പടക്കത്തിന്റെ യഥാർത്ഥ വില😲| ഇത്ര വിലകുറവ് ഇവിടെ മാത്രം |Sivakasi crackers factory | Aswanth Fx Vlogs

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 337

  • @aswanthfxvlogs3612
    @aswanthfxvlogs3612  ปีที่แล้ว +6

    New shivakasi padakkam video : th-cam.com/video/ca_DGquISBo/w-d-xo.html

    • @PaulsonP.a
      @PaulsonP.a ปีที่แล้ว

      Paulson perumaden house p o kandassankadavu karamuck thrissur Dist

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 ปีที่แล้ว +11

    ചേട്ടന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്.... കേട്ടുകൊണ്ടിരിക്കും.... 😇

  • @aswanthfxvlogs3612
    @aswanthfxvlogs3612  2 ปีที่แล้ว +44

    Shopinte contact number : 7639767321
    8610420321

    • @krmoli6751
      @krmoli6751 2 ปีที่แล้ว +5

      കാഞ്ഞങ്ങാടിൽ നിന്നും ഞാനും വാങ്ങി 120. ഷോട്ടിന് 2400 രൂപ യാണ് കൂടുതൽ ആണൊ കുറവാണോ ആരെങ്കിലും പറയാമോ ഒരു ആശ്വാസത്തിന്
      🤣

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +8

      Ath athikm alle brw

    • @krmoli6751
      @krmoli6751 2 ปีที่แล้ว +2

      @@aswanthfxvlogs3612
      അവിടെ എത്രയാ

    • @arunm7553
      @arunm7553 2 ปีที่แล้ว +2

      @@krmoli6751 best. 2400 indal complete item kittum Sivakasi ne.

    • @krmoli6751
      @krmoli6751 2 ปีที่แล้ว

      @@arunm7553
      Oh my god

  • @sreemolsatheesh690
    @sreemolsatheesh690 2 ปีที่แล้ว +31

    പടക്കം എപ്പോഴും എന്റെ ഒരു വീക്നെസ് ആണ്✨🧨🤪

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +2

      😂❤

    • @shalinimp1019
      @shalinimp1019 ปีที่แล้ว

      ENTEYUM ENNAA NAATIL VILA KOODUTHAL QUALITY KURAV ONLINE VAZHI VAANGUMBHO POLICE PIDIKKILLE

  • @aswanthfxvlogs3612
    @aswanthfxvlogs3612  2 ปีที่แล้ว +19

    My insta id: instagram.com/aswanth_fx?igshid=YmMyMTA2M2Y=
    പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആണ് 😍💥...

  • @theyyam
    @theyyam 2 ปีที่แล้ว +1

    nice video Aswanth

  • @aadwaith934
    @aadwaith934 2 ปีที่แล้ว +2

    nte ponn cheta skyshot 30 shot ullathin vela elladathum kurav aanu 120 shots ullathina 1000 range oke

  • @santhosheditzz2019
    @santhosheditzz2019 2 ปีที่แล้ว +3

    Superr bro..

  • @aswanthfxvlogs3612
    @aswanthfxvlogs3612  2 ปีที่แล้ว +22

    ഗുയ്സ്‌ ശിവകാശിയിൽ നിന്ന് വാങ്ങിയ പടക്കവും നാട്ടിലെ പടക്കവും ഒരുമിച്ച് പൊട്ടിക്കുന്ന വീഡിയോ 17/04/22 വൈകുന്നേരം 7 മണിക്ക് ഈ ചാനലിൽ ഇടുന്നവതായിരിക്കും....... പടക്കപ്രേമികൾ ഉണ്ടെങ്കിൽ കണ്ട് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍❤❤❤❤❤❤❤❤❤❤❤

