ആദ്യരാത്രിയിൽ ആർത്തവം SHAHUL MALAYIL LATEST VIDEO 2019

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 2.2K

  • @sujichinnu4371
    @sujichinnu4371 3 ปีที่แล้ว +191

    ശരിക്കും കണ്ണ് നിറഞ്ഞുപോയി 😍
    ഏറെക്കുറെ ഈ കഥയെ മനോഹരമാക്കിയത് ചേട്ടന്റെ ശബ്‌ദം കൂടിയാണ് 😍

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว +3

      Correct aanu suji chinnu 😍

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Suji enthina kann nirayunnath first nightil arthavam ayalum chilavark no problem condum ett nadathum

  • @REDROSE-yc6or
    @REDROSE-yc6or 5 ปีที่แล้ว +1801

    എന്റെ ഭർത്താവ് ഇതു പോലെ ആണ്.. ഈ സമയത്തു സ്നേഹം കൂടുതൽ ആണ്... എന്നെ എല്ലാത്തിനും സഹായിക്കും..... i love u my husband 😍😍😍😘😘😘😍😍

  • @asfar7174
    @asfar7174 5 ปีที่แล้ว +577

    എന്റെ ദുനിയാവിലെ സ്വർഗ്ഗം എന്റെ ഇക്ക .... അല്ലാഹ് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ...

  • @rajimanojraji1670
    @rajimanojraji1670 4 ปีที่แล้ว +104

    ആ വോയിസ്‌ oru രക്ഷയും ഇല്ലാട്ടോ...

  • @rahoofpmrahoofpm637
    @rahoofpmrahoofpm637 5 ปีที่แล้ว +57

    ശാഹുൽ മലയിൽ നിങ്ങൾ വേറെ ലെവൽ ആണ്.. മാത്രമല്ല സ്ത്രീകളിൽ ഉണ്ടാവുന്ന പിരീഡ്‌സ് അസാധാരണത്തോടെ വികാരബരമായി കാണുന്ന ഒരു തലമുറ തന്നെയാണ് ഇത്.. അവരിലേക്കാണ്.. അതിന്റ യഥാർത്ഥ അര്ഥവത്തോടെ ഈ കഥയും ആ വരികളും ലാഘവത്തോടെ അവതരിപ്പിച്ചത്.. വളരെ സന്തോഷം ഇനിയും.. കഥയും കഥാ പാത്രങ്ങളും ജനിക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @praveenpiravom
    @praveenpiravom 4 ปีที่แล้ว +1057

    എല്ലാ പെൺകുട്ടികൾക്കും ഇതുപോലെ oru ഭർത്താവിനെ കൊടുക്കണേ ഈശ്വരാ

    • @blackday1469
      @blackday1469 3 ปีที่แล้ว +5

      😥😥😥😥😥😥😥😥😥😭😭😭😭😭😭

    • @muhsinayoosaf954
      @muhsinayoosaf954 3 ปีที่แล้ว +6

      Ameen

    • @subinshasubinsha9999
      @subinshasubinsha9999 3 ปีที่แล้ว +3

      ameen

    • @abhiramisuraj4151
      @abhiramisuraj4151 3 ปีที่แล้ว +5

      അങ്ങനെ തന്നെ ആവട്ടെ 😍😍😍😍😍

    • @abhiramisuraj4151
      @abhiramisuraj4151 3 ปีที่แล้ว +12

      ചേട്ടന്റെ മനസ്സിനെ നമിച്ചു 🙏🙏🙏🙏🙏🙏🙏🙏

  • @shahadsha9273
    @shahadsha9273 4 ปีที่แล้ว +1904

    ഒരു നാല് മാസം കഴിയട്ടെ എന്റെ മുത്തിനെ ഇത് പോലെ care ചെയ്യും 🥰. കല്യാണം ആണ് ട്ടോ 😍🥰👌

  • @salampc226
    @salampc226 5 ปีที่แล้ว +161

    ആദ്യം കുറച്ച് കേൾകാ മെന്നു വിചാരിച്ചു. അറിയാതെ അതിൽ ലയിച്ചിരുന്നു പോയി. പെരുത്തിഷ്ട്ടായി 😍

  • @aysharasheed5372
    @aysharasheed5372 4 ปีที่แล้ว +6

    Ikka ഗൾഫിന്നു varumbo njn പറയാതെ തന്നെ kond വരുന്ന ഒന്നാണ് pad. ഒരു ദിവസം അസ്സഹനീയമായ വയറു വേദന.... ഉറക്കെ നിലവിളിക്കാൻ തോന്നുന്നുണ്ട്. Ikka കുറച്ചു നേരം വയറ്റിൽ ഉഴിഞ്ഞു തന്നു. Kurayunnillann മനസിലായപ്പോ പാതി രാത്രി kitchenil പോയി ചൂട് വെള്ളം ഉണ്ടാക്കി എന്റെ വയറിൽ ആവി പിടിച്ചു തന്നു.angne വേദന കുറയുന്നതോടുകൂടി njn ഉറക്കത്തിലേക് പോയി. Light ofakki ikka എപ്പോഴാ ഉറങ്ങിയതെന്ന് എനിക്കറിയില്ലാ....❤❤❤love u and miss u lotzzz dearr

  • @aradhikalekshmi7383
    @aradhikalekshmi7383 5 ปีที่แล้ว +1849

    ഈ കഥ കേൾക്കുന്ന single pasanga ആയ ഞാൻ 😜😜

  • @sabishameer6598
    @sabishameer6598 5 ปีที่แล้ว +699

    എന്റെ ഇക്കയും ഇതുപോലെയാ...പാവം എനിക്ക് വയ്യെങ്കിൽ ഉറക്കമില്ലാതെ എന്നെ പരിചരിക്കും... മരണം വരെയും അത് അങ്ങനയായിരിക്കണേ അല്ലാഹ്...

