ഇത് പ്രേക്ഷകർ തിരികെ തന്ന ജീവിതം | SeeReal Star ft. Nisha Sarang

แชร์
ฝัง

ความคิดเห็น • 1.9K

  • @manoramaonline
    @manoramaonline  5 ปีที่แล้ว +615

    ഇത് പ്രേക്ഷകർ തിരികെ തന്ന ജീവിതം; നിഷ സാരംഗ് മനസ്സു തുറക്കുന്നു ...
    www.manoramaonline.com/style/love-n-life/2019/07/22/serial-actress-nisha-sarang-interview.html

  • @lyricsongs5770
    @lyricsongs5770 5 ปีที่แล้ว +6250

    നീലു ചേച്ചി ഫാൻസ്‌ എല്ലാവരും ലൈക് അടിച്ചു കാണിച്ചു കൊടുക്ക്.... 👍👍👍

    • @naseeman4024
      @naseeman4024 5 ปีที่แล้ว +18

      Nalla oru vetamma.

    • @chaimiworld
      @chaimiworld 5 ปีที่แล้ว +13

      Naadan look neelu chechi

    • @venust3513
      @venust3513 5 ปีที่แล้ว +24

      എല്ലാ താരങ്ങൾക്കും, അതിലുപരി സാധാരണക്കാരായ എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാവുന്ന ഒരു പേര് നിഷാ സാരംഗ്

    • @5zjoker197
      @5zjoker197 5 ปีที่แล้ว +2

      Poliii bro

    • @musas6318
      @musas6318 5 ปีที่แล้ว +8

      അങ്ങയുടെ ധീരതക്ക് അഭിനന്ദനങ്ങൾ,,, ഒരു പെണ്ണ് കാറ്റാടി യെ പോലെ ആs രുത്,,, പെണ്ണ് എന്ന് പറഞ്ഞാൽ വെറും പരസ്യ പലകയിലെ വർണ്ണമല്ല,,, അവൾ പ്രപഞ്ചത്തിലെ ചായാ ചിത്രത്തിലെ വർണ്ണമാണ്........ Thanks........

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +188

    ഈ നല്ല മനസുള്ളതുകൊണ്ടാണ് ചേച്ചിക്ക് നല്ല അവസരങ്ങൾ കിട്ടുന്നത്, ദൈവം അനുഗ്രഹിക്കട്ടെ ❣️❣️💯

  • @anakhavijay
    @anakhavijay 5 ปีที่แล้ว +3328

    ഇത്രെയും ഇഷ്ടം തോന്നിയ വേറെ ഒരു സീരിയൽ actress illa.. 😘😘😘😘😘 നീലു അമ്മ ഇഷ്ടം.

  • @AbdulAzeez-xv8fn
    @AbdulAzeez-xv8fn 4 ปีที่แล้ว +81

    ലോകം കണ്ട ഏറ്റവും നല്ല അമ്മ we love u keep going the same

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 5 ปีที่แล้ว +1945

    ഹെഡ് വൈറ്റ് ഒട്ടും ഇല്ലാത്ത ഒരു നടി. താങ്ക്സ് നീലു ദൈവം എപ്പോഴും കൂടെ ഉണ്ടാകട്ടെ

    • @jijosajan5862
      @jijosajan5862 5 ปีที่แล้ว

      Krishna Krishna

    • @toshhutt6457
      @toshhutt6457 5 ปีที่แล้ว +1

      നേരിട്ട് കാണുബ്ബോൾ മാറിക്കൊളളും..

    • @lillykutty718
      @lillykutty718 5 ปีที่แล้ว

      Krishna Krishna

    • @smartmedia2245
      @smartmedia2245 5 ปีที่แล้ว +5

      ഒട്ടും ഇല്ല ഞാൻ ലുലു മാളിൽ വെച്ച് ഷോപ്പിംഗ് ചെയുമ്പോൾ കണ്ടു ഹായ് നീലു ചേച്ചി എന്തുണ്ട് സുഗമാണോ എന്നു ചോദിച്ചു എന്റ്റമോ ശരിക്കും ഞാൻ ഞെട്ടിപ്പോയി attitude കണ്ടിട്ട് അന്ന് നിറുത്തി ഉപ്പും മുളകും കാണൽ ഇനി കാണുകയും ഇല്ല

    • @smartmedia2245
      @smartmedia2245 5 ปีที่แล้ว +1

      Ziyad Zidheeque എന്റൈ കമ്മന്റ് മുകളിൽ ഉണ്ട്‌. താങ്കൾ പറഞ്ഞത് 100 % ശരിയാണ്

  • @jasnajesi5453
    @jasnajesi5453 5 ปีที่แล้ว +55

    ചേച്ചി എല്ലാ വർക്കും മാതൃക ആവട്ടെ ധൈര്യമായി മുന്നേറുക

  • @ajiths1215
    @ajiths1215 5 ปีที่แล้ว +608

    Cmnt വായിച്ച് neelu chechide ഇന്റര്‍വ്യൂ കണ്ടത് ആരൊക്കെ ഉണ്ട്... 👍👍👍 നീലു ചേച്ചി ഇഷ്ടം.. ❤️

  • @vrindavijayan4465
    @vrindavijayan4465 5 ปีที่แล้ว +125

    നീലു ചേച്ചീ.. ഇപ്പൊ ഹാപ്പിയാണല്ലോ അതുമതി.... ഒത്തിരി ഇഷ്ടം 😘😘😘😘😘

    • @noushadnoushad7376
      @noushadnoushad7376 5 ปีที่แล้ว

      മനസ്സ് നന്നായാൽ ജീവിതം നന്നാവും

    • @bindhujose7156
      @bindhujose7156 3 ปีที่แล้ว

      😍

  • @raheefkallingal
    @raheefkallingal 5 ปีที่แล้ว +737

    എല്ലാം തുറന്ന് പറയാനുള്ള മനസ്സ്, അതാണ് ചേച്ചിയുടെ വിജയം, അത് തന്നെയാണ് ചേച്ചിയെ കൂടുതൽ ഇഷ്ടവും 💓💓💓

