Flowers Orukodi With Comedy | R.Sreekandan Nair | Vinod Kovoor | Shafi Kollam | EP# 31

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 161

  • @ErreaYoutuber
    @ErreaYoutuber 4 หลายเดือนก่อน +93

    കലാകാരൻ എന്നതിലുപരി എനിക്ക് എന്നും ഏറ്റവും ഇഷ്ടമുള്ള വ്യക്തി എന്റെ ഷാഫിക്കാ❤😘🎉🤲🏻🤝

  • @sumayyaend
    @sumayyaend 4 หลายเดือนก่อน +35

    Nice ആദ്യം ആയിട്ടാണ് full ആയി ഇതിന്റെ ഒരു എപ്പിസോഡ് കാണുന്നത്

  • @narayanannamboodiri8911
    @narayanannamboodiri8911 4 หลายเดือนก่อน +52

    വിനോദ് കോവൂരിനും ഷാഫി കൊല്ലത്തിനും 👍👍👍👍👍👍👍👍👍

  • @jijibaby6684
    @jijibaby6684 4 หลายเดือนก่อน +14

    ഷാഫിക്ക... ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു ഈണത്തിൽ കേട്ടപ്പോൾ എന്തൊരു ഫീൽ ആണ്... 🤍💜❤️🩷🧡💛💚💙🩵

  • @ippuirfan8065
    @ippuirfan8065 4 หลายเดือนก่อน +43

    Shafikkaye star magic'l kaanaan agrahikkunnavarundo

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 4 หลายเดือนก่อน +17

    അടിപൊളിയായിട്ടുണ്ട് ❤കോഴിക്കോടിന്റെ മാത്രമല്ല മലയാളികളുടെ അഭിമാനങ്ങൾ രണ്ടുപേരും അഭിനന്ദനങ്ങൾ ❤❤

    • @swadiqmuhammed3221
      @swadiqmuhammed3221 4 หลายเดือนก่อน +1

      😮 original aano..?

    • @swadiqmuhammed3221
      @swadiqmuhammed3221 4 หลายเดือนก่อน +1

      Ith original thajudheen aano 😮😮😮

  • @maniaraheem
    @maniaraheem 4 หลายเดือนก่อน +23

    വിനോദ് കോവൂരിനെ ഒരുപാട് മുമ്പെ ഇഷ്ടമാണ് എന്നാൽ ഇന്നാണ് ഞാൻ ഷാഫിയുടെ ഫാൻ ആകുന്നത് ❤❤❤

  • @vaheedavahi2934
    @vaheedavahi2934 4 หลายเดือนก่อน +6

    വിനോദ് കോവൂരിന്റെ കുഞ്ഞുണ്ണി മാഷേ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @MuhamedSuhail-n2c
    @MuhamedSuhail-n2c 4 หลายเดือนก่อน +17

    ഷാഫിക്ക song അടിപൊളി ന്തൊരു ഫീൽ ആണ് ❤❤❤

  • @Jasimali129
    @Jasimali129 4 หลายเดือนก่อน +87

    കോഴിക്കോടിന്റെ മത സഹോദര്യത്തിന്റെയും കലയോടുള്ള അഭിനിവേഷത്തിന്റെയും ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ശ്രീമാൻ വിനോദ് കോവൂർ.

    • @Snowdrops314
      @Snowdrops314 4 หลายเดือนก่อน +7

      മത സാഹോദര്യവും കലാകാരനായ vinod കോവൂരും തമ്മിൽ എന്ത് ബന്ധം?? 🤔🤔🤔
      എന്തിലും ഏതിലും മതം മാത്രം കാണാൻ ഉളുപ്പില്ലേ...??? 🤮🤮🤮🤮🤮

    • @suhasuha8732
      @suhasuha8732 4 หลายเดือนก่อน

      Hi

    • @pkoptompk8067
      @pkoptompk8067 3 หลายเดือนก่อน

      Hupp0 yolp

    • @Ahammedshuhaib-j1k
      @Ahammedshuhaib-j1k 3 หลายเดือนก่อน

      സിംപിൾ ആണ്, നാട്ടിൽ ആണ് ❤❤❤❤❤❤❤

  • @afsalmachingal1235
    @afsalmachingal1235 4 หลายเดือนก่อน +6

    ഷാഫിക്ക യെ എന്നോ ഇഷ്ടമാണ്... 🥰പക്ഷേ.. വിനോദ് കോവൂർ നെ കുറിച്ച് കൂടുതൽ അറിയില്ലാരുന്നു.. ഇന്നത്തോടെ.. മൂപ്പരെയും ഇഷ്ടായി 🥰💕കോഴിക്കോട് ന്റെ രണ്ടു അനുഗ്രഹീത കലാകാരൻ മാർ 💕🔥

