Neeharam -ഒരു Yezdi പ്രണയം | New Short Film Malayalam | Najim Arshad | Nithin Noble | Charlie Chacko

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 3.2K

  • @SomeShortStories
    @SomeShortStories  4 ปีที่แล้ว +115

    Lyrical video is up on our channel.The song & bgm are available in all leading online music stores including Saavn, Spotify & Apple Music. Thank you all for your love & support ❤️❤️

  • @vipin9400
    @vipin9400 4 ปีที่แล้ว +94

    ഇതിന്റെ ക്യാമറ എടുത്ത മച്ചാൻ ഒരു രക്ഷയും ഇല്ല അടിപൊളി ആയി എടുത്തിടുണ്ട് ❤

  • @shahinanchal6032
    @shahinanchal6032 4 ปีที่แล้ว +48

    10 മിനിറ്റ് ഒരു ചെറുപുഞ്ചിരിയോടെ അല്ലാണ്ട് ഇത് കണ്ടു തീർത്തവരായി ആരും ഉണ്ടാവൂല. സ്ഥിരം കാണുന്ന കോൺസെപ്റ് ആയിട്ടും കിട്ടിയതു ഒരു ഫ്രഷ് ഫീൽ ആണ്. അതുതന്നെ ആണ് ഇതിന്റെ വിജയവും. ക്യാമെറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരും ഒരേപോളി. 😍😍😍❣️❣️❣️❣️

  • @binaskamal
    @binaskamal 4 ปีที่แล้ว +37

    ഒത്തിരി short ഫിലിംസ് കാണാറുണ്ടെങ്കിലും കെടാത്ത എന്തോ ഒരു സന്തോഷം ഇത് കാണുമ്പോൾ.. ആശംസകൾ 💕

  • @RjHaif
    @RjHaif 4 ปีที่แล้ว +981

    *രാത്രിയിൽ കാണുന്നവർ ആരും ഇല്ലേ😍*

    • @anuraganu4945
      @anuraganu4945 4 ปีที่แล้ว +2

      Nd muthe

    • @anuraganu4945
      @anuraganu4945 4 ปีที่แล้ว +8

      Pennumayi chumma udakkiyityu ividok onnu chuttikarangan vanna vazhi kandatha🥰🥰👌

    • @sadique3480
      @sadique3480 4 ปีที่แล้ว +2

      Athenthina kunje rathri kanunne

    • @pranavk.s8638
      @pranavk.s8638 4 ปีที่แล้ว

      Yaaa Moneeee....

    • @joshuadanty8615
      @joshuadanty8615 4 ปีที่แล้ว

      Kidueee😚😚

  • @fayispanju456
    @fayispanju456 4 ปีที่แล้ว +377

    എന്റെ കൂടേം കൊറേ എണ്ണം പഠിച്ചിട്ടുണ്ട് അവറ്റകൾ വിളിക്കുന്നത് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാനാ എന്താലേ 😞😆

    • @shanzamehrin8025
      @shanzamehrin8025 4 ปีที่แล้ว +3

      😂😂😂Ithokke imagine cheyyane patuu bro... Inganeyoke povan patuo... Bulletl okke.. Nadannathu thanne