    • @aryaav7168
      @aryaav7168 4 ปีที่แล้ว

      ❤❤❤❤❤❤

  • @nirmalraj6590
    @nirmalraj6590 5 ปีที่แล้ว +71

    ഏറ്റവും വലിയ പ്രാർത്ഥന ഇൗ ഉപ്പും മുളകും ഒരിക്കലും കഴിയാതെ ഇരിക്കട്ടെ 😍😍😍😍😍

  • @sujith.v.s.parippally
    @sujith.v.s.parippally 5 ปีที่แล้ว +184

    ഞാൻ ആദ്യമായി മനസിൽ ആരാധന തോന്നിയ സീരിയൽ നടി.. ഒരിക്കലും മറക്കാനാവാത്ത മായാത്ത സ്ത്രീ.... big salute... 👍👍👍👍👍

    • @sachumon617
      @sachumon617 4 ปีที่แล้ว +1

      Big salut

    • @krishnanp1801
      @krishnanp1801 3 ปีที่แล้ว

      I congratulate you

    • @shyamalashyam9000
      @shyamalashyam9000 2 ปีที่แล้ว

      ArenthuparanjalumpositivayirikukaGodblessyouBigsalute👍👍👍👍👍👍

    • @adheenan8515
      @adheenan8515 ปีที่แล้ว

      Neelu❤❤❤

    • @ShikhaTv-ov2vv
      @ShikhaTv-ov2vv 10 หลายเดือนก่อน

      À​@@krishnanp1801

  • @swethaganesh9898
    @swethaganesh9898 5 ปีที่แล้ว +42

    എത്ര തവണ കണ്ടു എന്നറിയില്ല....അച്ഛനെ കുറിച്ച് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി lots of love u neelu chechi😘

  • @PratheekshaRaju
    @PratheekshaRaju 5 ปีที่แล้ว +1149

    നഷ്ട്ടപെട്ടവർക്കു അല്ലെ നഷ്ടപ്പെട്ടതിന്റെ വില അറിയൂ 🤗 ഇത് പോലെ എല്ലാം തുറന്നു പറയാൻ ആരും ധൈര്യം കാണിക്കില്ല നിഷ ചേച്ചി ഒത്തിരി ഇഷ്ട്ടം 💖.. ഇനിയുള്ള എല്ലാ ആഗ്രഹവും ദൈവം നിറവേറ്റി തരട്ടെ 😇

  • @athirachinnu7564
    @athirachinnu7564 3 ปีที่แล้ว +2

    അഹങ്കാരം ലവലേശം ഇല്ലാത്ത ,
    ഇത്രയും Open up ചെയ്ത് സംസാരിക്കാൻ തയ്യാറാവുന്ന,
    വളരെ natural ആയി അഭിനയിക്കുന്ന , oru actress ne kandittilla ithuvare......athukondu thanne....
    ഈ നിഷാമ്മയെ ഒത്തിരി ഇഷ്ടമാണ് .....🧡🧡... ഇത്രയും സ്നേഹവും ആരാധനയും തോന്നിയ വേറൊരു actress um ഇല്ല...😘💓💖
    നിഷാമ്മക്ക് ഇത്രേം അവസരങ്ങൾ കിട്ടിയാൽ പോരാ....💗
    ഇനിയും ഒരു പാട് അഭിനയിക്കണം ..💟💟
    ഒരു പാട് നല്ല കഥാപാത്രങ്ങളുമായി ഇനിയും ഇനിയും ഞങ്ങളുടെ മുന്നിൽ എത്തണം .....🧡❤️♥️🙌
    കാത്തിരിക്കുന്നു .........
    Love you dear dearest Nishaaammeee ❤️💖💕
    stay blessed 😍❣️💗

  • @shivanishiva5935
    @shivanishiva5935 5 ปีที่แล้ว +734

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ആൾ,കൈപ്പുനിറഞ്ഞ ജീവിതത്തിൽ നിന്ന് ഇന്ന് സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് എത്തി,ഇനി അമ്മ ഒരിക്കലും കരയരുത്,അമ്മയെ കാണാൻ ആഗ്രഹം ഉണ്ട്, ഒരിക്കൽ അത് സാധിക്കും💓😍

    • @prasheedaliali8815
      @prasheedaliali8815 5 ปีที่แล้ว +4

      Shivani Shiva yu

    • @DEEPUCHEROLIL0703
      @DEEPUCHEROLIL0703 5 ปีที่แล้ว +8

      കാണാൻ പറ്റും ....ഞാൻ കണ്ടിട്ടുണ്ട്.....ഞങ്ങളുടെ നാട്ടിൽ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് നിഷാമ്മയും(നീലു ചേച്ചി)മുടിയനും വന്നിരുന്നു....

    • @nisabkvc2520
      @nisabkvc2520 5 ปีที่แล้ว +3

      Ithu nammude shiva aaano ? I mean Uppum Mulakum fame...??

    • @rashidtirur910
      @rashidtirur910 5 ปีที่แล้ว +5

      Njangale kanaan vendi poy. Oru maind polum kaanichilla... ... Vakkilalla .. pravarthiyilaanu kaaryam

    • @sujinsree154
      @sujinsree154 5 ปีที่แล้ว +1

      എനിക്കും കാണണം എല്ലാവരുടെയും അമ്മയായ നീലു അമ്മയെ. നിഷാമ്മയെ ..

  • @mohankumar-zf3ww
    @mohankumar-zf3ww ปีที่แล้ว +3

    എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ നീലിമ... മക്കളെ പോറ്റാൻ വേണ്ടി ജീവിതം നയി ക്കുവാൻ നെട്ടോട്ടമൊടുന്ന പ്രീയപ്പെട്ട അനിയത്തികുട്ടി എന്നും നന്മകൾ മാത്രമേവരൂ. പ്രാർഥനയോടെ....

  • @aleenashoba2263
    @aleenashoba2263 5 ปีที่แล้ว +466

    വിഷമിക്കണ്ട ചേച്ചി ദൈവം എപ്പോഴും ചേച്ചിയുടെ കൂടെ തന്നെ ഉണ്ട് ഗോഡ് ബ്ലെസ് യൂ.

