Guide | Short Film | AMMHS Pulikkal

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • SAY NO TO DRUGS CAMPAIGN
    An Initiative by Anti-Drug Cell, AMMHS Pulikkal

ความคิดเห็น • 133

  • @athiravk2121
    @athiravk2121 ปีที่แล้ว +1

    Poorva vidhyarthj enna nilayil njan abimanikunnu. Nalla shrt film gud msg ellavreyum veendum kanan patiyathil santhosham 🙏🏻👍👍

  • @faseelabasheer2889
    @faseelabasheer2889 ปีที่แล้ว +7

    സൂപ്പർ 👍👍
    കുട്ടികൾ നന്നായി അഭിനയിച്ചു..
    സമൂഹത്തിനു നല്ലൊരു മെസ്സേജ് 👍👍👍.

  • @r.kpulikkal1797
    @r.kpulikkal1797 ปีที่แล้ว +3

    അഭിനന്ദനം.. സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ. ജീവിതത്തിൽ മാത്രമല്ല ക്യാമറക്കു മുന്നിലും എല്ലാവരെയും അഭിനയിപ്പിക്കണം.
    റഫീഖിന് സംവിധാന കലയിലും ഉയരങ്ങളിലെത്താനാവട്ടെ.

  • @sajidchola3042
    @sajidchola3042 ปีที่แล้ว

    ഇത്തരത്തിലുള്ള നല്ല സന്ദേശങ്ങൾ ഇനിയും ഷോർട്ട് ഫിലിമുകളായി സമൂഹത്തിലേക്ക് എത്തട്ടെ

  • @induvnath1897
    @induvnath1897 ปีที่แล้ว +1

    വളരെ നല്ല അവതരണം. ആശയം അതി ഗംഭീരം ,ആനുകാലിക പ്രസക്തി ഉള്ളത്. അഭിനന്ദനങ്ങൾ

  • @fuloosmedia9252
    @fuloosmedia9252 ปีที่แล้ว +3

    നല്ല സന്ദേശം ഇപ്പോഴത്തെ യുവത്തം കണ്ടിരികേണ്ട ഷോർട്ട് ഫിലിം സുഹൃത്ത് റഫീഖിനും വിദ്യാർത്ഥികൾക്കും അദ്യാപകർക്കും ഫുലൂസ് മീഡിയയുടെ ഒരായിരും അഭിനന്ദനം

  • @hafsafaisal6861
    @hafsafaisal6861 ปีที่แล้ว

    നല്ല സന്ദേശം സൂപ്പർ ഷോർട്ട് ഫിലിം

  • @lunapop5732
    @lunapop5732 ปีที่แล้ว +2

    Suuuupr....ee schoolile poorva vidhyarthi..enna nilayilum...ente 3 makkals avide padikunnadhilim njaan abimanikunnu.... ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥

  • @saraswathisreekumar405
    @saraswathisreekumar405 ปีที่แล้ว +3

    നല്ല അഭിനയം. കാലികപ്രസക്തിയുള്ള വിഷയം. തിരക്കഥ, സംവിധാനം സൂപ്പർ,

  • @minisopanath8576
    @minisopanath8576 ปีที่แล้ว

    ഒത്തിരി ഇഷ്ടമായി .... നല്ല തീം.... നല്ല അവതരണം .....എല്ലാ കൊണ്ടും മനോഹരo, എന്റെ Scout and Guide സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ.............. മിനി ടീച്ചർ മലപ്പുറം

  • @baroskodakkadan6526
    @baroskodakkadan6526 ปีที่แล้ว

    റഫീഖ്..നന്നായി ചെയ്തു...❤️
    എല്ലാർക്കും അഭിനന്ദനങ്ങൾ.....👍🏼

  • @umasnotepad234
    @umasnotepad234 ปีที่แล้ว +2

    സൂപ്പർ... കുട്ടികൾ നന്നായിഅവതരിപ്പിച്ചു. അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ💐💐💐💐

  • @kunhi1552
    @kunhi1552 ปีที่แล้ว

    കുട്ടികൾ നന്നായി അഭിനയിച്ചു. കുട്ടികൾക്കും സമൂഹത്തിനും നല്ലൊരു മെസ്സേജ് ആണ് ഇതിലൂടെ നൽകിയത്. ഇത്തരം വിപത്തിൽ പെടാതെ എല്ലാവരും ജാഗരൂ കരാവാൻ കഴിയും.കഥയും സംവിധാനവും വളരെ നന്നായിട്ടുണ്ട്. ഇതൊരുക്കിയ സ്കൂളിന് പ്രത്യാകം അഭിനന്ദനങ്ങൾ.

