KSEB സാറന്മാരോട് കേസെടുക്കാം, വാദിക്കാം പക്ഷെ പൊതുജനത്തെ അവഗണിക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 197

  • @noushad7860
    @noushad7860 7 วันที่ผ่านมา +42

    എത്രയും വേഗത്തിൽ സ്വകാര്യവൽക്കരിക്കാൻ ജനങ്ങൾ മുമ്പോട്ടവരണം

    • @mohmedshihabthottiyan7797
      @mohmedshihabthottiyan7797 5 วันที่ผ่านมา

      Gh

    • @user-xb5pq
      @user-xb5pq 5 วันที่ผ่านมา +1

      ഡ്രൈവർക്ക് ഒന്നര ലക്ഷം വേറെ ആരാ കൊടുക്കുന്നത് 😂😂😂

  • @valeriansoli9301
    @valeriansoli9301 7 วันที่ผ่านมา +49

    ആം ആദ്മി പാർട്ടിയുടെ ചുണക്കുട്ടികൾ ഇനി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും
    വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ച ശ്രീ ഷൗക്കത്ത് സല്യൂട്ട്
    ❤️AAP 💪💪

  • @swadiqueali6200
    @swadiqueali6200 6 วันที่ผ่านมา +15

    KSEB ഇങ്ങനെ ഒരു hearing വെക്കുന്നത് ജനങ്ങളോട് വിളിച്ചു പറഞ്ഞ ആം ആദ്മി പാർട്ടി കേരള പ്രസിഡന്റ് adv. വിനോദ് മാത്യു വിൽസൺ അഭിനന്ദനങ്ങൾ

  • @Usmanmundott
    @Usmanmundott 7 วันที่ผ่านมา +39

    കെ സഇബിയുടെ കൊള്ള അവസാനിപ്പിക്കുക

  • @muhammedfasil5602
    @muhammedfasil5602 7 วันที่ผ่านมา +44

    ഇവർ നന്നാവില്ല.
    സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണത്തിന് അനുമതി ഉടൻ നൽകണം.
    Kseb നന്നാവണമെന്ന് ഒരു നിർബന്ധവും ഇല്ല, ജീവനക്കാർക്ക് വേണ്ടെങ്കിൽ നമുക്കെന്തിന്

    • @gireeshbabu9818
      @gireeshbabu9818 2 วันที่ผ่านมา

      എരപ്പ സഖാക്കളും അവരുടെ നാറിയ ഭരണവും

  • @muneermk6080
    @muneermk6080 7 วันที่ผ่านมา +86

    കേരളത്തിലെ ഏറ്റവും വലിയ കൊള്ള സംഘമാണ് kseb

    • @user-xb5pq
      @user-xb5pq 5 วันที่ผ่านมา +1

      അതിനു കൂട്ട് ldf udf 😂😂😂

  • @abdulsaleem5706
    @abdulsaleem5706 6 วันที่ผ่านมา +13

    മുഖ്യധാര രാഷ്ട്രീയപാർട്ടി പാർട്ടികൾ ഒന്നും ഇവിടെ ഇല്ലല്ലോ ഇലക്ഷൻ ആകുമ്പോൾ ഒരു അരിവാളും ഒരു കൈപ്പത്തി ഒരു താമര ഓരോരുത്തന്മാർ വീടുകളിൽ കയറിയിറങ്ങി നടക്കും റെഗുലേറ്ററി കമ്മീഷൻ നടത്തിയ ഈ അദാലത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കാരനെയും കണ്ടില്ല അന്തിമയങ്ങിയാൽ ഈ രാഷ്ട്രീയ പാർട്ടിയുടെ എല്ലാ നേതാക്കന്മാരും വീതം വയ്ക്കുന്ന സമയമാണ് ഇവരൊക്കെ ജനങ്ങളെ കണ്ണില് പൊടിയിടാൻ വേണ്ടി പകല് കിടന്നു കുരയ്ക്കും ജനങ്ങൾ ഇതെല്ലാം എന്ന് തിരിച്ചറിയുന്നു അന്നേ നന്നാകത്തോളൂ നാട്

    • @ITCare-wk5mx
      @ITCare-wk5mx 6 วันที่ผ่านมา +2

      ഈ വിഷയം ‌ പൊതുജനങ്ങളുടെ മുൻപിൽ എത്തിച്ചത് ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന,സാധാരണക്കാരന്റെ പ്രതീക്ഷയായ ആം ആദ്മി പാർട്ടി കേരളയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ :വിനോദ് മാത്യു വിൽസൺ.

  • @azadak4487
    @azadak4487 7 วันที่ผ่านมา +18

    പരാതിക്കാരെ ആക്ഷേപിക്കുന്ന ഡാഷന്മാരാണ് പരാതി കേൾക്കാൻ എത്തിയിരിക്കുന്നത്.

