അമ്മുവിന്റെ വീട്ടിലെത്തി | AFTER 2 YEARS ❤️ | BABY MEETING GRAND PARENTS 😍

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 505

  • @aminarahim8353
    @aminarahim8353 10 หลายเดือนก่อน +11

    വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും kure സങ്കടം അതോടൊപ്പം മനസ്സിലേക്ക് വന്നു... നമ്മൾ വളരുന്നതോടൊപ്പം നമ്മടെ പേരെന്റ്സിനും വയസ്സായി കൊണ്ടിക്കുവാണ്.... അവരെ കഴിയുന്ന ടൈം ഒക്കെയും വല്യ ഗ്യാപ് ഇടാതെ വന്നു കാണാൻ ശ്രമിക്കുക.... അവരും അതേപോലെ താലോലിച്ചു വളർത്തിയ മക്കളല്ലേ നമ്മളും...2 parentsinem വർഷത്തിൽ വന്നു കാണുക... മാക്സിമം സന്തോഷം കൊടുക്കുക.... Innoce people with divine hearts ❤❤❤❤❤

  • @Peacelovepatience
    @Peacelovepatience 10 หลายเดือนก่อน +11

    അമ്മുവിൻറെ അമ്മയെ നാൻ എന്റെ ഉമ്മയെ പൊലെ തോന്നി ..എല്ലാര്ക്കും വേണ്ടി പണിയെടുത്തു രണ്ടു കാലും തേയ്മാനം ആയി ഓപ്പറേഷനും മറ്റും ആയി പാവം ..ആയുസ്സും ആയോഗ്യവും ഉണ്ടാവട്ടെ aameen

  • @sarithababu2745
    @sarithababu2745 10 หลายเดือนก่อน +42

    അമ്മയെ കണ്ടപ്പോൾ സങ്കടം വന്നു ആകെ ക്ഷീണിച്ചു പോയല്ലോ. ഏട്ടനും ഏട്ടത്തിഅമ്മയും കുഞ്ഞു മോളും ❤❤❤❤❤❤❤❤

  • @athulya3615
    @athulya3615 10 หลายเดือนก่อน +14

    Ammachi Dubai il ullappo enth sundari ayirunnu...ippo orupad ksheenuchu poyi...😢
    That bond between aswin chettan and ammachi...i feels sometimes its more than with ammu chechi and amma

  • @sreedevipc5797
    @sreedevipc5797 10 หลายเดือนก่อน +17

    അമ്മയെ കണ്ടപ്പോ സന്തോഷമായല്ലോ അമ്മുക്കുട്ടി. ആവക്കുട്ടി സുന്ദരിയായിട്ടുണ്ട്. അച്ചുവിന്റെ കാര്യം പറയണ്ടല്ലോ. അമ്മച്ചി ക്ഷീണിച്ചിരുന്നു. ❤️❤️❤️

  • @shanifashaani5700
    @shanifashaani5700 10 หลายเดือนก่อน +16

    അമ്മച്ചി ഒരുപാട് ക്ഷീണിച്ചു.. ഇങ്ങനങ് പോയാ മതിയോ? ആവ മോളെ നോക്കണ്ടേ... ഹെൽത്തി ആയിരിക്കൂട്ടോ അമ്മച്ചിക്കുട്ടീ 😊
    ❤️ from KSRGD

  • @Priya-h2w5d
    @Priya-h2w5d 10 หลายเดือนก่อน +40

    അമ്മു ചേച്ചിയുടെ നാടും വീടും കാഴ്ചകൾ മനോഹരം 😘😘😘😘😘😘😘😘😘😘😘

  • @aneettavarghese8056
    @aneettavarghese8056 10 หลายเดือนก่อน +38

    കുഞ്ഞിപെണ്ണിനെ കണ്ടപ്പോഴുള്ള വീട്ടുകാരുടെ സന്തോഷം ❤അമ്മച്ചി നന്നായി ഷീണിച്ചല്ലോ 😮

