ഞാൻ നിരവധി മന്ത്രങ്ങൾ ചൊല്ലുന്നുണ്ട് പക്ഷെ ഒരു ഫലവും കിട്ടുന്നില്ലല്ലോ..! l Dr.Gopalakrishna Sharma

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • മന്ത്രങ്ങൾക്ക് ശക്തിയുണ്ടൊ...??? l AMMA BHAARATHAM l ഞാൻ നിരവധി മന്ത്രങ്ങൾ ചൊല്ലുന്നുണ്ട്
    പക്ഷെ ഒരു ഫലവും കിട്ടുന്നില്ലല്ലോ...! l Dr. Gopalakrishna Sharma
    EPISODE - 55
    Dr. Gopalakrishna Sharma
    PhD (Astrology), MBA, MCom
    Vedic Astrologer
    Mobile & WhatsApp (office): +91 98955 03666
    Email: AstrologerSharmaG@outlook.com
    www.AstrologerSharmaG.com
    AstrologerSharmaG
    www.gopalakrishnasharma.blogspot.com
    Follow Facebook Page & Subscribe TH-cam
    Kshetra TV - / @kshetratv
    Amma Bhaaratham -
    Guru Parampara - / guruparampara
    LENSVIEW NEWS AND ENTERTAINMENT MEDIA PVT LTD
    Thiruvananthapuram - 695007
    ☎️7907970412

ความคิดเห็น • 51

  • @sasikalab1003
    @sasikalab1003 ปีที่แล้ว +1

    Namaskaram sir,vishnu sahasranamam japikkunnudu nalla redult aanu കിട്ടുന്നത് anubhsvichthanne അറിയണം എന്ന് ദിർ പറഞ്ഞത് correct aanu thank sir

  • @meerat.k9112
    @meerat.k9112 3 ปีที่แล้ว +14

    ഫലം കാംക്ഷിച്ച് ഒരു പ്രാർത്ഥനയും നടത്തേണ്ടതില്ല. നമ്മൾ പ്രാർത്ഥനാ മന്ത്രങ്ങൾ ചൊല്ലുന്നത് ഒരു ഫലം ആഗ്രഹിച്ചാവരുത്. നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചു ലഭ്യമാക്കുന്നതിനേക്കാൾ നല്ലത് എല്ലാം ദൈവത്തിന് വിട്ടു നല്കുക. ഭഗവാനെ കാത്തോളണെ എല്ലാവരേയും രക്ഷിക്കണേ എന്ന് മാത്രം പ്രാർത്ഥന ചൊല്ലി കഴിയുമ്പോൾ മനസ്സിൽ വിചാരിച്ച് സമർപ്പിക്കുക. ഭഗവാന്റെ അനുഗ്രഹം തീർച്ചയായും കിട്ടും.

  • @presannagopal5889
    @presannagopal5889 3 ปีที่แล้ว +12

    നമസ്തെ. അങ്ങയുടെ ഓരോ വാക്കുകളും എല്ലാവരിലും തെറ്റും ശരിയും തിരിച്ചു അറിയട്ടെ

  • @omanaachari1030
    @omanaachari1030 3 ปีที่แล้ว +1

    ഇന്ന് മന്ത്രം യൂട്യൂബിൽ ഇട്ട് പൈസാ ഉണ്ടാക്കുന്നു. 🙏 അങ്ങ് പറഞ്ഞത് ശരിയാ

  • @ushaknv5224
    @ushaknv5224 3 ปีที่แล้ว +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 നന്ദി തിരുമേനി ഈ ഒര് അറിവ് തന്നതിന്🙏

  • @beenavr1369
    @beenavr1369 3 ปีที่แล้ว +3

    നമസ്കാരം തിരുമേനി.🙏🙏🙏 ഓം നമോ നാരായണായ...🙏🙏🙏🙏🙏

  • @Devalokamm
    @Devalokamm ปีที่แล้ว

    🙏🙏🪔ആചാര്യ ദേവോ ഭവ:🙏🙏✌

  • @leenarpillai5661
    @leenarpillai5661 หลายเดือนก่อน

    Thank you Sir for this important information

  • @shajis6502
    @shajis6502 3 ปีที่แล้ว +5

    Krishnanum, ramanum bajichathu... Shivaneyum, shaktiyeyum annu....shiva-shakti saranam ❤️

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +1

    _കൃഷ്ണനും രാമനുമൊക്കെ പാവങ്ങളാണ് അവരുട മന്ത്രം ജപിച്ചിട്ട് കാര്യമില്ല നരസിംഹവും ദുർഗയുമൊക്കെയാണ് best 😂🤣_

  • @The.Daywalker
    @The.Daywalker ปีที่แล้ว +1

    *എനിക്ക് ഏത് കാര്യം ചെയ്യുമ്പോഴും ഭയങ്കര പേടിയാണ്!! ഇതിന് എന്തെങ്കിലും മന്ത്രം ജപിച്ചാൽ പരിഹാരം ഉണ്ടാകുമോ സർ 🙏🙏*

    • @jishnu.ambakkatt
      @jishnu.ambakkatt ปีที่แล้ว

      അർജുനൻ പത്ത് ജപിച്ചോളൂ

  • @balachandrakv6661
    @balachandrakv6661 3 ปีที่แล้ว +4

    വിശ്വാസം ആദ്യമേ വേണ്ടതാണ്. പൂർണ്ണ വിശ്വാസം ഉള്ളവർക്കു മാത്രമേ മന്ത്രം ഫലിക്കു.ദ്രോഹ ചിന്ത പാടില്ല താനും. അല്ലെങ്കിൽ തിരിച്ചടിക്കും.അക്ഷര ലക്ഷം ജപിക്കുകയും വേണം, മിനിമം ഒന്നെകാൽ ലക്ഷം എങ്കിലും ജപിക്കേണ്ടതാണ്.
    എത്ര അക്ഷരങ്ങൾ ഉണ്ടോ അത്രയും തവണ ഉരുക്കഴിക്കുകയും വേണം.കുമാരനാശാന്റെ വരികളാണ്. താങ്കൾ പറഞ്ഞതിൽ തെറ്റുണ്ടെന്നു മാത്രം"..... നാളത്തെ ശാസ്ത്രമതാകാം..., "

    • @balachandrakv6661
      @balachandrakv6661 3 ปีที่แล้ว +2

      അറിയാതെ വരുന്ന തെറ്റുകൾക്ക് ശിക്ഷ ഇല്ല.

