ബാത്റൂമിൽ ഈ തെറ്റ് ചെയ്താൽ, പണം ഒരിക്കലും നിന്റെ കൈയിൽ നിൽകൂലാ... 10രോഗങ്ങൾ ഉണ്ടാകും... വീഡിയോ കാണാൻ ഈ ലിങ്ക് അമര്തുക th-cam.com/video/sYGDv-7-fNs/w-d-xo.html
കുളിക്കു രണ്ടു ഫർള് ആണ് 1 നീയത്തു 2 ശരീരം മുഴുവൻ വെള്ളം ഒഴിയ്ക്കുക ജനാബത്തിന്റെ കുളി എങ്ങനെ കുളിക്കണം കുളിക്കാൻ പോകുന്നതിനു മുമ്പ് 1 മൂത്രം ഒഴിക്കുക 2 ഖിബിലയ്ക്കു മുന്നിട്ടു നിന്ന് കുളിക്കുക 3 ശരീരത്തിൽ ഉള്ള അഴുക്കു കഴുകി വൃത്തി ആക്കണം പൂർണ മായ വുളു ചെയ്യണം 4 നഗ്നനായി നിന്ന് കുളിക്കാൻ പാടില്ല5 മുടി ഫുൾ ഉള്ളും പുറവും വെള്ളം എത്തണം 6 നഖത്തിന്റെ ഉള്ളിൽ വരെ വെള്ളം എത്തണം7 ചെവിയുടെ ഉള്ളിൽ വെള്ളം എത്തണം 8 വെള്ളം എതാൻ ബുദ്ധിമുട്ടു ഉള്ള ചുളിവ് ഉള്ള ഭാഗങ്ങളിൽ വെള്ളം എത്തണം
അസ്സലാമുഅലൈക്കും വർറഹ്മത്തുള്ള.. ഉസ്താദേ റാഹത്തല്ലേ? ചെവിയുടെ ഉൾ ഭാഗം ഏതു വരെ പരമാവധി വെള്ളം എത്തിക്കണം.. അത് പോലെ മൂക്കിൽ ഉൾഭാഗത്തു ഏതു വരെ വെള്ളം എത്തിക്കണം.. കമന്റ് ബോക്സിൽ മറുപടി പ്രതീക്ഷിക്കുന്നു. അസ്സലാമുഅലൈക്കും വറഹ്മത്തുള്ള 🤝
നഖത്തിന്റെ ഉള്ളിൽ നീക്കം ചെയ്യാൻ പ്രയാസം ഉള്ള രീതിയിൽ മണ്ണ് ഉണ്ടെങ്കിൽ അതിനു ഇളവ് ഉണ്ടെന്ന് ഇമാം ഗസാലി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ ഉസ്താദേ?
3 കപ്പ് വെള്ളം kond aaval നിർബന്ധം ആണോ പിന്നെ കുളി thudagumbo മാത്രം നിയ്യത്ത് വെച്ചാൽ മതിയോ അതോ 3 കപ്പ് വെള്ളം ഒഴിക്കുമ്പോളും വേണോ ഇതിന്റെ എല്ലാത്തിന്റെയും റിപ്ലൈ തരണം plzzzz
അസ്സലാമു അലൈക്കും ഉസ്താദ് ഈ ഒരു വിവരം അറിയിച്ചു തന്നതിന് നന്ദി പറയുന്നു അത് പോലെ എനിക്കും എന്റെ ബന്ധുക്കൾ / ലോകത്ത് ബുദ്ധിമുട്ട് നേരിടുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക ഞാനു അങ്ങേക്ക് വേണ്ടി ദുആ ചെയ്യാം
വുളൂഹ് എടുക്കൽ നിർബന്ധം ആണോ ?നിർബന്ധം ആണ് എങ്കിൽ നിയ്യത്ത് എങ്ങനെ വെക്കണം?പ്ളീസ് റിപ്ലൈ.....🙏🙏വുളൂഹ് എടുത്തു ക്കഴിഞ്ഞതിന് ശേഷം കുളിക്കുന്നതിന് മുമ്പേ അല്ലെ ഉസ്താദ് പറഞ്ഞ നിയ്യത്ത് വെക്കൽ ജനാബത് കുളി കുളിക്കുന്നു... വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ആവുന്നു ഇങ്ങനെ ...... Reply plssssssss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ellaathinum reply tharuo plsssss
ബാത്റൂമിൽ ഈ തെറ്റ് ചെയ്താൽ, പണം ഒരിക്കലും നിന്റെ കൈയിൽ നിൽകൂലാ... 10രോഗങ്ങൾ ഉണ്ടാകും... വീഡിയോ കാണാൻ ഈ ലിങ്ക് അമര്തുക th-cam.com/video/sYGDv-7-fNs/w-d-xo.html
Food ball haramano ustade parayoo
Food Ball haramano ustade parayoo
ZAINI VISION
Valiya shuddiyilnn shuddi avunnu enn matheele
gufivif
Aameen b rahmathikka yaa rabbal alameen swallallahu ala Muhammad swallallahu alai he wasallam aameen b rahmathikka yaa rabbal alameen
അൽഹംദുലില്ലാഹ് നല്ലേ ഒരു അറിവ്.
