ഷറഫു ന്റെ ചാനലിൽ ഇപ്പൊ വരുന്ന വീഡിയോ സിൽ കൂടുതലും റൈഡ് മാത്രം ഉള്ളു മൈക് പ്രോബ്ലം ആയത് കൊണ്ട് ഒന്നും പറയുന്നുമില്ല അങ്ങനെ ആകുമ്പോൾ ഒരു എടങ്ങേറ് മാറ്റിപ്പിടിക്കണം എന്നാൽ സുഖമായി കാണാം 😍
ഇന്നെങ്കിലും ഭക്ഷണം കഴിക്കുന്നത് കാണിച്ചല്ലോ എപ്പോഴും ഭക്ഷണം കഴിക്കണം എന്ന് പറയുന്നത് കേൾക്കും പിന്നെ കഴിച്ചു എന്നും കേൾക്കാം എന്താണ് നിങ്ങള്ക്ക് തിന്നാൻ കിട്ടി എന്നു അറിയാൻ എന്നെപ്പോലെയുള്ള പ്രേക്ഷകർക്ക് ആഗ്രഹം ഉണ്ടാകും
❤ഹൌ ആ BGM 👌🏻 പഴയ ബുള്ളറ്റ് ന്റെ ഓർമ്മകൾ
Dilshadka ❤️ഒന്നുടെ ഉഷാറാക്ക് ട്ടോ ട്രിപ്പ് തീരും വരെ കൂടെയുണ്ടാകും 💯💯💯
ആാാ ഓഫീസർക്ക് 👍👍 ഇരിക്കട്ടെ 🥰
ഷറഫു ന്റെ ചാനലിൽ ഇപ്പൊ വരുന്ന വീഡിയോ സിൽ കൂടുതലും റൈഡ് മാത്രം ഉള്ളു
മൈക് പ്രോബ്ലം ആയത് കൊണ്ട് ഒന്നും പറയുന്നുമില്ല
അങ്ങനെ ആകുമ്പോൾ ഒരു എടങ്ങേറ്
മാറ്റിപ്പിടിക്കണം
എന്നാൽ സുഖമായി കാണാം 😍
കശുമാങ്ങ കൊണ്ട് കാട്ടറായി കാച്ചുന്ന കാട്ടിൽ ചെന്ന് കാഴ്ച്ചകൾ കണിച്ചത് കലക്കി..👍
ഡ്രൈവിംഗ് ആസ്വദിക്കൂ..
ആഘോഷിക്കരുത്.❤
ഇന്നെങ്കിലും ഭക്ഷണം കഴിക്കുന്നത് കാണിച്ചല്ലോ എപ്പോഴും ഭക്ഷണം കഴിക്കണം എന്ന് പറയുന്നത് കേൾക്കും
പിന്നെ കഴിച്ചു എന്നും കേൾക്കാം എന്താണ് നിങ്ങള്ക്ക് തിന്നാൻ കിട്ടി എന്നു അറിയാൻ എന്നെപ്പോലെയുള്ള പ്രേക്ഷകർക്ക് ആഗ്രഹം ഉണ്ടാകും
നമ്മൾ നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി മാത്രമാണ് വെയിറ്റ് ചെയ്യുന്നത് പ്രേക്ഷകരെ സങ്കടപ്പെടുത്താത്ത രീതിയിൽ വീഡിയോ ഇടാൻ ശ്രമിക്കുക❤❤
🥰✌️ welcome back again muthumaniye 🥰
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
15:47 അവിടുന്ന് ഞാൻ ഒരിക്കൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടുണ്ട്
16:04 ന്റമ്മോ തെന്താ ഹൌളോ 😃
അടിച്ചു പൊളിക്ക് നമ്മുടെ മുണ്ട് കൂടെ
നമ്മുടെ പാന്റ് ഉണ്ട് 😄
Welcome back again ദിൽഷതാണേ......❤
ഈ വീഡിയോ കാണണമെങ്കിൽ അടുത്ത ചാനലും കൂടി നമ്മൾ കാണണം എങ്കിൽ മാത്രമേ യാത്ര ടുഡേ വീഡിയോ കണ്ടിട്ട് കാര്യമുള്ളൂ😂😂❤❤
😊😊
endangeru sound varanundallo bro vandikku....??? Kidukachi episode...waiting for more...tow
സൂപ്പർ സൂപ്പർ
Very useful, thank you.
