ഫിലോകാലിയായുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഒന്ന് കണ്ടാലോ? വയനാട്ടുകാരെ മറക്കല്ലേ,,,,,

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 179

  • @arunnair4036
    @arunnair4036 2 หลายเดือนก่อน +3

    നിങ്ങളെ. എല്ലാവർക്കും
    വിശ്വസം. ഉണ്ട്. ഈ. ചാനൽ. സ്ഥിരമായി. കാണാറുണ്ട്. നിങ്ങൾ. ചെയ്യുന്ന. പ്രവർത്തികൾ. വളരെ. നല്ലതാണ്
    ഈശ്വരൻ
    അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏👍👍👍👍❤️❤️❤️❤️🌹🌹🌹

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +8

    എല്ലാവരും ഫിലോകാലിയ യയേ സപ്പോർട്ട് കൊടുക്കുക 🙏🙏അവരുടെ അക്കൗണ്ടിൽ ഫണ്ട് കൊടുക്കുക.. സത്യം.. ദൈവം ഉണ്ട് 🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 2 หลายเดือนก่อน +11

    നല്ല കാര്യങ്ങൾ... അഭിനന്ദനങ്ങൾ... തുടരൂ... എല്ലാം ഭംഗിയായി നടന്നോളും.. കർത്താവ്... നിങ്ങളെ നിരന്തരം നയിക്കും... മരു ഭൂമിയിലും സമൃധി നൽകും.. 🙏🏻🌹👍🏻🕊️🕊️🕊️

  • @sabithadevadas2517
    @sabithadevadas2517 2 หลายเดือนก่อน +8

    താങ്ക്‌യൂ ഫിലോകാ ലിയ നന്ദി നന്ദി നന്ദി

  • @anuthomasthomas5691
    @anuthomasthomas5691 2 หลายเดือนก่อน +4

    Evare visvasikkam. Oru paad pere സഹായിക്കുന്നുണ്ട്.
    രാഷ്രിയക്കാരെ കാലും നൂറു ശതമാനം വിശ്വസിക്കാം. 👍🏼👍🏼👍🏼all the best dear mario bro and my Jiji chechi

  • @ashwativarghese8144
    @ashwativarghese8144 2 หลายเดือนก่อน +6

    Philo kaliya കൈയിൽ കിട്ടിയാൽ അത് വെറുതെ ആകില്ല അവകാശ പെട്ടവർക്ക് തീർച്ചയായും വീടുകൾ കിട്ടും ഉറപ്പാണ് 🙏🙏q🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @chinnammus3257
    @chinnammus3257 2 หลายเดือนก่อน +18

    നല്ലത് 🙏🏻ദൈവം സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @bp0095
    @bp0095 2 หลายเดือนก่อน +5

    നിങ്ങൾ സൂപ്പറാ ❤❤❤❤

  • @almaya9041
    @almaya9041 2 หลายเดือนก่อน +7

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...

  • @zayas_drama
    @zayas_drama 2 หลายเดือนก่อน +3

    Waw... Philokalia... Keep it up v al with uuuu 🥰

  • @jensilclement1642
    @jensilclement1642 2 หลายเดือนก่อน +4

    ഫിലോ കാലിയ ഇത് ആദ്യമല്ല കാലങ്ങളായി ചാരിറ്റി നടത്തുന്ന നന്മ മരം എന്ന് അല്ല ചാരിറ്റിയിലെ ദൈവമാണ് അനുഭവം അത് തെളിയിക്കുന്നു വിമർശകർക്ക് വിമർശിച്ചില്ലയെങ്കിൽ ഉറക്കം കിട്ടുകയില്ലയെങ്കിൽ അവർ വിമർശിക്കട്ടെ . നമുക്ക് മുന്നോട്ട് തളരാതെ ഞങ്ങൾ എപ്പോഴും ഫിലോ കാലിയയെ സഹായിക്കും നാം മുന്നോട്ട് ദൈവം ഫിലോകാ ലീയ യോട്‌കൂടെ വയനാടിനെ കൈ പിടിച്ചു യർ ത്തുവാൻ

