കരഞ്ഞുകൊണ്ട് മാത്രമേ ഇതു ഫുൾ കേൾക്കാനാവു shahul malayil sad story 2019 latest video

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 426

  • @shibukrishnaach7003
    @shibukrishnaach7003 4 ปีที่แล้ว +38

    കരഞ്ഞു കൊണ്ട് മാത്രമേ ഇതു കേൾക്കാൻ കഴിയു ❤😍😍😍😍😍❤❤❤

    • @s_iy_ad_alisiyad7925
      @s_iy_ad_alisiyad7925 3 ปีที่แล้ว

      പറഞ്ഞത് ശെരിയാ..... ഇത് ആര് കേട്ടാലും ഒന്ന് കരഞ്ഞുപോകും സത്യം 😍😍😍

  • @shahinashahina935
    @shahinashahina935 4 ปีที่แล้ว +68

    അല്ലാഹുവേ എന്റെ ഇക്കാക്ക് ആവതും ആരോഗ്യവും ധീർകയാസും കൊടുക്കണേ

    • @noufinanoufi92
      @noufinanoufi92 3 ปีที่แล้ว +3

      Miss u achukka😔

    • @jalalvp8826
      @jalalvp8826 3 ปีที่แล้ว

      Aameen

    • @hasnamahanas6403
      @hasnamahanas6403 3 ปีที่แล้ว

      Aameen

    • @mubimalu2680
      @mubimalu2680 3 ปีที่แล้ว +1

      yellaavarude ikkamaarkkum deergaayusum aarogyavum aafiyathum allahu nalkatte

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      @@noufinanoufi92 hello😍😍

  • @sunset._candle
    @sunset._candle 3 ปีที่แล้ว +12

    ആ ശബ്‌ദമാണ് എല്ലാ കഥയിലും സുന്ദരമാക്കുന്നത് ❤️💔

  • @premasreekumar3444
    @premasreekumar3444 4 ปีที่แล้ว +17

    ശരിക്കും സങ്കടം വന്നു.. കഥ എല്ലാരും പറഞ്ഞാൽ ഇത്ര വരില്ല... ഷാഹുൽ.. ന്റെ.. കഥ പറയുന്ന രീതി.. ആ സൗണ്ട്.. അതാണ്.. മനസ്സിൽ തട്ടും വിധം ആണ്... superb...

  • @kdaerbupia2201
    @kdaerbupia2201 4 ปีที่แล้ว +20

    Vellathoru feeling
    Sherikum karachil vannu
    😢😢

  • @rubeenat302
    @rubeenat302 3 หลายเดือนก่อน +1

    എന്റെ അവസ്ഥയും ഇതു പോലെ യാണ് അവസാനം ഒന്ന് തൊടാൻ പോലും അവിടെ നിന്നിടുന്നവർ സമ്മതിച്ചില്ല. ഇതു കേട്ടപ്പോൾ ഈ അനുഭവം ആർക്കും വരാതിരിക്കട്ടെ പ്രാർത്ഥിക്കുന്നു. ഈ കഥ കേട്ടപ്പോൾ വല്ലാത്ത ഒരു വിഷമം എന്റെ അനുഭവം ഓർത്തു കരഞ്ഞുപോയി

  • @resmipramod5533
    @resmipramod5533 4 ปีที่แล้ว +9

    ഉറ്റവരെയും ഉടയവരെയും ആർക്കും നഷ്ടമാവരുതെന്നും ee അവസ്ഥ ആർക്കും ഉണ്ടാവല്ലേയെന്നും മാത്രേ പ്രാർത്ഥിക്കുവാനുള്ളു..... ഷാഹുൽ ഇക്കാ.... ഇത്ര ഫീലോടുകൂടി കേട്ട് കരഞ്ഞുപോവും.... പറയാൻ വാക്കുകൾ kittunnillaaa

    • @anjalyanilkumar5106
      @anjalyanilkumar5106 3 ปีที่แล้ว

      Nashatam aakunnathu jeevante paathi akumbol athu orikkalum Thangan aakila....... Pinneedu jeevitham thanne oru chodya chinnam akum

  • @shakirak6971
    @shakirak6971 4 ปีที่แล้ว +24

    ഇങ്ങനെ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ റബ്ബേ 😭😭

  • @mercifulllife3963
    @mercifulllife3963 4 ปีที่แล้ว +18

    അല്ലാഹ് വല്ലാത്ത കഥ. മനസ്സിൽ ഒരു കല്ലെടുത്തു വെച്ച പോലുണ്ട്..

