ഇതൊന്നും അധികം ആർക്കും അറിയില്ലാട്ടോ നല്ല ഒരു വീഡിയോ. പഴത്തിലേക്കു ശർക്കരപ്പാനി ചേർക്കുന്നത് പുതിയ അറിവാണ്. പുതിയ ഒരു അമ്പലത്തിന്റെ അറിവും ആയി. പുതിയ വീഡിയോക് വേണ്ടി കാത്തിരിക്കുന്നു.
ഉണ്ണിയപ്പം അതും ഏട്ടന്റെ കൈകൊണ്ടു ഉണ്ടാക്കിയത്. സൂപ്പർ ആണ്. പൂതാടി അമ്പലത്തിൽ ഇതുവരെ പോകാൻ പറ്റിയിട്ടില്ല. ഇനി ഒരിക്കൽ പോകണം. അമ്പലവും ഉണ്ണിയപ്പവും സൂപ്പർ 👏🏻👏🏻
ഇതൊന്നും അധികം ആർക്കും അറിയില്ലാട്ടോ നല്ല ഒരു വീഡിയോ. പഴത്തിലേക്കു ശർക്കരപ്പാനി ചേർക്കുന്നത് പുതിയ അറിവാണ്. പുതിയ ഒരു അമ്പലത്തിന്റെ അറിവും ആയി. പുതിയ വീഡിയോക് വേണ്ടി കാത്തിരിക്കുന്നു.
Thank you for your valuable feedback 🥰
@@Freetimediaries34bm
Dawaaa😊
Varutha podiyano
Alla..
Super unniyappam ❤❤❤❤
അടിപൊളി
അമ്പലവും കാഴ്ചകളും മനോഹരം...അമ്പലത്തിലെ അപ്പവും ....വളരെ നല്ല വീഡിയോ...
Thank you
ഞാൻ 5kg അരിപ്പൊടി...1kg ഗോതമ്പു പൊടി 1/2കെജി റവ കൊണ്ട് 1000ത്തിൽ കൂടുതൽ ഉണ്ണിയപ്പം ഉണ്ടാക്കി
👍
Veetilekku undakumbol..o.k..ith Ambalathile aavasyathinanu..Nivedhyathinokke..athanu ithupole undakunnath..🙏🙏🙏
👍😊
@@Freetimediaries 😃😃😃🙏
Ratri koottivech ravile undakkan pattumo
Super !🙏🙏🙏
Thank you
Valare KurAchu cheruvakal kondu Nalla soft unniyappam
Thank you for watching
വളരെ നന്നായിട്ട് ചെയ്തു ❤️ഉണ്ണിയപ്പം 👌👌👌👌
Thank you 🥰
👌👌🙏🙏
Kolllatto nannayund softum anu pazhem chathakunnathu kolllatto 👌
Thank you for watching
👌
ഉണ്ണിയപ്പം അതും ഏട്ടന്റെ കൈകൊണ്ടു ഉണ്ടാക്കിയത്. സൂപ്പർ ആണ്. പൂതാടി അമ്പലത്തിൽ ഇതുവരെ പോകാൻ പറ്റിയിട്ടില്ല. ഇനി ഒരിക്കൽ പോകണം. അമ്പലവും ഉണ്ണിയപ്പവും സൂപ്പർ 👏🏻👏🏻
Thank you for watching 🥰
ഉണ്ണിയപ്പം അടിപൊളി, ഉപയോഗിച്ച പാത്രങ്ങൾ അധിലും അടിപൊളി.❤
Thank you😍
Super
Thank you
Nice🥰🥰🥰🥰🥰🥰
Thank you😍
സൂപ്പർ
Thank you
ഉണ്ണിയപ്പം പൊളിച്ചു 👌
Thank you
👍👍😍😍
👌👌👌
😍
ഉണ്ണിയപ്പം അടിപൊളി 👌👌😋😋😋😋
😜🥰
Unniyappam mavu ethra samayam rest cheyyanam
Poli
😜
പൂതാടി അംബലത്തിൽ നിന്ന് ഞാനും കഴിച്ചിട്ടുണ്ട്.
😊
👍👍👍
Kuutt. Aagumo
Ente naad... Ambalam 🥰❤️🙏
😍
❤👍👍😋😋
🥰
😋😋👌
😍
appathinde ariy podi etha podi nallavannam kuthirkanamo
പച്ചരി കുതിർത്ത് പൊടിച്ചത്
സൂപ്പർ ഉണ്ണി യ പ്പം. അതുപോലെ അവതരണം നന്നായി യി ട്ടു ണ്ട് കേട്ടോ.
Thank you😍
Hai,nalla unniyappam.oru samsayam chodhikkan undayirunnu.pachari ethra samayam vellathil kuthirthanam.athupole ari nice ayittano podikkunnath.ithu randum arinjal upakaaramaayirunnu.ok
Pachari 4 manikkoor engilum kuthirkkaan vekkanam.. Nice aayitt venam podikkan
ജയേട്ടൻ ❤️
😍
ശരകാര അടുപ്പത് ഉരുഗൻ വച്ചിട്ട് ഇളകിയപ്പോ എന്തോ ഒരു ഭംഗി.... 👍🏻👌👌
Aano😄
@@Freetimediaries aahnn🥰😁
ഉണക്കല്ലരി ആണോ
Athe
🙏🙏🙏🙏
Nice sharing
Thank you
Appathinde Ari ethra samayam kuthirkanam
3-4 hours
അപ്പൊ ചോറ് കറി ഉണ്ടാക്കുമ്പോൾ ഉപ്പ് ഇടാറില്ലേ
നിവേദ്യത്തിന് വേണ്ടി ഉണ്ടാക്കുമ്പോൾ ഉപ്പ് ഉപയോഗിക്കില്ല
👌👌
🥰