  • @Nisha-xl9wv
    @Nisha-xl9wv 2 หลายเดือนก่อน +7

    എനിക്കും മക്കൾക്കും ഒരു വീട് വച്ചു തരുമോ വാടക കൊടുക്കാൻ ഇല്ലാത്ത ഞങ്ങൾ ഉടമ വീടൊഴിയാൻ ഭീഷണിപെടുത്തുന്നു പേടികൊണ്ട് ഉറക്കം ഇല്ല അവർ ധനികർ ആണ് അവരുടെ വക്കീൽ ചോദിച്ചു വീടൊഴിയാൻ...... ദയവായി സഹായിക്കു 🙏

  • @JohnsonPk-q6p
    @JohnsonPk-q6p 2 หลายเดือนก่อน +3

    Amen 🙏 ❤

  • @lijuliju9422
    @lijuliju9422 2 หลายเดือนก่อน +2

    ദൈവഠ കൂടെയുണ്ട്❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 2 หลายเดือนก่อน +5

    നല്ല കാര്യ ചെയ്യുന്നത് നല്ലത് യല്ലേ ദൈവം നിങ്ങളുടെ കൂടെയുണ്ടാവും

  • @thomaskutty6226
    @thomaskutty6226 หลายเดือนก่อน

    Wonderful

  • @bernardkm9079
    @bernardkm9079 2 หลายเดือนก่อน +1

    നിങ്ങളുടെ സംരംഭത്തിൽ എന്റെ ചെറിയൊരു സഹായം തീർച്ചയായും ഉണ്ടായിരിക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @mimathew1
    @mimathew1 2 หลายเดือนก่อน +2

    I wish If all charity organizations have transparency like this.

  • @thomaskutty6226
    @thomaskutty6226 หลายเดือนก่อน

    You r great. We pray for the enimies

  • @thomaskutty6226
    @thomaskutty6226 หลายเดือนก่อน

    I have given many people finance but you alone are sincere. I will give my whole money because I don't have family.

  • @achuz598
    @achuz598 หลายเดือนก่อน +2

    ചാര് ഇറ്റബിൾ ആയി സന്തോഷം. ...

  • @prashanthmenon4920
    @prashanthmenon4920 2 หลายเดือนก่อน +3

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @thomaskutty6226
    @thomaskutty6226 หลายเดือนก่อน +1

    പുരോഹിതനാണ്. എനിക്ക് നീ പറയുന്നത് മനസ്സിലാകുന്നുണ്ട്. നിങ്ങൾ 100% ആത്മാർത്ഥതയുള്ളവരാണ്. അതിനാൽ ആളുകൾ നിങ്ങൾക്കായി സംഭാവന ചെയ്യും. നമ്മൾ വിഷമിക്കണ്ടേ? കാരണം യേശു നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ മഹത്തായ കാര്യങ്ങൾ ചെയ്യുന്നുവെന്ന് നിങ്ങൾ അഭിനന്ദിക്കുന്നു. അങ്ങനെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ഞാൻ

  • @sajimj8257
    @sajimj8257 2 หลายเดือนก่อน +6

    പ്രിയ സഹോദരങ്ങളെ, ഗവണ്മെന്റ് നോടൊപ്പം ചേർന്ന് പ്രവൃത്തി ക്കണം. ഇല്ലെങ്കിൽ പാരിറ്റി നഷ്ടപ്പെടും. ദൈവമുമ്പാകെ നാമെല്ലാം ഒന്നായിരിക്കണം.

  • @AliJoseph-g1m
    @AliJoseph-g1m 2 หลายเดือนก่อน +1

    Very Smart way of coming to the point… There is plenty of help.. People are taking advantage of the situation… yes, “ kalakky vellathil Meen pedykkunna “ group ne Marty Northman…

  • @tessymathew612
    @tessymathew612 หลายเดือนก่อน

  • @nizardarimi3903
    @nizardarimi3903 หลายเดือนก่อน

    സുലൈമാനും ലേഡിയും ഒരു ജീവിത മാർഗമാക്കി

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน

    Parisudha amme mathave anugraghikaname evare ellareyum kathukollaname amen 🙏

  • @SherinLukose-k2v
    @SherinLukose-k2v 2 หลายเดือนก่อน +1

    🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ

  • @Allu-po7vw
    @Allu-po7vw 2 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @mvjohn8442
    @mvjohn8442 2 หลายเดือนก่อน +1

    May Lord bless u all

  • @rosammajoseph2457
    @rosammajoseph2457 2 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കും.

