നമ്മുടെ പലരുടെയും മക്കൾ വീട്ടിൽ നിന്നും പല കാരണം കൊണ്ട് അകലെ ആണ്. പ്രായം കൂടി വരുമ്പോൾ അവർക്ക് നല്ല ഒരു സ്നേഹം കൊടുക്കണം എന്ന് താല്പര്യം ഉള്ളവർ ഇങ്ങനെ സൌകര്യമുള്ള സ്ഥലം അന്വേഷിച്ചു നടക്കുകയാണ്. വീട്ടിൽ വയസ്സായ ചിലപ്പോൾ രണ്ട് പേർ ചിലപ്പോൾ ഒറ്റക്ക്. ഇവരെ ആര് കടയിൽ പോകാനും, വസ്ത്രം കഴുകാനും, വീട് പരിസരം വൃത്തിയാക്കാൻ, ഭക്ഷണം പാകം ചെയ്യാനും സഹായിക്കും. രാത്രിയിൽ അത്യാവശ്യം ഉണ്ടായാൽ എങ്ങനെ ഹോസ്പിറ്റലിൽ എത്തിക്കും. ആര് എത്തിക്കും. പിന്നെ കള്ളൻ മാരുടെ പ്രശ്നം. ഇതിനൊക്കെ ആളെ നിർത്താൻ എത്ര പണം വേണം. ഈ ജോലിക്കാരെ ആര് ശ്രദ്ധിക്കും. ഈ പ്രശ്നം എല്ലാം ഇത്തരം റിട്ടയർ ഹോം ൽ പരിഹാരം കിട്ടും.എല്ലാം ഒരു കാളിങ് ബെൽ അടിച്ചാൽ മാത്രം മതി. ഇവിടെ നിൽക്കുന്ന ജോലിക്കാർക്ക് നല്ല സൌകര്യമുള്ള പണം ,താമസം ,ഫുഡ് കൊടുക്കണം. അല്ലെ ആര് നിൽക്കും. ഇവിടെ വരുന്നവർക്ക് സൗകര്യം കുറക്കാൻ പറ്റുമോ. ഒരു ബിൽഡിംഗ് കെട്ടി എല്ലാ സൗകര്യവും ഒരുക്കാൻഎത്ര പണം വേണം. ഒന്ന് എതെകിലും ഹോം ഒന്ന് കാണുന്നത് നല്ലത്. ഞാൻ എനിക്ക് താമസിക്കാൻ ചിലവ് കുറഞ്ഞ ഒരു സ്ഥലം വിലക്ക് വാങ്ങിയ ആളാണ്. അവിടെ ഇപ്പോൾ താമസിക്കാൻ വയസ്സായ ആർക്കും പറ്റില്ല. ആലോചിച്ചു നോക്കൂ. ഇവിടെ എല്ലാം അച്ഛൻമാർ വളരെ നല്ല രീതിയിൽ ചെയ്യുന്നു. നേരിട്ട് കണ്ടാൽ നല്ലത്. ഒന്ന് പറയാം. ഇവിടെ ആരുടെ മാതാപിതാക്കൾ വന്നു നിന്നാലും. പിന്നെ അവരുടെ ഒരു ചിന്തയും സ്നേഹമുള്ള മക്കൾ ക്ക് വേണ്ടി വരില്ല. നേരിൽ സ്ഥലം കാണുക. നമ്മൾ കൊടുക്കുന്ന പണത്തിന്റെ ഇരട്ടി സൌകര്യമുള്ള ജീവിതം നമ്മുടെ മാതാപിതാക്കൾക്ക് ഇവിടെ നിന്ന് കിട്ടും. ഒന്നും അറിയണ്ട. അതല്ലേ നമ്മുടെ മാതാപിതാക്കൾ ക്ക് നമ്മൾ കൊടുക്കേണ്ട സ്നേഹ സമ്മാനം
ആരെങ്കിലും നോക്കാൻ വേണ്ടെ? അതിന് തയ്യാർ ഉളളവർ ചെയ്യട്ടെ.എന്തിന് discourage ചെയ്യുന്നു.?.കുറ്റപ്പെടുത്തുന്നു ...? നാളെ നിങ്ങൾക്കും ചിലപ്പോൾ പ്രയോജനപ്പെടും.