  • @GOPIKA2020
    @GOPIKA2020 10 หลายเดือนก่อน +395

    ദുബൈന്ന് വരുമ്പോ അമ്മച്ചി എന്ത് സുന്ദരിക്കുട്ടി ആയിരുന്നു.. ഇപ്പോ കുറെ ഷീണിച്ചു

    • @TravelKicksAswin
      @TravelKicksAswin  10 หลายเดือนก่อน +10

      ❤️❤️

    • @Divya_tr
      @Divya_tr 10 หลายเดือนก่อน +7

      Athe othiri ksheenichu but oru karyam undu tvm and kochiyilum 2 grandparents nteyum santhosham oru rakshayumilla

    • @krishnahari7807
      @krishnahari7807 5 หลายเดือนก่อน

      Annu marumon 40 vayasdu thonnikum ennu paranhjath ippol 80 vayasu parayum.😅

  • @Shalanaanoop
    @Shalanaanoop 10 หลายเดือนก่อน +13

    അമ്മച്ചിയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു പോയി..
    എന്തു തന്നാലും മതി ആകില്ല..
    കയ്യും കാലും ഒക്കെ വേദനയാണ്..
    എന്നാലും ഒരു മിനിറ്റ് rest എടുക്കില്ല..
    അമ്മച്ചിക്ക് ഒരു ഉമ്മ...
    കയറി ചെല്ലുമ്പോൾ സ്നേഹത്തോടെ സ്വീകരിക്കാൻ അവരുള്ള കാലം ആണ് ഏറ്റവും മനോഹരം ❤️❤️❤️❤️❤️❤️

  • @Arif123_63
    @Arif123_63 10 หลายเดือนก่อน +13

    ❤❤ Ammachi nannayittu ksheenichu poyallo .rest eadukku Amma 😘 makkal varumbol ealla Amma marum eganeya eathra vayyangilum avar odi paju nadakkum 🤗 eallavarum happy ayi . take care ...❤❤❤

  • @deepamukundan5680
    @deepamukundan5680 10 หลายเดือนก่อน +36

    I was watching achan... Though everyone ran to see the baby, achan was first gazing at Ammu, and his eyes filled with tears, which he gently wiped away without others noticing ... Thatz a dad's love towards his daughter..❤❤
    Watching this made me miss my dad who is no more now... He too used to have those happy tears, every time I returned back home...
    Lots of love to everyone... Esp to Ammu's dad...and of course mom, who ignores her illness to fondly prepare everything at home to welcome her children back ...❤❤
    Love to Ammu, Achu & Kunjava too...❤❤

    • @TravelKicksAswin
      @TravelKicksAswin  10 หลายเดือนก่อน +4

      So true ❤️ He loves Ammu so much.. we miss him and hope to meet everyone soon.. much love ❤️❤️

  • @shincymary6875
    @shincymary6875 10 หลายเดือนก่อน +11

    Ammachi sheenichu poyii...Ammachi itrayum joli chyyanda annu parayuoo....😢😢😢
    So happy to see u all in one frame ❤❤❤

  • @dxbtalks2244
    @dxbtalks2244 10 หลายเดือนก่อน +5

    അമ്മച്ചി നന്നായി ഷീണിച്ചു.. എനിക്ക് ഒത്തിരി ഇഷ്ടമാ അമ്മച്ചിനെ ❤

  • @mydreamchannel9604
    @mydreamchannel9604 10 หลายเดือนก่อน +54

    Aava's smile and grandparent's happiness❤❤❤

  • @kunjolsuhaimath6771
    @kunjolsuhaimath6771 10 หลายเดือนก่อน +5

    അമ്മച്ചി ക്ഷീണിച്ചു poyi,എല്ലാവരെയും kandapol sandosham

  • @manjushadhanesh3442
    @manjushadhanesh3442 10 หลายเดือนก่อน +3

    അമ്മച്ചിയെ കാണാൻ വെയ്റ്റിംഗ് ആയിരുന്നു

  • @ragininambiar
    @ragininambiar 10 หลายเดือนก่อน +3

    Hi Amma വല്ലാതെ ksheenichu എന്ത് പറ്റി ?anweshichennu പറയണേ .Aava muthinu chakkara umma ❤❤❤❤❤

