ദിവ്യബലി 🙏🏻DECEMBER 04, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • Thank You for praying with Us
    If you wish to pray more with us, please download our Catholic Prayer App
    May God Bless You All,
    With prayers and blessings,
    Santo Catholic Mission
    More info at shor.by/4R6p
    #malayalamholymass
    #littlegoodnessdailymass #dailymasstoday
    #dailymassmalayalam
    #malayalammass #latinmass #malayalamlatinmass
    #catholicmasstoday #malayalamholymass
    #santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
    #romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
    #todaysholymass
    #dioceseofcochin

ความคิดเห็น • 150

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +5

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +4

    ❤❤❤❤യേശുവേ ലോകം മുഴുവൻ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +3

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +3

    ❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +3

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @NaughtyCousinsForever
    @NaughtyCousinsForever 8 วันที่ผ่านมา +4

    ❤ യേശുവേ എൻ്റെയുമക്കളുടെയു.എല്ലാ കാര്യങ്ങളു
    6 അവിടന്ന് തടത്തി തരത്ത മെ എന്ന് ആമേൻ

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +8

    ❤❤❤❤മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 8 วันที่ผ่านมา +3

    എന്റെ ഈശോ എന്നും കൂടെ ഉണ്ടാകണമേ 🙏🏵️💮🌸

  • @albyissac9842
    @albyissac9842 8 วันที่ผ่านมา +3

    കർത്താവെ എന്റെ സഹോദരനെ സെബാസ്റ്റ്യനെ തീര ദുഃഖം ത്തിൽ നിന്നും സന്തോഷം സമാദാനം കൊടുക്കണേ കൈ പിടിച്ചു നടത്താണമേ അനുഗ്രഹികണമേ നിരസിക്കല്ലേ യേശുവേ 🙏🙏🙏😭🌹🙏🙏ആമേൻ 🙏

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +2

    ❤❤❤❤ അമ്മേ മാതാവേ യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +3

    All the Angels and Saints thank you for answering my prayers always Amen Amen Amen 🙏💕🙏

  • @jessyjames9636
    @jessyjames9636 8 วันที่ผ่านมา +14

    ഈശോയെ കുഞ്ഞുമക്കളെ സ്നേഹം.. ബഹുമാനം... അനുസരണ... ദൈവസ്നേഹം... ദൈവഭയം എന്നിവ ഉള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണേ

  • @antovarghese4243
    @antovarghese4243 8 วันที่ผ่านมา +7

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @Ammuy-wj9qw
    @Ammuy-wj9qw 8 วันที่ผ่านมา +7

    ദൈവമേ നന്ദി 🙏🏻ഉറക്കം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻കൃപ ഉണ്ടാകണേ നാഥാ 🙏🏻ആമേൻ സ്തുതി ആരാധന 🙏🏻🙏🏻

  • @ammusworld449
    @ammusworld449 8 วันที่ผ่านมา +8

    എൻ്റെ യേശുവേ എൻ്റെ ഭർത്താവിൻ്റെ മാനസിക പിരിമുറുക്കങ്ങളും മറ്റും നീക്കം ചെയ്യേണമേ കുടുംബത്തിൽ സമാധാനം തരേണമേ ആമേൻ

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +3

    My Ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +2

    All the Angels and Saints please protect and guide me and my family members always Amen Amen Amen 🙏💕🙏

  • @georgephilip7821
    @georgephilip7821 8 วันที่ผ่านมา +1

    സാമ്പത്തിക പ്രതിസന്ധി മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +2

    All the Angels and Saints please pray for our families and friends Amen Amen Amen 🙏💕🙏

  • @nixonjohnynj2987
    @nixonjohnynj2987 8 วันที่ผ่านมา +1

    My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen 🙏🙏 9

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and thank you for your ever loving blessings and prayers for me and my family members always in our daily life Amen Amen Amen 🙏💕🙏

