ശാസ്ത്രത്തിന് വിസ്‌മയമായ ഗ്വാഡലൂപ്പേ ചിത്രത്തിൻറെ പിന്നാമ്പുറങ്ങളിലേയ്ക്ക് | Our Lady of Guadalupe

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ശാസ്ത്രത്തിന് വിസ്‌മയമായ ഗ്വാഡലൂപ്പേ ചിത്രത്തിൻറെ പിന്നാമ്പുറങ്ങളിലേയ്ക്ക്...
    #MariyamKalathinteAdayalam #OurLadyofGuadalupe
    The official TH-cam channel of Shekinah Television: Subscribe to the #ShekinahTelevision TH-cam Channel www.youtube.co....
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtele. .
    Twitter : / shekinahchannel
    Instagram : / shekinahcha. .
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 68

  • @bensonc.b3304
    @bensonc.b3304 4 ปีที่แล้ว +10

    Nanma Niranja Mariyamme, Swasthi.
    Karthavu Angayodu koode,
    Sthreekalil Angu Anugrahikka pettaval aakunu.
    Angayude Udharanthin Bhalamaaya Eesho Anugrahakkipettavan aakunu.
    Parishudha Mariyame, Thamburante Amme,
    Papikalaaya Njangalkku Vendi,
    Epozhum Njangalude Marana Samayathum Thamburanodu Apeshikaname.
    Amen

  • @bindujoy1378
    @bindujoy1378 5 หลายเดือนก่อน +1

    gadaluppa madhave ee papikkuvendi prarthikkaneme amen

  • @jessymeyn648
    @jessymeyn648 3 ปีที่แล้ว +8

    Hail Mary full of grace the Lord is with you blessed are you among women and blessed is the fruit of thy womb Jesus!

  • @DSDEEPA-fb1kb
    @DSDEEPA-fb1kb 3 ปีที่แล้ว +1

    പരിശുദ്ധ മാതാവേ എന്റെ നിയോഗങ്ങളിൽ കൂടെ kaniyename

  • @josefvatkey3796
    @josefvatkey3796 3 ปีที่แล้ว +3

    ഞാൻ അവിടെ പോയിട്ടുണ്ട് അതു ഒരു പ്രത്യേകം അനുഭൂതിയാണ് അമ്മയുടെ അനുഗ്രഹത്താൽ പല കാര്യങ്ങൾ സാധിച്ച് എനിക്ക് സമാധാനും ഉണ്ടായിട്ടുണ്ട് ഞാൻ guadalupe യോട് എന്നും pratikkunnu

    • @robinrobin4385
      @robinrobin4385 ปีที่แล้ว

      സ്ഥലം എവിടെ യാ

  • @sureshjose3782
    @sureshjose3782 3 ปีที่แล้ว +3

    AGS ENTERPRISES
    Kaliyakkavilai
    Tamil Nadu.
    Praise the Lord.

  • @sowmyaanurag2562
    @sowmyaanurag2562 3 ปีที่แล้ว +2

    Amme ente asrayame..
    Avea Mariya..

  • @Mahimajibi
    @Mahimajibi 3 ปีที่แล้ว +1

    Thank you Jesus 🙏Mother Mary please pray for us 🙏ave Maria 💐🌷🌹💐🌷🌹🙏🙏amen amen 🙏

  • @evoletantony8499
    @evoletantony8499 3 ปีที่แล้ว +3

    Amma bless our family

  • @kmmathew6006
    @kmmathew6006 4 ปีที่แล้ว +2

    Hail Mary full of grace Lord is with you blessed are you among women blessed is your womb Jesus Amen

  • @jencyvazhson847
    @jencyvazhson847 ปีที่แล้ว

    Nanmaniranja mariyame❤

  • @AnnakuttyJC
    @AnnakuttyJC 11 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ

  • @ashapeter3980
    @ashapeter3980 3 ปีที่แล้ว +3

    Holy Mary,mother of God,pray for us sinners,now and at the hour of our death.Amen.

