അമ്മയും മകളും നിങ്ങളുടെ വീട്ടിൽ ഇതുപോലാണോ Priyapramod Uppu

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #PriyapramodUppu #CoupleVideo #MalayalamWebseries #AmmayumMolum

ความคิดเห็น • 714

  • @limao.s7616
    @limao.s7616 2 ปีที่แล้ว +333

    മോളെ മാത്രമല്ല മോൻ വലുതാലുമ്പോൾ അവനെയും കൂടി എല്ലാം പഠിപ്പിച്ചു എല്ലാരും കൂടി ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു വീടാകട്ടെ എന്ന് ആശംസിക്കുന്നു 😍😍🥰

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +560

    ഇത് അഭിനയം അല്ല മിക്യ വീടുകളിലും നടക്കുന്ന സംഭവം തന്നെ..!!😂❤️

  • @geethuanandhu7740
    @geethuanandhu7740 2 ปีที่แล้ว +72

    സ്ഥിരം കാണാറുണ്ട് ചേച്ചീടെ വർത്തമാനം കേട്ടിരിക്കാൻ നല്ല രസമാണ്. Stay blessed 🥰

  • @jasujasmine6607
    @jasujasmine6607 2 ปีที่แล้ว +16

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കും അതാണ് ഉപ്പ് സൂപ്പർ

  • @Random_facts___
    @Random_facts___ 2 ปีที่แล้ว +99

    ഇതിനെ അഭിനയം എന്ന് പറയാൻ പറ്റില്ല..... ഇത് ജീവിതമാണ്.... എപ്പോഴും എൻറെ വീട്ടിൽ നടക്കുന്നത് മാത്രമാണിത്.....,😂😂😂❤️❤️❤️

  • @aswathyomanakuttan1781
    @aswathyomanakuttan1781 2 ปีที่แล้ว +127

    അടിപൊളിയേ....... 👌👌🥰🥰🥰മോൾടെ അഭിനയം കിടുവേ 🤓

  • @rinshanajaleel6906
    @rinshanajaleel6906 2 ปีที่แล้ว +5

    മുടി ചീകുന്ന seen correct 👍👍👍🤣🤣🤣🤣🤣

  • @shinsats8369
    @shinsats8369 2 ปีที่แล้ว +27

    I had experienced this too in my home. But don’t do this to u r daughters. Mattoru veetilekk engane paranjayakkum oru paneem ariyilla ennokke parayumbo. Kalyanam kazhikkunnathum veetu joli cheyyunnathum mathram aan penkutikalude job ennoru message nammalu avarkk kodukkan cheyyunnath. Rand pere kondum vtle job okke cheyyikkanam. Ath oralde mathram duty alla.❤️

  • @greeshmar9493
    @greeshmar9493 2 ปีที่แล้ว +60

    അമ്മേ വല്ലാണ്ട് miss ചെയ്യുന്നു ഇതു കണ്ടപ്പോ 😔😥miss u amma love u ummma🥰😘😘

    • @flowersandleaves2379
      @flowersandleaves2379 2 ปีที่แล้ว +5

      Ama adethe elle

    • @greeshmar9493
      @greeshmar9493 2 ปีที่แล้ว +3

      @@flowersandleaves2379 ella njan husinte vtl annu

    • @alfajoy1462
      @alfajoy1462 2 ปีที่แล้ว +2

      Amma enthiyeaa

    • @flowersandleaves2379
      @flowersandleaves2379 2 ปีที่แล้ว +2

      @@greeshmar9493 mm epoyum namal ame orupate miss cheyym karanam ata ama southiyill ane eni 2 varsham kayinje kanan pati😔😔😔😔😔😔😭

    • @revathysanthosh6150
      @revathysanthosh6150 2 ปีที่แล้ว +3

      Amma evide poi😣

  • @resheenolakara9083
    @resheenolakara9083 2 ปีที่แล้ว +18

    Mother ',അമ്മ, ma is a very important part of life .