  • @SoumyaJoji-g4k
    @SoumyaJoji-g4k 8 วันที่ผ่านมา

    ഈശോയെ എൻ്റെ മകൻ്റെയും ജീവിതപങ്ങളിയുടെയും മേൽ കരുണയായിരിക്കണമേ🙏🏻🔥🔥🔥

  • @albyissac9842
    @albyissac9842 8 วันที่ผ่านมา

    കർത്താവെ എന്റെ കുടുബത്തെ സമർപ്പിക്കുന്നു എല്ലാം തെറ്റുകൾ കുറവുകൾ ക്ഷമിക്കണമേ 🙏🙏🙏കൃപ ആയിരിക്കണമേ 🙏🙏🙏😭🌹

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints thank you for giving me Bava house painting work Amen Amen Amen 🙏💕🙏

  • @AlvinGeorgePaul007
    @AlvinGeorgePaul007 8 วันที่ผ่านมา +1

    PRAISE BE TO GOD AMEN

  • @manmathatom8072
    @manmathatom8072 8 วันที่ผ่านมา

    ഈശോയെ ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന മോണിക്കയെ വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา

    All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please take care all Cancer patients through out the World Amen Amen Amen 🙏💕🙏

  • @annaaloshy8495
    @annaaloshy8495 8 วันที่ผ่านมา

    ദൈവമേ എൻ്റെ മകൾക്ക് നീ അനുവദിക്കുന്ന ആ ജോലി ഉടൻ നൽകി അവളെ അനുഗ്രകിക്കണമേ .അങ്ങ് ഞങ്ങൾക്ക് നൽക്കുന്ന ഇല്ല അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ .നങ്ങളോട് കരിണയായിരിക്കണമേ . ആമേൻ

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +2

    All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏

  • @Retnamma-hb5dl
    @Retnamma-hb5dl 8 วันที่ผ่านมา

    കർത്താവായയേ ശുവെ ഈ ദിവബലിയോട് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു കൂടാതെ മനുവിനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    Christ the King please be with us always Amen Amen Amen 🙏💕🙏

  • @ammusworld449
    @ammusworld449 8 วันที่ผ่านมา

    എൻറെ യേശുവേ എൻ്റെ മകൾക്ക് പഠിക്കുവാനുള്ള ആഗ്രഹം ഉത്സാഹവും കഴിവും നൽകേണമേ.നല്ല മാർക്കോടെ പത്താം ക്ലാസ് പാസാക്കാൻ കൃപ നൽകേണമേ ആമേൻ

  • @gracygeorge7074
    @gracygeorge7074 8 วันที่ผ่านมา

    ഈശോയെ ഈ ദിവ്യബലിയിൽ എന്റെ സഹോദരന് എത്രയും വേഗം ഒരു വരുമാനമാർഗം കാണിച്ചു കൊടുത്തു പ്രാർത്ഥനയുടെ ഫലം അനുഭവിച്ചറിയുവാൻ അനുഗ്രഹി കണമേ

  • @tonylandtuitioncentre6520
    @tonylandtuitioncentre6520 8 วันที่ผ่านมา

    ഈശോയെ എന്റെ കാലു പൊറുപ്പിച്ചു തരണേ, എന്റെ രോഗത്തെ മാറ്റി കളയാണേ

  • @babypaul2851
    @babypaul2851 8 วันที่ผ่านมา

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു .ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും സമർപ്പിക്കുന്നു .ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ . ഞങ്ങളുടെ മക്കളുടെ സംരംഭങ്ങളെ ഏറ്റെടുക്കണമേ .