  • @saifbinumer
    @saifbinumer 4 หลายเดือนก่อน +27

    ഒന്നുകില്‍ താങ്കള്‍ മാത്രം സംസാരിക്കുക..അതിഥികളുടെ മൈക്ക് ഓഫ് ചെയ്യുക....അല്ലെങ്കില്‍ അവർക്ക് സംസാരിക്കാന്‍ അല്പം ഗ്യാപ് കൊടുക്കുക..

    • @mallu647
      @mallu647 3 หลายเดือนก่อน +1

      അതന്നെ

  • @ajmalmon3997
    @ajmalmon3997 4 หลายเดือนก่อน +59

    ഷാഫി &വിനോദ് ഒരുപാട് ഇഷ്ട്ടമാണ് ❤❤❤

  • @nikhilvenadan
    @nikhilvenadan 4 หลายเดือนก่อน +26

    പണ്ട് എന്റെ നാട്ടിൽ വിനോദ് കോവൂർ , സുരഭിയും ഒരു പരിപാടിക് വന്നു !! നാട്ടുകാർ സുരഭിയെ കാണാൻ ആണ് അന്ന് അവിടെ എത്തിയത് ... പക്ഷെ വിനോദ് കോവൂർ ആയിരുന്നു മൊത്തം സ്റ്റേജ് /നാട്ടുകാരെ കയ്യിൽ എടുത്തത് .. ഇജ്ജാതി പെർഫോമൻസ് !!! അന്ന് ഈ ചെങ്ങായുടെ ഫാൻ ആയി പോയി !!

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ❤ഈ മൂന്ന് ആളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤❤

  • @sujathab8165
    @sujathab8165 4 หลายเดือนก่อน +4

    രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ് 👍👍👍👍❤️❤️❤️❤️❤️❤️🙌

  • @bestechmalayalam6024
    @bestechmalayalam6024 4 หลายเดือนก่อน +2

    വിനോദ് കോവൂരിന്റെ പ്രോഗ്രാം കാണാറുണ്ട് പോളിയാണ്

  • @ashrafvaliayakath4741
    @ashrafvaliayakath4741 4 หลายเดือนก่อน +5

    ഈ പ്രോഗ്രാം കാണാൻ പ്രേരിപ്പിക്കുന്ന ഘടകം ഇതിൽ പങ്കെടുക്കുന്ന ആളുകളാണ്!
    എന്നാൽ ഒരിക്കലും കാണരുത് എന്ന് തോന്നിപ്പിക്കുന്നത് അവതാരകനാണ്. ഒരാളെയും ഒന്നും പറയാൻ അനുവദിക്കില്ല, കേൾക്കാനുള്ള ക്ഷമയും ഇല്ല. സത്യത്തിൽ ആരോ ചകാമാണ് സുഹൃത്തേ!!

  • @afsalmachingal1235
    @afsalmachingal1235 4 หลายเดือนก่อน +1

    ആദ്യമായിട്ടാണ് മുഴുവൻ എപ്പിസോഡ്.. ഈ പരിപാടി കാണുന്നത് 🥰👍🏻

  • @HafsathV-st9er
    @HafsathV-st9er 4 หลายเดือนก่อน +2

    എന്റെ കല്യാണം നിശ്ചയിച്ചപ്പോൾ ഇന്റീബർത്താവ് ഷാഫിയുടെ ഈ പാട്ടു പാടിത്തന്നപ്പോൾ അന്നു ഞാനൊന്ന് കൺഫ്യൂഷൻ ആയെങ്കിലും kayaanathinu ശേഷം ഞാനാ സത്യ മനസ്സിലാക്കി അങ്ങെനെ ഒരുകാമുകിയുണ്ടെന്നും അവളും ഭർത്താവും ജീവിക്കുന്ന വീട്ടിൽ എൻറെ ഭർത്താവും കൂടി ഒരുമിച്ചു ജീവിക്കുകയാണെന്നും ഞെട്ടലോടെ ഞാൻ മനസ്സിലാക്കി,അവളുടെ മകൻ എന്റെ ബർത്താവിന്റ മകനാണെന്നുംങ്ങനെ ഞാൻ ഡിവോർകായി ഞാനും അയാൾ ഒരൊക്കല്പോലും കണ്ടിട്ടില്ലാത്ത എന്റെ മോനുമായി nhaan കഴിയുന്നു.അതും കോഴിക്കോട്‌koyilandikkaren

