Indian XSR ? FZx Complete Review🙆
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- അങ്ങനെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം yamaha SXR, FZ X എന്ന പേരിൽ പുതിയ ബൈക്കായി ഇന്ത്യയിൽ അവതരിപ്പിച്ചു ,കൂടുതൽ വിശേഷങ്ങൾ വിഡിയോയിൽ കാണാം..!!!😊
Sales Enquiry
Cheerans Yamaha 09946038568
FREE FEEL TO CONTACT ME ON;
__________________________________
FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
INSTAGRAM PROFILE
/ arunsmoki
Facebook page
www. Arun...
___________________::::::___________________
Hii
Am Arun from Trissur,kerala, Thank u so much For u r support and love 😘
This Video Fully Shooted and edited On My Mobile,
EDITING SOFTWARE ;
Power director Pro
THUMBNAIL
_________________
Light room
malayalam photo editor
Our FB group
ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
/ 244177746376307
**______💙 Thanks For watching Guyz 💙______* - ยานยนต์และพาหนะ
വണ്ടികളുടെ കുറെ വീഡിയോസ് കാണാറുണ്ട് എന്നിട്ടും വണ്ടി ഇല്ലാത്ത എത്ര പേര് ഉണ്ട്.... !😇❤️
ഞാൻ 😪
🙋🏻♂️
😂
Athu oru vishamam thanne annalle aliyaa🥺😑
🙋♂️
Binomo ന്ന് പറയുമ്പോള്‍ തന്നെ Skip adikkunnavar..😁
Skip അടിച്ചു കൊണ്ട് ഈ comment വായിച്ച നാൻ
😂 njanum
Binomo il ninnu Pisa kittiya oral enkilum undo 😊
@@aswin5121 mm പരസ്യം ചെയുന്ന youtubersin 😂
😂😂😂😂😂😂😂😂😂
വല്ലാത്ത ലുക്ക് ആയി പോയി എത്ര വന്നാലും നമ്മുടെ old fz പോലെ ആവില്ല ✌️
💯
💯💯💯
Ayinu ith retro look alle.. Fz street bike anu
❤️💪💯
,👌👌👌✌️✌️✌️✌️
എങനെ നോകിട്ടും ഈ ബൈക്ക് ഇഷ്ടമാവാത്തവർ ഉണ്ടോ..π
und..enth tholinja vandiyaanu..ivanokke swabodham poyo..atho valla kanjaav valichittu irunnu design cheythath aano..shitty bike,,
Xsr 😅
Yes 😥
ഉണ്ടേ njan ഉണ്ടേ
Yes
ഒരുപാട് പ്രതീക്ഷിച്ച വണ്ടിയായിരുന്നു
ഇതിപ്പോ headlamp നോക്കുമ്പോ ഗ്യാസ് അടുപ്പ് പോലെ feel chyyunu😪
🤣
😂😂😂
Gas aduppu 🥴polich😝
Correct 🤣
👌😂💯
3 months വണ്ടി ഓടിച്ചിട്ടാ പറയുന്നേ ഈ സെഗ്മെന്റിൽ (150) ഇപ്പൊ ഉള്ള ഏറ്റവും ബെസ്റ്റ് വണ്ടി, സ്മൂത്ത് ഡ്രൈവ്, കംഫർട്, നല്ല സീറ്റ്, മൈലേജ് 55.5
Njn edkimind
*Yamaha💔*
Kallan sir big fan
Hai da kallan FF❤️
🤣
Big fan sir
Kallan sir ❤️
വേണമോ വേണ്ടേ എന്ന് വിചാരിച്ചിട്ടാണോ യമഹ ഇത് ഉണ്ടാക്കിയത് 🤪 ഒരു സംശയം...