  • @ranisabu9954
    @ranisabu9954 4 ปีที่แล้ว +5

    Ave Maria🙏🙏🙏🙏

  • @rosathomas9368
    @rosathomas9368 4 ปีที่แล้ว +1

    Praise the lord !,amen

  • @rexamalrajraj5496
    @rexamalrajraj5496 3 ปีที่แล้ว +1

    Amma matha please help me my life Amen Amen Amen

  • @Our_Lady_of_Guadalupe
    @Our_Lady_of_Guadalupe 3 ปีที่แล้ว +2

    🌹🌹🌹🌹🌹🌹🌹🌹ആവേമരിയ.....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rosejoseph3334
    @rosejoseph3334 3 ปีที่แล้ว +1

    I love this song.

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 3 ปีที่แล้ว +3

    Remember my family please

  • @jacobmd2541
    @jacobmd2541 3 ปีที่แล้ว +2

    Holy Mary Mother of God pray for us.

  • @chinchuaden71
    @chinchuaden71 3 ปีที่แล้ว +1

    I know gadaloop history, Mother of Jesus pray for us

  • @bensonc.b3304
    @bensonc.b3304 4 ปีที่แล้ว +3

    Hail Mary, full of grace.
    The Lord is with thee.
    Blessed art thou among women,
    and blessed is the fruit of thy womb, Jesus.
    Holy Mary, Mother of God,
    pray for us sinners,
    now and at the hour of our death.
    Amen.

  • @mrjacobcherian
    @mrjacobcherian 2 ปีที่แล้ว

    Ave Maria prayer for me and my family Jacob cheriyan kaitharam

  • @kochuranikurian3149
    @kochuranikurian3149 3 ปีที่แล้ว

    അമ്മേ എൻ്റെ അടുത്തേക്ക വരണമെ

  • @aleeshajose3173
    @aleeshajose3173 9 หลายเดือนก่อน

    🙏🙏

  • @bensonc.b3304
    @bensonc.b3304 4 ปีที่แล้ว +3

    Ave Maria... catholica sabha mathramanu true way to the father through jesus with our ammayaya Mary mathavu .... amme mathave njangalkkuvenddi apekshikkaname🙏

  • @rosymichael1693
    @rosymichael1693 3 ปีที่แล้ว

    Hail Mary full of grace pray for us.

  • @cicygeorge6075
    @cicygeorge6075 9 หลายเดือนก่อน

  • @linnetbobus127
    @linnetbobus127 3 ปีที่แล้ว

    Oh my loving Guadalupe mathavy forget my sin 😭help me to the best selling of the property before Christmas 🎄

  • @ashapeter3980
    @ashapeter3980 3 ปีที่แล้ว +1

    ❤️❤️❤️

  • @anoshvas7873
    @anoshvas7873 3 ปีที่แล้ว

    Amme enikk oru kunjineyum koodi malkane amen

  • @santhaantony8860
    @santhaantony8860 3 ปีที่แล้ว +1

    Please cure me of my nagging pain under my foot amma.

  • @reubanraphael1690
    @reubanraphael1690 3 ปีที่แล้ว

    👌👌👌

  • @poulythomas6708
    @poulythomas6708 3 ปีที่แล้ว

    Ave maria🌹🌹🌹

  • @anna-br1wd
    @anna-br1wd 2 ปีที่แล้ว

    Ave Maria

  • @albertmichael8907
    @albertmichael8907 3 ปีที่แล้ว

    Great work, please create short videos like this

  • @summacontragentiles
    @summacontragentiles 4 ปีที่แล้ว +2

    അഅന്തിയോഖ്യയിലെ മൂന്നാമത്തെ മെത്രാനും വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനും 40 വർഷത്തോളം അദ്ദേഹത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്നവനുമായ വിശുദ്ധ ഇഗ്നാത്തിയൂസ് അഥവാ ഇഗ്‌നേഷ്യസ് പിതാവ് (റോമിലേക്ക് പോകുന്നതിനുമുമ്പ് വിശുദ്ധ പത്രോസ് തന്നെ അന്ത്യോക്യയിലെ മെത്രാനായി നിയമിച്ചു. പോളികാർപ്പിനൊപ്പം വിശുദ്ധ യോഹന്നാന്റെ ശിഷ്യനായിരുന്നു അദ്ദേഹം. മർക്കോസ് 9: 36-ൽ യേശു അനുഗ്രഹിച്ച ശിശുക്കളിൽ ഒരാളാണ് അദ്ദേഹം എന്ന് പറയപ്പെടുന്നു) ഒക്കെ ഒന്നാം നൂറ്റാണ്ടിലേ (വിശുദ്ധ യോഹന്നാൻ ശ്ലീഹ ജീവിച്ചിരുന്നപ്പോഴേ) ശപിച്ചു തള്ളിയ പാഷാണ്ഡതകളാണ് ഇവറ്റകൾ പൊക്കിക്കൊണ്ട് വരുന്നത്. തർസൊസുകാർക്കെഴുതിയതിൽ മുഴുവൻ ഏകത്വവാദി അതായത് വൺനെസ് പെന്തിസ് ലൈക് കാക്ക റീന, പുന്നക്ക പോപ്പ് സെബാസ്റ്റ്യൻ (പപ്പാ ഡി പുന്നക്കോസ് ) ഒക്കെ ആണ് പ്രതിപാദനം. ചുരുക്കത്തിൽ പറഞ്ഞാൽ ഒന്നാം നൂറ്റാണ്ടിലേ അപ്പസ്തോലന്മാർ ശപിച്ചു തള്ളിയ കൂട്ടരാണ് അപ്പസ്തോലികർ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുന്നത്

