adhithya ( njan pyaru) Influencer | വീട്ടുകരുമായിട്ടുള്ള വഴക്കാണ് മ/ര/ണ കാരണം | voice പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024

ความคิดเห็น • 267

  • @prabhakarantc5696
    @prabhakarantc5696 20 วันที่ผ่านมา +124

    മോൻ പറഞ്ഞത് 100% ശരിയാണ്. ആ പെൺകുട്ടിക്ക് മനക്കരുത്തില്ലാതെ പോയി😢

  • @malayalee786
    @malayalee786 20 วันที่ผ่านมา +101

    ചില കമെന്റുകൾ അത് കണ്ടില്ലെന്ന് കരുതണം 🙂
    മരിച്ച കുട്ടിക്ക് ആദരാഞ്ജലികൾ 😢

    • @Aerahhh
      @Aerahhh 20 วันที่ผ่านมา +2

      Vtlum issues indayi🙂

    • @lachuzzzlachu9762
      @lachuzzzlachu9762 20 วันที่ผ่านมา +1

      സോഷ്യൽ മീഡിയ ആവുമ്പോൾ അതെല്ലാം സ്വാഭാവികം. അതെല്ലാം നെവർമൈൻഡ് ചെയ്യുക. ഡീഗ്രേഡിങ് ഉണ്ടാവും എന്നറിഞ്ഞാണല്ലോ എല്ലാവരും ഇതിലൊട്ട് വരുന്നത്.

  • @appusaparna8
    @appusaparna8 20 วันที่ผ่านมา +51

    Trivandrum എന്റെ നാട് ആണ്. Nightlife, technopark എല്ലാം അവിടെ ഉണ്ട് എന്ന് പറഞ്ഞാലും അവിടത്തെ മിക്കവാറും elders നല്ല toxic ആണ്. എനിക്ക് technopark il ജോലി കിട്ടിയപ്പോൾ അവിടെ പോവുന്ന പെൺകുട്ടികൾക്ക് നല്ല കല്യാണം ഒന്നും വരില്ല എന്ന് പറഞ്ഞ് ടീംസ് വരെ ആ നാട്ടിൽ ഉണ്ട് 😂💯. എന്നിട്ട് കഴിഞ്ഞ മാസം ആ ആന്റിടെ മോളെ technopark il ജോലിക്ക് കേറുകയും ചെയ്തു. ആളുകൾ പറയുന്നത് അവരുടെ വീടുകളിൽ ജീവിയ്ക്കുന്നതും ആയിട്ട് നല്ല വ്യത്യാസം ഉണ്ട്. അപ്പൊൾ നമ്മൾ ഹാപ്പി ആയിട്ട് ജീവിക്കുക 💯 അല്ലാതെ ബാക്കി ഉള്ളവരുടെ വാക്കുകൾ പോസിറ്റീവ് അല്ലേൽ വിലകൊടുക്കാതെ ഇരിയ്കുക.

  • @thasnithasni3804
    @thasnithasni3804 20 วันที่ผ่านมา +45

    അങ്ങനെ ആണെകിൽ ഞാൻ എത്രവട്ടം മരിക്കണം.....സ്കൂൾ പഠിക്കുന്ന കാലം മുതൽ പൊക്കം ഇല്ലായിമ്മ.... പിന്നെ ഡിവോഴ്സ് വീട്ടുകാരുടെ കുത്തു വാക്ക്..... ഒന്നും മൈൻഡ് ആകാതെ ഞാൻ എന്റെ കുഞ്ഞുമായി ഹാപ്പി ആണ്.....മരിക്കാൻ നിന്ന അതിനെ നേരം ഉണ്ടാവു മുന്നോട്ട് പോകുന്നതിൽ ആണ് കാര്യം..... മരിച്ച കുട്ടിക്ക് മനക്കരുത് ഇല്ല..... എന്തായാലും എന്താ പറ്റിയെന്നു കണ്ടറിയാം....

    • @abhirami9603
      @abhirami9603 20 วันที่ผ่านมา +1

      ❤ strong lady

  • @krishhhh8877
    @krishhhh8877 20 วันที่ผ่านมา +161

    Bigg boss തീർന്നല്ലോ. ഇനി ഉറക്കം ഉളച്ചു video upload ചെയ്യണ്ട ആവശ്യം ഇല്ലല്ലോ. അപ്പോ സമാധാനത്തിൽ upload ചെയ്തിട്ട് ഞങ്ങടെ comments ന് reply ഇട് . ശേ നിങ്ങളെന്തുവാടെ. ചുമ്മാ rply ചെയ്യെന്ന്. നിങ്ങടെ rply കിട്ടിയാലല്ലേ നമുക്ക് കമന്റ്‌ ഇടാൻ ഒരു ഇതുള്ളു. 😄😄😄😄

