EP98 Biggboss s6 malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 746

  • @Lifeofanandu2.0
    @Lifeofanandu2.0  3 หลายเดือนก่อน +47

    My Instagram >>>
    instagram.com/lifeofanandu?igsh=MXI0dHFtaG00cDAwaw==

    • @GeethaDineshan-h7x
      @GeethaDineshan-h7x 3 หลายเดือนก่อน +1

      ആമ്പൽ വസന്തത്തിന്റെ നാട്ടിലേക്ക് സ്വാഗതം ഓഗസ്റ്റ് മാസത്തിൽ വീഡിയോ എടുക്കാൻ വരണംdineshan മലരിക്കൽ

    • @GeethaDineshan-h7x
      @GeethaDineshan-h7x 3 หลายเดือนก่อน

      യൂട്യൂബിൽ മലരിക്കൽ എന്ന അടിക്കുക

    • @nibrijesh
      @nibrijesh 3 หลายเดือนก่อน +1

      I already followed u.. two days munne aa clip ayach thannathu ee njaan aayirunnu 😉🤩

    • @SheejaRaj-y4e
      @SheejaRaj-y4e 3 หลายเดือนก่อน

      ചക്കിക്കൊത്ത ചങ്കരൻ, ജാബ്രി

    • @Surya_Suresh1
      @Surya_Suresh1 3 หลายเดือนก่อน

      ❤❤, followed you

  • @aysha6220
    @aysha6220 3 หลายเดือนก่อน +117

    ആര് കപ്പടിച്ചാലും ജാസ്മിൻ കപ്പടിക്കല്ലേ 😢 ജിന്റോ കപ്പടിക്കണം

  • @surajas2784
    @surajas2784 3 หลายเดือนก่อน +49

    ആദ്യമായി ഒരു ബിഗ്‌ബോസ് കഴിയുമ്പോൾ ഒരാളെ മിസ്സ്‌ ചെയ്യുന്നു... അനന്തു ❤️🥰..

  • @sisha874
    @sisha874 3 หลายเดือนก่อน +372

    ജാസ്മിന് കിട്ടാൻ ഒരു യോഗ്യത യം ഇല്ല

    • @Lofar0051
      @Lofar0051 3 หลายเดือนก่อน

      യം യം 😂

    • @tprajalakshmi4169
      @tprajalakshmi4169 3 หลายเดือนก่อน

      BB 6 winner aanennu ariyam. BB teamile editor sharing with camera m as who are responsible th o increase TRP

    • @tprajalakshmi4169
      @tprajalakshmi4169 3 หลายเดือนก่อน

      Sreethuvine ini kittilla. Mummy vanni avale pokku kondu pogum veettilekku

    • @Kutteespappapa
      @Kutteespappapa 3 หลายเดือนก่อน

      Satyam ❤Mookkala

    • @AnjuAnjuz-cw2tb
      @AnjuAnjuz-cw2tb 3 หลายเดือนก่อน

      💯🖐🏻

  • @anithasumesh9208
    @anithasumesh9208 3 หลายเดือนก่อน +106

    ശെരിക്കും സങ്കടം തോന്നുന്നു അനന്ദു വിനെ ശെരിക്കും miss ചെയ്യും ട്ടോ
    എനിക്ക് ഇൻസ്റ്റാഗ്രാം ഇല്ല
    യു ട്യൂബ് video ചെയ്യാനേ

  • @SukanyaKarthikeyan-j7d
    @SukanyaKarthikeyan-j7d 3 หลายเดือนก่อน +352

    ആര് ജയിച്ചാലും ജാസ്മിൻ ജയ്കരുത് guys

    • @SIVA44187
      @SIVA44187 3 หลายเดือนก่อน +3

      Arjun um jasmine ayirikkum ലാലേട്ടന്റെ left um right um anu ennu മുല്ല ude പ്രവചനം 😂

    • @MubinPA-jj4bo
      @MubinPA-jj4bo 3 หลายเดือนก่อน

      Hihihi asooya ottum illatha vali fan

    • @ushac.v3908
      @ushac.v3908 3 หลายเดือนก่อน

      Yes

    • @SIVA44187
      @SIVA44187 3 หลายเดือนก่อน +3

      @@MubinPA-jj4bo oru pezhachvala fan

    • @SIVA44187
      @SIVA44187 3 หลายเดือนก่อน

      Ivalude എടുത്ത് oke എന്തിന് അസൂയ thonanam. Only sahadapam😂​@@MubinPA-jj4bo

  • @AnaswaraAryan
    @AnaswaraAryan 3 หลายเดือนก่อน +88

    Jinto 🏆🏆🏆🏆

  • @sisha874
    @sisha874 3 หลายเดือนก่อน +154

    അവൾ negative ആകുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവൾക്കു ആണ്. അവൻ വന്നപ്പോൾ distence കാണിച്ചതാണ് അവൾ ആണ് ചാടി വീണതും കെട്ടി പിടിച്ചതും ക്യൂട്ടേനെസ് കാണിച്ചതും. അവൻ ഒരു ആണ് അല്ലെ എങ്ങനെ കുറ്റം പറയും

    • @mmusthafahaleema
      @mmusthafahaleema 3 หลายเดือนก่อน +5

      അവൾ ഒരു പെണ്ണ് അല്ലെ എങ്ങനെ കുറ്റം പറയും?