  • @alexkoshi981
    @alexkoshi981 2 หลายเดือนก่อน +1

    Praying for sucess

  • @Doremon2803n
    @Doremon2803n หลายเดือนก่อน

    Dhaivam koodeyundu Ellam nannayi varum

  • @teenajohn6829
    @teenajohn6829 2 หลายเดือนก่อน +2

    വയനാട് നാട്ടിൽ ഉരുൾ പൊട്ടിയ അന്ന് തന്നെ ആണ് വിലങ്ങാട് ടും ഉരുൾ പൊട്ടിയത് മാധ്യമ ശ്രദ്ധ ഇതുവരെ അവിടെ എത്തിയിട്ടില്ല ഒത്തിരി നഷ്ടം ഉണ്ടയി വടകര മണ്ഡലം ആണ് ഒരു ജീവൻ നഷ്ട്ടപെട്ടു കുടുംബം ഒറ്റപെട്ടു പോയി ഇവരെ കുടി സഹായിക്കാമോ

  • @vigigracy487
    @vigigracy487 หลายเดือนก่อน +1

    Bindu. വിൽസൺ. നിന്നോട്. ദൈവം ചോദിക്കട്ടെ

  • @ashwativarghese8144
    @ashwativarghese8144 2 หลายเดือนก่อน +5

    മാഡം ഇപ്പോൾ ചോതിക്കുന്നെ ശരി ആണോ എന്ന് അറിയില്ല എങ്കിലും ചോദിച്ചു പോകുവാ 12th പഠിച്ചു പാസായി ഇനിയും നഴ്സിംഗ് പഠിക്കാൻ ആഗ്രഹം ആണ് എന്നാൽ ഒരു നിവർത്തി ഇല്ലാതെ nikkuna വരെ സഹായം ചെയ്യുമോ

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 2 หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @theperfectpiano473
    @theperfectpiano473 2 หลายเดือนก่อน +2

    🙏🏻🙏🏻👍🏻

  • @visakhpr
    @visakhpr 2 หลายเดือนก่อน +2

    Really appreciate that, one doubt..100% മണിയും വിനിയോഗിച്ചാൽ, അവിടുത്തെ സ്റ്റാഫും മറ്റു ചിലവുകളും എങ്ങനെയാണ് മാനേജ് ചെയ്യുന്നേ...

  • @jerryferdinand4900
    @jerryferdinand4900 2 หลายเดือนก่อน +1

    With ❤ 🙏🏻

  • @mitzamerin9612
    @mitzamerin9612 2 หลายเดือนก่อน +1

    ❤ സഹായിക്കണം എന്നുണ്ട്😌🙏

  • @AVBABY-j6z
    @AVBABY-j6z 2 หลายเดือนก่อน +1

    യേശുവേ

  • @anthonycl2223
    @anthonycl2223 2 หลายเดือนก่อน

    ഈശോ അനുഗ്രഹിക്കട്ടെ 🙏

  • @vidyavimal2807
    @vidyavimal2807 2 หลายเดือนก่อน

    Daivam sahaayikkatte❤ ഞാൻ ചിന്തിച്ച കാര്യമാണ് nighal പറഞ്ഞേ പ്രാർത്ഥിക്കാം ❤ നമ്മളെ കൊണ്ട് പറ്റുന്നത് നമ്മളും സഹായിക്കാം ❤