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +2

    All the Angels and Saints please provide us a blessed and healthy Wednesday Amen Amen Amen 🙏💕🙏

  • @annierajan3161
    @annierajan3161 8 วันที่ผ่านมา

    കർത്താവെ എന്റെ മകളുടെ ആഗ്രഹം സാധിച്ചു തരണമേ amen

  • @albyissac9842
    @albyissac9842 8 วันที่ผ่านมา

    കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏🙏😭🌹

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please take care all Nuns and fathers through out the World Amen Amen Amen 🙏💕🙏

  • @georgepeter8450
    @georgepeter8450 8 วันที่ผ่านมา

    യേശു നാഥാ മാനസികമായും ശാരീരികമായും സാമ്പത്തികമായും ഉള്ള എല്ലാ കഷ്ടതകളിൽ നിന്നും ഞങ്ങളെ അവിടെ നിന്നും കാത്തുകൊള്ളണമേ നാഥാ

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please pray for world peace Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please give courage to Raju and Raji to face all the financial problems Amen Amen Amen 🙏💕🙏

  • @anithamichael8345
    @anithamichael8345 8 วันที่ผ่านมา

    Ende Eeshoye ende Husbandinu poorna saukyam nalkane Naatha..AMEN AMEN

  • @minisunny3264
    @minisunny3264 8 วันที่ผ่านมา

    എൻ്റെ ഈശോയേ എൻ്റെ മക്കൾക്ക് മാനസാന്തരം കൊടുക്കണെ അവർക്ക് വചനം കേൾക്കാൻ തോന്നിപ്പിക്കണെ

  • @sindhusunny3208
    @sindhusunny3208 8 วันที่ผ่านมา

    എന്റെ കർത്താവെ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു ആമേൻ

  • @annierajan3161
    @annierajan3161 8 วันที่ผ่านมา

    കർത്താവെ എന്റെ മകൻറെ സ്കിൻ ഡിസിസ് സുഖപ്പെടുത്തണേ amen

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please take care Eby and Joshi's family members always Amen Amen Amen 🙏💕🙏

  • @marythomson1761
    @marythomson1761 8 วันที่ผ่านมา

    ഈശോ അപ്പാ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @deeparavi6449
    @deeparavi6449 8 วันที่ผ่านมา

    മാതാവേ ഞാൻ സന്തോഷവതിയാണ് ❤എനിക്ക് ചിരിക്കാൻ സാധിക്കുന്നു ❤

  • @anithamichael8345
    @anithamichael8345 8 วันที่ผ่านมา

    Ende Eeshoye ende makkale prethyekam samarppikunnu Naatha..avarude ella preshnanghalum maatti tharane Naatha..AMEN AMEN

  • @elsyvarghese9700
    @elsyvarghese9700 8 วันที่ผ่านมา

    Ente eehoye najgalude athir thsrkkathil karuna thonnaname Amen Amen

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints Amen Amen Amen 🙏💕🙏

  • @benedictjohn9187
    @benedictjohn9187 8 วันที่ผ่านมา +1

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
    Saint Jude Pray for me Amen 🙏🏼
    Saint Anthony Pray for me Amen 🙏🏼

  • @anithamichael8345
    @anithamichael8345 8 วันที่ผ่านมา

    Ende Eeshoye ende grandsone prethyekam samarppikunnu Naatha..nalla kunjaayi valarnnu varane Naatha..AMEN AMEN

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please take care Renjth, Patrick, George, Hervin, Glitson, Shenju's mother, William, sister Valerian and Sushi husband health Amen Amen Amen 🙏💕🙏

  • @anthonykundukulam2686
    @anthonykundukulam2686 8 วันที่ผ่านมา

    Thank you God Thank you Jesus Thank you Holy Spirit Amen 🙏

  • @MariaAnish-mp8kz
    @MariaAnish-mp8kz 8 วันที่ผ่านมา

    Karthave njangalodu karuna thonnaname yeshuve njangalude makkalude koode undairika name yeshuve nanni 🙏

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please help Taniya to study well for her upcoming exam Amen Amen Amen 🙏💕🙏

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please take care Taniya and Glitson always Amen Amen Amen 🙏💕🙏