    • @jenyjolly126
      @jenyjolly126 3 หลายเดือนก่อน

      @sisha874
      ആണുങ്ങൾ ചെളികണ്ടാൽ ചവട്ടും വെള്ളം കണ്ടാൽ കഴുകും എന്ന സിദ്ധാന്തം ഒക്കെ പണ്ട്. പിന്നെ ഗബ്രി സ്റ്റേൺ ആയി നിന്ന് അവളോട്‌ no പറഞ്ഞാൽ തീരാവുന്ന കുന്തളിപ്പേ അവൾക്കും ഉള്ളൂ. 😤

    • @MubinPA-jj4bo
      @MubinPA-jj4bo 3 หลายเดือนก่อน

      Jasmine❤❤❤

    • @ushac.v3908
      @ushac.v3908 3 หลายเดือนก่อน +6

      Sathyam ,avalanu angote pokunnathu , puttinu peera edunna pole aayirunnu oro kettipiduthangal 😂

    • @pinungandi
      @pinungandi 3 หลายเดือนก่อน +9

      ആ പെണ്ണിന് എന്തോ അസുഖം ആണ് ഇംഗ്ലീഷിൽ എന്തോ ഒരു പേര് ഒരു ഡോക്ടർ പറഞ്ഞായിരുന്നു. മലയാളത്തിൽ കാമപ്രാന്ത് എന്ന് പറയും 🤪🤣

  • @mareenareji4600
    @mareenareji4600 3 หลายเดือนก่อน +140

    ജാസ്മിനെ വീണ്ടും negative ആക്കാനുള്ള ഗബ്രിയുടെ കളികളാണ് ഇതെല്ലാം..... മുട്ടി നിൽക്കുന്ന ജാസ്മിൻ അതിൽ വീഴുകയും ചയ്തു 😄😄😄

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 3 หลายเดือนก่อน

      Ate etan correct pinne avan hormone kozhi anallo

    • @AnishaAp-yd2hc
      @AnishaAp-yd2hc 3 หลายเดือนก่อน +4

      Sathyam. Athan shari

    • @sabeenasherief4416
      @sabeenasherief4416 3 หลายเดือนก่อน

      😂😂

    • @rsupgrade2.067
      @rsupgrade2.067 3 หลายเดือนก่อน

      😂😂😂

    • @ashwininikhil
      @ashwininikhil 3 หลายเดือนก่อน +3

      Eyyy anganonnum parayaruth 23 vayas ulla navajatha shishuu aan,kunju makkale ettanmarum,mamanmarum edukkum ,umma vekkum,kadikkum okk cheyyullee athreee ulluuu 🤣🤣😅😅😂

  • @bpaul9913
    @bpaul9913 3 หลายเดือนก่อน +295

    ഗബ്രി ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ ജാസ്മിൻ ഉണർന്നേനേ..😂😅

    • @Cj11005
      @Cj11005 3 หลายเดือนก่อน +13

      പുറത്തേക്ക് ഇറങ്ങട്ടെ ഉച്ചവെക്കാൻ ടൈം ഇണ്ടല്ലാ 😂😂😂😂

    • @anithamol3704
      @anithamol3704 3 หลายเดือนก่อน +4

      😂😂😂

    • @jamshijamshi3474
      @jamshijamshi3474 3 หลายเดือนก่อน +3

      😂😂😂

    • @ssr5842
      @ssr5842 3 หลายเดือนก่อน +2

      😂😂😂😂😂

    • @monishamoni8614
      @monishamoni8614 3 หลายเดือนก่อน +3

      😂😂😂

  • @bindhubindhu9133
    @bindhubindhu9133 3 หลายเดือนก่อน +19

    ജിന്റോ ❤❤❤❤❤❤❤❤തന്നെ ജയിക്കും ഇല്ലെങ്കി ഇതോടെ ബിഗ് ബോസ് കാണുന്നത് നിറുത്തും ഞാൻ 😢😢😢😢😢😢😢😢😢

  • @ManjumolePowleena
    @ManjumolePowleena 3 หลายเดือนก่อน +203

    സീസൺ ഫൈവ് കഴിഞ്ഞപ്പോൾ അഖിൽ മാരാർ മിസ്സ്‌ ചെയ്തു സീസൺ 6ഇൽ മിസ്സ്‌ ചെയ്യാൻ പോകുന്നെ അനന്തു 🤩

    • @Jeenas389
      @Jeenas389 3 หลายเดือนก่อน +5

      സത്യം 😍

    • @nishashaju401
      @nishashaju401 3 หลายเดือนก่อน +3

      Sathyam

    • @nishashaju401
      @nishashaju401 3 หลายเดือนก่อน +3

      Sathyam

    • @My_dairy361
      @My_dairy361 3 หลายเดือนก่อน +1

      Myraaan...eee vaazhayokke aar miss cheyyym...thoooo

  • @Jichu161
    @Jichu161 3 หลายเดือนก่อน +116

    Jasmine കപ്പടിച്ചാൽ കൊല്ലത്തിന് അഭിമാനം അല്ല അപമാനം ആണ്... 😂

    • @jishathomas6867
      @jishathomas6867 3 หลายเดือนก่อน +1

      കൊല്ലത്തെ സദാചാരവാദികളാണോ?

    • @Jichu161
      @Jichu161 3 หลายเดือนก่อน +7

      @@jishathomas6867 mookkala fans 😂... Njn kollam kaari allaa....

    • @primamahesh
      @primamahesh 3 หลายเดือนก่อน

      Mullappoo fan aannoo😂​@@jishathomas6867

    • @primamahesh
      @primamahesh 3 หลายเดือนก่อน +2

      ​@@jishathomas6867mookkala fan aannoo😄

    • @Jichu161
      @Jichu161 3 หลายเดือนก่อน +1

      ​@@primamahesh atheee😂😂😂

  • @fattofit923
    @fattofit923 3 หลายเดือนก่อน +169

    Jasmine cup adikanam enn matram parayaruth anandu😢

    • @baaaay
      @baaaay 3 หลายเดือนก่อน +9

      Truth🙂

    • @TajudeenS-p3x
      @TajudeenS-p3x 3 หลายเดือนก่อน +6

      സത്യം

    • @aysha6220
      @aysha6220 3 หลายเดือนก่อน +5

      Athe😑

  • @aksharasworld858
    @aksharasworld858 3 หลายเดือนก่อน +19

    ജിന്റോ കപ്പ്‌ ഒയർത്തുന്നത് കാണാൻ വെയിറ്റ് ❤️👍🏻

  • @shahinashahina9689
    @shahinashahina9689 3 หลายเดือนก่อน +18

    ജാഫർ ഇക്കയും ഗബ്രിയും ജാസ്മിനും അല്ലാരും കൂടി bb യിൽ അഭിനയിക്കുക ആയിരുന്നു .ജനങ്ങളെ love ട്രാക് കളിച്ചു വോട്ട് പിടിക്കാം എന്ന് കരുതി ചീറ്റിപ്പോയി..😅

