നാളെ മുതൽ ഇങ്ങനെ ചെയ്തു നോക്കൂ! സകല ദോഷങ്ങൾക്കും സങ്കടങ്ങൾക്കും തീർച്ചയായും മാറ്റം ഉണ്ടാകും

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    -----------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri

ความคิดเห็น • 247

  • @leenasivan6187
    @leenasivan6187 ปีที่แล้ว +161

    തിരുമേനി ഇത് എല്ലാം ഞാൻ ചെയുന്നുണ്ട്.. കുളിച്ചു സൂര്യ ഗായത്രി യും ചൊല്ലി വിളക് കൊളുത്തി നാമവും ചൊല്ലി. ആണ് ഒരു ദിവസം തുടങ്ങുന്നത്......വിശ്വാസം കുടുന്നത് കൊണ്ട് എന്നെ കുറ്റപ്പെടുത്തുന്നവരും എന്റെ കുടുംബത്തിൽ ഉണ്ട്.. അത് ഒന്നും ഞാൻ വകവെക്കുന്നില്ല... 🙏

    • @leenasivan6187
      @leenasivan6187 ปีที่แล้ว +7

      തിരുമേനി പറഞ്ഞു തന്നിട്ടുള്ള എല്ലാ. ഗായത്രി മന്ത്രങ്ങളും രാവിലെ ഞാൻ ചൊല്ലുന്നുണ്ട്

    • @anithasanthosh9739
      @anithasanthosh9739 ปีที่แล้ว +6

      Veshasam kudiett njan kudothrakkarie annu parayunnu😭😭😭🙏🙏

    • @suma6455
      @suma6455 ปีที่แล้ว +11

      മൂന്നാ०പിറകണ്ട് തൊഴുന്ന എനിക്ക് തലയ്ക് സുഖമില്ല എന്നുപറഞ്ഞു കളിയാക്കി 🙏

    • @sajisajitha6681
      @sajisajitha6681 ปีที่แล้ว +12

      ഞാനും ഇതൊക്കെ ചെയ്യുന്നുണ്ട് എന്നെയും വീട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട് ഞാനും വകവയ്ക്കുന്നില്ല 🙏🙏🙏

    • @aameeswould6092
      @aameeswould6092 ปีที่แล้ว +12

      ഭഗവാനെ വീശ്വസിച്ചോളൂ 🙏നല്ലതേ വരൂ 😍

  • @lakshmisambasivan1834
    @lakshmisambasivan1834 ปีที่แล้ว +8

    നമസ്തേ തിരുമേനി 🙏
    ഇതെല്ലാം ഞാൻ ദിവസവും അനുവർത്തിക്കാറുണ്ട്. രാവിലെ 4മണിക്ക് എഴുന്നേറ്റ് കുളിയും പൂജയും കഴിഞ്ഞ് വിഷ്ണു ക്ഷേത്ര ദർശനം. ആൽപ്രദിക്ഷണം 7 ഭഗവാന് നാലാമത്തെത് പദ പ്രദിക്ഷണം. എന്റെ ഒരു ദിവസം അങ്ങനെ തുടങ്ങുന്നു.ഞാൻ മരിക്കുന്ന ദിവസം പോലും ഭഗവാനെ തൊഴുതു വന്നതിനു ശേഷമെന്നാണ് ആഗ്രഹം 🙏🙏🙏

  • @leenarkrishnan4721
    @leenarkrishnan4721 ปีที่แล้ว +6

    തിരുമേനി 🙏🙏🙏 ഇത്രയും അറിവുള്ള അങ്ങയെ ദൈവതുല്യനായി കരുതുന്നു. 🙏🙏🙏

  • @rejathac.b2638
    @rejathac.b2638 ปีที่แล้ว +35

    എല്ലാ ദിവസവും അടുത്തുള്ള ദുർഗ്ഗാ േക്ഷത്രത്തിൽ രാവിലെ കുളിച്ചു തൊഴുന്ന എനിക്ക് എല്ലാ ദിവസവും കിട്ടുന്ന എനർജി പഞ്ഞറിയിക്കാൻ പറ്റില്ല.