  • @rajannairg1975
    @rajannairg1975 4 หลายเดือนก่อน +7

    Verygood episode... Vinod& Shafi ❤❤❤

  • @raihanthp.m
    @raihanthp.m 2 หลายเดือนก่อน

    ഇതുപോലത്തെ പരിപാടി വേണം.. ബോറടി ഇല്ല

  • @S_h_a_f_i_i
    @S_h_a_f_i_i 4 หลายเดือนก่อน +6

    അടിപൊളി എപ്പിസോഡ് ❤❤

  • @sakkeenachembrasseri445
    @sakkeenachembrasseri445 4 หลายเดือนก่อน +27

    Shafi kollam kozhikode aanenn ippozha arinje😂😂coment firste

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj 4 หลายเดือนก่อน +5

      Kozhikode കൊയിലാണ്ടി ആണ് വീട്

    • @zamandiya7073
      @zamandiya7073 4 หลายเดือนก่อน +2

      കൊയിലാണ്ടിയ

    • @sajithasaaji9389
      @sajithasaaji9389 4 หลายเดือนก่อน

      ഞാനും

  • @shrpzhithr3531
    @shrpzhithr3531 4 หลายเดือนก่อน +4

    വിനോദ് കോവൂരിന്റെ കഥ കേട്ടപ്പോൾ സമയത്തിന്റെ കാര്യത്തിൽ ഒരിക്കലും സതേൺ റയിൽവേയെ കുറ്റം പറയാൻ
    തോന്നില്ല. നാലു മണി എന്ന് പറഞ്ഞാൽ നാലു മണിക്ക് തന്നെ ട്രെയിൻ പുറപ്പെട്ടു..

  • @sheejaakbar4155
    @sheejaakbar4155 4 หลายเดือนก่อน +3

    വിനോദ് സൂപ്പർ ആയി പാടുന്നു ❤

  • @clem346
    @clem346 4 หลายเดือนก่อน +2

    Ente priyappetta shafi adyamayi njan ee program kanddu shafeee love you so much ❤❤❤❤❤❤❤❤

  • @sabuck1024
    @sabuck1024 4 หลายเดือนก่อน +3

    എത്ര പെട്ടെന്നാണ് ഈ എപ്പിസോഡ് കഴിഞ്ഞത് കൊല്ലം ഷാഫി നെയും മൂസ കായിയെയും ഇനിയും കൊണ്ടുവരണം

  • @musthafamuhammad2202
    @musthafamuhammad2202 4 หลายเดือนก่อน +23

    Nalla Kalakaranmar Shafi Vinod

  • @RifathNisar-qd1fe
    @RifathNisar-qd1fe 4 หลายเดือนก่อน +4

    Hi shafika vinodettaa randu pereyum oru paad ishttam❤

  • @nazeersulthansulthan3272
    @nazeersulthansulthan3272 4 หลายเดือนก่อน +13

    ഷാഫിക്ക വിനോദ് ഏട്ടൻ പൊളി 😍😍😍😍😍😍

  • @sabuck1024
    @sabuck1024 4 หลายเดือนก่อน +2

    ഈ പരിപാടി ഫുൾ എപ്പിസോഡ് ആദ്യമായിട്ടാണ് കാണുന്നത് അതിനു കാരണം കൊല്ലം ഷാഫി പിന്നെ മൂസ കായും