വേണമെങ്കിൽ മേടിച്ചാൽ മതിയന്ന് ആയിരിക്കും യമഹാ ഉദ്ധേശിച്ചത്😎
@23Media Presents തമ്പുരാൻ അറിയാം😁
Venda💯
Sathyam
അപ്പോ വേണ്ട എന്നങ്ങു തീരുമാനിക്യ. എന്ത് മൂഞ്ചിയ ഡിസൈൻ 🥰🤣
എന്തൊക്കെ ബഹളം ആയിരുന്നു മിഷ്യൻ ഗൺ ഒലക്കേടെ മൂട് 😂😂
വണ്ടി build quality കൂട്ടി. Retro look vandi ആണ്. ബ്രോ long and street ride nu വേണ്ടി ചെയ്ത വണ്ടിയാണ്. അത്യാവശ്യം ഓഫ് റോഡ് ചെയ്യാം. Seating comfert ആണ് main. Ee വിലയിൽ ക്രൂയിസർ type bike ഇൻഡ്യിൽ വേറെ ഇല്ല. Yemaha യുടെ സ്പോർട്സ് type ബൈക്കുകൾ മാത്രം കണ്ടിട്ടുള്ള ഫാൻസ് ന് ഇത് കണ്ടാൽ ഇഷ്ടപ്പെടില്ല. But bike vere level ആണ്.❤️❤️❤️🔥🔥🔥❤️
Vila ethrayaan
Ithinte seating comfort set level anu
Fz16. ❤️🔥
Indicator 😂ചത്താലും LED വെക്കില്ലന്ന് ശബദ്ധം ചെയ്തിരിക്കുകയാണ് ശുർത്തുക്കളെ നമ്മുടെ YAMAHA 🙏
Optional ayt showroomil ninn thanne led indicators vangan pattum bro
Oru pair nu 1500 anu enn thonnunnu price
@@vi_vi2734 really?
@@vi_vi2734 യെങ്കിലും അതല്ലല്ലോ.. അതിന്റ ഒരു ഇത്.. !! yeethu 🤙
Sahoo ningal yamaha bike upayogichitundo ennu enik ariyathila... Ennalum parayuva ente r15 v3 3 pravisham side lote marinjapolum aa indicator ulla konde anu kit il scrtch akanjath. Athrak strong anu athu..
@@tonmathews199 indicator yenna segment el ithuvareyum no innovation 😊
Fz 16 midship 🔥
10 വർഷമായി കൂടെ.. ഒരു പോറൽ പോലും തന്നിട്ടില്ല. ചങ്ക് പോലെ കൂടെ നിക്കും. Safty💯, comfort driving ❤️🩹, extra power🔥 keep മൈലേജ് 🏋️ മാസ്‌കുലർ ലുക്ക് 🐎
കയ്യിലുള്ള ആരും മനസോടെ കളയില്ല 🤗
പഴേ SMOKEE നെ ആരേലും MISS ചെയ്യുന്നുണ്ടോ..😭😭😭😖😖😖
Yes review ellam totaly changed, oru kadama niravhikunna pole aayi ippol
Cert 1st iyaldu fan aarn ipo otum istamala
Ila fz miss cheyun und
Yes
Cherthayitt
ഈ വീഡിയോ കണ്ട് ആരും വണ്ടി എടുക്കാതെ പോകരുത് വണ്ടി ലുക്കാണ് നേരിട്ട് പോയി കാണ് smoki പുള്ളി -ve മാത്ര. പറയുന്നത് പോലെ
Neo-retro look + yamahaude scrambler touch koode koduthu saadharakkark vaangan pattunna budget friendly aayt erakkiyekkunna vandi aanithu.. 52-55 milage kittunnund enik.. Good milage + 100% comfort ride tharunnd.. New look + Good Milage + 100% comfort ride + budget friendly = fzx 😇
.