Insha Allah allaam enishredikum
Ariyatha karyangal paranju thannadhil nannsyi usthadhe
😍👌
Alhemdulillah. 👌👍
Alhamdulillah nalla class😘😘😘
Nalla arivu maasha allah
Usthaadhee paranj thannathin thankz . Jassakkallaahu hairen
കുളിക്കു രണ്ടു ഫർള് ആണ് 1 നീയത്തു 2 ശരീരം മുഴുവൻ വെള്ളം ഒഴിയ്ക്കുക ജനാബത്തിന്റെ കുളി എങ്ങനെ കുളിക്കണം കുളിക്കാൻ പോകുന്നതിനു മുമ്പ് 1 മൂത്രം ഒഴിക്കുക 2 ഖിബിലയ്ക്കു മുന്നിട്ടു നിന്ന് കുളിക്കുക 3 ശരീരത്തിൽ ഉള്ള അഴുക്കു കഴുകി വൃത്തി ആക്കണം പൂർണ മായ വുളു ചെയ്യണം 4 നഗ്നനായി നിന്ന് കുളിക്കാൻ പാടില്ല5 മുടി ഫുൾ ഉള്ളും പുറവും വെള്ളം എത്തണം 6 നഖത്തിന്റെ ഉള്ളിൽ വരെ വെള്ളം എത്തണം7 ചെവിയുടെ ഉള്ളിൽ വെള്ളം എത്തണം 8 വെള്ളം എതാൻ ബുദ്ധിമുട്ടു ഉള്ള ചുളിവ് ഉള്ള ഭാഗങ്ങളിൽ വെള്ളം എത്തണം
murivu ulla bakhath nanakkan pattillenkil endh cheyyum
nijas iqnox എനിക്ക് അറിയില്ല ഉസ്താദ് ഇൻശാ അള്ളാ റിപ്ലൈ തരും
@@nijaskallamkuzhi Thayamam cheyyuka
Alhamdhulillah
th-cam.com/video/GltXO3bnQ8Y/w-d-xo.html
Alhamdhulillah
Masha allaha
Thanks
ഉസ്താദ് പീരിയഡ് ടൈമിൽ കുളിക്കുമ്പോൾ നിയ്യത്തല്ലാതെ എന്തെങ്കിലും ദുആ ചൊല്ലാണോ ഒന്ന് പറയോ പ്ലീസ്
امين يارب العالمين
th-cam.com/video/GltXO3bnQ8Y/w-d-xo.html
അസ്സലാമുഅലൈക്കും വർറഹ്മത്തുള്ള.. ഉസ്താദേ റാഹത്തല്ലേ? ചെവിയുടെ ഉൾ ഭാഗം ഏതു വരെ പരമാവധി വെള്ളം എത്തിക്കണം.. അത് പോലെ മൂക്കിൽ ഉൾഭാഗത്തു ഏതു വരെ വെള്ളം എത്തിക്കണം.. കമന്റ് ബോക്സിൽ മറുപടി പ്രതീക്ഷിക്കുന്നു. അസ്സലാമുഅലൈക്കും വറഹ്മത്തുള്ള 🤝
ആമീൻ ആമീൻ
മാഷാ അള്ളാ
അൽഹംദുലില്ലാഹ്
ആമീൻ🤲
Aameen
Masha Allah
ജനാബത് കുളിയുടെ മുന്‍പ് വുളു എടുക്കേണ്ടതുണ്ടോ?
