Ragi Halwa || Healthy Ragi Halwa || Instant Ragi Halwa || Instant Millet Halwa || FOODIE BOAT

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 133

  • @TASTEMAKER78
    @TASTEMAKER78 3 ปีที่แล้ว +17

    Hai anjuvea,
    Ithhvalare nalla video ആയിരുന്നു
    റാഗി നല്ല ഒരു ഹെൽത്തി food ആണ് ഒത്തിരി ഗുണങ്ങൾ അതിനുണ്ട് ചിലതു ഞാൻ എഴുതുന്നു
    ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.
    മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ-ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ- ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.
    ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.
    ട്യൂമറുകൾ, രക്തക്കുഴലുകൾ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയിൽ നിന്നൊക്കെ റാഗി സംരക്ഷണം നൽകുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യഭക്ഷണമായി റാഗികുറുക്ക് കൊടുക്കുന്നു. എന്നാൽ മുതിർന്നവർ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറവാണ്. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.
    ഇനിയും ഇതുപോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @HanayasNest
    @HanayasNest 3 ปีที่แล้ว +3

    Halwa 😋 nalla bangi tastum super aano kandappo kothiyaayi

  • @kannurmutabikhbyhaseenamaj2062
    @kannurmutabikhbyhaseenamaj2062 3 ปีที่แล้ว +4

    Ragi alwa adipoliii
    New friend 🤝
    Sty connect 🤝

  • @saruskitchen3932
    @saruskitchen3932 ปีที่แล้ว +3

    Super taste and healthy food for summer

  • @TamilinParis
    @TamilinParis ปีที่แล้ว +4

    Ragi halwa recipe looks absolutely delicious thank you for sharing 👌👌👌🔔👌🏾

  • @sushmapriya7540
    @sushmapriya7540 ปีที่แล้ว +2

    Thanqq very much for sharing this lovely receipe

  • @homecurryworld1527
    @homecurryworld1527 2 ปีที่แล้ว +2

    Helthy tasty recipe 👌😋👍
    Nannayittund 👌👍
    Ragi helthy anu 👌

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 ปีที่แล้ว +3

    റാഗി ഹൽവ ഇഷ്ടായിട്ടോ 👌ട്രൈ ചെയുന്നുണ്ട് ഞാൻ thanks for sharing

  • @minisadukkala9150
    @minisadukkala9150 3 ปีที่แล้ว +2

    Ragi halwa valare nannayittundu healthy and tasty recipe

  • @Leenashan
    @Leenashan 3 ปีที่แล้ว +4

    നല്ല healthy recipe ആണല്ലോ. വളരെ നല്ല preparation

  • @vijayagowri2261
    @vijayagowri2261 ปีที่แล้ว +1

    Thnq so much for sharing this healthy recipe

  • @devarudravlogs
    @devarudravlogs 3 ปีที่แล้ว +1

    Ragi kondundakkiya halwa valare nanayitund

  • @manumohanan6065
    @manumohanan6065 3 ปีที่แล้ว +2

    Raggi halwa polichu ta

  • @priyaraman4193
    @priyaraman4193 ปีที่แล้ว +1

    Wwow looks ssooo yummmmy. Surely I will try this

  • @nmdreams2407
    @nmdreams2407 3 ปีที่แล้ว +2

    Raagi Haluwa adipoliyaayitund

  • @SkuttyNithu
    @SkuttyNithu ปีที่แล้ว +3

    Super,very,nice,

  • @AmaluzzCraftWorld
    @AmaluzzCraftWorld 3 ปีที่แล้ว +1

    കൊള്ളാട്ടോ ഈ റെസിപ്പി ഞാൻ ഇതുവരെ ഹൽവ ട്രൈ ചെയ്തിട്ടില്ല ഇനി ഒന്ന് നോക്കണം

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 3 ปีที่แล้ว +2

    So delicious i never made this method

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 ปีที่แล้ว +2

    റാഗി ഹൽവ ഞാൻ കഴിച്ചിട്ടില്ല ഇത് വളരെ നന്നായിട്ടുണ്ട്

  • @paradisethoughts8723
    @paradisethoughts8723 3 ปีที่แล้ว +2

    Nall halwa ,healthy recipe

  • @bedwalniharika7601
    @bedwalniharika7601 ปีที่แล้ว +1

    Wow mam it 's so easy way to make ragi pudding.

  • @shalumon8924
    @shalumon8924 3 ปีที่แล้ว +1

    Yenik otthiri ishtppettu soopar aantto
    Shalus world shalu Mon

  • @kathusoven2091
    @kathusoven2091 3 ปีที่แล้ว +2

    Healthy and perfect halwa recipe nkishtayito, super😍👍

  • @preejasvlogs9576
    @preejasvlogs9576 3 ปีที่แล้ว +2

    Ragi halwa kalakkiii chechi.....

