ട്രാൻസിൽവേനിയൻ ഗ്രാമ യാത്രയിൽ സംഭവിച്ചത് |Romania| Oru Sanchariyudae Diarykurippukal|Safari TV

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 356

  • @richardyohan2905
    @richardyohan2905 6 ปีที่แล้ว +542

    എനിക്കു മാത്രമാണോ ഇദ്ദേഹം ഓരോ രാജ്യത്തെയും കാഴ്ചകളെപ്പറ്റി പറ്റി പറയുമ്പോൾ നമ്മളും അവിടെപ്പോയ ഒരു feel കിട്ടുന്നത്...
    വേറെ ആർകെങ്കിലും ഉണ്ടോ?

    • @vijayakumar5095
      @vijayakumar5095 6 ปีที่แล้ว +1

      Richard Yohan
      Mee tooo

    • @druva30
      @druva30 6 ปีที่แล้ว +1

      എനിക്കും...
      സത്യം..

    • @zameekamarkamar3370
      @zameekamarkamar3370 6 ปีที่แล้ว

      Yes

    • @nirmalanarayananki5690
      @nirmalanarayananki5690 6 ปีที่แล้ว +2

      എനിക്കും...നേരിട്ടു പോകുമ്പോൾ കിട്ടുന്നതിനേക്കാൾ അറിവും അനുഭൂതിയും..

    • @ajimalabdulsalam2271
      @ajimalabdulsalam2271 6 ปีที่แล้ว

      Me toooo

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +182

    സഞ്ചാരത്തെക്കാൾ എനിക്കിഷ്ടം ഈ പ്രോഗ്രാമാണ് ...

    • @tobyce6024
      @tobyce6024 6 ปีที่แล้ว +1

      athe pazhaya pole alla sancharam ippo angu valichu neetuva

    • @shaafaizal
      @shaafaizal 6 ปีที่แล้ว +1

      Shibil Rehman Me too

    • @muthuswami7315
      @muthuswami7315 6 ปีที่แล้ว

      Shibil Rehman me too

    • @8086640592
      @8086640592 6 ปีที่แล้ว

      3500 rs venam oru vol vangan.but idhippo adhinde oru feel tharunnund

    • @jijopv9683
      @jijopv9683 3 ปีที่แล้ว

      എനിക്കും

  • @abisalam6892
    @abisalam6892 6 ปีที่แล้ว +405

    ഇയാൾ നമ്മുടെ Tourism, ഗതാഗത Minister ആയി വരണമെന്ന് ആഗ്രഹിക്കുന്നവർ like...👍

    • @INDIAN-bp7ly
      @INDIAN-bp7ly 6 ปีที่แล้ว

      👍👍👍👍

    • @prasannakrishnan9841
      @prasannakrishnan9841 6 ปีที่แล้ว +2

      Yeah,with central Gov.

    • @hrsh3329
      @hrsh3329 6 ปีที่แล้ว

      👍🏽👍🏽

    • @razilkuttiyil1060
      @razilkuttiyil1060 5 ปีที่แล้ว

      Adumathram poora modiya thayaa iraakki iyaala vekkaam pm ayi

    • @man-ee4ro
      @man-ee4ro 5 ปีที่แล้ว +3

      Nthina.. Pulli nthenkilum cheyyan tudangiyal bharana prathipaksha vethyasam illathe idhehathe ellavarum koodi othukkum... Karanam orikkal yadhartha vikasanathinte taste kitiyal pinne malayalikal party nokathe candidates inte yogyatha nokki vote cheythu tudangum ennu avarku ariyam

  • @abhayanand1668
    @abhayanand1668 6 ปีที่แล้ว +171

    നന്നായി ഹോസ്റ്റ് ചെയ്യുന്ന ബീയാർ പ്രസാദിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @vishnusunilramapuram1749
    @vishnusunilramapuram1749 6 ปีที่แล้ว +167

    എന്നും യൂട്യൂബ് എടുക്കുമ്പോൾ ആദ്യം നോക്കുന്നത് സഫാരി ടീവി ചാനൽ ആണ്... എത്ര കണ്ടാലും മതിവരില്ല...😍😘😍😘

    • @djsnake6315
      @djsnake6315 6 ปีที่แล้ว +1

      Vishnu Sunil njnum

    • @jasmindubai9252
      @jasmindubai9252 5 ปีที่แล้ว +1

      സൂപ്പർ പ്രോഗ്രാം santhoshatta നിങ്ങളുടെ യാത്രയിൽ എന്നെ കൂടി കൊണ്ടു പോകാമോ

    • @shermmiladasa8848
      @shermmiladasa8848 2 ปีที่แล้ว

      👍👍

  • @razakpang
    @razakpang 6 ปีที่แล้ว +334

    എന്റെ ഒഴിവു സമയം 80%വും കവർന്നെടുക്കുന്ന ഒരു ചാനൽ ....