  • @itsmerhea9119
    @itsmerhea9119 2 ปีที่แล้ว +2

    Enthenkilum oke aavanam enn aagrahichitte ulloo njan..
    Innathoru aavashyamayi maariyirikkunnu..
    Start my journey from today onwards.. 😍
    Nisha chechi.. your story really really inspired.. simplicity is your keywords.. hats of you👏👏👏

  • @selinkk9291
    @selinkk9291 5 ปีที่แล้ว +322

    നീലൂ ഇനിയുള്ള കാലം സന്തോഷം നിറഞ്ഞതാകട്ടേ .ദെെവം കൂടെത്തന്നെയുണ്ട്.

    • @OmanaPs-x3f
      @OmanaPs-x3f 3 หลายเดือนก่อน

      Gpdbledd
      L

    • @OmanaPs-x3f
      @OmanaPs-x3f 3 หลายเดือนก่อน

      God
      .blessyòunièlumòale
      ❤❤🎉🎉❤..ps

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 5 ปีที่แล้ว +28

    നിഷ ചേച്ചി നന്നായി ജീവിക്കണം ഒരിക്കലും തളരുന്ന മനസുണ്ടാകരുത് എല്ലാം വിധിയാണ് നല്ല മനസുള്ളവരുടെ കൂടെ ഗോഡ് ഉണ്ടാകും

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 ปีที่แล้ว +488

    നിഷ അമ്മ ഇനി കരയരുത്....കരയാനും പാടില്ല......അമ്മയെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ അമ്മയുടെ കൂടെ തന്നെയുണ്ട്....ഇനി എപ്പോഴും...... എന്നും......കൂടെ ഉണ്ടവുകയും ചെയ്യും....അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ........

  • @kcgeorge1267
    @kcgeorge1267 4 ปีที่แล้ว +59

    Surprised and shocked to see some one else in Neelu's role...no one can replace you Nisha. Full support for your upright stand.

  • @deepukr9081
    @deepukr9081 5 ปีที่แล้ว +320

    നിഷചേച്ചി ഒരു ബിഗ് സല്യൂട്ട്. തെളിഞ്ഞ മനസ്സുമായി എല്ലാം തുറന്ന് പറഞ്ഞു ഞങ്ങൾക്ക് അതിലൂടെ ഒരു പ്രചോദനവും തന്നു. എന്തായാലും ഇതു കേട്ടപ്പോൾ മനസ്സിലൊരു ആദരവ് തോന്നുന്നു.

  • @oachirasreekumar1189
    @oachirasreekumar1189 5 ปีที่แล้ว +1

    മാതാ,പിതാ,ഗുരു,ദൈവം....
    ഈ ചിന്ത മനസ്സിലുണ്ടെങ്കിൽ വിജയം സുനിശ്ചിതം....
    ആ ചിന്ത നിഷക്ക് ഉണ്ടായതു കൊണ്ടാണ് ഒരു തടസ്സവുമില്ലാതെ ജീവിതം മുമ്പോട്ടു പോകുന്നതു..
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു !
    ദൈവം അനുഗ്രഹിക്കട്ടെ .....

  • @Everything_360
    @Everything_360 5 ปีที่แล้ว +79

    ഇത് കണ്ടപ്പോ നീലൂ എന്ന നമ്മുടെ നിഷ ചേച്ചിയോട് ഉള്ള ഇഷ്ടം കൂടി...ബഹുമാനവും... ആയിരം നന്മകൾ നേരുന്നു ഇനിയും താങ്കളുടെ ജീവിതത്തിൽ...

  • @shinokunjumon9637
    @shinokunjumon9637 5 ปีที่แล้ว +9

    തീർത്താൽ....തീരില്ല കടപ്പാട്.....😢😢😍😍😍😍...ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള വാക്കുകൾ...

  • @osctakiss6587
    @osctakiss6587 5 ปีที่แล้ว +91

    എന്നും എപ്പോഴും എനിക്ക് ഈ അമ്മയെ ഇഷ്ടമാണ്

  • @sreekumarl2048
    @sreekumarl2048 5 ปีที่แล้ว +28

    ധൈര്യമായിരിക്കൂ ചേച്ചി ഞങ്ങൾ ഒപ്പമുണ്ട്.ഞങ്ങളുടെ പ്രാർത്ഥനയും

  • @ruby_ahamed
    @ruby_ahamed 5 ปีที่แล้ว +289

    എനിക്ക് മാത്രമാണോ ഇത് കണ്ടപ്പോള്‍ കരച്ചില്‍ വന്നത്? നീലു ചേച്ചിയെ എന്താണ് അറിയില്ല ഭയങ്കര ഇഷ്ടാ.. ❤️

    • @siyadsiyad9648
      @siyadsiyad9648 2 ปีที่แล้ว

      Kx

    • @sujithksks5398
      @sujithksks5398 2 ปีที่แล้ว

      എനിക്കും കരച്ചിൽ വന്നു 😔പാവം

    • @marybabu6923
      @marybabu6923 ปีที่แล้ว

      ​@@sujithksks5398 X BHlp

  • @asurumarvavlog..5489
    @asurumarvavlog..5489 5 ปีที่แล้ว +29

    ലൈഫ് ഇത്രയും സിമ്പിൾ ആയി പറയുന്ന ഒരു അഭിനേത്രി, ഒരുപാട് ഇഷ്ട്ടം തോന്നി, ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🌹🌹🌹

  • @rajukk1558
    @rajukk1558 5 ปีที่แล้ว +343

    ജീവിതയാഥാർഥ്യങ്ങളോട് പൊരുതി ജയിച്ച നിഷ സാരംഗിനെ നമിക്കുന്നു. ഈശ്വരൻ നിങ്ങൾക്കൊപ്പമുണ്ട്.. കൂടെ പ്രേക്ഷകരും..

