Super 👌. Valare upagarathil pedunnund.engane sir um kuttikallum edukkunnath kond padikaan oru aagrahamund.alla kaaryangalum connect cheyth parayunnath nallam uppakarathil pedunnund😊
ഞാൻ ഇടുക്കി ജില്ലയിലെ മാങ്കുളത്തുന്നിന്നാണ്. കേരളത്തിൽ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമ പഞ്ചയത്ത് മാങ്കുളം. ഇടുക്കി ജില്ല. ദേവികുളം തലൂക്ക് .
❤❤ ഈ ക്ലാസ്സിന്റെ ടെസ്റ്റ് പേപ്പർ ഇടാമോ ഞാൻ പഠിച്ചോ എന്ന് ടെസ്റ്റ് ചെയ്യാനാണ് സാർ 😂 ഉത്തരേന്ത്യൻ നദികളിലെ ജലവൈദ്യത പദ്ധതിയും പ്രധാന ഡാമുകളും ക്ലാസ്സ് ചെയ്യാമോ 🌟✨🌞⭐💥⭐💫💯💓💓💓💓💓🙏🙏🙏🙏🙏🙏💖🙏🙏🎈
Repetition ആണ് sir inte ക്ലാസ്സിൽ ഏറ്റവും effective ആയിട്ടുള്ളത്. അത് കേൾക്കുന്നത് കൊണ്ട് കാര്യങ്ങൾ സംശയമില്ലാതെ മനസ്സിൽ ഉറച്ചുനിക്കും. Question കേൾക്കുമ്പോൾ തന്നെ ഉത്തരം കിട്ടും. Options പോലും നോക്കേണ്ടി വരുന്നില്ല. Thanks all 🥰. നല്ല ക്ലാസ്സായിരുന്നു. പോഷക നദികളെ കുറിച്ച് പറഞ്ഞു തരണം sir.
ശാസ്ത്രം എന്റെ മതമാണ്. അന്ത്യം വരെ അത് പിന്തുടരാൻ ഞാൻ ഉദ്ദേശിക്കുന്നു ആരുടെ വാക്കുകൾ ? a) വിശ്വേശ്വരയ്യ b) ജഗ്ദീഷ് ചന്ദ്രബോസ് c) ശ്രീനിവാസ രാമാനുജൻ d) Dr Cv രാമൻ
Gd mrng sir🙏🙏🙏 വളരെ നല്ല ക്ലാസ്സ് ആയിരുന്നു 👍👍ചായ പറഞ്ഞപ്പോൾ പഞ്ചസാര യെ പറ്റി സൂചിപ്പിക്കായിരുന്നു, പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാതിപ്പിക്കുന്ന രാജ്യം -ബ്രസീൽ ഇനിയും ഇതു പോലെ ക്ലാസുകൾ വേണം 🔥
Nalla fun and engaging class❤❤.ith പോലത്തെ ഇനിയും വേണം
Thank you sir and team❤❤❤❤😊
Very good class sir .🙏🙏🙏
Thank you sir 🙏🙏 and friends 🙏🙏🙏
ഐശ്വരയുടെ Good clas ആയിരുന്നു. ഐശ്വര്യ നന്ദി
പോഷക നദിയും കൈവഴിയും ലിസ്റ്റ് ക്ലാസ്സ് ആണ് vendath🙏
Yes
🥰🥰🥰🥰🥰🙏
Thankyou sir ❤
Thanks soorajj 🙏
Orupad nanni👏
ഏത് ക്ലാസ്സ് കണ്ടാലും ചിലപ്പോൾ അടുത്ത ക്ലാസ്സ് അവരുടെ paid കോഴ്സ് ന്റെ പരസ്യത്തോടെ ആയിരിക്കും ഇവിടെ സാറിന്റെ ക്ലാസ്സ് മാത്രം ധൈര്യത്തോടെ കാണാം ♥️🥰🥰
Sir, എന്നതേയും പോലെ ക്ലാസ് സൂപ്പർ
Super 👌. Valare upagarathil pedunnund.engane sir um kuttikallum edukkunnath kond padikaan oru aagrahamund.alla kaaryangalum connect cheyth parayunnath nallam uppakarathil pedunnund😊
🙏🙏🙏🙏
Sir ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും വേണം plzzz..
Thanku sir
👏👏👏👏👏🔥👍
🔥🔥🔥🔥🔥🔥🔥
Nalla class arunu
ചക്ര പാ ണി ക്ലാസ്സിന്റെ ഓരോ ക്ലാസു കളും കണ്ടു വരുന്നു. ക്ലാസുകൾ നൽകുന്ന തിന് നന്ദി
Thnqu sir
ഞാൻ ഇടുക്കി ജില്ലയിലെ മാങ്കുളത്തുന്നിന്നാണ്.