Top end nokkiyanenkil R15V3 or MT15 edukku poliyanu
കുറേ നാളായിട്ട് എന്റെ ബന്ധുവായ ഒരു കുട്ടിക്ക് ഞാൻ phone മേടിച്ച് കൊടുക്കാൻ ആഗ്രഹിക്കുന്നു. വേറെ ഒന്നിനും അല്ല പഠനത്തിന്റെ ആവശ്യയത്തിനാണ് പക്ഷേ എന്റെ കൈയ്യിൽ പണമില്ല ആരെങ്കിലും ഒന്ന് തന്ന് കുറച്ച് പണം തന്ന് സഹായിക്കുവാരുന്നേൽ വളരെ ഉപകാരം ആയിരുന്നേനെ 🙏
പണ്ട് മാരുതി സ്വിഫ്റ്റ് ഇറങ്ങിയപ്പോൾ വളരേ ബോർ ആയി തോന്നീർന്നു. പിന്നെ അത് ജനങ്ങൾ നെഞ്ചിലേറ്റി.. അത് പോലെ ഇതും ക്ലിക്കും... ഉറപ്പ്
Valara Shari aanu tangal paranjath👍
11 വയസായതു കൊണ്ട് bike ഇല്ല എന്നാലും smoki ചേട്ടന്റെ എല്ലാ വിഡിയോസും കാണും ❤❤❤
ഇത് yamaha xsr ഇണ്ടാക്കിയപ്പോ ശെരിയാകാതെ പോയ piece എല്ലാം india il ഇറക്കിയപോലുണ്ട്. ചതി. 😑.
No bro sxr alla aah baseil daily commuted model ane retro lovers ne dont compare thats machine with
10:10 അത് ഇന്നത്തെ വില വെച്ച് അത്രേം പെട്രോൾ ഒന്നും അടിക്കില്ല എന്ന് അവർക്കു മനസിലായി 😂
true
ഇതിനേക്കാൾ മൈലേജ് mt ക് കിട്ടും
Hahhah,,, futuristic
@@nteutubechannel4863 atge athe😂
Uff😂
Yamaha fans ivide come on 💥😻🔥
FZ 16 ആണ് പൊളി ❤❤❤
Power ന് power milage ന് milage look ന് look... ❤❤❤❤
10 വർഷമായി കൂടെ.. ഒരു പോറൽ പോലും തന്നിട്ടില്ല... Safty, comfort and power🔥..... Mascular look ❤️✌🏻
*Kochi machante review kandu vannavar undo*
ഒരു വണ്ടി ഇറക്കുമ്പോൾ അതു വിജയിക്കുമോ ഇല്ലയോ എന്ന് ആദ്യമായി കാണുന്നവന് വണ്ടിയെ കുറിച്ച് ഒന്നും അറിയാത്തവന് മനസിലാകും
എന്നിട്ടും അതിന്റെ പിന്നിൽ പ്രവർത്തിച്ച എഞ്ചിനീയസിനോ ഇൻവെസ്ടെറക്കോ തോന്നാതെ പോകുന്നത് ഒട്ടും ഉൾകൊള്ളാൻ സാതിക്കാത്ത കാര്യമാണ്.
എന്റെ യൂബിൽ നിന്ന് കിട്ടുന്ന ക്യാഷ് കൊണ്ട് ഞാൻ ഫിനാൻസ് ആണെകിലും ഈ മോഡൽ ഞാൻ purchase ചെയ്തിരിക്കും 👍👍👍🥰🥰
Enikm edukanamennund bro nte abirayam enna
150cc സെഗ്‌മെന്റിൽ തന്നെയാണല്ലോ യമഹ ഈ വണ്ടി ഇറക്കിയിട്ടുള്ളത്. അല്ലാതെ ഇതിന് 2 ലക്ഷം രൂപ വിലയുള്ള വണ്ടിയുടെ ഫീച്ചേർസ് വേണമെന്നു പറയുന്നത് അബദ്ധമാണ്. പിന്നെ Fz പോലെ തന്നെ വേണമെങ്കിൽ Fz എടുത്താ പോരെ ? കൂടാതെ R15, MT 15 ഇവയും 150 സെഗ്മെന്റിൽ ഉണ്ട് . ഇതു എല്ലാ പ്രായത്തിലുള്ള ആൾക്കാർക്കും സ്വീകാര്യമായ ഒരു വണ്ടിയാണ്. അതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ പെണ്ണുങ്ങൾക്ക് ഇരിക്കാനും കംഫർട്ടബിൾ ആണ്.