    • @chirakkalfarmhouse4491
      @chirakkalfarmhouse4491 2 ปีที่แล้ว

      Valare abhimamikkunnu nisha. Nammal nerilnalu varshangalkkumu kurachu samayam chilavazhichittundu God bless you

  • @thambyjacob8797
    @thambyjacob8797 2 ปีที่แล้ว +2

    വളരെ നല്ല ഭാര്യ ❤, ജീവിതം അഭിനയതിലൂടെ ആസ്വദിക്കുന്ന നിങ്ങൾ മറ്റുള്ള ഒരു കുടുബത്തിനും മാതൃകയാണ്, എത്ര മനോഹരമാണ് ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം തന്നെ!എന്നാലും ഫീൽ ചെയ്തത് പഴയ പ്രേമവും ചുറ്റിപ്പറ്റിയുള്ള

  • @Kennyg62464
    @Kennyg62464 5 ปีที่แล้ว +31

    ജീവിതയാഥാർഥ്യങ്ങളോട് പൊരുതി ജയിച്ച നിഷ സാരംഗിനെ നമിക്കുന്നു. ഈശ്വരൻ നിങ്ങൾക്കൊപ്പമുണ്ട്.. കൂടെ പ്രേക്ഷകരും..😘💞😍❤😘💞😍

  • @abduljaleel7111
    @abduljaleel7111 5 ปีที่แล้ว +1

    ഉപ്പും മുളകിലെ നല്ല'അമ്മ നല്ല ഭാര്യ നല്ല മകൾ നല്ല മരുമകൾ പിന്നെ നല്ല സഹോദരി ഇനിയെന്തു വേണം ..സന്തോഷിക്കാൻ നല്ലവരായ ജനങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാവും ഉയരങ്ങളിൽ എത്തട്ടെയെന്നാശംസിക്കുന്നു .

  • @dominicchacko6416
    @dominicchacko6416 5 ปีที่แล้ว +197

    മലയാളികൾ നെഞ്ചേറ്റിയ കഥാപാത്രവും അഭിനേത്രിയും..... അഭിനന്ദനങ്ങൾ.....

  • @shahs4580
    @shahs4580 2 ปีที่แล้ว +1

    ഇനിയും ഇനിയും മുന്നോട്ടു പോകട്ടെ.... പ്രാർത്ഥിക്കുന്നു... ഒന്നും ആലോചിക്കേണ്ട... ദൈവം കൂടെ ഉണ്ട്.... പ്രേക്ഷകരും ഉണ്ട് 👍👍👍👍👍

  • @sebin_joy
    @sebin_joy 5 ปีที่แล้ว +24

    ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ച interview കളിൽ ഒന്ന്
    Awesome lady👍stay blessed

  • @rasheedkolleri1697
    @rasheedkolleri1697 5 ปีที่แล้ว +25

    എന്റെ അമ്മയും ഇത് പോലെ ഒറ്റക് മക്കളെ നോക്കി ജീവിക്കുന്നു.

  • @sreejithsivankuttynair5742
    @sreejithsivankuttynair5742 5 ปีที่แล้ว +1

    അഭിനയത്തിലും ജീവിതത്തിലും തളർത്താൻ ശ്രമിച്ചവർക്കിടയിൽ നിന്നും സ്വന്തം ഇച്ഛാശക്തിയാൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ പ്രിയ സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ..... ഈശ്വരാനുഗ്രഹത്താൽ ജീവിതം സാർത്ഥകമാകട്ടെ......

  • @gayatri1462
    @gayatri1462 5 ปีที่แล้ว +21

    പ്രചോദനവും ആത്മവിശ്വാസവും തന്ന നിഷ ചേച്ചിയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @milyseducationplatfo9165
    @milyseducationplatfo9165 2 ปีที่แล้ว

    ഒരിക്കലും സീരിയൽ കാണില്ലെന്ന തീരുമാനത്തിൽ നിന്ന് എന്നെ വ്യതിചലിപ്പിച്ചത് നീലുവിന്റെ മനോഹരമായ ചിരിയും ഉപ്പും മുളകിലെ കുടുംബവും . ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാനാവട്ടെ. 👏👏👏

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +78

    പ്രതിസന്ധികളിൽ നിന്ന് വിജയത്തിലേക്കുള്ള യാത്രയിൽ വഴുതി വീണവർ ഏറെ ....വീണീട്ടും തളരാതെ പട പൊരുതി കുടുംബ പ്രേക്ഷരുടെ പൊൻ താരകമായി മാറിയ ചേച്ചി നിങ്ങളാണ് താരം ....മുന്നേറുക ഉയരങ്ങളിലേക്ക് ....നീലു ചേച്ചി ഫാൻസ്‌ ലൈക്കടിച്ചേ ❤️❤️❤️❤️

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว +1

    Valare nalla mansulla ... ❤ Nisha..
    God Bless you ever dear 🙏 🙌🙏

  • @harriskalleppadan
    @harriskalleppadan 5 ปีที่แล้ว +145

    നിഷ സാരംഗ് എന്ന motivation,
    നീലിമ എന്ന ഭാര്യ,
    നീലു അമ്മ എന്ന 5മക്കളുടെ അമ്മ,
    പടവലം കുട്ടൻ പിള്ളയുടെയും ഭവാനി അമ്മയുടെയും മകൾ
    എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാവില്ല
    Greate ചേച്ചി..... greate 👏👏👏

  • @padminichathambally8915
    @padminichathambally8915 2 ปีที่แล้ว +1

    ശരിയാണ് മകളേ . ഇതേ പോലെയാണ് മക്കളെ വളർത്താൻ വേണ്ടി ഓടിപ്പാഞ്ഞു നടക്കുന്ന ഓരോ അമ്മയും . ഈ ഞാനും അത്തരത്തിലൊരാൾ തന്നെ. അച്ഛൻ നഷ്ടപ്പെട്ട എന്റെ മകളെ വളർത്തി വലുതാക്കി കല്യാണം നടത്തിയ അന്നുവരെ ഞാനനുഭവിച്ച നെഞ്ചുരുക്കം. ഇന്നും ഞാൻ കരഞ്ഞു തീർന്നിട്ടില്ല. കൂടെ നിന്ന് ആശ്വസിപ്പിക്കേണ്ടവരായിരുന്നു ചുറ്റും നിന്ന് ചെളിവാരിയെറിഞ്ഞത്. അതും സഹോദരങ്ങളും ബന്ധുക്കളും. മറക്കില്ല ഞാൻ മരിച്ചു മണ്ണടിഞ്ഞാലും.

