👌🏻👌🏻👌🏻👌🏻പ്രാർത്ഥന ഹർത്താലും വന്നാലും ഭർത്താവ് പോയാലും കൂടുന്ന കൂട്ടം അയൽ കൂട്ടം.. ഈ മക്കൾ എന്തു രസമായി അഭിനയം.. എത്ര വട്ടം കണ്ടു പോലും അറിയില്ല...😂😂😂ചിരിച്ചു ചത്തു all 👌🏻
ഇത് കണ്ട് ഞാൻ കൊറേ ചിരിച്ചാതാ...😂 വാഴക്കിന്റെ ഇടക്ക് മോൻ നിരഞ്ജനെ അടിച്ച അടി ഇണ്ടല്ലോ..🤣 നിങ്ങൾ എല്ലാരും പൊളിയാ മക്കളെ... എല്ലാരേം എനിക്ക് ഒരുപാട് ഇഷ്ടാ.. Especially മാധവ് മോനേം ശ്രീക്കുട്ടനേം..❤️ keep going makkale..അധികം വൈകാതെ തന്നെ cinima മേഖല നിങ്ങളെ തേടി വരട്ടെ..🙌 All the very best.. എല്ലാർക്കും... Luv...❤️😘
ഈ skit കണ്ട് വീണുകിടന്ന് ചിരിച്ചു😁 മോനും കൂടെയുള്ളവരും ഒരുപോലെ മനോഹരമായി അഭിനയിച്ചു💯 തുടക്കത്തിലെ ഈശ്വരപ്രാർത്ഥന മുതൽ അവസാനത്തെ കൂട്ടത്തല്ലു വരെ അത്യന്തം രസകരമായിരുന്നു😂 ഇനിയും ഇതുപോലുള്ള തമാശ നിറഞ്ഞ skits പ്രതീക്ഷിക്കുന്നു. മോന് ഭാവിയിൽ നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ. അതിനായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏 മോൻ എന്നുമെന്നും എനിക്കു പ്രിയപ്പെട്ടതാണ്👍😘
@@madhavsankar_120 ഞാൻ വെെകാതെ WhatsApp ൽ വരാം. എന്താ പോരേ മോനേ? പിന്നെ എന്നെ ചേട്ടൻ എന്നു വേണ്ട അങ്കിൾ എന്നോ മാമൻ എന്നൊ ഒക്കെ വിളിക്കാം. എനിക്കു കുറച്ചു വയസ്സുണ്ട്. അതാ കേട്ടോ.
👌🏻👌🏻👌🏻👌🏻പ്രാർത്ഥന ഹർത്താലും വന്നാലും ഭർത്താവ് പോയാലും കൂടുന്ന കൂട്ടം അയൽ കൂട്ടം.. ഈ മക്കൾ എന്തു രസമായി അഭിനയം.. എത്ര വട്ടം കണ്ടു പോലും അറിയില്ല...😂😂😂ചിരിച്ചു ചത്തു all 👌🏻
Bbbbbbbbbbbbbbbbbbbbbbbbbbbbbbbgbbbbbbbbbbbb bbbbbbbbbbbbbbb bbbbbbbbbbbbbbbbbbnvbb nvbb 0:28
K moon. Look😮😅
Moon moon
Moon bhul.bhul bhuk moon@@NesanJohnson
😊😅😮❤😊😅❤😮😂😊😅😊😊😅❤😊😅❤😊❤😅😊😅😊😅
❤😊😊❤😊❤
. @@Radhamani-z3d
വളർന്നു വരുന്ന കൊച്ചു കലാകാരൻമാർക്ക് എല്ലാ അഭിനന്ദനങ്ങളും ഭാവിയിൽ വലിയ കലാകാരന്മാരായി വരട്ടെ എന്ന് ആശംസിക്കുന്നു
😂😂😂😂😂😂
6:48 😢 6:48 😢 m mm m mm m m m m m vgv
നല്ല ഭംഗിയുണ്ട് എല്ലാ മക്കളെയും കാണാൻ 🥰🥰🥰🥰നല്ല കഴിവുള്ള കുട്ടികൾ, 👏🏻👏🏻👏🏻
എല്ലാം ആൺപള്ളേരാണെങ്കിലും പെൺകുട്ടികൾ അല്ലെന്ന് ആരും പറയില്ല...ഉഗ്രൻ.. ഇവരെ അണിയിച്ചൊരുക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുമാർക്കും വലിയൊരു സല്യൂട്ട്..
