വളരെ നല്ല അവതരണം ഞാൻ മുഴുവൻ ഇരുന്ന് കേട്ട് തുടക്കകാർക് ഉള്ളത് വണ്ടി എങ്ങനെ എടുക്കാം ആദ്യം ഡോർ ലോക് തുറന്ന് സീറ്റ് പൊഷിഷൻ ക്ലിയർ ചെയ്ത് മിറർ അഡ്ജസ്റ്റ് ചെയ്ത് സ്റ്റിയറിങ്ങ് അഡ്ജസ്റ്റ് ചെയ്ത് ക്ലാച് ബ്രേക്ക് ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്ത് സീറ്റ് ബെൽറ്റ് ഇട്ട് ഏതൊക്കെ സ്വിച് ആണോ ഓൺ ആയി കിടക്കുന്നത് അത് ഒക്കെ ഓഫ് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് തായ്തി ഗ്ലാസ് തായ്തി ബ്രെക്കിൽ നിന്ന് പതുക്കെ കാൽ എടുത്ത് ആക്സ്ലെറ്റർ പതുക്കെ ചവിട്ടി ക്ലാചിൽ നിന്ന് പതുക്കെ കാൽ എടുക്കുക 🙏
ഈ. വിഡിയോ വന്നിട്ട് 2. വർഷം ആയി ഇപ്പോഴാണ് കാണുന്നത് ഒരു പാട് ഉപാകാര പ്രഥമായ. വിഡിയോ താങ്ക്സ് ഒരു പാട് വിഡിയോ കുറച്ചു ദിവസങ്ങളായി കാണുന്നു എല്ലാം അടിപൊളി
വളരെയധികം ഇഷടപ്പെട്ട വീഡിയോ. എപ്പോഴും സജീഷിൻറ ടിപ്സ് അനുസരിച്ച് തുടക്കക്കാരിയായ ഞാൻ ഇതുവരെ ഈശ്വരാനുഗ്രഹത്താൽ വണ്ടി ഓടിക്കന്നു.വയസ്സായപ്പോൾ ഒരു ആഗ്രഹം. പിന്നെകൂടെയിരിക്കാൻ നല്ലൊരു പയ്യനെയും കിട്ടി. നന്ദി യും സ്നേഹവും ഈശ്വരനോടും സജീഷിനോടും കുട്ടനോടും🙏🏻💗മാത്രമല്ല റോഡിൽ തനിയെ ഓടിക്കുംപോൾ മററുള്ളവരോടുംഎൻറകാറിനോടും.ശ്രദധയോടെ ഇനിയും
നല്ല രീതിയിലുള്ള അവതരണം, താങ്കൾ മറ്റുള്ളവരുടെ മനസ്സ് വായിച്ച് പറഞ്ഞ് തരുന്നു, താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം വേറെ ഡ്രൈവിങ് വീഡിയോസ് കാണാൻ തോന്നുന്നില്ല എന്നതാണ് സത്യം,, അറിയില്ലാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ടായിരുന്നു അതിന് വലിയൊരു നന്ദി രേഖപ്പെടുത്തുന്നു, ഇപ്പോൾ വണ്ടിയോടിക്കാൻ ഒരു ധൈര്യം തോന്നുന്നു ,Thank u So much for ur valuable information....