  • @manju9755
    @manju9755 5 ปีที่แล้ว +42

    ഉപ്പും മുളകും കണ്ടതുമുതൽ നിഷ ചേച്ചിയോട് ഒരുപാട് ഇഷ്ടം തോന്നിയത്..... god bless u chechi...

  • @SaNju-e4h7h
    @SaNju-e4h7h ปีที่แล้ว +2

    എനിക്ക് നീലു ചേച്ചിയെ നല്ല ഇഷ്ട്ടാണ്❤❤❤❤❤

  • @jeraizyjamal
    @jeraizyjamal 5 ปีที่แล้ว +332

    നല്ല അവതരണം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
    ഒരു ഉപ്പും മുളകും കട്ട ഫാൻ 👏😍

  • @rajaramr.r7044
    @rajaramr.r7044 ปีที่แล้ว +2

    BiG sulite for you Neelu Madam God bless you Uppum mulakum congratulations 🎊

  • @dhanyabipin8066
    @dhanyabipin8066 5 ปีที่แล้ว +460

    എന്റെ അച്ഛൻ മരിക്കുമ്പോൾ എന്റെ അമ്മക് ടൗണിൽ പോലും പോകുവാൻ അറിവ് ഇല്ലായിരുന്നു.എല്ലാം അച്ഛൻ ആയിരുന്നു ,അച്ഛൻ പെട്ടന്ന് മരിച്ചപ്പോൾ 'അമ്മ 3 ചെറിയ പെണ്കുട്ടികളെ കൊണ്ട് വിഷം കഴിച്ചു മരിച്ചാലോ എന്നു പോലും ആലോചിച്ചു ഉണ്ട്,അമ്മക്കു ഒന്നും അറിയില്ലായിരുന്നു വീട്ടുകാരും ഇല്ല കൂടെ എന്നിട്ടും 'അമ്മ എല്ലാ ജോലിക്കും പോയി ഞങ്ങളെ പഠിപ്പിച്ചു,3 പേരെയും നല്ല രീതിയിൽ കല്യാണം കഴിച്ചു അയച്ചു.പിന്നെ ഓരോ ആളുകൾ പെണ്ണ് കാണാൻ വരുമ്പോഴും ഞാനും ചേച്ചിമാരും പറയും സ്ത്രീധനം ചോതിച്ചു ആരും ഇങ്ങോട്ടു വരണ്ട എന്നു,ഇനി കെട്ടിയാലും ഒരു തരത്തിലും എന്റെ അമ്മയെ ഒരു കാര്യത്തിൽ പോലും ബുദ്ധി മുട്ടിക്കാനും പാടില്ല..ഈശ്വരന്റെ കാരുണ്യം കൊണ്ടു ഞങ്ങളുടെ 3 പേരുടേയും ഭർത്തകന്മാരോ,അവരുടെ വീട്ടുകാരോ സ്ത്രീധനം ചോദിച്ചിട്ടും ഇല്ല ഞങ്ങളെ പൊന്നു പോലെ നോക്കുംന്നും ഉണ്ട്....ഇപ്പോൾ നാട്ടുകാർ ക്കു ഒക്കെ എന്റെ അമ്മയെ പറയുമ്പോൾ നല്ല അഭിമാനം ആണ്,ഞങ്ങൾക്കും...😍😘😍😍😍😘😘😘😘ഇപ്പോൾ അവിടെ ഉള്ളവർ പറയും ഞങ്ങൾക്കു ആണ്മക്കളെകാൾ നല്ലതു നിനെ പോലെ പെണ്കുട്ടികളെ തന്നാൽ മതി ആയിരുന്നു എന്ന് അമ്മയോട്

  • @rejanisakthi1306
    @rejanisakthi1306 2 ปีที่แล้ว

    Nishayude life story kettappol oru padu vedanichu . Real life il kittathe poyathellam oru artist enna nilayil Iswaran tharatte. Love you . God bless you . Orupadu uyarangalil ethette

  • @cimavas
    @cimavas 5 ปีที่แล้ว +189

    Janangal ennum oppam undakum Neeluchechi. Love❤😘❤😘💞😍❤😘💞😍 u

  • @gaayathriusha4014
    @gaayathriusha4014 5 ปีที่แล้ว +6

    ഒരു വലിയ പ്രചോദനം ആണ് നീലു അമ്മയുടെ ജീവിതം 😘😘😘

  • @nidhuzain1775
    @nidhuzain1775 5 ปีที่แล้ว +234

    പാവം ഇത്ര സങ്കടം മനസ്സിൽ ഉണ്ടെന്നു കണ്ടാൽ തോന്നില്ല. എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്ന നിങ്ങളുടെ മനോധൈരിയം സമ്മതിക്കണം. ജീവിധത്തിൽ ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ.

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +1

    സീരിയൽ നടികളിൽ ഏറ്റവും ഇഷ്ടം 🙏 ഇനിയും നല്ല നല്ല ഓഫറുകൾ കിട്ടട്ടെ. 👍🌹❤️ നിഷ്കളങ്കമായ സംസാരം 🌹

  • @LondonKazhchakal
    @LondonKazhchakal 5 ปีที่แล้ว +354

    നീലച്ചേച്ചി നാച്ചുറൽ അഭിനയത്തിലെ രാജകുമാരി

  • @lissylissy2203
    @lissylissy2203 2 ปีที่แล้ว

    ഒറ്റപ്പെട്ടു നിൽക്കുവാന്ന് ആരാ പറഞ്ഞേ
    ഒരിക്കലുമല്ലാട്ടോ നിഷ
    ഈ നല്ല മനസുമായി മുന്നോട്ടുപോകു ദൈവം anugrahikum👍👍👍👍❤❤❤❤