    • @shemeeredv5081
      @shemeeredv5081 6 วันที่ผ่านมา

      @@azadak4487 💯💯💯

  • @thomast.t54
    @thomast.t54 7 วันที่ผ่านมา +51

    ഇവനെയൊക്കെ എന്തിനാ സാർ എന്നു വിളിക്കുന്നത്‌. നമ്മുടെ കാശ് vamgi ജീവിക്കുന്നവരല്ലേ. നമ്മുടെ സെർവെൻറ്സ്.

  • @tmabdullah-b3c
    @tmabdullah-b3c 7 วันที่ผ่านมา +26

    മൂന്നായിരം വാടക കൊടുക്കുന്ന വീട്ടിൽ ആറായിരം രുപ കരണ്ട് ബിൽ അടക്കണം
    സ്വന്തം മീറ്ററിന് വാടക ഇനി കിണറിലെ വെള്ളത്തിന്റെ പൈസ പ്രതീക്ഷിക്കാം.

  • @prajeeshkumar8865
    @prajeeshkumar8865 7 วันที่ผ่านมา +17

    സ്വകാര്യവൽക്കരണം നല്ലതാണ്.

  • @shemeeredv5081
    @shemeeredv5081 7 วันที่ผ่านมา +46

    Kseb പിരിച്ചു വിടുക മാത്രമാണ് അതിനു ഏക പോംവഴി...

  • @ksalmanfaris
    @ksalmanfaris 7 วันที่ผ่านมา +32

    റീഡിങ് എടുക്കുന്നവർ ദിവസം വൈകി വന്നാൽ, അതിനും സ്ലാബ് മാറി,(2 മാസത്തേക്കാൾ കൂടുതലുള്ള പവർ consumption കണക്കിൽ കൂട്ടി) കസ്റ്റമറിൽ നിന്നും പിടിച്ചു പറിക്കുന്ന KSEB

    • @showlight161
      @showlight161 6 วันที่ผ่านมา +2

      നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് ഈ മാസത്തെ അനുഭവത്തിൽ ഞാൻ പറയാം എന്റെ ഈ മാസത്തെ ബില്ല് 845 രൂപയാണ് 197 യൂണിറ്റ് ഞാനൊരു മൂന്ന് യൂണിറ്റ് കൂടി അധികം ഉപയോഗിച്ചാൽ എനിക്ക് 400 രൂപ കൂടുതൽ വരും ഞാൻ ആരോട് പറയും ഓണം ആയോണ്ട് റീഡിങ് എടുക്കുന്ന ആള് കറക്റ്റ് ഡേറ്റിൽ വന്നു ഇല്ലെങ്കിൽ എന്റെ നാനൂറ് 500 പോയി കിട്ടും
      ഒരു മാസത്തിൽ റീഡിങ് എടുക്കുവാണെങ്കിൽ പ്രശ്നമൊന്നുമില്ല

    • @ksalmanfaris
      @ksalmanfaris 6 วันที่ผ่านมา

      @@showlight161 ഇപ്പ്രാവശ്യം എനിക്ക് പണി കിട്ടിയതാണ്... 195 യൂണിറ്റ് ആണ് 2 മാസത്തെ consumption, റീഡിങ് എടുക്കുന്നവർ 2 ഡേയ്‌സ് ലേറ്റായി വന്നു 201യൂണിറ്റ് ആയി, 200 യൂണിറ്റിന് മുകളിൽ ആയോണ്ട് സ്ലാബ് മാറി, fixed deposit:130 to 170,Energy charge koodi, total bill 836 വരാനുണ്ടായിരുന്നത് 902/- ( അവരുടെ മിസ്റ്റേക്ക് കാരണം നമ്മൾ 66/- രൂപ എക്സ്ട്രാ അടക്കണം ). പച്ചക്കു പിടിച്ചു പറി..

  • @ChackochanManivelil
    @ChackochanManivelil 7 วันที่ผ่านมา +20

    ഇത് സ്വകാര്യ മേഖല യിൽ തന്നെ കൊണ്ട് വരണം

    • @raffikadakkal
      @raffikadakkal 7 วันที่ผ่านมา

      സ്വകാര്യ കമ്പനികൾ വൈദ്യുതി വിതരണം നടത്തുന്ന സ്ഥലങ്ങളിലെ ചാർജ് തിരക്കിയിട്ടുണ്ടോ.

    • @happyhappy-kc8kx
      @happyhappy-kc8kx 5 วันที่ผ่านมา

      സ്വകാര്യ കമ്പനി കൊടുക്കുന്ന ഡൽഹിയിൽ 200യൂണിറ്റ് ഫ്രീആണ്

    • @raffikadakkal
      @raffikadakkal 4 วันที่ผ่านมา

      @@happyhappy-kc8kx വൈദ്യുതി വിതരണ കമ്പനികൾ ആണോ സൗജന്യം കൊടുക്കുന്നത്. ആദ്യം ഇങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമായി പഠിക്കാൻ ശ്രമിക്കൂ

  • @saurimathai9328
    @saurimathai9328 7 วันที่ผ่านมา +14

    കെഎസ്ഇബിയിൽ ജോലികഴിഞ്ഞ് ഇറങ്ങുന്ന വൻ കോടീശ്വരൻ ആണ് ഇവനൊക്കെ എന്തിനാ പെൻഷൻ കൊടുക്കുന്നത്