  • @diya7571
    @diya7571 5 ปีที่แล้ว +69

    എന്റെ റബ്ബേ ഈ വിധി ആർക്കും കൊടുക്കരുതേ....... 😔😔ആ പെണ്ണ് ഞാൻ ആയിരുന്നെകിൽ എന്ന് തോന്നുന്നു 😥😥

  • @shahanamumtaz2266
    @shahanamumtaz2266 3 ปีที่แล้ว +4

    Allah....😢 Ee oru avastha njangalkarkkum nee tharalle rabbe.. Aameen

  • @verygoodmybigbrotherdjcg108
    @verygoodmybigbrotherdjcg108 5 ปีที่แล้ว +47

    അല്ലാഹുവേ കാക്കണേ
    കണ്ണ് നിറഞ്ഞു
    ശരീരം ആകെ തളർന്നു
    എഴുതാൻ പോലും കഴിയുന്നില്ല

  • @fousiyajamsheerjamshifa6252
    @fousiyajamsheerjamshifa6252 5 ปีที่แล้ว +34

    ഇദ് കഥയാണോ യഥാർത്ഥ സംഭവംആണോ എന്ന് ഞാൻ ഒരുപാട് ആലോജിച്ചു ! ഓരോ വരികളും എന്റെ ജീവിടത്തോട് ഞാൻ ഉബമിച്ചു നോക്കി " ആർക്കും ഇങ്ങനെഒരുഅവസ്ഥ വരുത്തല്ലേ റബ്ബേ... ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ മരിക്കുന്നദ് നല്ലതാണ്.... എനിക്ക് ഈ കഥ കേട്ടപ്പോൾ എന്റെ ഇക്കയെ കാണണംഎന്ന് തോന്നുകയാണ് I Miss you ikka 😚😚

    • @fathimaarshu559
      @fathimaarshu559 4 ปีที่แล้ว

      Pinne eanganeyaaa ethrayum eazhuthiyath😀

  • @manafppadam
    @manafppadam 4 ปีที่แล้ว +1

    കഥ ഓക്കേ സൂപ്പർ കരച്ചിൽ വന്നു. ചെറിയ ഒരു തിരുത്തു പറയട്ടെ ആ ചുംബനം കൊടുക്കാമായിരുന്നു വുളു മുറിയില്ല

  • @salih4059
    @salih4059 4 ปีที่แล้ว

    അടിപൊളി story... ഈ ശബ്ദം തന്നെ മനസ്സിലേക്ക് തരിപ്പോടെ ഇടിച്ചു കയറി

  • @dhanyaprakash7430
    @dhanyaprakash7430 5 ปีที่แล้ว +5

    പറയാൻ വാക്കുകളില്ല...super...

  • @shantinair5077
    @shantinair5077 5 ปีที่แล้ว

    ഉള്ളതുകൊണ്ട് ജീവിക്കാൻ പൂർണമായും സമ്മതം മൂളുന്ന ഇണകളെ അകന്നുള്ള ജീവിതം തീർച്ചയായും ഒഴിവാക്കണം.... പലരും കാണാതെ പോകുന്ന ഒന്നുണ്ട്, ഇണയുടെ ദീർഘ നിശ്വാസം.... പണത്തിനും, പദവിക്കും വേണ്ടി ജീവിതം ഹോമിക്കരുത്.... എന്റെ പ്രിയതമയുടെ, തിരിച്ചു വരുമ്പോൾ ജീവനുണ്ടെങ്കിൽ കാണാം, എന്ന യാത്രാമൊഴി, എന്റെ പ്രവാസ യാത്ര മുടക്കി..... ഉള്ളതു കൊണ്ട് ഇന്നും സുഗമായി ജീവിക്കുന്നു.... God is great....