  • @linnetbobus127
    @linnetbobus127 3 ปีที่แล้ว

    OH my loving KREPASANAM VirginMary help me to the best selling of the property before Christmas

  • @mathewjoseph5987
    @mathewjoseph5987 4 ปีที่แล้ว +2

    കുരുടന്മാർ ആനയെ അറിയുന്നത് പോലെയെങ്കിലും, ഹ്ര്യസ്വദൃഷ്ടികളായ മനുഷ്യർക്ക് കാണുവാനായി സ്ഥലത്തെ ഏറ്റവും വലിയമൃഗത്തിലിടെയും കർത്താവ് ചൂണ്ടിക്കാട്ടിയത് കുറേപേർക്കെങ്കിലും ഗ്രഹിക്കുവാൻ കാരണമാകട്ടെ.

    • @summacontragentiles
      @summacontragentiles 4 ปีที่แล้ว +3

      ഖേദകരമെന്നു പറയട്ടെ, ഒരു പെന്തിയും തുറന്ന ഹൃദയത്തോടെ സത്യം അന്വേഷിക്കുകയില്ല. അവർ ആരാധിക്കുന്ന യേശു യഥാർത്ഥ യേശു, മിശിഹാ ആണെന്ന് അവർ കരുതുന്നു. സഭ തങ്ങളുടെ യേശു, അവരുടെ പാസ്റ്റർ, പാസ്റ്റർ കുടുംബം, തങ്ങളും കുടുംബവും മാത്രമാണെന്ന് അവർ കരുതുന്നു

    • @summacontragentiles
      @summacontragentiles 4 ปีที่แล้ว +2

      ഈ 'ദിദസ്‌കാലിയവെന്തിക്കോസ്തുല'ത്തിന്റെ (ടീച്ചിങ്‌സ് ഓഫ് ദി വെന്തിസ് ) ഒരു പ്രധാന പ്രശ്നമെന്തെന്നാൽ അവരുടെ അന്തിയകാല പ്രവചന വ്യാഖ്യാനങ്ങൾ ആത്മവൈരുദ്ധ്യമുള്ളതാണ് എന്നതാണ്. അവ പ്രകാരം റോമിലെ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ദേവാലയമാണ് വിശുദ്ധ സ്ഥലം. മാത്രമല്ല കത്തോലിക്കാ സഭ തന്നെയാണ് യഥാർത്ഥ സഭ. കാരണം, വിശുദ്ധ സ്ഥലത്തു അശുദ്ധ ലക്ഷണം എന്നത് പോപ്പ് അഥവാ മാർപാപ്പ തന്നെയെങ്കിൽ (മാർപാപ്പ അന്തിക്രിസ്തുവെങ്കിൽ) വിശുദ്ധ സ്ഥലം ഏതെന്നു തർക്കമില്ല. അത് തീർച്ചയായും തങ്കു പാസ്റ്ററുടെ മണിമാളികയോ വേറെതെലും പാസ്റ്ററുടെ മണിമാളികയോ ഏതേലും ആത്മീയ തട്ടുകടയോ ഒന്നുമല്ലല്

    • @amminivijayan9652
      @amminivijayan9652 3 ปีที่แล้ว

      @@summacontragentiles ഇത്രയും പറഞ്ഞിട്ടും ഒരു ലൈക്ക് കിട്ടിയ താൻ തന്നെയാണോ ചെയ്തു