നമ്മുടെ മനസ്സിൽ ചോദിക്കാൻ, ബാക്കി നിൽക്കുന്ന ഒത്തിരി കാര്യങ്ങൾ, എന്റെ മനസ്സ് വായിച്ചു അറിഞ്ഞപോലെ, ഓരോന്നും വ്യക്തമായും, ശാന്തമായും നിങ്ങൾ വിവരിച്ചു, mr satheesh govindhan, എല്ലാം നന്മകളും ഉണ്ടാകട്ടെ എന്ന്, ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു,,
ചേട്ടാ നല്ല അവതരണം ആണ് നിങ്ങളുടേത് ഞാൻ ഒരു രണ്ട് ashcha ആയി നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്. ലൈസൻസ് കിട്ടി 5 വർഷം ആയിട്ടും ഞാൻ വണ്ടി ഓടിക്കാറില്ലായിരുന്നു കാരണം ഭയം.. ബാംഗ്ളൂർ traficil ഹോൺ അടിച്ചു പേടിപ്പിക്കുന്നവർ നിരവധി ആണ്.. അങ്ങനെ ഞാൻ വണ്ടി odikal നിർത്തി പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു നല്ല കോൺഫിഡൻസ് കിട്ടി.. കഴിഞ്ഞ ആഴ്ച മുതൽ ഞാൻ വണ്ടി ഓടിച്ചു തുടങ്ങി പിന്നെയും.. പിന്നെ ഞാൻ കണ്ടെത്തിയ ഒരു tip vandi നിർത്തിയിട്ടിരിക്കുമ്പോൾ ഒകെ വെറുതെ ആ ഡ്രൈവിംഗ് സിറ്റിൽ കയറി ഇരുന്നു അവിടെ ഇരിക്കാൻ ഉള്ള ഭയം മാറി കിട്ടി.. Anyway thank you so much for ur wonderful videos.. Keep up... Ur every videos will help people one other way...❤👍👍👏👏👏
തുടക്കക്കാ൪ക്കെല്ലാ൦ ഉപകാരപ്രദമാവുന്ന നല്ല video.ആദ്യമായി കാറോടിക്കുമ്പൊ ഡ്രൈവി൦ഗ് സീറ്റിലിരിക്കുമ്പോഴുള്ള അമ്പരപ്പെല്ലാ൦ മാറി ഒരു confident കിട്ടുകയു൦ starting trouble ഇല്ലാതെ വണ്ടി മുമ്പോട്ടെടുക്കുവാനു൦ സാധിക്കു൦.👍👍
ഞാൻ ഇന്നാണ് നിങ്ങളെ ചാനൽ കാണുന്നത്. ഒന്നും അറിയാത്തവർക് വളരെ എളുപ്പത്തിൽ ഡ്രൈവിങ് പഠിക്കാൻ സാധിക്കും. നിങ്ങൾ പറഞ്ഞു തരുന്നത്. കേൾക്കുമ്പോൾ. എനിക്ക് ഡ്രൈവിങ് പഠിക്കാൻ ആഗ്രഹം ഉണ്ട്... ഏതായാലും ഞാൻ കൂട്ടായി.. എന്നെയും കുട്ടാകും എന്ന് പ്രതീക്ഷിക്കുന്നു....
Hi Sajeesh...you are doing a very commendable service for new comers to the Art of Driving. Actually Speaking, I really believe that Driving is an Art; more than a Skill. A skill can be taught and developed but an Art is god gifted. I have been driving ever since my age of 14 or even younger (my parents told me)
Hats off.sir .I stopped my driving 28 years ago.now lam ignorant about driving.today onwords iam your student to learn the driving. A Bing thanks to you .may God bless you always.