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +42

    നമസ്കാരം തിരുമേനി🙏🏻കരാഗ്രെ വസതേ ലക്ഷ്‌മി കരമദ്ധ്യേ സരസ്വതി കര മൂലേതു ഗോവിന്ദ പ്രഭാതേ കരദർശനം🙏🏻
    സമുദ്രവസനേ ദേവി പർവ്വതസ്തന മണ്ഡലേ വിഷ്ണു പത്നി നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വ മേ🙏🏻ഇതെല്ലാം ചെയ്യാറുണ്ട്.

  • @mohananap6776
    @mohananap6776 ปีที่แล้ว +12

    ഇനിയും ഇതു പോലെ യുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @ajithasathyan5621
    @ajithasathyan5621 ปีที่แล้ว +4

    4മണിക്ക് എഴുന്നേറ്റ് ഈ പറഞ്ഞ എല്ലാം ചെയ്യുന്നുണ്ട് 🙏

  • @mohananap6776
    @mohananap6776 ปีที่แล้ว +5

    ഒരുപാട് നല്ല നല്ല അറിവുകൾ മനസ്സിലാക്കാൻ പറ്റി

  • @lathabhaskaran244
    @lathabhaskaran244 ปีที่แล้ว +1

    നമസ്‌കാരം തിരുമേനി നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്നി 🙏

  • @sreedevi2651
    @sreedevi2651 ปีที่แล้ว +7

    നമസ്കാരം തിരുമേനി.🙏🏻ശരിയാണ് പറഞ്ഞത്.ഞാൻ എന്നും രാവിലെ ഈ ശ്ലോകം ചൊല്ലിയാണ് എഴന്നേൽക്കുന്നത്.നല്ല അവതരണം👌🙏🏻

  • @sinivenugopal9487
    @sinivenugopal9487 ปีที่แล้ว +5

    ഇത് എവിടെയാ പ്രഭാഷണം.
    സൂപ്പർ.
    🪔🪔🪔🪔🪔🪔🪔

  • @thalapathy7301
    @thalapathy7301 ปีที่แล้ว +8

    നമ്മൾ മറ്റുള്ളവർക്ക് നല്ലത് ചെയ്ത നമുക്കും നല്ലത് നടക്കും ദോഷം ചെയ്ത അതും നമ്മുടെ പ്രവൃത്തി ആണ് ഭാവി തീരുമാനിക്കുന്നത്....

  • @padmakumari4767
    @padmakumari4767 ปีที่แล้ว +9

    Namaskaram Thirumani 🙏🙏🙏
    ഞാനും എന്നും ഇങ്ങനെ ചെയ്യാറുണ്ട് തിരുമേനി🙏🙏🙏
    എന്നും എനർജി കിട്ടുന്ന അങ്ങയുടെ വാക്കുകൾ വളരെ സന്തോഷം ഇനിയും കാത്തിരിക്കുന്നു

  • @geethanambiar5403
    @geethanambiar5403 ปีที่แล้ว +2

    Namaskaram thirumeni 🙏🌹🌹
    Thirumeniyude sambashanam 👌👌
    God bless you and family 🙏🌹

  • @sudeepmenon6650
    @sudeepmenon6650 ปีที่แล้ว +2

    🙏🙏🙏 Jai Shree Ganesh 🕉️ Om Sharavana Bhava 🕉️ Om Namah Shivaya 🕉️ Jai Mata Di 🕉️ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @sajeevkumar1151
    @sajeevkumar1151 ปีที่แล้ว +3

    ഗംഭീരം.....

  • @Lakshmymenon
    @Lakshmymenon ปีที่แล้ว +6

    ഓം ഗം ഗുരുഭ്യോ നമഃ 🙏ഈ കാര്യങ്ങളെല്ലാം ഞാൻ എപ്പോഴും ചെയ്യുന്നു 🙏❣️ഹരേ കൃഷ്ണ 🙏

    • @sailajasasimenon
      @sailajasasimenon ปีที่แล้ว +2

      മോളേ,ഹരേ കൃഷ്ണാ🙏🏻❤️🥰.ഞാനും .feb 6th nu Gvr വരുമോ.കണ്ണനെയും പാർവ്വതിയെയും കാണാം.നമുക്കും തമ്മിൽ കാണാം🥰😍.

