KNMകാരെ മാതാപിതാക്കൾക്ക് വിളിക്കുന്ന wisdomകാരോട്... | Ahmed Anas Moulavi

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 44

  • @hgtemobile9540
    @hgtemobile9540 3 วันที่ผ่านมา +10

    അനസിൻ്റെ അവസാനത്തെ അടവ്....

  • @drnavaspakkada9453
    @drnavaspakkada9453 2 วันที่ผ่านมา +6

    മൗലവി അവർ ക്ലിപ്പുകൾ കാണിക്കുന്നത് നിങൾ പറഞ്ഞതു തന്നെയല്ലേ..... പിന്നെയെന്തിന് ഇപ്പൊ മാറ്റി പറയണം

  • @ilyaskp9480
    @ilyaskp9480 2 วันที่ผ่านมา +7

    വിളിച്ചത് എവിടെയാണെന്നും പറഞ്ഞുതരാമോ സൈബർ ഇടങ്ങളിൽ എഴുതിയാൽ അതിന് പ്രൂഫ് ഉണ്ടാകില്ലേ അത് ഒന്ന് കാണിച്ചു തരാമോ

  • @hsaankkk
    @hsaankkk 3 วันที่ผ่านมา +11

    Knm ഐക്യത്തോടെ ഹദീഥ് നിഷേധത്തിൻ്റെ പടുകുഴിയിൽ വീണു

    • @thanku21
      @thanku21 3 วันที่ผ่านมา +2

      കളവ് അടിച്ചേൽപ്പിക്കേണ്ടതില്ല.

    • @althaf-b2r
      @althaf-b2r 2 วันที่ผ่านมา +4

      Knm nishedicha oru hadees ivide post cheyyuka🤏🏻

    • @hsaankkk
      @hsaankkk 2 วันที่ผ่านมา

      Shafeek aslam
      Saleem sullami ivarude speech onu thagal kelkarile

    • @ubaidkochi573
      @ubaidkochi573 2 วันที่ผ่านมา +2

      KNM നിഷേധിച്ച ഏതെങ്കിലും ഒരു സ്വഹീഹായ ഹദീസു പറയാമോ ?

    • @Indian-ym5no
      @Indian-ym5no 2 วันที่ผ่านมา +2

      ശരിയാ ദുർബലമായ ഹദീസ് നിഷേധിച്ചു

  • @akramvalapattanam
    @akramvalapattanam 2 วันที่ผ่านมา +5

    അനസ് മൗലവി രാഷ്ട്രീയത്തിൽ കയറിയോ...
    പക്കാ Political Speech ആണല്ലോ...
    ഇദ്ദേഹത്തിന് മരിക്കണ്ടെ...
    ക്വബ്‌റിൽ കിടക്കണ്ടേ...

  • @faisalbabu5247
    @faisalbabu5247 3 วันที่ผ่านมา +3

    വിസ്ഡം കുതന്ത്രങ്ങളെ പുറത്തുകൊണ്ടുവരും ഇൻഷാ അള്ളാ

  • @Abbas-en1zm
    @Abbas-en1zm วันที่ผ่านมา

    ജിന്ന്ഗർഭംകലക്കാനും തുടങ്ങി.എന്നാലും വിസ്ഡം കാർ അംഗീകരിക്കില്ല.അവർബ്രെയിൻ വാഷ് ചെയ്യപ്പെട്ടു.

  • @vahabayanicode9704
    @vahabayanicode9704 3 วันที่ผ่านมา +3

    കളവ് പറയാനുള്ള ധൈര്യം ചില്ലറയല്ല

  • @mhdamalkollam166
    @mhdamalkollam166 2 วันที่ผ่านมา +4

    😂😂😂 കഷ്ടം തന്നെ മുതലാളി...തൗഹീദ് അപ്ഡേഷൻ അപ്ഡേഷൻ... കളവ് മാത്രം പറയുന്ന ദജ്ജാൽ

    • @Abbas-en1zm
      @Abbas-en1zm วันที่ผ่านมา

      സത്യംപുറത്തുവന്നുകൊണ്ടിരിക്കുന്നു.അത്ദഹിക്കുന്നില്ല അല്ലേ.

  • @fahimafathima3341
    @fahimafathima3341 2 วันที่ผ่านมา +1

    ജിന്ന് നെ വിളിച്ചു പ്രാർത്ഥിക്കുന്ന വിസ്‌ഡമിൻ KNM മിലേക്ക് വന്നു അല്ലാഹു വിനോദ് മാത്രം പ്രാർത്ഥിക്കണം