  • @abhijithpr7683
    @abhijithpr7683 2 หลายเดือนก่อน

    Kure aalukalkku ningal veedu koduthu daivam ningalude koode undaakum ❤

  • @SmitaPrince-lc2oi
    @SmitaPrince-lc2oi 2 หลายเดือนก่อน

    With prayers. 🙏

  • @bijoythomas5873
    @bijoythomas5873 2 หลายเดือนก่อน +2

    യേശു ഏകരക്ഷകൻ 🙏

  • @josepiousvarghese5839
    @josepiousvarghese5839 2 หลายเดือนก่อน +1

    ❤❤❤❤❤

  • @amaluroy2052
    @amaluroy2052 2 หลายเดือนก่อน

    'valareyadhikam santhoshamund. Ningalude video kanumbol Karanam entenattil ningal oruchechikk veeduvachukoduthath enikariyam. Daivam ningale anugrahikkatte

  • @mathewvarghese1632
    @mathewvarghese1632 หลายเดือนก่อน

    Believe on the Lord Jesus christ, you and your family will be saved.
    Giving the Gospel of Jesus is the highest form of CHARITY.
    Everything you and me acquired by blessings of Jesus.

  • @seasme
    @seasme 25 วันที่ผ่านมา

    Statement bankil ninnu direct eduthu tharumoo

  • @aniyanthomas2375
    @aniyanthomas2375 2 หลายเดือนก่อน

    Amen

  • @Allu-po7vw
    @Allu-po7vw 2 หลายเดือนก่อน

    അർഹത യുള്ളവർക്ക് സഹായം എത്തിച്ചു കൊടുക്ക്

  • @JancySasikumar-u3p
    @JancySasikumar-u3p 2 หลายเดือนก่อน +5

    കണ്ണൂരിൽ നിന്നും രണ്ടു പ്രാവശ്യം ഞാൻ നിങ്ങളുടെ ഓഫീസിൽ വന്നു,,,, അവിടെ നിന്നും കിട്ടിയ കാർഡിൽ നിന്നും രണ്ടു നമ്പറിലേക്ക് നിരന്തരം വിളിച്ചു,, ഒരു മറുപടി പോലും കിട്ടിയില്ല,,, എത്രയോ തവണ വാട്സാപ്പ് മെസ്സേജ് അയച്ചു,,, നോക്കാൻ പോലും നിങ്ങൾക്ക് കഴിഞ്ഞില്ല,,, അതൊരു വല്ലാത്ത വേദന ആയി,,, പിന്നീട് ഞാൻ നിങ്ങളുടെ ചാനൽ കാണാറില്ല,,, ഇപ്പോൾ ഈ മെസ്സേജ് അയക്കാൻ വേണ്ടി മാത്രം,,,,, ഇത് നിങ്ങൾ വായിക്കരുത് 🙏🙏🙏🙏🙏

  • @lysammazacharias7279
    @lysammazacharias7279 2 หลายเดือนก่อน +1

    🙏🙏🙏

  • @mathewmj6478
    @mathewmj6478 2 หลายเดือนก่อน +2

    എനിക്ക് വീടില്ല കൂലിപ്പണി ചെയ്തു അതാത് ദിവസം ജീവിക്കുന്നു വളരെ ചെറിയ ഒരു തുക ഞാൻ നിങ്ങളുടെ അക്കൗണ്ടിൽ ഇടും

    • @johnsondaniel8366
      @johnsondaniel8366 2 หลายเดือนก่อน

      താങ്കളുടെ നല്ല മനസിന് നന്ദി നമ്മൾ മറ്റുള്ളവർക് കൊടുക്കുമ്പോൾ ഉറപ്പായും അതിന് പ്രതിഫലം വേണം അത് കിട്ടണമെങ്കിൽ അത് രഹസ്യത്തിൽ ചെയ്യണം താങ്കളുടെ വേലയുടെ ചെറിയ അംശം അർഹത പെട്ടവർക്ക് അവരും നിങ്ങളും മാത്രം അറിഞ്ഞു ചെയ്യുക സ്കൂളിൽ പഠിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് കുറച്ചു ബുക്ക്‌, പേന, മുതലായവകൊടുക്കാം പിന്നെ വിശന്നിരിക്കുന്നവർക് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുക്കാം തീർച്ചയായും പ്രതിഫലം കിട്ടും

  • @johnjacob6429
    @johnjacob6429 2 หลายเดือนก่อน +1

    Praise the Lord

  • @vigigracy487
    @vigigracy487 หลายเดือนก่อน

    മരിയോ. ദൈവം. കൂടെ യുണ്ട്. കുറ്റം കാണുന്നവർ. ചൊറിയുന്നവർ. ചൊരിയും. നിങ്ങൾ. Vik ശമികണ്ട