    • @fayispanju456
      @fayispanju456 4 ปีที่แล้ว +5

      @@shanzamehrin8025 Bulett povandarnn onn vilichitt sugano choykalo le😃

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว +4

      😁🤣

    • @shanzamehrin8025
      @shanzamehrin8025 4 ปีที่แล้ว +4

      @@fayispanju456 sheriya athokke cheyyam... Ethayalum cheyyathirunnath moshaayi😂

    • @2akhil143
      @2akhil143 4 ปีที่แล้ว +2

      😁😁😁

  • @mallubros5155
    @mallubros5155 4 ปีที่แล้ว +73

    ന്‍റെ മോനെ ഇജ്ജാതി...
    ഇല്ലാത്ത കാമുകിയെ വരെ സ്വപ്നം കണ്ടൂ..❤😍👍

  • @SobinCJ
    @SobinCJ 4 ปีที่แล้ว +16

    ***ADDICTED 😍😍😍 ആദ്യമായി ഈ പാട്ടു കേട്ടത് ഒരു പുലർച്ചെ ആയിരുന്നു... ഉറങ്ങാതെ വീണ്ടും വീണ്ടും എത്ര തവണ കേട്ടു എന്നോർമയില്ല... Really Addicted... Acting, Direction, Camera, Music എല്ലാം കിടു 👌👌👌❤️❤️
    നജീം ❤️❤️❤️... ഓൻ പിന്നെ ഒരു ജിന്നല്ലേ... Hats off to the entire team 👏👏👏

  • @chochu6774
    @chochu6774 4 ปีที่แล้ว +587

    തുണ്ട് തപ്പി വന്നവർ 😌😌😌😌

  • @muhammadshan.s7022
    @muhammadshan.s7022 3 ปีที่แล้ว +16

    സൈക്കോളജിക്കൽ ആയി പ്രൊപ്പോസ് ചെയുന്ന നായികയുടെ brilliance. എന്റമ്മോ ❤

  • @bijoylove123
    @bijoylove123 4 ปีที่แล้ว +42

    Excellent cinematography.... Editing... Bgm... Keep up the good work dear team...

  • @ashikah2978
    @ashikah2978 4 ปีที่แล้ว +18

    Thanks to this
    beautiful feelgood song
    ഈ ഒരു work ന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരായിരുന്നാലും 👌👌👌

    • @2akhil143
      @2akhil143 4 ปีที่แล้ว

      🥰

    • @abhinand9929
      @abhinand9929 3 ปีที่แล้ว

      അതു തന്നെ 👌🏼

  • @jimmyvenattu1609
    @jimmyvenattu1609 4 ปีที่แล้ว +15

    Nice work guys.
    Music production is very beautiful 😍
    Camera and shots are awesome....
    Really loved it
    All the best guys.

  • @fathima5562
    @fathima5562 4 ปีที่แล้ว +17

    Adipoli work💯
    നന്നായിട്ടുണ്ട് 😍 അവൾ അവനെ propose ചെയ്തപ്പോൾ ufff 🤩
    എല്ലാം കൊണ്ടും സൂപ്പർ 💯😍🥰

  • @antonyjoy2232
    @antonyjoy2232 4 ปีที่แล้ว +9

    Twist പ്രതീക്ഷിച്ചു 😜 Soooper work guyz👍

  • @nns1265
    @nns1265 4 ปีที่แล้ว +14

    Egane penpellar und 🤔🤔
    Undayirunakill powli aayenne 🖤
    Kollamm adipwli 🔥
    Everythings good 🍂
    Keep going 🌠

  • @ticiyathomas9841
    @ticiyathomas9841 4 ปีที่แล้ว +28

    Editing polichuu... Background Music 😍😍😍.... Totally Kiduuu😍

  • @afzalnaachu6669
    @afzalnaachu6669 4 ปีที่แล้ว +85

    Sanam ..Chumma polich...nice Direction ...coool music.. Superb acting.. Totally..Poli..♥️💞👌

  • @anshisvlogs
    @anshisvlogs 4 ปีที่แล้ว +6

    Sanm vere vere vere level 🔥 team👏 uff direction🤩🤩🤩

  • @shimuzshihab5899
    @shimuzshihab5899 4 ปีที่แล้ว +80

    നായിക വോയ്‌സ് &സ്റ്റൈൽ സൂപ്പർ.... 👌👌👌😍

  • @vishnu5913
    @vishnu5913 4 ปีที่แล้ว +62

    Aiwwaaa....😍👌
    എന്റെ കൂടെ പഠിച്ച അവള്മാരൊക്കെ എവിടാണോ എന്തോ..🙄😌

  • @athulya2633
    @athulya2633 3 ปีที่แล้ว +56

    Short film നല്ലതാണൊന് നോക്കാൻ കമന്റ്‌ ബോക്സിൽ വന്ന ഞാൻ 😂

  • @MrAnoopmr
    @MrAnoopmr 4 ปีที่แล้ว +46

    നല്ല വര്‍ക്ക്. അഭിനേതാക്കളും ക്യാമറയും എഡിറ്റിങ്ങും ഉള്‍പ്പെടെ എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 4 ปีที่แล้ว +46