  • @roshnathankappan6593
    @roshnathankappan6593 3 หลายเดือนก่อน +29

    ഞങ്ങൾക്കു വേണ്ടി നന്നായി biggbos കാണുന്ന രീതിയിൽ അവതരിപ്പിച്ച anandu വിന് ഒത്തിരി നന്ദി ഇനിയും ഒത്തിരി content കൊണ്ട് വരിക waiting

  • @rajinac694
    @rajinac694 3 หลายเดือนก่อน +56

    ജാഫർക്ക ന്റെ കൂടെ ഇരുന്നിട്ടും അവൻ വീണ്ടു ഇതുതന്നെ ചെയുനുടെങ്കിൽ അവർ തമ്മിൽ എന്തോ secret ഉണ്ട്.. Something fishy

  • @nan___dhanavp
    @nan___dhanavp 3 หลายเดือนก่อน +45

    ഇതുവരെ അവർക്കു കാണിച്ചു കൊടുത്ത videos ശ്രദ്ധിച്ചോ... അതിൽ ഒന്നിലും sibine കാണിക്കുന്നില്ല ശെരിക്കും ആ വീട്ടിൽ അദ്ദേഹം വന്നതിന് ശേഷം അല്ലെ comdey ഉണ്ടായത്..

    • @mediamonarch5482
      @mediamonarch5482 3 หลายเดือนก่อน +6

      സിബിൻ എന്ന contestantne മായ്ച്ച് കളയാനുള്ള എല്ലാം അവർ ചെയ്തു. കഷ്ടം

    • @mediamonarch5482
      @mediamonarch5482 3 หลายเดือนก่อน +3

      Rocky yum6

    • @pappus509
      @pappus509 3 หลายเดือนก่อน +1

      Athe

    • @cheerakids4461
      @cheerakids4461 3 หลายเดือนก่อน

      Sibinum…rockeyum illa

  • @muhammednishad1737
    @muhammednishad1737 3 หลายเดือนก่อน +15

    അരിക്കുട്ടൻ പുറത്തിറങ്ങിയിട്ട് അമ്മയെ കാണാൻ പോയോ...
    പക്ഷേ ജാഫർ ഇക്കാനെ കണ്ടു...😂😂😂
    ഇത്രയും ഭൂലോക ഫ്രോട് ഒരു സീസണിലും ഉണ്ടായിട്ടില്ല...😅😅😅

  • @Besttime895
    @Besttime895 3 หลายเดือนก่อน +84

    ബാപ്പയുടെ അഹങ്കാരം കണ്ടിട്ട് 😁മോൾക് ആണ് കപ്പ്‌

    • @prajeeshp9347
      @prajeeshp9347 3 หลายเดือนก่อน

      Bappa mikkavarum dubaikku pokum...attack vanilla.. because ithroyokke kandittum kettitum mullappooo viriyunna kananayirikunathu

  • @naseeraabbas6021
    @naseeraabbas6021 3 หลายเดือนก่อน +27

    ഇനി നാളെ ചായ കുടിക്കാൻ നേരം എന്തോ എടുത്തിട്ട് കാണും 😢😢

  • @tourvlog7970
    @tourvlog7970 3 หลายเดือนก่อน +62

    സായിടെ shirt കണ്ടപ്പോ ഞാനും അതു തന്നെ കരുതിയത്
    ഹോട്ടൽ task 😂

  • @beemas3586
    @beemas3586 3 หลายเดือนก่อน +32

    എനിക്ക് ജാസ്മിന്റെ വാപ്പയോടും ഉമ്മയുടെയും വിഷമം തോനുന്നു. അവർ ഒരു വിധം നല്ല പേരെന്റ്സ് ആയിരുന്നെങ്കിൽ മകളുടെ സ്വാതന്ത്രത്തിൽ കുറച്ചു സ്ട്രിക്ട് ആകാമായിരുന്നു. എത്രെയോ പെണ്മക്കൾ പേരെന്റ്സിന്റെ കടം തീർത്തിട്ടുണ്ട്. അവരാരും അവസരം ഇത്രെയും മുതലാക്കിയഇട്ടില്ല. അവരാരും ജീവിതത്തിൽ ഇത്രെയും arzinjattam ചെയ്തട്ടില്ല. മകളാണ് wrong ചെയ്യാൻ കൂട്ടുനിന്നെങ്കിലും മകളെട ഇത്രെയും കെട്ടിപിടിച്ചു ഉമ്മവെച്ചു നടന്ന ആ ചെറുക്കന്റെ അടുത്തിരുന്നു ജഫാരിക ജ്യൂസ്‌ കുടിക്കുന്നു. ഗബ്രിയെ പച്ച തെറി വിളിച്ച വാപ്പ ആണ്. അത് സായി ഉണ്ണിക്കണ്ണന്റെ ബുദ്ധി ആണെന്ന് തോന്നുന്നു. ജാസ്മിനെ വെളുപ്പിക്കാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂 എന്തായാലും bb6 കൊണ്ട് jaffarikaku ഒരു ഗുണം ഉണ്ടായി മകൾക് പറ്റിയ vibe ഉള്ള ഒരു മുതലിനെ കിട്ടി ഗബ്രിയേൽ 😅😅😅😅😅😅😅😅😅😅😅

  • @SeethaLekshmi-h1v
    @SeethaLekshmi-h1v 3 หลายเดือนก่อน +25

    എത്ര നേരം ആയി കാത്ത് ഇരിക്കുന്നു. ഒരു ഉത്തരവാദിത്തം വേണ്ട യോ.❤❤❤❤❤❤❤

  • @nakshathranehasworld4454
    @nakshathranehasworld4454 3 หลายเดือนก่อน +34

    Jinto❤❤❤❤

  • @sanasherbin
    @sanasherbin 3 หลายเดือนก่อน +94

    അവനു ഏതായാലും കപ്പ് കിട്ടിയില്ല.... ഇനി ജാസ്മിനും കപ്പ് കിട്ടരുത് എന്ന് വിചാരിക്കുന്നുണ്ടാവും ഗബ്രി.....