  • @remyamathew6390
    @remyamathew6390 2 หลายเดือนก่อน

    👍👍👍👍👍👍👍👍👍

  • @nishamolshijo1499
    @nishamolshijo1499 2 หลายเดือนก่อน +3

    Enike oet exam ezhuthaan help cheyammo

  • @savitapushan1437
    @savitapushan1437 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @VincyThomas-j9g
    @VincyThomas-j9g 2 หลายเดือนก่อน

    Life missionil veedinu apeksha koduthavar niravadhiyanu, sarkarinu ellam koode cheyyuvan time undakilla ghajanavile panam theerunnathinu munpe vayanattile ellavarkum veedu kodukkan keralathile ellavarum sarkarine force cheyyu.

  • @iqbalukgood6999
    @iqbalukgood6999 2 หลายเดือนก่อน

    ❤❤❤🙏🙏🙏

  • @johnsondavidmadthil7072
    @johnsondavidmadthil7072 2 หลายเดือนก่อน +2

    Should give land by government

  • @dr.ashmimariavincent6083
    @dr.ashmimariavincent6083 2 หลายเดือนก่อน

    🙏🏻❤️

  • @SheebaJoseph-ot1ji
    @SheebaJoseph-ot1ji 2 หลายเดือนก่อน

    ❤❤❤❤

  • @sumolkk5546
    @sumolkk5546 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @redros9224
    @redros9224 หลายเดือนก่อน

    എന്താണ് കൂടുതലും നെഗറ്റീവ് കമന്റുകൾ ആണല്ലോ

  • @eliyammaelias
    @eliyammaelias หลายเดือนก่อน

    😔😔😔😔

  • @remyamathew6390
    @remyamathew6390 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leolenin625
    @leolenin625 2 หลายเดือนก่อน +1

    ആന്റി ഞങ്ങടെ വീട് ബാങ്കിലാണ് 10 ലക്ഷം രൂപ എടുത്തു 20 ലക്ഷം രൂപയായി നോട്ടീസ് വന്നിരിക്കുകയാണ് ഞങ്ങളെ ഏതെന്തേലും തരത്തിൽ സഹായിക്കാൻ പറ്റുമോ

  • @meevalnjaliyil3024
    @meevalnjaliyil3024 หลายเดือนก่อน

    Udayeppu statement.

  • @JoseTJ-lj3lx
    @JoseTJ-lj3lx หลายเดือนก่อน

    കാത്തോലിക്കാരെ ആർക്കും പറ്റിക്കാം വചനം അറിയില്ല ഇയാൾ ട്രോജെൻ കുതിരയാണെന്ന് ഇതുവരെ ഇക്കൂട്ടർ തിരിച്ചറിഞ്ഞിട്ടില്ല.

  • @ashwativarghese8144
    @ashwativarghese8144 2 หลายเดือนก่อน +1

    എന്റെ ഒരാൾ ഒണ്ട്

  • @VincyThomas-j9g
    @VincyThomas-j9g 2 หลายเดือนก่อน

    Kerala sarkarilekku oru nalla thuka vayanadinu kittiyittund,sradhikkuka,a thuka veruthe pokathe ningalum sarkarinte koode chernnu ninnu vayanadinu muzhuvanum veedu kodukku.

  • @shilakc566
    @shilakc566 2 หลายเดือนก่อน +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉

  • @cmk123
    @cmk123 2 หลายเดือนก่อน

    VILANGAD KOZHIKODE

  • @johnsoncheeramban7467
    @johnsoncheeramban7467 2 หลายเดือนก่อน +4

    ദൈവം നല്ലത് മാത്രം ആഗ്രഹിക്കുന്നു. പക്ഷെ അതിൻ്റെ പുറകിൽ തട്ടിപ്പ് നടത്താൻ ദൈവം സമ്മതിക്കില്ല. ദുരന്തം മുതലാക്കാൻ ശ്രമിക്കരുത്.......