  • @sudhakaranallukal168
    @sudhakaranallukal168 5 ปีที่แล้ว +33

    എന്തായാലും മഹതി സത്യസന്തമായി സ്വജീവിതം മീഡിയ വഴി പങ്കുവെച്ചപ്പോൾ ഉണ്ടായ അത്ഭുതമായ മാറ്റമാണ് മലയാളികൾ ചെയ്തു തന്നത് 'നീതിക്കും, സത്യത്തിനും ഒരു കുറവും നമ്മുടെ സമൂഹത്തിലില്ല, എല്ലാം നമ്മുടെ പ്ര ഹൃത്തി പോലെ വന്നു പോകും, വ്യതിയാന മോരോ ജീവിതത്തിലും ഉണ്ട്, 3 പെൺമക്കളുടെ അച്ഛനായ ഞാൻ സ്ത്രീ ജീവിതത്തെ നിരീക്ഷച്ചവനാണ് അതിൽ അതിയായി സന്തോഷവും, പ്രായമായ അവസ്ഥയിലും സമാധാനമായി ജീവിക്കുന്നു. സീരിയൽ എല്ലാ ദിവസവും കാണുന്നുണ്ട്, പാറുക്കുട്ടിയെ കാണുമ്പോൾ എന്റെ റ മക്കളുടെ മക്കളെ പ്പോലെ ആസ്വതിയ്ക്കന്നു.പിന്നെ നീലിമ എന്ന വീട്ടമ്മ മക്കളോട് സകലതും ദേഷ്യ ഭാവങ്ങൾ മാത്രമാവരുത് ,സാംന്ദ ർഭികമായി അവരെ അഭിനന്ദിക്ക കൂടി ഭാവത്തിൽ പ്രതിഫലിപ്പിക്കണം, പ്രേക്ഷകൾ നിങ്ങൾക്കെല്ലാവർക്കും 'ആശ്വാസമായിത്തന്നെ പ്രവൃത്തിക്കും, നന്നാവട്ടെ !! സുധാകരൻ, ആലുക്കൽ'

  • @reebamariyajins4336
    @reebamariyajins4336 4 ปีที่แล้ว

    ചേച്ചി ചേച്ചിയുടെ ഈ തുറന്നു പറയാൻ olla മനസ്സ് ഒരു വലിയ മനസാണ് all the best and god bless you😇😇

  • @v.rmediacreation524
    @v.rmediacreation524 5 ปีที่แล้ว +31

    നീലു അമ്മേ....I love You....😘😘😘

  • @nandhunarayanan1026
    @nandhunarayanan1026 5 ปีที่แล้ว +47

    ആദ്യo ആയിട്ട് മനസറിഞ്ഞു ഒരു വീഡിയോ ക്ക് ലൈക്‌ അടിക്കണേ

  • @lichus3152
    @lichus3152 5 ปีที่แล้ว +19

    ചേച്ചി സത്യം ആണ്,,, ഒരു പെണ്ണ് ഒറ്റക്ക് ജീവിതത്തെ പോരാടി ജയിക്കുമ്പോൾ കിട്ടുന്ന സന്തോഷം വലുത് തന്നെ ആണ്,, കാരണം എന്റെ അമ്മ അതുപോലെ ആണ് എന്നെ വളർത്തിയതും, ഈ പറഞ്ഞ നാട്ടുകാർ ഇതുപോലെ ഞങ്ങളുടെ നാട്ടിലും ഉണ്ട്, പക്ഷേ ഇന്ന് അവരുടെ മുന്നിൽ ഞാനും ഒരു ജോലി ഒക്കെ വാങ്ങി വീട് നോക്കുമ്പോൾ വലിയ സന്തോഷം.

  • @lijithpunnassery1172
    @lijithpunnassery1172 5 ปีที่แล้ว +4

    എല്ലാ അനുഗ്രഹവും താങ്കൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും നല്ല അവസരങ്ങൾ താങ്കളെ തേടി എത്തട്ടെ..

  • @sajanmadhavan8230
    @sajanmadhavan8230 5 ปีที่แล้ว +139

    നഷ്ടപ്പെട്ടവർക്ക് മാത്രമേ നഷ്ടപ്പെടലിന്റെ വേദന മനസ്സിലാകൂ💯❤️❤️❤️

  • @rajanmk1707
    @rajanmk1707 2 ปีที่แล้ว

    குற்றம் குறை சொல்லமுடியாத சொல்ல கூடாத பெண்மணி.. வாழ்க்கை தடைகளை தகர்த்து தன்னம்பிக்கை யுடன் வெற்றி பெற்றவர்.. எல்லாவித நன்மைகளும் இறைவன் கொடுக்கட்டும் .. வாழ்த்துக்களுடன்....👍👍👍👍.🌹🌹..🌹🌹🌹🌹

  • @arncreation5795
    @arncreation5795 5 ปีที่แล้ว +287

    നിഷ ചേച്ചി ഒരു സൂപ്പർ ലേഡി ആണ് 👍

  • @mercyalex553
    @mercyalex553 ปีที่แล้ว +1

    God blessyou sister, be courageous to face the problems.

  • @uppupantepage2489
    @uppupantepage2489 5 ปีที่แล้ว +374

    ഉപ്പും മുളകും ഫാൻസ്‌ ഉണ്ടോ ഇവിടെ??

  • @karunakarannarayanan6472
    @karunakarannarayanan6472 2 ปีที่แล้ว

    ഇത്രയും നല്ല ഒരു അഭിമുഖം ഇന്നു വരെ ആസ്വദിക്കാൻ സാധിച്ചിട്ടില്ല വളരെ സന്തോഷം നന്ദി നന്ദി നന്ദി

  • @parvathysarat6246
    @parvathysarat6246 5 ปีที่แล้ว +143

    Most beautiful interview ever... More respect to you dear..

  • @ushapillai6471
    @ushapillai6471 5 ปีที่แล้ว +21

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു program ആണ് ഉപ്പും മുളകും. അതിൽ അഭിനയിക്കുന്ന എല്ലാവരും നല്ല കഴിവുള്ള വർ തന്നെ. എന്നാലും നിഷയാണ് ഇൗ പ്രോഗ്രാമിന്റെ highlight.

