കര്‍ക്കടകത്തില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍, ആഗ്രഹസാഫല്യം ഫലം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ....................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #ramayanam #karkkidakam #ramayanam #ramayanamstory #ramayanamasam #sreeraman #nalambalam #karkkidakam

ความคิดเห็น • 128

  • @chandramathichandramathi8279
    @chandramathichandramathi8279 18 วันที่ผ่านมา +3

    നമസ്കാരം തിരുമേനി njan എപ്പോഴും അങ്ങയുടെ ഉപദേശങ്ങൾ കേൾക്കുകയും പറ്റുന്ന തരത്തിൽ അനുഷ്ട്ടിക്കുകയും cheyyunnund🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @youandmeneethu8654
    @youandmeneethu8654 22 วันที่ผ่านมา +10

    തിരുമേനിയുടെ വീഡിയോ കൾ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്, എന്താണെന്നറിയില്ല, ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻ഇത്തരം അറിവുകൾ പകർന്നു തരുന്നതിനു.

  • @lathaharidas2812
    @lathaharidas2812 22 วันที่ผ่านมา +4

    തിരുമേനി ഒത്തിരി നന്ദിയുണ്ട്. അങ്ങേയ്ക്കും കുടുംബത്തിനും കോടി പുണ്യം കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🌹🌹🌹🙏

  • @user-jr8xq1yo5k
    @user-jr8xq1yo5k 22 วันที่ผ่านมา +28

    തിരുമേനി നമസ്തേ. ഒത്തിരി സന്തോഷം.അങ്ങയുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തിരുമേനി. അനുഗ്രഹിക്കണേ തിരുമേനി. ഇനിയും പറഞ്ഞു തരണേ.

  • @subhasunil7219
    @subhasunil7219 22 วันที่ผ่านมา +5

    നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി തിരുമേനി 🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 22 วันที่ผ่านมา +2

    നമസ്കാരം തിരുമേനി നല്ല അറിവുകൾ നൽകിയതിന് നന്ദി തിരുമേനിക്കും ഈശ്വരാനുഗ്രെഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @jishnujishnu7969
    @jishnujishnu7969 21 วันที่ผ่านมา

    വളരെ നല്ല അറിവ്

  • @sheejajayan6996
    @sheejajayan6996 21 วันที่ผ่านมา +1

    Thanks thirumeni

  • @user-fp9ny6lo2s
    @user-fp9ny6lo2s 22 วันที่ผ่านมา

    വളരെ നന്ദി തിരുമേനി 🎉🎉🎉

  • @shylajaedathodi4280
    @shylajaedathodi4280 22 วันที่ผ่านมา +1

    Thank you

  • @savitharaj4150
    @savitharaj4150 21 วันที่ผ่านมา +2

    Thank you so much 🙏🏻🙏🏻🙏🏻

  • @user-mm9ex4on6i
    @user-mm9ex4on6i 22 วันที่ผ่านมา

    Thank you thirumeni ❤

  • @sreelathasreekumar2534
    @sreelathasreekumar2534 22 วันที่ผ่านมา +1

    തിരുമേനിയുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് ഞാൻ അത് അനുസരിക്കാറുണ്ട് സന്തോഷം അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കും🎉🎉🎉🎉❤❤❤

  • @sudharathnam6833
    @sudharathnam6833 22 วันที่ผ่านมา +1

    Thanks Thanks

  • @jyothipv9361
    @jyothipv9361 20 วันที่ผ่านมา +2

    നമസ്കാരം തിരുമേനി നല്ല അറിവുകൾ ❤️❤️🙏🏻🙏🏻🙏🏻

  • @paiprahollowbricks5424
    @paiprahollowbricks5424 22 วันที่ผ่านมา +1

    Namasdhe....

  • @jayaprabhav2406
    @jayaprabhav2406 22 วันที่ผ่านมา

    Namaskaaram thirumeni

  • @komalavallyk8899
    @komalavallyk8899 5 วันที่ผ่านมา

    Thanks

  • @rekhasunil3009
    @rekhasunil3009 21 วันที่ผ่านมา

    Hare Krishna....