  • @thomaskutty6226
    @thomaskutty6226 หลายเดือนก่อน +1

    മാരിയോ ജോസഫിന് അനേകം കത്തോലിക്കാ വൈദികരെ കാൾ അറിവും ജ്ഞാനവും കത്തോലിക്കാ സഭയെക്കുറിച്ച് ഉണ്ട് ബൈബിളിനെക്കുറിച്ചുണ്ട്

  • @cmk123
    @cmk123 2 หลายเดือนก่อน

    ViLANGAD KOZHIKODE

  • @teenajohn6829
    @teenajohn6829 2 หลายเดือนก่อน

    Vilngad 15ൽ അതികം വീട് പോയി അവരെ സഹായിക്കാമോ

  • @apologetics991
    @apologetics991 หลายเดือนก่อน +1

    Chari-eatable foundation.
    Another love Jihad
    Allah (suban ahu thala)

    • @bijo71
      @bijo71 หลายเดือนก่อน

      I am a catholic. I have seen Mario from the days of his conversion in his youth. Considering the great work that other ex-muslims are doing, Mario has lost his way.

  • @abiachuvlog1937
    @abiachuvlog1937 2 หลายเดือนก่อน +2

    എന്റെ മകന് ഒരു കൗൺസിലിംഗ് കൊടുക്കുവാൻ പറ്റുമോ മേടം plz. കല്ലേറ്റുംകരയിൽ നിന്നാണ്. മകൻ +1ന് പഠിക്കുന്നു. മകൻ കൈവിട്ടു പോകുന്നു. ലഹരിക്ക് അടിമപ്പെട്ടു പോകുന്നു. ഞാൻ നിങ്ങളുടെ ഓഫീസിലോട്ട് വിളിച്ചിരുന്നു. കാൾ എടുത്തില്ല. Plz.

    • @ZionJerusalem-k5g
      @ZionJerusalem-k5g 2 หลายเดือนก่อน

      I live in Kallettumkara. May I talk to your son?

    • @antonysequeira1979
      @antonysequeira1979 2 หลายเดือนก่อน

      ഒന്ന് മുരിങ്ങൂർ വരെ പൊയ്ക്കൂടേ സഹോദരാ ❤️

    • @anay1723
      @anay1723 2 หลายเดือนก่อน

      പ്ലീസ് go മുരിങ്ങന്നൂർ

  • @marykuttyjob9217
    @marykuttyjob9217 2 หลายเดือนก่อน +1

    Staff nu salary kodukande

  • @thomaskutty6226
    @thomaskutty6226 หลายเดือนก่อน

    Some r robbers they think they are insincere.

  • @johnyjoseph9025
    @johnyjoseph9025 หลายเดือนก่อน

    സുവിശേഷം പറഞ്ഞുണ്ടാക്കിയ കാശല്ലേ?

  • @bindusudarsh8281
    @bindusudarsh8281 2 หลายเดือนก่อน

    Please give the account details to send donations.

  • @rajeshkumard9769
    @rajeshkumard9769 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ♥️♥️♥️♥️♥️🇦 🇲 🇪 🇳

  • @DivyaMathew-w7n
    @DivyaMathew-w7n 2 หลายเดือนก่อน

    Chechi enik job ready tharumo njan oru house wife annu 8years ayi bba complete cheyth with A plus grade Calicut University

  • @JGeorge_c
    @JGeorge_c 2 หลายเดือนก่อน

    Trust il varuna paisa yude 20 percent trust nte keezil pokum enulthu satyam ano ?

  • @Don_moko
    @Don_moko 2 หลายเดือนก่อน

    Filokaliya yil kodukukayanegil ath arhathapettavark kittum.govt nu kodukaruth

  • @josemartinnm5042
    @josemartinnm5042 หลายเดือนก่อน +3

    ഫിലോകാലിയെ വിശ്വാസിക്കാൻ പറ്റുമോ ഇവർ കത്തോലിക്കരേ ഇസ്ലാമിൽ കൊണ്ടുപോയി കെട്ടുമോ നിങ്ങൾ നല്ല മോട്ടിവേഷൻ നടത്തുന്ന വര വരായിരിക്കും അപ്പോൾ നിങ്ങൾ അല്ലേ പറഞ്ഞത് ചാരിറ്റി വേണ്ടി സംഭാവന സ്വീകക്കുന്നില്ല. നിങ്ങൾ ചാരി നിന്നും തിന്നു വളരുന്ന വാരാ ണ്. ഇവരുടെ സംസാരത്തിൽ നിന്ന് എന്തോ തട്ടിപ്പ് മണക്കുന്നില്ലേ ദയവായി ഇവരേ സൂക്ഷിക്കുക ഞാൻ ലാറ്റിൻ അണ്