    • @2butterflies683
      @2butterflies683 20 วันที่ผ่านมา +3

      ശെരിയാടാ 😂

    • @sreekutty4195
      @sreekutty4195 20 วันที่ผ่านมา +3

      അത് point 😂😂😂😂

    • @Akhilamammookka369_30
      @Akhilamammookka369_30 20 วันที่ผ่านมา +2

      അത് ☝️പോയിന്റ്

    • @himamohank8726
      @himamohank8726 20 วันที่ผ่านมา +1

      Ate ate

    • @padmanair7870
      @padmanair7870 20 วันที่ผ่านมา

      😂😂

  • @padminiem3818
    @padminiem3818 20 วันที่ผ่านมา +31

    ഈ പെൺകുട്ടിയെപ്പറ്റി എന്തുപറയാൻ!നല്ലൊരു ജീവിതം ഇല്ലാതാക്കിയില്ലേ? എൻ്റെ മകൾ അസുഖം മൂലം മരണപ്പെട്ടതാണ്. ആ വേദനയിൽ നിന്ന് ഞാനിന്നും മുക്തി നേടിയിട്ടില്ല. മരണം കൊണ്ട് ആരെയും തോൽപിക്കാനാവില്ല മോളേ ആദരാഞ്ജലികൾ.

  • @bpaul9913
    @bpaul9913 20 วันที่ผ่านมา +19

    ബിഗ്ബോസ് കഴിഞ്ഞു, ട്രോളൻ അനന്തുനെ Unsubscribe ചെയ്യാം എന്ന് കരുതിയതാണ്, പക്ഷേ അനന്തു ട്രോൾ മാത്രമല്ല സാമൂഹിക നന്മയ്ക്ക് വേണ്ടിയും വീഡിയോ ചെയ്യുന്നതിനാൽ following തുടരുന്നു. സപ്പോർട്ട് ചെയ്യുന്നു..👍

  • @meenakshiriju3222
    @meenakshiriju3222 20 วันที่ผ่านมา +38

    സോഷ്യൽ മീഡിയ യിൽ സജീവം ആകുന്നവർ ഏതും സഹിക്കാൻ ull മനക്കരുത് വേണം നമ്മുടെ ജാസ്മിനെ കണ്ടുപിടിക്ക്... എത്ര പേരെ തേച്ചു. ഇനി എത്ര തേക്കാൻ ഉണ്ട് മുല്ല ക്ക് നോ ഇഷ്യൂ

    • @neethuvenugopal5264
      @neethuvenugopal5264 20 วันที่ผ่านมา +7

      Ignthe oro comment anu miduk kanikn oronnu commnt idum. Last avr ndelm chyum😏😏😏
      Avl etra pere breakup akiylm niglk nduva🤨🤨😏kure enm irgiyekkunnu. Nallvr

    • @NayyuAnsi
      @NayyuAnsi 20 วันที่ผ่านมา

      ​@@neethuvenugopal5264njan oru jasmin hater anu.ennalum ningal paranjath 100% sathyam

    • @anu_sritha
      @anu_sritha 20 วันที่ผ่านมา +1

      ​​@@neethuvenugopal5264pinnallah🤩

    • @reema6721
      @reema6721 20 วันที่ผ่านมา

      ​@@neethuvenugopal5264വളരെ ശെരിയാണ്. ഇങ്ങനെയുള്ള ആള്‍ക്കാര്‍ തന്നെയാണ് ഇതിനൊക്കെ കാരണം

    • @MANSOON-KAALAM
      @MANSOON-KAALAM 20 วันที่ผ่านมา

      ഇതൊക്കെ കൊണ്ട് തന്നെ ആ ഇപ്പോൾ അ കൊച്ച് മരിച്ചത് ഇനി ജാസ്മിനെ കൂടി കൊല്ലാൻ കരാർ വല്ലതും എടുത്തിട്ടുണ്ടോ കൊറേ ഡീസന്റ് സാമനങ്ങൾ ഇറങ്ങി യേകുന്നു

  • @priyabibin
    @priyabibin 20 วันที่ผ่านมา +6

    ഞാൻ ഒക്കെ എന്തൊക്കെ കേട്ടിരിക്കുന്നു, കറുത്ത്, മെലിഞ്ഞു, ക്ലാസിൽ വേറെ ഒരു കൊച്ചു കൂടി ഇണ്ടായിരുന്നു എന്റെ പേരുള്ളത്, അവളെ വെളുത്തപ്രിയ എന്നും എന്നെ കറുത്തപ്രിയ എന്നും ആണ് വിളിച്ചിരുന്നത്, സ്കൂളിൽ പോകാൻ കൂടെ ഇഷ്ടം അല്ലായിരുന്നു 😔😔അതൊക്കെ ഒരു കാലം,ഇപ്പൊ കുറച്ചു പേരെങ്കിലും മനസിലാക്കുന്നണ്ടാവും നിറത്തിൽ അല്ല കാര്യം എന്നു,