Niggade ella vdogalum oru ppad gunam cheyyunnund bro👌👌👌👍😍
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@@SAJEESHGOVINDAN തീർച്ചയായും
വെരി good video
Thanks again and send new videos
@@SAJEESHGOVINDAN BRO KATTA SUPPORT
വളരെ നല്ല അവതരണം ഞാൻ മുഴുവൻ ഇരുന്ന് കേട്ട് തുടക്കകാർക് ഉള്ളത് വണ്ടി എങ്ങനെ എടുക്കാം ആദ്യം ഡോർ ലോക് തുറന്ന് സീറ്റ് പൊഷിഷൻ ക്ലിയർ ചെയ്ത് മിറർ അഡ്ജസ്റ്റ് ചെയ്ത് സ്റ്റിയറിങ്ങ് അഡ്ജസ്റ്റ് ചെയ്ത് ക്ലാച് ബ്രേക്ക് ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്ത് സീറ്റ് ബെൽറ്റ് ഇട്ട് ഏതൊക്കെ സ്വിച് ആണോ ഓൺ ആയി കിടക്കുന്നത് അത് ഒക്കെ ഓഫ് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് തായ്തി ഗ്ലാസ് തായ്തി ബ്രെക്കിൽ നിന്ന് പതുക്കെ കാൽ എടുത്ത് ആക്സ്ലെറ്റർ പതുക്കെ ചവിട്ടി ക്ലാചിൽ നിന്ന് പതുക്കെ കാൽ എടുക്കുക 🙏
ഈ. വിഡിയോ വന്നിട്ട് 2. വർഷം ആയി ഇപ്പോഴാണ് കാണുന്നത് ഒരു പാട് ഉപാകാര പ്രഥമായ. വിഡിയോ താങ്ക്സ് ഒരു പാട് വിഡിയോ കുറച്ചു ദിവസങ്ങളായി കാണുന്നു എല്ലാം അടിപൊളി
വളരെയധികം ഇഷടപ്പെട്ട വീഡിയോ. എപ്പോഴും സജീഷിൻറ ടിപ്സ് അനുസരിച്ച് തുടക്കക്കാരിയായ ഞാൻ ഇതുവരെ ഈശ്വരാനുഗ്രഹത്താൽ വണ്ടി ഓടിക്കന്നു.വയസ്സായപ്പോൾ ഒരു ആഗ്രഹം. പിന്നെകൂടെയിരിക്കാൻ നല്ലൊരു പയ്യനെയും കിട്ടി. നന്ദി യും സ്നേഹവും ഈശ്വരനോടും സജീഷിനോടും കുട്ടനോടും🙏🏻💗മാത്രമല്ല റോഡിൽ തനിയെ ഓടിക്കുംപോൾ മററുള്ളവരോടുംഎൻറകാറിനോടും.ശ്രദധയോടെ ഇനിയും
Wow super class, A 2 Z ചെറിയ കാര്യം തൊട്ട് വലിയ കാര്യങ്ങൾ വരെ പറഞ്ഞു തന്ന് ക്ലാസ്സ്
എത്ര clear ആയിട്ടാ sajeesh നിങ്ങൾ ഓരോന്നും മനസ്സിലാക്കി തരുന്നത്... ഒത്തിരി thnkz und sajeesh 😊😊😊😊
🙏🙏🙏😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
സഹോദരാ താങ്കൾക്ക് ഒരു നന്ദി മാത്രം പറഞ്ഞാൽ പോരാ വളരെ നന്നായിട്ടുണ്ട് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു
വണ്ടി ഇല്ലാതെ വീഡിയോ കാണുന്ന ഞാൻ😉😉😉
Nnalum padikkalo...
😄😃😄
😅😅😅😁😁😁😁
Me toooo
Njanum ....Unde. . Anyway നന്നായി മനസിലാക്കി തന്നു...മറ്റാരേക്കാളും
എന്തായാലും ക്ലാസ്സ് അടിപൊളി വളരെ ഉപകാരപ്രദം 🙏🙏🙏👍👍
simple കാര്യമാണെങ്കിലും പലരും മറന്ന് പോകുന്ന കാര്യം
പുതിയവർക്കും പഴയവർക്കും വളരെ ഉപകാരപ്രദമായ വിഡിയോ
all the bet
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Thanku sir
നല്ല രീതിയിലുള്ള അവതരണം, താങ്കൾ മറ്റുള്ളവരുടെ മനസ്സ് വായിച്ച് പറഞ്ഞ് തരുന്നു, താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം വേറെ ഡ്രൈവിങ് വീഡിയോസ് കാണാൻ തോന്നുന്നില്ല എന്നതാണ് സത്യം,, അറിയില്ലാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ടായിരുന്നു അതിന് വലിയൊരു നന്ദി രേഖപ്പെടുത്തുന്നു, ഇപ്പോൾ വണ്ടിയോടിക്കാൻ ഒരു ധൈര്യം തോന്നുന്നു ,Thank u So much for ur valuable information....