Pls update the financial’s, do we pay a Lump sum for the facility, legal status, who pays for healthcare , who pays on high cost medical requirements, ownership rights etc., etc.,
5* facility ??. Making wealth for the religious organisations in a cunning way. Any suitable facilities for the.poor and needy just basic shelter & food I wonder
Security deposit INR 20 to 40 lakhs based on sq ft. area of the unit. 80% of security deposit will be refunded on separation. Monthly INR 20,000 per month. Also INR 5 lakhs deposit for medical emergencies.
ഫൈവ് സ്റ്റാറോ...ഇതോ??? കൂറ സെറ്റ് അപ്പും കത്തി റേറ്റും. വയസായതു കൊണ്ടല്ല വരാന്തയുടെ അറ്റം കാണാത്തതു ഇരുട്ടായതു കൊണ്ടാണ്. എന്തൊരു ഡിപ്രെസ്സിങ് നിറങ്ങൾ ! കുളിമുറിയിൽ ഇട്ടാവട്ടം സ്ഥലം. ഗ്രാബ് ബാറുകൾ ഒന്നും വച്ചിട്ടില്ല. മധുവിധു ആഘോഷിക്കാൻ വരുന്നവരല്ല അവിടെ വരുന്നവർ. ഹോട്ടൽ ഡിസൈൻ ചെയ്യുന്നവനെ വിളിച്ചു വൃദ്ധസദനം ഡിസൈൻ ചെയ്യിച്ചാൽ ഇങ്ങനെ ഇരിക്കും!! ആഡംബരവും ആവശ്യങ്ങളും തമ്മിൽ ഉള്ള വ്യത്യാസം അറിയണം.
When you get old you will understand when there is none there to help you. This kind of retirement village is very important for retirement life rather than living alone at home. Then the cost ? There are not many children out there to provide everything for free in life. A mother can look after 10 children, but 10 children can't look after a mother. This is old age. If you want to live happily in old age then this kind of retirement village is the best option, rather than becoming a burden for your children and better to keep the relationship with your children or family.
മക്കൾ അകലെ, ഒറ്റപ്പെട്ട ജീവിതം അതിൽ പണം കൊണ്ട് പോലും പരഹരിക്കാൻ പറ്റാത്ത ജീവിത പ്രശ്നങൾ അനുഭവം കൊണ്ട് മാത്രം അറിയുന്ന വേദന ഈ പുരോഹിതരെ എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണം എനിക്കറിയില്ല. ഈ ചിലവ് കുറവിൽ എത്ര നാൾ ഇവർക്ക് ഈ സംരഭം നടത്താൻ പറ്റും. ഒരുപാട് പ്രാർത്ഥന വേണം
ഈ വീഡിയോ കണ്ട ശേഷം മറ്റുള്ളവരുടെ ഇത്തരം പ്രൊജക്റ്റ് ലെ കാര്യം അതുപോലെ ചിലവ് ഒന്ന് അറിയുന്നത് നല്ലത്. അപ്പോൾ മനസ്സിലാകും ഇവർക്ക് എങ്ങനെ മുന്നോട്ടു പോകാൻ പറ്റും എന്ന്. മാതാപിതാക്കളെ സ്നേഹിക്കാൻ അവർക്കൊരു നന്മ ചെയ്യാൻ അവർക്കൊരു സമ്മാനം. ഇതൊരു വലിയ അവസരം. ആലോചിച്ചു തീരുമാനം എടുക്കു.🙏
പാവപെട്ട കുഞ്ഞടുകൾക്കുള്ള സഭയുടെ കരുതൽ.... ഹോ... ഭയങ്കരം!!!!
ഇപ്പോൾ ഏറ്റവും നല്ല ബിസിനസ് ആണ് ഇത് മക്കൾക്കു വേണ്ടാത്ത കുറെ ആളുകൾ, അവരെ പിഴിഞ്ഞ് പൈസ ഉണ്ടാക്കുന്ന അച്ചന്മാർ,😮
നമ്മുടെ പലരുടെയും മക്കൾ വീട്ടിൽ നിന്നും പല കാരണം കൊണ്ട് അകലെ ആണ്. പ്രായം കൂടി വരുമ്പോൾ അവർക്ക് നല്ല ഒരു സ്നേഹം കൊടുക്കണം എന്ന് താല്പര്യം ഉള്ളവർ ഇങ്ങനെ സൌകര്യമുള്ള സ്ഥലം അന്വേഷിച്ചു നടക്കുകയാണ്. വീട്ടിൽ വയസ്സായ ചിലപ്പോൾ രണ്ട് പേർ ചിലപ്പോൾ ഒറ്റക്ക്. ഇവരെ ആര് കടയിൽ പോകാനും, വസ്ത്രം കഴുകാനും, വീട് പരിസരം വൃത്തിയാക്കാൻ, ഭക്ഷണം പാകം ചെയ്യാനും സഹായിക്കും. രാത്രിയിൽ അത്യാവശ്യം ഉണ്ടായാൽ എങ്ങനെ ഹോസ്പിറ്റലിൽ എത്തിക്കും. ആര് എത്തിക്കും. പിന്നെ കള്ളൻ മാരുടെ പ്രശ്നം. ഇതിനൊക്കെ ആളെ നിർത്താൻ എത്ര പണം വേണം. ഈ ജോലിക്കാരെ ആര് ശ്രദ്ധിക്കും. ഈ പ്രശ്നം എല്ലാം ഇത്തരം റിട്ടയർ ഹോം ൽ പരിഹാരം കിട്ടും.എല്ലാം ഒരു കാളിങ് ബെൽ അടിച്ചാൽ മാത്രം മതി.