    • @yamunabinoy5239
      @yamunabinoy5239 3 หลายเดือนก่อน +2

      ഞാനും ഓർത്തു

    • @Kawāii_Gūrl
      @Kawāii_Gūrl 3 หลายเดือนก่อน

      Pavam jasmin mannassilakkiyilla🙂

  • @thankamravi8517
    @thankamravi8517 3 หลายเดือนก่อน +35

    അനന്ദു പറയുന്നത് ശെരിയ. എനിക്കും തോന്നി ഇവൻ revenge എടുക്കുവാ. അവൻ ആരാ മോൻ

    • @jenna.7230
      @jenna.7230 3 หลายเดือนก่อน +3

      Gabriyum vappayum onnaya sthidik purathu vannal oru surprice undennu gabri paranjallo jasminod,,njanum vappayum onnichu,,,appo vivaham kazhikkan vappayum sammadichu kanum,,,adayirikkam gabri engane,,,

    • @aadhi7903
      @aadhi7903 3 หลายเดือนก่อน

      ​@@jenna.7230😂😂

  • @Simisurendran
    @Simisurendran 3 หลายเดือนก่อน +10

    Miss u Anandhu ഇനിയും വരണേ വേറെന്തെലും കണ്ടന്റുമ്മായി ❤

  • @IlahGod
    @IlahGod 3 หลายเดือนก่อน +11

    കുറച്ചുദിവസമായി കല്യാണവീട് പോലെയായിട്ടാണ് എനിക്ക് bb house . എല്ലാവരും വന്നു അവിടെ ഇവിടെ ബന്ധുക്കാർ എന്തൊക്കെയോ സംസാരിക്കുന്നത് പോലെ.

  • @naeem-lf2qq
    @naeem-lf2qq 3 หลายเดือนก่อน +13

    ഇത്രയും ദിവസവും അവിടനിൽക്കാൻ ജാസ്മിൻ പല കളികളും കളിച്ചു ഇപ്പോൾ 'ജയിക്കാനും Cup കിട്ടാനുവേണ്ടി ജാസ്മിൻ്റ പുതിയ നാടകം ... എല്ലാരേടും പോയി മാപ്പ് പറഞ്ഞു മൊഴുകുന്നു.

  • @mattosedthottumkal-9795
    @mattosedthottumkal-9795 3 หลายเดือนก่อน +21

    Jinto cup eduthu kazinju oru video koody cheyyane mone..... 🙏🏻

  • @AnsiyaNoufal-u1z
    @AnsiyaNoufal-u1z 3 หลายเดือนก่อน +22

    Gabriye mathram paranjitt karyam ella, eval edakkidakk enthu sookkedayttan avane kettippidikkan ponath

  • @abhiramisreerav9725
    @abhiramisreerav9725 3 หลายเดือนก่อน +8

    അനന്തൂ.....❤❤❤❤❤ ഇന്നത്തെ വീഡിയോയിൽ ആ ഗബ്രിയെക്കുറിച്ച് പറഞ്ഞതൊക്കെ അവനൊന്നു കേട്ടിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചു പോവുന്നു... ഇനിയുമിതുപോലെ എന്നും രാവിലെ കേൾക്കാൻ ന്തേലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ന്ന് ശരിയ്ക്കും ആഗ്രഹിച്ചു പോവുന്നുണ്ട്.. Instaയൊന്നുമിതുവരെയില്ല, ഇനിയിപ്പൊ അതൊക്കെ എടുക്കേണ്ടി വരും,.. അനന്തുക്കുട്ടാ ശരിയ്ക്കും അടിപൊളിയായിരുന്നു, ഓരോ വീഡിയോയും❤❤❤❤️❤️🥰🥰🥰🥰🥰🥰

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 3 หลายเดือนก่อน +12

    നിങ്ങളുടെ review ഒരു രക്ഷയും ഇല്ല

  • @IlahGod
    @IlahGod 3 หลายเดือนก่อน +8

    ജാസ്മിൻ ബിഗ് ബോസ് കഴിഞ്ഞാൽ പോവുന്നത് അമൃത ടിവിയിലെ "കഥയല്ല ജീവിതം" എന്ന പ്രോഗ്രാം ലേക്കാണ് . അവിടെ മുൻകാല കാമുകന്മാരായ മുന്നാക്കയും അഫ്സലിക്കയും ഗബ്രിയും പിന്നെ റസ്പിനും അപ്സരയും . അപ്പുറത്തെ സീറ്റിൽ ജാസ്മിനും.
    Next channel kairali TV: "JB junction" 😂😂😂

  • @mohanpk2563
    @mohanpk2563 3 หลายเดือนก่อน +18

    ശരിക്കും ഗബ്രി revenge എടുക്കുകയാണ്.. ജാസ്മിൻ കാരണം അവൻ evict ആയി... ജഫർക്ക തെറി വിളിച്ചു. മൊത്തത്തിൽ നാറി തേഞ്ഞു... അതിന്റെ പക മനസ്സിൽ കിടപ്പുണ്ട്. ജാഫർക്കയോടുള്ള പക തീർക്കുവായിരുന്നു അവൻ അകത്തു പോയി അവളുമായി chill ചെയ്ത്.. അയാളെ ശരിക്കും നിസ്സഹായനാക്കി അവൻ അവളെ വീണ്ടും മുതലെടുത്തു. ആ പെണ്ണ് അതിന്റെ അഹങ്കാരം, കാമം കാരണം സാമാന്യ ബോധം പോലുമില്ലാണ്ടാണ് പ്രവർത്തിക്കുന്നത്.. അതിനെന്താണ് നഷ്ടമാവുന്നതെന്ന് ചിന്തിക്കാനുള്ള ഒരു ശ്രമം പോലും അതിനില്ല.. ഗബ്രി അവളെ മുതലാക്കി nice ആയി തേക്കും.. അവളുടെ തേപ്പ് ഹിസ്റ്ററി അറിയുന്ന അവൻ ഒരിക്കലും അവളെ കൂടെ കൂട്ടില്ല. പുറത്തിറങ്ങിയാലും ചിലപ്പോൾ അവളെ വീണ്ടും മുതലാക്കി അവസാനം കളഞ്ഞിട്ട് പോകും... ഒരു കണക്കിന് ജാസ്മിൻ അത് അർഹിക്കുന്നുണ്ട്.. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം സോറി ചെകുത്താൻ ഗബ്രി ചതിക്കും....

