Vlog 10 | Chapter 1I | Niranam St.mary's orthodox and jerusalem marthoma |Way towards StThomas Land

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 120

  • @binoyphp
    @binoyphp ปีที่แล้ว +3

    മാർത്തോതോമാ church the real church

  • @LYFsChannel
    @LYFsChannel 4 ปีที่แล้ว +7

    Malayalam and english വായിക്കാൻ അറിയില്ലേ ബ്രോ.. its not നേർച്ചകടവ്... നേർകടവ് എന്നാണ്.

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +1

      sorry i am little poor in malayalam reading and writing..... ....!!!!!!! english is ok but that is my first time facing a camera... so i feel some problem while reading.... will definitely improve....!! next time

  • @youtubevideos5093
    @youtubevideos5093 4 ปีที่แล้ว +14

    Niranam valiya palli aanu st Thomas stapichathu.Athil doubt onnum venda

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +1

      Oru doubt illa...... Pinne aa marthoma pallikkum important und..... So both are important as there own way

    • @youtubevideos5093
      @youtubevideos5093 4 ปีที่แล้ว +4

      @@malluzbuzz1671 Brother,kurish onnum avide ella.oru kallu kandu avar chumma parayunnathaa.😂

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +3

      @@youtubevideos5093 പക്ഷേ നിരണം ഓർത്തഡോക്സ് പള്ളിയിലെ അച്ഛൻ തന്നെ പറയുന്നുണ്ട് മർത്തോമ പള്ളിയുടെ അവിടെ കുരിശ് സ്ഥാപിച്ച കാര്യം....

    • @youtubevideos5093
      @youtubevideos5093 4 ปีที่แล้ว +2

      @@malluzbuzz1671 atu pulli pavam aayondaa,aadhyam kurishu stapicha sthalam aetaa nnu onnum arilla.

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +1

      @@youtubevideos5093 ഈ തോമാശ്ലീഹ കേരളത്തിൽ വന്നു എന്ന് പറയുന്നതിന് യാതൊരു തെളിവും ഇല്ല എന്ന് ചില അച്ഛന്മാരും പറയുന്നുണ്ട്.....!!!! ഈ സ്ഥാപിച്ചു എന്ന് പറയുന്ന കുരിശു പോലും ആൾക്കാർ അധികം കണ്ടിട്ടില്ല ......!!!! പിന്നെ ഇതൊക്കെ ഒരു theory ആണ്.....!!!! കേൾക്കുന്നത് വിശ്വസിക്കുക എന്ന് മാത്രമേ നമ്മളെ കൊണ്ട് പറ്റൂ.....!!! അല്ലാതെ ആധികാരികമായി ഒരു തെളിവുമില്ല.....!!!!

  • @Grace-Og12
    @Grace-Og12 3 ปีที่แล้ว

    If the cross floated and came to where Orthodox church is , how they found it under where the Marthoma Church.

  • @jamesjacob6245
    @jamesjacob6245 4 ปีที่แล้ว +18

    മാർതൊമ സഭ ഉണ്ടായിട്ട് 150 വർഷമേ ആയിട്ടുള്ളൂ പുളു അടിക്കുന്നതിനും ഒരു പരിധി ഇലെല

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +8

      വളരെ സത്യമായ കാര്യം തന്നെയാണ്..... അതുപോലെ സത്യമായ ഒരു കാര്യം തന്നെയാണ് മർത്തോമ സഭ എല്ലാം ഒരുകാലത്ത് യാക്കോബായ സഭ ആയിരുന്നു എന്നതും

    • @anuzachariha791
      @anuzachariha791 4 ปีที่แล้ว +2

      Allenu aaru paranju pakzhe 150 alla 175 aayi

    • @anuzachariha791
      @anuzachariha791 4 ปีที่แล้ว +4

      Orthadox sabhaku 1934 nu sesham ulla charitram matrame ullu

    • @alexmathew6786
      @alexmathew6786 3 ปีที่แล้ว

      Pareyshuda yacobya suryani sabhyell nenna pereynjavarann marthoma kara

    • @sidhartheasow6532
      @sidhartheasow6532 3 ปีที่แล้ว

      Athippo enthum aayikkottey... St. Thomas Marthoma Church'il vannu ennalla paranjathu.