ഉണ്ടെങ്കിൽ കുളിയുടെ നിയ്യത്തിന്റെ മുമ്പോ പിമ്പോ.? ആ വുളുവിന്റെ നിയ്യത്ത് എങ്ങനെയാണ്..?
സാദാരണ ഉലൂഹിന്റെ നിയ്യത്ത്
Nirbandham undo
സ്ത്രീകൾക്ക് കമ്മൽ ഇടുന്ന ധ്വാരം നനയണോ. കമ്മൽ ഊരി അതിന്റെ ഉൾഭാഗം നനക്കേണ്ടതുണ്ടോ. അല്ലെങ്കിൽ നീക്കി കൊടുത്താൽ മതിയോ pls Rply
നനയണം..ശരീരത്തിന്റെ എല്ല ഭാഗവും നനയണം എന്ന കാര്യം ഓർത്താൽ മതി
Pls reply
നഖത്തിന്റെ ഉള്ളിൽ നീക്കം ചെയ്യാൻ പ്രയാസം ഉള്ള രീതിയിൽ മണ്ണ് ഉണ്ടെങ്കിൽ അതിനു ഇളവ് ഉണ്ടെന്ന് ഇമാം ഗസാലി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ ഉസ്താദേ?
Kulikkunnathinu mumbu janaabatthukaaran kayyitta vellam kondu kulicchaal shariyaakumoo
Alhamdulillah 🤲
ജനാബത് കുളിക്കുന്നതിന്റെ മുൻപ് ഭക്ഷണം കഴിച്ചാൽ എന്താണ് വിധി? മറുപടി പ്രതീക്ഷിക്കുന്നു ഉസ്താദേ....
ഭക്ഷണം കഴിക്കുന്നതിന്ന് മുമ്പ് വുളൂഹ് ചെയ്യണം
Dharidram varum
@@shalurichu ശരിയാ
Alhamdulillah
ആമീൻ
Al hamdulillah
Alhamdulillia
Usthade oru samshayam und
Kuyinagamulla aal aanenkil
Entha cheyyendath
Usthathe sthreekalk mudi muzhuvan Nanakande aavushyamundo veliya mudi ulla sthreekal Aanengil
Bidh yedhkan barkathulla kyiraya bidh kittan prthegam duha ChyeiyanAm pllz
Usthade shareerathil evidenkilum dressinte colour aayth undaayal kuli shari aakole.... Plz replay
th-cam.com/video/GltXO3bnQ8Y/w-d-xo.html
ماشاءالله
അസ്സലാമു അലൈക്കും
ഉസ്തദെ പീള kuziയിലേയ്ക് വെള്ളം എത്തിക്കൽ നിർബന്ധം ഉണ്ടോ
നിർബന്ധം
Thalayil soap idananenn nirbhadhamundo kulikkumbo ??
ഒയുകുന്ന വെള്ളത്തിൽ (തോട് ) വെച്ച് കുളിച്ചാൽ ശരിയവുമോ
മൂക്കിൽ വെള്ളം കയറിയില്ലെങ്കിൽ കുളി സ്വീകരിക്കുമോ
സ്വീകരിക്കും
വലിയ അശുദ്ധി യെ ഞാൻ ഉയർത്തുന്നു ജനാബത്തിന്റെ കുളി കുളിക്കുന്നു enn നിയ്യത്ത് വെക്കാൻ patoo plz reply
3 കപ്പ് വെള്ളം kond aaval നിർബന്ധം ആണോ
പിന്നെ കുളി thudagumbo മാത്രം നിയ്യത്ത് വെച്ചാൽ മതിയോ അതോ 3 കപ്പ് വെള്ളം ഒഴിക്കുമ്പോളും വേണോ
ഇതിന്റെ എല്ലാത്തിന്റെയും റിപ്ലൈ തരണം plzzzz
പറ്റും
Oru Romam vellam thattaadhe vannaaal naaale aaa romam naragathil alle
@@zainivision313 .. soyam bogham cheidhal janabath kuli nirbandhamaano usthadhe...