  • @rasheedlavanya1991
    @rasheedlavanya1991 7 วันที่ผ่านมา +23

    എന്റെ പണം കൊടുത്തു ഞാൻ വാങ്ങിയ മീറ്റർ എന്റെ വീടിന്റെ ഫിത്തിയിൽ വച്ചിട്ട് അതിന് ഞാൻ വാടക കൊടുക്കണം എന്ത് ന്യായം

    • @shynads5148
      @shynads5148 5 วันที่ผ่านมา

      Correct

  • @naseerat3719
    @naseerat3719 7 วันที่ผ่านมา +39

    KSEB യുടെ പര്യായം കൊള്ള

  • @thomasmv5537
    @thomasmv5537 7 วันที่ผ่านมา +11

    സത്യമാണ് സാർ

  • @kassimathikkayi1427
    @kassimathikkayi1427 7 วันที่ผ่านมา +13

    കെഎസ്ഇബിയും കെഎസ്ആർടിസിയും പിരിച്ചുവിടണം

    • @shemeeredv5081
      @shemeeredv5081 6 วันที่ผ่านมา

      @@kassimathikkayi1427 💯💯💯💯

  • @babujacob8030
    @babujacob8030 6 วันที่ผ่านมา +5

    KSEB യുടെ ഈ അവസാനത്തെ കൊള്ള അവസാനിപ്പിക്കാൻ വേണ്ടി പൊതു ജനങ്ങൾ ഇനിയെങ്കിലും മുന്നോട്ടിറങ്ങണം. ഇവന്മാരുടെ അടിമകളല്ല ജനങ്ങൾ. ശക്തമായി എല്ലാവരും പ്രതികരിക്കുക.

  • @sabup.v1161
    @sabup.v1161 7 วันที่ผ่านมา +9

    താങ്കളുടെ കൃത്യമായ ഉപദേശം KSEB decision makers പരിഗണിക്കണം എന്നാണ് ഞങ്ങൾക്കും പറയുവാനുള്ളത്.

  • @Unknown-rq2uu
    @Unknown-rq2uu 7 วันที่ผ่านมา +12

    KSEB..... പിരിച്ചു വിടുക.... ഇതിലും ഭേദം പോക്കറ്റടിയാണ്

  • @swadiqueali6200
    @swadiqueali6200 6 วันที่ผ่านมา +10

    KSEB ക്കെതിരെ ഇത്രയും ശക്തമായി ഇടപെടാൻ AAP ക്ക് മാത്രം സാധ്യം 🔥🔥🔥🤝
    ഷൌക്കത്ത് അലി എരോത് 🔥🔥

  • @user-ot3dr3wu5e
    @user-ot3dr3wu5e 7 วันที่ผ่านมา +16

    കൊള്ളക്കാർ

  • @jaleelvadakkal4480
    @jaleelvadakkal4480 7 วันที่ผ่านมา +9

    മാസങ്ങൾക്ക് മുൻപ്, സാജൻ സ്കറിയ, പറഞ്ഞിരുന്നു, പെൻഷനും മറ്റു കാര്യങ്ങൾക്കുമായി, കോടികൾ ഗവണ്മെന്റ് കൊടുത്തിരുന്നു, അത് പ്രൊമോഷനും മാറ്റാവശ്യങ്ങൾക്കുമായി ചിലവഴിച്ച് തീർത്തെന്ന്,

  • @baijugopi333
    @baijugopi333 7 วันที่ผ่านมา +10

    KSEB ക്ക് എതിരെയുള്ള സകല പരാതികളും തീരും ഈ ഉപയോഗിച്ച് ഏകദേശം 70 ദിവസത്തോളം കഴിഞ്ഞ് ബില്ല് അടപ്പിക്കുന്ന പരിപാടി നിർത്തി സ്മാർട്ട് മീറ്റർ ആക്കുകയാണെങ്കിൽ

  • @ManshadSiporex
    @ManshadSiporex 7 วันที่ผ่านมา +24

    ഉടായിപ്പ് റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് ചാർജ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു കമ്മീഷൻ

    • @k.p3033
      @k.p3033 6 วันที่ผ่านมา

      Konaathile commission..je athe kolla adikkan upadesham kodukkunna.. Kallakoottom..