  • @Kl11mallurokz
    @Kl11mallurokz 5 ปีที่แล้ว +194

    ഈ കഥ സത്യമാണെങ്കിൽ ആ പെണ്ണ് ഭാഗ്യവതി ആണ്. പറയാൻ കാരണം ഭർത്താവ് ഉള്ള സമയത്ത് മരിച്ചാൽ. ആ പെണ്ണിന്റെ ഖബറിന്റെ അടുത്ത് പോയി ഭർത്താവ് ദുആ ചെയ്യുമ്പോൾ ആ മയ്യത്തിന് ഒരുപാട് സന്തോഷം വരുകയും ആ ദുആ അല്ലഹ് പെട്ടന്ന് സ്വീകരിക്കും

    • @charlie-rz5cg
      @charlie-rz5cg 5 ปีที่แล้ว

      Muhammad Aslam

    • @albinjosek1648
      @albinjosek1648 5 ปีที่แล้ว

      .

    • @sanusanu-ud3ey
      @sanusanu-ud3ey 5 ปีที่แล้ว

      Muhammad Aslam

    • @shezihamdu1873
      @shezihamdu1873 4 ปีที่แล้ว

      😏😏😏

    • @shahalaaashihab5403
      @shahalaaashihab5403 4 ปีที่แล้ว +2

      @Muhammed Aslam satyam baagyavathi aane bt 😢ee ore sahjaryam jeevich kothi theerand jeevitham onn thudangaaand piriyumbo illa vedhana njn arinjillankilum nte soulmate frnd nte hus poyapo njn arinjatha naadhan ellarkkum aafiyathod koodi illa deergayuss ath pole hyraaytt illa jeevithom okke pradhaanam cheyyatte ameen😢

  • @ahammadkoya7200
    @ahammadkoya7200 5 ปีที่แล้ว +1

    pnr creations സ്റ്റോറി മുഴുവനും സൂപ്പറാ shareej പൂനൂരിന്റെ കഥകൾ പൊളിക്കും കരഞ്ഞു പോകും

  • @ajuzzaju4608
    @ajuzzaju4608 5 ปีที่แล้ว +127

    മുൻപ് ഇതേ story വായിച്ചിട്ടുണ്ട്.. എന്നാലും ഇക്ക ങ്ങടെ ശബ്‌ദത്തിൽ അത് വീണ്ടും കേട്ടപ്പോൾ നെഞ്ചൊന്ന് പിടഞ്ഞു...
    തമ്പുരാൻ ആരെയും ഇത്തരത്തിൽ ശിക്ഷിക്കാതിരിക്കട്ടെ... 😢😢

  • @ismailmp1572
    @ismailmp1572 5 ปีที่แล้ว +8

    നല്ല അവതരണം എങ്കിലും മയ്യിത്തിനെ ചുമ്പിച്ചാലും തൊട്ടാലും മയ്യിത്തിന്റെ വുളു മുറിയില്ല

  • @sadikthayyil2286
    @sadikthayyil2286 4 ปีที่แล้ว +2

    ഈ കഥകേട്ട് കണ്ണുനീർ പൊടിയാത്തവരായി ആരും കാണില്ല

  • @muhammedshefeeq3644
    @muhammedshefeeq3644 3 ปีที่แล้ว +1

    Vallatha oru feel😢😢😢😢😢

  • @archaathira4557
    @archaathira4557 3 ปีที่แล้ว +2

    Verum 6 minute kond kannu nanayichallo ikka 😢😢😢😢😢

  • @hasnaedavannapara9643
    @hasnaedavannapara9643 2 ปีที่แล้ว +1

    റബ്ബേ ഞാൻ ഒരുത്തനെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്റെ ജിബിൻക്ക 😍അവനെ എനിക്ക് തന്നെ തരണേ 😭😭😭. അവൻ എനിക്കുള്ളതാ. അവന്ക് dheerkayusum arogyavun നൽകണേ 🥰🤲🤲

  • @raheemrahi3139
    @raheemrahi3139 4 ปีที่แล้ว +1

    Shahulkka ingalu ini story ezhuthanda eniku vayya inikarayan chilapol ithokke kettitu eniku thenne vella blood presure vrm igane poyal ikkka polichu