  • @r.a6887
    @r.a6887 5 ปีที่แล้ว +255

    നിങ്ങൾ എന്റെ അമ്മയോ ഭാര്യയോ പെങ്ങളോ മകളോ ആരെങ്കിലും ആയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു... ഒരുപാട്... ഇഷ്ട്ടാണ്... I love you .....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jayasreek6623
    @jayasreek6623 4 ปีที่แล้ว

    ധൈര്യമായിട്ട് മുന്നോട്ടു പോവു ചേച്ചി... ഞങ്ങളും ഉണ്ട് ചേച്ചിടെ കൂടെ, എല്ലാംനന്മകളും, ഉണ്ടാവട്ടെ ചേച്ചിക്കും, മക്കൾക്കും ഈശ്വരന്റെ അനുഗ്രഹം ചേച്ചിക്കു ഉണ്ടാവട്ടെ,എന്നും എന്ന് aadhmaarthamaayittu🙏 പ്രാർത്ഥിക്കുന്നു....എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ, ഉപ്പും മുളകു കണ്ടേ പിന്നെ ഒരു അമ്മയെ പോലെ, ചേച്ചിയെ പോലെ ഒക്കെയാണ് എനിക്ക്, iam jayasree, from paravur... Love u a lot chechiiiii❤❤❤

  • @sreedevisree4937
    @sreedevisree4937 5 ปีที่แล้ว +82

    എൻറെ ചേച്ചിയും ഇതുപോലെ രണ്ടു പെൺമക്കളെ തന്നെ
    വളർത്തുന്നു 😘😘😘

  • @lintuthomas4793
    @lintuthomas4793 5 ปีที่แล้ว +9

    U r such a strong lady. God bless u in ur way... Keep smiling always ... Thts ur strength

  • @nunnnummm2162
    @nunnnummm2162 5 ปีที่แล้ว +96

    മനസ്സുതുറന്നു സംസാരിക്കുന്നതും തള്ളുന്നതും മനസ്സിലാക്കാനുള്ള കഴിവുള്ള ഹൃദയം ഉള്ളവരാണ് ് നീലിമ ചേച്ചി നിങ്ങളെ ഇഷ്ടപ്പെടുന്നവർ അല്ലാത്തവരോട് പോവാൻ പറ ചൊറിയുന്ന വർക്ക് ചൊറിയാൻ എ നേരമുള്ളൂ

  • @prabha1411
    @prabha1411 2 ปีที่แล้ว

    കൊള്ളാം ചേച്ചി 🥰🥰🥰🥰🥰👌👌👌👍👍👍. സത്യം ചേച്ചി പറഞ്ഞത് സത്യം തന്നെ

  • @muhammednoufal1071
    @muhammednoufal1071 5 ปีที่แล้ว +160

    Neelu chechide oro വാക്കിലും എന്റെ ഉമ്മ ഉണ്ടായിരുന്നു. ഒറ്റക്ക് ഞങ്ങൾ രണ്ട് പെൺകുട്ടികളെ വീട്‍ജോലി എടുത്ത് പഠിപ്പിക്കുകയും എന്നെ മാര്യേജ് ചെയ്ത് വിടുകയും ചെയ്തു. ഇപ്പോൾ ഞാൻ degree കഴിഞ്ഞു. അനിയത്തി,+1, ഒറ്റക്ക് ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് നന്നായിട്ട് അറിയാം.

    • @asnafathimath1482
      @asnafathimath1482 5 ปีที่แล้ว +3

      Nte ഉമ്മയും ഉണ്ടിതിൽ. ന്റുമ്മാകും രണ്ട് പെൺകുട്ടികളാണ് ഞാനും ഒരനിയത്തിയും. ഉപ്പ ചെറുതായപ്പോ മരിച്ചത് pinne umma ജോലിചെയ്ത് നോക്കിയതാ ഞങ്ങളെ ipo എന്റെ mrg കഴിഞ്ഞു now settled in kuwait. Aniyathiyumkoode und ini 😍😍

    • @sobhanavinod7594
      @sobhanavinod7594 5 ปีที่แล้ว +1

      Rishad Asna njanum angane thanne ente ammayum innu njaan 🇺🇸yil god is great 👍 chechi and god bless you dear 👍🙏🙏🙏❤️😘🥰💯🇺🇸

    • @aswathybabu5463
      @aswathybabu5463 5 ปีที่แล้ว

      Yente ammayum love you ammaa😘

    • @arjun4843
      @arjun4843 5 ปีที่แล้ว +3

      ഏഹ് ഇയാൾ പെൺകുട്ടി ആണോ?? 😧😧

  • @ammuammu2746
    @ammuammu2746 4 ปีที่แล้ว +1

    Uppum mulakilude hrdayathil keriya Amma....orupadishtam neelu chechiyeee😍😍😍😍

  • @rajeevrnath
    @rajeevrnath 5 ปีที่แล้ว +57

    നിഷാ...... അതുകൊണ്ട് തനിക്ക് തല നിവർത്തി നിൽക്കാം ആരുടെ മുന്നിലും താഴാതെ, ആഹാ.......അന്തസ്സ്

  • @zeesashaiju4353
    @zeesashaiju4353 4 ปีที่แล้ว +5

    Neeluvinu oru big salute i respect you dear

  • @Vadakkan-S
    @Vadakkan-S 5 ปีที่แล้ว +57

    നഷ്ട്ടപെട്ടവർക്ക്‌ മാത്രമേ നഷ്ട്ടപെട്ടതിന്റെ വേദന മനസിലാകൂ.. 😔.. വല്ലാതെ ഫീൽ ആയി...all d bst chechiii....

    • @appu2181
      @appu2181 4 ปีที่แล้ว

      സത്യം

    • @SN-wi5kt
      @SN-wi5kt 2 ปีที่แล้ว

      🥲💐👍🏻

  • @Maryjam1833
    @Maryjam1833 3 ปีที่แล้ว

    💐🥰🥰🥰.....Neelu........Nisha.......kure sangadayi......kannu niranju........ithupole ethrayo perundakam....e lokathil....poruthunnu makkalku vendi allle.....hats off u dear.....loving star......⭐️⭐️⭐️

  • @modniyas2804
    @modniyas2804 5 ปีที่แล้ว +488

    ഉപ്പും മുളകിലൂടെ ലെച്ചുവിന്റെ യും മുടിയന്റെയും കേശുവിന്റെ ശിവാനിയുടെയും ശിവാനിയുടെയും ഇപ്പോ പാറുകുട്ടിടെ അമ്മയായും വന്ന ഞങ്ങളുടെ സ്വന്തം ഉപ്പും മുളകും ഫാമിലി യിലെ നിഷ ചേച്ചി (നീലു ചേച്ചി ) 😍