  • @bibinbabu5290
    @bibinbabu5290 4 ปีที่แล้ว +1

    Nice topic 👌👌👌👌

  • @untoldarchive9707
    @untoldarchive9707 4 ปีที่แล้ว +8

    നിരണം വലിയപള്ളി ഇൻഡ്യയിലെ ഏറ്റവും പുരാതനമായ സിറിയൻ ക്രിസ്ത്യൻ ദൈവാലയം ആണ് എന്നതിൽ തർക്കമില്ല.വേറെ ഒരു ക്രിസ്ത്യൻ ദേവാലയത്തിനും ഇന്ന് കേരളത്തിൽ അഥവാ ഇന്ത്യയിൽ തന്നെ ഇത്രയേറെ പൗരണികത അവകാശപ്പെടാൻ ആവില്ല.
    താങ്കളുടെ അവതരണത്തിൽ പരസ്പര ബഹുമാനത്തോടെ തന്നെയാണ് കാര്യങ്ങൾ അവതരിപ്പിച്ചതും.
    അഭിപ്രായവ്യത്യസ്ത ഒരു കാര്യത്തിൽ മാത്രമാണ്.
    1. 1750 - കളിൽ ൽ രൂപീകരിക്കപ്പെട്ട നവീകരണപ്രസ്ഥാനം 1876 -ൽ ശക്തി പ്രാപിച്ചു, 1889 - ൽ റോയൽ കോർട് വിധിയോടെ മാർത്തോമ്മാ സഭയുടെ രൂപം കൊണ്ടു.അതുവരെ വിഭജിക്കപ്പെടാത്ത സഭയുടെ ഭാഗം ആയിരുന്നു അങ്ങനെയെങ്കിൽ ഇന്നത്തെ മാർത്തോമ്മാ, ഓർത്തോഡോക്സ്, യാക്കോബായ മൂന്നും. ആരും ആദ്യം വന്നു എന്ന് അവകാശപ്പെടാനുമാവില്ല . പല അധികാരങ്ങളിൽ വ്യത്യസ്ത പുലർത്തി ക്രിസ്ത്യൻ വിശ്വാസം പിന്തുടരുന്നു.
    2. മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്താനോസിയസ് മെത്രാപ്പോലീത്തയോടെ അനുഭാവം പ്രകടിപ്പിച്ചിരുന്ന പള്ളിയായിരുന്നു ഇന്ന് ഓർത്തോഡോക്സ് അധികാരത്തിൽ ഉള്ള നിരണം വലിയപള്ളി. റോയൽ കോർട് വിധിയിൽ ഏറ്റ തോല്വിയെത്തുടർന്നു വിഭജിക്കപ്പെടാത്ത മലങ്കര സഭയുടെ മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് മാർ അത്താനോസിയസ് മെത്രാപ്പോലീത്തയോടൊപ്പം ഭൂരിപക്ഷം ഉറച്ചു നിന്നു. ശേഷിച്ചവർ ഇന്ന് 4 - ൽ അധികം ദേവാലയങ്ങളിൽ ആയി പിന്നിട് പള്ളികൾ സ്ഥാപിച്ചു.
    3. 1912 - ൽ ആണ് അന്ത്യോക്യൻ പാത്രിയാകിസ്‌ ആയ അബ്ദള്ള മസീഹ് പാത്രിയാകിസ് നിരണം വലിയപള്ളിയിൽ കാതോലിക്കോസ് സ്ഥാപിച്ചത്.
    4. AD 54- ൽ ദൈവമാതാവിന്റെ പേരിൽ ആയിരുന്നോ ശ്ലീഹ ദേവാലയം സ്ഥാപിച്ചത് ?
    അല്ല നസ്രായൻ ആയ ക്രൂശുമരണം വരിച്ചു ഉയർത്തു എഴുന്നേറ്റ യേശുവിനെക്കുറിച്ചു ആണ് ശ്ലീഹ പ്രസംഗിച്ചതും ആരാധന സമൂഹങ്ങൾ സ്ഥാപിച്ചതും. പോർച്ചുഗീസ് വരവോടെ ആണ് വിശുദ്ധ ദൈവമാതാവിന്റെ പേരിൽ കേരളത്തിലെ മിക്ക സഭകളും പുനർനാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്.
    ഒരു വീട്ടിൽ നിന്ന് സഹോദരങ്ങളിൽ ഒരാൾ അഭിപ്രായവ്യത്യാസം മൂലം മാറി താമസിച്ചാൽ എങ്ങനെയാണ് മറിയ ആൾ പുതിയ കുടുംബത്തിൽ നിന്നുള്ള ആൾ ആവുമോ ?
    അങ്ങനെയെങ്കിൽ ഇന്നത്തെ മാർത്തോമ്മാ, ഓർത്തോഡോക്സ്, യാക്കോബായ മൂന്നും. ആരും ആദ്യം വന്നു എന്ന് അവകാശപ്പെടാനുമാവില്ല . പല അധികാരങ്ങളിൽ വ്യത്യസ്ത പുലർത്തി ക്രിസ്ത്യൻ വിശ്വാസം പിന്തുടരുന്നു. 150 വർഷം മുൻപ് വന്ന ഒരു സഭയാണ് മാർത്തോമ്മാ സഭ എന്ന താങ്കളുടെ കണ്ടെത്തൽ ഇപ്പോൾ വ്യകതമായി കാണുമെന്ന് വിശ്വസിക്കുന്നു.
    സത്യസന്ധമായ ഒരു വിവരങ്ങളും ഒരു സഭയും മറച്ചു വക്കാൻ പാടില്ല. അത് മാർത്തോമ്മാ, ഓർത്തോഡോക്സ്,യാക്കോബായ ,കത്തോലിക്കാ ഏതുമാവട്ടെ.
    താങ്കളുടെ ഈ ഉദ്ധ്യമത്തെ അഭിനന്ദിക്കുന്നു. കൂടുതൽ വിവരങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു.
    മതങ്ങൾക്കും ജാതികൾക്കും അതീതമായ ദൈവീക സങ്കല്പ്പം സമചിത്തത നമ്മളെ നയിക്കട്ടെ.
    ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഒന്നാണ്.
    പല പേരുകളിൽ ഒരു വിശ്വാസത്തിൽ ഈ ലോകത്ത് ജീവിക്കുന്നു. മതത്തെക്കാൾ അധികമായി മനുഷ്യനായിരിക്കുക.