  • @aakash17267
    @aakash17267 20 วันที่ผ่านมา +17

    പ്രണയം അവരവരുടെ സ്വകാര്യതയാണ്...... അത് മനസിലാക്കാതെ public platform ഇൽ ചർച്ചക്ക് വിട്ടുകൊടുക്കാതിരിക്കുക... മനോ ബലം ഇല്ലാത്തവർ ഇതിനൊന്നും ഇറങ്ങരുത് 🙏🙏

    • @Otsana7
      @Otsana7 20 วันที่ผ่านมา

      Avar thannelle public aakkunnath

  • @mareenareji4600
    @mareenareji4600 20 วันที่ผ่านมา +22

    വീട്ടുകാരുടെ അവസ്ഥ യും കഷ്ടമാണ്..... Negative coments ഒക്കെ അവരും കാണുന്നില്ലേ...... എന്ത് ചെയ്യാനാ 😢😢😢

  • @ansia9076
    @ansia9076 20 วันที่ผ่านมา +23

    ഇതു 100% കറക്റ്റ് ആയ കാര്യം, എന്തു വന്നാലും നേരിടും എന്നുള്ള ധൈര്യം ഇപ്പോഴത്തെ കുട്ടികൾക്കു കുറവാണു, അത് മാര്യേജ് കഴിന്നതായാലും ശെരിയ 😒

  • @fousiShajahan
    @fousiShajahan 20 วันที่ผ่านมา +44

    ഇവർ ഒക്കെ എന്തിനാണ് പ്രണയിക്കുന്നതും തേക്കുന്നതും ഒക്കെ പബ്ലിക്കിൽ വന്ന് പറയുന്നത് ഈ കുട്ടിയേ ഞാൻ ഇപ്പോയാണ് കാണുന്നത് ഇൻസ്റ്റഗ്രാം fb ഒന്നും എനിക്ക് ഇല്ല 🥴🥴🥴

    • @jubaidanp1452
      @jubaidanp1452 20 วันที่ผ่านมา +3

      Enikum illa

    • @bharathenterprises2727
      @bharathenterprises2727 20 วันที่ผ่านมา

      Njn aa aa kochine flw chyunnund aa chechiyo chettano ith vare avr thammil lovers enn paranj video chythitt
      illa avr relationship related videos aahnn ittirunnath nnitt aa videos kanditt kore cmnt vannirnuu ningal lovers ahno enn choich appol aa chechi paranjath njngal frnds ahn njngalde kalynm kazhinjal mathrm ningal love il aavolluu enn.alland njn cmtd ahn enn paranj flux adich nadannitt illa

  • @a_s_h_a421
    @a_s_h_a421 20 วันที่ผ่านมา +27

    ഒരു പരിധിക്കു അപ്പുറത്തു ഒന്നിനെയും മൈൻഡ് ചെയ്യരുത്

  • @rajisvlogs2161
    @rajisvlogs2161 20 วันที่ผ่านมา +8

    ഗെയിം കഴിഞ്ഞു ഇനി ജാസ്മിനെ വെറുതെ വിട് ഇനി അവരായി അവരപാടായി 🙏🏼

  • @thamannaahh._2274
    @thamannaahh._2274 20 วันที่ผ่านมา +14

    ജാസ്മിൻ നെ കുറിച്ച് ഉള്ള വീഡിയോ കൾ ഒക്കെ കാണുമ്പോൾ എന്തായിരിക്കും അവളുടെ അവസ്ഥ.. അവൾക്ക് അതെല്ലാം അതിജീവിക്കാൻ കഴിയട്ടെ... അവളുടെ കുടുംബം അവളുടെ കൂടെ നിൽക്കട്ടെ... ജാസ്മിൻ ൻ്റെ ബാപ്പെ സമ്മതിക്കണം..അയാൾ ഇനി കേൾക്കാൻ ഒന്നും ബാക്കി ല്ല...
    വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ ആദ്യ ആഴ്ചയിൽ തന്നെ മകളെ പിടിച്ചിറക്കി കൊണ്ട് വരുമായിരുന്നു

  • @vavi1200
    @vavi1200 20 วันที่ผ่านมา +9

    മോൻ പറഞ്ഞത് ആണ് ശെരി.. ആ കൊച്ചിന് മാനസികമായി നല്ല വിഷമം ആയി വീട്ടുകാർ വഴക്ക് പറഞ്ഞപ്പോൾ.. ആ കൊച്ചിന്റെ മനസിന് കാട്ടിയില്ല അത് അപ്പോൾ അങ്ങനെ ആത്മഹത്യ ചെയ്യരുതാരുന്നു മക്കളെ..