  • @asiflatheef6115
    @asiflatheef6115 10 หลายเดือนก่อน +43

    Grandparents really happy to see their child....with baby......❤❤❤❤

  • @88...98
    @88...98 10 หลายเดือนก่อน +5

    Paaaavam achan 🥹🥹🥹 kanditt pavam thonnunnu... Enna happya adheham😃😍😍

  • @sujithapappan7776
    @sujithapappan7776 10 หลายเดือนก่อน +11

    Nalla marumonum nalla ammayi ammayum yentha sneham rand perum❤❤❤

  • @michus-world9496
    @michus-world9496 10 หลายเดือนก่อน +1

    അയ്യോ അമ്മച്ചിനെ കണ്ടിട്ട് സങ്കടവുന്ന എന്തൊരു ചുന്ദരിയായിരിന്നു ഇപ്പൊ nallonam ഷീണിച്ഛ് karuthhupoi

    • @TravelKicksAswin
      @TravelKicksAswin  10 หลายเดือนก่อน

      Yes she will recover soon🥰😍

  • @Priya-h2w5d
    @Priya-h2w5d 10 หลายเดือนก่อน +3

    ഇപ്പോൾ അമ്മച്ചി ആകെ കോലം കെട്ടു പോയി 😘😘😘😘😘😘😘😘😘😘😘😘😘

  • @artistic.oasis9bh
    @artistic.oasis9bh 10 หลายเดือนก่อน +18

    The way grandma ran and came..is just overwhelming ❤❤

  • @sreekuttyharikrishnan9364
    @sreekuttyharikrishnan9364 10 หลายเดือนก่อน +5

    Ammachi orupaad sheenicha pole

  • @Julie-pb7fe
    @Julie-pb7fe 10 หลายเดือนก่อน +7

    Paawam Amma
    So cute
    God bless her with good health

  • @rizasanoofa87
    @rizasanoofa87 10 หลายเดือนก่อน +4

    അമ്മച്ചിയെ കണ്ടപ്പോൾ വളരെ സന്തോഷം ആയി....

  • @somysoman
    @somysoman 10 หลายเดือนก่อน +6

    It's really nice to see aswins concern and luv towards all of them.....from the heart

  • @juanpigerous7015
    @juanpigerous7015 10 หลายเดือนก่อน +1

    Ammachi is become soooo thin ....but smile on face of ammachi is soooo cute and true love for children inspite of that heavy pain is really to be appreciated ..... this kissus only for ammachi. .... special kiss for darling aavu

  • @swapnashiju747
    @swapnashiju747 10 หลายเดือนก่อน +6

    Enjoy your family ❤ഇതു പോല്ലേ എല്ലാവരെയും ആയി ഹാപ്പി ആയി മുന്നോട്ടു പോകാൻ അനുഗ്രഹിക്കട്ടെ god bless your family ❤❤❤❤❤❤

  • @Priya-h2w5d
    @Priya-h2w5d 10 หลายเดือนก่อน +6

    പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘

  • @SaniyaShuhail
    @SaniyaShuhail 10 หลายเดือนก่อน +3

    Amma orupad ksheenichu nth pty 😢take care of her❤

  • @Ansifiruaya
    @Ansifiruaya 10 หลายเดือนก่อน +2

    Amma orupad ksheenichu kurach rest edukkan para

  • @meenum6652
    @meenum6652 10 หลายเดือนก่อน +3

    Ammachie kanadapool santhoshayiii..❤ missing arunu

  • @junesvlog6029
    @junesvlog6029 10 หลายเดือนก่อน +5

    Ammamayude happiness kanditu sherikum emotional ayiiii🥹🤍🤌

  • @shajeerashajeera6336
    @shajeerashajeera6336 10 หลายเดือนก่อน +2

    Amma nalla sheenichu paavam ,ammachiye kandapol ente ummayye orma vannu epozhum adukalayil thanne no rest . Onnu guestoke varumpol orumich ellavarum joli cheythaal oral maathram ithra kashttapeddendi varillaa😢

    • @raj25505
      @raj25505 10 หลายเดือนก่อน

      Mother's are most of the time taken for granted .