  • @anees6745
    @anees6745 2 ปีที่แล้ว +83

    ടീമേ 2 സാനം മെഡിക്കനാണോ ശിവകാശി വരെ പോയത്...... 😇😇

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +46

      വീഡിയോ എടുക്കാൻ മാത്രം പോയതാ... പിന്നൊരു സർപ്രൈസ് videoyum😌

    • @jicksonjose867
      @jicksonjose867 2 ปีที่แล้ว

      Visit J J FIREWORKS MARATHAKKARA THRISSUR
      LOWEST PRICE THAN SIVAKASI

    • @Itsnotlalu
      @Itsnotlalu 2 ปีที่แล้ว

      Adhenne 😅

    • @krishnanunnijr04
      @krishnanunnijr04 2 ปีที่แล้ว +1

      @@jicksonjose867 bro crct spot parayo

  • @KL58TROLLS
    @KL58TROLLS 2 ปีที่แล้ว +18

    👌ഞങ്ങൾ വാങ്ങുന്ന പടക്കപിടിക🧨 സുരഭി മാകുനി, പ്രേകാശ് kadirur, കൃഷ്ണ മാകുനി , വയലോരം പന്തക്കൽ , അയ്യത്തൻ കോപ്പ്ലം എന്നിവആണ്❤️ loveu form കണ്ണൂർ. തലശ്ശേരി. പൊന്നിയം🎇 happy വിഷു all❤❤

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +2

      Athivide share cheyyan kanicha aa manasa ishtayi brw❤❤

    • @Pet218-
      @Pet218- 2 ปีที่แล้ว +2

      തലശ്ശേരികാര 🥰😍umma

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      😍😍

    • @___babu_7838
      @___babu_7838 2 ปีที่แล้ว +1

      Choichina

    • @KL58TROLLS
      @KL58TROLLS 2 ปีที่แล้ว +1

      @@___babu_7838 🤬

  • @jishnup5885
    @jishnup5885 2 ปีที่แล้ว +10

    Itharayu vilakuravo😲😲

  • @_luttappi_7671
    @_luttappi_7671 2 ปีที่แล้ว +2

    bro nalla vilakuraavaan.... ishtaayi 🥰🤩🥰

  • @Aniyankuttan6
    @Aniyankuttan6 2 ปีที่แล้ว +7

    ചേട്ടാ കടയുടെ അഡ്രെസ്സ് വേണം 💥💥💥

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +2

      Sivakashiyil ninn paraipetti buss keri.... Kuvilinte aduth hari vijay traders

    • @Aniyankuttan6
      @Aniyankuttan6 2 ปีที่แล้ว

      contact number

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      8610420321
      7639767321 ithane avarude contact number

  • @premsagarsagar6165
    @premsagarsagar6165 2 ปีที่แล้ว +1

    Nattile vila avide piti prayaruth kazhuthe

  • @vinomichael2373
    @vinomichael2373 ปีที่แล้ว +2

    തമിഴ് നാട്ടിൽ നിന്നും കൊണ്ട് വരുമ്പോൾ ചെക്കിങ് പ്രോബ്ലം എന്തെകിലും ഉണ്ടോ ? നിങൾ എങ്ങനെ കൊണ്ട് വന്നട്

  • @akhilsunny3770
    @akhilsunny3770 2 ปีที่แล้ว +2

    happy vishu......

  • @abhinandnu2599
    @abhinandnu2599 2 ปีที่แล้ว +4

    Ethra divasathinullil Delivery aakum

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      അത് കറക്ട് ചോദിച്ചില്ല ബ്രോ നാളെ ഫുൾ ഡീറ്റെയിൽസ് ഇടാം

    • @abhinandnu2599
      @abhinandnu2599 2 ปีที่แล้ว +1

      Ok bro

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Ohk👍

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      8610420321
      7639767321
      Ithane avarude contact number

  • @sinan90
    @sinan90 2 ปีที่แล้ว +7

    Chetta vadakara bakath iee shopil ninn padakkam ethikkan avuo😭ivideyokke 🔥velayan

    • @sreeharir7863
      @sreeharir7863 2 ปีที่แล้ว +1

      Mahe podey🙂

    • @njammalekoikode3581
      @njammalekoikode3581 2 ปีที่แล้ว +2

      Goto kunjipally or panthakkal or muyipoth👍

    • @aneeshpv4497
      @aneeshpv4497 2 ปีที่แล้ว +3

      ശിവകാശിന്ന് പടക്കം വാങ്ങാന്‍ Online site ഉണ്ട് order ചെയ്താമതി 3 -4 days ഉള്ളില്‍ delivery ആകും .. എനിക്ക് 600 delivery ചാര്‍ജ്ജ് ആയി പയ്യന്നൂര്‍

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      Online ayitt vanganam brw..8610420321...
      7639767321 ithane avarude number