  • @anulal7176
    @anulal7176 19 วันที่ผ่านมา +3

    Cyber bulling അതോടൊപ്പം വീട്ടുകാരുടെ പ്രശ്നം കൂടി ആയപ്പോൾ ആ പെൺകുട്ടി ക് ഉണ്ടായ മാനസിക വിഷമം. അവളോടൊപ്പം ആ വീട്ടുകാർ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല 😢

  • @praneetha3914
    @praneetha3914 20 วันที่ผ่านมา +2

    Hi... നിങ്ങളുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്...

  • @RamlaMajeed-dp4tp
    @RamlaMajeed-dp4tp 19 วันที่ผ่านมา

    Nalla inspired ayittulla vidio,iniyum ithpolathe vidio cheyyanam bro

  • @mollymolly9343
    @mollymolly9343 19 วันที่ผ่านมา

    അനന്തു മോൻ്റെ ചിരിയും സംസാരവും സൂപ്പര് ആണ് ഈശ്വരൻ മോനെ എപ്പോഴും എപ്പോഴും എവിടെ ആയിരുന്നാലും അനുഗ്രഹിക്കട്ടെ പരിശുദ്ധ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ അനന്തു മോനെ ഗുഡ് നൈറ്റ് ❤❤❤❤

  • @information8100
    @information8100 20 วันที่ผ่านมา +9

    Our next secret Agent ✅

  • @Kimmus_world
    @Kimmus_world 20 วันที่ผ่านมา +6

    മരിച്ച കുട്ടിക്ക് ആദരാഞ്ജലികൾ🌹

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 20 วันที่ผ่านมา +5

    ശരി യാണ്. ജനങ്ങൾ പലവിധം..

  • @stanleyserje3788
    @stanleyserje3788 20 วันที่ผ่านมา +16

    ബിഗ്‌ബോസ് കഴിഞ്ഞപ്പോൾ അനന്തുവിനെ കാണില്ലല്ലോ എന്ന് കരുതി. വിട്ടുപോയില്ലല്ലോ. Thanks.

  • @reemz2022
    @reemz2022 20 วันที่ผ่านมา +3

    Correct aaanu

  • @shivani7312
    @shivani7312 20 วันที่ผ่านมา +3

    😢😢
    😢ആദരാഞ്ജലികൾ chechi
    Enni oru penkuttikalum engane
    ചെയ്യരുത്😢😢😢😢

  • @_shx_na___
    @_shx_na___ 20 วันที่ผ่านมา +2

    Subscriber ayii monee njn 🔥video polichuu

  • @mcps7400
    @mcps7400 19 วันที่ผ่านมา +2

    Good Anandu👍🏽

  • @abieaami6449
    @abieaami6449 20 วันที่ผ่านมา +1

    Correct karym aan chetta paranje 👏❤

  • @arsr_-qs1wp
    @arsr_-qs1wp 19 วันที่ผ่านมา +1

    മക്കളുടെ അഴിഞ്ഞാട്ടം കാരണം നാട്ടുകാരുടെ മുന്പിൽ മാനം കെട്ട് ചത്തു ജീവിക്കേണ്ട ഗെതികേട ഇപ്പോൾ പല അച്ഛനമ്മമാരുടേത്. സ്വന്തം മാതാപിതാക്കളെ സമൂഹത്തിൽ മാനം കെടുത്താൻ നിൽക്കരുത് ഒരു മക്കളും 🙏മനം നൊന്തു മരിച്ചവർ എത്രപേരുണ്ടാവും

  • @subhadraramachandran8101
    @subhadraramachandran8101 20 วันที่ผ่านมา +2

    You are right Anandu

  • @Glamglows_by_chithu
    @Glamglows_by_chithu 19 วันที่ผ่านมา +1

    സ്വന്തം മക്കളെ നാട്ടുകാരുടെ അഭിപ്രായം നോക്കി വിലയിരുത്തി കുറ്റപെടുതുന്ന parents നു ഇതൊരു പാഠമാണ്....

  • @MINIkKMINI
    @MINIkKMINI 19 วันที่ผ่านมา

    നമ്മുടെ കുട്ടികൾ നല്ല ഉറച്ച മനസു ഇല്ലാതെ പോയത് ആണ് പല പ്രശ്നം ഉണ്ടാവുന്നത് കാരണം ഭഗവാൻ മനസിന്‌ ശക്തി കൊടുക്കട്ടെ 🙏❤️❤️❤️❤️

  • @padmanair7870
    @padmanair7870 20 วันที่ผ่านมา +1

    So sad 😞 well said Anandu ❤

  • @Username_ABC..
    @Username_ABC.. 20 วันที่ผ่านมา +3

    2:36 ഇത് അരുവാ ഈ പറയുന്നത് 3മാസമായി ഒരു പെൺകുട്ടിയെ മോശം പറയുന്ന ആളാണ് ഈ പറയുന്നത് നല്ല കാര്യം തുടരുക 👍🏻👍🏻👍🏻👍🏻

  • @mereenajm3648
    @mereenajm3648 20 วันที่ผ่านมา +3

    anandhune ethra gouramayi kandittilla.anyway you telling the truth👌

  • @nimmimuralidharan6885
    @nimmimuralidharan6885 20 วันที่ผ่านมา +1

    U r a cutie pie ❤Anandu
    Let her soul rest in peace.

