അയാളുടെ അമ്മായിയപ്പന്റെ പേര് എഴുതിയാൽ താങ്കൾക്ക് കടുത്ത ശിക്ഷ കിട്ടുമെന്ന് ഇവിടുത്തെ ഉയർന്ന നീതി ദേവന്മാർക്ക് തോന്നി ; അമ്മായിയപ്പന്റെ ചരിത്രം അറിയാവുന്ന പുതിയ ജഡ്ജിമാർ താങ്കൾക്ക് നീതി തന്നു ; ഇനി താങ്കൾ ചെയ്യേണ്ടത് ഈ അനാവശ്യ ഹർജി കൊടുത്തയക്കെതിരെ നഷ്ടപരിഹാര കേസാണ്
Kerala Highcourt judgment specifically points out unnecessary findings, which are pointed out by many advocates in Asianet news debate as they feel it is to trap Marunadan in this case. The highcourt not only denied the bail but points out details about Marunadan criticism on previous Supreme Court chief Justice, who is the father-in-law of P V Sreenijan. This is very suspicious as no judges consider any unrelated matters when passing a judgment on bail petition. But the high court judgment looks like a hidden agenda to convince even the Supreme Court to deny bail when the Supreme Court considers the issue. But the Supreme Court stood with the justice and granted bsil to Marunadan 💯💯💯
മറുനാടൻഷാജനെതിരെകേസുകൊടുത്തവരുടെ ധാർമ്മികമൂല്യനിലവാരം പരിശോധിക്കേണ്ടതാണ്.അവരൊന്നിനും ജനപ്രതിനിധികളാകാനുള്ള യാതൊരു യോഗ്യതയില്ല. മേലിൽ പൊതുജനങ്ങൾ ഇവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടാൻ അനുവദിക്കരുത്.ഇവർക്കൊക്കെ വോട്ടുചെയ്യാനുള്ള അവസരം വരുമ്പോൾ നന്നായൊന്ന് ആലോചിക്കേണ്ടതുണ്ട്.
ഷാജൻ സ്കറിയ ക്ക് ആശംസകൾ .. ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന ഒരു നിയമം ആണ് ഇത് ഇനി അത് കുറയും. ഈ SCST ' - ആക്ട്ട് പോലും നിയമസാധുത കൊടുക്കരുതാത്തതാണ്. എല്ലാ ഇന്ത്യൻ പൗരൻമാരെയും തുല്യരായി തന്നെ കാണണം ഒറ്റനിയമം മതി. പട്ടി പൂച്ച എന്നൊക്കെ പറഞ്ഞ് ആരെയും വിരട്ടാൻ ഇട വരരുത്.
Shajan siddique issue ah lady past history search cheyyanam... College life, mass petition,13 peedanam...angane oru video youtube undu.Ennitu video cheyyu...
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ..... മലപ്പുറം കത്തിയും കോടാലിയുമായി വന്ന പോലീസിനോടോ?.... ഭീഷണിയും ഏഷണിയുമായി വന്ന ആഫ്രിക്കൻ ഖനിയിൽ നിന്നും ജപ്പാൻ മഴമേഘം കൊണ്ടുവന്ന ആളിനോടോ? നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ...... കേസുകളെത്ത് കൈകാര്യം ചെയ്യാൻ പറഞ്ഞ് ഫ്ലയിറ്റിൽ പറന്നു പോയി ഇരുമ്പിൻമടക്കു കസേരയിൽ ഒറ്റയ്ക്കിരുന്നു വെറുപ്പിച്ച മഹാനോടോ?...... നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ...പാണ്ടിപ്പട തോറ്റുപോവും കന്നാലി കൂട്ടങ്ങളായ പോരാളി സൈബർകൂട്ടങ്ങളോടോ?