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +3

      താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു, സെൻ മേരീസ് ഓർത്തഡോക്സ് ദേവാലയം പുരാതന ദേവാലയം ആണെന്ന കാര്യത്തിൽ തർക്കമില്ല, രണ്ടു വിഭാഗക്കാരോടും സംസാരിക്കുമ്പോൾ അതിൽ നിന്ന് എനിക്ക് ഉചിതമായി തോന്നിയ കാര്യങ്ങൾ ആണ് ഞാൻ ഇവിടെ വെളിപ്പെടുത്തിയത്, ഒരു മതത്തിനെയും ഒരു സഭയും താഴ്ത്തിക്കെട്ടാൻ ഞാൻ ആളല്ല, ഇതുപോലെ ചരിത്രമുറങ്ങുന്ന ഓരോ മണ്ണും കൗതുകത്തോടെ കാണാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ, എനിക്ക് കിട്ടിയ അറിവാണ് ഞാൻ നിങ്ങളിലേക്ക് പങ്കുവെച്ചത്, അതിൽ എത്രത്തോളം ശരി എത്രത്തോളം തെറ്റുണ്ട് എന്ന് എനിക്കറിയില്ല പക്ഷേ എനിക്ക് കിട്ടിയ വിവരം ഞാൻ പങ്കുവെച്ചു എന്നേ ഉള്ളൂ....... ഈ വീഡിയോ കണ്ടതിനു അഭിപ്രായം പങ്കു വെച്ചതിനും വളരെ നന്ദി

    • @bibinbabu5290
      @bibinbabu5290 4 ปีที่แล้ว +1

      @@malluzbuzz1671 marthoma palliyil achanu maitt venamairunnu samsarikkan.

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +1

      @@bibinbabu5290 Corona Karanam Achan Tharavattil Poyekkuvayirunnu.... Athu kondu achane kittiyilla.... pakaram oru idavaka angam aanu enikk kittiyathu

  • @kvvarghese6631
    @kvvarghese6631 2 ปีที่แล้ว

    Cross was not referred at the time of St Thomas. Reverence of Cross started only after Queen Helen of Rome recovered the Cross on which Jesus was crucified, around 300 AD.