  • @ramirubivlog7880
    @ramirubivlog7880 3 ปีที่แล้ว +4

    റാഗി ഹൽവ അടിപൊളിയായിട്ടുണ്ട് വളരെ ഹെൽത്തിയും ടേസ്റ്റിയായിട്ടുള്ള ഹൽവ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും try ചെയ്തു നോക്കൂം 👌🏻

  • @diyaworld8508
    @diyaworld8508 3 ปีที่แล้ว +2

    Ethu onu try cheyithu nokanam enikummmm

  • @sujatomy4888
    @sujatomy4888 ปีที่แล้ว +2

    Delicious and excellent recipe. Must try. 😊

  • @PETALMASTER
    @PETALMASTER 3 ปีที่แล้ว +2

    School kittil kittiya ragi enthu cheyyum ennu vicharichu irikuarunnu ithu polichallo halwa orupadu ishttanu ingane try cheyyam🤤👍

  • @arumugamvimaladevi571
    @arumugamvimaladevi571 ปีที่แล้ว +1

    Nice healthy recipe

  • @sumaiya_kitchen
    @sumaiya_kitchen ปีที่แล้ว +1

    Thanks for sharing this recipe

  • @rathip7030
    @rathip7030 ปีที่แล้ว +2

    Thanks for sharing ragi halwa

  • @hsworldbyshaz9796
    @hsworldbyshaz9796 3 ปีที่แล้ว +2

    Wow...very healthly one..

  • @3kuttiesfamily763
    @3kuttiesfamily763 3 ปีที่แล้ว +2

    നല്ല ഹെൽത്തി ഹൽവ ആണല്ലോ ഉണ്ടാക്കി കാണിച്ചേ പൊതുവെ കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുക്കാണെകിൽ വളരെ അധികം ഇഷ്ട്ടം ആവും ഒത്തിരി ഇഷ്ട്ടായി ട്രൈ ചെയ്യണം

  • @MagicalFlavours1
    @MagicalFlavours1 3 ปีที่แล้ว +2

    Superb halwa..

  • @seagreenblue4052
    @seagreenblue4052 ปีที่แล้ว +1

    This is one good dessert I'd like to make. Thank you for sharing.

  • @sucharithabandla3491
    @sucharithabandla3491 ปีที่แล้ว +2

    Wow.. delicious and Super Healthy receipe 👏👏

  • @RamusSamayal
    @RamusSamayal ปีที่แล้ว +1

    Wow wow super 👌🏼 healthy recipe frnd 👌🏼 😋 keep in touch friend

  • @dreamcakesandvlogs3769
    @dreamcakesandvlogs3769 3 ปีที่แล้ว +2

    Healthy and delicious ragi halwa👌👌👍👍

  • @kathus5432
    @kathus5432 3 ปีที่แล้ว +3

    വളരെ ഹെൽത്തി ആയ ഒരു റെസിപ്പി തന്നെ കുഞ്ഞുങ്ങൾക്കും നന്നായി കഴിക്കാൻ പറ്റും സൂപ്പർ റെസിപ്പി. 👍

    • @kathus5432
      @kathus5432 3 ปีที่แล้ว

      Kathus Oven- 2

  • @theuniverseism9305
    @theuniverseism9305 ปีที่แล้ว +1

    Sweet ragi kali

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 3 ปีที่แล้ว +2

    റാഗി പൊടി കൊണ്ടുള്ള ഹലുവ വളരെ നന്നായിട്ടുണ്ട് മുത്തേ.... ഒരു പാട് ഇഷ്ടമായി

  • @xingtravelchannel2557
    @xingtravelchannel2557 ปีที่แล้ว +1

    Thank u for sharing this healthy halwa❤

  • @hairusworld8950
    @hairusworld8950 3 ปีที่แล้ว +2

    റാഗി ഹൽവ റെസിപ്പി വളരെ നന്നായി ടുണ്ട്

    • @maryreju2084
      @maryreju2084 8 หลายเดือนก่อน

      Very nice halwa recepie

  • @alwyinpaul9153
    @alwyinpaul9153 3 ปีที่แล้ว +3

    Adipoli halva.👏👏👏👏

  • @anascreations6466
    @anascreations6466 3 ปีที่แล้ว +2

    Wow super halwa

  • @zebunishahajiani6925
    @zebunishahajiani6925 ปีที่แล้ว +2

    THANKYOU🙏.
    Looks soo yummy.
    God bless you.

