കേരളം സാധ്യതകളുടെ കലവറ! ഒന്നിച്ചൊന്ന് ശ്രമിച്ചാലോ? Anoop P Ambika, CEO-Kerala Startup Mission

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM എന്ന് സിഇഒ അനൂപ് അംബിക. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി സമീപിക്കാം. ആ സംരംഭം കൃഷി, കുടിവെള്ളം, ആരോഗ്യസംരക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ അങ്ങനെ ഏതുമായും ബന്ധപ്പെട്ടതാകാം. ഇങ്ങനെ ഒരുപാട് മേഖലകളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ആശയങ്ങളെ ക്രോഡീകരിച്ച്, അവയിലെ നല്ല ആശയങ്ങളെ തെരഞ്ഞെടുത്ത്, പിന്തുണ നൽകി, ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയെന്നതിനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രഥമ ലക്ഷ്യമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളോട് പറയാനുള്ളത്, വിവരസാങ്കേതിക വിദ്യയിൽ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പ്രസ്ഥാനമാണ് സ്റ്റാർട്ടപ്പ് മിഷൻ എന്ന് കരുതരുത് എന്നാണ്. മികച്ച ആശയമുള്ളവർക്ക് സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാം, അത് പ്രാവർത്തികമാക്കാൻ സ്റ്റാർട്ടപ്പ് മിഷൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം
    Subscribe Channeliam TH-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    #ksum #keralastartupmission #startupmission #enterprenuer #startupindia #startups #startupstory #channeliam

ความคิดเห็น • 43

  • @midbatindia
    @midbatindia 2 ปีที่แล้ว +8

    Thanks to Nisha for conducting such a great session with Mr. Anoop. Hope it will be useful for many of us.

  • @amalsaji2506
    @amalsaji2506 ปีที่แล้ว +5

    throughout background music is annoying

  • @MRP-ce6ci
    @MRP-ce6ci 2 ปีที่แล้ว +5

    Good positive talk , thanks channel iam❤️
    Itharathilulla positive talks iniyum pratheekshikkunnu 👍

    • @ChannelIM
      @ChannelIM  2 ปีที่แล้ว +1

      Thanks for the encouragement.. We will keep striving to deliver such positive and effective news always 😊

  • @sheenanb8371
    @sheenanb8371 6 หลายเดือนก่อน +2

    Music karanam kelkkan bhudhimuttundu

    • @jithinthampi
      @jithinthampi 3 หลายเดือนก่อน

      Please reduce the Background music volume. Thanks.

  • @nizamahami
    @nizamahami 2 ปีที่แล้ว +2

    Sir poliyan👌👌👌

  • @dileepdil98765
    @dileepdil98765 2 หลายเดือนก่อน

    Music വേണ്ടായിരുന്നു.

  • @positivethoughtsacademy1087
    @positivethoughtsacademy1087 2 ปีที่แล้ว

    Great 👏

  • @mohammedsahidhussain2759
    @mohammedsahidhussain2759 ปีที่แล้ว

    Woow...astounding🎉

  • @Augustwaves24
    @Augustwaves24 ปีที่แล้ว

    Useful🎉

  • @ashughoshvs309
    @ashughoshvs309 ปีที่แล้ว

    Great Vedio 💗

  • @subhashsubhash3472
    @subhashsubhash3472 ปีที่แล้ว +1

    സാർ കോളം പക്ഷേ ഒരു കുഴപ്പം എന്നാൽ ഇതിന്റെ പേപ്പർ വർക് ആണ് കുഴപ്പം അതുകൂടി ശരിയാക്കിയാൽ നന്നായിരുന്നു

  • @rameesahammed3935
    @rameesahammed3935 หลายเดือนก่อน

    BGM onn off cheyyo

  • @modanfarmskerala
    @modanfarmskerala 2 ปีที่แล้ว

    Well Explained

  • @praveensathian2652
    @praveensathian2652 หลายเดือนก่อน

    Music irritating

  • @manurkgs
    @manurkgs ปีที่แล้ว +9

    വളരെ നല്ല തള്ളൽ ആണ്..പക്ഷേ ഒരു ഉണ്ടയും നടക്കില്ല...കുറെ കാശു മുടിപ്പിക്കാം എന്നല്ലാതെ ഒന്നോ രണ്ടോ എണ്ണം ഒരു വർഷം വിരിഞ്ഞു ഇറങ്ങിയാൽ ആയി.മൂന്ന് മാസം ആശയം ആയി കയറി ഇറങ്ങി ചർച്ച നടത്തിയഎൻറ്റെ.അനുഭവം കൊണ്ട് പറഞ്ഞതാണ്..😅

    • @aasadk6144
      @aasadk6144 8 หลายเดือนก่อน +1

      ലോകത്തിലെ തന്നെ ടോപ് 5 start up incubator award കിട്ടിയിട്ടുള്ള സ്ഥാപനം ആണ് kerala start up mission. നിങ്ങളുടെ idea എന്തായിരുന്നു?