  • @rashidareekkara8693
    @rashidareekkara8693 3 ปีที่แล้ว +3

    കരഞ്ഞുപോയവരുണ്ടോ

  • @asharafmkmuttekattil9851
    @asharafmkmuttekattil9851 3 ปีที่แล้ว +1

    ഈ ശബ്ദം സൂപ്പർ ആണ് കേട്ടോ

  • @sadiqueali202
    @sadiqueali202 4 ปีที่แล้ว +3

    വിവാഹം കഴിഞ്ഞു 1 മാസം മാത്രം ഞങ്ങൾ കൂടെ jeevichollu........ ഞങ്ങടെ ജീവിതത്തിന് dheergayus nalkane നാഥാ.... 🤲🤲🤲🤲🤲

  • @jaseenajesi9752
    @jaseenajesi9752 5 ปีที่แล้ว +16

    അറിയാതെ കരഞ്ഞു പോയി
    ഷാഹുൽ ഇക്കാ ....

  • @muhammedbilal8865
    @muhammedbilal8865 3 ปีที่แล้ว +1

    തൊട്ടാൽ മുറിയാത്ത വുളൂ ആണ് മയ്യത്തിന്റെത് ശ്രെദ്ധിക്കുക 😍👍😇

  • @itismeithallakshmi2362
    @itismeithallakshmi2362 3 ปีที่แล้ว +1

    Voice സൂപ്പർ ചേട്ടാ 😊😊😊😊😊😊😊

  • @ammukarishma3322
    @ammukarishma3322 4 ปีที่แล้ว

    Poli story enikk orupad ishttayi iniyum ithupolathe idane ikkaaaa

  • @sonutipsvlog6064
    @sonutipsvlog6064 5 ปีที่แล้ว +95

    ഇതു കേട്ടിടു എന്റെ ചങ്ക് തകരുകയാണ്... ഇതുപോലൊരു അനുഭവം ആർക്കും കൊടുക്കല്ലേ റബ്ബേ..........

  • @farsanajasmin9104
    @farsanajasmin9104 3 ปีที่แล้ว

    Ente ikkane ikk othiri snehikkanum orupad nal koode jeevikkanum kazhiyane allah 🤲vidhi nalkane☺️🤲❤️

  • @RameesaFarhathTS
    @RameesaFarhathTS 5 ปีที่แล้ว +13

    ഒരുപാട് feel ചെയതു ഇക്ക.... സത്യായിട്ടും കരഞ്ഞ് പോയി ഞാന്‍... 😭😭😭 അല്ലാഹുവേ ആര്‍ക്കും ഈ ഒരു അവസ്ഥ വരുത്തലെ.... ആപത്തുകളെ തൊട്ട് ഞങ്ങളെ എല്ലാരെയും കാക്കണെ നാഥ.... അമീന്‍ 🤲

  • @simi.ponnukannan9311
    @simi.ponnukannan9311 3 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി ഇക്കാ ❤❤

  • @abhayaabu3589
    @abhayaabu3589 3 ปีที่แล้ว

    സത്യം ഇത് കേട്ടപ്പോൾ കരഞ്ഞ് poyi 😭😭

  • @siyonamilan6964
    @siyonamilan6964 5 ปีที่แล้ว +4

    ഒരുപാട് ഫീൽ ചെയ്തു.....