  • @MoideenThayyil-f1r
    @MoideenThayyil-f1r 6 วันที่ผ่านมา +3

    KSEB യിലെ ആവശ്യമില്ലാതെ കറങ്ങി നടക്കുന്ന ജോലിക്കാരെ(S E) പിരിച്ച വിട്ടാൽ തന്നെ ജനം രക്ഷപ്പെടും'

  • @ShafeerShafeer-nq3qn
    @ShafeerShafeer-nq3qn 7 วันที่ผ่านมา +9

    കേരളത്തിലെ ഏറ്റവും വലിയ കൊള്ള സംഘം ആരെന്ന് ചോദിച്ചാൽ ഞാൻ പറയും KSEB യും ഇവിടുത്തെ ഭരണാധികാരികളും 💯

  • @sabusebastian709
    @sabusebastian709 5 วันที่ผ่านมา +4

    പത്താം ക്ലാസ് പാസ്സാക്കാത്തവരെ എഞ്ചിനിയറാക്കി ശമ്പളം കൊടുത്ത kseb അവർക്കു കൊടുത്ത അന്യയ ശമ്പളം തിരിച്ചു പിടിക്കുക

    • @rafeeq220
      @rafeeq220 3 วันที่ผ่านมา +1

      ഒരാളെ കാണിക്കൂ ഒരു ലക്ഷം തരാം

  • @shajicv1350
    @shajicv1350 7 วันที่ผ่านมา +12

    ഇത്രയും രൂക്ഷമായ വിമർശനം kseb നേരിട്ടിട്ടും കോടതി കാണാതിരിക്കുന്നത് എന്തുകൊണ്ടാണ്, ജനങ്ങളെ പിഴിയുന്നത് കോടതിയും കണ്ടു രസിക്കയാണോ?

  • @De-tw7by
    @De-tw7by 6 วันที่ผ่านมา +3

    No CPM, no Congress, no BJP is attending and supporting the people.

  • @Rahma-px6lj
    @Rahma-px6lj 7 วันที่ผ่านมา +7

    വിവരം കൂടിയതാണ് മലയാളിയുടെ പ്രശ്നം - ഇല്ലെങ്കിൽ സ്റ്റേജിൽ കേറി നാലണ്ണം അങ്ങ്ട് പേറിയാൽ ഒക്കെ ശരിയാകും

  • @YohannanKS
    @YohannanKS 6 วันที่ผ่านมา +3

    പൊതുമേഖലസ്താഫനം എന്ന ഈ board നിർത്തലാക്കിയശേഴം, സ്വകാര്യവ്യക്തികൾക്ക് വിട്ടുകൊടുക്കുക, നല്ലസേവനവും, കാര്യഷ്ടമഥയും, നഷ്ടമല്ലാത്തനിലയിൽ നടത്തുകയും പൊതുജനങ്ങളുടെ പ്രോബ്ലം സോൾവ് ആകുകയുംചൈയും, അതിനുള്ള തന്റേടം ഈ സർക്കാർകാണിക്കണം

  • @ShahulAre
    @ShahulAre 7 วันที่ผ่านมา +6

    Calicut AAP യുടെ പുലി കുട്ടിയാണ്
    ശ്രീ: shaukath Ali eroth

  • @josemathew-mi6tm
    @josemathew-mi6tm 6 วันที่ผ่านมา +2

    K S E B, KSRTC അടച്ചു പൂട്ടുക
    രണ്ടും സ്വകാര്യ മേഖലക്കു വിട്ടു കൊടുക്കു.

  • @yousufvp2900
    @yousufvp2900 6 วันที่ผ่านมา +2

    ഇവിടെ താപ വൈദ്യുത നിലയാമായിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ... ഇതിപ്പോൾ വെറുതെ കിട്ടുന്ന വെള്ളത്തിൽ നിന്നാണ്..

  • @jayakumarn9357
    @jayakumarn9357 6 วันที่ผ่านมา +2

    ഈ ചേട്ടൻ പറഞ്ഞത് ശരിയാണ്. 12000 സ്‌ക്വാർ ഫീറ്റ് വീടുള്ള എനിക്കു ഒരു മാസം 40000 രൂപയാനു കറന്റു ചാർജ്. തമിൾ നാട്ടിലോ ഡൽഹിയിലോ ആണെങ്കിൽ അതു വെറും 3000 രൂപയെ ആവുള്ളു. കൊള്ളക്കാർ തന്നെ ഇവർ

    • @bindumt7474
      @bindumt7474 3 วันที่ผ่านมา

      Solar സ്ഥാപിക്കൂ😮

  • @MYVOICE1232
    @MYVOICE1232 6 วันที่ผ่านมา +2

    ഒരു നിമിഷം പോലും ഇനി വൈകരുത് സ്വകാര്യവത്കരണം വേണം..... മത്സരിക്കാൻ വേറെ സ്ഥാപനങ്ങൾ കൂടെ ഇല്ലെങ്കിൽ എന്തും ആകാം എന്ന ചിന്ത വരും.... BSNL പോലെ ഒരു മാറ്റം ആവശ്യമാണ്... ബാക്കി സംസ്ഥാനങ്ങളിൽ സ്വകാര്യവത്കരണം ഉണ്ടല്ലോ.... ഇവിടെ വേണ്ട എന്ന് പറയാൻ പാടില്ല ആരും ... ഉടനെ വേണം 👍🏻👍🏻👌🏻