  • @blessonkuruvilladaniel
    @blessonkuruvilladaniel 3 ปีที่แล้ว +1

    Niranam 🔥

  • @varughesemg7547
    @varughesemg7547 4 ปีที่แล้ว +4

    അച്ചായോ . നമ്മൾ സ്ഥാപിക്കുമ്പോഴാണ് നമ്മുടെ പേരിൽ സ്ഥാപിക്കുന്നതു്.
    തോമാശ്ലീഹാ ദൈവമാതാവിന്റെ നാമത്തിലാണ് എല്ലാ ദേവാലയങ്ങളും സ്ഥാപിച്ചിരിക്കുന്നതു് എന്നാണ് "അവരെ " ന്ന് പറയുന്ന ഞങ്ങൾ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും.
    അതുകൊണ്ടാണ് സെന്റ് തോമസ് എന്ന് ആ പള്ളിക്ക് പേരിടാത്തതു്.

  • @cyrilzj7898
    @cyrilzj7898 4 ปีที่แล้ว +6

    Bro when you do a blog please do some research based on historical facts before doing the video. There are many historical shreds of evidence on which is the original church. What people say may or may not be correct. Coming to a judgment based on word of mouth is not fair. Please don't convey historically wrong concepts through your channel. From your video itself, there are many pieces of evidence that show proof of the original church . If Marthoma church was the original one why they don't have any historical pieces of evidence or any antiques. Even Marathoma church is not showing any cross which they claim to be found.

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +1

      Thank you for your concern....!!! I am not a historical travel blogger.....!!!! When I start my channel I just want to go to 7.5 churches... Because I want to start my travel blog with the help of almighty.. that why I am going......
      I just want to go 7.5 churches for praying only...... When I go I just use my camera to capture all...... Tried to explain all the historical what I hear from others and priest ......!!!! I didn't learn any book evidence ...... I just say what are those try to explain

  • @tesathomas6899
    @tesathomas6899 4 ปีที่แล้ว +1

    Nice talk👍

  • @ranajacob
    @ranajacob 3 ปีที่แล้ว +2

    വട്ടാണ് അല്ലേ?

    • @malluzbuzz1671
      @malluzbuzz1671  3 ปีที่แล้ว

      nammal randum ore chindhagathikar aanu so ... vattu und

  • @georgekurien5018
    @georgekurien5018 4 ปีที่แล้ว +13

    Any move to lessen the importance of Niranam Valiya Pally is not going to frutify . All these Marthomites were part of Niranam Church. How can they claim this Church established one and half century ago as anything connected with St. Thomas.

  • @abeljoshua170
    @abeljoshua170 4 ปีที่แล้ว +9

    Brahmins annu illarunnu bro. It is probably ancient pre dravidic religious followers

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว

      Thanku For The Comment..!
      I asked Few preast about what you said ...
      i got some information from them and gonna make a video for that also later....
      Brahmins what said is just a conclusion which normal people can understand...
      other wise i need to talk lot of things about hindusam and this video is not a place for large description about derivation of Hindusm
      :) :)

  • @ajudanieljohn9654
    @ajudanieljohn9654 4 ปีที่แล้ว +1

    Chettan description il eathu thomas ne kurchu annu paranje kune

  • @vinuthomas4840
    @vinuthomas4840 4 ปีที่แล้ว +7

    Kerala Congress പിളരുമ്പോൾ ഓരോ വിഭാഗവും പറയും ഞങ്ങളാണ് യഥാർത്ഥ Kerala Congres. എന്ന് പറഞ്ഞ പോലെയാണ് മലങ്കര എന്ന പേര് ഉപയോഗിക്കുന്ന സഭകൾ.
    150 വര്ഷം മുൻപ് ഈ സഭകൾ ഒന്നായിരുന്നു - പേര് യാക്കോബായ സഭ.
    അതിൽ നിന്ന് അടിച്ചു പിരിഞ്ഞു പോയ സഭകൾ ക്രമത്തിൽ താഴെ ചേർക്കുന്നു.
    1. മാർ തോമ based at tiruvalla. അതിൽ വീണ്ടും വഴക്കുണ്ടായി രണ്ടായി. Evangelical church is the offshoot
    2. മലങ്കര കത്തോലിക്കാ സഭ. റീത്ത്, പുനരൈക്യം തുടങ്ങിയ പദ പ്രയോഗങ്ങൾ ഇവരുടെയാണ്. Based in trivandrum. No further splits and well managed
    3. CSI - church of south india was formed with anglican / british missionaries influence. Majority of christians in kerala in that church are malankara syrian christians. Kottayam is major centre in kerala
    4. Malankara orthodox syrian church based in kottayam. Chuch name derived from Universal syriac orthodox church, Antioch. Though their church constitution says the church head is patriarch of Antioch, the bishops, clergy and laity consider the patriarch as foreigner trying to intervene the internal affairs of church. They are widely known as മെത്രാൻ കക്ഷി
    5. Malankara Jacobite Syrian church under Holy See of universal Syriac Orthodox Church of Antioch and all the east with base in puthencruz, near ernakulam. Unlike Malankara orthodox syrian church (item 4 above), The church consider patriarch of Antioch as supreme head.
    Churches 4,5 are engaged in legal battle for nearly 100 years. Supreme Court final verdict in year 2017 is in favor of no. 4. The judgement is widely opposed by public, particularly the Christian community.
    Roman Catholic, Latin Catholic, Protestant (Pentecost) community are separate not falling under malankara umbrella. However many Protestant (Pentecost) followers are originally from malankara community
    പുരോഹിത വർഗ്ഗത്തിന്റെ അഹന്തയും, മുൻവിധിയും, അധികാരമോഹവും, ദ്രവ്യാഗ്രഹവും, സ്വജനപക്ഷപാതവും ആണ് ഈ വിഭജനങ്ങൾക്ക് കാരണം. ഇവരിൽ പലർക്കും ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല.