  • @majithaismail1398
    @majithaismail1398 5 ปีที่แล้ว +4

    വല്ലാത്ത വേദന തോന്നി ഇത് കേട്ടപ്പോൾ

  • @musfarmk3660
    @musfarmk3660 5 ปีที่แล้ว +1

    Polichhhh😔😔sathyam parayaloo karannuuu

  • @أبوحمدان-ل7ع
    @أبوحمدان-ل7ع 5 ปีที่แล้ว +9

    Allah kannu niranju poyi rabbey e avastha aarkkum nee nalkalley allah...aameen

  • @hasnaramshad2168
    @hasnaramshad2168 4 ปีที่แล้ว

    Miss u ikkaaaaaaaaa😢😢😢 sagadam sahikkan pattunnillattaa best story

  • @adamthitheesvlog754
    @adamthitheesvlog754 5 ปีที่แล้ว +46

    എന്താ പറയണ്ടേ എന്നറിയില്ല... കേട്ടിട്ട് ചങ്ക് പൊട്ടിപ്പോയി...... ഇങ്ങനെ ഒറ്റക്കായി ജീവിച്ചിട്ട് എന്ത് കാര്യം നാളെ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകുമ്പോൾ ഓരോ പെണ്ണും അവസാനമായി ആഗ്രഹിക്കുന്നത് തന്റെ മാരന്റെ കൂടെ കുറച്ച് നേരാം ചിലവഴിക്കമനാണ് അവസാനമായൊരു ചുംബനം 😥😔😔😔

    • @bathishbathi502
      @bathishbathi502 5 ปีที่แล้ว

      സത്യം....ഒരു പെണ്ണിന്റെ ഏറ്റവും വലിയ ആഗ്രഹമാണത്😓

    • @Framehighlights
      @Framehighlights 5 ปีที่แล้ว

      പ്ലീസ് എന്റെ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യാവോ ഫ്രെണ്ട്സ്.... പ്ലീസ് 😊

    • @sihnsihn2328
      @sihnsihn2328 5 ปีที่แล้ว

      Hi

    • @jollyjohn1177
      @jollyjohn1177 5 ปีที่แล้ว

      Karajupoy. Arkum egane oru avastha varalae?

  • @divyav6561
    @divyav6561 4 ปีที่แล้ว +4

    ,ഇതു സത്യാണോ? ആണെങ്കിൽ വളരെ ഭാഗ്യള്ള കുട്ടിയാണ് അത് എന്നാലും ഇങ്ങനൊരു വിധി ആരുടെ ജീവിതത്തിലും ഉണ്ടാവാതിരിക്കട്ടെ...

  • @ibrahimbadhusha5253
    @ibrahimbadhusha5253 4 ปีที่แล้ว

    Eth serikumulla kathayanekill Aa pennu bakiyavathiyanu last karayippichu kallachallo shahull ikka eniyum ethepolulla katha ettanam 👌👌👌👌❤️❤️😘😘😘

  • @shakkirkaithapoyil5631
    @shakkirkaithapoyil5631 5 ปีที่แล้ว +9

    കരിയപ്പിച്ചു ശാഹുൽക്കാ സൂപ്പർ സ്റ്റോറി P N R CreatioN Super

  • @hamdan_creation1723
    @hamdan_creation1723 5 ปีที่แล้ว +2

    Shahul ikka supper ... masha allah..
    Thottaal mayyithinde ulooh muriyoola

  • @muhsinasharafu453
    @muhsinasharafu453 2 ปีที่แล้ว

    Njan thangal parayunna kadha kett karayarund ummachi. Chothikkum ninakk pradhano enn but ithil evide okkeyo vaygayude kadhayil okke ente jeevithathil nadanna ella ind ippozhum snehich kondirikunma Aa oral ente jeevan njan ayale kanarund enne ayal nokarumumd but appozhokke njan karayum sahikkan patilla Aa nottam mesage polum ayakkan patilla orupad vedhanich nilkunna rathrigal karajukond uragunna days enikk ippozhum ayaleyum ayalkk enneyum ishttamumd kanumbol okke ayale onn odi poy kettilidikkan manass vallathe kothilkum😑😥😥😥😥 enikk orupad ishtta marakkan patilla ayalale njangal onikkum enna pratheeksha und

  • @muhammedmuneer2921
    @muhammedmuneer2921 4 ปีที่แล้ว +1

    Enikkum Ente Ikkane Orupade Ishttane ee oru Avastha Arkkum Nalgalle Allah

  • @muneermunni8695
    @muneermunni8695 3 ปีที่แล้ว

    Karanju poi 😭😔enta ikkaum gulfilaan 🤲🏻🤲🏻

  • @nashikm5251
    @nashikm5251 5 ปีที่แล้ว +54

    സൂപ്പർ ഇങ്ങനെ ഒന്നും ആർക്കും ജീവിതത്തിൽ ഉണ്ടാവല്ലേ

  • @jisniyaramees8209
    @jisniyaramees8209 4 ปีที่แล้ว

    Okke kett kazhinjappo vallaathoru vingal anubavappedunnu...pettannulla maranathe thott Ellaavareyum kaathurakshikyatte🤲😔

  • @Mubeenamubee123
    @Mubeenamubee123 3 ปีที่แล้ว

    Enta shahulkka oru raisha illa. Vellaatha feelling.. Ufff karanj poi...