മീറ്ററിൽ സമയം കാണിക്കുന്നുണ്ടല്ലോ? അതു ഒരു നല്ല ഫീച്ചർ ആണ് . പിന്നെ മീറ്റർ മൗണ്ട് ചെയ്തിരിക്കുന്നത് റബർ കുഷനിൽ ആയിരിക്കും. അത് അതിനെ സംരക്ഷിക്കാനാണ്. പിന്നെ ഫൈബർ ക്വാളിറ്റി ..... ഹോണ്ടയുടെ വണ്ടികൾ ഉപയോഗിച്ചിട്ടില്ലെന്നു തോന്നുന്നു ... എന്റെ അനുഭവത്തിൽ ഹീറോയും ഹോണ്ടയും നിറം മങ്ങുന്ന പോലെ യമഹ മങ്ങില്ല. പിന്നെ ചൂടിന്റെ കാര്യം ... എന്തിനാ 150 cc ക് ഒയിൽ കൂളിംഗ് ? Fzക്കും യുണിക്കോണിനും പൾസറിനും ഇല്ലല്ലോ? അതിലൊന്നും യാത്ര ചെയ്യുമ്പോൾ വലിയ ചൂടില്ലല്ലോ?
ചുമ്മാ കുറ്റം പറയാനായി പറയുന്നത് കേൾക്കാൻ വലിയ രസമില്ല....
താങ്കൾ പറഞ്ഞതിൽ ഒരു കാര്യം മാത്രം അംഗീകരിക്കുന്നു. റേഞ്ച് കുറവാണ്. ടാങ്ക് ഒരു 12 litr എങ്കിലും ആക്കാമായിരുനു.
പിന്നെ വലിയ വില കൂടിയ വണ്ടികൾ ഓടിച്ചിട്ടു ചെറിയ വണ്ടിയെ കുറ്റം പറയുന്നത് ശരിയാണോ ? You remind me of 'dileep from Kasaragod'. Such a pathetic review. No information about ride quality.
Xsr ഇനി വരും എന്ന പ്രേതീക്ഷയിൽ ഇരിക്കുന്ന ലെ ഞാൻ
XSR varan chance undo?
Kochi machan review kand pneum kanan vannavar arokke❤
കൊള്ളാം Motorvault, Kochi Machan & ദാ ഇപ്പൊ Arun Smokie ഉം. Yamaha ഒരിക്കലും ഈ ബൈക്ക് ഇന്ത്യൻ XSR എന്ന ലേബൽ കൊടുത്തിട്ടില്ല! Malayalam youtubers കുറച്ചു standard കാണിക്കണം! Try to watch English reviews
ട്രോളി views ഉണ്ടാക്കുന്നവർ ആണ് Malayalam youtubers. ഈ ഒരു പ്രൈസ് സെഗ്മെന്റിൽ വരുന്ന others NS160, RTR 1604v, Unicorn, X Blade, Xtreme 160R ഒക്കെ ആണ്. ഇവരെ ഒകെ വെച്ചു നോക്കുമ്പോൾ perfomance മാറ്റി നിർത്തിയാൽ features ന്റെ കാര്യത്തിൽ ഒരുപാട് മുന്നിൽ ആണ് FZX!