    • @summacontragentiles
      @summacontragentiles 3 ปีที่แล้ว

      ഞാൻ ലൈക് കിട്ടാൻ വേണ്ടി അല്ല കമന്റ് ഇടുന്നത്. വ്യാജത്തെ തുറന്നു കാട്ടുവാൻ, സത്യത്തെ ഉയർത്തിപ്പിടിക്കുവാൻ ആണ്

  • @anoopben2919
    @anoopben2919 2 ปีที่แล้ว

    Amme angaye abamanikkunnavarku vendi ammayodu mappabekshikkunnu

  • @BinuPaul-r4h
    @BinuPaul-r4h 3 หลายเดือนก่อน

    നരഭോജിയായ ദൈവം എന്നല്ല പിശാച് എന്നു പറയു ദൈവം ദൈവം തന്നെയാണ്

  • @shibu7561
    @shibu7561 3 ปีที่แล้ว

    Santa Maria

  • @nikhilmr369
    @nikhilmr369 ปีที่แล้ว +1

    🇦 🇲 🇪 🇳 🙏

  • @jacobgeorge5484
    @jacobgeorge5484 3 ปีที่แล้ว

    Mexicano people wearing Rosary for their strong faith!

  • @sophiacherian3918
    @sophiacherian3918 3 ปีที่แล้ว

    Ente mathave ennike Australia ke pokan ente husband aduthuuu pokan shayikanaaa

  • @laisammaroy2624
    @laisammaroy2624 3 ปีที่แล้ว +2

    1960 ഇൽ ജോൺ പോൾ marpapayo

  • @mareenafdshj9346
    @mareenafdshj9346 3 ปีที่แล้ว +1

    +hhhhhhhhhhhhhhh

  • @amminivijayan9652
    @amminivijayan9652 3 ปีที่แล้ว

    ബൈബിളു പഠിപ്പിക്കാത്ത നിങ്ങളൊക്കെ ഇങ്ങനെ ആയി അതിശയമുള്ളൂ....
    ഒരുപാടൊന്നും പ്രസംഗിക്കാൻ വയ്യ ഹെബ്രായർ ലേഖനത്തിൽ നമുക്ക് ഒരേയൊരു മധ്യസ്ഥനെ ഉള്ളൂ അത് യേശു ക്രിസ്തു എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു... എന്നിട്ടും സത്യദൈവത്തിൽ നിന്ന് അകറ്റാൻ വേണ്ടി പാരമ്പര്യ സഭ പറയുന്നതുപോലെ ഒരുപാട് മധ്യസ്ഥരെയു കൂട്ടി വന്നിരിക്കുകയാണ്. യേശുവിനെ പ്രസവിക്കുന്നത് വരെ ജോസഫ് മറിയത്തെ അറിഞ്ഞിരുന്നില്ല എന്നുപറയുമ്പോൾ പ്രസവിച്ചതിനു ശേഷം അറിഞ്ഞു എന്നുള്ളതാണ് സത്യം. എന്നിട്ടും കന്യകയാണ്... ആയിക്കോ ആയിക്കോ എനിക്ക് ഒരു നഷ്ടവുമില്ല... തീർത്താൽ തീരാത്ത നഷ്ടം നിങ്ങൾക്ക് തന്നെയാണ്...

