കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും ദൈവം ഇരിയ്ക്കുന്നു...വളരെ നല്ല കാര്യം ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായാൽ നല്ലത് ശബരിമല നല്ല വൃത്തിയോടെ കൊണ്ട് നടക്കാൻ കഴിയും. 👍🏻👍🏻👍🏻
കുറെ കാലം കഴിഞ്ഞു തമിഴ് നാട്ടിൽ ഉള്ളവർ പറയും കേരളത്തിൽ അയ്യപ്പൻ പോയത് ഇവിടെ നിന്നാണ്... ആദ്യ മായി അയ്യപ്പൻ തമിഴ് നാട്ടിൽ ആയിരുന്നു... എന്നൊക്ക മുല്ലപെരിയാർ പോലെ... അയ്യപ്പനെ കൂടെ എടുക്കും
Good initiative.. Ganapati, malikapuratamma and all are there.... Exept Babari masjid and Rahul iswar family..... It's good for Tamilnadu people..... Buit more sabarimala like temples.... Swami saranam
ഇവിടെ കമൻ്റ് ബോക്സിൽ കിടന്നു കരഞ്ഞു മെഴുക്കുന്ന സംഘികൾ അറിയുന്നുണ്ടോ അങ്ങ് അമേരിക്കയിൽ വരെ അയ്യപ്പ ക്ഷേത്രം ഉണ്ടെന്ന്. 2026ൽ എങ്കിലും കൂടെ തുള്ളുന്നവർക്ക് നേരം വെളുക്കട്ടെ.
*What India needs* : Gyms, swimming pools, bicycle lanes, primary health centres, hospitals, schools, parks, football turfs, cricket grounds. *What India builds* : Mandir, masjid, golden temple, idols, statues of dead politicians, more temples.
ക്ഷേത്രം പണിതു..... എല്ലായിടത്തും പ്രതിഷ്ഠ നടത്തി 1965 മുതൽ.. ധാരാളം..... മുംബൈ ബാംഗ്ലൂർ.... ചെന്നൈ.. കോവൈ... ഹൈദരാബാദ് ഡൽഹി.. ബീഹാർ.. നാഗപുർ ഭോപ്പാൽ.... ഊട്ടി...... ഇപ്പോൾ മലയാളി പൂജാരി.... പൂജ ചെയ്യാൻ കിട്ടുന്നില്ല......
ശബരിമലക്ക് പകരം ശബരിമല മാത്രം ❤️🔥 ath വേറൊരു ലോകം ആണ്
Sathyam🥰
💯💯💯
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല.. സ്വാമിയേ ശരണം... 🙏
കല്ലിലും മുള്ളിലും തൂണിലും തുരുമ്പിലും ദൈവം ഇരിയ്ക്കുന്നു...വളരെ നല്ല കാര്യം ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായാൽ നല്ലത് ശബരിമല നല്ല വൃത്തിയോടെ കൊണ്ട് നടക്കാൻ കഴിയും. 👍🏻👍🏻👍🏻
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
ഉപ്പോളം വരില്ലാ ഉപ്പില്ലിട്ടത്.
🙏 സ്വാമി ശരണം 🙏🕉️
ഞാൻ പോയിട്ടുണ്ട് 😍😍😍😍😍.
അവിടെയുള്ള വിശ്വാസികൾക്ക് ഒരു ആശ്വാസം ആണ്...... ശബരിമലയ്ക്കു തുല്ല്യം ശബരിമല മാത്രം 😍
ശവരിമലയെ മലിനമാക്കുന്ന കേരള സർക്കാരിനെക്കാൾ നല്ലത് തമിഴ് നാട് സർക്കാർ തന്നെയാണ്.... ഭഗവാൻ അവിടെയും അനുഗ്രഹിക്കട്ടെ.... ❤️❤️❤️
കിട്ടാത്ത മുന്തിരി പുളിക്കും
അടിമ കമ്മികളെ ശബരിമല ഭരണത്തിൽ നിന്ന് ചവിട്ടി പുറത്താക്കി ശുദ്ധികലശം നടത്തേണ്ട സമയം എന്നെ കഴിഞ്ഞു പോയിരിക്കുന്നു..