Bi Led projector headlamps
Fully Digital console
Bluetooth Connectivity
Navigation
Smart lock
Sms call alerts etc
R15 V3 and MT15 braking setup
Charging Port
Dual purspose 140 section rear radial tyres
optional led indicators
Ssme disc size of v3 and mt
Rear 7 step adjustable monoshock
led tail lamps
പിന്നെ FZ V3 ടെ engine has good mileage, refinement and reliability
NB: I'm not a Yamaha fan but liked this motorcycle
👍
Yes i've also thought that most of Malayalam TH-camrs are very well biased
Ithrem negative comments enthinanenu enik manasilaila..njanee vandi showroom il poi kandu..oru kozpam ila..yamaha fz s modeline kal pokavum neelavum veethiyum elam ola oru vandi aanu...njan kandath matt black model aau..look oru raksha ila..kidilan aanu ..
ഇ തൊലിഞ്ഞ വണ്ടി ഒന്നും ആരും എടുക്കരുത്🙏
ആരെടുക്കാൻ
@23Media Presents ahha kollalo...🤣🤣 oridath vere comment ivide punyavalan
@23Media Presents ithbpole thanne anu mattavanum meen vandi ennu paranjath.. Allathe meen karane kuttam paranjittilla
@23Media Presents than orale kaloyakki... Oral meen vandi ennu paranjapo ath ജോലി ayit bandhapeduthi
@23Media Presents haha kollalo 🤣 apozhekum plate matti 🤣
Fz ടെ പുതിയ മോഡൽ എന്ന ഒറ്റ ചിന്ത മാത്രമായി ഇറക്കിയതു പോലെ. ഇതിലും പൊളിയാണ് പുതിയ ntorq.
17:53 പഴുത്തമാങ്ങ കാണിച്ച് കൊതിപ്പിച്ചിട്ട് മാങ്ങാണ്ടിതന്ന അവസ്ഥ.
Hero xpluse 200t or Yamaha Fz X ഏതാണ് ബ്രോ ഒരു ഫാമിലിമാൻ ആയ ആൾക്ക് ബെറ്റർ ഓപ്ഷൻ...
Xpulse flat seat alle
Ladakh പോകാൻ പറ്റുമോ എന്ന ചോദിയം പിൻ വലിക്കാമോ.... Oru കുറച്ചിൽ പോലെ തോന്നണു കാരണം chethakkil വരെ ladkhil പോകുന്നുണ്ട് ഇപ്പൊ...
വണ്ടി കണ്ടിട്ട് ഇഷ്ട്ടം ആവാത്ത എനിക് മാത്രം ആണോ
ഒരു വല്ലാത്ത ലുക്ക് ആയിപോയി🤦🏼♂️
Ethoke ethrayo bhetham ond ...
KTM inte puthiya oranam loading Alle😑😑🥴
@@jithucshaji4592 eeth bro
@@NadeemAflah RC 390😶
@@jithucshaji4592 ormipikkallee ponnee🙂🥀
Xsr😂
മീറ്റർ കൺസോർ Vibrate ചെയ്തില്ലെങ്കിൽ മോശം റോഡുകളിൽ നിന്നുണ്ടാകുന്ന Stress മൂലം fibre പാർട്ട്സ് Damage ആകും. Console ൽ Stress വരുമ്പോൾ Vibrate ചെയ്ത് Stress റിലീ വാകും. അപ്പോൾ കൺസോൾ ഹാപ്പി. എൻ്റെ CD 100 SS ന് വരെ Same setup ആണ്.
ഇനിയിപ്പോ 2021 കഴിഞ്ഞ് 3021 ആയാലും ഇതേ ഇന്റിക്കേറ്റർ തന്നെ yamaha bikes ൽ ഉണ്ടാവും 🤣
XSR 155 ന് wait ചെയ്തു അവസാനം ഇത് ഇറങ്ങി. അതോടെ waiting നിർത്തി ഇപ്പൊൾ ബുള്ളറ്റ് എടുത്ത്.... രാജകീയമായി ഓടിക്കുന്നു. 45 mileage തരുന്നു.