  • @sanoojasanu9332
    @sanoojasanu9332 4 ปีที่แล้ว +678

    ഇങ്ങനെ കെയർ ചെയ്യുന്ന ഹുസ്ബന്റിനെ കിട്ടാൻ പടച്ചോൻ തൗഫീഖ് theratte ആമീൻ......

  • @Nandarineesh
    @Nandarineesh 3 ปีที่แล้ว +54

    കല്യാണം കഴിക്കുന്നതിന് മുമ്പ് എല്ലാ പുരുഷന്മാരും ഈ വിഡിയോ കാണണം👌💞

  • @muhsinamusi1305
    @muhsinamusi1305 3 ปีที่แล้ว +76

    കണ്ണ് നിറഞ്ഞുപോയി.. വല്ലാത്ത feeling.. എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന ഒരു life ആണ് ഇത്.. പറയാൻ വാക്കുകളില്ല.. ഈ vedio ന്റെ പിന്നിലെ എല്ലാവർക്കും ഒരു big salut.. ഇങ്ങൾ പൊളിയാണ് ട്ടാ.. ❤

  • @reshmasaneesh1648
    @reshmasaneesh1648 5 ปีที่แล้ว +534

    എനിക്ക് ഇ കഥ ഒരു പാട് ഇഷ്ടം ആയി ശെരിക്കും ഇങ്ങനെ ആകണം എല്ലാം ഭർത്താക്കന്മാർ

  • @voiceoffuturelawyer1553
    @voiceoffuturelawyer1553 4 ปีที่แล้ว +6

    ഞാൻ ആദ്യമായി ആണ് ഒരു കഥ കേട്ട് മുഴുവിപ്പിക്കുന്നത്.....
    ഇനി വരുന്ന നമ്മടെ തലമുറക്കാർക്ക് പേടിക്കാനില്ല ഇതുപോലെ നമ്മള്ടെ പ്രയാസം മനസിലാക്കുന്ന ഏട്ടൻമാരാണ് ഇപ്പൊ ഉള്ളത്..... നമ്മൾ പെൺകുട്ടികൾ അവർക്ക് കൊടുക്കണ്ട സ്നേഹവും ബഹുമാനവും കൊടുത്താമതി അവർ എന്നും എപ്പോഴും നമ്മടെ കൂടെത്തന്നെ ഉണ്ടാകും.....😍🥰🥰🥰

  • @fayizabishri3178
    @fayizabishri3178 5 ปีที่แล้ว +83

    What a lovely caring husband... ഇങ്ങിനെ ഉള്ള ഭർത്താവിനെയൊക്കെ കിട്ടാൻ ഭാഗ്യം വേണം... ee story എനിക്ക് ഒരുപാട് ഇഷ്ടായി

    • @pkanup1
      @pkanup1 5 ปีที่แล้ว +3

      നിനക്കും കിട്ടും

  • @Easyeducation11508
    @Easyeducation11508 3 ปีที่แล้ว +70

    ഈ കഥ കേക്കുമ്പോൾ wife നെഞ്ചിൽ തല വെച്ച് ഉറങ്ങുന്നു 🥰

  • @alislamicmedia2977
    @alislamicmedia2977 4 ปีที่แล้ว +600

    ഇത് പോലത്തെ ഭർത്താവിനെ കിട്ടണം.... ഭർത്താവിന്റെ സ്നേഹമാണ് ഭാര്യയുടെ സൗദര്യം...😔

    • @hackinghacker5430
      @hackinghacker5430 4 ปีที่แล้ว +15

      പെണ്ണങ്ങൾ ആർത്തവമായൽ ആരോടും പറയില്ല 🤭നാണം😌 അവള് മനസ്സിൽ ഒതുക്കി വെക്കും
      പാഡ് ആരും കാണാതെ ഒളിച്ച് കൊണ്ട് പോകും ഇവരുടെ വിചാരം ആരും കാണില്ല എന്നാണ് പോലും
      അഗ്രഗണ്യനായ ഭാവത്താവ് ഇതെല്ലാം കാണുന്നു എന്ന് അവൾ അറിയുന്നില്ല പെണ്ണുങ്ങൾ ഭർത്താവിനോട് പാഡ് മേടിച്ച് തരുവോന്ന് പോലും ചോദിക്കില്ല പഴയ തുണി കീറി ഉപയോഗിക്കും
      ഞാൻ പലയിടത്തും തുണ്ട് തുണി കാണാറുണ്ട് പിന്നീട് എനിക്ക് മനസ്സിലാകുകയും ചെയ്തു
      ഭാർത്താവിനോട് പറയാതെ
      പിന്നെങ്ങനെയാണ് ഇക്കാക്ക അറിഞ്ഞ് ചെയ്യുന്നത്

    • @myart6452
      @myart6452 4 ปีที่แล้ว +5

      Really👍

    • @riya-hv7bv
      @riya-hv7bv 4 ปีที่แล้ว +3

      Krishi sthalam alle chila bharthakkanmarkku bharya😠

    • @harichadranhari466
      @harichadranhari466 3 ปีที่แล้ว

      @@myart6452 9048174881👍

    • @harichadranhari466
      @harichadranhari466 3 ปีที่แล้ว

      @@riya-hv7bv 9048174881👍

  • @athirashajiathi5904
    @athirashajiathi5904 5 ปีที่แล้ว +428

    എന്റെ ഏട്ടനും ഇങ്ങനെ ആണ്...100% ഇങ്ങനെ...അദ്ദേഹവും ദൈവവും എനിക് ഒരുപോലെ...അത്രയ്ക് നല്ല ഏട്ടനാണ്...അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ...