വണ്ടി കോടിക്കാൻ ഭയങ്കര ധൈര്യം തോന്നുന്നു. പക്ഷെ വണ്ടിയില്ലത്ത ഞാൻ.
Good class
Signal..nirthitu..edukunathu..kanikanm..
🌹👌
❤🌹🌹
Thank u...... ഞാൻ പഠിക്കാൻ ചേർന്നതേ ഉള്ളു..... വളരെ ഉപകാരം ആയി....
ഞാനും പുതുതായി ഡ്രൈവിങ് പഠിക്കുന്ന ആളാ വളരെ ഉപകാരം ആയ വീഡിയോ
Ella videosum kaanu
Njanum dribing tudang.veedios allam valarea upakaraprad
നിസ്സാര കാര്യം എന്ന് തോന്നുമെങ്കിലും വളരെ പ്രാധാന്യമുള്ളതാണ് എല്ലാം തന്നെ Thank you sir.
ഒരു 👎എങ്കിലും അടിച്ചില്ലെങ്കിൽ... മലയാളി ആകും അടിച്ചത്... ഉറപ്പ്...
Good information bro
Thank u dear. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
മലയാളി അല്ലാതെ ഇത് കാണുമോ
താങ്ങളെ അവതരണം വളരെ നല്ലതാണ് വളരെയധികം ഇഷ്ട്ടപെട്ടു
വ്യക്തമാക്കി പറയുന്നുണ്ട് താങ്ക്‌യൂ
ചേട്ടാ ചേട്ടൻ super നല്ലരു ക്ലാസ്സ് വളരെ വ്യക്മായി തന്നെ പറഞ്ഞു തന്നു thanks
നമ്മുടെ മനസ്സിൽ ചോദിക്കാൻ, ബാക്കി നിൽക്കുന്ന ഒത്തിരി കാര്യങ്ങൾ, എന്റെ മനസ്സ് വായിച്ചു അറിഞ്ഞപോലെ, ഓരോന്നും വ്യക്തമായും, ശാന്തമായും നിങ്ങൾ വിവരിച്ചു, mr satheesh govindhan, എല്ലാം നന്മകളും ഉണ്ടാകട്ടെ എന്ന്, ഹൃദയത്തിന്റെ ഭാഷയിൽ ആശംസിക്കുന്നു,,
th-cam.com/play/PL8hqL8euB2m0GP3gcmYlc_Y-O4aaElELA.html
ഡ്രൈവിംഗിന് നല്ല ധൈര്യം കിട്ടി👍
നല്ല മനസിലാകവുന്ന രീതിയിൽ പറഞ്ഞു 👍
താങ്ക്സ് ബ്രോ ഡ്രൈവിങ് സ്കൂൾ പോലും ഇങ്ങനെ പറഞ്ഞു തരില്ല അവർക്ക് പണം
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Very true....
@@appuztech3133Nice video...
Suprrr
Correct
Driving schoolilo RTO yilo kittatha rare tips. Chilarkku ithellam ariyam. Pakshe order illa.guvaravathil edukkilla.
Very good informations. Thanks❤🎉🎉
വളരെ നല്ല നല്ല ഒരു അറിവ് പകർന്നു തന്ന കൂട്ടു കാരന് നന്ദി നല്ലതു വരട്ടെ. ഇനിയും വരണം.ഓക്കേ
Super class Sajeesh God blessu.