@@farzanasherin2660 അഡൊന്നും ചെയ്യരുത് മോളെ ഇനി അഥവാ ചെയ്ദു പോയാൽ തന്നെ ജനാബത് കുളി നിർബന്ധം ആണ്
Ameen Alhamdulillah
Jazzakallah
السلام عليكم
Usthade oru dout
Kulikkunna samayath keeymaayu purappettaal kulikk kuyappam varumo
Alhamdulillah... nalla class... vulu cheyyunbol niyyath ntha cheyyande... please reply
നിസ്കാരത്തെ ഹലാലാക്കാൻ ഞാൻ വുളൂഹ് ചെയ്യുന്നു
Arabilyil vekkal nirbandhamano
Duaha cheyiyanam
th-cam.com/video/GltXO3bnQ8Y/w-d-xo.html
കുളിയുടെ നിയ്യത്ത് വച്ച് പുഴയിൽ മുങ്ങിയാൽ കുളിയുടെ രൂപ० ആകുമോ?
Pattum
Feba enna perinte artham parayamo, molk idan patumo
അശുദ്ധിയോടുകൂടി നമ്മൾ കുളിക്കാൻ പോവുന്ന വെള്ളത്തിൽ തൊട്ടാൽ, പിന്നെ ആ വെള്ളത്തിൽ കുളിച്ചാൽ ജനാബത് കുളി ശെരിയാവുമോ
ഇല്ലെന്നു പറഞ്ഞു ktitund
Jazakallahu hair
Masahlla
ഒരു അടിവസ്ത്രം ( ഷഡ്ഡി ) ഇട്ട് കുളിക്കാമോ ? അതോ മുട്ട് വരെ മറയ്ക്കണോ ? ഇതിന്റെ ഉത്തരം ഉടനെ തരണം ഉസ്താദെ
ഔറത് മറക്കണം
അസ്സലാമു അലൈക്കും ഉസ്താദ് ഈ ഒരു വിവരം അറിയിച്ചു തന്നതിന് നന്ദി പറയുന്നു അത് പോലെ എനിക്കും എന്റെ ബന്ധുക്കൾ / ലോകത്ത് ബുദ്ധിമുട്ട് നേരിടുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക ഞാനു അങ്ങേക്ക് വേണ്ടി ദുആ ചെയ്യാം
th-cam.com/video/GltXO3bnQ8Y/w-d-xo.html
Usthadinu neergayus tharate
ജനാബത്ത് കുളിയുടെ മുമ്പ് വുളൂ എടുക്കുംബോള് അവ്റത്ത് മറക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ? (നഗ്നമായി കുളിക്കാനും പറ്റുമോ?
Plis റിപ്ലൈ!
മറക്കണം
@@zainivision313 ഔറത് മറക്കണം എന്നത് nirbandaham indaa
നല്ലത് മറക്കൽ ആണ് പൈശാചിക പ്രശ്നം ഉണ്ടാകും എന്നല്ലേ
ജനാബത് കുളി കുളിക്കുബോൾ മുൻദേഹാരം പിന് ദേഹാരം മരകുബോൾ വെള്ളം ഉള്ളിലേക്ക് എത്തിയോ എന്ന് നോക്കാമോ
Aammen
Janabath ayirikke romakubagal kalyunnathinte porisha enthan ath onn parayooo
Batthroomil allahu vinte Peru chollan pattillallo pinne engane bismi chollum???
Usthadhy kuleyudy munbanno adho shesham anno vuluh edukkendadh. Njan shesham Ann edukkar . Njan chaydhedh shareyallakel kule shareyayettundakkelly appo?
മുമ്പ്
@@zainivision313 njan edh vary sheesham ann chaydherunadh appo kule shareyakelly
കുളി ശരിയാകും
@@zainivision313 niyath vechadhen shesham Ann ally appo vuluh edukkendadh
Eppol venamenkilum edukkam
ജനാബത്ത്കാരൻ നഖം മുടി പോലൊത്തത് മുറിക്കാൻ പറ്റുമോ ഉസ്താദ്..