ഇവിടെ നിൽക്കുന്ന ജോലിക്കാർക്ക് നല്ല സൌകര്യമുള്ള പണം ,താമസം ,ഫുഡ് കൊടുക്കണം. അല്ലെ ആര് നിൽക്കും.
ഇവിടെ വരുന്നവർക്ക് സൗകര്യം കുറക്കാൻ പറ്റുമോ. ഒരു ബിൽഡിംഗ് കെട്ടി എല്ലാ സൗകര്യവും ഒരുക്കാൻഎത്ര പണം വേണം. ഒന്ന് എതെകിലും ഹോം ഒന്ന് കാണുന്നത് നല്ലത്.
ഞാൻ എനിക്ക് താമസിക്കാൻ ചിലവ് കുറഞ്ഞ ഒരു സ്ഥലം വിലക്ക് വാങ്ങിയ ആളാണ്. അവിടെ ഇപ്പോൾ താമസിക്കാൻ വയസ്സായ ആർക്കും പറ്റില്ല. ആലോചിച്ചു നോക്കൂ.
ഇവിടെ എല്ലാം അച്ഛൻമാർ വളരെ നല്ല രീതിയിൽ ചെയ്യുന്നു. നേരിട്ട് കണ്ടാൽ നല്ലത്.
ഒന്ന് പറയാം. ഇവിടെ ആരുടെ മാതാപിതാക്കൾ വന്നു നിന്നാലും. പിന്നെ അവരുടെ ഒരു ചിന്തയും സ്നേഹമുള്ള മക്കൾ ക്ക് വേണ്ടി വരില്ല.
നേരിൽ സ്ഥലം കാണുക. നമ്മൾ കൊടുക്കുന്ന പണത്തിന്റെ ഇരട്ടി സൌകര്യമുള്ള ജീവിതം നമ്മുടെ മാതാപിതാക്കൾക്ക് ഇവിടെ നിന്ന് കിട്ടും. ഒന്നും അറിയണ്ട.
അതല്ലേ നമ്മുടെ മാതാപിതാക്കൾ ക്ക് നമ്മൾ കൊടുക്കേണ്ട സ്നേഹ സമ്മാനം
ആരെങ്കിലും നോക്കാൻ വേണ്ടെ? അതിന് തയ്യാർ ഉളളവർ ചെയ്യട്ടെ.എന്തിന് discourage ചെയ്യുന്നു.?.കുറ്റപ്പെടുത്തുന്നു ...? നാളെ നിങ്ങൾക്കും ചിലപ്പോൾ പ്രയോജനപ്പെടും.
Pls update the financial’s, do we pay a Lump sum for the facility, legal status, who pays for healthcare , who pays on high cost medical requirements, ownership rights etc., etc.,
Kindly view the vedio.
Still if you have any doubts please share your phone number. So that i can clarify your doubts.
ആമേൻ
Is this property RERA approved?
All approvel are available. For further clarification please contact
Director Father Thomas.
5* facility ??. Making wealth for the religious organisations in a cunning way. Any suitable facilities for the.poor and needy just basic shelter & food I wonder
There are some Christian Charity Centre’s are providing all facilities free as per my knowledge.
Please check.
Thanks
Admission restricted to people of Christian faith?
No such restrictions. It is run by priest group. Only christian prayer facilities available.
മാസം ഒരാൾക്ക് എത്ര വാങ്ങും?