Bullet Puthiya model irangi 🤣🤣
Yamaha തേച്ചില്ല കമ്പനി ഒരു പുതിയ മോഡൽ വണ്ടി ഇറകി അത്ര മാത്രം.
തേഞ്ഞ model ആയിപോയി 💯
മൊണഞ്ഞ വണ്ടി
അങ്ങനെ പവനായി ശവമായി. 🏃
arun chetta ! Love from palakkad♥️♥️♥️❤️❤️❤️
ഇതിനെ ഒരിക്കലും xsr എന്ന് പറയാൻ പറ്റില്ല ഇതിനെ fz x എന്ന് തന്നെ പറയണം mt ബുക്കിങ് ക്യാൻസൽ ചെയ്ത് xsr ന് വെയിറ്റ് ചെയ്തവനാണ് ഞാൻ. യമഹ നമ്മളോട് ചെയ്തത് കൊടും ചതിയാണ് കൊടും ചതി.
Smoky Ser Uyir😍
Don't buy Yamaha fzx, it's a waste of money. I bought this bike on 25th August 2021.Battery down is the major problem of this bike. I fed up with this bike
Nalla look ulla vandi poli 💕🤗
Ayye thetta look
Hahaha!! One more theppp waiting!!! TvS Zeppelin 😀😀😀
sherikum negative review thanne, veetl ammaye kondu pokanam ennu aagrahikunna youth ivide und , avark perfect aanu ee bike, ee budget yamaha oru nalla vandi eraki ennale parayendath . dedicated to all paavapetta bike lovers
Old FZ fans undo guys
നാളെ ത്തെ കോപ്പ അമേരിക്ക ഫൈനൽ കാത്തിരിക്കുന്നവർ ഉണ്ടോ എന്നെ പോലെ അവർ ഒന്നു പവർ കാണിച്ചേ 🔥
Fzx book cheythittu e video kanunnavante avsathaye🥴
Mt നോക്ക് ബ്രോ
Ath ororutharude ishtam alle 😑
@@monunishanth9222 # njan rtr 160 book cheythu.
പെണ്ണ് തേച്ചോ
എന്ന് പറയുന്നത് പോലെ
Yamaha തേച്ചോ
ഇജ്ജാതി...!😂🐼
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.............
Nice video bro ✌️✌️
We all from kochin mattanchery big gang from mattanchery kochin
We all r big fans of E BULLJET 🕺🕺 Malayalam TH-cam Super stars E BULLJET 🕺🕺 katta fans of E BULLJET 🕺🕺
അത്യവിശ്യം നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന
വണ്ടിയെ എങ്ങനെ നഷിപ്പിക്കാം,🤣
Fz v3 discontinued alla. Ith vere variant anu
നഷി അല്ല നശി
@@ibnusaharath4437 😂
നമ്മടെ 2013,14 mdl bs3 fz fans ടാക്കൾ ഉണ്ടോ 💪😘 ♥
XSR Wait ചെയ്തു മടുത്ത് xpulse എടുത്ത സമയത്ത് നല്ല മനോവിഷമം ഉണ്ടാർന്നു. ഇപ്പോ അത് മാറി കിട്ടി 🤗🤗 സന്തോഷമേയുള്ളൂ🤪
മലപ്പുറത്തെ ഇമ്രാൻ ന്റെ ചികിത്സ ഫണ്ടിലേക്ക് ഇനിയും ഡോൺറ്റ് ചെയ്യാത്തവർ നിങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യൂ. പ്ലീസ് 🤲🏻🤲🏻🤲🏻. ഇനിയും 10 കോടി ക്ക് അടുത്ത് വേണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
*ArunSmoki സ്ഥിരം പ്രേക്ഷകർ ഒന്ന് ഹാജർ ഇട്ട് പൊയ്ക്കോളൂ..!!* 💖
👇💥
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ...........