കുളിക്കുന്നതിന്ന് മുമ്പ് പാടില്ല
Kuli kainjadhin sheshamano valarna negavum kozhinja mudiyum ozhivakendad
aameen.
Usthade kulikkumbol shop teche kulikkal nirbhandamanooo
ഇല്ല, സുന്നത്ത്
ഉസ്താദേ സോപ്പ് തേക്കുന്നതിനു വല്ല കുഴപ്പവും ഉണ്ടോ. Plz replay
വലിയ അശുദ്ധിയെ നീക്കുന്നു എന്ന് നിയ്യത്ത് വെച്ച് പിന്നെ കുളിയുടെ ഫർളിനെ വീട്ടുന്നു എന്നും രണ്ട് തരം നിയ്യത്ത് വെച്ച് കുളിച്ചാൽ ശെരിയാകുമോ
സഹായം ചോദിക്കാൻ പാടില്ല എന്ന് പറഞ്ഞത് മനസ്സിലായില്ല
ജനആബ ത് കാരന് കുളിക്കാതെ ആ ഹാരം കൈക്കാമോ
Ammen
Janaabath kuli kazhinn vulu edukkunnadh nirbandhamaano? Utharam pratheekshikkunnu
നിസ്കരിക്കാൻ ഉലൂഹ് ചെയ്യണം
Alhamdulillah. usthade hailu kulikumbol vuloohu edukkunnathinu mumb vuloohinte niyyath vacho atho illayo enna samshayam hailu kulichathinu shesham samshayam undayaal niskaram shariyaakum atho veendum kulikano pls reply
കുളിച്ച ശേഷം സംശയത്തിന്ന് ഒരു വിലയും ഇല്ല
വുളുഹ് എടുത്തില്ലെങ്കിൽ കുളി സെരിയാവില്ലേ പ്ലീസ് ഉത്തരം തരണം
ശരിയാകും
Kakuuu has always
Usthade hail ulla sthree kulikkunnadinte munb nagam vettan pattumo
പറ്റൂലാ
Zifran enna perinte artham onnu paranju theramo
Kuli enna farline njan veetunnu.. Enna niyath shariyakumo??
K
"നവായ്‌തു ആൻ അഹത്ത സല ഉസുലൻ മിനൽ ജാനബാത്തി മിനൻ നാർ " ഉസ്താദ്, കുളിക്കുബോൾ ഈ നീയത്ത് ചൊല്ലുന്നത് ശരി അന്നോ,,, മറുപടി പറയണം pls
വലിയ അശുദ്ധിയുടെ ജനാബത്തിനെ ഞാൻ ഉയർത്തുന്നു എന്ന് പറഞ്ഞു ബിസ്മി ചൊല്ലി കുളിച്ചാൽ മതിയോ ഉസ്താതെ
Mathi
th-cam.com/video/GltXO3bnQ8Y/w-d-xo.html
@@thoufeequlhakkeemsaqafi7397 .
Vulooh edkkal nirbandham aano please replyyyy arenkilum?Angne enkil niyyath paranj theruooooo
സുന്നത്താണ്...നിർബന്ധകുളിക്കു വേണ്ടി ഞാൻ സുന്നത്തായ വുളു ചെയ്യുന്നു എന്ന് വെച്ചാൽ മതിയാകും
السلام عليكم
👍
നോമ്പിന് സുബ്ഹ് ബാങ്ക് കൊടുത്തു കഴിഞ്ഞാൽ കുളിച്ചാൽ നോമ്പ് ശരിയാകുമോ
Illa
Janabath kulikkumbol thala kazhukiyillenkil thettundo
വുളൂഹ് എടുക്കൽ നിർബന്ധം ആണോ ?നിർബന്ധം ആണ് എങ്കിൽ നിയ്യത്ത് എങ്ങനെ വെക്കണം?പ്ളീസ് റിപ്ലൈ.....🙏🙏വുളൂഹ് എടുത്തു ക്കഴിഞ്ഞതിന് ശേഷം കുളിക്കുന്നതിന് മുമ്പേ അല്ലെ ഉസ്താദ് പറഞ്ഞ നിയ്യത്ത് വെക്കൽ ജനാബത് കുളി കുളിക്കുന്നു... വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധി ആവുന്നു ഇങ്ങനെ ...... Reply plssssssss🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ellaathinum reply tharuo plsssss
വുളൂഹ് സുന്നത്
Batromil sahadath kalema parayan patto idh onn paranju taro endhe ori samsayam an
അപ്പൊ ഞമ്മള് ഇതുവരെ കുളിച്ചത് ഒന്നും ശെരിയാവൂലല്ലേ 😪
Athe ....ariyaathath kondalle allaahu poruthu tharatte
ആമീൻ
ആമീൻ
Ameen
Sunnath cheythillenkil sheriyavumo
ബാത്റൂമിൽ വുളൂഒ ചെയ്യുന്നതിന്റെ വിധി എൻതാൻ?