  • @devikasunilpv7119
    @devikasunilpv7119 ปีที่แล้ว

    യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഇതു തന്നെ.

  • @Synod7
    @Synod7 ปีที่แล้ว

    സൂപ്പർ ഷോർട് ഫിലിം ആനുകാലിക പ്രസക്തിയുള്ളത് ഇനീയും ഉണ്ടാവട്ടെ 👍ഇങ്ങിനെയുള്ള ബോധവൽകരണം

  • @abuansabpulikkal
    @abuansabpulikkal ปีที่แล้ว +1

    നല്ല അവതരണം.
    എല്ലാരും Super.
    Well done Rafeeue..

  • @jamilaaboobacker7408
    @jamilaaboobacker7408 ปีที่แล้ว

    Good message. We want this to be an example for our children.
    Bouquet of appreciation to all who worked behind it. 🌹🌹🌹

  • @rifacm7790
    @rifacm7790 ปีที่แล้ว +5

    Wonderfully made and a great message conveyed👐♥Appreciating the whole team👏

  • @RenjuVNath
    @RenjuVNath ปีที่แล้ว +1

    വളരെ ലളിതവും ഹൃദ്യവുമായ അവതരണം.. ഇതിനായി ശ്രമിച്ച എല്ലാവർക്കുംഎല്ലാ ഭാവുകങ്ങളും നേരുന്നു🙏

  • @libitha6297
    @libitha6297 ปีที่แล้ว +1

    Kuttikal nannayi abinayichu ithinu pinnil ninna ammhs ..👍👍

  • @sefnathshefi6206
    @sefnathshefi6206 ปีที่แล้ว

    👍👍👍👍👍👍വളരെ നല്ല topic ഇത് നമ്മുടെ കുട്ടികൾ k തിരിച്ചറിവുണ്ടക്കട്ടെ

  • @ayishafaseelaa2656
    @ayishafaseelaa2656 ปีที่แล้ว +1

    Well do it... Great message to society. Keep going 🌹🌹🌹👏👏👏

  • @bbgroup7813
    @bbgroup7813 ปีที่แล้ว

    നല്ല കൊച്ചു സിനിമ എല്ലാവരും നന്നായി അഭിനയിച്ചു പുതുമയുള്ള അവതരണം സിനി ആർട്ടിസ്റ് റഫീഖ് ന് അഭിനന്ദനങ്ങൾ അഭിനയം മാത്രമല്ല സംവിധാനം കഥ തിരക്കഥ എല്ലാം വഴങ്ങും എന്നു തെളിയിച്ചിരിക്കുന്നു റഫീഖിനും സ്കൂൾ അധികാരികൾക്കും കുട്ടികൾക്കും അധ്യാപകർക്കും അഭിമാനിക്കാം

  • @fnz...
    @fnz... ปีที่แล้ว +1

    Ithh shhuuper..aaa 🌜

  • @rockytalkies3145
    @rockytalkies3145 ปีที่แล้ว

    അടിപൊളി ❤️ ഹൃദ്യമായ അവതരണം

  • @nadeeram6775
    @nadeeram6775 ปีที่แล้ว +1

    കാലിക പ്രസക്തിയുള്ള, നല്ല അവതരണം. Neethu is a good role mode for all other students👍

  • @h1shhm
    @h1shhm ปีที่แล้ว

    Neethu killaadi thanne 🤝🏼👏🏼

  • @kantankye9013
    @kantankye9013 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ

  • @neenooentertainments6119
    @neenooentertainments6119 ปีที่แล้ว +2

    Worth watching🔥 Good effort👏🏻👏🏻👏🏻

  • @actwithlilzen6645
    @actwithlilzen6645 ปีที่แล้ว

    ഇനിയും പോരട്ടെ

  • @thameempulikkal9583
    @thameempulikkal9583 ปีที่แล้ว +1

    Pwoli❣️❣️❣️❣️❣️❣️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @jasnakaloor275
    @jasnakaloor275 ปีที่แล้ว