കേരളത്തിൽ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമ പഞ്ചയത്ത് മാങ്കുളം. ഇടുക്കി ജില്ല. ദേവികുളം തലൂക്ക് .
Sir super class
❤
Video 👌
Endh resanu class .class kazhinjathe arinjila...❤❤❤❤❤
Orupad thanks 🙏🙏🙏 nannai manasilay parayan vakkukal ella
sir Class annumm onninonnu poli ayiii varunnnund
Thanks
പോക്ഷക നദികൾ ഒന്ന് വിവരിക്കുവോ സർ
Iniyum venam sir igane ulla class
Sir ,orupadu thx sir ,iniyum classukal pratheekshikkunnu
മഹാരാജ എന്ന ചിഹ്നം ഏത് വിമാന കമ്പനിയുടേതാണ് ? a) കിങ്ഫിഷർ
b) എയർ ഡക്കാൺ
c) എയർ ഇന്ത്യ
d) ജെറ്റ് എയർവേയ്സ്
Air India anoo????
Keralathile adhyathe samboornna inshurance gramapanchayathum chakkittapparayannu
ഏഴു ദ്വീപുകളുടെ നഗരം ഏത്? a) മധുര
b) മുംബൈ
c) കൊൽക്കത്ത
d) ഹൈദരാബാദ്
Thank you sir and friends 🙏
all section is very effective
നന്ദി❤
Super class Thank you sir
Sir, സൂപ്പർ ക്ലാസ്സ് 👍
നല്ല ക്ലാസ്സ് . കോഴിക്കോട് ജില്ല പെരുവണ്ണാമൂഴി ഡാം എൻ്റെ നാട്ടിൽ ആണ് .കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന കുറ്റ്യാടി പുഴ ഒഴുകുന്നത് ഇതിലൂടെയാണ്
കേരളത്തിലെ ആദ്യത്തെ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത്: ചക്കിട്ടപ്പാറ,കോഴിക്കോട്
English new pattern model questions class venam Sir...🙏🙏🙏
Namaskaram sir
Super cls❤ muthalamadakari annu njn
KL First tiger safari park... ചക്കിട്ടപ്പാറ
Sir njanum Pkd I’ll ninnanu .sir class👍
കേരളത്തിന്റെ ഊട്ടി :റാണിപുരം
എഴുതണ്ടേ കാര്യം ഇല്ല ഇവിടുന്ന് തന്നെ പഠിച്ചു പോകാൻ പറ്റുന്നുണ്ട്
ഞാൻ സർ എന്റെ ക്ലാസ്സ്‌കൾ കണ്ടു നേടി k tet സോഷ്യൽ സയൻസ്68മാർക്ക് ഉണ്ട്
Tnksssalottt
അധൃാപകരും വിദൃാ൪തഥികളും വളരെയധികം happy ayi classedukkunnathu ee chanalil mathramanu😊
Nalla class❤
❤❤ ഈ ക്ലാസ്സിന്റെ ടെസ്റ്റ് പേപ്പർ ഇടാമോ ഞാൻ പഠിച്ചോ എന്ന് ടെസ്റ്റ് ചെയ്യാനാണ് സാർ 😂 ഉത്തരേന്ത്യൻ നദികളിലെ ജലവൈദ്യത പദ്ധതിയും പ്രധാന ഡാമുകളും ക്ലാസ്സ് ചെയ്യാമോ 🌟✨🌞⭐💥⭐💫💯💓💓💓💓💓🙏🙏🙏🙏🙏🙏💖🙏🙏🎈
ചീയപ്പാറ വെള്ളച്ചാട്ടം -ഇടുക്കി ജില്ല, വാളറ പഞ്ചായത്ത്
Thank you sir super class❤❤❤❤
Super class.thank u👍🙏
ഓരോ ദിവസവും കഴിയുമ്പോൾ സാറിനോട് ഉള്ള respect കൂടി വരുന്നു ❤❤ സത്യം paranjaal ക്ലാസ്സുകൾ കാണാൻ വൈകി പോയി
സാർ ഒരു രക്ഷയുമില്ല. അടിപൊളി ക്ലാസ്.ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thank you Teachers.❤
Madyapradesh chief minister "Mohan yadav"
എന്നെപ്പോലെ വീട്ടുജോലി ചെയ്തു ക്ലാസ്സ് കേൾക്കുന്നവർക്ക് repeate ചെയ്യുന്ന കാര്യങ്ങൾ വളരെ ഉപകാരമാണ്
Repetition ആണ് sir inte ക്ലാസ്സിൽ ഏറ്റവും effective ആയിട്ടുള്ളത്. അത് കേൾക്കുന്നത് കൊണ്ട് കാര്യങ്ങൾ സംശയമില്ലാതെ മനസ്സിൽ ഉറച്ചുനിക്കും. Question കേൾക്കുമ്പോൾ തന്നെ ഉത്തരം കിട്ടും. Options പോലും നോക്കേണ്ടി വരുന്നില്ല. Thanks all 🥰. നല്ല ക്ലാസ്സായിരുന്നു.