  • @diyadaksha4030
    @diyadaksha4030 19 วันที่ผ่านมา

    💯 True

  • @siji_samuel_
    @siji_samuel_ 20 วันที่ผ่านมา +2

    U said it 👏🏻👍🏻

  • @sruthis8366
    @sruthis8366 20 วันที่ผ่านมา +1

    Enik montae samsaram valya istamaa superanuu God bless you

  • @nirmagianirmala1405
    @nirmagianirmala1405 20 วันที่ผ่านมา +3

    Anqndu, Positive മാത്രം എടുക്കുക! Suggestions try cheyyan ആവശ്യമെങ്കിൽ. ബാക്കി ഒന്നും മിണ്ട് ചെയ്യണ്ട.

  • @adithyaanil6566
    @adithyaanil6566 20 วันที่ผ่านมา +3

    Ellardem mental stability same alalo athaan reason.... Elllarkum oru saturation point kaanum ath kazhnja pine nammalde mind nammak control cheyyanr patila....

  • @hyrunnisath1699
    @hyrunnisath1699 19 วันที่ผ่านมา

    You are right, comment idunnavere ororutharem nadann nereyakkan aarkum pattilla and avarkkonnum athinte peril aarkenth sambavichalum onnum illa athokke avark oru haram aan ithokke swantham veetil swantham makkalk nadakkanam appo ariyam athinte pain. Swantham makkal ennu paranjath because relatives aanekil avidem sidil irunn shavam thinnum. I know what I said is excessive but vishamam kondan kureyayi ithupole oronn kaanunnu chilarude okke comment box nokkumbo namuk thanne sangadom comment cheythavarod arappum thonnum appo ath anubhavikkunnavarude manasikavastha alochikkan polum vayya.

  • @bonnypanose404
    @bonnypanose404 19 วันที่ผ่านมา

    True thought provoking & motivating words,I feel proud to hear your valuable feedbacks regarding our human survival of fittest betterment facts...

  • @Rainbowtravelingvlog
    @Rainbowtravelingvlog 19 วันที่ผ่านมา

    ശെരിയ അനന്തു പറഞ്ഞത് ജാസ്മിൻ ❤️ഞാനെങ്ങാനും ആണ് ഇങ്ങിനെയൊക്കെ കേൾക്കേണ്ടി vannath എങ്കിൽ 😇😇🙄ഓർക്കാൻ കൂടി vayya അത് ഒരു കോളിറ്റി തന്നെയാണ് 🧡🧡🧡ഒരാൾക്കും ഇതുപോലെ സുയിസൈഡ് മൈൻഡ് ഒന്നും വരാതിരിക്കട്ടെ 🙏🙏🙏

  • @ambikanair9681
    @ambikanair9681 20 วันที่ผ่านมา +3

    🙏🌹 Aadaranjali aa kuttykku

  • @joysyjoy5101
    @joysyjoy5101 20 วันที่ผ่านมา

    U r very right

  • @anandkalyanivlogs6930
    @anandkalyanivlogs6930 20 วันที่ผ่านมา +9

    അസംബ്ലിയിൽ മുന്നിൽ നിൽക്കുമ്പോൾ പ്ലഡ്ജ് സമയത്ത് തുമ്മൽ വന്നാലൊള്ള അവസ്ഥ...
    പൊക്കമില്ലയ്മയുടെ മാരക വേർഷൻ ഹൊ..

  • @sajithank9488
    @sajithank9488 13 วันที่ผ่านมา

    അതെ നന്ദു ഞാൻ നിൻ്റെ വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാറേ ഉണ്ടായിരുന്നുള്ളൂ.

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 20 วันที่ผ่านมา

    സത്യം ആണ് bro...