    👍🏻👍🏻👍🏻

  • @shahirabanu8294
    @shahirabanu8294 ปีที่แล้ว

    Good✨️✨️

  • @riswinn
    @riswinn ปีที่แล้ว

    Super👍👍👍

  • @aboobackerp1502
    @aboobackerp1502 ปีที่แล้ว

    super
    congratulations
    scout hand shake

  • @basheerbashi1550
    @basheerbashi1550 ปีที่แล้ว

    👏👏👏👏👏

  • @mastershortsofficial1459
    @mastershortsofficial1459 ปีที่แล้ว +1

    👍🏻👍🏻👍🏻🔥super

  • @farsanavl7323
    @farsanavl7323 ปีที่แล้ว

    നല്ല കാസ്റ്റിംഗ് നല്ല സംവിധാനം രചനയും ഒപ്പം മികച്ചു നിൽക്കുന്നു ടോട്ടൽ ഒരു സിനിമാ ലുക്ക്

  • @shadeedkt5151
    @shadeedkt5151 ปีที่แล้ว

    Adipoliyayittund😊😊

  • @hafsathp7166
    @hafsathp7166 ปีที่แล้ว

    👍👍👍 ഇനിയും തുടരുക
    പുതു തലമുറയ്ക്ക് വെളിച്ചമേകാൻ

  • @junumonchelembra2472
    @junumonchelembra2472 ปีที่แล้ว

    super ....

  • @shyjuprince
    @shyjuprince ปีที่แล้ว

    ❤️👍👍👍

  • @supraa...
    @supraa... ปีที่แล้ว

    Sooper. Goodwork

  • @travelwithajith2k24
    @travelwithajith2k24 ปีที่แล้ว

    ❤️❤️❤️

  • @jeevana1603
    @jeevana1603 ปีที่แล้ว

    നന്നായി അഭിനയിച്ചു. നല്ല short film, itu mattullavayil നിന്ന് കുറച്ചു different ആയിരുന്നു. 😍👍👍

  • @farisasalman9202
    @farisasalman9202 ปีที่แล้ว

    👍

  • @muhammed3860
    @muhammed3860 ปีที่แล้ว

    Awwwwa ufff pwoliiii❤️😊

  • @jasimahesh7661
    @jasimahesh7661 ปีที่แล้ว +1

    👍👍👍സൂപ്പർ
    നല്ല ആശയം

  • @mujeeb__938
    @mujeeb__938 ปีที่แล้ว

    Polichu guys......😎

  • @sinanmd7960
    @sinanmd7960 ปีที่แล้ว

    Firoos adipoli aan

  • @leelap5874
    @leelap5874 ปีที่แล้ว +2

    നല്ല അഭിനയം ഇതിന്റെ നിർമ്മാതാവായ എൻറെ പ്രിയ ശിഷൃൻ റഫീക്കിന് അഭിനന്ദനങ്ങൾ

  • @AdnanAdnan-sh4qm
    @AdnanAdnan-sh4qm ปีที่แล้ว

    നല്ല ആശയം
    Good message

  • @misusvlog515
    @misusvlog515 ปีที่แล้ว

    Good

  • @sivarajpakkulam
    @sivarajpakkulam ปีที่แล้ว +1

    കണ്ടു നല്ല മെസ്സേജ് നന്നായി ചെയ്തു

  • @Lenhh._
    @Lenhh._ ปีที่แล้ว +1

    🙌♥️

  • @user-xi4jo5hi2s
    @user-xi4jo5hi2s ปีที่แล้ว +1

    super🔥

  • @chinnufebi
    @chinnufebi ปีที่แล้ว

    👍👍super

  • @hasbismedia5957
    @hasbismedia5957 ปีที่แล้ว

    👍👍👍👍👍

  • @muhammednishalkk7367
    @muhammednishalkk7367 ปีที่แล้ว +3

    🔥🔥

  • @indiangamerfreefire5122
    @indiangamerfreefire5122 ปีที่แล้ว +1

    Lateef sir original kanjaavu ! Seen

  • @dambustersro6496
    @dambustersro6496 ปีที่แล้ว

    Very good👍

  • @hindazeez4576
    @hindazeez4576 ปีที่แล้ว

    👏👏👍🏻👍🏻

  • @shadilshamon2008
    @shadilshamon2008 ปีที่แล้ว +1

    സൂപ്പർ, ❤️❤️❤️❤️❤️

  • @mohammadashrafpa6123
    @mohammadashrafpa6123 ปีที่แล้ว

    നന്നായിരിക്കുന്നു.