  • @jayakumarkumar572
    @jayakumarkumar572 6 วันที่ผ่านมา +3

    പണ്ടത്തെ 40വാട്ട്സ് 60വാട്ട്സ് 100വാട്ട്സ് ബൾബ് ഇന് പകരം ഇന്ന് അത് 5വാട്ട്സ് 10വാട്ട്സ് ആയി 👍 എലെക്രോണിക് ഉപകരണം എല്ലാം സ്റ്റാർ റേറ്റിന് ഉള്ളത് 😄 ടെക്നോളജി ഉപയോഗിച്ച് കറന്റ് ഉപയോഗം കുറച്ചു 😄 അത് അവർ 100ഇരട്ടി ആയി ശമ്പളം കുട്ടി 👍

  • @alimon6159
    @alimon6159 6 วันที่ผ่านมา +2

    KSEB@KSRTC ഇത് രണ്ടും പിരിച്ചു വിട്ട് പൂർണ്ണമായും സ്വാകാര്യവൽക്കരിക്കുക

  • @MohamedK-f1n
    @MohamedK-f1n 6 วันที่ผ่านมา +2

    ഗവണ്മെന്റ് kseb യിലൂടെ പൊതു ജന ചൂഷണം നിറുത്തണം മാസം മാസം ബില്ലെടുക്കാതെ ജനങ്ങളെ പറ്റിക്കുന്നത് നിറുത്തണം

    • @rafeeq220
      @rafeeq220 3 วันที่ผ่านมา

      മാസം മാസം ആക്കിയാൽ ങ്ങൾക്കുള്ളലാഭം?

  • @nr-vu9dz
    @nr-vu9dz 6 วันที่ผ่านมา +2

    പതനം ഒന്നുംഉണ്ടാവില്ല നമ്മെ കൊള്ളയടിക്കൽ തുടർന്ന് കൊണ്ടെയിരിക്കും

  • @rajanpanicker420
    @rajanpanicker420 วันที่ผ่านมา

    ഈ വിവരമില്ലാത്തവരെ നിയമങ്ങൾ അറിയാത്തവരെ കല്ലെറിഞ്ഞു ഓടിക്കണം.

  • @ac.abdulrasheed3199
    @ac.abdulrasheed3199 6 วันที่ผ่านมา +2

    ഒരു സർവീസ് വയറിളകിയാൽ 500 മുതൽ തുടങ്ങും.

  • @hywa-y2t
    @hywa-y2t 6 วันที่ผ่านมา +2

    ആം ആദ്മി പാർട്ടി കേരളത്തിലും വരണം

  • @honestvallam4775
    @honestvallam4775 วันที่ผ่านมา

    ജനങ്ങൾ എന്താണോ പറയാൻ ഉദ്ദേശിച്ചിരുന്നത് അത് ജനപക്ഷത്തു നിന്നും സംസാരിച്ച അഡ്വക്കേറ്റിനും ആം ആദ്മിക്കും അഭിനന്ദനങ്ങൾ

  • @abrahamrajan8177
    @abrahamrajan8177 6 วันที่ผ่านมา

    ആദ്യമായിട്ടാണ് ഇങ്ങേരു നാട്ടുകാർക്ക് വേണ്ട ഒരു വാർത്ത ചെയ്തു കാണുന്നത് 🙏

  • @Kmh312
    @Kmh312 7 วันที่ผ่านมา +5

    ഈ രാജ്യത്ത് kseb അല്ല high authority
    അതിനുമുകളിൽ judiciary യും മറ്റു സംവിധാനങ്ങളും ഉണ്ട്
    എന്തുകൊണ്ട് അവിടെ ഇത് ആരും അവതരിപ്പിക്കുന്നില്ല?
    Social media ൽ video ഇടാൻ ഏത് പൊട്ടനും കയ്യും.
    പൊതുമേഖല സ്ഥാപനങ്ങൾക്കെതിരെ video ചെയ്ത് reach ഉണ്ടാക്കി പൈസ ഉണ്ടാക്കുന്നു.
    അതല്ലങ്കിൽ ഒരു case കൊടുത്തിട്ട് video ചെയ്ത് കാണിക്ക്. സാധാരണക്കാരന് കയ്യാത്ത പണി അതാണ്

    • @abduljabbarjabbar4711
      @abduljabbarjabbar4711 7 วันที่ผ่านมา +1

      കേരളാ കറണ്ട് കൊള്ള കമ്പനിയുടെ ഏജൻറ് 😂😂 കേരളക്കാരുടെ നികുതിപ്പണം തിന്ന് ഒരുപാട് അങ്ങ് കൊഴുത്തു 😛😜

  • @pradeepkrishnan7401
    @pradeepkrishnan7401 7 วันที่ผ่านมา +2

    Adipoli🎉🎉🎉

  • @benro978
    @benro978 5 วันที่ผ่านมา

    ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആം ആദ്മി മാത്രം❤

  • @colmanaugustus5808
    @colmanaugustus5808 7 วันที่ผ่านมา +3

    Very good, help the poor class to reduce current tariff.