    • @falconfurry6432
      @falconfurry6432 2 ปีที่แล้ว

      @@aneeshpv4497 Site onu parayavo

  • @ay_gamer1844
    @ay_gamer1844 2 ปีที่แล้ว +4

    Kannur undoo

  • @snvlogs7225
    @snvlogs7225 2 ปีที่แล้ว +2

    Padakangal weekness ilathaa araaa ulathhh njan crakers vendiii andumm chayummm 🥰🥰🥰

  • @pമൂവീസ്ക്ലിപ്പ്
    @pമൂവീസ്ക്ലിപ്പ് 2 ปีที่แล้ว +18

    സാധനം പാക്ക് ചെയ്യുമ്പോൾ Safty ക്ക് പ്രധാന്യം നൽകണം .. അലങ്കിൽ ആ പേരും പറഞ്ഞ് ഇത് ഗവൺമെൻ്റ് നിരോധിക്കും

  • @ashikvlog5805
    @ashikvlog5805 2 ปีที่แล้ว +3

    Evidann ethra time veenam?

  • @sanjumohandas5130
    @sanjumohandas5130 2 ปีที่แล้ว +3

    Ith evidyaa vellaa korevv 😧💥

  • @kirikkadanholidays7420
    @kirikkadanholidays7420 2 ปีที่แล้ว +7

    Bro eth evida sthalam

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Sivakasi ninn paraipetti bus erangiya... Kovilinte aduth

  • @GREESHON_ANTONY
    @GREESHON_ANTONY 2 ปีที่แล้ว +2

    പടക്കങ്ങൾ എന്നും എനിക്കൊരു വീക്സ്നെസ്സ് ആയിരുന്നു

  • @gameingzr5578
    @gameingzr5578 2 ปีที่แล้ว +42

    I dont like crackers i avoid crackers but crackers like me i cant avoid it

  • @rgkreation
    @rgkreation 2 ปีที่แล้ว +1

    Ithu nattilek konduvarunnathinu any restrictions

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Private aayi kond varunnathine kurich currect areela brw.... Avarude transportation unde

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 ปีที่แล้ว

    Pakshe ithu engane konduvarum .bro enganeya konduvanathu.ividunnu enganeya nigalu poyathu.

  • @abinbabu3767
    @abinbabu3767 2 ปีที่แล้ว +3

    Bro kannnur eviidaa

  • @pscpantheerankavu6970
    @pscpantheerankavu6970 2 ปีที่แล้ว +5

    Ithanne rate kooduthela 1000 wala njn avngiyeth 130 nu aan.. 10000
    1700 rupaye ullu avide

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Chila sadhanathine paisa kooduthalind brw avide

    • @pscpantheerankavu6970
      @pscpantheerankavu6970 2 ปีที่แล้ว

      @@aswanthfxvlogs3612 athe brw brw... Kure shop nd anwasikkanam.. Veekay. Enna shopiln aan eduthe kazhinja yr

  • @RajuDas-cg4zx
    @RajuDas-cg4zx 2 ปีที่แล้ว +1

    bhaiya sivkasi ka mal north india mein delivery nahi hoga please jankari dijiye na..🙏

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      Bro....transportation yaa aap direct vahan par Jana hoga ....jyaatha jankari ke liye aap iss number par contact karke dekhlijiyegaaa...86104 20321

    • @RajuDas-cg4zx
      @RajuDas-cg4zx 2 ปีที่แล้ว

      @@aswanthfxvlogs3612 ok bro thank you..call krke dekhta hu..👍

  • @mahesh736
    @mahesh736 2 ปีที่แล้ว +2

    Uncle super 👍

  • @shajithattarathodi1688
    @shajithattarathodi1688 2 ปีที่แล้ว +3

    Shivakashi poyitt aake ee 2 item aano bro vangiye

  • @rahulkrishnapv3027
    @rahulkrishnapv3027 2 ปีที่แล้ว +3

    Trending 1 in you tube😛

  • @arakkalsettanbhai8984
    @arakkalsettanbhai8984 2 ปีที่แล้ว +1

    ithraya vangittullu

  • @akku1024
    @akku1024 2 ปีที่แล้ว +3

    Site?