  • @Positiveminds1234
    @Positiveminds1234 20 วันที่ผ่านมา

    🙏🏻🙏🏻hi anandu pls do a video on tarot card reading. It's very bad for everyone. So many house wife and kids are addicted to that... So many relationships are breaking.. Everybody loosing their mind and blindly believing in that... It is very dangerous ❌🚫Plspls do a video as soon as possible... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Positiveminds1234
    @Positiveminds1234 20 วันที่ผ่านมา +1

    🙏🏻🙏🏻 pls do a video on tarot card reading. It's very bad for everyone. So many house wife abd kids are addicted to that... So many relationships are breaking.. Everybody loosing their mind and blindly believing in that... It is very dangerous ❌🚫Pls pls do a video as soon as possible... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tincylukose6109
    @tincylukose6109 19 วันที่ผ่านมา

  • @Besttime895
    @Besttime895 20 วันที่ผ่านมา +16

    ജാസ്മിൻ കാണിച്ച വച്ച കാര്യങ്ങൾ യൂട്യൂബ്ർസ് പറഞ്ഞിട്ടുള്ളു.... നിരപരാധി ആയ അഫ്സൽ, മുന്ന ഇവരൊക്കെ നേരിടേണ്ടി വന്നത് ഓർത്തു നോക്കു... സ്നേഹിച്ചു എന്ന ഒറ്റ കാരണത്താൽ ആണ് ഇവരൊക്കെ ബലിയാടായത്.. ഇതൊക്കെ ചെയ്തിട്ടും അവളുടെ ക്യൂട്നെസ്സ് വാരി വിതന്നുന്ന കാണുമ്പോൾ.. സത്യത്തിൽ അവളുടെ രീതി സ്വഭാവവും ഓർമ വരും...
    ജാസ്മിനെ സൈബർ അറ്റാക്ക് ധൈര്യമായി നേരിടും... ഇത്രയേറെ പ്രേശ്നങ്ങൾ അവൾ അറിഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ആണ് ഗബ്രിയേ കെട്ടിപിടിച്ചു, തലോടിയും നിന്നത്... സ്വന്തം ലൈഫ് സ്പോയിൽ ചെയ്താണ് ബിഗ്‌ബോസിൽ നിന്നത്.. 23 വയസ് ആയാലും 32 വയസായാലും ഇതുപോലെ നിയത്രണം ഇല്ലാതെ ചെയ്യുന്ന കാര്യങ്ങളെ ജനങ്ങൾ വിമർശിക്കും...പബ്ലിക്‌ ഷോ ആയതുകൊണ്ട് ആണ് ജനങ്ങൾ വിമര്ശിച്ചത്..

  • @user-lo5nm5qp1k
    @user-lo5nm5qp1k 20 วันที่ผ่านมา

    Correct atto Anandu capacity ullavar matram athupolulla panikk pokavoo

  • @SuhurbanSuhurba
    @SuhurbanSuhurba 20 วันที่ผ่านมา +1

    ഇങ്ങനെ കുറെയെണ്ണം ഉണ്ട് സ്വന്തം കുറ്റങ്ങൾ കാണാൻ കണ്ണില്ല മറ്റുള്ളവരുടെ ചെറിയ കുറ്റങ്ങൾ പോലും കണ്ടുപിടിക്കും 🫤അനന്ദു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു മനക്കട്ടി ഇല്ലാത്തവർ ഈ പണിക്ക് നിൽക്കരുത് 😔

  • @elsymathew7709
    @elsymathew7709 20 วันที่ผ่านมา

    അനന്ദുനെ എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @VazhaMakri
    @VazhaMakri 20 วันที่ผ่านมา +3

    ❤❤❤

  • @mariyatintu852
    @mariyatintu852 20 วันที่ผ่านมา +1

    💜

  • @shabeerbuhari
    @shabeerbuhari 19 วันที่ผ่านมา

    Bro super advice..

  • @allcotup
    @allcotup 20 วันที่ผ่านมา

    One .must grow a rhinos skin before getting into the act of being an influencer. You are right , i hope this video is of help to all who use social media 🙏🏽👍🏽👌🏽

  • @aaaabhaa350
    @aaaabhaa350 20 วันที่ผ่านมา +3

    🙏🏻

  • @adameve628
    @adameve628 20 วันที่ผ่านมา +1

    Alonliness and hopeless okeya main reason suicide cheyyan ulla...but aa pru period kazhnju pokum ennu arum orkkunnilla. Nammal anubhavikunna aa valiya issue kurach nal kazheembo athrem heavy ayirunnu ennu namuk thonnilla. So aa time kazhnju pokum ennu please orkuka. Jasminente quality thanneya strong ayi face cheyyuka ennath. Athil aval role model thanneya.