അനിയാ നിൽ..
നേരെ ചൊവ്വേ വണ്ടി ഓടിക്കാൻ അറിയാത്തവർ എത്ര പേരുണ്ട് ഇവിടെ😀👍
ബിരിയാണി പ്രതീക്ഷിച്ചവർക് മുന്നിൽ യമഹ ആട്ടിൻ കാട്ടം വച്ചു നീട്ടി എന്നിട് മനസ്സിൽ പറഞ്ഞു വേണേങ്കിൽ തിനിട്ടു എണീച്ചു പോടാ !
😆😂
Poliyeeeee😆
മീൻ വിൽക്കുന്നവർ ഇനി പൊളിക്കും.... 🔥🔥🔥🔥
Woah! Great Review 👍🏻
I really wanted XSR but it's what we got 👀
Ella aalukallkum ishtapetta oru bike nte peru parayaamo. FZ level il ulla bike aanu ennu paranjallo. Appo angane kandaal mathi. Indian marketing ithokke ye odoo. XSR aayittu compare cheyyanda.
Honda Navy പ്രോട്ടീൻ പൗഡർ അടിച്ചത് പോലെ ഉണ്ട് 😑
😂😂😂👍
Kia seltos new model review chyamo bro
Nalla look kollaam
👌👌👌
ബിരിയാണി പ്രതീക്ഷിച്ചു പോയിട്ട് ഉപ്മാവ് കിട്ടിയ അവസ്ഥയിൽ നിക്കുമ്പോൾ എടുത്ത റിവ്യൂ പോലെ ആയി ☹️ എവിടെ പോയി മച്ചാന്റെ ആ പഴയ energy ഒക്കെ ഇതല്ല ഞങ്ങളുടെ smoki 😒☹️
ഹോണ്ട navy ക്ക് ഒരു eattan ജനിച്ചു...,
🤣🤣🤣🤣⚡️⚡️
😁😁
Fz 16 nte തട്ട് താണ് തന്നെ ഇരിക്കും 🔥
സത്യം ❤️❤️❤️
പെണ്ണിനെ തേച്ചു കേട്ട്.. യമഹ തേച്ചു ഫാസ്റ്റ് ടൈം ആണ്
First Fz യുടെ അത്ര ലുക്ക് പിന്നീട് ഇറങ്ങിയ ഒരു Fz യിലും കിട്ടിയിട്ടില്ല. ഈ വണ്ടിയുടെ ലുക്കും ആകർഷകമായി ഒന്നും ഇല്ല.
Sheriya bro.angane paranjathinu orothanmar ponkala idan varuva ath outdated aanannokke paranj
The engine and sound is where i felt betreyed the most . For this price this is just a moneygrab move from yamaha. ഞാൻ 2009ഇൽ വാങ്ങിയ fzs ഇപ്പോഴും ഉഷാറായിട്ടുണ്ട് ഓടുന്നുണ്ട്. 75k ആയിരുന്നു അന്നത്തെ price. ഇപ്പൊ അതിന്റെ ഇരട്ടി കൊടുത്തു ഈ same spec സാധനം വാങ്ങുന്നതിലും ഭേദം കുറച്ചൂടെ cash ഇട്ടു highness എങ്ങാനും വാങ്ങുതതാണ് നല്ലതെന്നു തോന്നണു.
R15 v3..കൊടുക്കാൻ undo 15000Km ഓടിയ bs4 ..
ഈ കമന്റ് കാണുന്നവർക്കും parayam....