ഷാജ 82 വയസ്സുള്ള വന്യവയോധികനായ ഒരു വൈദികന് അതും പാർക്കിൻസ് ബാധിച്ച് ഒരു സ്ട്രോ എങ്കിലും വെള്ളം കുടിക്കാൻ തരാൻ പറഞ്ഞു യാചിച്ച ആ നല്ല മനുഷ്യന് ജയിലിൽ ഇട്ടു കൊന്നപ്പോൾ ഈ നീതിബോധം എവിടെയായിരുന്നു? മറന്നു കാണില്ലെന്ന് അറിയാം ഫാദർ സ്റ്റാൻഡ് സ്വാമി
ലോകത്തു നടക്കുന്ന സകല അനീതികളും ചോദ്യം ചെയ്യേണ്ടത് സാജൻ സക്കറിയയുടെ മാത്രം ഉത്തരവാദിത്തമാണോ? അപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? എന്താണ് നിങ്ങൾ ചെയ്തത് ?
ദൈവം നിങ്ങളുടെ കൂടെ ഉണ്ട് സത്യസന്ധമായി എല്ലാം തുറന്ന് പറയുക
ഈ കേസ് കൊടുത്ത ജനപ്രതിനിധിക്കെതിരെ കേസ് കൊടുക്കണം..
സാർ അങ്ങ് എന്നും വിജയിയ്ക്കും ജനങ്ങളും ഈശ്വരനും എന്നു അങ്ങയുടെ കൂടെ ഉണ്ട്
Good work. We need journalists like you.
Excelent super duper victory by marunadan
Shajan Scharia VS state of Kerala👍👍👏👏👏👏
You are greate !
Well done Shajan
Super🙏👌😘💕
Excelent super duper move by honorable supreme court of India
മറുനാടന് എല്ലാവിത ഭാവുകങ്ങളും❤
Well done....
അയാളുടെ അമ്മായിയപ്പന്റെ പേര് എഴുതിയാൽ താങ്കൾക്ക് കടുത്ത ശിക്ഷ കിട്ടുമെന്ന് ഇവിടുത്തെ ഉയർന്ന നീതി ദേവന്മാർക്ക് തോന്നി ; അമ്മായിയപ്പന്റെ ചരിത്രം അറിയാവുന്ന പുതിയ ജഡ്ജിമാർ താങ്കൾക്ക് നീതി തന്നു ; ഇനി താങ്കൾ ചെയ്യേണ്ടത് ഈ അനാവശ്യ ഹർജി കൊടുത്തയക്കെതിരെ നഷ്ടപരിഹാര കേസാണ്
Pop llpp L
Niyama poratam nadathy kodathy yil ninnum nedi edutha eee vijayathinu oru big salutt !
Congratulations sir❤
Very true, ഈ വിധിയിലൂടെ അട്രോസിറ്റി ആക്ടിൻ്റെ കൊമ്പ് ഓടിച്ചു ബഹുമാനപ്പെട്ട സുപ്രീം കോടതി.
good
Shajan sir👍👍👍👍
Sorry.very important. Well done.good work.
🎉
Sathyameva Jayathey 🥰
👍
Kerala Highcourt judgment specifically points out unnecessary findings, which are pointed out by many advocates in Asianet news debate as they feel it is to trap Marunadan in this case. The highcourt not only denied the bail but points out details about Marunadan criticism on previous Supreme Court chief Justice, who is the father-in-law of P V Sreenijan.
This is very suspicious as no judges consider any unrelated matters when passing a judgment on bail petition. But the high court judgment looks like a hidden agenda to convince even the Supreme Court to deny bail when the Supreme Court considers the issue.
But the Supreme Court stood with the justice and granted bsil to Marunadan 💯💯💯
എന്ത് പിണ്ണാക്ക് എടോ
സിനിമ യിൽ ചോദിക്കുന്നപോലെ ആയി
Yes
❤
Settappu kollaametto
🤝🤝🤝
മറുനാടൻഷാജനെതിരെകേസുകൊടുത്തവരുടെ ധാർമ്മികമൂല്യനിലവാരം പരിശോധിക്കേണ്ടതാണ്.അവരൊന്നിനും ജനപ്രതിനിധികളാകാനുള്ള യാതൊരു യോഗ്യതയില്ല. മേലിൽ പൊതുജനങ്ങൾ ഇവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടാൻ അനുവദിക്കരുത്.ഇവർക്കൊക്കെ വോട്ടുചെയ്യാനുള്ള
അവസരം വരുമ്പോൾ നന്നായൊന്ന് ആലോചിക്കേണ്ടതുണ്ട്.