  • @kamparamvlogs
    @kamparamvlogs 6 วันที่ผ่านมา +1

    😂😂😂ജനങ്ങളെ പിഴിഞ്ഞ കാശ് ഇഷ്ടം പോലെ കീശയിലുണ്ടല്ലോ, എന്നാപ്പിന്നെ കേസ് കൊടുക്കുന്നതിന് താമസിയ്ക്കേണ്ടാ😂😂😂😂

  • @viswanathanpillais2944
    @viswanathanpillais2944 4 วันที่ผ่านมา

    എന്തായാലും കള്ള കണക്കുകൾ എഴുതി കൊള്ള നടത്തുന്ന വല്യ ആൾക്കാരായി സ്വയം നടിച്ചു നടക്കുന്നവർ കൊള്ള അവസാനിപ്പിച്ചു അധിക അനാവശ്യ ചാർജുകൾ ഒഴിവാക്കി ,ന്യായമായ വിലക്ക് കറന്റ് കൊടുക്കണം.

  • @sachith30
    @sachith30 7 วันที่ผ่านมา +1

    The central government has to intervene as there are lot many complaints about the board and its function, public of Kerala is comparing other states electricity department with KSEB, all other states electrical departments work very properly and are never in loss, here in Kerala every one or other connected with government is in loss, this all points that there is no proper administration rather the government is never bothered at what's happening in departments connected with the government, if the government is not able to look after all this kindly handover to private agencies, at least the poor public who voted for the good can live peacefully.

  • @rejip550
    @rejip550 6 วันที่ผ่านมา +1

    ഇവർ ജനങ്ങളെ പിഴിയുകയാണ് ജനങ്ങളാണ് കിങ് അല്ലാതെ ധാർഷ്ട്യം ചുമന്നുകൊണ്ട് നടന്നാൽ k s r t c പോലെയാകും

  • @aiwa680
    @aiwa680 7 วันที่ผ่านมา +1

    ഇതു aap ഏറ്റെടുത്തു അദാലത്ത് ജനകീയമാക്കിയ

  • @mathewvarghese4094
    @mathewvarghese4094 7 วันที่ผ่านมา +3

    Really KSEB kollam aanu. In our me

  • @binugeorge5499
    @binugeorge5499 3 วันที่ผ่านมา

    Soon central government could you please give private sector all problems finish ennittu e board pirichuvidika eventeyoke vettil poyi erikkette telecom polingu poyathupole pokanum kodikal vangi salary vangunnu suhikkunnu jenglepizhinju jivikkunnu oru pattam udyogster evenoke v r s vangi vettil poyi erikkette appole thiravunna problems ullu

  • @salimva5462
    @salimva5462 6 วันที่ผ่านมา +1

    Fixed എന്ന വാക്കിന് എന്താ അർഥം എന്നു കെഎസ്ഇബി ക്ക് അറിയില്ല.ഫിക്സഡ് ചാർജ് ഉപയോഗിക്കുന്ന യൂണിറ്റ് അടിസ്ഥാനത്തിൽ ഈടാ ക്കിയൽ എങ്ങിനെ ഫിക്സഡ് ആകും? GST കൊടുത്ത് വാങ്ങിയ ഇൻപുട്ട് ക്രെഡിറ്റ് എടുത്ത മീറ്റർ വാടകക്ക് വീണ്ടും GST വാങ്ങിയാൽ അതു സെറ്റ് ഓഫ് ചെയ്തു കെഎസ്ഇബി എടുക്കും.

  • @user-lf4gb2el3r
    @user-lf4gb2el3r วันที่ผ่านมา

    റെകുലേട്ടറി കമ്മീഷൻരുഡേ ആസനത്തിലൂഡേ വൈദുടി കടത്തി വിടണംവെള്ളാനയാണ് യിവൻ

  • @franklinrapheal9079
    @franklinrapheal9079 5 วันที่ผ่านมา

    എറ്റവും വലിയ കൊള്ള നടക്കുന്നത് ദേശീയ പാതകളിലെ Tool പിരിവ് കേന്ദ്രങ്ങളിലാണ്. റോഡ് പണിതതിൻ്റെ ഇരട്ടിയിലധികം പരിച്ചെടുത്തിട്ടും Tool നിരക്ക് വർദ്ധിപ്പിച്ച് കൊണ്ടിരിക്കും
    മംബയിലെ മാന്യൻ മകൻ്റെ വിവാഹത്തിന് അയ്യായിരം കോടി ചിലവഴിച്ചു. അടുത്ത ദിവസം അദ്ദേഹത്തിൻ്റെ ടെലികോം കമ്പനി നിരക്ക് വർദ്ധിപ്പിച്ചു.
    ആർക്കും പരാതി ഇല്ല. അദ്ദാലത്ത് ഇല്ല. സ്വകാര്യ വൈദ്യുതകമ്പനികൾ പല സംസ്ഥാനങ്ങളിലും ഉണ്ട് അവിടെ കേരളത്തിലെക്കാൾ നിരക്ക് വർദ്ധനവ് ഉണ്ട്.