    • @Lakshmymenon
      @Lakshmymenon ปีที่แล้ว +1

      @@sailajasasimenon ഞാൻ ഇന്ന് ഗുരുവായൂർ പോകുകയാണ് ചേച്ചി, നാളെ തിരിച്ചു വരും 🙏🥰ഫെബ്രുവരി രണ്ടിനാണ് മകളുടെയും ഭർത്താവിന്റെയും ജന്മദിനം🙏🥰 ആറാം തീയതി ഞങ്ങൾക്ക് വിവാഹ ചടങ്ങുണ്ട് 🙏

    • @sailajasasimenon
      @sailajasasimenon ปีที่แล้ว +2

      @@Lakshmymenon ഹരേ കൃഷ്ണാ🙏🏻അതെയോ,മോളേ കണ്ണന്റെ നല്ല ദർശനം ലഭിക്കട്ടെ🙏🏻🥰

    • @sailajasasimenon
      @sailajasasimenon ปีที่แล้ว +1

      @@Lakshmymenon രണ്ടു പേർക്കും ഭഗവാന്റെ നാമത്തിൽ പിറന്നാൾ ആശംസകൾ നേരുന്നു🙏🏻ഭഗവാൻ എപ്പോഴും മോളുടെയും കുടുംബത്തിന്റെയും കൂടെ എപ്പോഴും ഉണ്ടാവട്ടെ🙏🏻🥰😍
      മോളുമായി personal contact വേണമെന്നുണ്ട്🥰.

  • @vanajavmb609
    @vanajavmb609 ปีที่แล้ว +1

    നന്ദി തിരുമേനി 🙏🙏🌹🌹ഇതിൽ പറഞ്ഞ കുറേ കാര്യങ്ങൾ ചെയ്യാറുണ്ട് 🙏🙏❤️

  • @leenanair6667
    @leenanair6667 ปีที่แล้ว +4

    Namasthe thirumeni 🙏🏻🙏🏻🙏🏻

  • @shylajadamodaran3982
    @shylajadamodaran3982 ปีที่แล้ว +9

    What a power Tirumeni ? You are really Amazing . Please continue your speeches on You tube and all will listen.Also requested to give speech on temples at the time of festivals.
    You are Great Swzmiji
    With regards
    Shylaja damodararn Pune

    • @sailajasasimenon
      @sailajasasimenon ปีที่แล้ว

      S,really.His speeches are inspiring,powerful, consoling, energetic.🙏🏻👍

    • @sheenashajan12345
      @sheenashajan12345 ปีที่แล้ว

      Thirumeni you are great

  • @sreekalak.s9470
    @sreekalak.s9470 ปีที่แล้ว +1

    നല്ല അറിവ് കിട്ടി തിരുമേനി 🙏

  • @janakisreenivas
    @janakisreenivas ปีที่แล้ว +3

    Pleasure to listen to you Thirumeni. Jayatu Sanatana

  • @user-oy2ds7dt9o
    @user-oy2ds7dt9o 3 หลายเดือนก่อน

    Thirumeniye kanan entha vazhi ennu kanan pattum e prabhashanam angu njangalude methrukovil kshethrathil paranjatha valare santhosham

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 ปีที่แล้ว +1

    ഞാൻ ഇത് എന്നും ചെയ്യാറുണ്ട് തിരുമേനി 🙏🙏🙏🙏🙏🌅🔥🔥😔💕

  • @muralidharanpillai5248
    @muralidharanpillai5248 ปีที่แล้ว +3

    Thirumeni. Namaskaram. Today heard this enjoyed. Thanks.

  • @premav4094
    @premav4094 ปีที่แล้ว +4

    നമസ്കാരം തീരുമനസേ🙏
    ഹരേകൃഷ്ണ 🙏

  • @mohananap6776
    @mohananap6776 ปีที่แล้ว +3

    വളരെ നല്ല പ്രഭാഷണം

  • @shyjak920
    @shyjak920 ปีที่แล้ว +3

    🙏ഓം ശ്രീ ഗുരുഭ്യോ നമഃ 🙏

  • @unnikrishnanthampi7850
    @unnikrishnanthampi7850 ปีที่แล้ว +1

    Naveru dhosham maràn ulla prathividhikale kurich oru speech ayirunnel kollam

  • @manjumaheswari9059
    @manjumaheswari9059 ปีที่แล้ว +3

    Namaskkaram Thirumeni 🙏🙏🙏🙏🌷🌷🌷

  • @babykumari4861
    @babykumari4861 ปีที่แล้ว +4

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @indurani5533
    @indurani5533 ปีที่แล้ว +3