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      Brw aa shope site illa...86104 20321 ee numberil contact cheytho

    • @akku1024
      @akku1024 2 ปีที่แล้ว

      OK 🤝

  • @srgaming746
    @srgaming746 9 หลายเดือนก่อน

    ഈ വ്ലോഗ് veedum കാണുന്ന ഞൻ 😁

  • @vishnum.a79
    @vishnum.a79 2 ปีที่แล้ว +12

    അവിടുന്ന് ഇങ്ങോട്ട് ട്രെയിൻ or കാറിൽ പടക്കം കൊണ്ട് വരുന്നതിൽ നിയമപരമായ് എന്തേലും തടസം ഉണ്ടോ

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +8

      Pidichal valya paisa fine ane brw.... Avarude transportaion anel safe anee

    • @aswin4690
      @aswin4690 2 ปีที่แล้ว +3

      ട്രെയിനിൽ പറ്റില്ല.. ബസ്സിലും കാറിലും carry bag ഉപയോഗിച് കൊണ്ട് വരാം.. എന്നാണ് അവർ പറഞ്ഞത്

  • @muhdimuhammed9900
    @muhdimuhammed9900 2 ปีที่แล้ว +3

    Vattaaaaanalle

  • @ablea.l7376
    @ablea.l7376 ปีที่แล้ว

    Bro ithengane avidunnu natil kondu vannu?

  • @maheshkuttan5529
    @maheshkuttan5529 2 ปีที่แล้ว +1

    ഓൺലൈൻ delivery undo

  • @fasleemfasli2692
    @fasleemfasli2692 2 ปีที่แล้ว +3

    അണ്ണാ അങ്കെ പോയി പടക്കം വാങ്ങി ഇങ്കെ വരാൻ എന്നാ സെയ്യണം 🤔

  • @kumari8723menon
    @kumari8723menon 2 ปีที่แล้ว +2

    The friend went there and told the local price and Alambakkan landed there too.

  • @muhammadafnas3353
    @muhammadafnas3353 2 ปีที่แล้ว +5

    Website evide

  • @manikantanaidu9382
    @manikantanaidu9382 2 ปีที่แล้ว +4

    Brother ap transport available ...

  • @vyshnavp9813
    @vyshnavp9813 ปีที่แล้ว +1

    Hlo bro ee shop tte correct location onnu paranju tharo... 🙏🏻🙏🏻🙏🏻

    • @aswanthfxvlogs3612
      @aswanthfxvlogs3612  ปีที่แล้ว

      Brw aa videoyil thanne parayuninde... Poyitt one kollayi ormilla

  • @adwarshk0073
    @adwarshk0073 2 ปีที่แล้ว +4

    Help fully videos കുറച്ചു മുന്നേ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കണം... ❤❤❤

  • @mallubuddies1082
    @mallubuddies1082 2 ปีที่แล้ว +1

    Engane annu ningal avide poyathu bus or train...???

  • @thahirhasna1134
    @thahirhasna1134 2 ปีที่แล้ว +2

    Order cheyyenda site edhanu

  • @muhammednayeemnmz2187
    @muhammednayeemnmz2187 2 ปีที่แล้ว +1

    Kozhikkode sound ulla padakkam kittunna sthalam parayavo..

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      Sry brw njn kannur aann

    • @Tharunks157Ks
      @Tharunks157Ks 9 หลายเดือนก่อน +1

      Pookadu.near . Kanjilasssery temple

    • @muhammednayeemnmz2187
      @muhammednayeemnmz2187 9 หลายเดือนก่อน

      @@Tharunks157Ks avide evideyan shop name vallo ariyoo???

  • @aarifdileep9944
    @aarifdileep9944 2 ปีที่แล้ว +6

    👍🏿👍🏿👍👍

  • @athuathu8879
    @athuathu8879 ปีที่แล้ว +1

    What about kannan crakers?

  • @jayz-n8d
    @jayz-n8d 2 ปีที่แล้ว +2

    Ningalude place evidaya

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Njn kannurane brw

    • @jayz-n8d
      @jayz-n8d 2 ปีที่แล้ว

      Kannur evidaya

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Kannuril... Parassinikadavinaduth bakkalam

    • @jayz-n8d
      @jayz-n8d 2 ปีที่แล้ว

      @@aswanthfxvlogs3612 oooh njan koothuparamba

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      @@jayz-n8d oo parichayapettathil santhosham brw eni angottulla videos kanumenn pratheeshikunnu❤❤

  • @vimalraj7263
    @vimalraj7263 2 ปีที่แล้ว +6

    Shop no

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      What?