ഷാജൻ സ്കറിയ ക്ക് ആശംസകൾ .. ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന ഒരു നിയമം ആണ് ഇത് ഇനി അത് കുറയും. ഈ SCST ' - ആക്ട്ട് പോലും നിയമസാധുത കൊടുക്കരുതാത്തതാണ്. എല്ലാ ഇന്ത്യൻ പൗരൻമാരെയും തുല്യരായി തന്നെ കാണണം ഒറ്റനിയമം മതി. പട്ടി പൂച്ച എന്നൊക്കെ പറഞ്ഞ് ആരെയും വിരട്ടാൻ ഇട വരരുത്.
God is Great 🙏
❤❤❤
👏👏👏👏
👍👍👍👍👍👍👍
🌹🌹🌹🌹🌹🌹🌹
DearSajanyouareagreatjournalist
മറുനാടൻ ആയോണ്ട് ഒരു മഞ്ഞ ചാനലും ഈ ന്യൂസ് പുറത്തു വിടില്ല
ഷാജൻ സാർ ഈ reportable കേസ് നമ്പർ slp number viedeo ഇടണം
Have Boche tea and start chai pe charcha.
നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വലിയ ശിക്ഷ കൊടുക്കണം. പോസ്കോ കേസ്, പട്ടികജാതി പട്ടികവർഗക്കാർ ക്കെതിരെയുള്ള കേസുകൾ മുതലായവ.......
I to I News സുനിൽ അറസ്റ്റിൽ ..
Sathyameva Jayade
The Prapancha chaithannyam is with you 🙏
Sajan Scaria bails is final
low voice
Shajan siddique issue ah lady past history search cheyyanam... College life, mass petition,13 peedanam...angane oru video youtube undu.Ennitu video cheyyu...
Reporter tv rali kando nigal poliyan
Any time pinarayi govt will file case under section 500 dont worry.
അൻവർ ന് ആയി സമർപ്പിച്ചു
താങ്കളുടെ വിശദീകരണം
THANKALCKU UNDAYA DURANUBHAVAM VASTHUTHA AANU. ENNAL ATHU AAVARTHICHU PARANJU KONDIRUNNAL VIRASATHA UNDACKUM.. MALAYALA CENEMA YILE 90/SATHMANAM STHREEKALEYUM ORU SADIST MANASIKA NILYILULLAVAR CHOOSHANAM CHEITHATHU NSSARA VALKARICKUKA AANU THANKAL CHEITHATHU.... ONNORMICKUKA MR, SHAJAN IRUTTILOODE SANCHARICKUNNA ORU JANA SAMOOHATHE DHARMATHINTE VELLI VELICHAM VEESHUNNA VAZHITHARAYILECKU KAI PIDICHU NADATHUNNA SAKTHAMAYA ORU MADHYAMAM AANU CENEMA. ATHINU SATHYA, DHARMA BODHYAM ULLA NALLA CENEMA CKARANUNDAVANAM.
Saja, will go to world court 😂
ഹേമ കമ്മിറ്റിയെ കുറിച്ച് പറയാൻ എന്താ മടി ഷാജ? നിനക് അവരെ പേടി ആണോ? അതോ അവർ നിനക് കൈകുലി ഓഫർ ചെയ്തോ? എല്ലാത്തിലും പ്രസംഗം നടത്തുന്ന നിനക് എന്ത് പറ്റി
നിങ്ങളെ കോൺടാക്ട് ചെയ്യന്നുള്ള no തരുമോ
ഫാദർ സ്റ്റാൻഡ് സാമി നീതിമാൻ അല്ലായിരുന്നു അല്ലേ?