    കഴിഞ്ഞ വർഷം ഇറങ്ങിയതാ
    ഇപ്പഴാ കാണുന്നെ
    👍🏻👍🏻👍🏻👍🏻

  • @kanstalks
    @kanstalks 4 ปีที่แล้ว +19

    Mothathil kayyinnn pooyirikkuva...ippo premikkunnavare kanda full -ve aanu....pakshe ith othiri ishttayiii♥️😍

  • @Rahimdxb
    @Rahimdxb 4 ปีที่แล้ว +165

    ക്ലോസപ്പ് ഷോട്ടിൽ നായികക്ക് ഹൻസികയുടെ ഒരു ഛായ തോന്നിയവർക്ക് നീലംമുക്കാനുള്ള കമന്റ്.

  • @sunilthomassamuel2336
    @sunilthomassamuel2336 4 ปีที่แล้ว +12

    രണ്ടാളും നല്ല ജോളി ആയി പണിയെടുത്തു. അവരെക്കൊണ്ടു ഇത് ചെയ്യിച്ച ക്രൂവിന് അഭിനന്ദനങ്ങൾ! ഒരു feel good പടം കണ്ട പ്രതീതി.🥰

  • @raheemkrahi6133
    @raheemkrahi6133 3 ปีที่แล้ว +17

    ഈ സോങ്ങ്‌ കേൾക്കാനായിട്ട്‌ വരുന്ന ഞാൻ

  • @thariqazeez675
    @thariqazeez675 4 ปีที่แล้ว +18

    പിള്ളേരെ ഒന്നും പറയാന്‍ ഇല്ല ലാത്തിരി പൂത്തിരി കമ്പിത്തിരി saanam

  • @jaisjacob6135
    @jaisjacob6135 4 ปีที่แล้ว +18

    ഇവൾ സിനിമയിൽ കേറും ഉറപ്പ് ✨
    കർത്താവേ ബുദ്ധിയും ബോധവും ഉണ്ടായാൽ മതിയാരുന്നു😊😊

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว

      will convey your regards ☺️

    • @jaisjacob6135
      @jaisjacob6135 4 ปีที่แล้ว +1

      @@SomeShortStories Pleasure to know that😊😊

  • @rafikc
    @rafikc 4 ปีที่แล้ว +9

    കൊള്ളാം, നൈസ് ഷോർട് ഫിലിം.. ക്യാമറ കിടു.. നൈസ് ഫീലിംഗ്

  • @vaishnavik.r3776
    @vaishnavik.r3776 4 ปีที่แล้ว +9

    Awesome work ❤ soothing for ears n eyes😍 elaam kondum super ayttundd.. congrats for entire crew behind this work

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว +1

      thank you ❤️❤️❤️

    • @vaishnavik.r3776
      @vaishnavik.r3776 4 ปีที่แล้ว

      @@SomeShortStories ithile song mathram editeyth upload cheyuo

    • @vaishnavik.r3776
      @vaishnavik.r3776 4 ปีที่แล้ว

      @Nithin Noble thank you ♦♦ 😊

  • @jishnujithu22
    @jishnujithu22 4 ปีที่แล้ว +12

    ഇനി ഉണ്ടാവോ ഇതു പോലെ ഉള്ള ഒരു അടിച്ചു പൊളി ഷോർട് ഫിലിം 💞

  • @jeljojose
    @jeljojose 4 ปีที่แล้ว +6

    When you make short films as good as any movies, the difference between OTT platforms and TH-cam blurs even more . Kudos to the entire Team for this wonderful experience.