  • @somarajanneelakantan4338
    @somarajanneelakantan4338 6 วันที่ผ่านมา +3

    ഇവന്മാരുടെ ശമ്പളസ്കലെ പുറത്തു വിടാമോ

    • @rafeeq220
      @rafeeq220 3 วันที่ผ่านมา

      ആരുടേത് വേണം?

  • @xaviertj7350
    @xaviertj7350 7 วันที่ผ่านมา +3

    പാലക്കാട്‌, എറണാകുളം, തിരുവനന്തപുരം റിപ്പോർട്ട്‌ ഒന്നും കണ്ടില്ല എല്ലാം മുക്കിയോ

  • @GeorgeThomas-i7r
    @GeorgeThomas-i7r 7 วันที่ผ่านมา +2

    Worst in Kerala histo.

  • @rkthemgil
    @rkthemgil 4 วันที่ผ่านมา

    A valuable suggestion

  • @abdulshamil3352
    @abdulshamil3352 7 วันที่ผ่านมา +2

    AAp party ❤

  • @kuttialivaliyakunnan9481
    @kuttialivaliyakunnan9481 6 วันที่ผ่านมา

    ബഹുമാനപെട്ട ഉപഭോക്താർ സംരക്ഷണതിന് മൻമോഹൻ സിംഗ് കൊണ്ടുവന്ന ഒരു
    സംവിധാനമാണ്
    regulatory authority ഇത് കാണുമ്പോൾ ആ മഹാനെ ഓർക്കുന്നു.

  • @kamparamvlogs
    @kamparamvlogs 6 วันที่ผ่านมา +1

    😂😂😂ഇനിയും ഇതിലും വലിയ പാരയും ആപ്പും അലവാങ്കുമായി അവർ വരും😂😂😂😂

  • @sasidharans9801
    @sasidharans9801 วันที่ผ่านมา

    ഇക്കണക്കിനു പോയാൽ കേരളത്തിലെ മുഴുവൻ ജനങ്ങളുടെ പേരിലും കേസ് എടുക്കേണ്ടിവരും. ആം ആത്മി പാർട്ടിയെങ്കിലും മുന്നോട്ടു വന്നല്ലോ ചുണക്കുട്ടികൾ.സന്തോഷം.❤❤❤

  • @chandranathakurup5790
    @chandranathakurup5790 7 วันที่ผ่านมา +1

    KSEB will put any demand in front of regulatory commission and they aceept and declare. Is this an adjustment programme for them. General public are the sufferers. Why these people not talking about inviting other players in the market to stop cheating by KSEB

  • @bijovarghese6288
    @bijovarghese6288 6 วันที่ผ่านมา +1

    ഈ നാടിനെ നശിപ്പിച്ചു. ഇപ്പോൾ പഠിച്ചില്ലേലും kseb യുടെ തലപ്പത്ത് എത്താം. എന്തൊരു കഷ്ടം. Looting organised

  • @sheikhmujeeb4715
    @sheikhmujeeb4715 20 ชั่วโมงที่ผ่านมา

    I humbly request you please address the subject like KSEB, local roads, panic driving of bus drivers and mostly poor people who wants to just drink for their daily lives handles or life, theses are the people who need the help of you

  • @mohdiqbal8878
    @mohdiqbal8878 7 วันที่ผ่านมา +4

    നാടും ജനങ്ങളായും മുടിപികുന്ന കൊള്ള

  • @cjprasad7607
    @cjprasad7607 6 วันที่ผ่านมา

    Thanks sir

  • @fisalp38
    @fisalp38 ชั่วโมงที่ผ่านมา

    ഒരു മാസം മൊബൈലിന് എത്ര രൂപ ചിലവാക്കുന്നുണ്ട്
    സ്വകാര്യ മുതലാളിമാർ റേറ്റ് കൂട്ടിയപ്പോൾ ഒരാളുടെയും പരാതികണ്ടില്ല
    സോളാർ വച്ച് ഫ്രീയായിട്ട് കറൻ്റ് ഉപയോഗിക്കുന്ന കുറെ പണക്കാരുണ്ട് അവർക്ക് രാത്രി നൽകുന്ന സൗജന്യ വൈദ്യുതി നിർത്തിക്കുകയാണ് ആദ്യം വേണ്ടത്

  • @mansoorkottakkal5015
    @mansoorkottakkal5015 6 วันที่ผ่านมา

    ആം ആദ്മി പാർട്ടി ഇതിലൂടെ കേരള രാഷ്ട്രീയത്തിൽ കേറണം

  • @indian3184
    @indian3184 6 วันที่ผ่านมา

    അയാൾ super👏👏👏👏

  • @sheikhmujeeb4715
    @sheikhmujeeb4715 21 ชั่วโมงที่ผ่านมา

    Vivaram ullavar prathikarikum, malayalees yes

  • @AK-vg9qb
    @AK-vg9qb 7 วันที่ผ่านมา +3

    ബി എസ് എൻ എൽ പ്രവറ്റ് ആയി നല്ല സർവ്വീസ് കിട്ടും കാശ്യം കുറയും ന്ന് എല്ലാവരും പറഞ്ഞു ഇപ്പോഴോ കുത്തക മുതലാളിമാർ തോന്നിയപോലെ കൂട്ടുന്നു ആർക്കും പരാതിയില്ല 😂

    • @haalabathool4595
      @haalabathool4595 7 วันที่ผ่านมา +1

      മൊബൈൽ ചാർജ് വളരെ കുറവ് ആണ്.