  • @AfeefaThasilm
    @AfeefaThasilm 10 หลายเดือนก่อน +2

    ഇനി അമ്മു ചേച്ചിയുടെ നാടും വിടുകളും കാഴ്ചകൾ

  • @lizzyr1934
    @lizzyr1934 10 หลายเดือนก่อน

    അമ്മയെ ഫിസിയോതെറാപ്പിയ്ക്ക് ഉടനെ തന്നെ കൊണ്ടു പോവുക. എൻ്റെ 80 വയസ്സുള്ള അമ്മയ്ക്ക് 2 മാസം തുടർച്ചയായി നൽകിയപ്പോേൾ വേദന മാറി - (Heat and stimulation ആണ്‌ നൽകിയത് )

  • @nimminm4763
    @nimminm4763 10 หลายเดือนก่อน +4

    Cute family 💖.. waiting for next vlogs..pettennu varane Ammu & Achuu...

  • @asfiyafaizal5319
    @asfiyafaizal5319 10 หลายเดือนก่อน +1

    അമ്മച്ചി ക് എന്ത്‌ പറ്റി നല്ലോണം ഷീണിച്ചു

  • @shikhak7145
    @shikhak7145 10 หลายเดือนก่อน +1

    Ammachiyodu health nannayi sredhikkan parayanam othiri ksheenichu
    Vavaye kandappol avarude okke santhosham kandu manass niranju🥰🥰🥰

  • @elearning7443
    @elearning7443 10 หลายเดือนก่อน +12

    Nothing to say but love❤.... May god bless this family🥰

  • @resmikr680
    @resmikr680 10 หลายเดือนก่อน +6

    ഞങ്ങളുടെ കോട്ടയം ❤️❤️

  • @santhosh123..
    @santhosh123.. 10 หลายเดือนก่อน +7

    അച്ഛൻ അമ്മേടെ സന്തോഷം 🥰

  • @shahlaafsal6675
    @shahlaafsal6675 10 หลายเดือนก่อน +1

    Ammachikk nalla ksheenam pattiyittund

  • @dsignature5170
    @dsignature5170 10 หลายเดือนก่อน +3

    Ente ullile sankadangalellaam 15:19 min maativech marakkan sahayichadhin Aswinum family Kum orupaad nanni❤ Chiri maarathe ee video kandu theernnilla ❤ Alhamdulillah

    • @TravelKicksAswin
      @TravelKicksAswin  10 หลายเดือนก่อน +2

      God bless you to gain strength. Much love ❤️

  • @shihabsheri
    @shihabsheri 10 หลายเดือนก่อน +2

    Next video w8 ing ❤❤❤ ammachi oru pad kshenichu poyi 😢😢.. love u ammu chechi and family

    • @TravelKicksAswin
      @TravelKicksAswin  10 หลายเดือนก่อน +1

      Love you too ❤️❤️

  • @perfectgamer2014
    @perfectgamer2014 10 หลายเดือนก่อน +5

    ആവൂട്ടി അമ്മേടെ വീട്ടിൽ അടിച്ചു പൊളിക്കു വാണല്ലോ. എല്ലാവരെയും കണ്ടതിൽ ഒരുപാടു സന്തോഷം. അമ്മച്ചി ക്ഷീണിച്ചു. അച്ഛാ, അമ്മച്ചി 😍

  • @nisarp6499
    @nisarp6499 10 หลายเดือนก่อน +1

    Aavakutty so cute❤videosinayi katta waiting❤

  • @poojaprahlad
    @poojaprahlad 10 หลายเดือนก่อน +4

    Ammachi we all love you Amma ❤ Take care amma❤ Health oke avate god bless you amma❤