    • @summacontragentiles
      @summacontragentiles 3 ปีที่แล้ว +2

      ചിരിപ്പിച്ചുകൊല്ലല്ലേ പെന്തോ.
      "1 timothy 2:5 For there is one God and one mediator between God and mankind, the man Christ Jesus,
      ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻഎല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ" - കൊള്ളാം
      1 Timothy 2:5ന് മുൻപ് 4 വാഖ്യം ഉണ്ട്. അത് വിട്ടുകളഞ്ഞതാണ് നിങ്ങളുടെ പ്രശ്നം. 1 Timothy 2:1 ഒന്ന് വായിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇവിടെ. അവിടെ പറയുന്നത് മധ്യസ്ഥപ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചാണ് പെന്തോ. വചനം എന്നത് പിക്ക് ആൻഡ് ചൂസ് അല്ല കേട്ടോ. സന്ദർഭവും സാഹചര്യവും ഒക്കെയുണ്ട്.
      ഇനി, ഈ ഏക മധ്യസ്ഥൻ എന്ന് പറഞ്ഞിരിക്കുന്നത് എന്താണെന്ന് 1 John 2:1-2 വായിച്ചാൽ മനസിലാക്കാം (വ്യാഖ്യാനിച്ചു ഒരു വഴിക്കാക്കിയേക്കല്ലേ )
      സമ്മതിക്കണം നിങ്ങളെയൊക്കെ. ഓരോ പെന്തിയും ഓരോ പോപ്പ് ആണ്. സ്വന്തമായിട്ടങ്ങു വ്യാഖ്യാനിച്ചു കലയും. തെറ്റിദ്ധരിക്കരുത് ആത്മവിലാ വ്യാഖ്യാനം കേട്ടോ, ഏതു ആത്മാവ് എന്നൊക്കെ ചോദിച്ചാൽ മോദിജി തോറ്റു തുന്നംപാടുമെന്ന് പറഞ്ഞു കൊടുത്ത ആത്മാവ് (95% പാസ്റ്റർമാർക്കും കിട്ടിയ വെളിപാട് അങ്ങാനായിരുന്നു. കോമരം തുള്ളുന്നപോലെ തുള്ളിക്കുന്ന ആത്മാവിന് അതില്കൂടുതൽ ഒക്കെ പറ്റുമോ ?)

    • @amminivijayan9652
      @amminivijayan9652 3 ปีที่แล้ว

      @@summacontragentiles തന്നെപ്പോലെ ഒരാളെ ഞാൻ കാത്തിരിക്കുകയായിരുന്നു...
      ദൈവം എൻെറ കൂടെ ഉണ്ടെങ്കിൽ ഞാൻ ജയിക്കും താൻ പറയുന്നതാണ് ശരിയെങ്കിൽ താൻ ജയിക്കും.
      മനുഷ്യരായ നാം തമ്മിൽ ജയിക്കുന്നതിനു അപ്പുറം യഥാർത്ഥ ദൈവം ജയിക്കണം എന്നാണ് എൻ്റെ ആഗ്രഹം.
      മോദിജി യെ കുറിച്ചും വിവരക്കേടുകൾ പറയുന്ന പെന്തക്കോസ് സഭ പാസ്റ്റർ മാരെ കുറച്ചു മേലിൽ സംസാരിക്കരുത്... ബൈബിളിലെ വചനത്തിന്റെ അടിസ്ഥാനത്തിൽ വേണം സംസാരിക്കുവാൻ..
      ഞാൻ തൻെറ മുമ്പിൽ തോറ്റാലും എൻ്റെ മുമ്പിൽ താൻ തോറ്റാലും നമ്മൾ ദൈവത്തിൻറ മക്കളായി സത്യ ദൈവം എന്താണെന്ന് അറിഞ്ഞു ജീവിക്കുവാൻ ദൈവത്തിൻറെ കൃപ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. തൻെറ മെസ്സേജ് കണ്ടപ്പോ ഞാൻ ഇപ്പോൾ തിരക്കിലാണ്. ഫ്രീ ആകുമ്പോൾ ഞാൻ മറുപടി തരും. അതിനുമുമ്പ് താൻ ഒന്നു മനസ്സിലാക്കുക ഞാനൊരു പെന്തക്കോസ് സഭയിലും ഇപ്പോൾ പോകുന്നില്ല.
      100 സഭയും ഉണ്ടെങ്കിൽ സത്യദൈവത്തെ ആരാധിക്കുന്ന യഥാർത്ഥ ആരാധന ഉള്ള സഭ രണ്ടു പെന്തക്കോസ് മാത്രം ആകാനാണ് സാധ്യത... അല്ലാത്ത ആരാധന സഭകളിൽ പോകുവാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് മറ്റു സാഹചര്യങ്ങളും കൊണ്ടാണ് ഇപ്പോൾ പോകാത്തത്.