    • @antopallinadayil4245
      @antopallinadayil4245 หลายเดือนก่อน

      എത്ര പേരെ ഇവർ മുസ്ലീമിൽ
      കൊണ്ടു പോയതായിട്ട് നിങ്ങൾക്ക് അറിയാം?

    • @vinaf29701
      @vinaf29701 หลายเดือนก่อน

      ​@@antopallinadayil4245 തെളിവ് ഉണ്ട്,

  • @bijo71
    @bijo71 หลายเดือนก่อน

    People would want to know, how funds are spend. No point in showing the collections.

  • @jilsonmathew1298
    @jilsonmathew1298 2 หลายเดือนก่อน

    12.45 .....

  • @Tom-vk5fy
    @Tom-vk5fy 2 หลายเดือนก่อน

    500perk.tamasikan.pattiya.oru.flattu.pannital.nanayirikum.chilavkuragirikum

  • @johnsondaniel8366
    @johnsondaniel8366 2 หลายเดือนก่อน

    സന്ത്വം പണം കൊണ്ടാണോ ചാരിറ്റി ചെയ്യുന്നത് മറ്റുള്ളവരുടെ പണം കൊണ്ട് ചാരിറ്റി ചെയ്താൽ ഒരു സംഘടനയുടെ പേര് പറയരുത് അത് നാട്ടുകാരുടെ പണം അല്ലെ സ്വന്തം വിയർപ്പിന്റെ വില മറ്റുള്ളവരിലേക്ക് കൊടുക്കുമ്പോൾ ആണ് യഥാർത്ഥ ചാരിറ്റി പ്രവർത്തനം

    • @johnsonvarkey2942
      @johnsonvarkey2942 2 หลายเดือนก่อน

      എന്നാലും അത് എല്ലായിടത്തു നിന്നും സംഘടിപ്പിച്ചു വിതരണo ചെയ്യുന്നതിന് അവരിടുന്ന ശ്രമം, സമയം, നല്ല മനസ്, ആ ബിൽഡിംഗ്‌,അവരുടെ ജോലിചെയ്യുന്ന ആളുകൾ, statement കാണിച്ചു തരാമെന്നു പറയുന്ന അവരുടെ openness,അതെല്ലാമാണ് അവരുടെ ചാരിറ്റി. 🙏. ആ ഡെഡിക്കേഷൻ 👌

    • @rejijeri
      @rejijeri 2 หลายเดือนก่อน

      അവർ ചെയ്യുന്ന കാര്യങ്ങളെ പറ്റി താങ്കൾക്ക് അറിവ് ഇല്ലാത്തതു കൊണ്ട് പറ്റിയ പിശകു ആണ്. അവർ ആർക്കൊക്കെ വീട് കൊടുത്തു എന്നു പഴയ വീഡിയോ കണ്ടു മനസിലാക്കുക

  • @sabusabu276
    @sabusabu276 2 หลายเดือนก่อน +1

    Mam enike oru veedu tharamo

    • @ushas504
      @ushas504 2 หลายเดือนก่อน

      അവിടെ ചെന്നു ഒരു ആപ്ലിക്കേഷൻ കൊടുക്കൂ ദൈവം താങ്കളെ അനുഗ്രഹിക്കട്ട.

  • @sheebajohnson1146
    @sheebajohnson1146 2 หลายเดือนก่อน

    👏🙏✝️🇮🇱

  • @bijumathew6015
    @bijumathew6015 หลายเดือนก่อน

    sulaiman nee ninte kyil ninnum ethra kodutheda