എന്റമ്മേ ഇത്രേം ഉപ്പോ. നമ്മൾ ഇപ്പുമീൻ വാങ്ങാത്ത കാരണം അതിന്റെ ഹൈ ക ൺടെന്റ് ഉപാ ണല്ലോ. അപ്പൊ പിന്നെ എന്താ കാര്യം അല്ലാതെ ഉണക്കമീൻ hygien മാത്രം alla prblm. സാധാരണ നമ്മൾ വറുക്കാൻ ഇടുന്നതിലും കുറച്ചൂടെ ചേർത്ത് വെയിലത്തു ഉണക്കുന്നതാണ് നല്ലത്. I യൂസ്ഡ് to make like that
കൊള്ളാലോ 👍🏻👍🏻🤝
Video ഇഷ്ട്ടായി ഞാനും മീൻ ഉണ്ടാക്കുന്ന video അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്നാണ് ഈ video കാണുന്നത് ഇഷ്ട്ടായി 👌👍🥰❤
Good 3:22
Meen unakkunnat engane enn detail ayi paranhu tannu. suuuuuuuper
വളരെ ഇഷ്ടമായി നല്ല അവതരണം. Good work. വീണ്ടും നല്ല വീഡിയൊ കൾ പ്രതീക്ഷിക്കുന്നു. Subscribed
Holes ഉള്ള പാത്രത്തിൽ മീൻ വച്ചിട്ട് അടിയിൽ മറ്റൊരു പാത്രം വച്ചാൽ വെള്ളം അതിൽ ഊറി വീഴും.very easy. Please do the same. thank you
Good. Video 👌👍
👍❤️❤️❤️❤️❤️❤️❤️
GOOD
Curry vekkane pattathullo. Fry cheyyan patoolle
ഇത് കെളളാംഞങ്ങൾവെയിലത്ത്വച്ചാഉണക്കുന്നത്
ഞാൻ വച്ചിട്ട് ഉണങ്ങി കിട്ടിയ ല്ല
ചേച്ചി മീൻ നല്ല വെയിലത്ത് വെച്ച് തന്നെ ഉണക്കണം അതിനെയാണ് ഉണക്കമീൻ എന്ന് പറയുന്നതു
Super 😂👍🏾
1/2 kg fish 1 1/2 kg ഉപ്പ് edanamayirunnu
Veyilath vachal pore
തലയെന്തിനു കളഞ്ഞില്ല.
എന്തിനാ ഇത്ര കഷ്ടപെടുന്നത് ഒരു ദിവസം വെയിലത്ത് വെച്ചാ പോരെ
😄😄
ഉണക്ക മീൻ അല്ല ഊറക്കിട്ട മീൻ അതാണ് ഈ മീൻ
നന്നായിട്ടുണ്ട് കേട്ടോ 👌
നഴ് സറി പിള്ളേർക്ക് ക്ലാസ് എടുക്കുന്ന പോലെ
Meninte tastee vellamayi olichu poyi
ചേച്ചീ കൊഴുവ എത്ര ദിവസം വേണമെങ്കിലും ഫ്രീഡ് ജിൽ വെച്ചാലും അതിന്റെ സ്വാദ് മാറുകയില്ല
ഇങ്ങനെ ഉപ്പിട്ടാൽ ഉപ്പിന്റെ സൂക്കേട് വന്നു ചത്തുപോകും
😂😂😂
😂😂😂😂👍🏾
ഇതുണ്ടാക്കുന്നതിനു മുമ്പ് കുറച്ച് സമയം വെള്ളത്തിലിട്ടാല്‍ മതി
ദിവസവും കഴിക്കണ്ട
എന്റമ്മേ ഇത്രേം ഉപ്പോ. നമ്മൾ ഇപ്പുമീൻ വാങ്ങാത്ത കാരണം അതിന്റെ ഹൈ ക ൺടെന്റ് ഉപാ ണല്ലോ.
അപ്പൊ പിന്നെ എന്താ കാര്യം
അല്ലാതെ ഉണക്കമീൻ hygien മാത്രം alla prblm.
സാധാരണ നമ്മൾ വറുക്കാൻ ഇടുന്നതിലും കുറച്ചൂടെ ചേർത്ത് വെയിലത്തു ഉണക്കുന്നതാണ് നല്ലത്. I യൂസ്ഡ് to make like that
ഇത് നത്തോലി അല്ല വെള്ള കൊഴുവ യാണ്
ഉണ്ണക്കമീൻ അല്ല ഇത് തണുത്തമീൻ ഉപ്പ് വളരെ കുറഞുപോയി 🤭
😂😂😂😂
ഈ ഉണക്കമീൻന് ഉപ്പ് രസം മാത്രമേ കാണൂ
ഇതിനേകാള്‍ ഭേതംവെയിലത്ത് വെയ്കുന്നതാണ്.,,ഒരു പണിയില്ലാത്തവര്‍ക് നോകാം..