    • @2akhil143
      @2akhil143 4 ปีที่แล้ว

      🥰🥰🥰

  • @Athultoathul
    @Athultoathul 4 ปีที่แล้ว +13

    Ufff🔥🔥heroine oru rakshayumilla..hero alsoo...👌👌

  • @sinanvp5559
    @sinanvp5559 4 ปีที่แล้ว +11

    അടിപൊളി ആയിട്ടുണ്ട് ട്ടോ ഇനിയും ഇത് പോലെത്തെ short filim ചെയ്യാൻ ഭാഗ്യം ഉണ്ടാകട്ടെ 👍👍

  • @rishinsha3326
    @rishinsha3326 4 ปีที่แล้ว +8

    ഒരിക്കലും നടക്കാത്ത ഒരു കാര്യം short ഫിലിം ആക്കി , അടിപൊളി

  • @sruthiavinash3404
    @sruthiavinash3404 4 ปีที่แล้ว +11

    ഒന്നൂല്ല പ്രത്യേകിച്ച്... ബട്ട്‌ എന്തൊക്കെയോ ഉണ്ട് ഒത്തിരി... ❤️❤️... wt a voice of singr... lovly ❤️❤️❤️

  • @foodtrickbyibru
    @foodtrickbyibru 4 ปีที่แล้ว +28

    ഹീറോയിൻ... പെണ്ണിന് ഭാവിയുണ്ട് സിനിമയിൽ 😍👌

  • @nihadbankalath1348
    @nihadbankalath1348 4 ปีที่แล้ว +8

    വളരെ മനോഹരമായി തയ്യാറാക്കിയ ഒരു കഥയില്ലാ പടം ❤️

  • @jalibajibin4349
    @jalibajibin4349 4 ปีที่แล้ว +18

    Yaaa mone poli💝💝
    Song, bgm, story, love, acting, ending......... ellam💥
    Keep going...................

  • @swavab2
    @swavab2 4 ปีที่แล้ว +15

    ഒളാ തട്ടട്ടാല്ണ്ടല്ലോ ന്റ സാറേ...
    പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല....❤️❤️

  • @seena3409
    @seena3409 4 ปีที่แล้ว +6

    Superr!!! Enna acting aa....I mean Ellam superrr 😍... Charlie chako chetaayii Enna work aa ithu!! too good direction

  • @randomguyy5837
    @randomguyy5837 4 ปีที่แล้ว +27

    Lyrics+music director+najim sound=❤️

  • @sarathsasidharan1245
    @sarathsasidharan1245 4 ปีที่แล้ว +12

    Pwoli..... kidu making.... song aanu main...... adipoli

  • @lahzamariyam1192
    @lahzamariyam1192 4 ปีที่แล้ว +8

    Key chain...... sheyy kollaam kollam🔥 nice aayittund tta wrk iniyum pratheekshikkunnu 👌🏼

  • @traveldo6326
    @traveldo6326 4 ปีที่แล้ว +12

    Laag illathe pakka aayi theerthu.Verthe valich neetunna short films nu ith oru inspiration aavatte.Good job frndzz.Keep Going👍🏼👍🏼

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว +1

      Thank you 😊

    • @traveldo6326
      @traveldo6326 4 ปีที่แล้ว +1

      @@SomeShortStories keep going bruh.All the best.Hoping a classic friendship story ❤️