  • @HighmaFerozkhanFerozkhan-xn6my
    @HighmaFerozkhanFerozkhan-xn6my 3 หลายเดือนก่อน +21

    അനന്ദു എന്നും കുടെയുണ്ട് ❤❤❤

  • @2butterflies683
    @2butterflies683 3 หลายเดือนก่อน +24

    ചിരിപ്പിച്ചു കൊണ്ട് ഇരുന്ന നാളുകൾ ഇനി ഓർമകളിൽ..... Thanks dear... ♥️♥️♥️♥️

  • @AchuzzAchuzzz
    @AchuzzAchuzzz 3 หลายเดือนก่อน +9

    Jinto തന്നെ 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @shibur5630
    @shibur5630 3 หลายเดือนก่อน +9

    Jinto 🔥

  • @agishasujeshagisha9929
    @agishasujeshagisha9929 3 หลายเดือนก่อน +3

    അനന്ദു എപ്പം മുതലാ തന്റെ വീഡിയോ കാണാൻ തുടങ്ങിയത് ഇന്ന് ഓർമ്മയില്ല പിന്നെ പിന്നെ തന്റെ video കാത്തിരുന്നു കാണാൻ തുടങ്ങി ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു വിഷമം എനിക്കും തോന്നി,, 😊അനന്ദുവിനെ കുറിച്ച് കൂടുതൽ പറഞ്ഞു കൊണ്ട് ഒരു video ചെയ്യുമോ ഫാമിലി ഡീറ്റെയിൽസ് ഉൾകൊള്ളിച്ചു കൊണ്ട്

  • @PreethaRajendran
    @PreethaRajendran 3 หลายเดือนก่อน +19

    അനന്തുവിന്റെ മുഖത്തു ഒരു വിഷമം പോലെയുണ്ടല്ലോ... 🥰🥰🥰

    • @sarojpattambi6233
      @sarojpattambi6233 3 หลายเดือนก่อน

      നമുക്കും ഉണ്ട് ❤❤❤❤

  • @jollyjoe1078
    @jollyjoe1078 3 หลายเดือนก่อน +4

    മോനെ.. നല്ല റിവ്യൂസ് ആയിരുന്നു മോന്റെ ❤️.. Really miss ചെയ്യും അത് 😔.. ഒരുപാട് ചിരിച്ചിട്ട് ഉണ്ട് ഞാൻ മോന്റെ വീഡിയോ കണ്ടിട്ട് 👍👍❤️.. Tension റിലീഫ് വീഡിയോസ് ആയിരുന്നു എല്ലാം 👍❤️

  • @Akhilamammookka369_30
    @Akhilamammookka369_30 3 หลายเดือนก่อน +28

    ചപ്രിയേ കൊണ്ട് ഒരു ഗുണം ഉണ്ടായത് ഇപ്പോഴാ 🤭🤭🤭

  • @arya97155
    @arya97155 3 หลายเดือนก่อน +2

    Gabri was actually motivating her. Live kandavarkk manassilaavum

  • @nibrijesh
    @nibrijesh 3 หลายเดือนก่อน +7

    9th min paranjathu...thats exactly what i felt too.. avanu cup kitteela.. avalkkum kittaruthu... Athinulla paripaadi mothom avan avide 2 days aayittu cheythittundu..

    • @sasikalaajay398
      @sasikalaajay398 3 หลายเดือนก่อน +2

      അവന്റെ മുഖത്ത് വല്ലാത്ത പകയുണ്ടായിരുന്നു 😓

  • @shainymathewshainy2457
    @shainymathewshainy2457 3 หลายเดือนก่อน +2

    താങ്ക്സ് അനന്ദു 🥰 കോമഡി ആക്കി ബിഗ്ഗ്‌ബോസ് റിവ്യൂ ചെയ്തു ഞങ്ങളെ സന്തോഷിപ്പിച്ചതിനു. ആദ്യം തന്നെ ananduvinte വീഡിയോ കാണാനാണ് യൂട്യൂബ് ഓപ്പൺ ആക്കിയാൽ നോക്കുക.. ഇനിയും ananduvintte വീഡിയോസ് ഫോളോ ചെയ്യും

  • @SamhithaVikram
    @SamhithaVikram 3 หลายเดือนก่อน +34

    നിങ്ങൽ അല്ലെ മച്ചാ പറഞ്ഞേ ഗബ്രിയേ Jaffer khan kandal കൊല്ലുമെന്ന്.😂😂😂😂.. Daddy jaffer and Son in law Gabri together in a video😂😂..... Enthelum aaakattae.....

    • @sarahice1862
      @sarahice1862 3 หลายเดือนก่อน +2

      Aah parenjath correct aavatte 😅son in law🎉 jasu and gabri de kalyanam Jaffar uncle nadathi kodukkatte

    • @jubimathew3169
      @jubimathew3169 3 หลายเดือนก่อน

      @@sarahice1862ithu ipo etramattae husfriend anu?