  • @shemi2463
    @shemi2463 5 ปีที่แล้ว +4

    ജീവിച്ചിരിക്കുമ്പോൾ മുഖത്തു നോക്കാൻ മടിച്ചവർ ആ മുഖം കാണാൻ ഓടി വരുന്ന ദിവസം മരണം. വല്ലാത്ത കഥ യായല്ലോ ഇക്കാ കണ്ണ് നിറയുന്നു 😓😞

  • @rubyshabeer4805
    @rubyshabeer4805 4 ปีที่แล้ว +1

    😥Alllah Oralkkum orikkalum
    m Ee vidhy varutharuthe Aameeeen😥😥😥😥😥😥😥😥😥😥

  • @muneercpcp6274
    @muneercpcp6274 4 ปีที่แล้ว

    Enneyim ente Ikkaaneyum maranathilum orumippikkane naathaa.ameen🤲🤲

  • @ancyancy590
    @ancyancy590 3 ปีที่แล้ว

    👍👍👍👍 good

  • @navyaav5724
    @navyaav5724 4 ปีที่แล้ว +1

    Kannu niranju poyi... 😔

  • @sherirafisheri5743
    @sherirafisheri5743 5 ปีที่แล้ว +2

    കരയിപ്പിച്ചു .സ്‌നേഹത്തോളമായി ഒന്നുമില്ല .

  • @rian4220
    @rian4220 4 ปีที่แล้ว +1

    Padachoneee..... arkum nee ingne oru vidi kodkalle alllah..... sangadavunnuuuu😢😢😢😢

  • @anjalyanilkumar5106
    @anjalyanilkumar5106 3 ปีที่แล้ว

    Ithilum sangadam aanu snehikkunnavare avasanam aayi orunooku kanan pattathappol.....

  • @bathishbathi502
    @bathishbathi502 5 ปีที่แล้ว +8

    😓😭sathyathilum karanju poyi njan endhoru vidhiyan rabbindedh.....😫

  • @sameerkkpavannapavanna3793
    @sameerkkpavannapavanna3793 4 ปีที่แล้ว

    👌👌👌👌👌ഇനിയും കാത്തിരിക്കുന്നു

  • @ShazinCR7vlog
    @ShazinCR7vlog 3 ปีที่แล้ว

    Nalla feel...😪😪

  • @fathimahassan1182
    @fathimahassan1182 5 ปีที่แล้ว +6

    karayippichu shahulikka.... chunk pottipoyi.. super story

  • @naseerkunhu
    @naseerkunhu 5 ปีที่แล้ว +2

    മരണത്തെ ഓർക്കാൻ ജീവിതം ഓർക്കാൻ നല്ലൊരു സമൂഹം നയിതെടുക്കാൻ നാഥൻ സഹായിക്കട്ടെ ആമീൻ
    സന്തോഷത്തെ ദുഃഖത്താൽ ആലിംഗനം ചെയിതിരിക്കുന്നത്
    ആർക്കും ഇങ്ങനെ ഒരവസ്ഥ നൽകി പരീക്ഷിക്കല്ലേ നാഥാ ആമീൻ

    • @shemi2463
      @shemi2463 5 ปีที่แล้ว

      ആമീൻ

  • @sandrasolaman5690
    @sandrasolaman5690 2 ปีที่แล้ว +2

    എൻ്റെ പൊന്നു ഷാഹുലേട്ടാ....... നിങ്ങൾ എന്താ ഈ പറയുന്നത്..... മനസിനെ വേദനിപ്പിക്കാൻ ഫയങ്കര ഇഷ്ടം മാണോ...... ഞാൻ ഇവിടെ നിർത്തി......പ്ലീസ്........
    ആരെയും മരിക്കാൻ വിടല്ലേ....... സ്നേഹിച്ചിട്ട്.......