  • @anthonykundukulam2686
    @anthonykundukulam2686 8 วันที่ผ่านมา

    My Jesus I surrender you everything what I have what I had, forgive my sins specially my 67 years I did my adultery sins and thinking remove from me the legion devils sitting in me.
    Bless my family give them a child and financial support and prayerfull life daily.
    Mother Mary I want your intercession pls pray for me my intentions and thoughts.
    Praise you God Praise you Jesus Praise you Holy Spirit Amen 🙏

  • @lincysaju9167
    @lincysaju9167 8 วันที่ผ่านมา

    Ente eshoye njangalude aru makkaleum kathukollaname, njangalude makanu nalla joli kittanum , elaya makanu nalla result kittanum, husband nte prasangal mattanum, enikku manasikkavum saririkkavumaya arogyam nalkanum, Appachan, Ammachy, brother's family, sister's family evareum anugrahikkaname, Cerinmole vegam sugapuduthaname

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please help Raju, Glitson and sanil to find a suitable job Amen Amen Amen 🙏💕🙏

  • @nixonjohnynj2987
    @nixonjohnynj2987 8 วันที่ผ่านมา +1

    My loving mother Mary pray for us all for Jesus through Mary thankyou Amma hear are our prayers Amen 🌹🤍🌺🙏

  • @vimalajohny8606
    @vimalajohny8606 8 วันที่ผ่านมา +1

    ആമേൻ ❤❤❤❤❤

  • @kochuranijoseph2046
    @kochuranijoseph2046 8 วันที่ผ่านมา

    Yeshuvey rntey papangal ennodu kshamichu enney vishudheekarikkaney

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please help me to get karakulam building maintenance work advance money to start the Roof sheet work as soon as possible Amen Amen Amen 🙏💕🙏

  • @beenacarlose9583
    @beenacarlose9583 8 วันที่ผ่านมา

    Ente eesoye ente niyoganal ellam sadhichu thraname

  • @jessyts5318
    @jessyts5318 8 วันที่ผ่านมา

    നാളെയുള്ള യാത്രയെയും ക്ലാസ്സിനെയും സമർപ്പിക്കുന്നു

  • @PaulyGeorge-lx6tk
    @PaulyGeorge-lx6tk 8 วันที่ผ่านมา

    Kudumbagalude mathasthanaya st.joseph ella kudumbagalayum anugrahekkanama amen

  • @marydevassy6445
    @marydevassy6445 8 วันที่ผ่านมา

    Jesus hear our prayer We are facing many problems due to financial problems My health is very week Jesus heel me and protect me in all evils Thanking you Jesus for your kindness and blessings

  • @AbhijithAjith-tw4bh
    @AbhijithAjith-tw4bh 8 วันที่ผ่านมา +1

    മക്കളുടെ പരീക്ഷ യെ സമർപ്പിക്കുന്നു

  • @kochuranijoseph2046
    @kochuranijoseph2046 8 วันที่ผ่านมา

    Yeshuvey angay njan snehikkunnu aradhikkunnu sthuthyikkunnu

  • @mariammasebastian4088
    @mariammasebastian4088 8 วันที่ผ่านมา

    Esoye ente kudumbathine samadanam tharane

  • @JainKurian-p2x
    @JainKurian-p2x 8 วันที่ผ่านมา

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname

  • @JainKurian-p2x
    @JainKurian-p2x 8 วันที่ผ่านมา

    Ente bharthavine mathypanamem maran vendie prathicaname

  • @JainKurian-p2x
    @JainKurian-p2x 8 วันที่ผ่านมา

    Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please remove all obstructions to sell Anil, Raju, George, harilal, and Subash properties Amen Amen Amen 🙏💕🙏

  • @drjosmyjohn8522
    @drjosmyjohn8522 8 วันที่ผ่านมา

    Thankyou jesus for all your blessings

  • @jacinthadilar5568
    @jacinthadilar5568 8 วันที่ผ่านมา

    Thank you Jesus 🙏🙏🙏🙏

  • @anjutreesat.s8365
    @anjutreesat.s8365 8 วันที่ผ่านมา

    Kudumba samadhanam nalki anugrahikkane

  • @alexanderarakal3852
    @alexanderarakal3852 8 วันที่ผ่านมา +1

    All the Angels and Saints please help me to get all documents and payment from Shiju to start the new insurance policy Amen Amen Amen 🙏💕🙏