  • @sindhubabu6646
    @sindhubabu6646 10 หลายเดือนก่อน +1

    ആവുസ് വാവയും അമ്മച്ചിയും കാണുബോൾ എന്റെ കണ്ണ് നിറഞ്ഞു ❤❤

  • @kallu_allu
    @kallu_allu 10 หลายเดือนก่อน +1

    Ammachiye kande..😘 kaalu pain aaya kondarikkum ammachiku oru ksheenm😢Pettennu maarum ammachi😊luv u ammachi😘 Aavusine kandappo Yellarum happy❤very happy to see your happiness😘🥳🥳🥳

  • @SonaFilo
    @SonaFilo 10 หลายเดือนก่อน +2

    Avarde okke ethra kalathe waiting aarnu , aava kuttine kanan , avarde happiness , feelings ❤☺️ ellavarryum kandappo we also feels so happy...enjoy ❤ love you all 😍🥰😘❤

  • @shanibashaniba3467
    @shanibashaniba3467 10 หลายเดือนก่อน +3

    Kathirunnaa vlog❤
    Ammachina kandappo sangadayi

  • @jaleelmohamed1272
    @jaleelmohamed1272 10 หลายเดือนก่อน +1

    Ammachinae kanndappol enda kannil kanneeru vannu we miss u ammachi. Aava kutty smile adipoli ammachi nu vendai nan pirathikkam yellam seri ai kittattae and keep rocking & enjoyy love u all guys ❤❤❤

  • @dhrushyavarghese3807
    @dhrushyavarghese3807 10 หลายเดือนก่อน +6

    O my god just look at that excitement on ammu chechis amma's face....achoda❤️

  • @chippy98
    @chippy98 10 หลายเดือนก่อน +3

    💕Ava baby ടെ ചിരി 😍

  • @Femees11
    @Femees11 10 หลายเดือนก่อน +7

    ബ്ലോഗ്👍 അമ്മുവിൻറെ അമ്മ ചിഹ്ന എനിക്ക് ഭയങ്കര ഇഷ്ടമായി❤ അമ്മച്ചി ആകെ ക്ഷീണിച്ചു പോയല്ലോ അമ്മച്ചിയുടെ ദുബായ് കൂട്ടിക്കോ അച്ചു😍

  • @sreediyadiljithk951
    @sreediyadiljithk951 10 หลายเดือนก่อน +2

    Ammunte ammene ishtam💖

  • @sumeshnair2627
    @sumeshnair2627 10 หลายเดือนก่อน +1

    Love you ammachiii❤... Happy Newyear to ammachii❤

  • @aslafebin617
    @aslafebin617 10 หลายเดือนก่อน +1

    Ashodaa🥰🥰എല്ലാരേം കണ്ടപ്പോ ആവുസ് happy ആയല്ലോ 🥰🥰🥰🥰🥰

  • @anjanasp7920
    @anjanasp7920 10 หลายเดือนก่อน

    Parayan vaakkukal illa. Othiri santhosham. Ammachi rest edkku ketto. Ammu chechide achan❤ Aswin chetta idayk idayk ellarem poyi kanane. Avarum happy avum. Kaanunna nammalum☺️❤

  • @shynichinnu7808
    @shynichinnu7808 10 หลายเดือนก่อน

    I like ur vdos❤️🥰 prankoke ipozha kanan thudangiyath Ammuuss paavam😘😘😘

  • @jimsygeorge5781
    @jimsygeorge5781 10 หลายเดือนก่อน

    Othiri sandhosham aayi video kandappo especially Aava baby de chiri😘Take care dears 💗

  • @soundofdhwani
    @soundofdhwani 10 หลายเดือนก่อน +7

    While seeing your videos make mind very happy❤

  • @suryas8851
    @suryas8851 10 หลายเดือนก่อน

    Hi chechi chetta sugamano 🥰aava kutty sundari ummaa 🥰ammachi orupadi miss cheyyithu ❤god bless you njn hospitalill anee avda irrunna video kanunna eniki vendi prathikanam