    • @abraham5959
      @abraham5959 3 ปีที่แล้ว +2

      😂😂😂

    • @malluzbuzz1671
      @malluzbuzz1671  3 ปีที่แล้ว

      :)

    • @alexmathew6786
      @alexmathew6786 3 ปีที่แล้ว

      Csi cni sabhkallumaey pareyshuda antioc simhasanathena yadoru bendavum yella pareyshuda sabhyell nenna pereynjavara. Syro Malabar not roman catholic. Independent syrian chruch of Malabar. Malankara marthoma syrian chruch. Malankara catholic syrian chruch. Malankara orthdox syrian chruch That's all

    • @alexmathew6786
      @alexmathew6786 3 ปีที่แล้ว

      Latin catholic. Csi cni yanneysabhkallumaey malankara suryani sabhykka yadoru relation yella

  • @MelchizedekVision
    @MelchizedekVision 3 ปีที่แล้ว +1

    The claim St Thomas established churches doesn't mean he built Churches(Building)...
    It only means he created Christian communities...
    Church has two meaning
    Church - Building (place of Christian Worship)
    Church - Communities of Christians

  • @rejicherian4374
    @rejicherian4374 4 ปีที่แล้ว +1

    Good information brother

  • @sabuthomas9965
    @sabuthomas9965 4 ปีที่แล้ว +1

    Kayyodikkunna daivam

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว

      രക്ഷിക്കാനും ദൈവത്തിന് പറ്റുമെങ്കിൽ ശിക്ഷിക്കാനും പറ്റും....!!!

    • @alwingeorgeneriyantharayil5136
      @alwingeorgeneriyantharayil5136 3 ปีที่แล้ว

      😂

  • @thomaskoshy3874
    @thomaskoshy3874 2 ปีที่แล้ว +1

    Foolish claim. There is no connection of Marthoma church with St. Thomas.

  • @abinbabu2970
    @abinbabu2970 5 หลายเดือนก่อน

    Marthoma church

  • @joshuacherian6718
    @joshuacherian6718 4 ปีที่แล้ว

    MarThomite sexton questions why we named the church as St.Marys and not St.Thomas ...Counter question why u named your church Jerusalem Marthoma and not St.Thomas Marthoma? Sexton doesnt know all the 7 churches founded by St.Thomas are in St.Marys name ... Anyways all of us must honor our father and Apostle St.Thomas. May his intercession be our refuge.

    • @kuriakosekakkattilmathai8729
      @kuriakosekakkattilmathai8729 4 ปีที่แล้ว +1

      The only historical evidence that St. Thomas preached in India is the Tomb of St. Thomas in Tamilnadu.

  • @mammen6283
    @mammen6283 3 ปีที่แล้ว +3

    നവീകരണം ഉണ്ടായിട്ട് 150വർഷം ആയി. സഭ പുരാധനം. പഴയ സഭയിൽ ബൈബിൾ പഠിപ്പിക്കാത്ത ആചാരങ്ങൾ ഉണ്ടായി. പാലക്കുന്നത് എബ്രഹാം മൽപ്പാൻ ആണ് നവീകരണം കൊണ്ടുവന്നത്

    • @malluzbuzz1671
      @malluzbuzz1671  3 ปีที่แล้ว +1

      you are right

    • @alexmathew6786
      @alexmathew6786 3 ปีที่แล้ว

      Pareyshuda yacobya suryani sabhyuda methrapolitan aeyrunna Mathew mor Athanasius anna marthoma sabhyuda sdapakann

    • @stanleychackoalex3131
      @stanleychackoalex3131 3 ปีที่แล้ว +1

      @@alexmathew6786 alla... Abraham Malpan thanneya..