    • @zeenuzeenath2207
      @zeenuzeenath2207 5 ปีที่แล้ว +1

      Aha ethiyallo

    • @modniyas2804
      @modniyas2804 5 ปีที่แล้ว +1

      Zeenu Zeenath ethi 😕

    • @zeenuzeenath2207
      @zeenuzeenath2207 5 ปีที่แล้ว +1

      @@modniyas2804 ayyo feel ayenkil srytto☹️☹️☹️

    • @zeenuzeenath2207
      @zeenuzeenath2207 5 ปีที่แล้ว +1

      @@modniyas2804 poruthapettu tharanam

    • @saanuktk1824
      @saanuktk1824 5 ปีที่แล้ว +1

      Niyas yevide poyalum ni undallo

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 5 ปีที่แล้ว +4

    Njagalundu chechi oppam munnottu poku... God bless you🙏💞💞💞💞💞💞💞

  • @nimishaamal9307
    @nimishaamal9307 5 ปีที่แล้ว +49

    Neelu chechi love u...
    Njagalk ellavarum chechide koode undakum epozhum, daivam anugrahikkum epozhum chechiye...

  • @archanajayachandran5593
    @archanajayachandran5593 2 ปีที่แล้ว

    ഇതിൽ കാണുന്ന പൂജ മുറി എന്റെ ഹസ്ബൻഡ് ജയചന്ദ്രൻ ഡിസൈൻ ച്യ്തതാണ്. അത് കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി. പിന്നെ ഈ സീരിയൽ ഇഷ്ട്ടപെടാത്ത മലയാളിയുണ്ടോ സൂപ്പർ. 💝

  • @muneenaanwar1044
    @muneenaanwar1044 5 ปีที่แล้ว +60

    Oh God what a genuine person she is!!!!!! 😯😯. Telling everything openly. She is the real lady. like neelu Nisha is also a very very respectful woman

  • @libirameshlibiramesh5950
    @libirameshlibiramesh5950 5 ปีที่แล้ว +1

    Nisha chechiiii....ente jeevithathil etavum kooduthal swadheenicha Oru sthree chechiyanu...chechi anubavicha karyangal okeyum anubavichu jeevichu varunnavalanu..Iam proud of you 🙏🙏🙏🙏

  • @anzasalim5460
    @anzasalim5460 5 ปีที่แล้ว +66

    നീലു ചേച്ചി 💓💓💓💓💓😘😘😘😘😘
    ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ ഇത്ര നല്ല ഒരു അമ്മയായിട്ട് ഇന്നും ഞങ്ങളുടെ മുന്നിൽ ജീവിക്കുന്ന നീലുവിന് നിഷയ്ക്ക് ഒരുപാട് സ്നേഹം.😘ഇനിയും ഒരുപാട് ദൂരം സന്തോഷത്തോടെ മുന്നോട്ട് പോവട്ടെ.എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ ചേച്ചിക്കുട്ടിക്.🙌

    • @rajivevalapad1829
      @rajivevalapad1829 5 ปีที่แล้ว +1

      ജീവിതം ഒരു നാടകം. . ധൈര്യസമ്മേതം മുന്നോട്ട് പോകുക ചേച്ചീ. ദൈവം അനുഗ്രയിക്കട്ടെ.

  • @jollyjoseph8775
    @jollyjoseph8775 5 ปีที่แล้ว +6

    Really touching story....may God bless

  • @ckf8623
    @ckf8623 5 ปีที่แล้ว +37

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു നടി

  • @bindubindu9283
    @bindubindu9283 4 ปีที่แล้ว

    Nisha Chechi... njangal palluruthykkarudey abhimanam...great...Nisha Chechi...ellam valare sathya sandhamayi parayunna artist...👍🥰😍

  • @uppupantepage2489
    @uppupantepage2489 5 ปีที่แล้ว +21

    ദേ ഇതുകൊണ്ട് ആണ് ഞങ്ങടെ ഉപ്പും മുളകും ഞങ്ങൾ മലയാളികൾ മനസ്സിൽ കയറ്റി വെച്ചത്😘😘😘😘😘

    • @bindhud3885
      @bindhud3885 4 ปีที่แล้ว

      ✨ 🌟
      🎁
      🎄🎄
      🎁🎁🎁
      🎄🎄🎄🎄
      🎁🎁
      🎄🎄🎄
      🎁🎁🎁🎁
      🎄🎄🎄🎄🎄
      🎁🎁🎁
      🎄🎄🎄🎄
      🎁🎁🎁🎁🎁
      🎄🎄🎄🎄🎄🎄
      🎁🎁🎁🎁🎁🎁🎁

  • @vishnuvyshnav7743
    @vishnuvyshnav7743 2 ปีที่แล้ว

    ചില നടിമാരുടെ മേക്കപ്പ് കണ്ടാൽ ഛർദിക്കാൻ തോന്നും എന്നാൽ ഇന്നത്തെ കാലത്തു ഒരു മേക്കപ്പും ഇല്ലാതെ അഭിനയിക്കുന്ന നമ്മുടെ നീലു chechi 👍👍👍🥰🥰🥰🥰

  • @preejaprakash8153
    @preejaprakash8153 5 ปีที่แล้ว +33

    Ente ammade jeevithum athupole thanne arrinu.... when I heard ol of this it really touched my heart.. all sacrifices which my mom did for me

  • @moosipoochi2136
    @moosipoochi2136 5 ปีที่แล้ว +9

    Neelu chechi...
    Love you.... 😍😍😍
    Can't explain my feeling..

  • @devikadevutty8726
    @devikadevutty8726 ปีที่แล้ว

    നല്ലൊരു ലേഡി,,,,,,, ഇനിയും ഉയരത്തിൽ എത്തട്ടെ

  • @askermohd5904
    @askermohd5904 5 ปีที่แล้ว +14

    Muppum mulakum ഒരു സീനിൽ എങ്കിലും റയാനെ കാണിക്കണം എന്നുള്ളവർ like .. Cute Baby 😍😘😘😘