    • @soudanki417
      @soudanki417 5 ปีที่แล้ว +1

      Ee barthavune eniki orupad ishdayi

    • @soudanki417
      @soudanki417 5 ปีที่แล้ว +1

      Enthe adyia rathri orthpoyi

    • @yogic_tales9788
      @yogic_tales9788 5 ปีที่แล้ว +2

      Sathyathil asooya thonnipovunnu.. maranam vare onnichu snehathode jeeviku❤

    • @withlove9734
      @withlove9734 5 ปีที่แล้ว

      Aameen🤲🏻

    • @athirashajiathi5904
      @athirashajiathi5904 5 ปีที่แล้ว +2

      @@yogic_tales9788 Thanku Arathi😍😍...Pray for us🙏🙏🙏😍😍

  • @razanarazaque6228
    @razanarazaque6228 2 ปีที่แล้ว +9

    Oru girl aayathukondo ntho ee story veendum kekkan oru kind of different feeling ....orupaad vattom aayi kekkunnu ee story ....Ma sha Allah.. good work🙌♥

  • @shajeerbava7621
    @shajeerbava7621 5 ปีที่แล้ว +111

    Shahul നിങ്ങളുടെ ശബ്ദവും ബാക്ക്ഗ്രൗണ്ട് മ്യൂസികും അവതരണവും അടറണ് പോളിച്ചു

  • @sunilkap149
    @sunilkap149 4 ปีที่แล้ว +52

    💖ഇങ്ങളെ....സൗണ്ട്..കേക്കാൻ...നല്ല...രസണ്ടല്ലോ...♥️😍

  • @sreelakshmiramachandran4559
    @sreelakshmiramachandran4559 4 ปีที่แล้ว +76

    എനിക്കും ഇതുപോലെ നന്നായി care ചെയുന്ന ഒരു ഭർത്താവിനെ കിട്ടണേ പടച്ചോനേ.... 🤲

  • @thejus5bkrishna990
    @thejus5bkrishna990 5 ปีที่แล้ว +217

    ശാഹുല്ക്കാ എന്തൊരു ഫീലാണ്.
    സൂപ്പർ സൂപ്പർ 👌👌👌👌😍😍😪

    • @ashnanijas2569
      @ashnanijas2569 4 ปีที่แล้ว +1

      Superbbb👌👌👌👌👌👌

  • @jomom1991
    @jomom1991 4 ปีที่แล้ว +18

    Magical voice, നല്ല കഥ കേട്ടോ, അനുഭവിക്കുന്ന പോലെ ഇണ്ട് അവതരണം

  • @sajithapksupper8533
    @sajithapksupper8533 5 ปีที่แล้ว +477

    ഇതൊക്കെ എന്റെ ലൈഫിൽ ഒരു സങ്കല്പം മാത്രം. എല്ലാം എല്ലാവർക്കും ഒരു പോലെ കിട്ടില്ലല്ലോ.

    • @usthu.nelliyampathy1030
      @usthu.nelliyampathy1030 5 ปีที่แล้ว +10

      കിട്ടും ഇൻഷാ അള്ളാ

    • @abbasonx6522
      @abbasonx6522 5 ปีที่แล้ว +9

      Mm sheriya

    • @aparnababu6416
      @aparnababu6416 5 ปีที่แล้ว +2

      Sajitha.i.love.you. babu

    • @pkanup1
      @pkanup1 5 ปีที่แล้ว +3

      നിങ്ങൾക്കും കിട്ടും സ്വയം ഒന്നു മനസു വച്ചാൽ മതി

    • @raoofcp7133
      @raoofcp7133 5 ปีที่แล้ว +3

      Kittoodaaa padachavanunddd😥😥

  • @rejicka
    @rejicka 5 ปีที่แล้ว +130

    ഈ കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി
    ഇത്ര യും നാലൊരു ഭർത്താവിന്റെ കിട്ടിയ ഒരു പെണ്ണും അവനെ വേദനിപ്പിക്കില്ല

  • @shabnamuneer1445
    @shabnamuneer1445 5 ปีที่แล้ว +8

    എന്ധോ..... ഭർത്താവിന്റെ സ്നേഹം നല്ല പോലെ അനുഭവിക്കുന്നത് കൊണ്ടാവും ഈ കഥ കേട്ടപ്പോൾ anandha കണ്ണുനീർ വന്നത്..... പല സാഹചര്യവും അനുഭവം പോലെ ... പടച്ചോനെ .....എന്നും ആ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ചെയ്തവൾ ആവനെ 😍

  • @lubilubisibi6115
    @lubilubisibi6115 5 ปีที่แล้ว +361

    ഇക്ക പൊളിച്ചു 👌👌👌😍😍✌️
    എങ്ങനത്തെ huss നെ കിട്ടണം എന്ന് ആവും എല്ലാവരുടെയും ആഗ്രഹം 😊😊😊

    • @abdulsatharkk4803
      @abdulsatharkk4803 5 ปีที่แล้ว

      Lubi lubi sibi 👍🏻

    • @nasifasalifpp8405
      @nasifasalifpp8405 5 ปีที่แล้ว +1

      Kitti mole kitti...ethileere snehamulla onnine

    • @rainbowsweety6188
      @rainbowsweety6188 5 ปีที่แล้ว

      Ente ithu poleyanu.appol oru പ്രത്യേക സ്നേഹമാണ്

    • @safamol2279
      @safamol2279 5 ปีที่แล้ว

      👌👌👌

    • @shefnareji9334
      @shefnareji9334 5 ปีที่แล้ว

      എല്ലാ ആണുങ്ങളും ഇങ്ങനെ അല്ല.

  • @siyasiya8750
    @siyasiya8750 5 ปีที่แล้ว +50

    Magical voice ആണ് cheattah 🔥🔥🔥🔥🔥🔥❤️❤️❤️

  • @asifrafshana519
    @asifrafshana519 5 ปีที่แล้ว +148

    എന്റെ ഇക്കു ഇങ്ങളെ ബല്ലാതെ miss ചെയ്യുന്നു😔 എന്റെ മുത്തിന് ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് 👐

  • @achuaa4499
    @achuaa4499 10 หลายเดือนก่อน +1

    സൂപ്പർ... എല്ലാരും കൂടെ ഇക്കാടെ സൗണ്ട്നെ കണ്ണ് വക്കല്ലേ.... ❤️

  • @Nimiiiii183
    @Nimiiiii183 5 ปีที่แล้ว +676

    ഇങ്ങനെ ഒരു ഭർത്താവാകാൻ ഞാൻ ഇപ്പോൾ തന്നെ ഒരുങ്ങി കഴിഞ്ഞു....... still waiting

    • @subaibak9670
      @subaibak9670 5 ปีที่แล้ว +33

      Egane oke ayal Oru pennum mattoru aaninte sneham kodikoola bro👍

    • @shihabshihas6933
      @shihabshihas6933 5 ปีที่แล้ว +19

      Enkil aval oru bhagyamulla bharyayavum

    • @kabeerasajeeb9711
      @kabeerasajeeb9711 5 ปีที่แล้ว +5

      Oooh
      😊

    • @Nimiiiii183
      @Nimiiiii183 5 ปีที่แล้ว +5

      @@subaibak9670 അതാണ്...