    • @amminivijayan9652
      @amminivijayan9652 3 ปีที่แล้ว

      @@summacontragentilesഎല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണം എന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത് എന്നാണ് 1 തിമോത്തി 2:4-ൽ എഴുതിയിരിക്കുന്നത്.
      1 തിമോത്തി 2:1ൽ എഴുതിയിരിക്കുന്നത്,എല്ലാവർക്കും വേണ്ടി അപേക്ഷകളും യാചന കളും മധ്യസ്ഥ പ്രാർഥനകളും ഉപകാരസ്മരണകളും അർപ്പിക്കണം എന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു.
      യോഹന്നാന് സുവിശേഷം 2:1-2ൽ പറയുന്നത് ..എൻറെ കുഞ്ഞു മക്കളെ നിങ്ങൾ പാപം ചെയ്യാതെ ഇരിക്കേണ്ടതിനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത് എന്നാൽ ആരെങ്കിലും പാപം ചെയ്യാൻ ഇടയായാൽ തന്നെ പിതാവിൻറെ സന്നിധിയിൽ നമുക്ക് ഒരു മധ്യസ്ഥൻ ഉണ്ട് നീതിമാനായ യേശുക്രിസ്തു. അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാര ബലിയാണ്. നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങൾക്ക്.
      താൻ കണ്ണുപൊട്ടൻ ഒന്നുമല്ലല്ലോ...ഇതിൽ എഴുതിയിരിക്കുന്നത് വായിച്ചാൽ എൻ്റെ പ്രശ്നങ്ങൾ തീരുമെന്ന് താൻ പറഞ്ഞു. ഞാൻ വായിച്ചു എൻ്റെ പ്രശ്നങ്ങൾ തുടങ്ങുകയാണ് ചെയ്തിരിക്കുന്നത്. തൻ്റെ സംസാരത്തിൽ നിന്ന് എനിക്ക് ആകപ്പാടെ മനസ്സിലാക്കിയ ഒരു കാര്യം താനെന്തു പാപങ്ങൾ ചെയ്തിരുന്നാലും യേശുവിന്റെ പരിഹാര ബലി ഉണ്ട് എന്നാണ് ആകപ്പാടെ കിട്ടിയ ഒരു ആശയം. ആ പാപപരിഹാര ബലിയർപ്പിച്ചത് വീണ്ടും വീണ്ടും പാപം ചെയ്യാൻ വേണ്ടി അല്ല എന്ന് ഞാൻ ഓർമ്മിപ്പിക്കട്ടെ....
      താൻ കണ്ണുപൊട്ടൻ ആണോ എന്ന് ഞാൻ ചോദിച്ചു... ബൈബിളിൽ യേശുവിനെ അല്ലാതെ താൻ പറഞ്ഞ ബൈബിൾ വചന ഭാഗങ്ങളിൽ മറ്റ് ആരെയെങ്കിലും മധ്യസ്ഥർ ആക്കുവാൻ പറയുന്നുണ്ടോ?
      യേശു മാത്രമാണ് നമുക്ക് ഒരേ ഒരു മധ്യസ്ഥൻ എന്നു പറയുന്നുണ്ട്. പിന്നെ തന്നെ ആരാ പഠിപ്പിച്ചത് ഇത്രയും മധ്യസ്ഥരെ കൊണ്ട് ജീവിക്കുവാൻ? പാരമ്പര്യ സഭ പഠിപ്പിച്ചു തന്നു? താൻ വചനത്തെ നിഷേധിച്ചു? യേശുവിൻറെ വചനത്തിൽ നിലനിൽക്കാത്തവന് ദൈവം ഇല്ലായെന്നും
      വചനമാണ് സത്യമെന്നും വചനം നിങ്ങളെ സ്വാതന്ത്ര്യം ആക്കുമെന്നും ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
      ബൈബിളിൽ വചനത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ കൂട്ടുവാനും കുറയ്ക്കുവാനും പാടില്ല എന്നും എഴുതിയിരിക്കുന്നു. ബൈബിളിൽ മരിച്ചവരോട് ആരായുന്നത് പൈശാചികം എന്ന് എഴുതിയിരിക്കുന്നു. നിങ്ങൾ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