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 3 ปีที่แล้ว +3

    ഒരിക്കൽ ഞാൻ മാർത്തോമ സഭയുടെ പള്ളിയിൽ പോയപ്പോൾ വേറൊരു അപ്പച്ഛൻ ആരുന്നു പുളളി ഈ പുള്ളിയേക്കാൾ വിടലാ. മാർത്തോമ ശ്രീഹ സ്ഥാപിച്ച പള്ളിയാന്നൊക്കെ യാ പുള്ള പറയണേ. ഓർത്തഡോക്സ് സഭയുടെ പള്ളി പുള്ളിക്ക് അറിയത്തുമില്ല മാർത്തോമ സ്ഥാപിച്ചത് ഇവരുടെ പള്ളിയാണത്രേ ,അവിടുള്ള മാർത്തോമാ കാർക്ക് ശരിക്കും ഉള്ള നിരണ പള്ളിക്കാരെ കണ്ടു ടാ സംഭവം അത്രേയുള്ളു. ചേട്ടൻ ഒന്നു ചരിത്രം നോക്കിയാൽ മനസ്സിലാവും ആദ്യം കാണിച പുള്ളിയുടെ വിടൽ എന്തുമ്മാത്രം ഉണ്ടെന്ന്.

    • @blessonphilip001
      @blessonphilip001 ปีที่แล้ว

      Sathyam bro , Ee oombiya Marthoma kaaru ennu undayi? Aake 100 varshathe charithramulla avanmaaru aanu Niranam Palliye kurichu parayunne

  • @varghesegeorge2520
    @varghesegeorge2520 4 ปีที่แล้ว

    Slihayude kudumbangamano

  • @ajudanieljohn9654
    @ajudanieljohn9654 4 ปีที่แล้ว +1

    Njan kettirikunathu st thomas ennh annu allel thoma sleeha

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว

      Saint Thomas what i mentioned ..... past one month i describe St.Thomas in all video ... ! Thank u for the correction

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 4 ปีที่แล้ว +2

    സെന്റ് തോമസ് ഒരു പള്ളിയും സ്ഥാപിച്ചിട്ടില്ല. അന്ന് കുരിശ് ലോകത്തെങ്ങും സ്ഥാപിച്ചിട്ടില്ല. സെന്റ് തോമസ് വരുമ്പോൾ കേരളത്തിൽ ബ്രാഹ്മണരുണ്ടായിരുന്നില്ല.

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว

      സെൻറ് തോമസ് പള്ളി സ്ഥാപിച്ചിട്ടില്ല എന്നുള്ളത് സത്യം തന്നെയാണ് .... അദ്ദേഹം സ്ഥാപിച്ചത് ഒരു കുരിശാണ് പിന്നെ കുറച്ച് വിശ്വാസ സമൂഹത്തെയും .... ആ വിശ്വാസസമൂഹം ആണ് പിന്നീട് പള്ളി പണിഞ്ഞത്......!!! അതുകൊണ്ട് പള്ളി ഉയരാൻ കാരണക്കാരനായ സെൻറ് തോമസ് ആണ് ....!!! ആയതിനാൽ സെൻറ് തോമസ് പള്ളി സ്ഥാപിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല....
      താങ്കൾ പറയുന്നതുപോലെ ബ്രാഹ്മണൻ മാരെ മതപരിവർത്തനം നടത്തി ഇല്ല എന്ന് പറയുന്നത് ചരിത്രം നോക്കിയാൽ സത്യമായ കാര്യമായിരിക്കാം...... അന്ന് ബ്രാഹ്മണന്മാർ എന്ന് നാമം ഇല്ലായിരിക്കാം സമൂഹത്തിൽ ഉയർന്ന ജാതി താഴ്ന്ന ജാതി ഉണ്ടായിരുന്നു.... സമൂഹത്തിൽ ഉയർന്ന ജാതിയിൽപ്പെട്ട ആളുകളെയാണ് അദ്ദേഹം മതപരിവർത്തനം നടത്തിയത്..... ഈ ഉയർന്ന ജാതിയിൽ പെട്ട ആളുകളാണ് പിന്നീട് ബ്രാഹ്മണന്മാർ ആയി മാറിയത് .....!!! കേരളത്തിൽ ഇപ്പോഴും ഉയർന്ന ജാതി എന്ന് പറയുന്നത് ബ്രാഹ്മണന്മാർ തന്നെ ആണ്........!!!!