  • @IOSALive
    @IOSALive 4 หลายเดือนก่อน +2

    Flowers Comedy, great content you deserve more subscribers

  • @naseerak9609
    @naseerak9609 4 หลายเดือนก่อน +1

    Very verygood both of ❤❤❤❤❤❤

  • @shafeekudupi7217
    @shafeekudupi7217 4 หลายเดือนก่อน

    Adyamayi full eppisode kandu Kara kalanja moonu vekthikal ❤

  • @seenaramesh8420
    @seenaramesh8420 4 หลายเดือนก่อน +1

    രണ്ടാളും നമ്മളെ ചങ്കാണ് ❤️❤️❤️

  • @kingstarkellur
    @kingstarkellur 4 หลายเดือนก่อน

    Vinod ettanum shafikayum🥰👏
    Otavaakkil💃

  • @faisalnadapuram1385
    @faisalnadapuram1385 4 หลายเดือนก่อน +6

    Shafika♥️♥️😘😘😘👍♥️🤟🤟🤟🤟🤟🤟🤟

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 3 หลายเดือนก่อน

    കോട്ടക്കൽ നമ്മുടെ നാട് അവിൽ മിൽക്ക് 😊👍🤍

  • @swadiqmuhammed3221
    @swadiqmuhammed3221 4 หลายเดือนก่อน

    Ivare vech 2 / 3 episode cheythaalum kandirikkuvaayirunnu... Asadhya kalakaranmar..shafi okke enthu perfect aayaa imitate cheyyunne❤

  • @Eye_Hospital_Mukkam
    @Eye_Hospital_Mukkam 4 หลายเดือนก่อน +6

    Shafi kollam ❤

  • @jayeshpkrishnan
    @jayeshpkrishnan 3 หลายเดือนก่อน

    Vinod & shafi superb 🎉🎉🎉🎉

  • @babukotakkalbehappy5448
    @babukotakkalbehappy5448 4 หลายเดือนก่อน

    Great ❤❤❤❤❤❤

  • @shabeerali7525
    @shabeerali7525 4 หลายเดือนก่อน +2

    ഷാഫി കൊല്ലം ❤️

  • @andrews13
    @andrews13 4 หลายเดือนก่อน +1

    53:43 Shafi😂😂😂

  • @subairmecherikkal7825
    @subairmecherikkal7825 4 หลายเดือนก่อน

    രണ്ടുപേരും പൊളിയാണ്

  • @mammushafeek4316
    @mammushafeek4316 4 หลายเดือนก่อน +1

    Flowers oru kodi matti flowers moonu leksham ennakunnathanu nallath athip kooduthal pokillalo 😀😀😀😀

  • @hammockmalayalam6016
    @hammockmalayalam6016 4 หลายเดือนก่อน +4

    Adoru pudya ariymvyrunutaa kollam Kozhikode undnn😮

    • @sidhiq327
      @sidhiq327 4 หลายเดือนก่อน +1

      കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി ക്ക് അടുത്ത് ആണ് ഇത്

  • @lukmanjazzofficial3530
    @lukmanjazzofficial3530 4 หลายเดือนก่อน +2

    Shafiikka ❤❤

  • @saifahmed7320
    @saifahmed7320 3 หลายเดือนก่อน

    SHAFI KOLLAM❤❤❤❤

  • @azeebpulikkal7723
    @azeebpulikkal7723 4 หลายเดือนก่อน

    ഷാഫിക്ക ❤️🥰

  • @dubaimalluspeaking
    @dubaimalluspeaking 4 หลายเดือนก่อน

    23:51 😂😂

  • @S_h_a_f_i_i
    @S_h_a_f_i_i 4 หลายเดือนก่อน +13

    തനിക്ക് ഒറ്റക്ക് നടത്തിയപോരെ ഈ പ്രോഗ്രാം എന്തിനാണ് ഗസ്റ്റിനെ കൊണ്ടുവരുന്നേ അവർക്ക് സംസാരിക്കാനുള്ള ചാൻസ് കൊടുക്കാതെ താൻ തന്നെ എല്ലാം പറയുന്നുണ്ടല്ലോ 🤑❌🤑❌👺😤