  • @abidhasalahu9781
    @abidhasalahu9781 4 ปีที่แล้ว +1

    Enikkum ente ikkakum oru padu kaalam sandoshathode jeevikkan allahu deergayusum aarogyavum aafiyathum nalkatte Ameen 😔😔

  • @irshadichadhu7185
    @irshadichadhu7185 3 ปีที่แล้ว

    Yallaah ente bambachine ne kathu kollanne... 🤲🤲🤲😔😔😞😞

  • @muhammedansar148
    @muhammedansar148 5 ปีที่แล้ว

    Jeevanan enikk ente ikkaye. ...ingottum peruth ishtamann. ..lub u muthe. ...miss u a lot

  • @jasminshibu6411
    @jasminshibu6411 5 ปีที่แล้ว +2

    Allah nenjinakatth oru bharam pole...avatharanam nannayitundu...jeevichu kothi theerum munpe thirichu vilichekkalle rabbe...areyum..

  • @bismiyanasar1070
    @bismiyanasar1070 5 ปีที่แล้ว +2

    ഇങ്ങനെ ആർക്കും വരുത്തല്ലേ റബ്ബേ

  • @sulthanulharif1619
    @sulthanulharif1619 5 ปีที่แล้ว +5

    Really hearth tech......

  • @sheminoufalsheminoufal2485
    @sheminoufalsheminoufal2485 5 ปีที่แล้ว

    Karanju poyi ikka. Ee avastha aarkkum ithi pole varathirikkatte

  • @sabiummer5855
    @sabiummer5855 4 ปีที่แล้ว

    Allhoo njan karanju poyi orikkalum ee oru avastha aarkum kodukallle rebbe ne yellavareyum thott kakk 🤲🤲🤲🤲🤲🤲

  • @storybookmalayalam27
    @storybookmalayalam27 2 ปีที่แล้ว

    എന്റെ ദൈവമേ 😢😭

  • @ponnus5176
    @ponnus5176 3 ปีที่แล้ว

    കരഞ്ഞു പോയി.............

  • @keerthanakb4478
    @keerthanakb4478 4 ปีที่แล้ว +1

    really heart touching

  • @hanseenahansy7754
    @hanseenahansy7754 5 ปีที่แล้ว +3

    Super enna vakkil othukkuvanagunnilla

  • @yahyammadathil2828
    @yahyammadathil2828 5 ปีที่แล้ว +5

    ഗുഡ് സ്റ്റോറി. മയ്യത്തിന്റ വുളൂ മുറിയുകയില്ല

    • @rahmathps1206
      @rahmathps1206 5 ปีที่แล้ว

      Muriyum mujahidhaan yahya niggal engil niggalkkalla niggalde prasthaanathilulla aarkkum vullu muriyula😐😁😁😁😁

  • @ishalmedia8267
    @ishalmedia8267 4 ปีที่แล้ว +1

    കരഞ്ഞു പോയി

  • @pvmuralidharan4205
    @pvmuralidharan4205 4 ปีที่แล้ว

    Om MAA ki jai MAHAPRABHU ki jai a good story I like it 👍👍👍👍👍👍

  • @maheentechy8476
    @maheentechy8476 5 ปีที่แล้ว

    Ningal poliyann shahul bhaii

  • @rohitok409
    @rohitok409 5 ปีที่แล้ว +3

    Really heart touching story

  • @praveenpavithran6381
    @praveenpavithran6381 5 ปีที่แล้ว

    Shahul okka. Pattunilla. ..eni kara illa enne manasil urapich aa oro story um. Njn kelkunna. But. Nejeu pidaju pogua. .amazing story. .....

