Wonderful! Thanks for sharing the videos. We will start practicing the same from tomorrow onwards. I am 74 kgs and want to reduce to 68kgs. Hope this will really help me to reduce. Thsnks once again.
സന്ധ്യാ സമയത്ത് ലാൽ സാറിന്റെ Pranayamam ചെയ്യുകയായിരുന്നു. അപ്പോളാണ് പുതിയ വീഡിയോ notification വന്നത്. അതും ചെയ്തു. മ്യൂസിക്കിനൊപ്പം ചെയ്യാൻ അടിപൊളി ആയിരുന്നു. Thank you Lal Sir for the wonderful workouts 🙏👍
Wow ! We can do this with enjoyment thank you sir. God bless you🙏🙏🙏🙏
You are most welcome...
please continue the support...
സാർ അടിവയർ കുറയാനുള്ള ഒരു വീഡിയോ ഇടാമോ pleas
അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...
Thank you Sir 🙏
Thank you Sir 👌
Welcome 🙏
ഇത് ചെയ്താൽ thuda vannam kurayumo sir❤❤
Wonderful! Thanks for sharing the videos. We will start practicing the same from tomorrow onwards. I am 74 kgs and want to reduce to 68kgs. Hope this will really help me to reduce. Thsnks once again.
always welcome Sir... Thank You for watching the videos.
Please do it regularly, you can achieve your goal. All The Best 🙏
🙏🙏🙏🙏🙏🙏
Thank You 🙏
Sir angioplasty,ablicalhenia surgery kazchinjavak ithu cheyyamo pls reply
ചികിത്സിച്ച ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കണേ...
❤❤
Thank You 🙏
Sir surya namskaram cheythal weight kurayumo enthu food ani kurakkendathu njan vaikunnerangalil suryanamskaram cheyyunnundu koode sir Eee exercisum chythal mathiyo
ഭക്ഷണത്തിൻ്റെ വീഡിയോ post ചെയ്തിട്ടുണ്ട്...ഇതുകൂടി ചെയ്യാം.. All The Best 🙏
സന്ധ്യാ സമയത്ത് ലാൽ സാറിന്റെ Pranayamam ചെയ്യുകയായിരുന്നു. അപ്പോളാണ് പുതിയ വീഡിയോ notification വന്നത്. അതും ചെയ്തു. മ്യൂസിക്കിനൊപ്പം ചെയ്യാൻ അടിപൊളി ആയിരുന്നു. Thank you Lal Sir for the wonderful workouts 🙏👍
നല്ല വാക്കുകൾക്ക് നന്ദി...ഇനിയും ചെയ്യുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
👍👍👍👌🙏🙏
Thank You 🙏
Njan sir nte video ennum cheyyum
Thank You 🙏
Sir nde vdo njaan 1 year thott follow cheyunn...98kg nn ippo 76 kg ai... Kude onn dietm onn matti pidch😊
very good 👍
സന്തോഷം...
വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ...
👌👌👌👍👍👍🤜🤛
Thank You 🙏
Sir രാത്രി ഭക്ഷണം കഴിച്ചിട്ട് ചെയ്യാമോ..
ഭക്ഷണം കഴിഞ്ഞ് ചെയ്യാവുന്ന വ്യായാമം വേറേ ഉണ്ട്. ഇതിൽ തന്നെ മുന്നോട്ടു കുനിയുന്നവ ചെയ്യാൻ പാടില്ല...
Vayar kurayumo
കുറയണമല്ലോ...തുടർച്ചയായി ചെയ്യണം..രണ്ടു ദിവസം ചെയ്തിട്ട് കാര്യമില്ല...മുടങ്ങാതെ ചെയ്യുക, ഭക്ഷണം നിയന്ത്രിക്കുക...Ok All The Best 🙏
ഇത് നേരത്തെ ഇട്ടത് ആണല്ലോ കുഴപ്പമില്ല
അതേ...ഒന്ന് കൂടി ഓർമ്മിപ്പിക്കാൻ...