❤ ഇവരെല്ലാവരും ഭാവിയിലും നല്ല കലാകാരന്മാരായിരിക്കട്ടെ. എല്ലാവർക്കും അഭിനന്ദനങ്ങൾ
പിള്ളേര് ഒരു രക്ഷയുമില്ല... അടിപൊളി... ഇവരെ ഇതുപോലെ support ചെയ്ത് മുന്നോട്ട് കൊണ്ട് വന്നാൽ മതിയായിരുന്നു
പൊളിച്ചല്ലോ മക്കളെ. ആൺകുട്ടികളാണെന്നു ആരും പറയില്ല. സൂപ്പർ, സൂപ്പർ
ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു. നമിച്ചു മക്കളെ. സൂപ്പർ 👍
പെട്ടെന്നൊരു ഫൈനൽ പ്രതീക്ഷിച്ചില്ല 😪 ഇവരുടെയൊക്കെ അഭിനയ മികവും കുറുമ്പും തമാശയും കണ്ടു മതിയായില്ല 🥰🥰🥰🥰🥰
ഈ പരിപാടി ഫൈനൽ ആയത് അറിഞ്ഞ തൊട്ട് ആകെ ഒരു സങ്കടം. പെട്ടന്ന് തീർന്നു പോയി. കണ്ട് കൊതി തീർന്നില്ല ഈ കുഞ്ഞുങ്ങളെ ,🧡😔
ശ്രീദേവേ..നീ സകലകലാവല്ലഭനാണല്ലോ
സൂപ്പർ മക്കളെ ഒരുപാട് ഇഷ്ടം ആണ് ഈ പ്രോഗ്രാം 😘😘😘😘
ഇത് എത്ര വട്ടം കണ്ടു എന്ന് എനിക്ക് അറിയില്ല. ഈ സര പ്രാർത്ഥന കലക്കി
നല്ല സുന്ദരി കുട്ടികൾ... 🥰
അടിപൊളി പരുപാടി മക്കളെ 🥰🥰🥰
എന്റെ പൊന്നോ നമിച്ചു മക്കളെ😂😂😂
ഈശ്വര പ്രാത്ഥന കലക്കി 😄😄😄
അടിപൊളി ചിരിച്ച് ചിരിച്ച് മതിയായിപ്പോയി😂😂😂😂
ഇതിൽ Madhav നല്ല ഭംഗി ഉണ്ട് കാണാനെ 😊😚
Super aayirunnu. Ellavarum polichadukki. First to last vare ellam adipowli.
ഇഷ്ടയാൽ കമന്റ് ഇടണേ
മോനും മോൻ്റെ എല്ലാ skits ഉും ഞങ്ങൾക്ക് എന്നും പ്രിയങ്കരമാണ്. അതുകൊണ്ട് തന്നെ തീർച്ചയായും comments ഇടും കേട്ടോ💟
Powli
😅😂❤
കുടുംബശ്രീ+മഹിളാസമാജം =ബഹളസമജം
Whatsapp status കണ്ടിട്ട് ഈ വീഡിയോ കാണാൻ വേണ്ടി waiting ആയിരുന്നു 😂😂
Very good 👍 super
പിള്ളേർ തകർത്തു ഇപ്പോൾ കുടുംബശ്രീയിൽ അടിപിടിയൊന്നും ഇല്ല
Super onnum parayan ella 😂😂😂chrichu oru vazhikkayi
Ellarum പൊളിച്ചു്👍👍
Adipole super👍👍👍👍👍👍😅😅😅😅😅😅😅😜😜😜😜😜
ദൈവമേ ഇത് ഏതൊരു കോമഡി ഷോയോടും കിടപിടിക്കുമല്ലോ. 😂😂
സൂപ്പർ. സൂപ്പർ❤❤❤❤❤❤
ഒരു രക്ഷയുമില്ല.. പിള്ളേർ ചിരിപ്പിച്ചു കൊല്ലും.... ഇമ്മാതിരി ആക്ടിങ്... 🤣🤣😂😂😂
Make up team n oru big salute
Madhava,😂😂 super aaa
പൊന്നു മക്കളെ... തകർത്തു...😂😂
ആ ശാന്ത ചേച്ചി super
ഇത് ഫുൾ എപ്പിസോഡ് upload ചെയ്യുമോ
Aa padaathe poya varikal enthanavo 🤔
🤣🤣🤣എന്നാലും ഈ പിള്ളേര് പൊളിയാട്ടോ
Wow. Really talented kids
ശാന്തേച്ചിടെ perentha
Aaryadathan
Aryadathan superrrrr🎉❤😂
മക്കളെ സൂപ്പർ. കേട്ടിരിക്കാൻ നല്ല സുഖമുണ്ട് കുട്ടികൾ എല്ലാ വരും.മനോഹരമായി. അഭിനയിച്ചു. നിങ്ങൾക്ക്. നല്ലോരു ഭാവി. ഉണ്ട്