    Amazing... lots of our traditional truths...
    Thank you

  • @devikapraveen8922
    @devikapraveen8922 ปีที่แล้ว +3

    നമസ്ക്കാരം തിരുമേനി🙏

  • @sarojinik6194
    @sarojinik6194 ปีที่แล้ว +2

    HareaKrishnnaa..Namaskarem Thirumeani..AumNamashiVayaaa AumNamashiVayaaa AumNamashiVayaaa..AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa Harea.HareaRamaaa..HareaRamaaa..RamramHareahareaa..HareaKrishnnaa..HareaKrishnnaa..KrishnnkrishnnaaHareahareaaa...HareaRamaaa..HareaKrishnnaaa...HariOom Vandanam Prannamam

  • @sunithasunithavp6974
    @sunithasunithavp6974 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @lakshmirnair2326
    @lakshmirnair2326 ปีที่แล้ว +1

    Hare Krishna Namaskaram Thirumeni
    🙏

  • @saraswathisakthi4069
    @saraswathisakthi4069 ปีที่แล้ว +2

    നമസ്കാരം തിരുമേനി 👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @maneeshmn611
    @maneeshmn611 ปีที่แล้ว

    Ee arivukal kelkkan idayakiya daivathinm pakarnu nalkiya thirumenikm 🙏🙏🙏

  • @jayasureshbabu1896
    @jayasureshbabu1896 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sreevidya5990
    @sreevidya5990 ปีที่แล้ว +1

    Orupaadu nanni thirumeni🙏oro vakukalkum

  • @vanajasaji3018
    @vanajasaji3018 ปีที่แล้ว +1

    Namaskaram thirumeni.......

  • @Lee86SSSS
    @Lee86SSSS ปีที่แล้ว +3

    Hare Krishna 🙏

  • @anjukannan8669
    @anjukannan8669 ปีที่แล้ว +1

    Arivu paranju tharunna thirumeniku namaskaram

  • @sumashivnarayan8759
    @sumashivnarayan8759 ปีที่แล้ว +1

    Namaskaram tirumeni 🙏🙏🙏

  • @gauthamprijith3065
    @gauthamprijith3065 ปีที่แล้ว

    Thirumeni, really you are looking and talking like mohanlal.your action also.

  • @radhanair2154
    @radhanair2154 ปีที่แล้ว +1

    Pranamam thirumeni.....🙏🙏

  • @subhasv68
    @subhasv68 ปีที่แล้ว +3

    🙏ഹരേ കൃഷ്ണ 🙏 supper presantation 🙏 👌🏽👌🏽👌🏽 👏👏👏👏👏

  • @sajanishajushaju5021
    @sajanishajushaju5021 ปีที่แล้ว +1

    Namaskaram Thirumeni 🙏🙏🙏

  • @sankarankuttycc8836
    @sankarankuttycc8836 ปีที่แล้ว

    Thank you thirumeny

  • @haridasan5699
    @haridasan5699 ปีที่แล้ว +1

    Pranamam Acharya ohm namah shivaya hare krishna 🙏

  • @sumathirajan3658
    @sumathirajan3658 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🪔🪔🪔

  • @ushanair9005
    @ushanair9005 ปีที่แล้ว +1

    ഹരേ കൃഷ്ണാ.. 🙏🙏🙏

  • @satheeshsudhi2659
    @satheeshsudhi2659 ปีที่แล้ว +1

    Hare krishna🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepasoman2831
    @deepasoman2831 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി🎉

  • @beenakumari4283
    @beenakumari4283 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @vijayalekshmid8089
    @vijayalekshmid8089 ปีที่แล้ว +1

    Namasthe Thirumeni

  • @sajithaanil1251
    @sajithaanil1251 ปีที่แล้ว +2

    നമസ്കാരം തിരുമേനി🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 ปีที่แล้ว +1