    • @kriactivedesigns
      @kriactivedesigns 2 หลายเดือนก่อน

      There are many friends of mine who could be successful

  • @afnadali5029
    @afnadali5029 2 ปีที่แล้ว +2

    Idhehathe enik neritkanaan pattumo ?

  • @sree1010
    @sree1010 11 หลายเดือนก่อน +1

    പിണറായി പോട്ടൻമാരുടെ കൂടെ ഇദ്ദേഹത്തെ പോലെയുള്ളവരെ കാണുന്നത് അത്ഭുതം തന്നെ

  • @Quran-AnUltimateGuidance
    @Quran-AnUltimateGuidance 6 วันที่ผ่านมา

    കൃഷിയിൽ മുന്നേറ്റം ഉണ്ടാക്കണം എങ്കിൽ പ്രൊജക്ടും റിപോർട്ടും implimentation ഒന്നും വേണ്ട. ഇരുപത്തി അഞ്ചു വർഷത്തേക്ക് കൂലി വർദ്ദന (പിടിച്ചു പരി) നടപ്പിൽ ആക്കതിരിക്കുക. വോട്ട് ബാങ്ക് ലക്ഷ്യമാക്കി തൊഴിലാളികളെ ഇക്കിളിപ്പെടുത്തുന്ന രക്ഷ്ടീയ നയം വലിച്ചെറിയുക...

  • @sudheeshkumar6227
    @sudheeshkumar6227 2 ปีที่แล้ว +11

    എന്റെ കൈയ്യിൽ നല്ല ഒരു ആശയം ഉണ്ട് പക്ഷേ പണമില്ല പരിഞ്ജാനം ഇല്ല ...

    • @ginxnu7268
      @ginxnu7268 ปีที่แล้ว

      Enthanu idea?

    • @rahulraju7384
      @rahulraju7384 9 หลายเดือนก่อน +1

      1st You register startup idea അത് വരെ പുറത്ത് പറയല്ലേ

    • @naaspsal5114
      @naaspsal5114 4 หลายเดือนก่อน

      How to register ?​@@rahulraju7384

    • @vinodpeter3865
      @vinodpeter3865 2 หลายเดือนก่อน

      ​@@rahulraju7384How to register

    • @jeweldon6068
      @jeweldon6068 29 วันที่ผ่านมา

      How to register​@@rahulraju7384

  • @mohsinkhan-es7hu
    @mohsinkhan-es7hu ปีที่แล้ว +1

    Sir, i was trying to start a generic medicinal pharmacy in cochin . Can you help me. Please do reply.

  • @muhammedali4768
    @muhammedali4768 หลายเดือนก่อน

    Music oru sallyam

  • @shafeeque.nnelliyullathil714
    @shafeeque.nnelliyullathil714 2 หลายเดือนก่อน

    മൂസിക് സൗണ്ട് കുറഞ്ഞ് പോയൊ എന്നൊരു തംശയം😂

  • @swapanakc8683
    @swapanakc8683 ปีที่แล้ว

    😁 എനിക്ക് അറിയാം ചിലപ്പോൾ അത് ഞാൻ പറഞ്ഞാൽ എല്ലാവരും അറിയും 😜

  • @prasadpta
    @prasadpta ปีที่แล้ว

    Is there any age limit to apply in startup mission?

  • @maneeshk000
    @maneeshk000 หลายเดือนก่อน

    Starup ne kaalum pootup ane keralathil ullathe.

  • @vineeshnedumpurathkn1653
    @vineeshnedumpurathkn1653 ปีที่แล้ว

    അനൂപ് സാറിന്റോ കോൺടാക്ട് നമ്പർ കിട്ടുമോ

  • @universalcommunity2431
    @universalcommunity2431 4 หลายเดือนก่อน

    വൃത്തികെട്ട മ്യൂസിക് ഒഴിവാക്കുക

  • @riyasabdul8652
    @riyasabdul8652 5 หลายเดือนก่อน

    ഈ ചാനലിനു ഒരു common sense ഇല്ലേ... ഇത് എന്താ യേശുദാസിന്റെ ഗാനമേള ആണോ.... അദ്ദേഹം പറയുന്നത് എങ്ങനെ കേൾക്കും... എന്തിനാ ഇങ്ങനെ ഒരു interview ന് ഇത്ര മ്യൂസിക്

  • @user-zp7xo1th2q
    @user-zp7xo1th2q 8 หลายเดือนก่อน

    Sir please number give me