🙏🏻🙏🏻🙏🏻സ്വാമി ശരണം അയ്യപ്പ
കേരളത്തിലെഭരണകർത്താക്കളുടെയും കച്ചവടക്കാരുടെയും അനീതി സഹിക്കാഞ്ഞിട്ടാവും. കാലമൊഴുകുകയാണ്.....
നല്ല കാര്യം, ഒ൬േ പറയാനുള്ളൂ, ഉപ്പോള൦ വരില്ല ഉപ്പിലിട്ടത്. ഒരിക്കലും...... അതൊരു പരമാർത്ഥമാണ്.... 🙏
കുടി വച്ചതും കുടിയിരുന്നതും തമ്മിൽ എത്രയോ അനന്തരം ഉണ്ട്. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും. ഒരെ ഒരു ശബരിമല ഒരെ ഒരു സ്വാമി അയ്യൻ 🙏
തത്വമസി 🙏🙏
കുറെ കാലം കഴിഞ്ഞു തമിഴ് നാട്ടിൽ ഉള്ളവർ പറയും കേരളത്തിൽ അയ്യപ്പൻ പോയത് ഇവിടെ നിന്നാണ്... ആദ്യ മായി അയ്യപ്പൻ തമിഴ് നാട്ടിൽ ആയിരുന്നു... എന്നൊക്ക മുല്ലപെരിയാർ പോലെ... അയ്യപ്പനെ കൂടെ എടുക്കും
Correct
സത്യം
Correct 😂😂 pandi teams assemble here
What nonsense, growup yaar
Thomasinu endhengilum budhimmuttundo
അയ്യപ്പൻ
നന്നായി...
അങ്ങനെ കേരള സർക്കാരിന്റെ വരുമാനം കുറയും..
വളരെ നല്ല കാര്യം...
ശബരിമല ഇന്നും എന്നും ശബരിമല തന്നെ 👍🏻
ഭൂലോക നാഥനെ ശരണം അയ്യപ്പ
Swamy sharanam 🙏♥️
കേരളത്തിലെ ഒരേ ഒരു ലാഭംകാരം ആയി ഉണ്ടാരുന്ന വ്യവസായം ആണ് ശബരി മല ഇനി വരുമാനം കുറഞ്ഞാൽ ദേവസ്വം ബോർഡ് ഒന്നും ചെയ്യാതെ അയ്യപ്പൻ മാരെ ദ്രോഹിക്കും 😭
👌swamiye sharanam Ayyappa 🙏
Swamiye sharanamayyappa 🙏🏻🙏🏻
Swami saranam ayyappa
തത്യമസി ❤
സ്വാമി ശരണം ❤
Swami Saranam 🙏🧡
E kshethrathe sabarimala yumayi compair cheyathe sabarimala yodulla ishtam karanamanu aavar e kshethram panijathu
അമ്പത്തൂരിൽ മാത്രം അല്ല അടയാറിലും ഉണ്ട്..
ക്യാമറമൻ അടയാർ വരെ പോയിട്ട് വരൂ ഇതുപോലെ ഒരു അമ്പലം കൂടെ കാണാം
തമിഴര്‍ക്ക് ഇനി സ്വന്തമായി അയ്യപ്പനും. അവര്‍ക്ക് സംഗതി പിടി കിട്ടി.
SWAMIYE SARANAMAYYAPPA .
പണം ഉണ്ടാക്കാൻ ഉള്ള വഴികളെ,..... 🥹😔
സ്വാമി ശരണം 🙏🏻🙏🏻🙏🏻
malakk mukalil aayirunnuvengil super
SWAMIYEA SARANAMAYYAPPAAA.....
❤❤❤❤❤ swamiya saranam 🙏🙏🙏🙏
ഉപ്പോളം വരുമോ ഉപ്പിലിട്ടത്
Good initiative..
Ganapati, malikapuratamma and all are there....
