മഹാ മാന്ത്രികന്മാരുപോലും അടിയറവ് പറഞ്ഞ മാന്ത്രിക വിദ്യ... |
ฝัง
- เผยแพร่เมื่อ 9 มี.ค. 2024
- മഹാ മാന്ത്രികന്മാരുപോലും അടിയറവ് പറഞ്ഞ മാന്ത്രിക വിദ്യ...
Comedy Masters | Monday - Wednesday @ 9.00 PM | AmritaTV | EPI 568 |
#Comedymasters #AmritaTV #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha
Subscribe Amrita TV Reality Shows ► bit.do/amritarealityshows
TH-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv - บันเทิง
ഇയാള് സ്റ്റേജിലല്ല നൂറുകണക്കിനാളുകൾ ചുറ്റും കുടി നിന്നുകൊണ്ട് ബസ് സ്റ്റാണ്ടുകളിലും ആണ് ഇത് ചെയ്യാറ് അതിന് ഒരു മറയും ഉണ്ടാകാറില്ല ഞാനും ഇയാളുടെ ഇഷ്ടം പോലെ പരുപാടി കണ്ടിടുണ്ട് 👍👍👍👍
ഷംസുക്ക ചേർപ്പുളശേരി പവർ
നമ്മുടെ നാട്ടുകാരൻ🎉🎉🎉സൂപ്പർ❤❤❤
സൂപ്പർ മാജിക്ക് '
ഇദ്ദേഹത്തെ അമേരിക്കൻ ടാലെന്റ്റ് show ഇൽ കൊണ്ടുപോയിരുന്നേൽ
*സൂപ്പർ* 👏👏👍
മാജിക് എന്നാൽ ഇങ്ങനെ യാണ് അദ്ദേഹം കൊട്ടയും കാണിക്കാറുണ്ട്
No words 💔
കൊട്ട കൊട്ട എന്ന് എല്ലാവരും പറയുന്നു ഇങ്ങനെ കൊട്ട കേരളത്തിൽ ധാരാളം ഉണ്ടല്ലോ? ആരെങ്കിലും വന്നു ഇതേപോലെ ചെയ്യൂ. മാജിക് എന്ന് പറയുന്നത് തന്നെ മാജിക്ക് ആണ് 😅😂😂ം യഥാർത്ഥ്യം അല്ല.
👏👏👏
Le pakruchetan kakayude mangandi kollam😊
കൊട്ടയുടെ ഉള്ളിൽ കുഞ്ഞു ചെടിയും വലിയ ചെടിയും ഭദ്രമായി വച്ചിട്ടുണ്ടാവണം
ഞാൻ നേരിട്ട് കണ്ട് ബോധിച്ച ആളാണ്... ഞാൻ അദ്ദേഹത്തോട് തർക്കിച്ചു... പിന്നിട് കുട്ട കാണിച്ച് അതെ മാജിക് വീണ്ടും എന്നേയും മുതുകടിനെയും കനിച്ചതാണ്...
അങ്ങനെ തന്നെ ആണെന്ന് വെച്ചോളൂ അതേപോലെ നിങ്ങൾക്ക് കാണിക്കാമോ?
കൊട്ടയിലാണ് കാര്യം 😅😊
കൊട്ടയുടെ ഉള്ളിൽ ആദ്യം കാണിക്കാൻ പറയൂ മുഴുവൻ തട്ടിപ്പ് അവരൊക്കെ കൈയടിക്കാനും കഷ്ടം
ഒന്നുകൂടി കാണിക്കാൻ പറയൂ കളവ് പൊളിയും
ആ കോട്ട യുടെ ഉൾഭാഗം ഒന്ന് കാണിച്ചാൽ തീരുമാനമാകും
Kotta adhyam kaanikkumnundu. Ennal nee kaanikku nee oru murum kalyula
പാലക്കാട് കോട്ടയാണോ അതോ കണ്ണൂർ കോട്ടയാണോ ഉൾഭാഗം നിനക്ക് കാണേണ്ടത്?
You 😮@@abbasrabbani2905
ഒരു പാട് കോട്ടയുണ്ട് ഏത് കോട്ടയുടെ ഉൾഭാഗമാണ് കാണിക്കേണ്ടത് എന്ന് വ്യക്തമായി പറയുക
.
കൊട്ടയുടെ അകത്ത് അല്ലെ എല്ലാം 😊
അല്ലാ..
ഇവർ അഭിനയിക്കയാണ് പൊട്ടനായിട്ട്
ഇത് ഒർജിനൽ ആണ്
ഞാൻ ഹൈദരാബാദിൽ വെച്ച് ഇദ്ദേഹത്തിടെ മാജിക്ക് നേരിൽ കണ്ടതാണ്❤
ഗംഭീര മാജിക്ക്
ആ കൊട്ടയാണ് താരം കോട്ടയുടെ ഉൾവശം കാണിച്ചില്ല അതിന്റെ മുകൾ ഭാഗത്ത് മാവ് വെച്ചിട്ടുണ്ട്
നോ
നിങ്ങൾക്ക് ചെയ്യാമോ?
@@monnRiaz വേറെ വേർഷനിൽ ചെയ്യാൻ കഴിയും...ഉള്ളൻ കയ്യിൽ നിന്ന് പ്രാവ് മുയൽ തത്ത......
കോട്ടയുടെ ഉൾ ഭാഗം കാണിച്ചാൽ എല്ലാം പൊളിയും
ഇല്ല സഹോ ... ഞാൻ നേരിട്ട് കണ്ടതാ... ശംസുദ്ദീൻ ചെർപ്പുളശ്ശേരി യുട്യൂബിൽ നോക്കിയാൽ കുട്ട ഉൽബാഗം കാണാം
@@Magicillusionuser-magicpointകൊട്ടയുടെ ഉൾഭാഗം ഇവിടെയും കാണിക്കണമായിരുന്നു
@@dileepkochu9215 അദ്ദേഹം വിട്ടു പോയതവും എന്ന് തോന്നുന്നു..
Kotta കാണിക്ക് ചേട്ടാ
കുട്ട കാണണോ
കോട്ടയിലാണ് തട്ടിപ്പ്