    • @vimalraj7263
      @vimalraj7263 2 ปีที่แล้ว +1

      @@aswanthfxvlogs3612 shop inte number or website therumo

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Brw number athenduthinn miss ayi poyi... Atha discriptionil idanje mrng ullil oppichutherq

  • @rubyshaji5457
    @rubyshaji5457 ปีที่แล้ว +1

    Nki ishttayath pal pandiye aan

  • @amalprakash4118
    @amalprakash4118 2 ปีที่แล้ว +1

    bro itinte crrct location eddo

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Coimbatoril ninn sivakasilyilekk direct bus inde...... Alle madhurayil poyitt avidunn shivakasi bus unde.... Sivakasiyil ninn... Paraipettiyilekk bus kerukka...ividann currect location

  • @vlogs1561
    @vlogs1561 2 ปีที่แล้ว +4

    padakkangal ennum ente veekness aa

  • @gamerdude8119
    @gamerdude8119 2 ปีที่แล้ว +1

    Bro edu evida stalam

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Coimbatoril ninn shivakasi bus undavum... Avide irangeet... Paraipatti enn paranja sthalathek bus kerua... Avideyane ee sthalam

  • @sahlajishad2657
    @sahlajishad2657 ปีที่แล้ว +2

    ഞങ്ങൾ ഓൺലൈൻ വഴി വരുത്തിച്ചു ബോക്സ് കാണുമ്പോൾ പുതിയത് പക്ഷെ അകത്തു മുഴുവൻ പഴക്കം ചെന്ന പടക്കങ്ങൾ ക്യാഷ് പോയി ചതിയിൽ പെട്ടു 🙏🙏🙏🙏🙏

    • @sajithsankarsaji3812
      @sajithsankarsaji3812 8 หลายเดือนก่อน

      Direct poyi purchase cheythaal ok aanu ,pandian crakcers ,nidhish,vetri, sivan,
      Branded crackers
      Vanitha , sonny ,ajanta, standard okke kuzhapam illatha rate lum , quality items kittum

  • @hajjuhashim1295
    @hajjuhashim1295 2 ปีที่แล้ว +5

    Bro do they take online order or they can deliver to Andhra Pradesh

  • @anvinsdrawingacademy2632
    @anvinsdrawingacademy2632 2 ปีที่แล้ว +2

    ഇതിന്റെ പടക്കം പൊട്ടികൾ വീഡിയോ ഇടാമോ പ്ലീസ്

  • @ashikvlog5805
    @ashikvlog5805 2 ปีที่แล้ว +2

    Pooya veruthe aavumoo bro

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      7639767321
      8610420321 brw ithane contact num just onne vilich nokiko

  • @jasirsulthan3436
    @jasirsulthan3436 2 ปีที่แล้ว +3

    Website evide bro

  • @kuttapivibes6065
    @kuttapivibes6065 2 ปีที่แล้ว +1

    Bro ithu Crct Location Evdya

  • @santheepsahadevan9173
    @santheepsahadevan9173 2 ปีที่แล้ว +1

    Supper

  • @subramanianvm5825
    @subramanianvm5825 2 ปีที่แล้ว +2

    Correct

  • @aneeshpv4497
    @aneeshpv4497 2 ปีที่แล้ว +52

    നാട്ടില്‍ കണ്ണു തള്ളുന്ന വില കാരണം ശിവകാശിയിന്ന് online വഴി പടക്കം വാങ്ങിയ ലേ ഞാന്‍ ...

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +10

      😂😂❤

    • @Sarath.C-t5q
      @Sarath.C-t5q 2 ปีที่แล้ว +8

      Onlin vazhi vagan patumo

    • @aneeshpv4497
      @aneeshpv4497 2 ปีที่แล้ว +12

      @@Sarath.C-t5q yes but ഇനി വിഷുവിന് കിട്ടില്ല ... Kerala delivary 15 വരെ close ചെയ്തു ...

    • @aneeshpv4497
      @aneeshpv4497 2 ปีที่แล้ว +7

      @@Sarath.C-t5q Online Book ചെയ്‌ത് pay ചെയ്താല്‍ മതി 3 to 4 days നുള്ളില്‍ Delivery ആകും 👍

    • @pabloyt7787
      @pabloyt7787 2 ปีที่แล้ว +2

      @@aneeshpv4497 price?