  • @sreyasreya870
    @sreyasreya870 4 ปีที่แล้ว

    ഇതേ പോലെ ഒരു അവസ്ഥയിലൂടെ ഞാനു൦ കടന്നു പേയതാണ് 2 വ൪ഷ൦ മുന്നേ .ഞാ൯ എന്റെ ജീവനായി പ്രണയിച്ചവൻ ഒരു ബൈക്ക് അപകടതിൽ മരിച്ചു. ആ ദിവസ൦ എനിക്ക് ഒരിക്കലു൦ മറക്കാ൯ പറ്റില.അതിന് ശേഷ൦ ഞാ൯ പ്രണയിച്ചിട്ടില.അവനെ മറന്നിട്ടു൦ ഇല്ല എന്റെ ആദൃ പ്രണയ൦ അവ൯ അയിരുന്നു.അവസാന പ്രണയവു൦ അവ൯ തന്നെ ആയിരിക്കു൦

    • @kmjayachandran4062
      @kmjayachandran4062 4 ปีที่แล้ว

      Jeevikkan muzhuvan inginay irikkumo? Streekalkku chilappo pattum purushanmarkkavilla

  • @mohammedashikh2961
    @mohammedashikh2961 4 ปีที่แล้ว

    Ingal poliyattoo . Karaju poyii 😰😰

  • @mubeenat2795
    @mubeenat2795 5 ปีที่แล้ว +2

    ശരിക്കും കണ്ണ് നിറഞ്ഞു

  • @JishnakuERollno
    @JishnakuERollno 4 ปีที่แล้ว

    Chetta enk oru kadha ond chettante voiceill onnude better aaki cheitha nannayirikkum plzzz enikkku chithu tharumo

  • @UK_Vibz
    @UK_Vibz 5 ปีที่แล้ว +2

    Sherikkum karanju poi 😭

  • @shamnashamna7624
    @shamnashamna7624 5 ปีที่แล้ว +9

    എനിക്കു ഇതേ അനുഭവം ഉള്ളത് കൊണ്ട് ചങ്ക് പൊട്ടി കരയാൻ മാത്രം തോന്നി ഞാൻ എൻ്റെ കഥ കേട്ടത് പോലെ താനെ തോന്നി റിയലി മിസ്സ്‌ യു junu ikka

    • @safa___9208
      @safa___9208 5 ปีที่แล้ว

      Shamna Shamna allahh😢😢

    • @adhilhamzaadhil3319
      @adhilhamzaadhil3319 5 ปีที่แล้ว

      Entha avatha pls reply

    • @muhammadrayid6602
      @muhammadrayid6602 5 ปีที่แล้ว

      Enikum ithe avasthaya sharikum karanju poyi

    • @anuaju9309
      @anuaju9309 5 ปีที่แล้ว

      Enikumm... റബ്ബ് samikan കഴിവ് tharatee

    • @fathimasuhara262
      @fathimasuhara262 5 ปีที่แล้ว

      😥😥

  • @shibilasaheer2953
    @shibilasaheer2953 5 ปีที่แล้ว

    karanju poy ...nalla avatharanam...good voice

  • @muneermuni4356
    @muneermuni4356 4 ปีที่แล้ว +1

    അടിപൊളി
    പക്ഷേ മയ്യത്തിന്റെ വുളൂഅ് ഒരിക്കലും മുറിയൂല!

  • @inazmunaz5583
    @inazmunaz5583 5 ปีที่แล้ว +1

    Verry nice 😢

  • @afsanaappu9731
    @afsanaappu9731 4 ปีที่แล้ว

    padachone ingane oru vidhiii aarkkum kodukkalllle rabeeee....sherikkm manasss vingunnuuuuu😣😣😣😭😭😭😭

  • @rayeeskuniyil262
    @rayeeskuniyil262 3 ปีที่แล้ว

    keatappo thonunnu kealkandyrunu enn😭😭😭Rubb kaakatte llreyum

  • @akbarakbar3837
    @akbarakbar3837 5 ปีที่แล้ว +2

    Sooper real story

  • @addesffdxdtrssaaas1264
    @addesffdxdtrssaaas1264 5 ปีที่แล้ว

    Shareej poonoor story super

  • @ShazinCR7vlog
    @ShazinCR7vlog 3 ปีที่แล้ว

    Bhaaryamaare parihasikkukayum kuthuvaakukal parayukayum asabhyam parayukayum cheyyunna bharthakanmarkoru message vechittoru story parayaamo plssss
    Bharthakanmaaril ninnu saanthwanangalum kochukochu thamaashakalum orupaadu aagrahichittonnum kittatha oru bhaaryayeyum storiyil ulpeduthane plsssss