Exept Babari masjid and Rahul iswar family..... It's good for Tamilnadu people..... Buit more sabarimala like temples....
Swami saranam
ആന്ധ്രപ്രദേശിൽ ചിറ്റൂരിൽ ഇതിനും ഭംഗിയായ ശബരിമല ഉണ്ട്.. ശബരിമലയുടെ അതേ ചിട്ടയിലാണ് ചിറ്റൂരിലെ ക്ഷേത്രം പോകുന്നത്..
😍സ്വാമിയേ ശരണം 😍
Valare nannayi. Korqch thirakk korayumallo
സാമിയെ ശരണം അയ്യപ്പാ 🙏
Verygoodnoreshinnsabirimala
കേരളത്തിന് പഠിക്കാൻ ഇരിക്കുന്ന നല്ലോരു പാടം
Shabarimala @ MEESHO
Let it come in all the cities in India
Supr
ഡ്യൂപ്ലിക്കേറ്റ്...
അയ്യപ്പേ ക്ഷേത്രം
സഹോദരൻ അയ്യപ്പൻ 😂😂😂😂
Swamy saranam
ജയലളിത മുഖ്യമന്ത്രി ആയിരുന്നപ്പോൾ ശബരിമല അവിടെ പണിയുമെന്ന് പറഞ്ഞിരുന്നു
വനം എവിടെ 😄
സമാധാനം തിരക്ക് കുറയുമല്ലോ.സ്വാമിയേ ശരിക്കും പ്രാർത്ഥിക്കാൻ.
കേരളത്തിന്റെ വരുമാനം കുറയും
@@babunk3209ദേവസ്വം വരുമാനം അല്ലാതെ കേരളത്തിന് വരുമാനം ഒന്നും കിട്ടില്ല.
@@babunk3209വരുമാനം കൂടിട്ടെന്തിനാ, ഇവർക്ക് എല്ലാം കാട്ടുമുടിക്കാൻ അല്ലെ
Ethe othiri pazhaya ammpalama
അമ്പത്തൂർ സിംഗം 🎉
Athu sari agane varatte athuthanneyannu kure kalamayi thamizhanmar keralathilottu varathadu
ശബരിമല പോലെയുള്ള മറ്റൊരമ്പലം അമ്പലം ആന്ധ്രപ്രദേശിലെ Kakinada എന്ന് പറയുന്ന സ്ഥലത്തുണ്ട്
അവിടുത്തെ പൂജാരിയും മലയാളിയാണ് പാലക്കാട് ഉള്ള
🙏🙏
ഇവിടെ കമൻ്റ് ബോക്സിൽ കിടന്നു കരഞ്ഞു മെഴുക്കുന്ന സംഘികൾ അറിയുന്നുണ്ടോ അങ്ങ് അമേരിക്കയിൽ വരെ അയ്യപ്പ ക്ഷേത്രം ഉണ്ടെന്ന്. 2026ൽ എങ്കിലും കൂടെ തുള്ളുന്നവർക്ക് നേരം വെളുക്കട്ടെ.
Copyright Kodukkanam 😂
👌👌👍 Swamiye..I, Sharanam Ayyappa 🙏🙏🙏🌹🌹🌹
Inimuthal angottu, Tamilnadu lullavarkku mandala kaalathu ee kshethrathil darshanam nadathiyaal mathiyaakumallo.
Ivide, oro varsham kazhiyumthorum bhaktha Jana thirakku vardhikkunnu, ennaal... athinu anusarichulla saukaryyangal Devaswom board earppeduthunnumilla.
Ee saahacharyyathil, ingane oru option upayogikkunnathu nallathaavum. Nalla reethiyil Pooja cheyyunna paksham,
Dharma Shasthavu ellayidathum orupoleyaanallo.
ഡിജിറ്റൽ സ്വാമി ആണോ
Naanthandaambathoorsingam
🙏🙏🙏❤️❤️❤️🙏🙏🙏🙏
Copy 916 ഇങ്ങ് ഇവിടെ പൂങ്കാവനത്തിൽ വരണം തമിഴ്മകൾക്ക് കാണാൻ
Sir ..... A v de devasam bord unddo?....