  • @gamerdude8119
    @gamerdude8119 2 ปีที่แล้ว +2

    Etra rs an min online parcheys

  • @niyak8566
    @niyak8566 2 ปีที่แล้ว +5

    🔥

  • @akhilakhil5265
    @akhilakhil5265 ปีที่แล้ว +1

    Tarinil poyi avidun parcel vittude

  • @abhilashov1824
    @abhilashov1824 2 ปีที่แล้ว +3

    Bro ഇപ്പൊ വിഷു ന് ശിവകാശി പോയിട്ട് പടക്കം വാങ്ങിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +2

      Trainil ninn pidicha scena.... Avark transportation inde brw

  • @maneeshmanoharan1994
    @maneeshmanoharan1994 9 หลายเดือนก่อน

    എത്ര രൂപയ്ക്ക് നേരിട്ടു വാങ്ങാം പടക്കം,ലൈസൻസ് ഇല്ലാതെ. യാത്ര സ്വന്തം വാഹനത്തിൽ ആണോ.

  • @akhilraj-vl8wl
    @akhilraj-vl8wl 2 ปีที่แล้ว +2

    പടക്കം വാങ്ങിച്ചു ചെക്പോസ്റ്റ് ക്രോസ് ചെയ്യുമ്പോൾ എന്തെങ്കിലും സീന കാണുമോ അതോ
    എന്തെങ്കിലും ഫോർമാലിറ്റീസ് ഉണ്ടോ

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      Sry brw athine kurich currect ariyilla.... Eatavum safe shpe karude vaka transportaion unde

  • @abhinavabhi7762
    @abhinavabhi7762 2 ปีที่แล้ว +2

    💥🔥

  • @arshaqpoovathingal3391
    @arshaqpoovathingal3391 2 ปีที่แล้ว +1

    Online order cheyyan pattumo bro

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      86104 20321 brw ee numberil contact cheytho.... Transport cheytherum

  • @vishnuprasads3360
    @vishnuprasads3360 2 ปีที่แล้ว +2

    Poli

  • @kvpmedia9647
    @kvpmedia9647 2 ปีที่แล้ว +1

    ശിവകാശിയിൽ നിന്ന് പടക്കം കൊണ്ട് വരുമ്പോൾ ബോർഡർ ഇഷ്യൂ വല്ലതും ഉണ്ടോ

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      Brw ath currect areela.... But over kondann pidicha nalla fine kodukanm

    • @kvpmedia9647
      @kvpmedia9647 2 ปีที่แล้ว

      @@aswanthfxvlogs3612 tnkz bro ❤

  • @neerajnrj6723
    @neerajnrj6723 2 ปีที่แล้ว +2

    ❤️❤️❤️🔥🔥🔥

  • @akhilnarayanan7272
    @akhilnarayanan7272 2 ปีที่แล้ว +5

    💥💥

  • @krishnamurari6705
    @krishnamurari6705 7 หลายเดือนก่อน

    Hindi aur English used in your video for other viewers

  • @anoopharitha8196
    @anoopharitha8196 2 ปีที่แล้ว +3

    Vila kooduthal aanu

  • @abineshv9440
    @abineshv9440 2 ปีที่แล้ว +1

    30 ഷോട്ട് ന് 280 1000ന്റെ മാലപ്പടക്കം 300 ലക്ഷ്മി 250

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 ปีที่แล้ว +14

    ശിവകസിയിൽ പോയി രണ്ട്.. ഐറ്റം..?????
    400 രൂപ... അവിടെ പോകാൻ എത്ര ചിലവായി.. 🤔

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +13

      അവിടെ പോവാനാണ് ബ്രോ ചിലവ്.... ബസിൽ പോയ എനിക്ക് ഒറ്റക്ക് 1000 ചിലവായി

    • @persioncatsmalappuramnidhu9425
      @persioncatsmalappuramnidhu9425 2 ปีที่แล้ว

      @@aswanthfxvlogs3612 😂😂😂😂

    • @akhilakhil5265
      @akhilakhil5265 ปีที่แล้ว

      Tarin poyapore

    • @vinodkumar-bm7zf
      @vinodkumar-bm7zf ปีที่แล้ว

      @@akhilakhil5265 ട്രെയ്നിൽ പടക്കം കൊണ്ട് വരാൻ പാടില്ല.. ഒരു എക്സ്പ്ലോസീവ് ആയതും കൊണ്ട് യാത്ര പാടില്ല..