    • @kuriakosekakkattilmathai8729
      @kuriakosekakkattilmathai8729 4 ปีที่แล้ว +2

      @@malluzbuzz1671 AD 326- ൽ ഹെലനീ രാജ്ഞിയുടെ നേതൃത്വത്തിൽ കർത്താവിനെ ക്രൂശിച്ച കുരിശ് കണ്ടെത്തുന്നതു വരേയും പരസ്യമായി കുരിശ് നാട്ടിയിരുന്നില്ല. ശ്ലീഹന്മാർക്ക് കുരിശ് ഒരു വികാരമായിരുന്നെങ്കിലും റോമാ സാമ്രാജ്യത്തിന്റെ കഴുകുമരമായിരന്നതുകൊണ്ടായിരിക്കാം അതുവരെ കുരിശ് പരസ്യമായി ഉപയോഗിച്ചതിന് ലോകത്തൊരിടത്തും ഒരു തെളിവും ലഭിക്കുന്നില്ല. പിന്നെ തോമാശ്ലീഹ കുരിശ് സ്ഥാപിച്ചു എന്ന് എങ്ങനെ വിശ്വസിക്കും!
      മാത്രമല്ല ഒന്നാം നൂറ്റാണ്ടിൽ തന്നെ കർത്താവ് വരുമെന്ന് ശ്ലീഹന്മാർ വിശ്വസിച്ചിരുന്നതുകൊണ്ട് പള്ളി കൾ പണിയുവാൻ അവർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. കുസ്തന്തീനോസ് രാജാവാണ് ആദ്യമായി പള്ളി പണിയുടെ ആശയം മുന്നോട്ട് വക്കുന്നത് എന്നാണ് എന്റെ അറിവ്. അത് തെറ്റാണെന്ന് ആരെങ്കിലും വാദിച്ചാൽ തന്നെ യെരൂശലേം ദൈവാലയത്തിന്റെ നാശത്തിന്(AD- 70 ) മുമ്പ് ക്രിസ്തീയ സഭക്ക് പള്ളി യുണ്ടായിരുന്നില്ല എന്നത് ഉറപ്പാണ്. കാരണം ഏകദൈവാലയം മാത്രമേ അന്ന് അംഗീകരിച്ചിരുന്നുള്ളു.
      പിന്നെ മറ്റൊരു കാര്യം ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഭരിച്ചിരുന്നത് തമിഴ്നാട്ടിൽ നിന്നും വന്ന ചേരന്മാരും ചോളന്മാരും ഒക്കെ ആയിരുന്നു ( അവരുടെ പിൻഗാമികളാണ് ഇന്ന് ചേരമർ = പറയർ എന്നറിയപ്പെടുന്നത് എന്ന് ചരിത്ര ഗവേഷകർ സ്ഥാപിക്കുന്നു)
      ഉത്തരേന്ത്യയിൽ നിന്ന് ഹിന്ദുക്കൾ (ബ്രാഹ്മണർ) ഇവിടെ കുടിയേറിയപ്പോളാണ് (8-ം നൂറ്റാണ്ടിൽ)ചേരമർ ഹീനജാതിയായി ഗണിക്കപ്പെട്ടത്. കേരളത്തിൽ ഇല്ലാതിരുന്ന ബ്രാഹ്മണർ മതം മാറി ക്രിസ്ത്യാനിയായി എന്ന് പറയുന്നത് കഴമ്പില്ലാത്ത തള്ള്' മാത്രമാണ്.