    • @Nimiiiii183
      @Nimiiiii183 5 ปีที่แล้ว +3

      @@shihabshihas6933 😍😍😍

  • @sanumolmp8018
    @sanumolmp8018 4 ปีที่แล้ว +59

    ഇത് പോലെ ഉള്ള ഭർത്താവിനെയാണ് ഓരോ പെണ്ണും കൊതിക്കുന്നത്

  • @kavithakavi2532
    @kavithakavi2532 3 ปีที่แล้ว +49

    ഇതുപോലെ ഒരു ജീവിത പങ്കാളിയെ കിട്ടിയിരുന്നെങ്കിൽ 🥰🥰🥰

  • @shafeeqkpshafeeqkp6862
    @shafeeqkpshafeeqkp6862 4 ปีที่แล้ว +220

    എന്റെ ഇക്ക ലീവ് കഴിഞ്ഞു പോകുമ്പോഴേക്കും എനിക്ക് ആവശ്യത്തിനുള്ള വിസ്പർ വാങ്ങി ഷെൽഫിൽ കൊണ്ട് വന്ന് വെച്ചിട്ടുണ്ടാകും.
    എന്റെ കല്യാണത്തിന്റെ ആദ്യ രാത്രിയിലും ഈ അവസ്ഥയായിരുന്നു. ഇതിനെ കുറിച്ചൊന്ന് പറഞ്ഞുതരാൻ കൂടെ എന്റെ ഉമ്മ കൂടെ ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് മുതൽ ഞാൻ ഉപ്പാടെ കൂടെയാണ് ഉണ്ടായിരുന്നത്. ഇതൊക്കെ പറഞ്ഞു തരാൻ ഉപ്പാക്കും ഒരു paridhiyille.
    രാത്രിയിൽ എന്ത് ചെയ്യണമെന്നറിയാതെ ടെൻഷനായി നിന്നപ്പോഴാണ് ഇക്കാടെ വരവ്. പെണ്ണ് കാണാൻ വന്നപ്പൊക്കൂടെ ഞാൻ ശരിക്കൊന്ന് കണ്ടിട്ടില്ല. നിശ്ചയം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞാണ് കല്യാണം നടന്നത്. ഒന്ന് സംസാരിച്ചിട്ട് കൂടെയില്ല. ആ ആളോട് ഞാൻ എങ്ങനെ പറയും. പക്ഷേ........ എന്റെ ടെൻഷനും വെപ്രാളവും കണ്ട് ഇങ്ങോട്ട് ചോദിച്ചു are u ok........ ആ ഒറ്റ ചോദ്യത്തിൽ ഞാൻ കരഞ്ഞുപോയി. ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള അതും ഏതാനും മിനിറ്റ് മാത്രം പരിചയമുള്ള ഒരാളോട് എന്ത് പറയുമെന്നായിരുന്നു ചിന്ത മുഴുവൻ.
    ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു its my periods time.
    അതിനെതിനാടോ താൻ കരയുന്നെ. ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. നീ വാ ഒന്ന് കുളിച് ഫ്രഷ് ആയാൽ ശരിയാകും. അതും പറഞ് ഷെൽഫിൽ നിന്നും പാഡിന്റെ പാക്കെടുത്തുതന്നപ്പോൾ ഞാൻ ശരിക്കും അന്തം വിട്ടു.
    പിന്നീടങ്ങോട്ട് ഇന്നുവരെയും ഉമ്മാടേയും ഉപ്പാടെയും ഒരു ഫ്രെണ്ടിന്റെയും സിസ്റ്ററിന്റെയും അങ്ങനെ പല സ്ഥാനത്തും എനിക്കെന്റെ ഇക്ക കൂടെ ഉണ്ടായിട്ടുണ്ട്. ഇപ്പൊ രണ്ടു മക്കളായി ഇപ്പോഴും ആ സ്നേഹത്തിനോ കരുതലിനോ ഒരു കുറവും വന്നിട്ടില്ല. Tanks to Allah.........
    I miss u ikka........ .

    • @jithuudhayasree1723
      @jithuudhayasree1723 4 ปีที่แล้ว +10

      da ente kann niranj poyi dear nee ettavum bhagyavathiya....Hanuman swami ennum nallath varuthatte....God bless u......

    • @jajar2663
      @jajar2663 4 ปีที่แล้ว +9

      Orupad happy ayi .... allah hayyir akii tharatee.. Ameen 😊😊

    • @bushravk7598
      @bushravk7598 4 ปีที่แล้ว +14

      മാഷാ അള്ളാ നിങ്ങളുടെ സ്നേഹം എന്നും റബ്ബ് നിലനിർത്തി തരട്ടെ

    • @siyanasiyadsiyana8513
      @siyanasiyadsiyana8513 4 ปีที่แล้ว +3

      Uff kannnerayipichalloh ur very lucky aah ikkakk nallathvarattee
      Happy life derss

    • @rehanslittleworld6703
      @rehanslittleworld6703 4 ปีที่แล้ว

      Masha Allah baarakallahu feekum

  • @ramdhas1879
    @ramdhas1879 4 ปีที่แล้ว +6

    ഇതിനു മുൻപ് ഒരു സ്റ്റോറി ഞാൻ കേട്ടിട്ടുണ്ട് ഒരു റോസാപൂവിന്റെ സ്കൂളിൽ പഠിക്കുബോൾ ഒരു കവിത എഴുതിയ സ്റ്റോറി ആണ്‌ ഷാഹുൽ മലയിൽ / പിന്ന്നെ ഇതു വായിക്കുന്ന ചേട്ടനും ബിഗ് സല്യൂട്ട്