Two years inside Kerala jail with fine y under section 500 you have committed offence clearly the supreme court have mentioned
വായിക്കാൻ അറിയില്ലേ? മേ എന്ന വാക്കിന്റെ അർഥം പഠിക്കുക
SREENIJANE POLEYULLAVARUDE KALLA CASE KONDHE SC ST KARKKULLA GUNAM KUDI NASHTAMAYE
ഈ വിധിയുടെ മറവിൽ sc st വിഭാഗങ്ങളെ വിദഗ്ധമായി ചിലർ ചൂഷണം ചെയ്യും
താങ്കൾ ആരാണ് പോപ്പുലർ ഫ്രണ്ട് ജിഹാദിയോ. നിങ്ങൾ അവരെ നന്നായി ഉപയോഗിക്കുന്നുണ്ടല്ലോ.
നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ..... മലപ്പുറം കത്തിയും കോടാലിയുമായി വന്ന പോലീസിനോടോ?.... ഭീഷണിയും ഏഷണിയുമായി വന്ന ആഫ്രിക്കൻ ഖനിയിൽ നിന്നും ജപ്പാൻ മഴമേഘം കൊണ്ടുവന്ന ആളിനോടോ? നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ...... കേസുകളെത്ത് കൈകാര്യം ചെയ്യാൻ പറഞ്ഞ് ഫ്ലയിറ്റിൽ പറന്നു പോയി ഇരുമ്പിൻമടക്കു കസേരയിൽ ഒറ്റയ്ക്കിരുന്നു വെറുപ്പിച്ച മഹാനോടോ?...... നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു ...പാണ്ടിപ്പട തോറ്റുപോവും കന്നാലി കൂട്ടങ്ങളായ പോരാളി സൈബർകൂട്ടങ്ങളോടോ?
ഷാജ 82 വയസ്സുള്ള വന്യവയോധികനായ ഒരു വൈദികന് അതും പാർക്കിൻസ് ബാധിച്ച് ഒരു സ്ട്രോ എങ്കിലും വെള്ളം കുടിക്കാൻ തരാൻ പറഞ്ഞു യാചിച്ച ആ നല്ല മനുഷ്യന് ജയിലിൽ ഇട്ടു കൊന്നപ്പോൾ ഈ നീതിബോധം എവിടെയായിരുന്നു? മറന്നു കാണില്ലെന്ന് അറിയാം ഫാദർ സ്റ്റാൻഡ് സ്വാമി
ഞാൻ എന്ത് ചെയ്യണമായിരുന്നു? ജയിൽ തകർക്കണമായിരുന്നോ?
അവനെയൊക്കെ തല്ലി കൊല്ലേണ്ട സമയം കഴിഞ്ഞിരുന്നു.
ലോകത്തു നടക്കുന്ന സകല അനീതികളും ചോദ്യം ചെയ്യേണ്ടത് സാജൻ സക്കറിയയുടെ
മാത്രം ഉത്തരവാദിത്തമാണോ? അപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു?
എന്താണ് നിങ്ങൾ ചെയ്തത് ?
മറുനാടൻ ഷാജൻ ഒളിവിൽ ആണോ...
നക്സൽ വർഗീസ് പോലും ഇത്രയും ഒളിവിൽ പോവിട്ടുണ്ടാവില്ല....
മുൻ നക്സൽ ജോയ് മാത്യു ആയിരിക്കും ഗുരു.😢
ഒന്ന് പോടെ. പോയി നിന്റെ മാളത്തിൽ ഒളിയ്ക്ക്. 🤣
കേരള സർക്കാരിന്
നിയമം അറിയുന്ന
ഒരാളെയും കിട്ടാനില്ലേ???????നിയമ ദുരുപദേശം
കൊടുക്കാൻ???????
വെറുതെ നികുതി
പണം നശിപ്പിക്കുന്നു????
വളരെ സന്തൊഷം മറുനാടൻ ടീം. ശ്രീ നിജൻ പുലയ ബ്രാമണൻ. ഇപ്പൊള് ശരിക്കും ബ്രാമണർ ദരിദ്രകുചെലന്മാർ👎👎👎
കഞ്ചാവിന്റെ പുക അടിച്ചതാണെന്ന് തോന്നുന്നു.
👏