  • @sandhyabiju5424
    @sandhyabiju5424 22 วันที่ผ่านมา

    Namaskkaram thirumeni 🙏🙏

  • @sabithasasidharan3808
    @sabithasasidharan3808 22 วันที่ผ่านมา

    നല്ല അറിവുകൾ തിരുമേനി കോടി നമസ്കാരം

  • @geethalakshman3156
    @geethalakshman3156 22 วันที่ผ่านมา

    Harekrishna 🙏🙏🙏

  • @veenaveena4295
    @veenaveena4295 22 วันที่ผ่านมา +2

    ഈ അറിവിന് നന്ദി തിരുമേനി

  • @pushpakumarie.v7303
    @pushpakumarie.v7303 22 วันที่ผ่านมา +1

    നമസ്തേ തിരുമേനി 🙏🙏

  • @binilaraveendran4156
    @binilaraveendran4156 22 วันที่ผ่านมา +1

    Namaskaaram Thirumanase🙏🙏🙏🙏❤

  • @praveenkumarb6677
    @praveenkumarb6677 22 วันที่ผ่านมา

    Parvathy praveen ,തിരുമേനി നമസ്ക്കാരം🙏🙏🙏

  • @divyanair5560
    @divyanair5560 22 วันที่ผ่านมา

    Pranamam thirumeni 🙏

  • @vysakhkg5339
    @vysakhkg5339 22 วันที่ผ่านมา

    Namasthey Thirumeni

  • @Momskitchen90979
    @Momskitchen90979 21 วันที่ผ่านมา

    Thirumeni parayunnathu kelkkumbol oru positive energy anu

  • @appuz723
    @appuz723 22 วันที่ผ่านมา

    Good afternoon Thirumeni

  • @deepasanthosh6234
    @deepasanthosh6234 22 วันที่ผ่านมา

    നസ്തേ തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിൽ 🙏

  • @user-zn5vc8xi3r
    @user-zn5vc8xi3r 22 วันที่ผ่านมา +1

    നമസ്കാരം 🙏🏻🙏🏻

  • @aryap9285
    @aryap9285 22 วันที่ผ่านมา

    നമസ്കാരം സാർ 🙏🙏🙏🌹🌿🌹🙏🙏🙏

  • @user-yn9qv2iy4x
    @user-yn9qv2iy4x 22 วันที่ผ่านมา

    നമസ്തേ തിരുമേനി 🙏🙏🙏

  • @sonaranjan4065
    @sonaranjan4065 22 วันที่ผ่านมา +1

    🙏🙏🙏 നമസ്കാരം തിരുമേനി

  • @anupamaprasanth7389
    @anupamaprasanth7389 22 วันที่ผ่านมา

    Namaskaram Thirumeni 🙏🙏🙏🙏🙏❤️

  • @anupamam.s4317
    @anupamam.s4317 21 วันที่ผ่านมา

    🙏

  • @bindubalakrishnan6302
    @bindubalakrishnan6302 21 วันที่ผ่านมา

    Namaskaram Thirumeni🙏🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f 21 วันที่ผ่านมา

    Namaskaram thirumeni🙏🙏🙏

  • @AjithAjith-bt9ek
    @AjithAjith-bt9ek 19 วันที่ผ่านมา

    🙏🏻നമഃ ശിവായ 🙏🏻

  • @remadevi3889
    @remadevi3889 22 วันที่ผ่านมา +1

    🙏🙏🙏

  • @rakeshbabygopinath9644
    @rakeshbabygopinath9644 21 วันที่ผ่านมา +1

    നല്ല അറിവുകൾ പറഞ്ഞേ തന്ന തിരുമേനിയ്ക്കനന്ദി

  • @user-cu5nv3cz2d
    @user-cu5nv3cz2d 22 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഓം മഹാ ലക്ഷ്മി യെ നമഃ

  • @thulasithulasi4763
    @thulasithulasi4763 20 วันที่ผ่านมา

    നമസ്കാരം,

  • @saradamohandas3219
    @saradamohandas3219 22 วันที่ผ่านมา

    🙏🏻

  • @nirmala-oc7fj
    @nirmala-oc7fj 22 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @ambiambi1850
    @ambiambi1850 22 วันที่ผ่านมา

    ❤🙏

  • @geethadevi501
    @geethadevi501 22 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @Sumanavasudevan
    @Sumanavasudevan 22 วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @user-tc6el6op8x
    @user-tc6el6op8x 22 วันที่ผ่านมา +1

    ❤️🙏🙏🙏

  • @manjuknairmanju1268
    @manjuknairmanju1268 22 วันที่ผ่านมา

    🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏

  • @syamala8615
    @syamala8615 22 วันที่ผ่านมา

    Namaskaramtherumeni❤

  • @manjushinoj3385
    @manjushinoj3385 22 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jijibabu3682
    @jijibabu3682 21 วันที่ผ่านมา