  • @adhuadhu5277
    @adhuadhu5277 2 ปีที่แล้ว +4

  • @hashirkp8
    @hashirkp8 2 ปีที่แล้ว +2

    10K🔥

  • @jiblnaspire3997
    @jiblnaspire3997 2 ปีที่แล้ว +1

    കേരളത്തിലേക്ക് ഡെലിവറി ഉണ്ടോ

  • @ashithatk8027
    @ashithatk8027 2 ปีที่แล้ว +5

    ❤️🔥😲

  • @ബോസ്ക്കോഉളുന്തി

    ഇവിടെ വിലകൂടുതേല

  • @arunm7553
    @arunm7553 2 ปีที่แล้ว +4

    Bro ee video oru 4 days munp vannirunel. Online aayi order cheyanu. Ivide ninne vangi cash waste aayi.

    • @abhinandv520
      @abhinandv520 2 ปีที่แล้ว +1

      Next tym setask bro

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว +1

      Korch vyki brw...10 days munne idan vijarirchatha but pattiyalla

  • @shifanmk52
    @shifanmk52 2 ปีที่แล้ว +2

    ഈ 2 പടക്കം വാങ്ങാനാണോ ശിവകാശി വരപോയത്

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Alla brw just video edukkan poyath... Poyath kond 2ennam vaangi.... Trainil kooduthal kond varuth safe alla

  • @IMMPS
    @IMMPS 2 ปีที่แล้ว +1

    250 rs evde varumbo 800 rate aii marum

  • @deepuk5022
    @deepuk5022 ปีที่แล้ว +1

    കുറച്ചു പടക്കം 3000 രൂപയ്ക്ക് കിട്ടുമോ

    • @aswanthfxvlogs3612
      @aswanthfxvlogs3612  ปีที่แล้ว

      Ohh.. Kittum... Nattil 3000 ne venikkunnathine irattinakkaalum adunn kittum

  • @sureshpp2252
    @sureshpp2252 2 ปีที่แล้ว +2

    Peackock boul 150 in trissur.. 400 in sivakasi🙄

  • @nibilk662
    @nibilk662 2 ปีที่แล้ว +4

    🥰

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +7

    പടക്കം എന്റെ വികെൻസ് ആണ്

  • @rafeeshashajahan9171
    @rafeeshashajahan9171 2 ปีที่แล้ว +1

    Roshbin

  • @muralikrishnamidhunkrishna3410
    @muralikrishnamidhunkrishna3410 2 ปีที่แล้ว +3

    Sivakasi 🔥🔥🔥

  • @rishinpk9143
    @rishinpk9143 2 ปีที่แล้ว +4

    ഇയാൾ വില കൂട്ടി പറയുന്നുണ്ട്.
    ശ്രദ്ധിച്ചോ?

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      ആര് ഷോപ്പ് കാരനോ 🤔

    • @rishinpk9143
      @rishinpk9143 2 ปีที่แล้ว +1

      @@aswanthfxvlogs3612 yes..
      Peakock, 30 shot, 5000 മാല എല്ലാം ശിവകാശി other shop rates നോക്കുമ്പോ കൂടുതലാണ്.
      Peakockinu 400 അല്ലെ പറഞ്ഞെ?
      നാട്ടിൽ പോലും 200 ഉള്ളു maximum

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      അതെ peckock എനിക്കും സംശയം തോന്നിയിരുന്നു... പിന്നെ അത് വലുതായൊണ്ട് ഒഴിവാക്കി.... But 5000 malakk 1000 നല്ല സംശയം തോന്നിന് ...

    • @rishinpk9143
      @rishinpk9143 2 ปีที่แล้ว +1

      @@aswanthfxvlogs3612..
      10000 മാലക്ക് 950rs ഉള്ളു അവിടെ.
      30 ഷോട്ടിനു correct ആണ് rate. മാറിപോയതാ.

    • @aswanthfxvlogs3612
      @aswanthfxvlogs3612  2 ปีที่แล้ว

      Haa👍

  • @abhijithp.r1673
    @abhijithp.r1673 2 ปีที่แล้ว +3

    10,000 Wala Ethra Rs ?