  • @ourfunsincanada4884
    @ourfunsincanada4884 3 หลายเดือนก่อน +10

    Anaduuu….pathivupole bossettan paatiittu…ennu parayunnathu njagal miss cheyyum😢

  • @Food-lover649
    @Food-lover649 3 หลายเดือนก่อน +9

    നമുക്കും miss ചെയ്യും നിന്റെ bb റോസ്‌റ്റിംങ്

  • @krishnakumari964
    @krishnakumari964 3 หลายเดือนก่อน +23

    അനന്തു ടാറ്റാ.💐💐💐💐💐💐 കൊല്ലക്കാരി ❤ഇനിയപ്പോ മോനെ കാണണമെങ്കിൽ ഇൻസ്റ്റ തുടങ്ങണം എന്നാ പറയുന്നത് .🥰❤❤

  • @gokulgokul3778
    @gokulgokul3778 3 หลายเดือนก่อน +16

    രണ്ടാമത്തെ ചായ കുടിച് തീർന്നപ്പോ താ വന്നു വീഡിയോ 😅😌

    • @rameshcppodcasts
      @rameshcppodcasts 3 หลายเดือนก่อน

      ഇതെന്ത് പെഗ്ഗോ?

  • @BijiShaji-nd6lb
    @BijiShaji-nd6lb 3 หลายเดือนก่อน +3

    എന്തൊക്കെ പറഞ്ഞാലും എനിക്ക് സഹിക്കാൻ വയ്യ അനന്ദു ബിഗ്‌ഇനി എന്റെ ജീവന്റെ ഒരു ഭാഗമായി രുന്നുa

  • @amigoslechutty9340
    @amigoslechutty9340 3 หลายเดือนก่อน +4

    Sharikum miss akum anandhu videos.😢..njan ethu varea oru episode polum kandittillaa bb6 ntea.. varum anandhu nte videos matramanu kandath..mootha molea schoolium ayach..5masamaya oru kunjuvava und enik appo avalea kulipich kazhinj vayambu koduth urakkunna neramanu njan anandhu nte videos kanunnath.😊..ath oru Sheela mayirunnu...appo oru vallatha relief kittum.❤..eni ath miss akum😢

  • @keerthisujith1867
    @keerthisujith1867 3 หลายเดือนก่อน +7

    Miss you anadhu❤

  • @mallufreaks7009
    @mallufreaks7009 3 หลายเดือนก่อน +20

    എന്താ മോനെ ഒരു സോഫ്റ്റ്‌ കോണർ ജാഫർ ഇക്ക വിളിച്ചോ

    • @nizanazeem703
      @nizanazeem703 3 หลายเดือนก่อน +2

      Athe.edakk onnu marunnu

    • @annmary6974
      @annmary6974 3 หลายเดือนก่อน +2

      Njanum atha aalochoche

    • @VickyVicky-uj6oh
      @VickyVicky-uj6oh 3 หลายเดือนก่อน +1

      Block Daddy ടെ കയ്യിൽനിന്നു എന്തോ കാര്യമായിട്ട്‌ തടഞ്ഞിട്ടുണ്ട് 😂😂😂😂

  • @Fathimap-wg2xj
    @Fathimap-wg2xj 3 หลายเดือนก่อน +20

    ബിഗ് ബോസ്സ് തീർന്നു എന്നും പറഞ്ഞു ഞങ്ങളെ ഇട്ടിട്ടു പോകരുത് എന്തെങ്കിലും kandantumayi വരണം കേട്ടോ ഞങ്ങൾ കാത്തിരിക്കും

  • @padmakumargl3802
    @padmakumargl3802 3 หลายเดือนก่อน +8

    Please, vote for jinto 🎉🎉🎉

  • @beenakr5240
    @beenakr5240 3 หลายเดือนก่อน +9

    Jinto ❤

  • @JayaJaya-en1ip
    @JayaJaya-en1ip 3 หลายเดือนก่อน +9

    ജാസ്മിൻ പുറത്തു ഇറകുമ്പോൾ അവളെ കാത്തിരിക്കുന്ന സർപ്രൈസ്‌ ചിലപ്പോ ഗബ്രിയും ജാസ്മിനും തമ്മിൽ ഉള്ള കല്യാണം ആയിരിക്കുമോ

  • @salychacko6839
    @salychacko6839 3 หลายเดือนก่อน

    എന്റെ അനന്ദു സമ്മതിച്ചു ഇതുപോലെ മറ്റൊരാക്കും പറ്റില്ല 😂😂 കണ്ടിരിക്കാനും കെട്ടിരിക്കാനും അത്രേ രസമാണ് 👌👌👍👍

  • @liyahasi6673
    @liyahasi6673 3 หลายเดือนก่อน +6

    അണ്ണാ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് പോകാം.....
    അതും കൂടെ വിടണേ

  • @sabithapk8918
    @sabithapk8918 3 หลายเดือนก่อน +2

    അനന്തുവിന്റെ ഇനിയുള്ള വിഡിയോസും രാവിലെ തന്നെ ഇടാൻ നോക്കണേ.. രാവിലെ കാണുന്നതാണ് രസം miss you അനന്തു

  • @Fathimap-wg2xj
    @Fathimap-wg2xj 3 หลายเดือนก่อน +46

    ജാസ്മിൻ ഒരു വല്ലാത്ത മനുഷ്യൻ തന്നെ എന്തോരം വഴക്കു കേട്ടിട്ടുണ്ട് ലാലേട്ടന്റെ അടുത്ത് നിന്നും

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 หลายเดือนก่อน +10

      ജിൻ്റോ കേൾക്കുന്നപോലെ ആരും കേട്ടില്ല.അവള് ചെയ്തതും പറഞ്ഞതും ഒന്നും ലാൽ ചോദിച്ചിട്ടില്ല ചോദിച്ചാൽ തന്നെ ഒഴുക്കൻ മട്ടിൽ ആയിരുന്നു പലപ്പോഴും

  • @nattinpurambynannoosvlogs4790
    @nattinpurambynannoosvlogs4790 3 หลายเดือนก่อน +7

    ഇനി നിന്നെ ഇത് പൊലെ ചിരിപ്പിക്കുന്ന വീഡിയോസുംമായി എന്ന കാണുന്നേ അനന്ദു❤😂

  • @reshmarahul4653
    @reshmarahul4653 3 หลายเดือนก่อน +12

    അഭിഷേക് നു കിട്ടട്ടെ ☺️

  • @shilparavichandran6015
    @shilparavichandran6015 3 หลายเดือนก่อน +4

    Anandu ഏട്ടാ, ഏട്ടൻ്റെ ബിവി റിവ്യൂ ഉറപ്പായും മിസ്സ് ചെയ്യും.
    രാവിലെ ആദ്യം തന്നെ e channel ആണ് ഞാൻ നോക്കാറുള്ളത്.
    പ്രസൻ്റേഷൻ , എന്ത് രസ.
    കൊറേ ചിരിക്കാൻ പട്ടാരുണ്ട്.
    Totally positive wibe.