      ലേവൃർ കുടുംബത്തിന് മാത്രമേ പുരോഹിതർ ആവാൻ അവകാശം ഉള്ളൂ. കേരളത്തിലുള്ളവർ ലേവ്യർ ആണോ? പുരോഹിതൻ കന്യകയായ യുവതിയെ കല്യാണം കഴിക്കണം എന്ന് എഴുതിയിരിക്കുന്നു. ഇതെല്ലാം യേശുക്രിസ്തു തന്നെ തന്നെ യാഗ ബലി അർപ്പിക്കുന്നതിനു മുമ്പായിരുന്നു. യേശുക്രിസ്തുപാപികൾക്ക് ആയി തന്നെ തന്നെ ബലിയർപ്പിച്ചപ്പോൾ ഈ പൗരോഹിത്യം ഇനി കൈ മാറ്റപ്പെടത്തില്ല എന്നും പുരോഹിതർ അർപ്പിക്കുന്ന ഈ ബലികൾക്ക് പാപങ്ങൾ ക്ഷമിക്കുവാൻ ഉള്ള കഴിവും ഇല്ല എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. പാട്ടുപാടി ഉള്ള കുർബാനയ്ക്ക് പൈസ കൂടുതൽ അല്ലേ വാങ്ങിക്കുന്നത്?
      മഴ വരുന്നതുവരെ കുട നിവൃത്തിയില്ല എന്നു പറഞ്ഞാൽ മഴ വന്നപ്പോൾ കുട നിവർത്തി എന്നാണ് അതിന്റെ അർത്ഥം. യേശുവിനെ പ്രസവിക്കുന്നത് വരെ ജോസഫ് മറിയത്തെ അറിഞ്ഞിരുന്നില്ല എന്നുപറയുമ്പോൾ യേശുവിനെ പ്രസവിച്ചതിനു ശേഷം മറിയത്തെ അറിഞ്ഞു എന്നാണ് അതിന്റെ അർത്ഥം. പിന്നെയെങ്ങനെയാണ് മറിയം നിത്യകന്യക ആയി മാറുന്നത്? മറിയം എപ്പോഴെങ്കിലും പരിശുദ്ധ യാണ് അമലോൽഭവ ആണ് ദൈവത്തിൻറെ അമ്മയാണ് എന്നൊന്നും പറഞ്ഞിട്ടില്ല. കർത്താവിൻറെ ദാസി എന്നാണ് പറഞ്ഞിട്ടുള്ളത്. നോഹയുടെ പെട്ടകത്തിൽ എട്ടുപേരെ കയറിയിട്ടുള്ളൂ... അതുകൊണ്ട് ആളു കൂടുതലുണ്ട് കാറുകൾ കൂടുതൽ ഉണ്ട് ആർഭാടങ്ങൾ കൂടുതലുണ്ട് അതിലൊന്നും അഹങ്കരിക്കരുത്. ഇനിയും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്... ഇപ്പോൾ പറഞ്ഞ കാര്യങ്ങളിൽ ഉള്ള മറുപടിബൈബിളിൽ നിന്ന് എനിക്ക് പറഞ്ഞു മനസ്സിലാക്കി തരുക. കഴിവതും മലയാളത്തിൽ മറുപടി നൽകിയാൽ ബൈബിളിലെ വചനഭാഗങ്ങൾ എഴുതിയാൽ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും. പിണങ്ങരുത് കേട്ടോ... എന്റെ മുമ്പിൽ തോറ്റു പോയാലും ദൈവത്തിൻെറ മക്കളായി ജീവിക്കുക എന്നുള്ളതാണ് യഥാർത്ഥ ആവശ്യം.

    • @summacontragentiles
      @summacontragentiles 3 ปีที่แล้ว

      കണ്ടോ ഇനിയും വാക്യം ഒന്ന് വായിക്കുന്നതിൽ നിന്നും നിങ്ങളെ 'ആത്മാവ്' തടഞ്ഞിരിക്കുന്നു. ഏത് ആത്മാവ് എന്ന് വിവരിക്കേണ്ടല്ലോ അല്ലെ ?

    • @summacontragentiles
      @summacontragentiles 3 ปีที่แล้ว

      ഞാൻ എന്തൊക്കെപ്പറയണം എന്നത് എന്റെ സ്വാതന്ദ്ര്യമാണ്. സത്യം എന്തിന് പറയാതിരിക്കണം ? ഇവിടെ നിങ്ങൾ നിങ്ങളുടെ വ്യാജം പരത്താൻ, ആത്മാക്കളെ വഞ്ചിക്കാൻ വന്നതല്ലേ ?

  • @lissiegeorge4619
    @lissiegeorge4619 3 ปีที่แล้ว +1

    Amma bless our family.

  • @momnmeyummy5723
    @momnmeyummy5723 3 ปีที่แล้ว

    Ave Maria....