  • @abdulnizar9415
    @abdulnizar9415 4 หลายเดือนก่อน

    ഷാഫി വിനോദ്❤❤❤❤

  • @unnikrishnank429
    @unnikrishnank429 4 หลายเดือนก่อน +5

    Skn, please allow the party to speak

  • @HENZAVISION
    @HENZAVISION 4 หลายเดือนก่อน +3

    ഷാഫിക്ക ❤❤❤❤

  • @abduljabbarkp4503
    @abduljabbarkp4503 4 หลายเดือนก่อน

    കൊല്ലം ഷാഫി ❤

  • @kek2973
    @kek2973 4 หลายเดือนก่อน +1

    Shfi bi nd Vinod G ❤❤❤❤❤

  • @shahalap8138
    @shahalap8138 4 หลายเดือนก่อน

    Good morning blessings sir 🙏

  • @saheerbptanur7680
    @saheerbptanur7680 4 หลายเดือนก่อน

    വല്ലാതെവെറുപ്പിക്കല്ല

  • @HfgGdgg-tw6he
    @HfgGdgg-tw6he 4 หลายเดือนก่อน +1

    വള്ളംകളിയുടെ druksakshi വിവരണം പോലെ അവർ സംസാരിക്കാൻ സമ്മതിക്കാതെ SKN

  • @rafeekm7085
    @rafeekm7085 4 หลายเดือนก่อน +1

    ❤❤❤ 🎉🎉

  • @bestechmalayalam6024
    @bestechmalayalam6024 4 หลายเดือนก่อน

    ഷാഫിക്കാ സ്റ്റർമാജിക്കിൽ വരൂ.. SKN .. പ്ലീസ്‌

  • @meharafathima718
    @meharafathima718 4 หลายเดือนก่อน +2

    മൊയ്‌തു ❤

  • @bushva5239
    @bushva5239 4 หลายเดือนก่อน +2

    ❤❤❤❤

  • @vyshstorys
    @vyshstorys 4 หลายเดือนก่อน

    Shafi✨✨✨ song super

  • @basheerkung-fu8787
    @basheerkung-fu8787 4 หลายเดือนก่อน +3

    SKN കാരണം ആണ് പ്രോഗ്രാം സ്കിപ്പ് അടിക്കുന്നത്. അയാൾ ആരേയും പറയാൻ അനുവദിക്കുന്നില്ല!

  • @junaidcm4483
    @junaidcm4483 4 หลายเดือนก่อน +1

    👌🥰🥰🥰

  • @sadikul--6993
    @sadikul--6993 4 หลายเดือนก่อน +1

    Shafikka❤പൊളി..
    ഇയാളിത് സംസാരിക്കാൻ വരുന്നില്ലല്ലോ... കഷ്ടം

  • @vimalmohanvk807
    @vimalmohanvk807 4 หลายเดือนก่อน +2

    ❤❤❤👍👍👍

  • @johnshamu8082
    @johnshamu8082 3 หลายเดือนก่อน

    Sundaria song pls sing .......