  • @akshayshanmughan7715
    @akshayshanmughan7715 2 ปีที่แล้ว +6

    പ്രിയേച്ചിയും നിച്ചൂട്ടിയും തകർത്തു തിമിർത്തു ❤️❤️

  • @harithahariharikumar3093
    @harithahariharikumar3093 2 ปีที่แล้ว +12

    ഒരു രക്ഷയും ഇല്ല..... Powli powli🥰🥰🥰🔥🔥🔥🔥🔥

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 2 ปีที่แล้ว +7

    മോള്‌ പോളിയാണ്... ഒരു അപാര ഫാമിലിയാണ് 👌👌👌👌

  • @lijipraveen530
    @lijipraveen530 2 ปีที่แล้ว +57

    അടിപൊളി രണ്ടാളും നന്നായി ചെയ്തു... കുറച്ചു കൂടെ long videos ഇടണേ 😍💓💓💓

  • @reethammavarghese616
    @reethammavarghese616 2 ปีที่แล้ว +6

    Veetle pathive sambhavikkunnath polichu😜💥👍👍👍👍

  • @sou3451
    @sou3451 2 ปีที่แล้ว +10

    Nice performance 👏My mom used to behave in same way to me when I was young. But I don't believe it did any good to me. Now Iam a mom of 9 year old. I ask her help in much polite way and she enjoys helping me. Let's treat our daughters nicely. I understand it's just a performance if what happens in most houses. Still Iam saying this to those who think this is the way how daughters to be treated

  • @krishnaanoop7178
    @krishnaanoop7178 2 ปีที่แล้ว +16

    Super chechi 🤗 kollaatto. അമ്മയും മോളും കൂടി കലക്കി 👍😍😁

  • @nishabinupulari7754
    @nishabinupulari7754 2 ปีที่แล้ว +2

    ഞാൻ എൻ്റെ മോളുടെ അടുത്ത് സ്ഥിരം പറയുന്ന dialogues 😀😀😀

  • @faimafaisal7101
    @faimafaisal7101 2 ปีที่แล้ว +4

    സത്യം ഞാൻ ഇങ്ങനെ തന്നെ 😜

  • @user-wk6kz2dj4m
    @user-wk6kz2dj4m 2 ปีที่แล้ว +14

    മിക്ക വീടുകളിലും നടക്കണ കാര്യങ്ങൾ തന്നെയാ 😌❤

  • @btsarmy3177
    @btsarmy3177 2 ปีที่แล้ว +1

    നിങ്ങൾ പുതിയ വീട് എടുത്തോ anywise super🥰

  • @shinjumol9247
    @shinjumol9247 2 ปีที่แล้ว +2

    Adipoli 😍chechide samsaram kelkan nalarasamanu 😘

  • @shajishajita6627
    @shajishajita6627 2 ปีที่แล้ว +4

    സൂപ്പർ ആയിരുന്നു ചേച്ചി അഭിനയ നന്നായിരുന്നു 👌👌❣️❣️🤩😘😍🥰

  • @aswanthek5192
    @aswanthek5192 2 ปีที่แล้ว +2

    ഇത് വളരെ correct anu 🥰🥰🥰

  • @sheenasuresh1835
    @sheenasuresh1835 2 ปีที่แล้ว +2

    എന്റെ അമ്മയും ഞാനും ഇതു പോലെയാ

  • @psaswathy8264
    @psaswathy8264 2 ปีที่แล้ว +2

    വീട്ടു പണി മോളെയും മോനെയും പഠിപ്പിക്കണം ❤

  • @surajvathickadan5655
    @surajvathickadan5655 2 ปีที่แล้ว +10

    എന്റെ loverinte സ്വഭാവം വച്ച് നോക്കിയാൽ ഭാര്യയും മോളും ഇങ്ങനെ ആകാൻ ആണ് chance...but ente കല്യാണം കഴിഞ്ഞിട്ടില്ല 😂😝

    • @PriyapramodUppu
      @PriyapramodUppu  2 ปีที่แล้ว

      ഹമ്പട വീരാ🤣🤣🤣🤣

  • @subeeshksubeeshksubeeshksu4454
    @subeeshksubeeshksubeeshksu4454 2 ปีที่แล้ว

    എന്റെ അമ്മ എന്റെ തലയിൽ പേൻ നോക്കുമ്പോൾ അമ്മ പറഞ്ഞത് തന്നെയാണ് ചേച്ചിയും പറഞ്ഞത്
    Super

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 2 ปีที่แล้ว +2

    Evdem ethokke thanne..mol mathramalla monem kondu cheyyippikkum..cheriya cheriya sahayangal🤩🤩