    3 Manik Azhunnelkum...Cleaning Kazhinhu 5.30ku Vilakku Koluthum 🙏🙏🙏

  • @girijavinod9447
    @girijavinod9447 ปีที่แล้ว +1

    Namaskaram Thirumeni

  • @omanasethunath609
    @omanasethunath609 ปีที่แล้ว +2

    HareKrishna 🙏🙏🙏💛💛🙏

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 ปีที่แล้ว +33

    കരാഗ്രേ വസതേ ലക്ഷ്മി ! കരമദ്ധ്യേ സരസ്വതി ! കരമൂലേ സ്തിഥാ ഗൌരി ! പ്രഭാതേ കര ദർശന०! 🙏🙏🙏

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Pranamam thirumeni 🙏🙏

  • @durga1496
    @durga1496 ปีที่แล้ว +1

    Namaskaram thirumeni

  • @avaniajikumar3680
    @avaniajikumar3680 ปีที่แล้ว +1

    ഓം ശിവ ശ ക്തി ക്കെ സ്വര് പുണ്യ യാ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼☘️☘️

  • @preethiraj4833
    @preethiraj4833 ปีที่แล้ว +2

    ഓം നമഃ ശിവായ 🙏🏻

  • @ushavasudevan5313
    @ushavasudevan5313 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏

  • @binojkanadi
    @binojkanadi ปีที่แล้ว +1

    ഓം നമഃ ശിവായ 🙏🔱🕉️

  • @dazzling-star
    @dazzling-star ปีที่แล้ว

    എന്റെ അമ്മുമ്മ ഇതെല്ലാം ചെയ്യുമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി( 82 വയസിൽ)കിടപ്പിലാണ്. 40-ാം വയസിൽ അവർ വിധവ ആയി മക്കൾ ഒരു സമാധാനം കൊടുത്തിട്ടില്ല. കിടപ്പിലായണക്കെ മക്കൾ എല്ലാം തമ്മിൽ അടി കൂടി വരുന്നു. ഭഗവാനെ വിളിക്കുന്തോറും വിഷമങ്ങൾ മാത്രമാണ് കൊടുക്കുന്നത് എന്ന് തോന്നുന്നു. കുടുംബത്തിൽ സമാധാനമില്ല രോഗദുരിതങ്ങൾ എന്നെയും വിട്ടു പോകുന്നില്ല.

  • @swapnag8014
    @swapnag8014 ปีที่แล้ว +2

    നമസ്കാരം 🙏🙏🙏♥️

  • @dhanyaanilkumar4017
    @dhanyaanilkumar4017 7 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏

  • @adharsajayan
    @adharsajayan ปีที่แล้ว +3

    Mahadeva Mano hara 🙏

  • @shymaanu2138
    @shymaanu2138 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏നമസ്കാരം

  • @user-qm7rs3fw9l
    @user-qm7rs3fw9l 9 หลายเดือนก่อน

    നമസ്കാരം 🙏🙏🙏തിരുമേനി

  • @lekhasudheesh4325
    @lekhasudheesh4325 ปีที่แล้ว

    Swami ee. Arivukal .thanna nagalkku nalla mattamanu thirumani, ,, ok

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +5

    Om namo narayanaya 🙏

  • @nandanakrishnan7270
    @nandanakrishnan7270 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vanajavijayan3505
    @vanajavijayan3505 ปีที่แล้ว +1

    നമസ്കാരം തീരുമേനി.

  • @prameelasasikumar3551
    @prameelasasikumar3551 ปีที่แล้ว

    Pranamam Thirumeni

  • @kumariomana1214
    @kumariomana1214 ปีที่แล้ว +3

    പ്രണാമം തിരുമേനി 🙏🙏🙏🌿

  • @sajithkumarta7681
    @sajithkumarta7681 ปีที่แล้ว

    Namaskaram thirumeni 🙏🙏

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +7

    ശിവന്റെ അമ്പലത്തിൽ ശ്രീകോവിലിന്റെ മുന്നിൽ നമസ്കരിക്കാൻ പാടുണ്ടോ? ങ്ങനെ പറയുന്നുണ്ട് . മറുപടി തരണേ തീരുമാനസ്. എന്നും 4 മണിക്ക് എഴുന്നേൽക്കും കുളിക്കും വിളക്ക് കൊളുത്തും ജപിക്കും അമ്പലത്തിൽ പോകും. അവിടുന്നു പറഞ്ഞതുപോലെ ഒരു സങ്കടം മാറാനും മനസ് സന്തോഷിക്കാനും ഒരു നല്ല മാർഗം എന്നും രാവില്ലേ അമ്പലത്തിൽ പോകുമ്പോൾ കിട്ടുന്നത്, പവർ ആണ് അനുഭവപ്പെടുന്നത്. 🙏ശംഭോ മഹാദേവ 🙏