    • @2akhil143
      @2akhil143 4 ปีที่แล้ว

      🥰

  • @jijopariyarathu9484
    @jijopariyarathu9484 4 ปีที่แล้ว +13

    Excellent cinematography 😍 keep going.. ❤️

  • @vishnuvishnuraj767
    @vishnuvishnuraj767 4 ปีที่แล้ว +64

    സിംഗിൾ ലൈഫ് അടിപൊളി എത്ര പേർ ലൈക് അടിച്ചു

    • @farukhan860
      @farukhan860 3 ปีที่แล้ว +1

      Nalla veshmam indalle

    • @nisashiras6309
      @nisashiras6309 3 ปีที่แล้ว +1

      ആ.. ഇനീപ്പോ അങ്ങനെയൊക്കെ പറഞ്ഞു സമാധാനിക്കാ...🤷🤷🤷

    • @anarkalihijabilejinnu9255
      @anarkalihijabilejinnu9255 3 ปีที่แล้ว

      Mmm😭

  • @reeltoreal6384
    @reeltoreal6384 4 ปีที่แล้ว +13

    Camera poli ,direction adipoli, acting poliyodu poli❤❤❤❤

  • @silentkiller6248
    @silentkiller6248 4 ปีที่แล้ว +13

    ഗുഡ് സ്റ്റോറി
    അഭിനേതാക്കൾ പൊളിച്ചു
    ക്യാമറമേൻ അതുക്കും മേലെ

  • @ydoulvme
    @ydoulvme 4 ปีที่แล้ว +12

    ചെറിയ ഒരു "Happy wedding" ഫീൽ

  • @arshadpgmh87
    @arshadpgmh87 4 ปีที่แล้ว +11

    ഒന്നും പറയാനില്ല മക്കളെ... അന്തർ ഐറ്റം😎❤️❤️❤️❤️❤️

  • @thettalker3497
    @thettalker3497 4 ปีที่แล้ว +17

    Kure nalkk shesham oradipowli music album kandu .it's fantastic 💞

  • @rashidbinzaiyed7149
    @rashidbinzaiyed7149 4 ปีที่แล้ว +4

    It's fantastic,!!! I love it...and this is more than something that today's movies can't give us...I am speechless....and really enjoyed myself...we definitely need a 2nd & 3rd part..

  • @akhilkrishnap.p9805
    @akhilkrishnap.p9805 4 ปีที่แล้ว +11

    Making vere level👌🏻👌🏻 song 😍😍 overall.. one of the best short films I have watched recently ❤️

  • @abinpeter8148
    @abinpeter8148 4 ปีที่แล้ว +7

    Pwoli short film oru movie kanda athe feel
    ഈ short film ന്റെ അണിയറ പ്രവർത്തകർക്കും ഈ കഥാപാത്രങ്ങളായി അഭിനയിച്ച അഭിനേതാക്കൾക്കും ഈ short film nte director ക്കും short film ന്റെ script writer ക്കും അഭിനന്ദനങ്ങളും ഒരായിരം നന്ദിയും രേഖപ്പെടുത്തി കൊള്ളുന്നു

    • @2akhil143
      @2akhil143 4 ปีที่แล้ว

      🥰 Thank you bro

  • @liviyapw8636
    @liviyapw8636 4 ปีที่แล้ว +13

    എനിക്ക് സംഭവം ഇഷ്ടപ്പെട്ടു പക്ഷെ എന്തുകൊണ്ട് എന്ന് അറിയില്ല നന്നായിരുന്നു അല്ല adipoli ആയിരുന്നു chechi is really very cute guy 😍😍😍

  • @ubaidchokkly9595
    @ubaidchokkly9595 4 ปีที่แล้ว +37

    ഓളെ ആ ചിരി uffff🔥😍ന്റെ പൊന്നോ

  • @user-qt8xu5cu5i
    @user-qt8xu5cu5i 4 ปีที่แล้ว +34

    എന്നിക് ഇന്നലെ ഇത് പോലെ ഒരു വിളി വന്നു monday കാണാൻ പോകും iam ത്രില്ലിംഗ് 🤩🤩🥰🥰💚💚💚♥️

    • @2akhil143
      @2akhil143 4 ปีที่แล้ว +2

      😄😄All the best

    • @voyagevlogs5465
      @voyagevlogs5465 4 ปีที่แล้ว +2

      Yanthu thallanu broo

    • @anishmabolg5583
      @anishmabolg5583 4 ปีที่แล้ว +1

      Lucky Man

    • @user-qt8xu5cu5i
      @user-qt8xu5cu5i 4 ปีที่แล้ว +1

      @@voyagevlogs5465 സത്യം monday pokunind ഓളെ കാണാൻ athe

    • @scarlettjohansson2216
      @scarlettjohansson2216 4 ปีที่แล้ว +1

      തള്ളി മറിക്ക് ചേട്ടായി

  • @aayoosachu2780
    @aayoosachu2780 4 ปีที่แล้ว +9

    Pwoli pwolii pwoli..😍😍
    Nice and simple theme👌,ottum valich neettatha short film..🎬 enalum entho 2min theernu poya pole🌠.
    Hvy work✨
    Past kaannichile athum perfect ayirunu..😘
    Othiri ishttaayi...👻