  •  3 หลายเดือนก่อน +8

    ജിൻ്റോ ❤❤❤❤❤

  • @VinodKumar-3
    @VinodKumar-3 3 หลายเดือนก่อน +7

    സായി ഷർട്ട് ഇട്ടിരിക്കുന്നത് കണ്ടാൽ ശങ്കരാടിച്ചേട്ടൻ നെഞ്ചത്ത് മുണ്ട് ഉടുക്കുന്നതുപോലെ ഉണ്ട് 😂

  • @ancyanil8284
    @ancyanil8284 3 หลายเดือนก่อน +3

    ഇതിൽ ഏറ്റവും വലിയ game കളിച്ചത് നമ്മുടെ ജാഫറിക്കായാണ് 🫨🫨🫨

  • @Rdx.03
    @Rdx.03 3 หลายเดือนก่อน +31

    ഇത്രയും നാൾ റെസ്മിന് ഒരു കുരുവും ഇല്ലാരുന്നു... ഇപ്പൊ ഈ ടീമുകളുടെ ഒരു ഡ്രാമ ജാസ്മിനെ വെളുപ്പിച്ചു എടുക്കാൻ...അപ്സര റെസ്മിനെ ഊക്കി വിട്ട്.. നീ നിന്റെ കാര്യം നോക്കാൻ പറഞ്ഞു

  • @SiniS-g4x
    @SiniS-g4x 3 หลายเดือนก่อน +20

    Jinto 🎉🎉🎉🎉🎉🎉🎉🎉

  • @Aswin_thrissur
    @Aswin_thrissur 3 หลายเดือนก่อน +2

    Jinto jeyikkum ellavarum onnude kattak support adik

  • @Rhythmoflove369
    @Rhythmoflove369 3 หลายเดือนก่อน +1

    Episod kaanan thonnarilla.. Anandhu bronte vedeo kandal... Episodinekalum usharayirunnu... So.. Miss you🥰💖

  • @valsalasrinivasan8521
    @valsalasrinivasan8521 3 หลายเดือนก่อน +5

    ❤❤❤❤❤ Jinto no 1 ❤❤❤❤❤

  • @ShahanaAkhil-zp6vh
    @ShahanaAkhil-zp6vh 3 หลายเดือนก่อน +5

    Miss u anandhu chettaaaa😢

  • @manjuan4459
    @manjuan4459 3 หลายเดือนก่อน +1

    Seriously miss u Anandhu ❤

  • @BTSPurpleWorld7849
    @BTSPurpleWorld7849 3 หลายเดือนก่อน +3

    ഇനി വേറെ content ആയിട്ട് വരണൂട്ടോ we are waiting.Biggboss ഞങ്ങൾ ചിലപ്പോ കാണുന്നത് നിർത്തിയേനെ but അനന്ദു കാരണം ഞങ്ങൾ അത് 100 ദിവസം വരേം കണ്ടു. അനന്ദൂന്റെ ചാനലിലൂടെ അനന്ദൂന്റേതായ ശൈലിയിൽ. എനിക്ക് Biggbossine കുറിച് പറയാൻ ഒന്നേ ഉള്ളൂ ഇതിനു ഒരു storyline ഉണ്ട് എല്ലാർക്കും എങ്ങെനെ നിൽക്കണം എന്നു hint നൽകുന്നുണ്ട്. പിന്നെ triangle lovestory അതാണ്‌ main.Cameraman ആണ് ഏറ്റവും ശുഷ്‌കാന്തി ഇത് കാണാൻ Show director +Cameraman =Jabri combo. അതിനു ഒത്ത നാണമില്ലാത്ത രണ്ട് പേരെ കിട്ടേൻ ചെയ്ത്. അതുകൊണ്ട് ബിഗ്ഗ്‌ബോസ് കാരണം അല്ല അനന്ദുവിനെ ഇഷ്ടപെട്ടത് പക്ഷെ ബിഗ്‌ബോസിനെ ഞങ്ങൾക്ക് കുറച്ചെങ്കിലും ഇഷ്ടം ആയിട്ടുണ്ടേൽ അത് അനന്ദുവിന്റെ review കാരണം ആണ് നിങ്ങടെ തമാശ കേൾക്കാൻ sarcastic ആയിട്ടുള്ള എന്നാൽ പ്രേക്ഷകരുടെ അഭിപ്രായം ആണ് അനന്ദു പറയുക. Keep going bro🥰🥰New content ആയിട്ട് വാ ഞങ്ങളിണ്ട്

  • @divyashaji8405
    @divyashaji8405 3 หลายเดือนก่อน +2

    ബിഗ്‌ബോസ് മുഴുവനായും ഇരുന്നു കണ്ട് ( hotstar, bb plus, TH-cam, ashianet, ect..... Full)
    Next Anandhu നെ wait ചെയ്തിരിക്കുന്ന ഞങ്ങൾ....
    ഇത്തവണ സമ്മർ മീഡിയ ചേട്ടനെ പോലും ഇടക്കൊക്കെ മൈൻഡ് ചെയിട്ട് അനന്ദു വിന്റെ വീഡിയോ ഒന്നുപോലും കളയാതെ കണ്ട് ഹാപ്പി ആയിരുന്നു... ❤️❤️ മുന്നോട്ടും പ്രദീക്ഷിക്കുന്നു.All the best 🎉🎉🎉🎉