  • @ashhanaachu111
    @ashhanaachu111 5 ปีที่แล้ว +38

    😍😍😍😍ss കഥയിൽ മാത്രമല്ല റിയൽ lifilum എനിക്കും കിട്ടി ഇതുപോലൊരു ഭർത്താവിനെ 💖

    • @mundakutti
      @mundakutti 4 ปีที่แล้ว +2

      Bhagyavathy

  • @abdulsatharkk4803
    @abdulsatharkk4803 5 ปีที่แล้ว +189

    "ശരീരങ്ങൾ തമ്മിൽ ഒന്നായിരുന്നുവെങ്കികൂടി ഇത്രയും സന്ദോഷം തോന്നില്ല"എന്ന വാക്ക്,ഭർത്താവിന്റെ കരുതലിനാണ് കൂടുതലും പ്രാധാന്യമെന്ന് #ShaAnas തന്റെ രചനയിലൂടെ മനസ്സിലാക്കിത്തരുന്നുണ്ട്..ഇത്തരം വേളയിൽ ഭാര്യയോട് കണ്ടറിയാൻ ഈ കഥ ഏവർക്കും സഹായകരമാകട്ടെ..

    • @suhailarafi4807
      @suhailarafi4807 5 ปีที่แล้ว +2

      Oh പിന്നെ

    • @achuse7462
      @achuse7462 5 ปีที่แล้ว +1

      Pwoliyayrknu

    • @abdulsatharkk4803
      @abdulsatharkk4803 5 ปีที่แล้ว

      achu vl 👍🏻

    • @RahimasWorld
      @RahimasWorld 4 ปีที่แล้ว +1

      കരുതൽ ആണ് ഏറ്റവും വലുത്...

  • @musadiquemusadique5993
    @musadiquemusadique5993 5 ปีที่แล้ว +202

    ഇങ്ങനെ യുള്ള ജീവിതം നാനും ആഗ്രഹിക്കുന്നു

    • @BijuBijuKm
      @BijuBijuKm 4 ปีที่แล้ว

      enikkum engnyulla bharthavinaya dayivam thannath..

  • @merinmerin8672
    @merinmerin8672 5 ปีที่แล้ว +139

    എന്റെ ഭർത്താവും ഇതുപോലെയാണ് പാവം 😘ഇങ്ങനൊരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാഗ്യം thank god 🙏

    • @midhlajknr5570
      @midhlajknr5570 5 ปีที่แล้ว

      🤗🤗

    • @hackinghacker5430
      @hackinghacker5430 4 ปีที่แล้ว

      പെണ്ണങ്ങൾ ആർത്തവമായൽ ആരോടും പറയില്ല 🤭നാണം😌 അവള് മനസ്സിൽ ഒതുക്കി വെക്കും
      പാഡ് ആരും കാണാതെ ഒളിച്ച് കൊണ്ട് പോകും ഇവരുടെ വിചാരം ആരും കാണില്ല എന്നാണ് പോലും
      അഗ്രഗണ്യനായ ഭാവത്താവ് ഇതെല്ലാം കാണുന്നു എന്ന് അവൾ അറിയുന്നില്ല പെണ്ണുങ്ങൾ ഭർത്താവിനോട് പാഡ് മേടിച്ച് തരുവോന്ന് പോലും ചോദിക്കില്ല പഴയ തുണി കീറി ഉപയോഗിക്കും
      ഞാൻ പലയിടത്തും തുണ്ട് തുണി കാണാറുണ്ട് പിന്നീട് എനിക്ക് മനസ്സിലാകുകയും ചെയ്തു
      ഭാർത്താവിനോട് പറയാതെ
      പിന്നെങ്ങനെയാണ് ഇക്കാക്ക അറിഞ്ഞ് ചെയ്യുന്നത്

    • @raihanathk7863
      @raihanathk7863 3 ปีที่แล้ว

      Rayhanasupar

  • @shaniiqbal5453
    @shaniiqbal5453 3 ปีที่แล้ว +8

    നിങ്ങളെ ഈ കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഇത്ര സ്നേഹിക്കുന്ന ഭർത്താവ് ഭാഗ്യം ഉള്ളവർക്കേ കിട്ടുകയുള്ളൂ 😢😢

  • @tibinthampi3159
    @tibinthampi3159 4 ปีที่แล้ว +75

    ഇത് പോലെ ഒരു ഭർത്താവ് ആയിരിക്കണം എല്ലാം പെൺക്കുട്ടി ക്കളുടെ ജീവിതത്തിലെ പങ്കാളിയും,കാമുകനും, സുഹൃത്തും
    എന്നാലെ അവരുടെ......... ലൈഫ്........ നല്ലതായിരിക്കും......☺☺☺☺☺☺☺☺☺☺

  • @muchishefi8441
    @muchishefi8441 5 ปีที่แล้ว +21

    സൂപ്പർ..... വരികളും ഈ അവതരണവും...❤️❤️💕💕🙌🙌

  • @muhsinaismail1617
    @muhsinaismail1617 5 ปีที่แล้ว +16

    Very supper story. എനിക്ക് വളരെ ഇഷ്ടായി.story കേട്ടിട്ട് സന്ദോശത്താൽ കണ്ണുനീർ vannu. Supper feeling. Hands off to you

  • @sreebalasreebala1820
    @sreebalasreebala1820 4 ปีที่แล้ว +3

    എന്റെ ചേട്ടനും ഇതുപോലെ തന്നെയാ. കേട്ടിട്ട് സങ്കടം വന്നു. ❤️❤️❤️❤️❤️❤️ചേട്ടാ

  • @jafarkadukani8596
    @jafarkadukani8596 5 ปีที่แล้ว +5

    നല്ല voice,നല്ല കഥ
    ഇത് പോലെ ഉള്ള ഭർത്താവിനെയും ഭാര്യയെയും എല്ലാവർക്കും കിട്ടട്ടെ......