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 ปีที่แล้ว +2

      നേരെ അല്ല അൽപ്പം സൈഡിൽ ന്നു മാറി നമസ്കാരം ചെയ്യുക

    • @babypm5282
      @babypm5282 ปีที่แล้ว +1

      @@govindannamboothirikuttant9755 നന്ദി🙏

  • @girijasasikumar8376
    @girijasasikumar8376 ปีที่แล้ว +1

    നമസ്കാരം തിരുമേനി👃👃👃👃

  • @hemamalini1591
    @hemamalini1591 ปีที่แล้ว +1

    Pranam thirumeni pranam pranam humble pranams

  • @mohananap6776
    @mohananap6776 ปีที่แล้ว +2

    നമസ്കാരം തിരുമേനി

  • @shivaraman5396
    @shivaraman5396 ปีที่แล้ว

    Namaskaram...thirumeni

  • @raadhikaanr
    @raadhikaanr ปีที่แล้ว +1

    ഓം നമഃശിവായ

  • @ajimolpr1086
    @ajimolpr1086 ปีที่แล้ว +1

    തിരുമേനി അർത്ഥനാരീശ്വര ക്ഷേത്രത്തിൽ ഓവ് മറികടക്കാവോ

  • @seemagk6345
    @seemagk6345 ปีที่แล้ว

    നമസ്കാരം തിരുമേനി. 🙏🙏🙏

  • @geethadevi4336
    @geethadevi4336 ปีที่แล้ว +1

    Hare Krishna Pranamam Thirumeni 🙏

    • @preethib2290
      @preethib2290 ปีที่แล้ว

      തിരു മേനി, പ്രഭാഷണം കേൾക്കും മ്പോൾ, മനസ്സിന് ഭയങ്കര സുഖം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @lekshmilechu1723
    @lekshmilechu1723 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🙏🙏

  • @rejathakumari2568
    @rejathakumari2568 ปีที่แล้ว

    Namaskar am Thirumeni

  • @anithaharidas6525
    @anithaharidas6525 ปีที่แล้ว

    തിരുമേനി ഞാൻ രാവിലെ എഴുന്നേറ്റ് കയ്യും കാലും കഴുകിയതിനുശേഷം കൃഷ്ണനുവിളക്കുകളുത്താറുണ്ട്

  • @beenanalan4378
    @beenanalan4378 ปีที่แล้ว +3

    Hare Krishna 🙏🙏🙏🙏

  • @mahadevanpillai103
    @mahadevanpillai103 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @aadhis5574
    @aadhis5574 ปีที่แล้ว +2

    അധി മനോഹരമായ പ്രഭാഷണം തിരുമേനി ഇതു എല്ലാവർക്കും ഉപകാരം ആണു തിരുമേനി

  • @rajeshvn9164
    @rajeshvn9164 ปีที่แล้ว

    രാജേഷ് ഉത്രട്ടാതിതിരുമേനി ഒന്നു പ്രാർത്ഥിയ്ക്കണം

  • @Sarahmagicworld
    @Sarahmagicworld ปีที่แล้ว

    Namaskkarm thirumeni

  • @gayathris7845
    @gayathris7845 ปีที่แล้ว

    നമസ്തേ തിരുമേനി

  • @deepanair4130
    @deepanair4130 ปีที่แล้ว

    Namaste thirumeni ,shivalingathil ninnum ozuki varunna theertham sirasil vayykaru ambalathil pokumbol ethu sheriyano

  • @Sudhasudhi123
    @Sudhasudhi123 ปีที่แล้ว +1

    🙏🙏🙏. Narayana. Ya Namaha. 🙏. Om. Namaha Shivaya. 🙏🙏🙏