  • @bincyshaji4694
    @bincyshaji4694 20 วันที่ผ่านมา

    അനന്തു പറഞ്ഞപോലെ എല്ലാം സഹിക്കാൻ പറ്റുമെങ്കിൽ ഈ പണിക് പോകുക ഇല്ലെങ്കിൽ വേണ്ടെന്ന് വക്കുക ❤️

  • @surajks1198
    @surajks1198 20 วันที่ผ่านมา +1

    👍👍👍

  • @RovanRovaniaRA
    @RovanRovaniaRA 20 วันที่ผ่านมา

    Innale midnight thot waiting.. Notification vannum poyum irikuvarnnu😅😅

  • @hurrybrave9588
    @hurrybrave9588 20 วันที่ผ่านมา

    Ath thanne ellathinunm thayarayi video idaavu ❤❤❤❤❤❤

  • @SreeKunju03
    @SreeKunju03 20 วันที่ผ่านมา +1

    Onn breakup aay..rend athinte peril ellarum negative aay...moonn breakup depression...naalu ee samayath parents um thalli parayunn...ellam kude ayapol sahikkan patty kanilla😢

  • @-rose-16
    @-rose-16 19 วันที่ผ่านมา +2

    2:38 ningal cheyyunnathumnithokke thanne alle😂😂

  • @sivadasansuba6914
    @sivadasansuba6914 20 วันที่ผ่านมา +1

    നെഗറ്റീവ് പറയുന്ന ആളുകളെ മൈൻഡ് ചെയ്യാൻ പോകണ്ട. നിന്റെ പല്ല് നല്ല വൃത്തി ഉള്ളതാണ് കേട്ടോ, അസൂയ മൂത്ത ആളുകളാണ് തരം താഴ്ത്തി പറയുന്നത്. യൂട്ടൂബ് വ്ലോഗർ മാരിൽ കാര്യവിവരം ഉള്ള ആളാണുനീ. കേട്ടോ, ഞങ്ങൾ എല്ലാം നിനക്ക് കട്ട സപ്പോർട്ട് ആണ് 👍

  • @ishwariraghav359
    @ishwariraghav359 20 วันที่ผ่านมา +4

    നന്ദുന്റെ ഈ പല്ലുകൾ ആണ് നന്ദുന്റെ ചിരിക്കു ഭംഗി നൽകുന്നത് ♥️👍🏼

  • @reshmadevu7626
    @reshmadevu7626 20 วันที่ผ่านมา

    ഈ ചെറിയ പ്രശ്നങ്ങൾ ആണ് കാരണം എങ്കിൽ ഞാനൊക്കെ ഇപ്പൊ പത്തു തവണ ചത്തിട്ടു വന്നേനെ 😹😹

  • @po_and_ka
    @po_and_ka 20 วันที่ผ่านมา

    ❤❤❤❤

  • @shylasimon8215
    @shylasimon8215 20 วันที่ผ่านมา

    Nice video 👌🏻👌🏻👌🏻❤❤❤

  • @Rayan1986
    @Rayan1986 17 วันที่ผ่านมา +1

    Chettanu nalla pediundalle.. psychological move

  • @anjaliachu2181
    @anjaliachu2181 20 วันที่ผ่านมา

    Chettane knditt daring surya pole..cherya oru cut..maybe thoppi ayirikkam😊😊

  • @gitanair1362
    @gitanair1362 20 วันที่ผ่านมา

    Jasmine is a strong girl.

  • @valsalasrinivasan8521
    @valsalasrinivasan8521 20 วันที่ผ่านมา

    ❤❤❤❤❤

  • @sree-xp8qm
    @sree-xp8qm 20 วันที่ผ่านมา +14

    Anandhu chetaa bb theernalo eni roasting allengil reacting video cheyamoo karanam ravile ennikyumbol aadhyam cheyune chetan video upload aakit indo enna😅

    • @Officially__ElzzZ
      @Officially__ElzzZ 20 วันที่ผ่านมา +3

      Bb theernnalenna bb yil ninn erangiyathungalde interview ondakullo🤣🤣

    • @sree-xp8qm
      @sree-xp8qm 20 วันที่ผ่านมา

      ​@@Officially__ElzzZ😂😅satyam

  • @rajammakk8275
    @rajammakk8275 20 วันที่ผ่านมา +9

    ജാസ്മിൻ വീട്ടിൽ പോണം എന്ന് പറഞ്ഞിട്ടുണ്ടല്ലോ

  • @princy9870
    @princy9870 20 วันที่ผ่านมา

    3:22 correct 👍 just a job

  • @vrindanandakumar9450
    @vrindanandakumar9450 20 วันที่ผ่านมา +1

    Good morning anadhu❤

  • @amrithabindhu8170
    @amrithabindhu8170 20 วันที่ผ่านมา

    Anandhu...jasu mol Instagramil museum police stationte frontil ninn otta reels Kando...