  • @sreekumarim3033
    @sreekumarim3033 3 หลายเดือนก่อน +1

    നന്ദി അനന്തു
    ഒരുപാട് ചിരിപ്പിച്ചതിന്
    ബൈ 🌹🌹🌹🥰🥰🥰🥰💞💕💞💞💞💐💐💐👏🌹🥰🥰🥰

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 หลายเดือนก่อน +26

    തിളയ്ക്കുന്ന ഹോർമോൺ
    Hormone name:കടിസ്ട്രോയിഡ്, ഉമ്മസ്ട്രോയിഡ് നക്കൽസ്ട്രോയിഡ് ഈ വക ഹോർമോൺ പ്രവർത്തനം ആണ് 🤣. വേണം വച്ചു ചെയുന്നത് അല്ല ഒന്നും 😢.
    Reference : Gabri Interview 👆

    • @gofalloda458
      @gofalloda458 3 หลายเดือนก่อน +1

      😂😂😂😂

  • @AnnaAjy
    @AnnaAjy 3 หลายเดือนก่อน +1

    Kurundhalippu... Endhayalum Anandhu vinde kaiyil ninnum kittiya oru word aanu,Ngangal thrissur karude aduthu ee word paranjal.. Endammo.. Kaliyakki kollum
    JINTAPPAN 🏆 🎉🎉🎉🎉🎉

  • @VinithaShaji-px3vm
    @VinithaShaji-px3vm 3 หลายเดือนก่อน +8

    എത്ര നേരമായി കാത്തിരിക്കുന്നു വീഡിയോ വരാൻ ഇപ്പോ കഞ്ചാവിന് അടിക്റ്റ് ആയ പോലെ ആണ് ചേട്ടന്റെ വീഡിയോ

  • @creativeworld23485
    @creativeworld23485 3 หลายเดือนก่อน +4

    Nale koode kazhinjal sherikum njn miss chyum❤😢

  • @shaniPonnu-t7m
    @shaniPonnu-t7m 3 หลายเดือนก่อน +16

    യേശുക്രിസ്തുവിന്റെ മുഖവും വെച്ചിട്ട് കോഴിത്തരം കണിക്കുന്ന ഗബ്രി😂

  • @roshnikrishnan4579
    @roshnikrishnan4579 3 หลายเดือนก่อน +1

    Late ആയിപോയി bro.. നിങ്ങളുടെ വീഡിയോ കാണാൻ... ഇതാണ് ഞാൻ കാണുന്ന ഏറ്റവും ആദ്യ വീഡിയോ 😢😢

  • @crazybangtangirl6324
    @crazybangtangirl6324 3 หลายเดือนก่อน +3

    Enni thott egana anandhune kani kaanan... Ravila enittal kanune anandhunte bb review aan miss cheum anandhu...🥹🫂🤍🤍

  • @sooryasoorya6429
    @sooryasoorya6429 3 หลายเดือนก่อน +4

    Miss u ananthuuuuu😢😢😢😢😢n miss ur biggboss narration

  • @Sssamma4640
    @Sssamma4640 3 หลายเดือนก่อน +1

    താക്സ് മുത്തേ ❤️❤️❤️ ഇത്രയും നാൾ തന്ന സന്തോഷ നിമിഷങ്ങൾക് ❤️❤️❤️😘😘😘

  • @binduj5001
    @binduj5001 3 หลายเดือนก่อน +3

    Bb theernnalum ennum oro comedy aayit vaa Anandhuzzee. Expecting you daily❤

  • @joysyjoy5101
    @joysyjoy5101 3 หลายเดือนก่อน +1

    Really the comeback nora was super

  • @Orangnmj
    @Orangnmj 3 หลายเดือนก่อน +4

    Bigboss enn peru maatti lovers park enn idanam...

  • @AamiArun-jl6np
    @AamiArun-jl6np 3 หลายเดือนก่อน +1

    അഫ്സലിന്റെ കൂടെ ഉള്ള ജാസ്മിന്റെ A to Z കാര്യങ്ങൾ അറിഞ്ഞിട്ട് ആണ് ഗബ്രി അങ്ങോട്ട്‌ പോയത്. അതിന്റെ ചൊരുക്ക് ജാസ്മിനോട് അവനു കാണും...

  • @maluzworld2849
    @maluzworld2849 3 หลายเดือนก่อน +4

    Bigboss kazhinjathorth sankadam illa ini purathalle content. Ananduu njangalivide athinayi wait cheyyuvaa😂

  • @Raptor_7578
    @Raptor_7578 3 หลายเดือนก่อน +1

    @Anandu2.0 bro sai , jasmin, Arjun,gabri,resmin, Norah,sijo , അപ്സര,ivaruokke jinto cup adikkumilla adippikkumilla ennokke paranjittum jintocupadichu aganeoru video chey bro

  • @adiladi4169
    @adiladi4169 3 หลายเดือนก่อน +6

    അനന്തു ❤❤🥰🥰

  • @HameedaSainudeen
    @HameedaSainudeen 3 หลายเดือนก่อน +4

    Jinto🏆💯

  • @AnaswaraAryan
    @AnaswaraAryan 3 หลายเดือนก่อน +9

    ആരെയും അവൻ വക വെക്കില്ല എന്ന് തന്നെയാണ് പിന്നെ അവളെ പേര് ദോഷം കേൾപ്പിക്കണം അവനു ന്താ മുള്ള് വന്ന് ഇലയിൽ വീണ് ഇല വന്ന് മുള്ളിൽ വീണാൽ കേട് ഇലക്ക് തന്നേ അവൻ ന്താണ് അവനു ലോകം അറിയണം

  • @dilnaraj855
    @dilnaraj855 3 หลายเดือนก่อน +1

    Anandu arinjille avar naale vivaham kazhickan ullavaranu......!!!!!