @ske593
    @ske593 ปีที่แล้ว

    👍👍👍

  • @ashish9387
    @ashish9387 ปีที่แล้ว

    👍👍👍❤️

  • @chathurvedtvkozhikodekeral7052
    @chathurvedtvkozhikodekeral7052 ปีที่แล้ว

    👏🏻👏🏻👏🏻✨