താ ങ്കളുടെ വി ഡി യോ ആയി ര ങ്ങൾക് ഉപകാ ര പെ ടും ആ നല്ല മനസിന്, പ റ ഞ്ഞു മനസിൽ ആക്കാൻ ഉള്ള കഴിവി നും ഒ രു ബിഗ് സല്യൂട്ട്
ചേട്ടാ നല്ല അവതരണം ആണ് നിങ്ങളുടേത് ഞാൻ ഒരു രണ്ട് ashcha ആയി നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയിട്ട്. ലൈസൻസ് കിട്ടി 5 വർഷം ആയിട്ടും ഞാൻ വണ്ടി ഓടിക്കാറില്ലായിരുന്നു കാരണം ഭയം.. ബാംഗ്ളൂർ traficil ഹോൺ അടിച്ചു പേടിപ്പിക്കുന്നവർ നിരവധി ആണ്.. അങ്ങനെ ഞാൻ വണ്ടി odikal നിർത്തി പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു നല്ല കോൺഫിഡൻസ് കിട്ടി.. കഴിഞ്ഞ ആഴ്ച മുതൽ ഞാൻ വണ്ടി ഓടിച്ചു തുടങ്ങി പിന്നെയും.. പിന്നെ ഞാൻ കണ്ടെത്തിയ ഒരു tip vandi നിർത്തിയിട്ടിരിക്കുമ്പോൾ ഒകെ വെറുതെ ആ ഡ്രൈവിംഗ് സിറ്റിൽ കയറി ഇരുന്നു അവിടെ ഇരിക്കാൻ ഉള്ള ഭയം മാറി കിട്ടി.. Anyway thank you so much for ur wonderful videos.. Keep up... Ur every videos will help people one other way...❤👍👍👏👏👏
കുറെ അറിവുകൾ.. ഇങ്ങനെ പറഞ്ഞു മനസിലാക്കി തരുമ്പോൾ വളരെ സന്തോഷം തോന്നുന്നു .. thank u
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
. ഗ
സഹഢ
Padichathinekkaalum karym manassilavunnad ithu pole ulla videos vazhiyaanu....👏🏻
Njan ipol driving padich kondirikan...
Koode ningalude oro videosum valare useful ayi kitunund.... nalla confidence kitunund 👌👌👌👌
Njanum
Rajesh sir Super class
starting problams clear
God bless you
Sir nte Ella video valare ubakarapradamanu driving padikunna njan sir nte video kandathini sheshamanu clasini pokunnad thank s👌
ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👌👌👌👌👌
താങ്ക്സ്. ബ്രോ 👍
E orotta video mathy Puthiya driving padicha alukalk confidence koodi sugamayi vandi edukkan ! Awesome presentation chetta
Very good
Valare cheriya karyangal polum ethra manoharamaittanu paranjathu congratulations ❤
Thank you chetta ingane simple aayi paraju thannathinu👏👏👏
Super... പുത്തൻ വണ്ടി തടിമില്ലിൽ ഇടിച്ചു കേറ്റിയ ഞാൻ എന്തായാലും കാണേണ്ട വീഡിയോ... എനിക്ക് എന്തായാലും ഉപകാരപെട്ടു.....
എന്താ പറ്റിയത് bro.... പിന്നെ പഠിച്ചോ? ഞാൻ മതിലിൽ ഇടിച്ച് കയറ്റി
@@rajeshkrishnan4366 പഠിച്ചു കൊണ്ടിരിക്കയാണ് മച്ചാനെ... കൊറോണ എനിക്കുപകാരമായി...
Thank u.Share cheythu support cheyyumennu pratheekshikkunnu 😍🙏🙏🙏
ഗുഡ് ടിപ്സ് thanks bro🥰😍😍✌️
സൂപ്പർ ക്ലാസ്സ് 👍👌👌🥰
I have just started learning car yesterday... ur vdos are helping me a loooot..!!