  • @kanmanissmallworld917
    @kanmanissmallworld917 2 ปีที่แล้ว +3

    ❤❤. അഭിനന്ദനങ്ങൾ. അഭിനയം അല്ല ഞാനും മോളും എങ്ങനെ ഒക്കെ തന്നെയാ 👌

    • @Foxysugarcrush
      @Foxysugarcrush 2 ปีที่แล้ว

      Yes ഇവിടെയും ഇത് തന്നെ

  • @noorafathima.n6144
    @noorafathima.n6144 2 ปีที่แล้ว +3

    Enta Ammayum thala kothiyaal ithu thanna Avastha❤️

  • @ahamed.cahamedc7393
    @ahamed.cahamedc7393 2 ปีที่แล้ว

    Adipoli nalla rasaman checheetea video kannqn

  • @krishnasreerag6277
    @krishnasreerag6277 2 ปีที่แล้ว +1

    Ente ammaye pole ❤️❤️

  • @sreeshas5631
    @sreeshas5631 2 ปีที่แล้ว +1

    Yes correct vedio super acting super kalake

  • @mayasajesh4558
    @mayasajesh4558 2 ปีที่แล้ว

    എന്റെ അമ്മയും ഇതുപോലെയാണ്

  • @fathima7400
    @fathima7400 2 ปีที่แล้ว

    Enikkum und inganatha anubhavangal ennalum amma enta ammaya🥰😘

  • @chippuvlog2666
    @chippuvlog2666 2 ปีที่แล้ว

    പിന്ന് ഇതില്ല കാണിച്ചതെല്ലാം ശരിക്കുo മക്കള് ചെയ്യുന്ന കാര്യമാണ് Adipolie 🙂🙂

  • @nainajoby127
    @nainajoby127 2 ปีที่แล้ว +1

    ഇത് ശരിക്കും real life തന്നെ 😊🥰👌🏻👍🏻

  • @chinnutty.........3168
    @chinnutty.........3168 2 ปีที่แล้ว

    Oo നമ്മൾ ഇവിടെ എങനെ ഒന്നും അല്ല എല്ലാം അറിഞ്ഞു ചെയ്യും അതാണ് പ്രേഗീതം

  • @afrinfaleem1040
    @afrinfaleem1040 2 ปีที่แล้ว +1

    Super എൻറെ വീട്ടിലും ഇങ്ങനെയാണ്

  • @apoorvasvlog8807
    @apoorvasvlog8807 2 ปีที่แล้ว +1

    Hello aunti enik ellareyum ishtamayi

  • @ponnuzzstudycorner9673
    @ponnuzzstudycorner9673 2 ปีที่แล้ว +3

    Super ayittund🥰😍, njan 8 ila padikkane, ivideyum inganethanneya😃

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 2 ปีที่แล้ว +1

    Ente Ammayum same

  • @thachuthanu3124
    @thachuthanu3124 2 ปีที่แล้ว +2

    എന്നാ ഒറിജിനാലിറ്റി ആണ് ചേച്ചി..... പൊളിച്ചുട്ടാ

  • @vinayacg8628
    @vinayacg8628 2 ปีที่แล้ว +1

    Adipoli ayitundu.enik ningalude acting Nalla ishttamanu.natural acting aanu

  • @pulsemedicals6473
    @pulsemedicals6473 2 ปีที่แล้ว +1

    Kalyana prayam aayo amme ath powlichu

  • @jinumoljinu1187
    @jinumoljinu1187 ปีที่แล้ว

    SUuperrr, ningalapola ningl mthrell chechi. Family full adipoli. 😊

  • @leenapeter3629
    @leenapeter3629 2 ปีที่แล้ว

    Palayidathum ithokke thanne ....super

  • @nadiyameerworld
    @nadiyameerworld 2 ปีที่แล้ว +2

    Ningale fan aanu ketoo njaan 😍

  • @sebastianpp6087
    @sebastianpp6087 2 ปีที่แล้ว +1

    ഹഹ ഇങ്ങനെ തന്നെ ..

  • @z__czz2313
    @z__czz2313 2 ปีที่แล้ว

    Ella karyangalum inganeya padippinte karyam prethyekichu

  • @aswinis8621
    @aswinis8621 2 ปีที่แล้ว

    Kalliyanathine munbu eth ellam Njan anubavichath ane epol orupad miss cheyyunnu annu deshiyam aayirunnu

  • @pranav.p.ssunithanevas1972
    @pranav.p.ssunithanevas1972 2 ปีที่แล้ว +1

    Ente veetilum ethu thannayanu avastha

  • @shanthakp8699
    @shanthakp8699 6 หลายเดือนก่อน

    Priya supper samsaram

  • @sreelekshmi5480
    @sreelekshmi5480 2 ปีที่แล้ว +1

    Ente veetil enganalla ente amma ellam tane cheyum but atharinju njnmum cheythu kodukum