  • @ayisharahila8491
    @ayisharahila8491 5 ปีที่แล้ว +11

    Masha Allaaah എന്റെ ഭർത്താവ് ഇങ്ങനെ ഇതുപോലെ തന്നെ ആവണം ആമീൻ

  • @shamsudheenmanjeri3361
    @shamsudheenmanjeri3361 5 ปีที่แล้ว +39

    അല്ലാഹ് എന്റെ ഇക്കാക്ക് ആരോഗ്യവും ദീർഘായുസ്സും നൽകണേ

  • @saghavinteswanthampennu1447
    @saghavinteswanthampennu1447 4 ปีที่แล้ว +21

    എന്റെ ഭർത്താവും ഇത് പോലെ ആണ് ഭയങ്കര കേറിങ് ആണ് ❤❤❤❤i love you my ഹസ്ബൻഡ് 😍😍😍😍

  • @paachupaachoospaachoos3532
    @paachupaachoospaachoos3532 3 ปีที่แล้ว +13

    ശെരിയാണ് ശാഹുൽ ഇക്കാ.... കഥയിൽ മാത്രം അല്ല ഇങ്ങനത്തെ ഭർത്താക്കന്മാർ ഉള്ളത് 🥰real life ലും ഉണ്ട്..... എന്റെ ഇക്ക ഇങ്ങനെ ആണ് ഒരുപാട് ഒരുപാട് caring ആണ് ഈ സമയത്ത് പ്രതീകിച്ചും ❤❤❤i love my hus ❤❤

  • @shibilathahir3222
    @shibilathahir3222 2 ปีที่แล้ว +2

    നല്ല രസമുള്ള കഥ കേട്ടിട്ട് കണ്ണു നിറഞ്ഞു മനസ്സിലേക്ക് വല്ലാത്തൊരു നല്ല ഫില്ലിംഗ്

  • @shukkukvm7653
    @shukkukvm7653 4 ปีที่แล้ว +12

    ഇൻശാഅല്ലാഹ്‌ എനിക്കും ഇങ്ങനെ ഒരു ഭർത്താവ് ആവണം.ഇൻശാഅല്ലാഹ്‌ എല്ലാവരെയും പടച്ചോൻ തുണക്കട്ടെ അമീൻ

  • @jazajasijabru2362
    @jazajasijabru2362 5 ปีที่แล้ว +137

    ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് ദാമ്പത്യം പ്രണയാമൃതമാണ് അതിന്റെ ഭാഷ. സ്നേഹമാണ് അതിന്റെ അലങ്കാരം. ത്യാഗമാണ് അതിന്റെ സൗകുമാര്യം. വിട്ടു വീഴ്ചയാണ് അതിന്റെ അർത്ഥം. പരസ്പര ബഹുമാനമാണ് അതിന്റെ ആശയം. എത്ര സുന്ദരമാണി ദാമ്പത്യ പ്രണയ കഥ... 😍😊👍

  • @HaqueCherur
    @HaqueCherur 5 ปีที่แล้ว +162

    വെറും സുഖിക്കാൻ മാത്രം ഉള്ള സാധനം അല്ല ഭാര്യ :: എന്ന് നമ്മൾ മനസ്സിലാക്കണം :: പാവം ആണ് എന്റെ പെൺ الحمد الله 🤲🏻😘 (സ്വാ ലെ :: )

  • @abdhurahman8594
    @abdhurahman8594 4 ปีที่แล้ว +5

    *ഇഷ്ട്ടായി ഒരുപാട് ഒരുപാട് ഇഷ്ട്ടായി* ഒരു വിവാഹ ജീവിതത്തിലേക്ക് ഒരുങ്ങുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരു പാഠം കൂടിയാണ്... Thnks. Kkaaaaa

  • @rahimahroof2697
    @rahimahroof2697 2 ปีที่แล้ว +15

    ഈ story എഴുതിയ ആള്‍ക്കാണു like👍👍👍
    Periodne കുറിച്ച് അറിയാത്ത ഭർത്താവ് n ഇതൊരു വലിയ അറിവാണ് 👍

  • @rishuashik
    @rishuashik 3 ปีที่แล้ว +3

    Superr🥰feel ചെയ്യുന്ന story💞nice voice 😍

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 ปีที่แล้ว +105

    ഈ മാസം 31ആം തീയതി എന്റെ കല്യാണം ആണ്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുക

  • @neethusnair6362
    @neethusnair6362 5 ปีที่แล้ว +1799

    ഇതുപോലെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ ഒരു പെണ്ണും ഒരിക്കലും വഴിതെറ്റില്ല.

  • @soumyaratheesh2664
    @soumyaratheesh2664 4 ปีที่แล้ว +57

    സൂപ്പർ. ഏതൊരു പെണ്ണിന്റ ആഗ്രഹം നല്ലൊരു ഭർത്താവിനെകിട്ടണംഎന്നാണ്. അതായിരിക്കും. പരസ്പരംമനസിലാകുന്നത് അത് വലിയ ഒരു ഭാഗ്യംതന്നയാണ് 😍❤️

  • @vishnugr8112
    @vishnugr8112 5 ปีที่แล้ว +17

    എന്താ പറയുക നല്ല കഥ ഇക്കയുടെ ശബ്ദം അതിനു ചേർന്ന BGM നന്നായി ഒരുപാട് ഇഷ്ടം ആയി ഒരുപാട് ശരിക്കും പ്രണയിക്കാൻ തോന്നിപ്പോയി