  • @AnwarPilakkal
    @AnwarPilakkal 4 หลายเดือนก่อน

    ഈ ഗാനം MA ബബ്ജിയുടെ ആൽബത്തിലെ പാട്ട് ആണല്ലോ

  • @kaleelkodibail4239
    @kaleelkodibail4239 4 หลายเดือนก่อน +1

    Vinod star magicil varanam

  • @jaisalmuhammed9198
    @jaisalmuhammed9198 4 หลายเดือนก่อน +2

    shafi❤

  • @anaspandikasala1706
    @anaspandikasala1706 4 หลายเดือนก่อน +1

    SK doing great job

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila 4 หลายเดือนก่อน +3

    Moosakaai

  • @ShaheedMavully
    @ShaheedMavully 4 หลายเดือนก่อน +1

    Adipwoli

  • @abdulrasheedabdul9328
    @abdulrasheedabdul9328 4 หลายเดือนก่อน

    മതിയായില്ല ഈ എപ്പിസോഡ്

  • @nishachacko8811
    @nishachacko8811 3 หลายเดือนก่อน

    💙💙💙💙💙💙💙💙

  • @SuhaibSuhaib-zi6ck
    @SuhaibSuhaib-zi6ck 4 หลายเดือนก่อน

    Shafika ❤

  • @ajmaln3883
    @ajmaln3883 4 หลายเดือนก่อน +1

    ഈ പ്രോഗ്രാം കുറച്ചു കൂടി ടൈം എടുക്കാം ആയിരുന്നു വളരെ ചുരുങ്ങി പോയ്‌

  • @Jasim-eq2po
    @Jasim-eq2po 4 หลายเดือนก่อน +2

    Shafikka star magical endha varatje

    • @shouk931
      @shouk931 4 หลายเดือนก่อน +1

      അവർ വിളിക്കാത്തത് കൊണ്ട്

  • @kasaragodkal148
    @kasaragodkal148 4 หลายเดือนก่อน +2

    കൊല്ലം ഷാഫി❤❤❤❤❤

  • @MohammedRinzan
    @MohammedRinzan 4 หลายเดือนก่อน

    എന്റെ പേര് അഷറഫ് മുസ്ലീങ്ങൾക്ക് ഗുരുവായൂർ അമ്പലത്തിൽ കയറാം എന്ന് ഞാൻ തെളിയിച്ചതാണ് കാരണം ഞാൻ ഗുരുവായൂർ അമ്പലത്തിലും അതിന്റെ പരിസരപ്രദേശങ്ങളിലും എല്ലാം കയറിയിട്ടുണ്ട് അവിടെയെല്ലാം ചുറ്റി കണ്ടിട്ടുമുണ്ട്.

  • @oblailavision2049
    @oblailavision2049 4 หลายเดือนก่อน

    Shafikkeeee love you all

  • @SHERLYJOY-s9e
    @SHERLYJOY-s9e 4 หลายเดือนก่อน

    SHAFI I LIKE Your songs

  • @sahadmp6419
    @sahadmp6419 4 หลายเดือนก่อน +1

    ബിനീഷ് ലക്ഷ്മി നക്ഷത്ര കൊണ്ട് വരണം

  • @ashfinashfin6454
    @ashfinashfin6454 3 หลายเดือนก่อน

    😂😂😂😂

  • @ashfinashfin6454
    @ashfinashfin6454 3 หลายเดือนก่อน

    Iam house japan india 👍👍

  • @ishaquekk583
    @ishaquekk583 4 หลายเดือนก่อน +1

    👍👍

  • @MalluMalayalam
    @MalluMalayalam 4 หลายเดือนก่อน

    good

  • @AmmuVilla
    @AmmuVilla 4 หลายเดือนก่อน

    Good morning namasthe

  • @srksutube3696
    @srksutube3696 4 หลายเดือนก่อน +1

    നായർ മറ്റുള്ളവരുടെ സംസാരമോ വികാരമോ മനസിലാക്കാത്ത വിഭാഗം ആണ്

  • @abdullatheef.e2194
    @abdullatheef.e2194 4 หลายเดือนก่อน

    കൂടുതൽ ചിരിപ്പിക്കരുത് കൂടുതൽ ചിരിക്കാൻ സാധിച്ചാൽ ഡോക്ടറുടെ അവസ്ഥ

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന
    @നാട്ടിൻപുറത്ത്കാരൻ-ധ7ന 4 หลายเดือนก่อน

    MOOSAKKAAAAAAAYYYYYYYEEEEEEYY

  • @anshidkarulai9029
    @anshidkarulai9029 4 หลายเดือนก่อน

    ❤❤❤👍🏼

  • @Sabuzzz
    @Sabuzzz 4 หลายเดือนก่อน

    Bring shivangi and benny mam

  • @zainudheenzainudheen7584
    @zainudheenzainudheen7584 4 หลายเดือนก่อน +1

    ക്യൂ നിൽക്കാതെ അവിൽ മിൽക്ക് വാങ്ങുകയും വേഷം മാറി തങ്ങൾ എന്ന് കളവ് പറഞ്ഞ് ഒരു കുല പഴവും നക്കി വീണ്ടും ആ സാധുവിനെ അന്ധ വിശ്വാസി എന്ന് പറയുന്നു! കഷ്ട്ടം അദ്ദേഹത്തെ ചൂഷണം ചെയ്ത് ഇങ്ങനെ പറയുന്നത് ശരിയാണോ അദ്ദേഹം തീർത്തും ഒരു നിഷ്കളങ്കനാണ്.ഒരാളെ കാണുമ്പോഴേക്ക് ആരോ ആണെന്ന് വിചാരിക്കുന്നു വർക്ക് ഒരു പാഠം.

  • @SubairmsMs
    @SubairmsMs 4 หลายเดือนก่อน +4

    ഷാഫി വിനോദ് 🎉

  • @YahuttyBabute
    @YahuttyBabute 4 หลายเดือนก่อน +1

    😅😅😅