    എത്ര നന്ദി പറഞ്ഞാലും പോരാ 🙏തിരുമേനി 🙏
    ഞങ്ങളുടെ ഭാഗ്യം ആണ് അങ്ങ് 🙏

  • @jayasree676
    @jayasree676 22 วันที่ผ่านมา

    Makaluday vivaham nadakkuvan vendi prarthikkane thirumeni santhi uthradam 22/7/1994

  • @hemamalini1591
    @hemamalini1591 22 วันที่ผ่านมา

    Pranam thirumeni pranam pranamhumble pranams

  • @user-ph2ld5fg2h
    @user-ph2ld5fg2h 22 วันที่ผ่านมา

    Thirumeni ente thalimalayum kumkumavum ente bharthavinte Amma upayogichu.ethinulla pariharam onnuparanjutharumo🙏

  • @subhashthekkath921
    @subhashthekkath921 22 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-nr1eq2cd5c
    @user-nr1eq2cd5c 22 วันที่ผ่านมา +6

    നമസ്തേ തിരുമേനി 30ദിവസം ചുടാൻ പറ്റുമോ പാടില്ലാത്തപ്പോൾ ചുടാൻ പറ്റുമോ

  • @sumabaiju101
    @sumabaiju101 19 วันที่ผ่านมา

    🙏🙏🙏🙏

  • @anithadhanadas2618
    @anithadhanadas2618 22 วันที่ผ่านมา

    Amrutha AYILAM Prarthikkane Thirumeni

  • @sreevidya9365
    @sreevidya9365 12 วันที่ผ่านมา

  • @123vanaja8
    @123vanaja8 22 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏

  • @thankamanimp9586
    @thankamanimp9586 22 วันที่ผ่านมา

    🙏🏽🙏🏽🙏🏽

  • @radhanair2154
    @radhanair2154 22 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @ManjuUnni-uw9ib
    @ManjuUnni-uw9ib 20 วันที่ผ่านมา

    ❤❤❤❤❤❤❤

  • @renjinisaji5703
    @renjinisaji5703 22 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏

  • @rethypushpan763
    @rethypushpan763 22 วันที่ผ่านมา +2

    നമസ്കാരം തിരുമേനി

  • @user-dv1ek4jm8i
    @user-dv1ek4jm8i 22 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnikrishnan2709
    @unnikrishnan2709 22 วันที่ผ่านมา

    ഓം നമോ ഭഗവതേ വാസുദേവായ ❤🙏🏾🙏🏾🙏🏾🙏🏾

  • @sheejasasi5351
    @sheejasasi5351 22 วันที่ผ่านมา +3

    നമസ്തേ തിരുമേനി❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤ ഷീജ അശ്വതി പ്രാർഥിക്കനെ തിരുമേനി ❤

  • @suneethyk1451
    @suneethyk1451 22 วันที่ผ่านมา

    Namaskaram thirumeni alla pushpavum kittumo anne ariella kittunna pushpam choodam thirumenikke alla anugrahagalum undavatte 🙏🙏

  • @chithrapratheesh6449
    @chithrapratheesh6449 13 วันที่ผ่านมา

    🙏🙏🙏🙏🙏

  • @santhakumari4319
    @santhakumari4319 22 วันที่ผ่านมา

    🙏🙏🙏🙏🙏♥️

  • @vismayavj7054
    @vismayavj7054 21 วันที่ผ่านมา

    വിസ്മയ - രേവതി, 25 വയസ്സ്, 20 - 02 - 1999, ജനന സമയം: 12.20 pm, ഒരു kalyana aalojhana vannatt 6 months ayi, randkottarkum ishtam ayi. Ennal oru തീരുമാനവും avunila, എന്തോ തടസ്സം പോലെ.
    Serik eppozhavum കല്യാണ സമയം.🙏

  • @rajanivrajaniv7740
    @rajanivrajaniv7740 22 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sikkudevdevan973
    @sikkudevdevan973 22 วันที่ผ่านมา +2

    Namaskaram thirumeni dasapushpagal ellam thanne kittilla onnekilum choosdiyal mathiyo

  • @satyakalaiyer3347
    @satyakalaiyer3347 21 วันที่ผ่านมา

    Dasapushpam means what

  • @sivanisunilkumar6992
    @sivanisunilkumar6992 22 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @unnivgd7343
    @unnivgd7343 18 วันที่ผ่านมา