  • @ajithapanicker9201
    @ajithapanicker9201 ปีที่แล้ว +1

    Healthy halwa🎉

  • @sherlysreels64
    @sherlysreels64 11 หลายเดือนก่อน +1

    Super❤very nice❤friend ❤🌹❤💚❤💚👌

  • @gurvinderkaur3696
    @gurvinderkaur3696 ปีที่แล้ว

    Very good recipe it's easy too

  • @pothichoruchannel
    @pothichoruchannel 3 ปีที่แล้ว +1

    Ragi halwa kuttikalku kodukkan oru healthy halwa.... Njan ipo thane poyi undakki nokkate

  • @SkuttyNithu
    @SkuttyNithu ปีที่แล้ว +1

    Super,very,nice

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว +4

    Wow super halwa tasty and healthy one 👌thanks for sharing this 👍❣️

    • @PKsimplynaadan
      @PKsimplynaadan 3 ปีที่แล้ว

      Mmm yummy halwa njan vane halwa kazhikkan👍❣️

  • @nayanahonnady6505
    @nayanahonnady6505 ปีที่แล้ว +2

    Super👌👌

  • @rejoicepoyyail6999
    @rejoicepoyyail6999 ปีที่แล้ว +1

    Wow superbb

  • @ssworld4132
    @ssworld4132 3 ปีที่แล้ว +2

    Wow😋😋

  • @surekharane2524
    @surekharane2524 ปีที่แล้ว +1

    Awesome 👍

  • @vijiraja6957
    @vijiraja6957 ปีที่แล้ว +2

    Awesome

  • @KathusOven
    @KathusOven 3 ปีที่แล้ว +4

    ഹൽവ കട്ട്‌ ചെയ്തെടുത്തപ്പോ ഹാ എന്തൊരു രസമാണ് കാണാൻ, കൊതിയായി... സൂപ്പർ അഞ്ചുസെ 😍😍👍

  • @devadulauma7889
    @devadulauma7889 ปีที่แล้ว +1

    SUPER.....👌👌👌👌

  • @shobharawat5705
    @shobharawat5705 ปีที่แล้ว +1

    Very healthy

  • @ponnusponnud5498
    @ponnusponnud5498 3 ปีที่แล้ว +5

    Delicious recipe, perfect preparation 👍😍

  • @Sufyskitchen
    @Sufyskitchen 3 ปีที่แล้ว +2

    Super halwa ❤️😍😍😍

  • @meenakshivenkateshwaran5047
    @meenakshivenkateshwaran5047 ปีที่แล้ว +1

    Wow❤

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +1

    Subscribed your channel makkale
    God bless you all makkale

  • @gaurishankarnandi9738
    @gaurishankarnandi9738 ปีที่แล้ว +1

    Superb

  • @jasminsworld196
    @jasminsworld196 3 ปีที่แล้ว +3

    അലുവ കുറുകി വരുന്നത് കാണാൻ 👍🏻. ഇത്‌ പെട്ടന്ന് ചെയ്യാൻ പറ്റും ചേച്ചി ഉണ്ടാക്കിയപ്പോൾ സിമ്പിൾ ആണെന്ന് തോന്നി 😋

  • @vasanthivakil8704
    @vasanthivakil8704 ปีที่แล้ว +1

    Very nice 👍

  • @shubhavarrier4657
    @shubhavarrier4657 ปีที่แล้ว

    Wow!.. Awesome!
    Thanks!🙏🌄🕉️🇮🇳✍️

  • @anadennis6461
    @anadennis6461 ปีที่แล้ว +1

    Yummy 😋

  • @gretaaarons4941
    @gretaaarons4941 ปีที่แล้ว +5

    My mother-in-law used to make Mangalorean Mani with ragi with very little ghee just for smearing the dish. She used coconut milk & gently boiled it, added jaggery and later ragi flour & stirred it all the time. The flour was added to coconut milk while it was not warm but just boiling gradually. A wooden spoon is good.

    • @gayatrimanjunath
      @gayatrimanjunath ปีที่แล้ว

      in Mangalore style they add coconut milk which already has oil content in it. so they don't add additional ghee for making halva.

  • @Anithastastycorner
    @Anithastastycorner 3 ปีที่แล้ว +1

    ഏതായാലും രാഗി നല്ല പോഷക മൂല്യം ulla ഒരു ധാന്യo ആആണ്
    കുഞ്ഞുനാളിൽ കുട്ടികൾക്ക് ശരീരത്തിനും എല്ലുകളുടെ ബലത്തിനും വേണ്ടി അമ്മമാർ കുറുക്കു ഉണ്ടാക്കി കൊടുത്തിട്ടുണ്ട്
    വലുതായിവരുമ്പോ
    ഈ ധാന്യം പൊടിവെച്ചു പലതരത്തിലുള്ള ഹെൽത്തി ഫുഡും ഉണ്ടാക്കി കൊടുക്കാറുണ്ട്
    എപ്പോ നമുക്ക് എല്ലാവർക്കും കൊതിയോടെ കഴിക്കാൻ പാകത്തിൽ അഞ്ചു
    നല്ല പെർഫെക്ട് ആയി ഹൽവയും ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട്
    കണ്ടപ്പോ തന്നെ njn ഒരു പീസ് എടുത്തുട്ടോ
    കൊള്ളാം മോളെ നന്നായിട്ടുണ്ട് 🥰
    എനിക്ക് eshttayi🥰🥰