  • @Bunnys922
    @Bunnys922 2 ปีที่แล้ว +1

    സാധാരണ ഞാൻ ഇങ്ങനെയുള്ള കഥകൾ കണ്ടുകഴിഞ്ഞാൽ നോട്ട് ഇന്ട്രെസ്റ് എന്ന് കൊടുക്കുകയാണ് പതിവ് ഇന്ന് എന്തോ തോന്നി കേട്ടതാണ്
    കേട്ട് തുടങ്ങിയപ്പോൾ ചേട്ടന്റെ അവതരണശൈലി ഒരുപാട് ഇഷ്ടപ്പെട്ടു... പിന്നെ ഇതേപോലെ ഒരു ഭർത്താവിനെ കിട്ടുവാൻ പുണ്യം ചെയ്യണം

  • @moluzzzz7212
    @moluzzzz7212 2 ปีที่แล้ว +2

    Masha allah nalla barthav nagalk eallavarkkum eganathy oraly nalkany

  • @krishnendhur9174
    @krishnendhur9174 3 ปีที่แล้ว +5

    Nalla kadha super feel ayirunu😍

  • @riyaskuniyil6787
    @riyaskuniyil6787 5 ปีที่แล้ว +3

    ഇത് ഞാൻ ഷെയർ ചാറ്റിൽ വായിച്ചിരുന്നു......
    പൊളി യാണ് ---
    ഇങ്ങനത്തെ ഹസ്ബെൻസ് വേണം

  • @sajusaam4349
    @sajusaam4349 4 ปีที่แล้ว +6

    Sharekkum karachil vannu nalla story masha allaha inganeyulla sneham aan eathorupennum thante vivaha geevidhathilek kadakkumbol aagarayikunnath .ellathilum valuthalle sneham. Sneham ullidath sandhosham samaathanam okke indaakum😊😊🤩🤩🥰🥰🥰✌✌✌✌✌💯💯💯💯💯💯

  • @sumayyau7433
    @sumayyau7433 3 ปีที่แล้ว +1

    👌🏻super ethupol all ഹസും ആണ് എങ്കിൽ

  • @ayshasvlog9339
    @ayshasvlog9339 4 ปีที่แล้ว

    ന്റെ ഇക്കാനെ ഓർമ വന്നു ഞമ്മക്ക്... മൂപ്പര് ഇങ്ങനെയാ... ഏത് പ്രതിസന്ധിയും....തരണം ചെയ്യാൻ അറിയും...... so ബ്യൂട്ടിഫുൾ story 😍😍😍😍😍ഞമ്മൾക് നല്ലോണം പുടിച്ചു.....

  • @amalkrishnanchippy4252
    @amalkrishnanchippy4252 4 ปีที่แล้ว +14

    സത്യം പറഞ്ഞാൽ ഇത് കേട്ട കണ്ണ് നിറഞ്ഞു അതിലെ കഥാപാത്രം ഞങ്ങൾ ആയി മാറിയത് പോലെ ഒരു ഫീൽ തോന്നി

  • @jubiriyasinger
    @jubiriyasinger 4 ปีที่แล้ว +20

    ഇത് പോലെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടാൻ ഉം വേണം ഭാഗ്യം 😊😌😔

  • @murshidashareefms7267
    @murshidashareefms7267 5 ปีที่แล้ว +25

    Alloh...sherikkum inte lkkaa Aslaminte polethanneyaaa 😘😚 ikkayum ithu poleyokke cheythutharalunduu Appo vallaathe oru sugaanu 😙paavaanu ink orupaad ishttaanu

  • @sparetimecreation8392
    @sparetimecreation8392 3 ปีที่แล้ว +5

    എന്തൊരു ഭംഗി ഈ ശബ്ദം കേൾക്കാൻ 😘

  • @shahinashajahan5613
    @shahinashajahan5613 2 ปีที่แล้ว

    I like it ❤️❤️ ingana orale kittiyal ee lokam keezhadakkiya santhoshamakum 🥰🥰😍😍😍🤩🤩

  • @anakhaanil109
    @anakhaanil109 5 ปีที่แล้ว +9

    Orupaad ishtaayyyiii .....suprrr 😍

  • @shilpajithesh3419
    @shilpajithesh3419 5 ปีที่แล้ว +17

    എന്റെ ഭർത്താവ് ഇതുപോലെ ആണ്. എന്റെ ഭർത്താവ് എന്നതിന്ന് അപ്പുറം എന്റെ lover um അച്ഛനും ഒരു friend um അങ്ങനെ എന്തൊക്കെയോ ആണ്. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് എന്റെ ഏട്ടൻ. പൈസക്ക് കുറവുണ്ട് പക്ഷേ സ്നേഹത്തിനു ഒരു കുറവും ഇല്ല.

    • @meenubalachandran7539
      @meenubalachandran7539 5 ปีที่แล้ว +1

      Ente ettanum igine annu a samayathu ennodu nalla care annnu

    • @lakshmis6956
      @lakshmis6956 3 ปีที่แล้ว

      Athu Matti. Shilpa👍👍

  • @nknishand
    @nknishand 5 ปีที่แล้ว +7

    ഈ കഥ കേട്ടപ്പോ മനസ്സിലായി ഞാൻ കുറച്ചു കൂടി റൊമാന്റിക് ആകണം will try 🥰

  • @shinuthomasmohan3864
    @shinuthomasmohan3864 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് താങ്കളുടെ സൗണ്ട് കേട്ടിരുന്നു പോകും കഥ കൊള്ളാം 👍

  • @jithink4439
    @jithink4439 4 ปีที่แล้ว +3

    Shahul ഇക്ക സ്റ്റോറി spr. അത് പറയുന്നത് ഇങ്ങള് കൂടി ആവുമ്പോൾ പിന്നെ പറയേണ്ട.. വല്ലാത്ത feel ❤️❤️❤️വല്ലാത്തൊരു മാജിക്കൽ effect ആണ് ഇങ്ങളുടെ വോയ്‌സിനും storikum..