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว

      thank you 🥰🥰🥰

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว

      please do share among frnds ☺️

    • @aayoosachu2780
      @aayoosachu2780 4 ปีที่แล้ว +1

      @@SomeShortStories Link🔗already status oke akki... Friends nu oke recommend cheythu✌🏼✨✨🌠

    • @2akhil143
      @2akhil143 4 ปีที่แล้ว

      🥰

  • @resmykt4735
    @resmykt4735 4 ปีที่แล้ว +10

    Actress looking damn cute n no words for her sMile..Super direction and nice clicks by camera man.luved it.

  • @mishabjaved6870
    @mishabjaved6870 4 ปีที่แล้ว +11

    ഹായ്.... മിനിഞ്ഞാന്ന് പകൽ കണ്ട അതെ സ്വപ്നം. ഈ ചേട്ടന്മാർടെ ഒരു കാര്യം... അപ്പക്കും അത് കഥ ആക്കി.

  • @sangeethusha3771
    @sangeethusha3771 4 ปีที่แล้ว +23

    ഒരിക്കൽ നഷ്ട പെട്ടത് പലതും ഓർമയിലെക്ക് ഓടി എത്തുന്നു 💔

  • @jinupc9145
    @jinupc9145 4 ปีที่แล้ว +130

    ഒരിക്കലും കിട്ടാൻ പോണില്ലാത്ത ഏതെങ്കിലും നല്ല പെങ്കൊച്ചിനെ ആലോചിച് കിടക്കുന്നവർ ഉണ്ടോ 😂

    • @user-hu3mp7ly8j
      @user-hu3mp7ly8j 4 ปีที่แล้ว +1

      Vandiye aagrahikkarund

    • @aryahhh689
      @aryahhh689 3 ปีที่แล้ว +18

      Orikkalum kittan ponillagha chekkane aloich nadakkunnornd😐

    • @jinupc9145
      @jinupc9145 3 ปีที่แล้ว +3

      @@aryahhh689 appo nammal set♥️

    • @aryahhh689
      @aryahhh689 3 ปีที่แล้ว +5

      @@jinupc9145 yeah Set😼💝

    • @jinupc9145
      @jinupc9145 3 ปีที่แล้ว

      @@aryahhh689 ♥️♥️

  • @suhailanoushad6660
    @suhailanoushad6660 4 ปีที่แล้ว +13

    Poli sanam pinnil pravarthichavark yellarkkum tnk u so much 😍😍😍

  • @abhiragraveendran5932
    @abhiragraveendran5932 4 ปีที่แล้ว +10

    Poli making
    Aa cake poli ayirunnutto

  • @Reimusif
    @Reimusif 4 ปีที่แล้ว +15

    ഒന്നും ഇല്ല ...?
    എന്നാലും അടിപൊളി ...!
    പാട്ട് ഇഷ്ടപ്പെട്ടു കേട്ട ,,,,

  • @abuhamid007
    @abuhamid007 4 ปีที่แล้ว +13

    Nice bgm brilliant cinematography and very cute heroin.. ❤️feelgood❤️

  • @sarithajayan8295
    @sarithajayan8295 4 ปีที่แล้ว +11

    Kidilan short film. Keep it up

  • @shihasshiju8459
    @shihasshiju8459 4 ปีที่แล้ว +13

    ഫുൾ ഹാപ്പി ഷോർട്ട്ഫിലിം 💞💞💞💞💞💞💞💞💞💞💞💞💞💞

  • @namshad7806
    @namshad7806 4 ปีที่แล้ว +8

    അടിപൊളി ഒരു ബോറിങ് പോലും ഇല്ല പൊളിച്ചടുക്കി 🌹🌹

  • @rafzalrafu
    @rafzalrafu 4 ปีที่แล้ว +9

    Ennim ithe pole kure ennam prethikshikkunnu😂🤩❤️❤️

  • @pavithra.m6635
    @pavithra.m6635 4 ปีที่แล้ว +9

    Machanmar polichu too adipoli story as proposal scn uff Enna paranjalum nalathayirunnu .Eniyum eth polethe worksum storysum wait chyth irikannu tooo