  • @vineeshkuttan6707
    @vineeshkuttan6707 ปีที่แล้ว +1

    Very good....

  • @sreelathabalakrishnan6038
    @sreelathabalakrishnan6038 ปีที่แล้ว

    Sooper

  • @sajnathayyil4512
    @sajnathayyil4512 ปีที่แล้ว

    💥power

  • @safvan5223
    @safvan5223 ปีที่แล้ว +1

    👍👍🤝

  • @edutips3422
    @edutips3422 ปีที่แล้ว

    👏👏👏👏

  • @afiallu7085
    @afiallu7085 ปีที่แล้ว

    സൂപ്പർ 😍

  • @sameerav8831
    @sameerav8831 ปีที่แล้ว

    🥇💯♥️

  • @rafiaza5176
    @rafiaza5176 ปีที่แล้ว +1

    GOOD 👍 👍

  • @Aju-xy8kj8lx5b
    @Aju-xy8kj8lx5b ปีที่แล้ว

    👍👍👍🌷🌷🌷

  • @sharadha3409
    @sharadha3409 ปีที่แล้ว

    Super Message

  • @shahidavaheed6616
    @shahidavaheed6616 ปีที่แล้ว

    Good message 👏 👍 👌

  • @farhacp8091
    @farhacp8091 ปีที่แล้ว

    ♥️💥

  • @aslamp6146
    @aslamp6146 ปีที่แล้ว

    Good message,well executed

  • @sherinshana216
    @sherinshana216 ปีที่แล้ว

    👍👍 good message

  • @mr.lalusworld8821
    @mr.lalusworld8821 ปีที่แล้ว

    Superb👌👌

  • @shahinacherupalakat3078
    @shahinacherupalakat3078 ปีที่แล้ว

    👍👍Super

  • @Aydhin_thermX
    @Aydhin_thermX ปีที่แล้ว

    👍👍👏👏👏

  • @mdansari7493
    @mdansari7493 ปีที่แล้ว

    Super

  • @rasiyarahoof7622
    @rasiyarahoof7622 ปีที่แล้ว

    Good message👍

  • @shareefabeevi1289
    @shareefabeevi1289 ปีที่แล้ว +1

    Eyre and

  • @Abdurahman-es4wh
    @Abdurahman-es4wh ปีที่แล้ว

    Supper

  • @ഇരുമ്പിനോട്പ്രണയം

    😂 😂😂🙏

  • @zenha_zenfa6006
    @zenha_zenfa6006 ปีที่แล้ว

    👍👍

  • @shahidashahida6155
    @shahidashahida6155 ปีที่แล้ว

    👏👏👏

  • @keerthanak7933
    @keerthanak7933 ปีที่แล้ว

    ♥️♥️

  • @spknajma6047
    @spknajma6047 ปีที่แล้ว

    Super👍👍

  • @maherzain8362
    @maherzain8362 ปีที่แล้ว

    Super

  • @sajadpalapetty282
    @sajadpalapetty282 ปีที่แล้ว

    👍

  • @pookatfamily9710
    @pookatfamily9710 ปีที่แล้ว

    Supper

  • @arundhathychandrakumararun8207
    @arundhathychandrakumararun8207 ปีที่แล้ว

    സൂപ്പർ 👍

  • @Amal_Azz_MD
    @Amal_Azz_MD ปีที่แล้ว +1

    👍👍👍

  • @3STARS-HS
    @3STARS-HS ปีที่แล้ว

    👍🏻👍🏻

  • @BinoyVishnuPeringave
    @BinoyVishnuPeringave ปีที่แล้ว +2

    ❤️❤️❤️

  • @izzymon2607
    @izzymon2607 ปีที่แล้ว

    👍👍👍

  • @nishadmaster
    @nishadmaster ปีที่แล้ว +1

    👏👏👏

  • @fawaszayanvlog8767
    @fawaszayanvlog8767 ปีที่แล้ว

    👍👍