അഊദും, ബിസ്മിയും മനസ്സിൽ കരുതിയാൽ മതിയോ?
കാരാഅത്ത്
കുളിയ്ക്കുന്നതിന്റ ഇടയിൽ മൂത്രം ഒഴിച്ചാൽ കുളി ശരിയാകുമോ ?
ശരിയാകും
Entem samshayayurunnu...
കുളി മുറിയിൽ ബിസ്മി ചൊല്ലാമോ ???
ചൊല്ലാം
അസ്സലാമു അലൈകും ജനാബത്തുകാരൻ കുളിക്കുന്നതിനു മുമ്പ് നഖം മുടി എന്നിവ നീക്കം ചെയ്ത് പോയാൽ പിന്നെ എന്ത് ചെയ്യണം എന്താണ് വിധി തെറ്റ് പറ്റിപോയിട്ടുണ്ട്
അതിന്ടെ ജനാബത്ത് ഉയർത്തണം
@@zainivision313 നഖം മുറിച്ചാൽ അല്ലെ nakathinte ullileku വെള്ളം കടക്കുക ഒള്ളു അത്കൊണ്ട് നഖം വെട്ടി ഒഴിവാക്കി കൂടെ.
Arabiyil thane niyatth vekkano
Toilet ഇൽ വെച്ച് എങ്ങനെ ബിസ്മി ചൊല്ല? ഇത് കുറ്റകരമാണോ?
yfu
Manassil karushuga
ജനാബത് കുളികുളിക്കുന്ന വലിയ അസുദ്ദിയെ ഞാൻ ഉയർത്തുന്നു നിസ്കാരത്തെ അല്ലലാകാൻ വേണ്ടി കുളിക്കുന്നു എന്ന നിയത് വെച്ചാൽ മതിയോ
th-cam.com/video/GltXO3bnQ8Y/w-d-xo.html
കുളി കഴിഞ്ഞ ശേഷം എവിടെയെങ്കിലും വെള്ളം എത്തിയില്ല എന്ന സംശയം തോന്നിയാൽ വീണ്ടും കുളിക്കണോ ഉസ്താദേ
Venam
സംശയം മാത്രമല്ലേ വീണ്ടും കുളിക്കേണ്ടതില്ലല്ലോ
വേണ്ട
നിയ്യത്ത് മലയാളത്തിൽ വെക്കാമോ
Vekkaam
മലാളത്തിൽ പറഞാലും ശരിയാവൂലേ ഉസ്ഥാതെ
ജനാബത് കാരൻ മരണപ്പെട്ടാൽ
മയ്യിത്ത് കുളിപ്പിക്കുന്നെത്തിന് മുൻപ് മയ്യത്തിനെ ജനാബത് കുളി കുളിപ്പിക്കേണ്ടത് ഉണ്ടോ
വേണ്ട
Valiya ashoddiyil ninn shuddiyavunnu ingane niyath cheythal sheri avumo
പറ്റും
Kuliude niyath parnji teramo kuliche
Shesham ollhau cheyyana
ജനാബത് കുളിക്കുന്നു, വലിയ അശുദ്ദിയിൽ നിന്ന് ശുദ്ദി ആവുന്നു ഇങ്ങനെയൊക്കെ നിയ്യത്ത് വെക്കാം... വുളൂഹ് ചെയ്യണം
കുളിക്കു മുൻ മ്പ്
@@zainivision313 kulikkunnathin vuluh cheyyal nirbandham aano