    • @2akhil143
      @2akhil143 4 ปีที่แล้ว

      🥰

    • @pavithra.m6635
      @pavithra.m6635 4 ปีที่แล้ว +2

      Aduthath enni eppo eppolekilum ngalk predikshikavoo

    • @2akhil143
      @2akhil143 4 ปีที่แล้ว

      @@pavithra.m6635 😄✌

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว

      Thank u😍

  • @hrishvedhsunil9984
    @hrishvedhsunil9984 4 ปีที่แล้ว +7

    Nice ayindu . Nalah feel good ayi thoni..
    Keep going..

  • @ansalachu3891
    @ansalachu3891 4 ปีที่แล้ว +26

    ഇപ്പോഴത്തെ പിള്ളേര് കൊള്ളാം.... ... എന്താ വർക്ക്‌.... എല്ലാരും കൂടി നമ്മളെ ഷോർട് ഫിലിം പ്രാന്തൻ ആക്കി..

  • @fundubb1513
    @fundubb1513 4 ปีที่แล้ว +11

    ഒരു രക്ഷേവും ellla bro☺️ powlii ആ ചേച്ചിന എവിടെയോ kandapoleee🤔🤔

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว +1

      thank you 😊😊 please share among frnds 🥰

    • @fundubb1513
      @fundubb1513 4 ปีที่แล้ว

      @@SomeShortStories ok bro

  • @xo_lyfer_vlogs0960
    @xo_lyfer_vlogs0960 4 ปีที่แล้ว +9

    Chetta Poli enik ishtapettu Poli short film💞

  • @skcutz1254
    @skcutz1254 4 ปีที่แล้ว +9

    Chumma kerinokkitha, yoo powlieee🥰😍😍😍 oru movie kaanana pole ndernn.

  • @gokul_ramachandran
    @gokul_ramachandran 4 ปีที่แล้ว +13

    കുറച്ചൂടെ reach ഒക്കെ അർഹിക്കുന്ന കിടു സാനം... 💛

  • @woxtongaming
    @woxtongaming 4 ปีที่แล้ว +13

    പൊളിച്ചടുക്കി👌❤️

  • @user-cp8du4xw5g
    @user-cp8du4xw5g 4 ปีที่แล้ว +11

    പ്രണയം അത് എത്ര ദൂരെ ആണെകിലും നമ്മെ തേടി വരും. 💞💞💞💞💞💞💞

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว

      pinnalla 🥰

    • @user-cp8du4xw5g
      @user-cp8du4xw5g 4 ปีที่แล้ว +1

      @@SomeShortStories 😍😍😍

    • @anushika7063
      @anushika7063 4 ปีที่แล้ว

      @@user-cp8du4xw5g vannaa mathiyayirunnu

    • @user-cp8du4xw5g
      @user-cp8du4xw5g 4 ปีที่แล้ว

      @@anushika7063 😀😀😀😀

    • @JijoOVM
      @JijoOVM 3 ปีที่แล้ว

      Daaaaa vannnu mutheee

  • @shamilbasheer94
    @shamilbasheer94 4 ปีที่แล้ว +10

    Superb Work.... 👌👌👌👌 Congrats to the Whole Team 👏👏👏👏👏 Akhil Bro kalakki Aliya ❤️

  • @haldhajohnsoncheeran7252
    @haldhajohnsoncheeran7252 3 ปีที่แล้ว +6

    Girl got mesmerising voice...so husky to listen..gud cam work..good direction... stay blessed guys..