    • @sonuben2452
      @sonuben2452 6 ปีที่แล้ว +4

      razak pang I like safari channel and I like you too

    • @oldsoul2829
      @oldsoul2829 6 ปีที่แล้ว +2

      same here

    • @INDIAN-bp7ly
      @INDIAN-bp7ly 6 ปีที่แล้ว +4

      സത്യം. ഞാനും ഒരുപാട് ഇഷ്ടപ്പെടുന്ന channel ആണ് safari.

    • @forcemc67
      @forcemc67 6 ปีที่แล้ว +1

      razak pang true

    • @BR-zu2sp
      @BR-zu2sp 6 ปีที่แล้ว +1

      razak pang ..

  • @mohamedarif8887
    @mohamedarif8887 6 ปีที่แล้ว +89

    ഒരുപാട് ഇഷ്ട്ടമാണ് ഇയാളെ.... ഇയാളുടെ പെട്ടിയും പിടിച്ചു നടക്കാനുള്ള ഒരു ജോലി കിട്ടിയാൽ മതിയാർന്നു :p

  • @shansalim4631
    @shansalim4631 6 ปีที่แล้ว +61

    ഒരു ജാഡയും ഇല്ലാത്ത വളരെ സിംപിൾ ആയ മനുഷ്യൻ ഒന്നുരണ്ട് തവണ ഞാൻ വിളിച്ചിട്ടുണ്ട് അത് വരെയുള്ള എന്റെ എല്ലാ ധാരണകളും തെറ്റിച്ചു വളരെ സിംപിൾ ആയി സംസാരിച്ചു

    • @SuperShafeekh
      @SuperShafeekh 6 ปีที่แล้ว

      Shaan Salim can you share contact

    • @akash_premkumar
      @akash_premkumar 6 ปีที่แล้ว

      Plz give his number

    • @kavithadk8515
      @kavithadk8515 6 ปีที่แล้ว

      Njan കണ്ടിട്ടുണ്ടബ്രോ nerittt

    • @joicejoy3970
      @joicejoy3970 5 ปีที่แล้ว

      Sir nte no kittuo please

    • @shanukazrod7998
      @shanukazrod7998 5 ปีที่แล้ว +1

      Bro my WhatsApp number 9847287080... please send santhosh sir contact number

  • @nooooooo7717
    @nooooooo7717 6 ปีที่แล้ว +18

    യാത്രകളോടുള്ള എന്റ പ്രണയം തുടങ്ങിയത് ഇദ്ദേഹത്തെ കണ്ടിട്ടാണ്.... വല്ലാത്തൊരു ഇഷ്ടമാണ് ഇദ്ദേഹത്തോട്

  • @anasmuhammed8653
    @anasmuhammed8653 6 ปีที่แล้ว +50

    വളരെ അധികം സന്തോഷം ഉണ്ട് എല്ലാം ആഴ്ചയിലും വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന്
    ഇവിടെ വിദേശത്ത് ആയതു കൊണ്ട് ടെലിവിഷൻ ൽ കാണാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് ആണ് യൂട്യൂബ് അപ്‌ലോഡ് ചെയ്യാൻ എപ്പോഴും റിക്വസ്റ്റ് ചെയുന്നത്
    ഓൾഡ് എപ്പിസോഡ് kodde അപ്‌ലോഡ് ചെയ്യണം എന്നു ദയവായി അപേക്ഷിക്കുന്നു

