സുജൂദ്: പ്രാധാന്യവും ശ്രേഷ്ഠതകളും | Sujood Pradanyam Shershtatha | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 56

  • @jafarcp9437
    @jafarcp9437 3 ปีที่แล้ว +12

    അല്ലാഹു നമ്മെ ഇരു ലോകത്തും അനുഗ്രഹിക്കട്ടെ ആമീൻ

  • @jabin.a.7292
    @jabin.a.7292 3 ปีที่แล้ว +7

    നല്ല ഒരു ഇൽമാണ് ഉസ്താദ് പറഞ്ഞുതന്നതു...അള്ളാഹു അനുഗ്രഹിക്കട്ടെ...ആമീൻ യാ റബ്ബൽ ആലമീൻ...

  • @petsworld0965
    @petsworld0965 3 ปีที่แล้ว +8

    ഇൻ ഷാ അല്ലാഹ്... അള്ളാഹു സുജൂദ് വർഡിപ്പിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @abdulmajeednm189
    @abdulmajeednm189 3 ปีที่แล้ว +9

    അസ്സലാമുഅലൈക്കും, താങ്കളുടെ ക്‌ളാസുകൾ വളരെ നന്നാകുണ്ട്, ഒരു ഏകദേശം 30വർഷങ്ങൾക് മുൻപ്തന്നെ താങ്കളെ ഞാൻ ദമ്മാമിൽ വച്ചു അറിയും, റമളാനിൽ നോമ്പ് തുറന്നതിന് ശേഷം ക്‌ളാസിൽ പങ്കെടുത്തിട്ടുണ്ട്, ക്‌ളാസിന് ശേഷമുള്ള ചോദ്യങ്ങൾക് മുസ്ഹഫ് (3 എണ്ണം )എനിക്ക് താങ്കൾ തന്നിട്ടുണ്ട്.

  • @moosakottakkal2189
    @moosakottakkal2189 3 ปีที่แล้ว +5

    . ما شاء الله
    വളരെ ഉപകാരപ്പെട്ട ക്ലാസ്
    جزاك الله خير
    ج

  • @mumthasesha8977
    @mumthasesha8977 2 ปีที่แล้ว +1

    Al hamdulillah 🤲 Allahu akbar 🤲 Allahu ellavareyum anugrahikkatte Aameen 🤲 ♥

  • @sanasahad9900
    @sanasahad9900 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ് 🤲

  • @abdulrasheedk2720
    @abdulrasheedk2720 3 ปีที่แล้ว +2

    Aameen 🤲👍👍

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +5

    അല്ലാഹുവിനു മാത്രം സുജുദ്
    അല്ലാഹു അക്ബർ
    🇮🇳🇮🇳🥑💯

  • @ayshaayshamk6454
    @ayshaayshamk6454 3 ปีที่แล้ว +1

    👍നല്ലക്ലാസ് മാഷാഅല്ലാഹ്‌

  • @thanseelaak1161
    @thanseelaak1161 3 ปีที่แล้ว +1

    insha'Allah ethrayum pettenu Thane adutha class ready aaki kittuvanum kelkkuvanum Allah ellavarkum aayusum aarogyavum ushthadinum lakumaaraakatee.. waiting for the next class about the so called prayers done during sujood.. insha'Allah..🤲🤲🤲 jazakhallah khairan...

  • @haseenakhalid23
    @haseenakhalid23 3 ปีที่แล้ว +3

    Jazakallahu khair

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph 3 ปีที่แล้ว +3

    alhamdhulilla nalla class allhu subahanahuvatthala usthadhinu aafiyathum aayussum eemanum vardhippikkatte aameen

  • @haneenayousaf5413
    @haneenayousaf5413 3 ปีที่แล้ว +2

    valaikumussalam warahmathullahi vabarakathu

  • @petsworld0965
    @petsworld0965 3 ปีที่แล้ว +4

    Barakh അല്ലാഹ് ഫീക്കും ആമീൻ

  • @nz791
    @nz791 6 หลายเดือนก่อน

    Ameen

  • @mohammedasif8345
    @mohammedasif8345 3 ปีที่แล้ว +1

    ❤സുബ്ഹാനല്ലാഹ് ❤❤❤

  • @abdurahimanvalkandy7410
    @abdurahimanvalkandy7410 3 ปีที่แล้ว +1

    Insha Allah.

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 ปีที่แล้ว +2

    Subhanallah

  • @usmankp3398
    @usmankp3398 3 ปีที่แล้ว +1

    Waalaikumussalam varahmathullahi vabarakaathhu

  • @nafsich5065
    @nafsich5065 3 ปีที่แล้ว +2

    👍👍👍

  • @abdhulgafoorckabdulgafoorc9528
    @abdhulgafoorckabdulgafoorc9528 3 ปีที่แล้ว +1

    Good

  • @kkas8978
    @kkas8978 2 ปีที่แล้ว +1

    Farl niskaarathyle sujoodyl prarthana അdikarippiക്കൻ പറ്റുമോ

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 ปีที่แล้ว

    Al hamdhu lillah

  • @dreamcooking8881
    @dreamcooking8881 3 ปีที่แล้ว +2

    Alhamdulillah

  • @shabinashabina3898
    @shabinashabina3898 2 ปีที่แล้ว

    Sir..kurach kkoodi sound undayirunekil.....better aayirunu

  • @manithan9485
    @manithan9485 ปีที่แล้ว

    സാഷ്ഠാഗം എന്ന് സുജൂദ് നെ പറയാൻ പറ്റില്ല
    7 അവയവങ്ങൾ അല്ലെ ? 8 ഇല്ലല്ലൊ
    സപ്താംഗം എന്ന് വേണമെങ്കി പറയാം
    എന്തായാലും Ma sha Allah ഉസ്താദിൻ്റെ class വളരെ ഉപകാരപ്രദവും വിജ്ഞാനദായകവും തന്നെ

  • @craftandartbylana587
    @craftandartbylana587 2 ปีที่แล้ว

    Our niskaram kazinchu aduthath niskarikkan kurach sthalam mari ninnu niskarikkunnathil enthengilum prathyekathayundo pls reply....

