വിജയ് ദേവരകൊണ്ട : കഷ്ടപ്പാടുകൾ കൈമുതലാക്കി വളർന്ന നായകൻ | Vijay Devarakonda Silver Screen Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    സിനിമയിലെ ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ നായകസ്ഥാനത്തേക്ക് എത്തപ്പെട്ട യുവാവിന് ആദ്യമായി ലഭിക്കുന്ന അംഗീകാരം. അന്നാ വേദിയിൽ വെച്ചു മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് സന്തോഷത്തോടെ അദ്ദേഹം സ്വീകരിച്ചു, പിന്നീട് നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ അവാർഡ് ലേലം ചെയ്തു. അങ്ങിനെ കിട്ടിയ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് സംഭാവനയും ചെയ്തു. അതിനെ അത്ഭുതത്തോടെ ചോദ്യം ചെയ്തപ്പോൾ ''അവാർഡ് കൊണ്ടുപോയി ഷോകേസിൽ വെച്ചിട്ട് എനിക്കൊന്നും കിട്ടാനില്ല'' എന്നു മാസ്സ് മറുപടിയും. ടോളിവുഡിലെ പാരമ്പര്യ സിനിമ കുടുംബങ്ങളോട്, അവരുടെ പിന്മുറക്കാരോട്, ഗോഡ്ഫാദറില്ലാതെ ഒറ്റയ്ക്ക് കടന്നുവന്ന് കഴിവുകൊണ്ട് അദ്ദേഹം നേടിയെടുത്ത അംഗീകാരം .വിജയ് ദേവര്കൊണ്ട എന്ന നായകൻ കടന്നു വന്ന വഴികൾ അത്ര സുന്ദരമായിരുന്നില്ല, ജാതി, സ്വജനപക്ഷപാതങ്ങളാൽ കലുഷിതമായ ടോളിവുഡിൽ പലപ്പോഴും വിവേചനകൾക്കും അവഗണനകൾക്കും ഇടയിൽ തടസ്സങ്ങൾ മറികടന്ന് നിലനിന്ന വിജയ് ദേവര്കൊണ്ടയുടെ ജീവിത കഥകേൾക്കാം...
    #വിജയ്ദേവരകൊണ്ട
    #VijayDevarakonda
    #SilverScreenMalayalam
    #VijayDevarakondaSilverScreenMalayalam

ความคิดเห็น • 195