ഇപ്പൊ എങ്ങനുണ്ട് ബ്രോ പടിച്ചോ
Excellent class. Thankyou sajeesh
തികച്ചും വളരെ നല്ല ശ്ശെലി ശരിയായ രീതിയിലുള്ള ടിഫ്സുകൾ, ഇനിയും നല്ല എപ്ഫിസോഡുകൾ പൃതീക്ഷിക്കുന്നു
തുടക്കക്കാ൪ക്കെല്ലാ൦ ഉപകാരപ്രദമാവുന്ന നല്ല video.ആദ്യമായി കാറോടിക്കുമ്പൊ ഡ്രൈവി൦ഗ് സീറ്റിലിരിക്കുമ്പോഴുള്ള അമ്പരപ്പെല്ലാ൦ മാറി ഒരു confident കിട്ടുകയു൦ starting trouble ഇല്ലാതെ വണ്ടി മുമ്പോട്ടെടുക്കുവാനു൦ സാധിക്കു൦.👍👍
പഠിക്കുകയാണ്...നേരിട്ടു കാണാത്ത ആദ്യത്തെ ഗുരു...നമസ്കാരം...
താങ്കളുടെ class വളരെ വ്യക്തം ഉപകാരപ്രദം, Thank you.
നിങ്ങൾ പുലി ആണ് വെറും പുലിയല്ല ഒരു 🦁🥰
Thank you Sajeeshji, good points.
സൂപ്പർ ക്ലാസ്സ് എവിടെ കിട്ടും ഇങ്ങനെയുള്ള ക്ലാസ് ഒരു സ്ഥലത്തും കണ്ടിട്ടില്ല വളരെ നന്ദി
താങ്കളുടെ അവതരണം സിംപിൾ ആണ്. എന്നാൽ പവർ ഫുൾ ആണ്... നൈസ് സാർ.
മാഷേ,നിങ്ങളാണ് മാഷ്.
Thank you david sir
Njn ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നു. വീഡിയോ ഉപകാരമായി
Odikan ottum aryatuwarku itu walrey useeful.akum good thanks
Valare upakaram aya video 👍👍....orupad tnxx😊
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@@SAJEESHGOVINDAN in sha alha....teerchayayum
Bro yude tips ellam use cheyethe aanu njn vandi odikanathu epo njn 19 thavana car ottake odichu😁thankuu👌👌👌
ഞാൻ പുതിയ ഡ്രൈവറാണ് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് നന്ദി
Very simple and best instructor!!
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Super. Enikku car odikkaan pediyaayirunnu.thangalude video kandathumuthal driving padikkanamennu ndu. Ennum njaan thankalude video kanunnu Thanku sir
Sajeeshetaa Pwolich😍😘👌
💞⭐⭐⭐💞
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Thank u valare help full aya video❤❤
EXCELLENT DESCRIPTION..../ THANK YOU.....
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
നല്ല വിവരണം. എനിക്ക് കുറച്ചു അധികം കാര്യങ്ങൾ കിട്ടി. താങ്ക്സ്
thankyou നിങളുടെ നല്ല മനസ്സിന്നു നന്ദി
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Innayirunnu sir test, pass anu😍😍😍. Ningale vedios valaree positv energy pakarnnu tannu. Othiri arivum 👍👍 thanku brtr
Congratulations.Eni channel kanunnath nirthulae😀..athanu palarum cheythukondirikkunnath...
വളരെ ഉപകാരപ്രദമായ വീഡിയോ.
Super class👍🏻
Very useful tips. Brilliant. Thanks a million
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
ഇങ്ങനെയൊരവതരണം കേൾക്കുന്നത് ആദ്യമാ
നന്ദി ബ്രോ
Share cheyyumallo 🙏
@@SAJEESHGOVINDAN തീർച്ചയായും
Good Information for beginers🚘
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
താങ്കളുടെ ക്ലാസ് ശരിക്കും മനസ്സിലാവുന്നുണ്ട് അഭിനന്ദനങ്ങൾ
Very good class.....ippo drive cheyyan nalla dhairyam thonnunnu😊.....thnk u for ur valuable drvng class
തുടക്കക്കാർ വണ്ടി എടുക്കുന്നതിന് മുമ്പ് വണ്ടികടിയിലും വണ്ടിക്ക് ചുറ്റിലും വല്ല വളർത്തുമൃഗങ്ങള്ളോ ചെറിയ കുട്ടികളോ ഒളിച്ചിരിപ്പുഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും.