  • @farheenashraf2304
    @farheenashraf2304 10 หลายเดือนก่อน +1

    Thank you so much for this video💖 grandparents’ love, is other worldly. For all kids who get to have a set of grandparents who are super loving and involved- they are so very lucky

  • @reshmajibin2802
    @reshmajibin2802 10 หลายเดือนก่อน

    Achu chetta vandi odikkumbol video edukkandatta ... Ningale othiri ishttanu 💓💓💓ammu chechi aavu baby sugayitt erikkano .... Love you so much dears

  • @krishnapriyas1625
    @krishnapriyas1625 10 หลายเดือนก่อน

    ഞാന്‍ kottayamkaari anello banghii okke adipoliyaa pkshe aswinchettn paranjapole korachoodi fesilities vannm athuu valreeee crctahhh❤💯Ammachine kaanaan waitinggggggg aaayirunnneee💖💖pavaaaamm ammachii💓loveeeyouuuuuuu❤health okje seriyayai pazhe ammachii aakaneee😚elllaavrudmm santhoshaaam 🥺😄❤❤❤❤

  • @devikamp
    @devikamp 10 หลายเดือนก่อน +2

    Such a delightful visual treat watching Avababy's cutest smile and grandparent's happiness ❤

  • @NishaAmbili-s3p
    @NishaAmbili-s3p 9 หลายเดือนก่อน

    Lots of love for Muvattupuzha, kerala 😊💖😊💖😊💖😊💖💖💖💖💖
    Be Positive ,Be happy and Be stay of strong and Be good a healthy
    7:59 Aswin ,Aava and Ammu are you Daily as vlogs and A day of In My life a round as vlogs and A day of Our My life a round as vlogs😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jalajambikajalu5764
    @jalajambikajalu5764 10 หลายเดือนก่อน

    Orupad aayi kandittu njan allenkil Ningalde vedio upload cheyunna day thanne marakkathe kaanunnatha😊😊😊😊😊thirakkukal aayathinal vedios ellam irunnu kaananu😘😘😘😘❤

  • @maneeshapm3756
    @maneeshapm3756 10 หลายเดือนก่อน +9

    Happy to see you all in one frame❤

  • @suneersuni2420
    @suneersuni2420 10 หลายเดือนก่อน

    Ammane kaanumpol paavam.ammayulla kaalaman.makkalude ettavum valiya santhosham.nalla snehamulla ammayum marumakanum😢😢

  • @subinap2180
    @subinap2180 10 หลายเดือนก่อน

    Nice vedio. Ammu how you maintain hair in uae? Can you please upload a vedio on this. Am also a uae resident, struggling with heavy hairfall. I dont know whom to ask for the solution. Please consider.

  • @GreenLand-n7d
    @GreenLand-n7d 10 หลายเดือนก่อน

    Lot's of ❤️ from Malappuram.pinne chetta naattil llb graduated aayittundel Dubai l work cheyyaan kazhiyo? Athine kurich idea ondo

  • @Its_me_sreee
    @Its_me_sreee 10 หลายเดือนก่อน

    Next vedio kk wait cheyth nikkayirunnu...happy to see u guys 😍

  • @SabidaHaris
    @SabidaHaris 10 หลายเดือนก่อน

    Ammachine kandathil valare sandhosham

  • @SREYAR-xe5oo
    @SREYAR-xe5oo 10 หลายเดือนก่อน

    Aavussheeyy ❤️ ennum happy ayi irikkate ellavarum 🤌🤍 luv yu so much ammu chechi achu chetta kunjumaniye 😚