Bro nice videos ... EDITINGIL AUDIO CHANNEL LEFT RIGHT KODUTHAL VOICE CLEAR AKUM 😊✌️
👍
😄😄😄അടിപൊളി
Hai Dilshad ☺️☺️☺️. happy journey.. take care
Captain fans like adi👍🏻
Hi dishad bro ❤ happy journey traveling 😅
Dilshad ikka & Sharafu❤
Mic oru problem aanu muthee headphones vecha nalla chelambalaanu pariharm kaanoo eegam
ഫിറോസ് മേപ്പാടി ഹാജർ ✋
Nanum avide
Bhai mic onnu ready aakkoo... mic complaint anu..plz
ഹായ് ദിൽഷാദ്... 🙏
യാത്ര തുടങ്ങിയോ... 👍
ഗോവയിൻ നിന്നും യാത്ര തിരിക്കുമ്പോൾ ഹായ് എന്ന് പറഞ്ഞു കൈ കൊടുത്ത വ്യക്തിയുടെ പേര് ബിജു എന്നാണോ...
ഗോവയിലെ എന്റെ സുഹൃത്ത് ബിജുവിനെ പോലെയുണ്ടല്ലോ😊😂❤
അടിപൊളി
20:42 അസ്തവ്ഫിളാ
ഞമ്മളെ മൂസിക്ക് കേട്ടപ്പോ ഒരു പവർ കുറെ ആയല്ലോ കേട്ടിട്ട്
Tkkkk
ഒറിജിനൽ വാറ്റ് ചാരായം 🤣🤣🤣🤣, പൊളിച്ചു 🤣🤣🤣🤣
എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍👍👍
Sharafu Hajar ✋🏻
👌👌👌
Sugano ❤
Dilu take care 😍😍
ബുള്ളെറ്റ് എവിടെ ?
Muthumaniye❤
Welcome back again ❤
Sound problem und bro
💚❤💚💗
👍👍👌👌
ഹായ്
8:04 ഇതിന്റെ പേര് ഗോവൻ ഫെനി എന്നാണ്
ബ്രോ എന്ത് മൈലേജ് കിട്ടുന്നുണ്ട്...
Sharfu link please send
✋🏻✋🏻
Love ur aatitude
👍👍👍👍👍👍👍👍👍
👍
Helmet enganeya speak connecting
Hai ikkaa👍🏻
❤❤❤🎉🎉🎉🎉
Hallo muthe
Nice 🥰
കേരളത്തിലെ ആളുകൾക്ക് കേരളം തന്നെ വലിയ ലോകം അതിനപ്പുറം ലോകം വിശാലമാണ്
21:09 😹😹😹
Happy journey 🎉
കാട്ടു പശു😂😂😂😂😂❤
❤️✨️
🌹🌹🌹🌹❤
Vibe BGM @21:22
ആഡ് ടൈം കുറച്ചു കുറച്ചാൽ നന്നായിരുന്നു
❤️❤️❤️🥰🥰🥰🌹🌹🌹
21:10😂😂😂😂
👍👍👍👍👍👍👍👍👍👍👍
🎉🎉
✌🏻️✌🏻️✌🏻️✌🏻️✌🏻️
❤❤👍👍
Satara യില് നിന്നു 70 km പോയാൽ പഞ്ച് ഘനി മഹഭാലേഷ്വർ hill station കിട്ടും പറ്റുമെങ്കിൽ അത് വഴി പോയി വാ
ഫുടിൻ്റെ വില ഹോട്ടൽ റൂമിൻ്റെ വില മറ്റ് വില വിവരങ്ങൾ ഉൾപ്പെടുത്തു
Poli
Bgm❤❤
🥰🥰🥰🥰
❤
😂😂😂❤❤❤❤🙌🏻🙌🏻
Amjad👋
Hai
♥♥♥♥♥♥
,🥰🥰❤️❤️❓😍😍
22:54 gear 5
സൗണ്ട് കൃയർ ഇല്ല
ബ്രോ നീ ഒറ്റക്ക് ആകുമ്പോ എന്നും വീഡിയോസ് ഉണ്ടായിരുന്നു രണ്ടാളും കൂടി ആയപ്പോ ഒയപ്പയോന്ന് തോന്നുന്നു
നിങ്ങൾ കുടിക്കാത്തത് കൊണ്ട്, ഫുൾ നെഗറ്റീവ് ആക്കല്ലേ...
Hi😮
ഒരെണ്ണം ടേസ്റ്റ് നോക്കേനു 🤪
ഇതിന് ലോങ്ങ് വെട്ടം കുറവല്ലേ...രണ്ട് എക്സ്ട്രാ ലൈറ്റ് ഫിറ്റ് ചെയ്തു കൂടായോ താങ്കക്ക് താങ്കൾ ഒരു ആട്ടോ മൊബൈൽ ഇലക്ട്രിക്ഷന്‍ കൂടയല്ലേ....
വാറ്റ് ചാരായം
Kaju
First
👍❤️🤍
Bikil keriyal soundilla😬
koooooi
International license 😂
നാരങ്ങ ഷോഡ 😂😂
Russian people pishuki anu chilavakunnathu
കാട്ടു പശു 😂
അലിബാഗിൽ ഒന്ന് കറങ്ങിയിട്ട് പോകൂ
Dilsu malam pradeso