    • @tobyce6024
      @tobyce6024 6 ปีที่แล้ว

      ippo net il kittumenu thonunnu. matte netflixil oke koode idanam

    • @jaymohanpn7127
      @jaymohanpn7127 6 ปีที่แล้ว

      Anas Muhammed 👌👌👌

  • @alikadakkodan111
    @alikadakkodan111 6 ปีที่แล้ว +13

    അവിഞ്ഞ കോമഡി പരിപാടികൾ കാണൽ നിർത്തി ഇപ്പൊ കുറച്ചു ദിവമായി ഇതാണ് കാണാറ്
    ഇപ്പൊ ഏതൊക്കെയോ സ്ഥലങ്ങളിൽലാണ് ഓരോ ദിവസവും

  • @arjunsmadhu810
    @arjunsmadhu810 2 ปีที่แล้ว +4

    എത്ര കഷ്ടപ്പെട്ടാണ് ആദ്യകാലങ്ങളിൽ സഞ്ചാരം സാധ്യമാക്കിയതെന്നു ഓർക്കുമ്പോൾ, ആ ശക്തമായ ദീർഘവീക്ഷണം എത്ര വലുതായായിരുന്നെന്നു നമ്മൾ മനസ്സിലാക്കണം 👌

  • @hakeempnr6692
    @hakeempnr6692 6 ปีที่แล้ว +13

    ഇത്രയേറെ എന്നെ ആകർഷിച്ച മറ്റൊരു പ്രോഗ്രാം ഇല്ല..സഞ്ചാരം
    ആണെന്റെ ഇഷ്ട്ട പ്രോഗ്രാം..😍😍

  • @sydperumanna9139
    @sydperumanna9139 6 ปีที่แล้ว +17

    യാത്രാ ദൃശ്യങ്ങള്‍ കാണുന്നതിനേക്കാള്‍ ഇദ്ദേഹത്തിന്‍റെ അനുഭവകഥകള്‍ ആസ്വാദ്യകരമാവാറുണ്ട്..

  • @hishamkt
    @hishamkt 6 ปีที่แล้ว +57

    i wish he was our tourism minister!

  • @abahad9804
    @abahad9804 6 ปีที่แล้ว +8

    ആസ്വധിച്ച് കാണാറുള്ള ഒരേ ഒരു പ്രോഗ്രാം ഓരോ എപിസോഡിനും കട്ട കാത്തിരിപ്പ്

  • @panchayatmember
    @panchayatmember 6 ปีที่แล้ว +7

    പ്രിയപ്പെട്ട സന്തോഷ്, താങ്കളുടെ കഥകൾ വളരെ പ്രിയതരമാണ് ഹൃദയത്തോട് ചേർത്ത് വെക്കുന്നു .

  • @shyjuchacko9028
    @shyjuchacko9028 6 ปีที่แล้ว +54

    എന്ത് ചെയ്യാൻ പറ്റും മരങ്ങാട്ടു പള്ളി ആയിരുന്നെങ്കിൽ നമുക്ക് ദേഷ്യ പെടാമായിരുന്നു😂😂 u tube തുറക്കുന്നത് തന്നെ ഇപ്പോൾ ഇ സഞ്ചാരിയെ കാണാനും അദേഹത്തിന്റെ അനുഭവങ്ങൾ കേൾക്കാനും ആണ് സല്യുട്ട് സന്തോഷ് സാർ

    • @Muhammedrasin
      @Muhammedrasin 6 ปีที่แล้ว +1

      ippo ulla ellaa traversnum ariyaam 'marangattu palli' endhaa ulladh. 🔥🔥

    • @NidhishAbraham
      @NidhishAbraham 5 ปีที่แล้ว +1

      Historical Center of Sibiu (Hermannstadt), ROMANIA 🇷🇴
      #SIBIU #HERMANNSTADT #NAGYSZEBEN #ROMANIA 🇷🇴 #EU 🇪🇺
      th-cam.com/video/3dwpYpSnmlw/w-d-xo.html

  • @anoop6301
    @anoop6301 6 ปีที่แล้ว +8

    അവതാരകൻ അദ്ദേഹം മികച്ച നിലവാരം പുലർത്തുന്നു

  • @nknv-h3z
    @nknv-h3z 4 ปีที่แล้ว +1

    Sir, എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ വിവരിക്കുന്നത്... വളരെ പെട്ടന്ന് addicted ആയിരിക്കുന്നു സഫാരി ചാനലിലെ ഈ programme ...