  • @lathavijayan3527
    @lathavijayan3527 3 ปีที่แล้ว +2

    Namaskaram thirumeni 🙏🙏🙏

  • @omanaachari1030
    @omanaachari1030 3 ปีที่แล้ว +1

    മന്ത്രം ചൊല്ലിയാൽ നല്ലതാണ്. തീർച്ചയായും ഫലിക്കും. എനിക്ക് ആരാധന കൊണ്ട് ഫലം കിട്ടി. എല്ലാവരും അതിൻറെ രീതിയിൽ. നമ്മൾ ഭജിക്കണം. നമ്മൾ നല്ല ഭക്തിയോടുകൂടി. ചൊല്ലണം.എന്ന് മാത്രം. യൂട്യൂബിൽ എല്ലാം ശരിയല്ല. ഭജന ബുക്ക് വാങ്ങി സന്ധ്യാ സമയം ചൊല്ലിയാൽ മതി. ദിവസവും. ഭജിക്കൂ. 🙏

  • @leenanair6667
    @leenanair6667 3 ปีที่แล้ว +1

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @unnikannanunniadhu5486
    @unnikannanunniadhu5486 3 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @kanakaammini684
    @kanakaammini684 11 หลายเดือนก่อน

    🙏നമസ്തേ 👏സത്യം

  • @balachandramenon7659
    @balachandramenon7659 3 ปีที่แล้ว +2

    Namaskarm thirumani 🙏🙏🙏

  • @sumithrav1661
    @sumithrav1661 2 ปีที่แล้ว

    Good information sir

  • @TK-zr6qb
    @TK-zr6qb 3 ปีที่แล้ว +2

    Pranamam prebhuji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dineshk.r1055
    @dineshk.r1055 3 ปีที่แล้ว +3

    ഗുരുപദേശം ഇല്ലാതെ ജപിയ്ക്കുവാനുള്ള മന്ത്രം പറഞ്ഞു തരുമോ 🙏🙏🙏

  • @ROH2269
    @ROH2269 3 ปีที่แล้ว +1

    Namaskaram Thirumeni 🙏

  • @hariprasad391
    @hariprasad391 3 ปีที่แล้ว +2

    പ്രണാമം തിരുമേനി 🙏🙏🌹

  • @sobhav390
    @sobhav390 3 ปีที่แล้ว +4

    Namaste sir 🙏

  • @premav4094
    @premav4094 3 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏♥️

  • @jayanjayan8153
    @jayanjayan8153 3 ปีที่แล้ว +1

    Pranamam..ji

  • @balachandramenon7659
    @balachandramenon7659 3 ปีที่แล้ว +3

    You are very true.. thirumani 🙏🙏🙏

  • @jayanjayan8153
    @jayanjayan8153 3 ปีที่แล้ว +1

    Guru..nnatha..pranamam

  • @vivekkv7165
    @vivekkv7165 3 ปีที่แล้ว +1

    Absolutely right

  • @indirak8897
    @indirak8897 3 ปีที่แล้ว +1

    True

  • @ik.furniture.kalvarakunu.n35
    @ik.furniture.kalvarakunu.n35 3 ปีที่แล้ว +1

    Namakaram

  • @sreedurgajyothisham1983
    @sreedurgajyothisham1983 3 ปีที่แล้ว +2

    Good 🙏🙏🙏🙏🙏

  • @chandrikab9594
    @chandrikab9594 3 ปีที่แล้ว +4

    Angayude vakkukal nooru satamanam seriyanu itu manasilakkan mikkavarkkum tatparyamilla ellavarkum short cuts venam but genuine interest ullavar atu follow cheiyum , no doubt

  • @rajeshcholamparambil6511
    @rajeshcholamparambil6511 3 ปีที่แล้ว +1

    🕯️🙏🕯️

  • @remyack8298
    @remyack8298 3 ปีที่แล้ว +2

    🙏🙏🙏

  • @suryaprabha369
    @suryaprabha369 3 ปีที่แล้ว +1

    🙏🌹

  • @harinair9702
    @harinair9702 3 ปีที่แล้ว +1

  • @subhakumari415
    @subhakumari415 3 ปีที่แล้ว +2

    ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @narayanantp3992
    @narayanantp3992 3 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Namaste Sir 🙏

  • @rajeswarin.v.6249
    @rajeswarin.v.6249 3 ปีที่แล้ว +2

    🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 ปีที่แล้ว +1

    🌹🙏

  • @vishnuprasads2639
    @vishnuprasads2639 3 ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏

  • @anithasajeevan207
    @anithasajeevan207 3 ปีที่แล้ว +2

    🙏🙏🙏

  • @rajalekshmiravi8738
    @rajalekshmiravi8738 3 ปีที่แล้ว +1

    🙏🙏🙏

  • @deepakdevvarrier
    @deepakdevvarrier 3 ปีที่แล้ว +1

    🙏🙏

  • @sankariramanravi792
    @sankariramanravi792 3 ปีที่แล้ว +1

    🙏🏻