Zomato il chicken biryani order cheythit ….egg biryani kitiya polathe avastha
Frondil ninnu nokkumbo Bajaj Avenger
Sideil ninnu nokkumbo Honda Navy
Backil ninnu nokkumbo TVS Heavy Duty
Aa nalla fz engana akkiyallo deivame
1:17 vdo starting after promotion
വന്ന വഴി മറക്കാൻ പാടില്ലല്ലോ by YAMAHA 😜
ഈ bike കാണുമ്പോൾ
old Liboro & fazzar ക്കെ ഓർമ്മയിൽ വന്നവർ 👍😂😉
Yamaha bluetoothc connectivity. വളരെ മോശം ആണ്. എനിക്ക് fzs bluetoothc model ഉണ്ട്. നമ്മൾ അത്യാവശ്യം. പോകാൻ വണ്ടിഎടുത്ത. ഒരിക്കലും connect ആകില്ല. പിന്നെ electric lock ഉണ്ട്. അത് unlock ചെയ്യാതെ തന്നെ വണ്ടി start ചെയാം
ഈ പറയുന്ന പോലെ look മോശമായി തോന്നാത്തത് എനിക്ക് മാത്രമാണോ??🤔
athe
Ninak mathram
എനിക് തോന്നി
Yes ,ath orotharude ishtam alle
Respect the opinion of others
Videos starts at 1:17
Thank me later
❤️
Thanks 👍
ഈശ്വരാ ഭഗവാനെ രക്ഷികണേ 🥴
🥴
😂
ഇന്ത്യയിൽ വന്നതിലും വേഗത്തിൽ കെട്ടി പറക്കി തിരിച്ചു പോവും എന്ന് ഉറപ്പ് ആയി...😍
😁😁✌️✌️
ഈ മോഡൽ വിജയ്ക്കും എന്ന് എനിക്ക് തോന്നുന്നില്ല ഒരു ഗുമ്മില്ല 😂
😁😁😁
@@azeem97 😭😈😈😄😄😆😆😆😆
*അർജെന്റീന Vs ബ്രെസീൽ ഫൈനൽ കാണാൻ 😍😍😍കാത്തിരിക്കുന്ന ആരൊക്കെ ഉണ്ട് 😍😍😍❤😍❤*
Ads😂 വീണ്ടും something new loading
Smokie sir ningal uyir
Satyam paranjal eniku ee vandiyude look ishtapettu
Nalla milege undakum ella age karkkum upayogikkallo
Bro, binomo is udaayipp
Adhoke smokikk ariyam, he is using his subscribers as a source of income kutik freefire, rummy okke kalich kudumbam vare vitta karyam aan news iloke.
correct... Binomo is offering huge money to Indian vloggers.. see sharique shamsudheens experience & story about binomo & other fake manipulated markets
Bro kannada idathathan look 😍😍😍😍
Smoki ith ivanmaru vikkan vendi undakkiyath thanne aano?
Frond adipoli back navikk pakaram huskarna compare cheythal totally ith oru nalla vandi anallo iyal full negative ayi kanan sramikkunnu
FZ16 midship ❤️.....inni ethokey FZ vannalum aaa peru aarum marakilla..athintey thattu thaanu thanney irikum 😎
Fz 16 midship✌🏻❤️
10 വർഷമായി കൂടെ ഉണ്ട്. ഒരു പോറൽ പോലും എനിക്ക് തന്നിട്ടില്ല... Comfort🤝 and power.🔥ഞാൻ ഉള്ളടത്തോളം അവനും കൂടെ ഉണ്ടാവും...
Review ചെയ്യുമ്പോൾ തെറ്റിപ്പോകുന്ന സമയത്ത് "ചേച" എന്ന് പറഞ്ഞത് അടിപൊളിയാ😍😍😍😍😍
പോളി വണ്ടി എനിക്ക് ഇഷ്ട്ട പെട്ടു ❤️👍
Ponnu suhurthe vandi nallathan.. photoyil kanunna pole alla nerit kanan.. poli luk aan…grab rail remove cheythal backil ninnum sidil ninnum super luk akum..
ഇവന്റെ പ്രെസെന്റേഷനെ കാളും വണ്ടി കൊള്ളാം 😂
Atheeee😂