  • @shajahankm873
    @shajahankm873 3 ปีที่แล้ว +2

    ഫർള് നമസ്കാരത്തിന് ശേഷമുള്ള ദിക്റുകൾ pdf file ഉണ്ടോ...pls

  • @thahirahaneef2512
    @thahirahaneef2512 3 ปีที่แล้ว +1

    ഖളാ ഖദിർ ന്റെ ക്ലാസ്സ്‌ ഒന്ന് ഓഡിയോ കിട്ടിയാൽ നന്നായിരുന്നു

  • @jasmelethil6315
    @jasmelethil6315 3 ปีที่แล้ว

    👍

  • @bashc
    @bashc 3 ปีที่แล้ว +2

    അല്ലാഹു അക്ബര്‍

  • @873039637
    @873039637 2 ปีที่แล้ว

    സുജൂദിൽ മലയാളത്തിൽ പ്രാർത്ഥിക്കാമോ? മറുപടി പ്രതീക്ഷിക്കുന്നു

  • @forsaleforsale7677
    @forsaleforsale7677 3 ปีที่แล้ว +1

    അസ്സലാമു അലൈകും

    • @manithan9485
      @manithan9485 3 ปีที่แล้ว

      വ അലൈകുമുസ്സലാം വ റഹ്മ:

  • @sakbarami8985
    @sakbarami8985 ปีที่แล้ว

    സുജുദിൽ മാതൃഭാഷ ഉപയോഗിക്കാമോ

  • @janishabbas5241
    @janishabbas5241 ปีที่แล้ว

    Dua cheyaan arabi ariyillaa 🥺

  • @BK-dg1cg
    @BK-dg1cg 3 ปีที่แล้ว +1

    ഉസ്താദെ എട്ട് അവയവങ്ങൾ അല്ലേ താഴെ തൊടിയിക്കേണ്ടത്.

  • @kunjumuhammedmekalil5777
    @kunjumuhammedmekalil5777 3 ปีที่แล้ว

    Aslamnalykom

  • @haseenashoukath5819
    @haseenashoukath5819 3 ปีที่แล้ว

    athe....ibadhath um sujood um cherthu vechathu ibadathukalil shreshtam aayathinal ennathil no't doubt...
    ennal anusarikal sujood ennu parayumbbol athu oru aaradhana ennalle?!

  • @irishroses6561
    @irishroses6561 3 ปีที่แล้ว

    Sujooodile prartha ennad niskarathile sujoodilano prarthikendath atho namaskara sheshamano prarthikendath

  • @abdullahn7232
    @abdullahn7232 2 ปีที่แล้ว

    സുജൂദിൽ ആയിരിക്കുമ്പോൾ ആണ് അല്ലാഹുവിനോട് ഏറ്റവും അടുത്തിരിക്കുന്നത് എന്ന് പറയുന്ന ഹദീസ് കിട്ടുമോ?

  • @sakbarami8985
    @sakbarami8985 ปีที่แล้ว

    നിസ്കാര തഴമ്പ് എന്നുപറയുന്നതാണോ മേല്പറഞത്,

  • @siddheekkh4879
    @siddheekkh4879 3 ปีที่แล้ว

    സുജൂദ്ചെയ്യുമ്പോൾ. . അസ്മഹുൽ. ഹുസ്ന. ചൊല്ലമോ

  • @sakbarami8985
    @sakbarami8985 ปีที่แล้ว

    തങ്ങളുമായി വളരെ മുമ്പേ നല്ലപ്പരിചയത്തിലായിരുന്നു, പന്നിയങ്കര ഇസ്ലാഹിയപ്പള്ളിയിൽ, സി കെ ശമുസൂന്റെ വീട്ടിൽ നിർത്തിയ സന്നർഷ്കൻ ആയിരുന്നു താങ്കൾ, ഇപ്പോൾ കുറെ വർഷം ആയി കണ്ടുകിട്ടുന്നില്ല, ശംസുന്റെ മകൻ ഫിറോസിന്റെ നികാഹിന്നു നേതൃത്വം നൽകിയത് താങ്കൾ ആയിരുന്നു ഓർമ ഉണ്ടാകുമല്ലോ അന്നുതാങ്ങൾ വിവാഹിതൻ ആയിരുന്നില്ല (സ്വന്തത്തിൽ മാതൃക യില്ലാത്ത ഒരാൾക്ക് അന്ന് നികാഹ് ചെയ്യാമോ അന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു )അതിന്റെ കാര്യം എന്താ

  • @haseenajasmine7316
    @haseenajasmine7316 3 ปีที่แล้ว +2

    👍👍👍

  • @asqmuhd5634
    @asqmuhd5634 3 ปีที่แล้ว +1

    👍👍

  • @nauffaa3997
    @nauffaa3997 3 ปีที่แล้ว

    👍🏻👍🏻