  • @mariaxavier007
    @mariaxavier007 4 ปีที่แล้ว +8

    Pwoli!! 😍❤️🥳🔥🔥

  • @Varsha_V22
    @Varsha_V22 4 ปีที่แล้ว +19

    Yezdi Ride കൂടി ആവാമായിരുന്നു 😌🤩🤩

  • @ugandherk4711
    @ugandherk4711 3 ปีที่แล้ว +5

    Cool story 😊❤️ ,both the co actors have a good grace nd smiles. Tqs You tube for such suggestions.

  • @sameersami8028
    @sameersami8028 4 ปีที่แล้ว +9

    Camera work annayam ❤️❤️❤️. Kure nalayi iggana orannam. Kandittu❤️❤️

  • @anukrishna1586
    @anukrishna1586 4 ปีที่แล้ว +10

    Simply awesome 😍😍❤❤❤
    Abi❤Emi

  • @gertrudejose8735
    @gertrudejose8735 4 ปีที่แล้ว +6

    Simply super film dear !Thank you so much dear teams !

    • @2akhil143
      @2akhil143 4 ปีที่แล้ว

      ❤😍

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว

      thank you 🥰

    • @gertrudejose8735
      @gertrudejose8735 4 ปีที่แล้ว +1

      Expecting more beautiful films like this dears!Congratulations dears!

  • @athmikaakshith4839
    @athmikaakshith4839 4 ปีที่แล้ว +10

    Adipoliyaayitnd.. Nayika nayakan superr.. 💓💓

  • @salmahashim8481
    @salmahashim8481 4 ปีที่แล้ว +9

    Ee pattu maathramaayi kittaan ntha oru vazhi?? Njan innanu ee short film kandathu ippo thanne njan ee pattu naalu thavana kettu♥️♥️♥️oru rakshayumilla katta addiction♥♥♥

    • @2akhil143
      @2akhil143 4 ปีที่แล้ว

      ❤❤

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว +1

      separate release cheyyum udane ❤️

    • @salmahashim8481
      @salmahashim8481 4 ปีที่แล้ว

      @@SomeShortStories pettannaayikkotte wa8in'

  • @mayapatric9099
    @mayapatric9099 4 ปีที่แล้ว +7

    Kandu kazhinjapppa comment idathe ponatheghannanuuu thonniiii .....
    Adipoliii ........

    • @2akhil143
      @2akhil143 4 ปีที่แล้ว

      😄😄

  • @anandha_krishnan_s9777
    @anandha_krishnan_s9777 4 ปีที่แล้ว +10

    Super feel machane😇.thank you❤

  • @kadheejahassan1942
    @kadheejahassan1942 4 ปีที่แล้ว +13

    Yezdi enna Peru kandath kond mathram vannavar arelmn undo

  • @vivekofficial.u
    @vivekofficial.u 4 ปีที่แล้ว +8

    *Camera work uff👌polichu*

  • @abhithn2934
    @abhithn2934 4 ปีที่แล้ว +12

    Sound, Dialogues, Music, Casting👌👌👌👌👌👌💚💚💚💕💕💕

    • @SomeShortStories
      @SomeShortStories  4 ปีที่แล้ว +1

      thanks brother 😊❤️
      please share with frnds 🥰

  • @adiladam9337
    @adiladam9337 4 ปีที่แล้ว +37

    ഞാൻ തന്നെ കണ്ട് കണ്ട് ippo 1 million ആകും ഇറങ്ങിയമുതലെ തുടങ്ങിക്ക് 🤗

    • @2akhil143
      @2akhil143 4 ปีที่แล้ว

      🥰😄

  • @ershadmhd663
    @ershadmhd663 4 ปีที่แล้ว +6

    Nice... Adipolli.. Enjoy ചെയതു

  • @sabnamshaj
    @sabnamshaj 4 ปีที่แล้ว +9

    Ink nalla ishtaayi....simple aayitt super aakki♥️♥️♥️🥰🥰🥰

    • @2akhil143
      @2akhil143 4 ปีที่แล้ว +1

      Thank you

    • @musthumuthu9249
      @musthumuthu9249 4 ปีที่แล้ว

      th-cam.com/video/fjeJCuPLctk/w-d-xo.html