  • @shahinshive625
    @shahinshive625 20 วันที่ผ่านมา

    Seriously

  • @AminaAmi-yd5ln
    @AminaAmi-yd5ln 20 วันที่ผ่านมา

    Chetta ellam sheri an but jasmin kanfashn roomil poi karanj mezhukiyatho ath ethra samyam ponm ponm enn paranjatho appo bigg boss alle vidathath... Ath pola gabri poyapp avn adutha azhcha vannillangi enikkum ponm enn paranjatho... Sibin undaya kariyangl vekthamakkiyathum an.... 👍

  • @aparna8676
    @aparna8676 20 วันที่ผ่านมา

    Ethipo cmnt kandath kond onnumalla. Veetukar aaa kuttiye thalliparnjathkondakum.. Prblms undakumbozhum nammal veetukar undalonn karuthi akum munnot jeevikunnath ennal veetukarum aaa time il thalliparayumbo sahikan pattitundakila.. Anubhavasthayan njanum.. Pakshe pidich ninnu🥺 epozhum struggle cheyunnu

  • @Rukzzkitchen
    @Rukzzkitchen 20 วันที่ผ่านมา

    💯

  • @devidev.edevi.e1415
    @devidev.edevi.e1415 20 วันที่ผ่านมา

    🎉

  • @PrabithaPrabitha-gg3pv
    @PrabithaPrabitha-gg3pv 20 วันที่ผ่านมา +2

    നിൻ്റെ ടൂത്ത് മു ല്ല പ്പുവാ❤

  • @chithrasajin701
    @chithrasajin701 20 วันที่ผ่านมา

    Cyber bullying വളരെ മോശം കാര്യം തന്നെ ആണ്... പക്ഷെ നമുക്ക് അത് തടയാൻ ഒരിക്കലും പറ്റില്ല... അനന്ദു പറഞ്ഞത് പോലെ എന്ത് വന്നാലും താങ്ങാൻ കരുത്തുള്ളവർ മാത്രം ഈ പണിക്കു നിൽക്കുക.... പിന്നെ എത്ര വലിയ influencer ആണേലും സ്വന്തം ജീവിതം ഒരു public platform ഇൽ പരസ്യമാകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക... നമ്മുടെ ജീവിതത്തിൽ കേറി അഭിപ്രായം പറയാൻ ആർക്കും അവസരം കൊടുക്കാതെ ഇരിക്കുക... നമ്മുടെ ജീവിതം നമ്മുടെ മാത്രമാണ്... വിമർശനങ്ങൾ വരുമ്പോൾ നല്ലതാണെങ്കിൽ അത് എടുത്തിട്ട് ബാക്കി ഉള്ളത് ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിൽ കൂടെ കളയുക...

  • @Njan_ponna_mma
    @Njan_ponna_mma 20 วันที่ผ่านมา

    എടോ tnku.. Becoz still im facing this type's of comment's and bulling in Instagram . But ഞാൻ ഇപ്പോൾ കമന്റ്‌ നോക്കാറില്ല..

  • @user-hf7hm5ri1r
    @user-hf7hm5ri1r 20 วันที่ผ่านมา +1

    Morning ❤

  • @JijiMol-ko9du
    @JijiMol-ko9du 20 วันที่ผ่านมา +1

    😢

  • @user-ti3zr7go7f
    @user-ti3zr7go7f 20 วันที่ผ่านมา

    നീ സുന്ദരനാടാ....

  • @user-mo7un6vc1j
    @user-mo7un6vc1j 20 วันที่ผ่านมา

    Ithil oru comment njaan kandu....ini njangalude comments inu reply tharaamallo ennu...ethra thirakkaanelum ente comments inu muthe nee reply cheythittundu...❤❤❤❤❤

  • @RejithaAnil-mo7hv
    @RejithaAnil-mo7hv 20 วันที่ผ่านมา

    ആന്മഹത്യ ഒന്നിനും ഒരു പരിഹാരം alla 🙏🏿

  • @fousiShajahan
    @fousiShajahan 20 วันที่ผ่านมา +2

    ❤️❤️❤️❤️

  • @biljamanoj3682
    @biljamanoj3682 19 วันที่ผ่านมา

    Aa kuttide veettukar news channelinodu karyangal vishadeekarikkunnathu kettal, swantham makalo sahodariyo aanu marichathennu parayilla.. aa payyante thalayil kuttam eduthu vekkan vendi ulla plan aanennanu enikku thonniyathu... Vtl ninnulla pressure thanneyavanam aa kuttikku thangan pattathe poyathu... 💔

  • @sathyadasraman1361
    @sathyadasraman1361 20 วันที่ผ่านมา

    youtube സോഷ്യൽ മീഡിയ ഇൻഫ്ലുവൻ സർ
    വീട്ടിൽ നിന്നുള്ള
    വഴക്ക് 🙄
    പ്രണയം ബ്രേക്ക് അപ്പ് ഇതെല്ലാം
    സമീപകാലത്ത് ബിഗ് ബോസ് മായി ബന്ധപ്പെട്ട്
    ഇങ്ങനെ ഒരുപാട് കേട്ടതാണ്
    😄😄😄
    ദൈവമേ ഇവരേയൊക്കെ നീ തന്നെ കാത്തോളണേ.