  • @SasiKumar-rn1st
    @SasiKumar-rn1st 6 ปีที่แล้ว +7

    താങ്കളുടെ ഓരോ അനുഭവവും ഏറെ ഹൃദ്യം

  • @drivetapes2811
    @drivetapes2811 5 ปีที่แล้ว +10

    This programme is always a bedtime story for me..love it

  • @justinar2343
    @justinar2343 6 ปีที่แล้ว +49

    പുതുമയുള്ള അറിവുകൾ, കാഴ്ചകൾ............ 👌👌👌

    • @faisalbanna4295
      @faisalbanna4295 6 ปีที่แล้ว +1

      He should be our tourism Minister.

  • @nikhilwyddyw
    @nikhilwyddyw 5 ปีที่แล้ว +2

    സന്തോഷ് സർ ഞാൻ നിങ്ങളുടെ ഈ പ്രോഗ്രാം കാണുന്നത് എനിക്ക് സഞ്ചരിക്കാൻ കഴിയാത്ത രാജ്യങ്ങളിൽ നിങ്ങൾ വിവരിക്കുമ്പോൾ അവിടെ പോയ ഒരു അനുഭവം ഫീൽ ചെയ്യുന്നത് കൊണ്ടാണ് ,

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ 6 ปีที่แล้ว +29

    സഫാരി ......ഞങ്ങൾ കുറച്ചു പേർ യൂ ട്യൂബിൽ പുതിയ വിടെയോകൾക്കായി കാത്തിരിക്കുന്നുണ്ട് .

  • @rajeshshiva100
    @rajeshshiva100 6 ปีที่แล้ว +11

    ഈ പരിപാടി കണ്ടുകൊണ്ടിരുന്നാൽ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പോകുന്നതറിയില്ല...

  • @abdusamad1219
    @abdusamad1219 5 ปีที่แล้ว +4

    മുത്താണ് സന്തോഷിയ്ക്ക...

  • @nikhilmahendran7659
    @nikhilmahendran7659 6 ปีที่แล้ว +3

    Sancharathilude audience ine puthuanubhavangal nalgunna SANCHARAM❤️👌👌👌

  • @onionmedia6481
    @onionmedia6481 6 ปีที่แล้ว +10

    ഇത് സൂപ്പർ പ്രോഗ്രാം ആണ്..... സന്തോഷ് സാർ സൂപ്പർ..... പ്രസാദ് സാർ.... സൂപ്പർ

    • @alromana3300
      @alromana3300 6 ปีที่แล้ว

      Onion Media ഒന്നും പറയാനില്ല സൂപ്പർ.എന്നെകിലും ഒന്നു കാണാൻ പറ്റുമോ.

  • @axiomservice
    @axiomservice 6 ปีที่แล้ว +4

    safari...santhosh..program.... excellent.
    i am the fan of santhosh..

  • @mohamedsinoob3093
    @mohamedsinoob3093 6 ปีที่แล้ว +10

    So addictive narration...

  • @shakir6959
    @shakir6959 6 ปีที่แล้ว +9

    യൂട്യൂബിൽ ഓരോ ദിവസവും പുതിയ എപ്പിസോഡ് വന്നോ എന്ന് ഞാൻ തിരയുന്ന ഒരു പ്രോഗ്രാം.സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഇസ്‌തം

  • @tonyjoseph5052
    @tonyjoseph5052 6 ปีที่แล้ว +4

    Santhosh sir, your style of presentation is really awesome. You are a very good orator.

  • @jayachandranleojayan5030
    @jayachandranleojayan5030 6 ปีที่แล้ว +6

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ..
    .....................................................................................................................
    ലോകം നേരിട്ട് കാണുന്ന പ്രതീതി.. സുന്ദരമായ അനുഭവം
    .....................................................................................................................
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത്. (leojayan from Dubai)

  • @ayshashenzifathimathnajiha3450
    @ayshashenzifathimathnajiha3450 6 ปีที่แล้ว +4

    Santhosh sir you are great

  • @MohdAli-ng8wz
    @MohdAli-ng8wz 6 ปีที่แล้ว +2

    സഞ്ചാരത്തെക്കാൾ എനിക്കിഷ്ടം ഓർമ്മക്കറിപ്പുകൾ ആണ്

  • @loraresidencythekkady9624
    @loraresidencythekkady9624 6 ปีที่แล้ว +17

    കാണുന്നതിന് മുൻപേ കൊടുത്തു ഒരു ലൈക്ക്....അല്ല പിന്നെ....