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว +1

      Ath Brahmins aalla... Aryan mar aanu..... Avar aanu pinnedu Brahmins aayathu..... Pakse athinum thelivu illa...... Athu pole.thanne anu st.thomas nte kariyathilum....... Enthayalum charithram parayunnathu njanum ettu paadi enne ullu

    • @kuriakosekakkattilmathai8729
      @kuriakosekakkattilmathai8729 4 ปีที่แล้ว

      @caveman 6th AD ഗവേഷണ വിദ്യാർത്ഥികൾ പറയുന്നതിനെ ഒന്ന് വിശകലനം ചെയ്ത് യുക്തി സഹമാണോ എന്ന് നോക്കിയിട്ട് അംഗീകരിക്കൂ സുഹൃത്തേ അല്ലെങ്കിൽ അബദ്ധമാകും.
      AD യും BC യും കണക്കാക്കിയതിൽ തെറ്റു വന്നു എന്ന് പറയുന്നുണ്ടെങ്കിലും അതിൻ പ്രകാരം നോക്കി യാലൂം AD - 27 ന് മുമ്പ് യേശു കുരിശിക്കപ്പെട്ടിട്ടില്ല. പിന്നെ എങ്ങനെ AD - 20 ൽ ക്രിസ്ത്യൻ രാജാവുണ്ടായി?

    • @Grace-Og12
      @Grace-Og12 3 ปีที่แล้ว

      @@malluzbuzz1671 Brahmins came to Kerala around 7 th or 8th century. Become dominant by 8th or 9th century. They are Israel descendants of Zebulinin/ Nambòothiri. Parassu Ram brought them from Maharashtra. How do you like this argument.

  • @FATBURNING491
    @FATBURNING491 3 ปีที่แล้ว

    ❤️

  • @tsjacob2123
    @tsjacob2123 4 ปีที่แล้ว +1

    It is very difficult to understand that St.Thomas came with cross.

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว

      he just start a community only... it is later said to be the cross

  • @Chacko-jh5nm
    @Chacko-jh5nm 3 หลายเดือนก่อน

    ചരിത്രം പഠിക്കു..

  • @thomaskoshy1111
    @thomaskoshy1111 3 ปีที่แล้ว +2

    The only claim the Marthoma church and Malankara Catholics could make is that they are a breakaway faction of the Orthodox church in 19th and 20 th century respectively. The contention that their church has St. Thomas connection appears funny and ridiculous.

  • @anuzachariha791
    @anuzachariha791 4 ปีที่แล้ว +1

    Jerusalem marthoma church nt sameepam aanu kurish sathapichsthu

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว

      അത് അന്നത്തെ വർഗീയവാദികളും മറ്റും ചേർന്ന് പിഴുതെടുത്ത് എറിഞ്ഞു......!!!
      എന്നാൽ ആ കുരിശ് പുനർ സ്ഥാപിക്കപ്പെട്ടത് ഓർത്തഡോക്സ് പള്ളി നിൽക്കുന്ന ഭാഗത്താണ്

  • @sonysambabu3097
    @sonysambabu3097 3 ปีที่แล้ว +2

    ഓർത്തഡോക്സ് സഭ 1912 സ്ഥാപിച്ചു.

    • @malluzbuzz1671
      @malluzbuzz1671  3 ปีที่แล้ว +1

      right

    • @jaimonvenattil6756
      @jaimonvenattil6756 3 ปีที่แล้ว +2

      തെറ്റാണ് കാതോലിക്കേറ്റ് സ്ഥാപിച്ച വർഷമാണ്

  • @ജനകീയം-ണ4ജ
    @ജനകീയം-ണ4ജ 4 ปีที่แล้ว +2

    ഇവമ്മാരെല്ലാം ക്രിസ്തുവിനു മുൻപേ കേരളത്തിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ ആണ്. സമ്മതിച്ചു. പോരെ? ചരിത്രത്തെ ഇത്രമാത്രം വ്യഭിചരിക്കുന്നതിൽ ഒരു ഉളുപ്പും തോന്നാത്തതിൽ ആണ് അത്ഭുതം.

  • @regivm123
    @regivm123 4 ปีที่แล้ว +1

    ഏതായാലും കുഴപ്പമില്ല. നല്ല പോസ്റ്റ്

    • @malluzbuzz1671
      @malluzbuzz1671  4 ปีที่แล้ว

      നന്ദിയുണ്ട്

  • @alexmathew6786
    @alexmathew6786 3 ปีที่แล้ว

    Niranan st Mary's jacobite syrian chruch marthoma sleehayall sdapeydom aeyrunnu 1912 methran kakshey. Pareyshuda Antioc simhasantha nenna pereynju yepoll orthodox sabhyenna syeykareychu

  • @alexmathew6786
    @alexmathew6786 3 ปีที่แล้ว

    Bennyan sahdayalla behnan sanda

  • @ponnithomas998
    @ponnithomas998 4 ปีที่แล้ว +1

    No no