വീഡിയോ യിൽ പറഞ്ഞു എമൗണ്ട് എത്ര എന്ന്. നമ്പർ തന്നാൽ ഞാൻ വിളിക്കാം
പല വലിപ്പത്തിൽ ഉള്ള സൂട്ട് റൂം ആണ്. ഡെപ്പോസിറ് വ്യത്യാസം ഉണ്ട്.
Security deposit INR 20 to 40 lakhs based on sq ft. area of the unit. 80% of security deposit will be refunded on separation. Monthly INR 20,000 per month. Also INR 5 lakhs deposit for medical emergencies.
വിട്ട് പോരുകയോ , കാലശേഷംമോ സെക്യൂരിറ്റി എമൗണ്ട് ൽ നിന്നും 20% കുറച്ചു ബാക്കി എമൗണ്ട് നോമിനി ക്ക് കിട്ടും.
ഫൈവ് സ്റ്റാറോ...ഇതോ??? കൂറ സെറ്റ് അപ്പും കത്തി റേറ്റും. വയസായതു കൊണ്ടല്ല വരാന്തയുടെ അറ്റം കാണാത്തതു ഇരുട്ടായതു കൊണ്ടാണ്. എന്തൊരു ഡിപ്രെസ്സിങ് നിറങ്ങൾ ! കുളിമുറിയിൽ ഇട്ടാവട്ടം സ്ഥലം. ഗ്രാബ് ബാറുകൾ ഒന്നും വച്ചിട്ടില്ല. മധുവിധു ആഘോഷിക്കാൻ വരുന്നവരല്ല അവിടെ വരുന്നവർ. ഹോട്ടൽ ഡിസൈൻ ചെയ്യുന്നവനെ വിളിച്ചു വൃദ്ധസദനം ഡിസൈൻ ചെയ്യിച്ചാൽ ഇങ്ങനെ ഇരിക്കും!! ആഡംബരവും ആവശ്യങ്ങളും തമ്മിൽ ഉള്ള വ്യത്യാസം അറിയണം.
ഇവിടെ ഉള്ള സൗകര്യമാണ് വീഡിയോ യിൽ ഉള്ളത്. താൽപ്പര്യം ഉള്ളവരുടെ ആഗ്രഹങ്ങളിൽ വ്യത്യാസം ഉണ്ടാകും. അത്യാവശ്യം വേണ്ട സൗകര്യം ചയ്തു തരും എന്നാണ് അറിഞ്ഞത്
കല്ലറക്ക് സെന്റിമീറ്റർ ന് വിലപേശുന്ന സഭ, ഇതിനു എന്താവും പ്രതീക്ഷിക്കുക ,
When you get old you will understand when there is none there to help you. This kind of retirement village is very important for retirement life rather than living alone at home. Then the cost ? There are not many children out there to provide everything for free in life. A mother can look after 10 children, but 10 children can't look after a mother. This is old age. If you want to live happily in old age then this kind of retirement village is the best option, rather than becoming a burden for your children and better to keep the relationship with your children or family.
Correct 👌
Some will criticise for any thing &every thing.Not their fault it is in their genes.
മക്കൾ അകലെ, ഒറ്റപ്പെട്ട ജീവിതം അതിൽ പണം കൊണ്ട് പോലും പരഹരിക്കാൻ പറ്റാത്ത ജീവിത പ്രശ്നങൾ
അനുഭവം കൊണ്ട് മാത്രം അറിയുന്ന വേദന
ഈ പുരോഹിതരെ എങ്ങനെ അഭിനന്ദനങ്ങൾ അറിയിക്കണം എനിക്കറിയില്ല. ഈ ചിലവ് കുറവിൽ എത്ര നാൾ ഇവർക്ക് ഈ സംരഭം നടത്താൻ പറ്റും. ഒരുപാട് പ്രാർത്ഥന വേണം
ഈ വീഡിയോ കണ്ട ശേഷം മറ്റുള്ളവരുടെ ഇത്തരം പ്രൊജക്റ്റ് ലെ കാര്യം അതുപോലെ ചിലവ് ഒന്ന് അറിയുന്നത് നല്ലത്. അപ്പോൾ മനസ്സിലാകും ഇവർക്ക് എങ്ങനെ മുന്നോട്ടു പോകാൻ പറ്റും എന്ന്.
മാതാപിതാക്കളെ സ്നേഹിക്കാൻ അവർക്കൊരു നന്മ ചെയ്യാൻ അവർക്കൊരു സമ്മാനം. ഇതൊരു വലിയ അവസരം. ആലോചിച്ചു തീരുമാനം എടുക്കു.🙏