Collection kurayumode.
ഇത് കൂടാതെ വേറെ പഴമായുള്ള ശബരിമല ആകൃതിയിൽ ഒരു ക്ഷേത്രം തമിഴ് നാട്ടിൽ ഉണ്ട്.
Ayyapan ellarudeyum alle.swamiye sharanam.
03.34 aanu avarude lakshyam...
*What India needs* : Gyms, swimming pools, bicycle lanes, primary health centres, hospitals, schools, parks, football turfs, cricket grounds.
*What India builds* : Mandir, masjid, golden temple, idols, statues of dead politicians, more temples.
Churches missing in your list
Vanagam
🕉🙏🙏🙏
Malaysia your also same view
അവിടെ വനം ഇല്ലാലോ
ക്ഷേത്രം പണിതു..... എല്ലായിടത്തും പ്രതിഷ്ഠ നടത്തി 1965 മുതൽ.. ധാരാളം..... മുംബൈ ബാംഗ്ലൂർ.... ചെന്നൈ.. കോവൈ... ഹൈദരാബാദ് ഡൽഹി.. ബീഹാർ.. നാഗപുർ
ഭോപ്പാൽ.... ഊട്ടി...... ഇപ്പോൾ
മലയാളി പൂജാരി.... പൂജ ചെയ്യാൻ കിട്ടുന്നില്ല......
സ്വാമി ശരണം 🙏🙏🙏
സ്വാമി ശരണം 🙏🙏🙏
സ്വാമി ശരണം 🙏🙏🙏
ആരായിരുന്നു തന്ത്രി?
Swamiye saranam ayyappaaaa
അമ്പത്തു ർ. ശബരിമലയില്ല്ലല്ലൊ അതു ക്കു മേലെ ഒന്നും വരില്ല
യുവതികൾക്ക് പ്രേവേശനമുണ്ടോ?
ഒരിക്കലുമില്ല
Sabarimala alla
Sabari Pattanam 😊
അടയാർ ഉണ്ട്
Sabarimalayil pokan pattathavarkku ividekku pokam
Kodambakkam thum oru temple und
അത് വെറും മാതൃക മാത്രം അല്ലെ...
Copy right strike കൊടുക്കണം
OnlytempleWhereforestandwildanimalshillspampasaramkuthii
റിപ്പോർട്ടരുടെ കോൺടാക്ട് തരുമോ 24
അതിനു ഇത് ആ അയ്യപ്പൻ അല്ലാലോ 😝
അണ്ണൻമാർ ഇനി ഇങ്ങോട്ട് വരണ്ട
Vankonna
Kaakka kulichal kokku aakilla
❤️❤️
🙏🏻🙏🏻🙏🏻
കേരളത്തിൽ ശബരിമല എന്തെങ്കിലും preshnathil ആണെങ്കിൽ താഴ്തികെട്ടും
വേറെ സ്റ്റേറ്റ് ആയത് കൊണ്ട് നിങൾ എന്തും പറയും
Adhu.nashipikyan nokiyavara keraliyar kabda.viswasigal ever ajrangalea nashipkyathila ave nala vanam palichuporom keraliyarkoom barankudathinoom ethoru businesoom thatipum mathram enitanu petamayum potamayum enu pulabunavar eratathapumathram mathram kai muthalayavar
അമ്പത്തൂർ അല്ല അതിന് മുൻപ് അടയാർ അയ്യപ്പക്ഷേത്രം ആണ്
18-ആം പടി അടക്കം സിനിമാനടൻ M.N. നമ്പിയാർ
പണി കഴിപ്പിച്ച ക്ഷേത്രം
Maathruka Alle allathe shabarimala allalo
മകര ജ്യോതിക്ക് ചന്ദ്രനെ കാണിച്ച് കൊടുക്കുമായിരിക്കും.
Businesses Tamil vanagal
Tamil natil avisham illa yanta pathanamthitta yilla SABARIMALA TEMPLE MATTE