    • @thakkua
      @thakkua 7 วันที่ผ่านมา +1

      ഇപ്പോൾ പ്രത്യേക call charge ഇല്ല, ഒപ്പം പലതും unlimited ആണ്.
      മാത്രമല്ല പഴയകാല charges നോക്കുക.

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 5 วันที่ผ่านมา

    👍

  • @appakannukhamarudheen2821
    @appakannukhamarudheen2821 7 วันที่ผ่านมา +5

    മ നുഷ്യന്റെ പച്ചമാംസം തിന്നുന്ന ഇലക്ട്രിസിറ്റി റെഗുലേട്ടറി കമ്മീഷൻ എന്ന ചെന്നായ സംസാരിക്കാൻ അനുവദിക്കാത്തത് കാണുന്നില്ലേ?

  • @Rajesh.Ranjan
    @Rajesh.Ranjan 7 วันที่ผ่านมา +1

    Trade union will not allow this company to make it profitable.Rate is higher than even Reliance those who supplied in Delhi and Bombay.

  • @abdulnazermelakath4131
    @abdulnazermelakath4131 7 วันที่ผ่านมา +1

    Super

  • @NoorZamanTC
    @NoorZamanTC 4 วันที่ผ่านมา

    Kseb ക്കാരുടെ ശമ്പളം 🙆‍♂️🙆‍♂️🙆‍♂️🙆‍♂️
    ഒന്നും പറയാനില്ല

  • @raffikadakkal
    @raffikadakkal 7 วันที่ผ่านมา +1

    ഇന്ത്യയിൽ ഒരു മാസത്തെ ബില്ലിംഗ് സൈക്കിൾ ആണെന്ന് പറഞ്ഞവൻ ഏത് ലോകത്താണ്.

  • @sheikhmujeeb4715
    @sheikhmujeeb4715 21 ชั่วโมงที่ผ่านมา

    Please sir stipulate these kinds of issues to the public, yes we all need competitive action to all these politically or officially manipulated

  • @aneeshpandathil5587
    @aneeshpandathil5587 วันที่ผ่านมา

    Super broo🎉🎉🎉🎉❤❤

  • @sirajpgi
    @sirajpgi 7 วันที่ผ่านมา +1

    Peach super

  • @mathewvarghese4094
    @mathewvarghese4094 7 วันที่ผ่านมา +1

    In our meter they charge rent.

  • @samjohn9061
    @samjohn9061 วันที่ผ่านมา

    Before promoting anyone to the next level, there are evening classes, let them pass minimum education requirements. SSLC failed must pass SSLC, ITI, Diploma, BTech/MTech, etc. to promote to next level.

  • @binuj4060
    @binuj4060 2 วันที่ผ่านมา

    KSEB യെ എല്ലാവരും ബഹിഷ്കരിച്ച് , മണ്ണെണ്ണ വിളക്കിന് പകരം മെഴുക് തിരിയിലേക്ക് എന്ന പോലെ Solar റിലേ മാറി പോയാൽ തീരാവുന്ന പ്രശനമേയുള്ളു.

  • @noufy291
    @noufy291 5 วันที่ผ่านมา

    Pls privatise kseb** subsidy kodukkkan pattum avarude salary eduth

  • @vu3wii
    @vu3wii 7 วันที่ผ่านมา +1

    നഷ്ട പരിഹാര കേസ്. ഹെയറിങ് ആയി ബന്ധ്പെട്ട ല്ല,

  • @raffikadakkal
    @raffikadakkal 7 วันที่ผ่านมา +1

    പൊട്ടത്തരം ഉച്ചത്തിൽ വിളിച്ചുപറഞ്ഞാൽ സത്യം ആകുമോ.
    അയാൾ പറഞ്ഞതിന്റെ സത്യാവസ്ഥ ഈ ചാനൽ അന്വേഷിക്കുമെന്ന് കരുതുന്നു

  • @ske593
    @ske593 7 วันที่ผ่านมา

    Congratulations participation very good explanation 😅

  • @achuachu1195
    @achuachu1195 3 วันที่ผ่านมา

    The profit goes to the DON DON 0:38 pinanareee Vijayan then how common people get the justice

  • @technologyworld8477
    @technologyworld8477 7 วันที่ผ่านมา +1

    Kseb privett aakkiyal paisa kurayum nalla service kittukayum cheyyum theercha

  • @ananakmal9868
    @ananakmal9868 6 วันที่ผ่านมา

    ഇപ്പോൾ എല്ലാവർക്കും എന്തും പറയാം കമ്പിനി അയൽ സോഹ

  • @muthumishal7863
    @muthumishal7863 6 วันที่ผ่านมา

    Kerala biggest and largest theef KSEB