  • @snehaaroskar-zk4jk
    @snehaaroskar-zk4jk ปีที่แล้ว +1

    Wow nice recipi 👌

  • @ourodiaculture
    @ourodiaculture ปีที่แล้ว +1

    Nice recipe 👌

  • @vishnuchinavg5099
    @vishnuchinavg5099 3 ปีที่แล้ว +1

    Super halwa

  • @jimbrucook4783
    @jimbrucook4783 ปีที่แล้ว +1

    സൂപ്പർ♥️♥️♥️♥️🌹👍terihumsport

  • @ambilissimplekitchen8773
    @ambilissimplekitchen8773 3 ปีที่แล้ว +2

    ഹൽവ കണ്ടിട്ട് വായിൽ വെള്ളം വരുന്നു. കളർ അടിപൊളി ആയിരിക്കുന്നു

  • @shree8815
    @shree8815 ปีที่แล้ว +1

    Super

  • @athiramariao1882
    @athiramariao1882 3 ปีที่แล้ว +2

    ഇതുവരെ കണ്ടിട്ടില്ല ഇതുപോലെ ഒരടിപൊളി ഹൽവ സൂപ്പർ... എനിക്കിഷ്ടായിട്ടോ 😍👍

  • @swarnamallikarachchi5398
    @swarnamallikarachchi5398 ปีที่แล้ว +1

    🌷👍❤️

  • @FNMcookings
    @FNMcookings 3 ปีที่แล้ว +1

    Nannayitunde Ee recipe

  • @sanjidaakhtar9907
    @sanjidaakhtar9907 ปีที่แล้ว +1

    Nice

  • @gurvinderkaur3696
    @gurvinderkaur3696 ปีที่แล้ว

    Thanks a lot

  • @anjudiya6154
    @anjudiya6154 3 ปีที่แล้ว +1

    Chechi enikum kurachu tharamooooooooi😋😋😋😋😋

  • @evelynamaral4552
    @evelynamaral4552 ปีที่แล้ว +1

    I liked yr receipe pl let me know yotsl amt of ybsps of ghee. Tks

  • @satyamahi953
    @satyamahi953 ปีที่แล้ว +1

    Thopa andi

  • @anilar7849
    @anilar7849 ปีที่แล้ว +2

    Thanks 😋

  • @GharSansarVimalBhavsar
    @GharSansarVimalBhavsar ปีที่แล้ว

    👌wow looks amazing ❤️ delicious recipe 👍 thanks for sharing 😀 I am your new friend 🙋🏻‍♀️ stay connected plz for new and delicious recipe ❤️❤️❤️ big like Kiya

  • @gracec710
    @gracec710 ปีที่แล้ว +1

    How much ghee you added ? Omg
    But it looks yummy

  • @sofiarodrigues52
    @sofiarodrigues52 ปีที่แล้ว +1

    Instead of adding water to the ragi flour, add thick coconut milk. It tastes good and there's no need to add ghee as coconut milk releases oil once the halwa is ready.

  • @shaliniburde8764
    @shaliniburde8764 5 หลายเดือนก่อน +1

    You should add coconut milk while cooking it tastes better

  • @pratibhadaftari7438
    @pratibhadaftari7438 ปีที่แล้ว +1

    Superb. Do we need to add so much ghee?

  • @dayayesaji9175
    @dayayesaji9175 ปีที่แล้ว +1

    We can add coconut milk nd little water mix to ragi atta instead of only water

  • @anuanuzzz7401
    @anuanuzzz7401 3 ปีที่แล้ว +1

    എൻ്റെ ponnu മോളെ

  • @malaravi1180
    @malaravi1180 ปีที่แล้ว +1

    Measurements in cup pl

  • @VeronicaDsouza
    @VeronicaDsouza ปีที่แล้ว +1

    Can diabetics have jaggery?

  • @rlreddynukala667
    @rlreddynukala667 ปีที่แล้ว +1

    6:58 😢

  • @shanthih9780
    @shanthih9780 ปีที่แล้ว +1

    Why sieve ragi flour?

  • @mathewmathew5710
    @mathewmathew5710 ปีที่แล้ว +1

    No coconut milk needed?

  • @jynth
    @jynth ปีที่แล้ว +2

    Can we use butter instead of ghee?

  • @valeriegomes1433
    @valeriegomes1433 ปีที่แล้ว +1

    No recipe in the inbox