  • @deepukrishnan1717
    @deepukrishnan1717 2 ปีที่แล้ว +1

    Pwali chechi

  • @minuizuvlogs6788
    @minuizuvlogs6788 2 ปีที่แล้ว

    ചേച്ചിയുടെ അഭിനയം പൊളിയാണ്

  • @ameyakanmani2200
    @ameyakanmani2200 2 ปีที่แล้ว +1

    My favourite youtube channel❤️❤️❤️❤️

  • @sooryalatheesh7460
    @sooryalatheesh7460 2 ปีที่แล้ว

    Entekrishnapriye superrrr to👍👍

  • @josenisha
    @josenisha 2 ปีที่แล้ว +1

    Njan ithu thanne...pillerodu... vedeoyil njan enne thanne kandu..

  • @sreeranjinicu7420
    @sreeranjinicu7420 2 ปีที่แล้ว +1

    Chechi ente ammaye pole super

  • @muhammedrafi1590
    @muhammedrafi1590 2 ปีที่แล้ว

    Chechii oru rakshem illatto😍😍😍orupad ishtta ningade videos 😘😘😘

  • @lejinacm1433
    @lejinacm1433 2 ปีที่แล้ว +1

    Yes

  • @avcrafts7994
    @avcrafts7994 2 ปีที่แล้ว

    അടിപൊളി സൂപ്പർ മോളുടെ അഭിനയം പൊളിച്ചു

  • @anshidhafathima9089
    @anshidhafathima9089 2 ปีที่แล้ว

    Super 👌 ninggal nadperum adipoli aayi

  • @reshmasandeep1763
    @reshmasandeep1763 2 ปีที่แล้ว +1

    Enta ponnoo.. Vakkukal ella enikk parayan🙏sammathiche❤

  • @hanamehar4270
    @hanamehar4270 2 ปีที่แล้ว

    Ammamar igane thanneya mudiyude karyam

  • @brindaramesh1024
    @brindaramesh1024 2 ปีที่แล้ว

    പിള്ളേർക്ക് കൃത്യമായി.ഓരോ ജോലി ചെയ്യാൻ ഏൽപ്പിക്കണം; കൃത്യമയിച്ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. Dusciplun is a. Must

  • @lightninggr461
    @lightninggr461 2 ปีที่แล้ว +1

    Nichu molkku ethra vayasu undu pls

  • @mathewmiriam
    @mathewmiriam 2 ปีที่แล้ว +2

    മിക്ക dialogues ഉം ഞാൻ ദിവസവും പറയുന്നു നത് തന്നെ😂😂

  • @shijilashijilasudheer8715
    @shijilashijilasudheer8715 2 ปีที่แล้ว +1

    ഞാനും എന്റെ മോളും ഇതു പോലെ ആണ് 👍👍

  • @aleenaswonderfulworld8768
    @aleenaswonderfulworld8768 2 ปีที่แล้ว +1

    എന്റെ വീടിൽയം എങ്ങനാ thana

  • @shafnasai5675
    @shafnasai5675 2 ปีที่แล้ว +1

    Uppu 😆🥰 fans

  • @seethalakshmiseethalakshmi9461
    @seethalakshmiseethalakshmi9461 2 ปีที่แล้ว +1

    Aniku ammayude kayil ninu kituna allapaniun pina alla dielogum correct

  • @rahmathbeevirm4997
    @rahmathbeevirm4997 2 ปีที่แล้ว +1

    ആണ്

  • @bincyjohnson7284
    @bincyjohnson7284 2 ปีที่แล้ว

    സൂപ്പർ ആണ്

  • @95sru13
    @95sru13 2 ปีที่แล้ว +2

    Aiwa

  • @suryasubhash5453
    @suryasubhash5453 2 ปีที่แล้ว

    Nik othiri eshtaaa chechiyee😌♥️💯

  • @sanascreation1097
    @sanascreation1097 2 ปีที่แล้ว +2

    oru 60 avaan sahayikuo

  • @kavitharnair2035
    @kavitharnair2035 2 ปีที่แล้ว

    ശെരിക്കും സൂപ്പർ ഫാമിലി daily ഓരോ videos idu അത്രയ്ക്ക് സൂപ്പർ ആണ് priya ശെരിക്കും award തരണം 😍😍😍😍, ശെരിക്കും മനസ്സിൽ തട്ടുകയും ചെയ്തു aa mole അടുത്തിരുത്തി മുടി ചീകി കൊടുത്തപ്പോൾ 😘😘