  • @sonuben2452
    @sonuben2452 6 ปีที่แล้ว +8

    Voice interviewer Prasad amazing

  • @abdusamad1219
    @abdusamad1219 5 ปีที่แล้ว +2

    ഇങ്ങള് സൂപ്പർ ആണ് സന്തോഷ് ഇക്ക....

  • @vadakkodan
    @vadakkodan 5 ปีที่แล้ว +6

    അത്‌ പൊളിച്ചു, ടിക്കറ്റ് എടുക്കാതെ.... ഹുന്റമ്മോ.... ചിരിച്ചു... ചിരിച്ചു....😁😁😁😁😁🤣🤣🤣🤣🤣

  • @razakpang
    @razakpang 6 ปีที่แล้ว +97

    23:53 -- ഒരു ഇന്ത്യക്കാരന് അങ്ങിനെ നിർബന്ധമില്ലല്ലോ ടിക്കറ്റ് എടുക്കണമെന്ന് ...!

  • @ldreams730
    @ldreams730 6 ปีที่แล้ว +4

    Thank you santhoshetta

  • @risalrissu8864
    @risalrissu8864 6 ปีที่แล้ว +1

    Santhosh etta ningalkku oraayiram chumbanam

  • @sajadsaju7712
    @sajadsaju7712 4 ปีที่แล้ว +1

    Sancharam😍
    Diary kurip 🔥🔥🔥

  • @subinrudrachickle23
    @subinrudrachickle23 6 ปีที่แล้ว +4

    Facebook whatsapp ozhivakki kanunna aeka program 👌👌

  • @vineethkumar2623
    @vineethkumar2623 6 ปีที่แล้ว +2

    You are great. enthellam undayittum angu parayumpol upayogikkunna Malayalam athellam oro malayaliyum manasilakkatte. I love you santhoshetta

  • @yennarascalamindit2632
    @yennarascalamindit2632 6 ปีที่แล้ว +2

    beautiful narration

  • @twalhattellu4891
    @twalhattellu4891 6 ปีที่แล้ว +3

    Great program!!

  • @jaison_thomas
    @jaison_thomas 6 ปีที่แล้ว +3

    My favourite tv channel safari 😍

  • @sudheeshkp6197
    @sudheeshkp6197 6 ปีที่แล้ว +2

    You r great sir

  • @cijoykjose
    @cijoykjose 6 ปีที่แล้ว +13

    Please upload the "oru sanchari yude diarykurippukal" program from its 1st episode..

  • @girikerala3577
    @girikerala3577 5 ปีที่แล้ว +3

    ഒരു ഇന്ത്യക്കാരന് ടിക്കറ്റ് വേണ്ട🤩🤩🤩🤩👍👍👍👍✔️✔️✔️🙏🙏🙏🙏 താങ്കളൊരു കിടുവാണ്

  • @dreamlover9054
    @dreamlover9054 6 ปีที่แล้ว +2

    നിങ്ങൾ ഒരു സംഭവമാണ് സന്ധോഷേട്ടാ

  • @padmesh6961
    @padmesh6961 6 ปีที่แล้ว +8

    *എന്ടെ favorite program*

  • @hohgghohggh8392
    @hohgghohggh8392 5 ปีที่แล้ว +1

    ആ ടേക്സിക്കാരന്റെ അനുബവം എന്നെ കുറെ നേരം ചിരിപ്പിച്ചു

  • @alialipk6200
    @alialipk6200 6 ปีที่แล้ว +2

    സൂപ്പറാണ് സാർ

  • @manojraju7728
    @manojraju7728 4 ปีที่แล้ว +1

    Nice program...

  • @anandapadmanabhank5984
    @anandapadmanabhank5984 3 ปีที่แล้ว +2

    ഈ മോഡൽ Village Museum ആണ് സർ വൈക്കം ചെമ്പ് മുറിഞ്ഞപുഴയിലെ " കേരള പാലസിൽ " ഉദ്ദേശ്ച്ചികുന്നത്... 😍😍😍

  • @dreammaker2711
    @dreammaker2711 6 ปีที่แล้ว +17

    Thank you. Sir I'm in romania

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 6 ปีที่แล้ว +3

      really, thats cool man.