ഇത് കണ്ട് ഞാൻ കൊറേ ചിരിച്ചാതാ...😂 വാഴക്കിന്റെ ഇടക്ക് മോൻ നിരഞ്ജനെ അടിച്ച അടി ഇണ്ടല്ലോ..🤣 നിങ്ങൾ എല്ലാരും പൊളിയാ മക്കളെ... എല്ലാരേം എനിക്ക് ഒരുപാട് ഇഷ്ടാ.. Especially മാധവ് മോനേം ശ്രീക്കുട്ടനേം..❤️ keep going makkale..അധികം വൈകാതെ തന്നെ cinima മേഖല നിങ്ങളെ തേടി വരട്ടെ..🙌 All the very best.. എല്ലാർക്കും... Luv...❤️😘
ഈ skit കണ്ട് വീണുകിടന്ന് ചിരിച്ചു😁 മോനും കൂടെയുള്ളവരും ഒരുപോലെ മനോഹരമായി അഭിനയിച്ചു💯 തുടക്കത്തിലെ ഈശ്വരപ്രാർത്ഥന മുതൽ അവസാനത്തെ കൂട്ടത്തല്ലു വരെ അത്യന്തം രസകരമായിരുന്നു😂 ഇനിയും ഇതുപോലുള്ള തമാശ നിറഞ്ഞ skits പ്രതീക്ഷിക്കുന്നു. മോന് ഭാവിയിൽ നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ. അതിനായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏 മോൻ എന്നുമെന്നും എനിക്കു പ്രിയപ്പെട്ടതാണ്👍😘
ചേട്ടാ ഇത്ര യും. മോട്ടിവേഷൻ തരുന്ന ചേട്ടനോടൊന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നു
@@madhavsankar_120 ഞാൻ വെെകാതെ WhatsApp ൽ വരാം. എന്താ പോരേ മോനേ? പിന്നെ എന്നെ ചേട്ടൻ എന്നു വേണ്ട അങ്കിൾ എന്നോ മാമൻ എന്നൊ ഒക്കെ വിളിക്കാം. എനിക്കു കുറച്ചു വയസ്സുണ്ട്. അതാ കേട്ടോ.
@@madhavsankar_120🪄
🏳️🌈
Super👌👌👌👌👌👌👌
Super🎉🎉
Super, talented kids❤👌👌👌👌
Super 🤟
Bindu super 👌👌👌
സരസു കലക്കി
സൂപ്പർ 👌👌
Big fan sir
ഈ സ്കിറ്റ് ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ചിരിച്ചു ഒരു പരുവമായി 😂😂
Ejjjathi counters anuu 😂😂😂😂😂😂😂😂
👌👌👌👌
കനകമ്മേം , രാജമ്മേം , നാത്തൂനും ഞാനും .....
എന്ന പാട്ടിന്റെ മുഴുവൻ വരിയും അറിയുന്നവർ Post ചെയ്യു ....
Super❤
Super kids chirichu chathu
Adipoli
Best kanna best
Super ❤
Super 🙏👍
സൂപ്പർ
👍👍👍👌
Adipoli👍👍👍
Full comedy power🤣🤣🤣
Super bro
Super.❤❤❤❤
Suuuperrrr makkale
Super.super.super.❤❤❤😂😂😂
😂😂😂😂😂super
Kure bhagam voice illalo. Clear ulle yndo
Chirich oru vazhiyayi😂😂😂😂
Nice Song..
Climax. 😂😂😂😂😂😂😂😂😂
Sooooper 😂
ചിരിച്ചു ഒരു പരുവമായി
❤🥰🥰
This is Real Comedy
Good
Episode നമ്പർ?
Super
Idinde audio undo
😊😊😊
Chirich oru vazhiyae😂😂😂
Suppar 😂
❤
😆😆😆😂😂😂👍👍👍
😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂👍👍👍👍
🎉🎉
കോമഡിക്കു വേണ്ടി മഹത്തായ ഒരു സംരമ്പത്തെയാണ് ഇവിടെ കളിയാക്കുന്നത്, ഇത് തെറ്റാസ്യ സന്ദേശമാണ് കുട്ടികളിൽ എത്തിക്കുന്നത് എന്ന് മനസിലാക്കുക....!
Chirich oru paruvamayi
🥰🥰🥰
🎉✨️
പിള്ളേർ 😂😂😂😂
❤😂😂
😂😂😂😂😂😂 സൂപ്പർ കുടും ബ ശ്രി
😂😂❤❤❤
C cd cds😂
❤😂