    • @PriyapramodUppu
      @PriyapramodUppu  2 ปีที่แล้ว

      ഒത്തിരി സന്തോഷം...😍😍😍😍😘

  • @Hayah_aishah
    @Hayah_aishah 2 ปีที่แล้ว

    Njananum ee prayam thanneyanu...ente ammayum Enganeythanneyanu

  • @divyasandeep7286
    @divyasandeep7286 2 ปีที่แล้ว

    Video super ayittunde👌🥰😊pinagiyalum inangiyalum AMMA ennum snehavum karuthalum mathram

  • @animals1240
    @animals1240 2 ปีที่แล้ว +1

    ഇത് തന്നെ നങ്ങളുടെ വീട്ടിൽ 🥰🥰

  • @cheekkuappuu3250
    @cheekkuappuu3250 2 ปีที่แล้ว +1

    മകളെ പണിയെടുപ്പിക്കാനാണോ കെട്ടിച്ചു വിടുന്നെ... അവൾ പഠിക്കട്ടെ.... പെൺകുട്ടിയെ കൊണ്ട് മാത്രം പണിയെടുപ്പിക്കുന്ന ശീലം മാറ്റണം. മോനു ഇത് കണ്ടല്ലേ വളരുന്നത്....വീഡിയോസ് എല്ലാം ഇഷ്ടമാണ് ❤

  • @jacksonjackson8473
    @jacksonjackson8473 2 ปีที่แล้ว

    നല്ല അമ്മയും . മോളും

  • @rejanisunil2350
    @rejanisunil2350 5 หลายเดือนก่อน

    Eniku valiya ishta ningalude video. Real anu. Njangalude vtl njan parayum ente makkalodu ❤😂❤

  • @revathysanthosh6150
    @revathysanthosh6150 2 ปีที่แล้ว +2

    Ente amma ithu thanne🤗

  • @muhammadshafi1444
    @muhammadshafi1444 2 ปีที่แล้ว

    സൂപ്പർ

  • @arshidaarshi8961
    @arshidaarshi8961 2 ปีที่แล้ว +1

    Super super dear,s

  • @nidheya.k.k8635
    @nidheya.k.k8635 2 ปีที่แล้ว +1

    മുടി ചീവുന്നതിൽ എന്റെ അമ്മയും എങ്ങനെയാ 🤣😆👌👌

  • @meenusfoodvlogs1184
    @meenusfoodvlogs1184 2 ปีที่แล้ว

    ചേച്ചിടെ കമ്മൽ അടിപൊളി 👌👌

  • @divyajayakumar7663
    @divyajayakumar7663 2 ปีที่แล้ว +1

    Ende vtle athe avastha😀😀😀😀

  • @anupallavyva5075
    @anupallavyva5075 2 ปีที่แล้ว +1

    Ente amme egane correct ayi Agne varunu

  • @shynisunil9837
    @shynisunil9837 2 ปีที่แล้ว

    Vdo adipoli.. Ellaayidathum nadakkunnath thanne... Aasamsakal.... Oppam oru karyam koodi.. Vdo kaanunnavarum makkale kond chaya idikkunnavarum oru karyam sredhikkuka... Kitchen il kayarumbol nalla thick aaya cloth allel allel mateth material vechulla apron use cheyyan pariseelipikkuka.. Ente kunjinte adivayar muthal kaal padam vare polli poyi.... Recover aayi varunnu.. 🙏

  • @suryasacs9516
    @suryasacs9516 2 ปีที่แล้ว +1

    Ente swantham amma 💯 super😍 highly relatable ☝

  • @nisamnisam8566
    @nisamnisam8566 2 ปีที่แล้ว

    എന്റെ ഉമ്മ ഇങ്ങനെ തന്നെയാ ഒരു മാറ്റവുമില്ല രണ്ടിനും ദുഷ്യത്യായ അമ്മയാണല്ലോടി നിന്ടെതു

  • @alonambiju1518
    @alonambiju1518 2 ปีที่แล้ว

    ഇത് തന്നെ ഒരു വ്യത്യാസവുമില്ല

  • @jyothylekshmy6295
    @jyothylekshmy6295 2 ปีที่แล้ว +1

    Njnum ente molum🤭🤭

  • @ameyakanmani2200
    @ameyakanmani2200 2 ปีที่แล้ว +1

    Ente veettile avastha

  • @biyamariababu3279
    @biyamariababu3279 2 ปีที่แล้ว

    Ichiri long videos idu kandu irikan nalla rasam und