  • @lincyraphael9972
    @lincyraphael9972 8 วันที่ผ่านมา

    ഈശോയെ UpSA ലിസ്റ്റില് എന്നെ ulpeduthaname.....isa yude infection maraname

  • @anithamichael8345
    @anithamichael8345 8 วันที่ผ่านมา

    Ende Eeshoye ende molde PG course prethyekam samarppikunnu..avalde jeevithathilekku avidennu ezhunnulli varane Naatha..AMEN AMEN

  • @കുഞ്ഞാട്-ഹ9ച
    @കുഞ്ഞാട്-ഹ9ച 8 วันที่ผ่านมา +1

    Jesus ❤ Jesus ❤ Jesus ❤ Jesus ❤

  • @rojyjames7074
    @rojyjames7074 8 วันที่ผ่านมา

    സമാധാനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anniemathew9732
    @anniemathew9732 8 วันที่ผ่านมา

    Yesuve Samineyum Neethuvineyum anugrahikkename.kathukollename

  • @leenaantony2334
    @leenaantony2334 8 วันที่ผ่านมา

    Vivaham nadakatha ellavareyum anugrahikaname

  • @nelsoncyril346
    @nelsoncyril346 8 วันที่ผ่านมา

    Lord have mercy on us.
    We praise you and glorify you.
    Lord hear our prayers
    Lord bless us all.
    Amen.

  • @MargaretNirmal
    @MargaretNirmal 8 วันที่ผ่านมา

    Plesae pray for my uncle jude Martin Amen 🙏🙏🙏🙏🙏🙏🙏

  • @PushpaTom-vx8sw
    @PushpaTom-vx8sw 8 วันที่ผ่านมา

    Jesses pray for my husband, makkala send your holy spirit and make them come out from their bad habits tiredness, laziness, sickness and give them peaceful life,❤

  • @ancyJomon-gu8vw
    @ancyJomon-gu8vw 8 วันที่ผ่านมา

    Ente Eshoye ente kunjinte blood countinumelu karuna undankaname

  • @jacinthadilar5568
    @jacinthadilar5568 8 วันที่ผ่านมา

    Please bless our family

  • @jessivincent2104
    @jessivincent2104 8 วันที่ผ่านมา

    Jesus I trust in you 🙏🙏

  • @molybijo3481
    @molybijo3481 8 วันที่ผ่านมา

    Esoye Innu kripakku assesment esoye kude irikkane.Help me esoye to overcome my difficulties while learning driving .Esoye bless my son chris and my husband

  • @LissyThomas-j2v
    @LissyThomas-j2v 8 วันที่ผ่านมา

    Yanta Ishoya kudba samathnam tharanama Anugrahakina Joseph nta madypanam maranama ippozatha avastha mattitharanama Ishoya James nta joli thadasam maranama Japthi mattitharanama Ishoya Aammiyuda Tuttu nta Pani chuma maranama Ishoya 🙏🙏🙏❤️♥️❤️

  • @ansammacyriac3760
    @ansammacyriac3760 8 วันที่ผ่านมา

    Esoyae please bless my family and our urgent three needs. Kaividallae anugrahikkanamae Thadassangal bandanagal pottichariyanamae Adanjupoya vazhikal thurannutharanamae

  • @sheelafrancis1635
    @sheelafrancis1635 8 วันที่ผ่านมา

    I surrender the souls of priests and nuns forgotten and orphans þo Thee.Jesus take over.

  • @annammaaugustine5448
    @annammaaugustine5448 8 วันที่ผ่านมา

    Pray for my intentions and for the souls in purgatory