എനിക്കു തോന്നുന്നത് , ഇനിലാബ് സിന്ദാബാഫ് " എന്ന മുദ്രാ വാക്യം ആദ്യം വിളിച്ചത്, ഭാഗത്ത് സിങ് ആയിരിക്കും, ആ മുദ്രാ വാക്യതിന്റെ ശില്പി ആയിരിക്കും " മുഹ്ഹമ്മദ് ഇക്ബാൽ"
@@Lazy123-k1xഇങ്ക്വിലാബ് സിന്ദാബാദ് ( Inquilab Zindabad, (Hindustani: इंक़िलाब ज़िन्दाबाद (Devanagari), اِنقلاب زِنده باد (Urdu) ). വിപ്ലവം നീണാൾ വാഴട്ടെ (Long Live the Revolution) എന്നാണ് ഇതിന്റെ അർഥം. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവർത്തകനും കവിയുമായ മൗലാന ഹസ്‌റത്ത് മൊഹാനിയാണ് 1921ൽ ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. 1929ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പിടിയിലായ ശേഷം നടന്ന വിചാരണ വേളയിലും നിരന്തരം അദ്ദേഹം കോടതിയിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചു.[1][2][3]ഇതിനു ശേഷമാണ് ഇങ്ക്വിലാബ് സിന്ദാബാദ് പ്രശസ്തമായത്
Namukk nannayi jeevikkanam ennundel joli venam athinu vere onnum cheyyandallo aswadich padichal mathiyallo❤
Good❤
Mam... സംശയങ്ങൾ ചോദിക്കു മ്പാൾ റിപ്ലൈ തരണേ
Thank you mam
😊👍
Miss mathsnte answer explain cheythu therumo
കണക്ക് എസ്‌പ്ലൈൻ ചെയ്യാമോ
Thank you mam❤❤
Pilgrims come here, but few stays over night' imples
Ans- Some pilgrims stay over night ---- alle?
Yes
Thanks Teacher ❤❤❤❤❤❤❤❤❤❤
😊👍
Pdf kittumo
Please replay madam, 33th question ന്റെ answer ഭഗദ് സിംഗ് അല്ലേ....
എനിക്കു തോന്നുന്നത് , ഇനിലാബ് സിന്ദാബാഫ് " എന്ന മുദ്രാ വാക്യം ആദ്യം വിളിച്ചത്, ഭാഗത്ത് സിങ് ആയിരിക്കും, ആ മുദ്രാ വാക്യതിന്റെ ശില്പി ആയിരിക്കും " മുഹ്ഹമ്മദ് ഇക്ബാൽ"
@@lovethemusic7626അതിന്റെ ശില്പി ഹസ്രത് മോഹനി ആണ് but psc answer muhamad ഇക്ബൽ
Ys
D ans
@@Lazy123-k1xഇങ്ക്വിലാബ് സിന്ദാബാദ് ( Inquilab Zindabad, (Hindustani: इंक़िलाब ज़िन्दाबाद (Devanagari), اِنقلاب زِنده باد (Urdu) ). വിപ്ലവം നീണാൾ വാഴട്ടെ (Long Live the Revolution) എന്നാണ് ഇതിന്റെ അർഥം. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവർത്തകനും കവിയുമായ മൗലാന ഹസ്‌റത്ത് മൊഹാനിയാണ് 1921ൽ ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. 1929ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പിടിയിലായ ശേഷം നടന്ന വിചാരണ വേളയിലും നിരന്തരം അദ്ദേഹം കോടതിയിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചു.[1][2][3]ഇതിനു ശേഷമാണ് ഇങ്ക്വിലാബ് സിന്ദാബാദ് പ്രശസ്തമായത്
Q63. C alle
D aan. Few means No
സൂപ്പർ ❤👍🏻🙏
28..Red + Green= Yellow alle.... Pls reply
Red,green എന്നി primary colours ചേർന്ന് ഉണ്ടാകുന്ന secondary colour ആണ് yellow.എന്നാൽ ചുവന്ന വെളിച്ചത്തിൽ പച്ച നിറം നോക്കിയാൽ കറുപ്പ് ആയി തോന്നും
@@vishnujaj3716 aam.. Ok thq
🤝good misse
85 C alle
81. D അല്ലെ
51 ans 2008 നവംബർ 8
Please replay
No. C തന്നെയാണ് answer. Google ചെയ്തു നോക്ക്. വെറുതെ confuse ചെയ്യിക്കല്ലേ 🙏🏻
Thnks
Mathematics explanation കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
33. ചോദ്യത്തിന്റെ ഉത്തരം
മൗലാന ഹസ്റത്ത് മൊഹാനി അല്ലേ?
❤
🥰
❤❤❤🎉🎉🎉🎉
Thank you
Thank you so much tr 🙏
Thank you tr🙏
❤❤
Thank you ma'am ❤❤❤❤
❤