വണ്ടി എടുക്കുമ്പോൾ ഹോൺ അടിച്ചത്തിന് ശേഷം വണ്ടി എടുക്കുക.
Nan padichodirikkukayanu.so Your class is very much useful for me. Thanks
Super presentation👍
Excellent class.
ഞാൻ ഇന്നാണ് നിങ്ങളെ ചാനൽ കാണുന്നത്. ഒന്നും അറിയാത്തവർക് വളരെ എളുപ്പത്തിൽ ഡ്രൈവിങ് പഠിക്കാൻ സാധിക്കും. നിങ്ങൾ പറഞ്ഞു തരുന്നത്. കേൾക്കുമ്പോൾ. എനിക്ക് ഡ്രൈവിങ് പഠിക്കാൻ ആഗ്രഹം ഉണ്ട്... ഏതായാലും ഞാൻ കൂട്ടായി..
എന്നെയും കുട്ടാകും എന്ന് പ്രതീക്ഷിക്കുന്നു....
Theerchayayum 🤝 whatsapp 9400600735.
Thank you so much for this wonderful teaching
Hii, Sajeesh, njan drivingil thudakkakarananu. Ningalude driving tips &videos ennil confidence... tharunnu... drivingil... orupadu bhayamundayirunna enikkippol... kremena.... bhayam marivarunnu... thanks a lot....
Most valuable treat 4 beginners 👌
Much awaited video.. Tnks sajeesh bro
Hi Sajeesh...you are doing a very commendable service for new comers to the Art of Driving.
Actually Speaking, I really believe that Driving is an Art; more than a Skill. A skill can be taught and developed but an Art is god gifted.
I have been driving ever since my age of 14 or even younger (my parents told me)
വളരെ നല്ല ക്ലാസാണ് ഒരു പാട് കാര്യങ്ങൾ മനസ്സിലായി. Thank U Sir
Good message 👍
Very good explanation❤❤
ഇതാണ് ചേട്ടാ ക്ലാസ് അടിപൊളി
Ningalude ella videosum clear and useful.
വളരെ നല്ല അറിവ് thanks.
കുറച്ച് important repairs നെ പറ്റിയുള്ള ഒരു ചെറു class തന്നു കൂടെ . Eg battery connection, bulbs Cheng's
Cheyyam. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Nalla clear avadaranam.. njan oru beginner aanu.enikkulla orupad doubts idiloode clear avunnund.thank alot
Very nice. I bought alto k10 and I am learning driving but I don't know how to do reverse parking.. I watch your videos regularly.
Video cheythittund dear. Channel nokkutto. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Hats off.sir .I stopped my driving 28 years ago.now lam ignorant about driving.today onwords iam your student to learn the driving. A Bing thanks to you .may God bless you always.
Thanks etta for simple explanation
Ella msg um valare valre vekthamaaki parann manassilaakki tharunnu tnq sir....👍👍👍
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
ഉപകാരപ്രദമായ വീഡിയോ... thanks...
Chetta.engane.olla.video.ettal..mathi.valera.nanny
നല്ല അവതരണം 👍
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Very very good information
Valuable tips for beginners. Thanks
Nannaayi manassilaakki thannu. Thanks. Good teacher 🙏🙏
നല്ല അവതരണം. പക്ഷെ ഈ വീഡിയോ കണ്ടിട്ട് കുട്ടികൾ വണ്ടി ഒറ്റക്ക് വണ്ടി എടുക്കാൻ നോക്കരുത്. തുടക്കക്കാർ മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ മാത്രമേ പഠിക്കാവൂ
Thanks sajeesh
Your presentation style in every video is really appreciable
Thank u
Fadastic tutter
🤗പൊളിച്ചു ക്ലാസ്സ് ഇഷ്ടം ആയി