  • @sheebamerlinthomas3851
    @sheebamerlinthomas3851 10 หลายเดือนก่อน

    V nice vlog Aswin really mind blowing to see everyone s emotions 🥰

  • @Priya-h2w5d
    @Priya-h2w5d 10 หลายเดือนก่อน +1

    ക്യുട്ടി പൈ ആവക്കുട്ടിസ് സ്‌മൈൽ സൊ സ്വീറ്റ് 😘😘😘😘😘😘😘😘😘😘😘😘😘

  • @lovelythomas8645
    @lovelythomas8645 10 หลายเดือนก่อน +3

    Precious movement...God Bless u all. Praying for Amma's speedy recovery. Take care Amma

  • @parvathyanoop1750
    @parvathyanoop1750 10 หลายเดือนก่อน

    Achodaaa.. Chunari amma sheenichu... Video edutha reethi konadno enthoo.. Sagadam vannu❣️

  • @ushanair4479
    @ushanair4479 10 หลายเดือนก่อน

    Kakkanad aano. Njanum kakkanad aanu. Ellarum happy aayallo👍

  • @sindhurajan6892
    @sindhurajan6892 10 หลายเดือนก่อน

    Super Nice video ❤❤❤Aava kuttyyyyy ❤❤❤❤❤

  • @anjalisridhin5229
    @anjalisridhin5229 10 หลายเดือนก่อน +2

    Aava kutty❤

  • @rufsanasinu3264
    @rufsanasinu3264 10 หลายเดือนก่อน +5

    Ayyoo😍😍😍 ammachiiii miss u😍

  • @bindupillai2747
    @bindupillai2747 10 หลายเดือนก่อน +1

    Very nice vlog. Amma has become very weak. Looks tired as well. She has to rest.

    • @TravelKicksAswin
      @TravelKicksAswin  10 หลายเดือนก่อน

      Agree. We are strictly controlling now. She is used to working full time, however she needs to rest. Much love ❤️

  • @ancyanu4527
    @ancyanu4527 10 หลายเดือนก่อน +1

    Parents are Soooo Innocent and Cuties 🥰😘... Paavam❤️❤️❤️❤️

  • @indraneelam6519
    @indraneelam6519 10 หลายเดือนก่อน

    അമ്മുവിന്റെ അമ്മേ... ആവൂസിന് അമ്മയുടെ സ്പെഷ്യൽ പൊട്ട് തൊട്ടു കൊടുക്കൂ.. ഒന്ന് കാണാനാ.... Pls.. അശിനും, അമ്മുവും എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല 💕

  • @beenasamuel5796
    @beenasamuel5796 10 หลายเดือนก่อน

    Nice to see I all take care amachi all' prayers

  • @remyapramod1561
    @remyapramod1561 10 หลายเดือนก่อน

    അമ്മുന്റെ വീട് എറണാകുളത്തു എവിടെ ആണ്??

  • @shilpa_998
    @shilpa_998 10 หลายเดือนก่อน

    Lovely Vlog😍 Ammachii❤❤❤

  • @shihabsumi8487
    @shihabsumi8487 10 หลายเดือนก่อน

    Ammachine kandappol ntho oru sankadam.. 😘😘😘😘😘😘 ammachi ishtam

  • @AnjaliSajan-yf1xr
    @AnjaliSajan-yf1xr 10 หลายเดือนก่อน

    Aava kunjine kandappozhum ningale kandappozhum avarkk undaayoru santhosham ❤😊 such a melting scene ❤‍🩹

  • @nishachacko8811
    @nishachacko8811 10 หลายเดือนก่อน

    Ava kutty 😚😚😚😚😚💜

  • @gayathripm5232
    @gayathripm5232 10 หลายเดือนก่อน +1

    Happy to see your videos❤ Aava kutty😘

  • @vismayaj1604
    @vismayaj1604 10 หลายเดือนก่อน

    Hayyo sherrikum emotional aayi ellardeyum excitement um happy um kandapol😊 ithra vegam 2 yrs aayo naattil vannu poyitt 😱

  • @arathybiju8530
    @arathybiju8530 10 หลายเดือนก่อน

    Achu ammu kunjava❤❤❤

  • @jettybabu5262
    @jettybabu5262 10 หลายเดือนก่อน

    When are you all coming to angamally❤❤