    • @vishnujs24
      @vishnujs24 6 ปีที่แล้ว

      Dream Maker wow that's cool... are u working there

    • @shameershameer6357
      @shameershameer6357 6 ปีที่แล้ว

      Dream Maker Romania ഏതു രാജ്യത്താണ്

    • @subhashchandran7708
      @subhashchandran7708 6 ปีที่แล้ว +1

      Shameer Shameer romenia Oru Easter European country aanu ,with my experience one of the worst people in the world

    • @sangeethageorgepalatty3869
      @sangeethageorgepalatty3869 6 ปีที่แล้ว +1

      Last seven years I am in Uk ..most of my co workers are from Romania ..some of them are nice but some are very rude..

  • @saleemvtvadakkekara2165
    @saleemvtvadakkekara2165 6 ปีที่แล้ว +4

    Nalla program's 😘

  • @Kannurtourisum
    @Kannurtourisum 6 ปีที่แล้ว +3

    പറയാ൯ വാക്കുകളില്ല super 👍👍👍👍👍👍👍👍👍👍👍👍

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @rajuek1572
    @rajuek1572 4 ปีที่แล้ว +1

    നല്ലൊരു വ്യക്തിത്തിനു ഉടമ

  • @noushad
    @noushad 6 ปีที่แล้ว +2

    സഞ്ചാരത്തെ പോലെതന്നെ ഈ പ്രോഗ്രാമും ഇഷ്ടപ്പെടുന്നു

  • @jamsheerckl3147
    @jamsheerckl3147 6 ปีที่แล้ว +6

    നങ്ങൾ സ്‌ഥിരം പ്രേക്ഷകർ.... ദുരൂഹത നിറഞ്ഞ... എപ്പിസോഡുകൾ അപ്ലൊറേഡ് ചെയ്യൂ plz

  • @mollysojan7959
    @mollysojan7959 6 ปีที่แล้ว +2

    Add more episodes
    I am seeing all details of sacharam

  • @vinoypj5647
    @vinoypj5647 6 ปีที่แล้ว +11

    സഫാരി 😘😘😘😘

  • @Gladiator4363
    @Gladiator4363 6 ปีที่แล้ว +44

    Santhosh sir is best.... agreed???

  • @gireeshkottaram3677
    @gireeshkottaram3677 6 ปีที่แล้ว +2

    yes... good feel

  • @arunnair2311
    @arunnair2311 6 ปีที่แล้ว +1

    Good program... Nice!!!!!!

  • @sandeepsourabhan206
    @sandeepsourabhan206 6 ปีที่แล้ว +1

    അതീവ സുന്ദരമായ യാത്ര

  • @sajup.v5745
    @sajup.v5745 4 ปีที่แล้ว +1

    Thanks

  • @gokulsn9262
    @gokulsn9262 6 ปีที่แล้ว +1

    24 minutes theerunath areela...... awsome narration...

  • @arunbthomas5741
    @arunbthomas5741 6 ปีที่แล้ว +14

    Your are correct. We are not considering our heritages..

  • @jamsheerhamza1
    @jamsheerhamza1 6 ปีที่แล้ว +13

    സഫാരിയുട യാത്ര വിവരണം ഓരോ പ്രസകനും അതിനെ കൂടെ സഞ്ചരിക്കുന്നു

  • @jagadeeshchandran8832
    @jagadeeshchandran8832 5 ปีที่แล้ว +2

    പുതിയതാണെന്ന് കരുതി കണ്ടത് തന്നെ വീണ്ടും എടുത്തുവെച്ച് കണ്ടു

  • @maskmedialife8907
    @maskmedialife8907 6 ปีที่แล้ว +2

    Kidu programme

  • @abhaylal8081
    @abhaylal8081 6 ปีที่แล้ว +2

    santhosh sir.....
    I😊 😊 😊 😊 😊

  • @m.svlogs6603
    @m.svlogs6603 6 ปีที่แล้ว +4

    Hi santhosh sir.
    ഈ 25 minutes 5 minutes പോലെ തോന്നി.