  • @shahadadc4754
    @shahadadc4754 2 วันที่ผ่านมา +3

    എന്തൊക്കെ ഇയാള് ഈ പറയുന്നേ....😮

  • @msdepartment3884
    @msdepartment3884 2 วันที่ผ่านมา

    എന്തൊരു കഷ്ടമാണ്. ആദർശം പറയൂ

  • @hsaankkk
    @hsaankkk 3 วันที่ผ่านมา +7

    kju കത്ത് സംവാദത്തിന് കത്ത് കൊടുക്കാത്ത അതിനുള്ള കാരണങ്ങൾ
    1)സംവാദം നടന്നാൽ കെ ജെ യു വിഭാഗത്തെപ്രതിനിധീകരിച്ച് സംവാദത്തിന് വരുന്ന ഹനീഫ് കായം കൊടിക്ക് സ്വഹീഹായ ഹദീസിൻറെ അടിസ്ഥാനത്തിൽ സിഹ്റ് കണ്ണേറ് ജിന്ന് ബാധ തുടങ്ങിയവഅംഗീകരിക്കേണ്ടിവരും അതോടെ ഇത് കെ ജയുവിൻ്റെ ഔദ്യോഗിക നിലപാടായി വരും
    ഇതോടെ KNM ലെ ഹദീസ് നിഷേധ വിഭാഗമായ ഹുസൈൻ മടവൂർ, സലീം സുല്ലമി ,ഷഫീഖ് അസ്‌ലം, തുടങ്ങിയവർ നേതൃത്വം നൽകുന്നവിഭാഗം വീണ്ടും പിളർപ്പിലേക്ക് പോകും

    • @abviews09
      @abviews09 3 วันที่ผ่านมา

      Question Answer mayi vannekuva Avan

    • @abviews09
      @abviews09 3 วันที่ผ่านมา

      Pinne KJU kathe koduthatte unde enne Malik Salafi paranjallo 🤣...Ah pavathine arinjoda anne ISM MSM onnum undayilla enne...Sherikkanjum Samvadham nadakkan Avarkke Avesham undakil avar adhiyam thanne ISM inte kathe sigarichenje 😂 Pakshe faisel ine ariyam ellam poliyum enne 🤣

    • @Abbas-en1zm
      @Abbas-en1zm วันที่ผ่านมา

      കോഴിച്ചെനയിൽ ആയത്തോതി കുടുങ്ങിയത് നല്ല ഓർമയുണ്ടല്ലോ.

    • @Abbas-en1zm
      @Abbas-en1zm วันที่ผ่านมา

      മനപ്പായസം ഉണ്ണണ്ട.സ്വന്തം പാർട്ടിയിൽ എത്ര തരമുണ്ട് പരിശോധിച്ചുനോക്ക്.

  • @vahabayanicode9704
    @vahabayanicode9704 3 วันที่ผ่านมา +1

    ധൈര്യമുണ്ടെങ്കിൽ തെളിയിക്കൂ അനസ് മൗലവീ

    • @Abbas-en1zm
      @Abbas-en1zm วันที่ผ่านมา

      എല്ലാംതെളിയുന്നുണ്ടല്ലോ.

  • @shajahanabdulkhareem5897
    @shajahanabdulkhareem5897 วันที่ผ่านมา

    KNM നും അനസിനും പ്രബോധനത്തിന് സമയം കിട്ടുന്നില്ല..
    ജിന്ന് കൂടിയിട്ട് പച്ചകളളം പറയലും ഇല്ലാകഥകൾ പ്രചരിപ്പിക്കലും തന്നെ പണി..
    ആകെ കൂടി ജിന്നായിരു നിത്ത്യവൃത്തിക്കുണ്ടായിരുന്ന ഏക മാർഗ്ഗം അതും കൈവിട്ടു പോകുമെന്നായപ്പോൾ പിച്ചും പേയും പറഞ്ഞു തുടങ്ങി കഷ്ടം..
    th-cam.com/video/FEQmGJTHJXg/w-d-xo.htmlsi=fi8jXWROYPF37cSn

  • @Shafeeq-yz4jv
    @Shafeeq-yz4jv 3 วันที่ผ่านมา +1

    അൽ ജാഹിൽ...

  • @safiyarasheed5718
    @safiyarasheed5718 3 วันที่ผ่านมา

    സത്യം

  • @SharfaSharfa-kn3fu
    @SharfaSharfa-kn3fu 2 วันที่ผ่านมา

    നിങ്ങൾ പറയുന്ന ഒരു തെറിവാക്കും wisdome കാർ പറയാറില്ല , ഞാൻ നിഷ്പക്ഷ മായി നോക്കുന്ന ആളാണ്, അവർ ക് BP വരാറില്ല,,

    • @msmcherukavu
      @msmcherukavu  2 วันที่ผ่านมา

      പലപ്പോഴും ഈ കമൻ്റ് ബോക്സ് തന്നെ സാക്ഷി ആവറുണ്ട്,ഇന്നും കൂടി തെറി പറഞ്ഞ് പോയവർ ഉണ്ട് ഈ ചാനലിൽ...

  • @abviews09
    @abviews09 3 วันที่ผ่านมา +2

    Wisdom jinn u vadhikalude oru Gethikede

  • @abulkareem8547
    @abulkareem8547 2 วันที่ผ่านมา

    Kooli

  • @abulkareem8547
    @abulkareem8547 2 วันที่ผ่านมา

    Edo than 2012 mumpu enthanu pulampiyirunhadhu

    • @Abbas-en1zm
      @Abbas-en1zm วันที่ผ่านมา

      kJu തീരുമാനപ്രകാരം ഒപ്പുവെച്ച് മുങ്ങിയവർ മറുപടി പറയണം.