    നമസ്കാരം തിരുമേനി തിരുമേനിയുടെ വിഡിയോ വളരെ മികച്ചത് ആണ്

  • @premalathapadmanabhan5170
    @premalathapadmanabhan5170 22 วันที่ผ่านมา +1

    Namaskaram Thirumeni 🙏 🙏

  • @12345nkr
    @12345nkr 22 วันที่ผ่านมา

    തിരുമേനി 🙏🏻പ്രാർത്ഥിക്കണേ

  • @padmamohan8557
    @padmamohan8557 21 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VijiKA-s5q
    @VijiKA-s5q 22 วันที่ผ่านมา +4

    ദശപുഷ്പം മുഴുവനും ഒന്നും നമ്മുടെ ഇവിടെയില്ല

  • @AjayanKk-l5m
    @AjayanKk-l5m 22 วันที่ผ่านมา

    Vanam viadamo

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq 22 วันที่ผ่านมา

    Thirumeni mukuttikond potu thodunade endane prathekada

  • @smithaanilsmithaanil2597
    @smithaanilsmithaanil2597 12 วันที่ผ่านมา

    ദശപുഷ്പം ഏതാണ്

  • @midhunaajayakumar7044
    @midhunaajayakumar7044 22 วันที่ผ่านมา +1

    Namaskkaram thirumeni. Karkkidakam varan kathirekkuva

  • @Varity984
    @Varity984 14 วันที่ผ่านมา

    എല്ലാ സസ്യങ്ങളും ഒന്നിച്ചു കിട്ടിയില്ല എങ്കിൽ ലഭ്യമായത് ചൂടിയാൽ മതിയോ തിരുമേനി 🙏

  • @thrivenitv1943
    @thrivenitv1943 17 วันที่ผ่านมา

    Ithokea ipem aviday kittan 20 kolam munnea ithokea കണ്ടിട്ടുണ്ട് ടൗൺ ജീവിക്കുന്ന നമ്മൾക്ക് ഒന്നും കിട്ടില്ല തിരുമേനി

  • @priyankarajeev1348
    @priyankarajeev1348 22 วันที่ผ่านมา

    Thirumeni athil chilathu thodiyil illa😔

  • @vijayalekshmi3850
    @vijayalekshmi3850 22 วันที่ผ่านมา +1

    Dhashapuspam thinte picture kanichalkollamayirunnu

  • @syamalakumari8040
    @syamalakumari8040 22 วันที่ผ่านมา

    First 10 days anu ഇതുവരെ ചൂടിയിരുന്നത്

  • @user-vg7oe4bn1g
    @user-vg7oe4bn1g 22 วันที่ผ่านมา +2

    പൂജ സ്റ്റോറിൽ നിന്നും കിട്ടുമോ

  • @RenjanaP.N
    @RenjanaP.N 22 วันที่ผ่านมา +1

    കർക്കിടകത്തില് മുക്കുറ്റി ചാലിച്ച് നെറ്റി തൊടും. 🙏

  • @meeragopal6627
    @meeragopal6627 21 วันที่ผ่านมา +1

    നമസ്തേ തിരുമേനി
    എന്ത് ആഗ്രഹ സഫല്യം കർമ ഫലം അനുഭവിച്ചേ തീരു പിന്നെ എന്തിനാ ഇത് ചെയ്താൽ enna ഫലം ഇത് നടക്കും എന്നൊക്കെ പറയുന്നേ വരുന മത്തെല്ലാം നേരിടുക തന്നെ എല്ലാം ഭഗവറ് പ്രസാദം

  • @naturallifeSuma
    @naturallifeSuma 19 วันที่ผ่านมา

    ദശ പുഷ്പത്തിൽ ഒന്ന് ദിവസം ചൂടിയാൽ മതിയോ.... അതോ 🙏

  • @RithinSoorya-pd7bd
    @RithinSoorya-pd7bd 18 วันที่ผ่านมา

    എല്ലാം ഒന്നിച്ചു വക്കണോ
    ദിവസം ഒരോന്ന് വച്ചാൽ മതിയോ?

  • @mallikababu8253
    @mallikababu8253 18 วันที่ผ่านมา

    പത്ത് പുഷ്പം ഒന്നിച് ഒരു ദിവസം ചൂടണ്ടേ ഒരേ ദിവസ ന ഒരോ പുഷ്പം ചൂടിയാൽ മതിയോ

  • @manipillai6242
    @manipillai6242 22 วันที่ผ่านมา +3

    കറുക മാത്രമേ ഞങ്ങൾ വടക്കേ ഇൻഡ്യയിൽ കിട്ടുകയുള്ളൂ തിരുമേനി.