  • @indian6346
    @indian6346 4 ปีที่แล้ว +3

    ട്രാൻസിൽവാനിയ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ബ്രോം സ്റ്റോക്കറേയും മറ്റുമാണ്. ബുക്കാറസ്റ്റ് എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ജൊനാഥൻ ട്രെയിനിൽ വന്നിറങ്ങുന്നതാണ്.

  • @_JitheshAdm94
    @_JitheshAdm94 6 ปีที่แล้ว +2

    സന്തോഷേട്ടാ നമ്മളേം കൊണ്ടുപോവുമോ ലോകം ചുറ്റിക്കറങ്ങാൻ 😍

  • @irshadmon2
    @irshadmon2 6 ปีที่แล้ว +4

    എന്റെ ഒഴിവു സമയം 80%വും കവർന്നെടുക്കുന്ന ഒരു ചാനൽ

  • @soumyaphilip123
    @soumyaphilip123 6 ปีที่แล้ว

    estavum bahumanavumm kuduvarunnu .thanks

  • @ananthakrishnantj693
    @ananthakrishnantj693 6 ปีที่แล้ว +2

    ഞാൻ ഒഴുവുസമയതു കാണുന്ന ഏക ചാനൽ സഫാരി

  • @ldreams730
    @ldreams730 6 ปีที่แล้ว +10

    Santhoshetta ജനങ്ങൾക്ക് paurabotham undu, Nammude govt staff aanu athmarathatha illathathu

  • @racercarkimi
    @racercarkimi 6 ปีที่แล้ว +4

    I have only one comment. .
    Waiting for the next episode 👍

  • @abdulasees7917
    @abdulasees7917 5 ปีที่แล้ว +1

    നമ്മുട ടൂറിസം അംബാസിഡർ ആയെങ്കിൽ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @uk2727
    @uk2727 4 ปีที่แล้ว +1

    ഭൂമി എത്രത്തോളം വലുതാണെന്ന് ഈ യാത്രാവിവരണങ്ങൾ കേൾക്കുമ്പോഴാണ് തിരിച്ചറിയുന്നത്. 18:15 ഹാ നമ്മുടെ പൗരബോധം!

  • @haneefamana356
    @haneefamana356 5 ปีที่แล้ว +1

    Avasanam paranjathu kalakalakki

  • @kishorkp6958
    @kishorkp6958 6 ปีที่แล้ว

    Manushyaa salute

  • @ratheeshallu8274
    @ratheeshallu8274 6 ปีที่แล้ว +5

    Super

  • @rubeenac4465
    @rubeenac4465 5 ปีที่แล้ว

    I respect u sir..

  • @shijincs9115
    @shijincs9115 6 ปีที่แล้ว

    പഴയ EPISODES ന് നന്ദി

  • @azharibrahim6804
    @azharibrahim6804 6 ปีที่แล้ว +11

    I would say,You are the most luckiest person in the world....

    • @forcemc67
      @forcemc67 6 ปีที่แล้ว

      Azhar Ibrahim why?

    • @traderinmoscow1859
      @traderinmoscow1859 6 ปีที่แล้ว +1

      He is not lucky.....he is a hard worker....he made himself everything with his nonstop hard work...there is no luck....you try..you also can...depends yourinterst

  • @JVS.666
    @JVS.666 6 ปีที่แล้ว +2

    Sancharam and Santhosh George is best

  • @vijeeshvijeesh2359
    @vijeeshvijeesh2359 4 ปีที่แล้ว +3

    ഞാൻ വീണ്ടും വീണ്ടും റീ അടിച്ചു കണ്ട ഒരേ ഒരു സീൻ ഒരു ഇന്ത്യക്കാരന് ടിക്കറ്റ് നിർബന്ധമില്ലല്ലോ പൊളിച്ചു 🤣🤣🤣

  • @robinmjoseph7898
    @robinmjoseph7898 6 ปีที่แล้ว +1

    Nee powli aaanu bro oppo to santhosh

  • @bijuvk6380
    @bijuvk6380 6 ปีที่แล้ว +1

    interesting story

  • @സുമേഷ്ഏന്നഞാൻ
    @സുമേഷ്ഏന്നഞാൻ 2 ปีที่แล้ว

    നിങ്ങൾ ഒരു ഭാഗ്യവാൻ ആണ്

  • @prakashs5428
    @prakashs5428 5 ปีที่แล้ว

    very nice