പോഷക നദികളെ കുറിച്ച് പറഞ്ഞു തരണം sir.
Sir ന്റെ തമാശ അത് എനിക്ക് ഇഷ്ടപ്പെട്ടു 😍😍. പ്രത്യേകിച്ച് ചായ സമയത്ത് പറഞ്ഞ കാര്യം
ശാസ്ത്രം എന്റെ മതമാണ്. അന്ത്യം വരെ അത് പിന്തുടരാൻ ഞാൻ ഉദ്ദേശിക്കുന്നു ആരുടെ വാക്കുകൾ ?
a) വിശ്വേശ്വരയ്യ
b) ജഗ്ദീഷ് ചന്ദ്രബോസ്
c) ശ്രീനിവാസ രാമാനുജൻ
d) Dr Cv രാമൻ
Nalla cls um motivation orupole sir lude kittunund thank you sir
Class 👌
ശബരിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് പെരുന്നാട്...
പെരിനാട് അല്ല
🌟
Sirr ethoru class allla ....Gk yudae samudhrammm....❤❤❤❤🙏🙏🙏🙏🙏🙏 Superrrr
വൈത്തിരി താലൂക്ക് .ബാണാസുര സാഗർ ഡാം
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്
കഥകളി ഗ്രാമം-( അയിരൂർ)
പത്തനംതിട്ട
മഹേഷ് കുമാർ k m പത്തനംതിട്ട❤
Riveryum tributaries vennam.
poshaka nadhikalum kaivazhyikalum class venam sir..
Kasaragod ne kurich oru class...pl
Sir poshaka nadiyum kai vazhiyum Class venam sir
പുതിയ റിപ്പോർട്ട് പ്രെകാരം ഏറ്റവും കൂടുതൽ പാൽ ഉത്പതിപ്പിക്കുന്നത് ഇന്ത്യ (കറന്റ് )
Gd mrng sir🙏🙏🙏 വളരെ നല്ല ക്ലാസ്സ് ആയിരുന്നു 👍👍ചായ പറഞ്ഞപ്പോൾ പഞ്ചസാര യെ പറ്റി സൂചിപ്പിക്കായിരുന്നു,
പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാതിപ്പിക്കുന്ന രാജ്യം -ബ്രസീൽ
ഇനിയും ഇതു പോലെ ക്ലാസുകൾ വേണം 🔥
Sirr your class outstanding performance full support 👍👍❤⚡️
നല്ല ക്ലാസ്സായിരുന്നു
Sir ഞാൻ വൈകി യാണ് ഇത് കാണുന്ന ത് .അപാരം തന്നെ class. ഇനിയും ഇതുപോലെയുളള class വേണം.അടുത്ത psc വൈഷ്ണവിയ്കും, അശ്വിനും, ഐശൃരയ്കും.
Maths&English class venam sir
Good class .Thank you sir and all.
സാറേ പോക്ഷന ദി കൈവഴിയെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ എല്ലാത്തിനും നന്ദി
Thank you sir 🙏🙏🙏🙏, very very useful and helpful ane sir🙏🙏🙏🙏🙏
Sir keralm district ellam important ayittullathu oru classil include cheyooo
Supper Class👧🧑
Ithupolathe class enium venam nannaittund
Sir,evide anu sender parayumo
Seetharkund waterfalls chittur thaluk alle.... Kollengod panchayath aanu
Good
Nalla class ayirunnu
Sirnte students super
പോഷക നദി കൈ വഴി ക്ലാസ്സ് വേണം നദികൾ സവിസ്ത്തരം 🙏
വളരെ നല്ല ക്ലാസ്സ്.. 🙏🙏🙏🙏👍❤️❤️
Sir constitution bakki parts kanunnillalo
Sir കൊല്ലംകോട് താലൂക്ക് ഇല്ലാ sir ചിറ്റൂർ താലൂക്ക് ആണ് സീതാർകുണ്ട്
ഒരുപാട് ഉപകാരപ്പെട്ട ക്ലാസ് ആണ്. ചായ ഗ്ലാസിലെ G.k Super.
തേയിലയിലെ ആസിഡ്-ടാനിക് ആസിഡ്
നല്ല ക്ലാസ്സ്. ഗുണപ്രദം 👍🏽
Poshaka Nadiyum kaivazhikalum venam sir