  • @abinkareem2832
    @abinkareem2832 4 ปีที่แล้ว +5

    ഷാഹുൽ ഇക്കാന്റെ ശബ്ദത്തിൽ PNR CREATIONSന്റെ ഏറ്റവും മികച്ച വീഡിയോ. ഒന്നും പറയാനില്ല. ഇതൊക്കെ അനുഭവിച്ചറിയണം. എന്റെ പെണ്ണിന് ഞാൻ കരുതിവെച്ച സ്നേഹവും കരുതലും. കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ ഹൂറിക്കായ് waiting...😍😍😍

  • @ponnusgallery.ponnusgaller250
    @ponnusgallery.ponnusgaller250 4 ปีที่แล้ว +60

    എന്റെ ആദ്യ രാത്രി ഓർമ വന്ന് 😘😘😘❤❤❤😂

    • @sudheerkutty3650
      @sudheerkutty3650 4 ปีที่แล้ว +4

      എനിക്കും സെയിം അനുഭവം

  • @jincyc7633
    @jincyc7633 4 ปีที่แล้ว +55

    ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാൻ എല്ലാ ഭാര്യയും ഇഷ്ടപെടും.. 😊

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Thanikku ingane ulla hus allayoo😍💞💞❤❤

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Jincy hi thanik kitiyath mosam anenn thonnunnu

  • @beenask1311
    @beenask1311 ปีที่แล้ว +1

    Ade....kadeil maathram ingathe oru life noorha ...bhagyavadhi Aan... story 👌👌

  • @faselafaselaarshad6
    @faselafaselaarshad6 3 ปีที่แล้ว

    വാവ് സൂപ്പർ കേട്ടപ്പോൾ തന്നെ അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്റെ ഭർത്താവും ഇങ്ങനെയൊക്കെ തന്നെ എന്തായാലും സൂപ്പർ

  • @shanuzshanuz664
    @shanuzshanuz664 5 ปีที่แล้ว +5

    Supper ikka. Ithinum venam oru bhagyam😘😘😘😘

  • @ayana7148
    @ayana7148 3 ปีที่แล้ว +45

    ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാനും വേണം യോഗം... Periods ആണെന്ന് പറയുമ്പോൾ മുഖം ചുളിച്ചു തിരിഞ്ഞു കിടക്കുന്ന ഭർത്താവും മറ്റൊരു യോഗം🙏

  • @suryasagi8323
    @suryasagi8323 5 ปีที่แล้ว +22

    ഞങ്ങളുടെ കാക്കു വേറെ ലെവൽ ആണ് ഷാ അനസ് 😍😍😍

  • @binshajebin6630
    @binshajebin6630 2 ปีที่แล้ว +1

    Mashallah❤️ ഇങ്ങനെയാണ് എന്റെ ഇക്ക ❤️ ഒരുപക്ഷേ ഇതിനെക്കാളും 🥰

  • @ammiammi1410
    @ammiammi1410 5 ปีที่แล้ว +12

    I have these kind of hus...every time treating like a baby.......I am really lucky one .
    My hop god will sty this lifelong...ameeeen

  • @afishaz6898
    @afishaz6898 5 ปีที่แล้ว +8

    Endhoru cute anedo voice... nalla feeling ulla voice... igane avnm ella husbnd um 😍😘✌️

  • @sandhyanandhu9140
    @sandhyanandhu9140 3 ปีที่แล้ว +19

    ഭഗവാനെ... എനിക്ക് ഇതുപോലൊരാളിനെ ഭർത്താവായി കിട്ടണേ....

  • @riyavlog8013
    @riyavlog8013 3 ปีที่แล้ว +8

    എന്റെ ഇക്ക ഇതുപോലെ തന്നെയാണ് ഉമ്മയില്ലാത്ത എനിക്ക് ഉമ്മാന്റെ സ്നേഹവും തണലും എല്ലാം എന്റെ ഹസ്ബൻഡ് ആണ് ദുനിയാവിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് എന്റെ ഇക്കാന്റെ കൂടെയാണ് എന്റെ ഇക്കക്ക് ആയുസ്സും ആഫിയത്തും അള്ളാഹു കൊടുക്കട്ടെ ആമീൻ 🤲

  • @nasriyabeegam6733
    @nasriyabeegam6733 3 ปีที่แล้ว +1

    Adipoli video aan tto 😍

  • @aryaammu9368
    @aryaammu9368 5 ปีที่แล้ว +29

    നല്ല sound അവതരണം പൊളി അതുകൊണ്ട് ഈ story മുഴുവനും കേട്ടു 😍😍😍😍 എന്നാലും പൊളി story ഇങ്ങനെ എല്ലാരും ആയിരുന്നെങ്കിൽ

  • @mubu3261
    @mubu3261 2 ปีที่แล้ว +3

    Nte rabbe
    Nte lyf aaytt 99% related aayttlla story
    Kettppo orupad sandhosham 🥰

  • @naslamunni2095
    @naslamunni2095 5 ปีที่แล้ว +22

    5 വർഷങ്ങളായിട്ടും ഇന്നും ഇത് പോലെ എന്നെ പ്രണയിക്കുന്ന ന്റെ ഇക്കാക്ക്😘

    • @sangeethk920
      @sangeethk920 5 ปีที่แล้ว

      എന്റെ സംഗീതേട്ടനും ഇങ്ങനെയാ

  • @achukutty1309
    @achukutty1309 3 ปีที่แล้ว +3

    സത്യം ഇത് കേട്ടിട്ട് ഞാൻ കരഞ്ഞു. ഇങ്ങനത്തെ ഒരു ഭർത്താവിനെ കിട്ടാനല്ലേ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചു. മാറാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്. ഞാനും ഇങ്ങനത്തെ ഒരാളെ കേട്ടു 👍

  • @anajbabu-tz5jp
    @anajbabu-tz5jp ปีที่แล้ว +1

    ഇന്നത്തെ പാർട്ട്‌ കിടു ആയിട്ട്ഉണ്ട് 🥰🥰🥰

  • @neethuk1111
    @neethuk1111 5 ปีที่แล้ว

    Super 👌🙂☺️😍😍. Iniyum ithupolulla kadhakal kelkan agrahikunnu . God Bless You sir 🙌😊👏👏👏