Jasmin ഫാൻസിനോട് മാപ്പ് പറഞ്ഞു കൊണ്ട് Resmin

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024

ความคิดเห็น • 1.1K

  • @sirajkk4779
    @sirajkk4779 14 วันที่ผ่านมา +224

    നിക്കർ ബായി ഞങൾ ചോർ തന്നെ തിന്നുന്നത് നീ കൂടുതൽ വെളുപ്പിക്കല്ലേ

  • @shemishami696
    @shemishami696 14 วันที่ผ่านมา +164

    വെളുപ്പിക്കാൻ വന്നേക്കുവാണോ നീ 😂😂

  • @aynu3088
    @aynu3088 14 วันที่ผ่านมา +331

    നീ നിന്റെ കാര്യം പറയു resmin..ജാസ്മിന്റെ മൂട് താങ്ങി fame ഉണ്ടാക്കാതെ..

    • @shasnashaz8665
      @shasnashaz8665 12 วันที่ผ่านมา +1

      Jasmin own voice onnum parayaan patilla athond host avnu

    • @sagardasr3576
      @sagardasr3576 9 วันที่ผ่านมา

      😂😂👍👍reach kootande

  • @nishabudheen7554
    @nishabudheen7554 14 วันที่ผ่านมา +47

    Bb ഹൗസിൽ നിന്ന് പുറത്തിറങ്ങിയപ്പോ എല്ലാരോടും ഉള്ള വെറുപ്പ് പോയി but നിന്നോട് ഇപ്പളും വെറുപ്പാണ് 🤦🏻‍♂️🤦🏻‍♂️

    • @F2_gh_fd_sh
      @F2_gh_fd_sh 10 วันที่ผ่านมา

      Friendship chadiiii

  • @aynu3088
    @aynu3088 14 วันที่ผ่านมา +76

    എങ്ങനെ സാധിക്കുന്നു.😂ആർക്കും സംശയം ഒന്നുമില്ലലോ 😂

    • @ehsankalody2839
      @ehsankalody2839 11 วันที่ผ่านมา +1

      ഏയ്.. ഒട്ടൂല്യ 😂😂😂

  • @user-yp8bl6jr6q
    @user-yp8bl6jr6q 14 วันที่ผ่านมา +244

    ജാസ്മിന് നെഗറ്റീവ് വരാൻ ഉള്ള കാരണം ഒന്നു നീ ആണ് നിന്റെ കൂടെ ഉള്ള ഫ്രണ്ട്ഷിപ്

    • @LifeOfJanu
      @LifeOfJanu 14 วันที่ผ่านมา +8

      Haaa best...
      Avd cheythath oke ivar paranjit ayirunnoo

    • @IbrahimIbra-rk7cf
      @IbrahimIbra-rk7cf 14 วันที่ผ่านมา

      Reshmeen jasmeene engane contact cheyyan pattumo pkz

    • @ajithakumarp.d.divakaran5780
      @ajithakumarp.d.divakaran5780 14 วันที่ผ่านมา +6

      ജാസ്മിന്റെ കൂടെ കൂടിയിരിക്കുന്ന ശാപങ്ങളാണ് നീയും ദിയസനയും.ഇനിയെങ്കിലും അവളെ അവളുടെ പാട്ടിനു വിട്ടുകൂടെ.

    • @LifeOfJanu
      @LifeOfJanu 14 วันที่ผ่านมา +1

      @@ajithakumarp.d.divakaran5780 resmin nalla oru frnd aanu..jasminu mathram alla ellavarkum..resmin undayit aval ntja pattiyath

    • @rasheedasajeev6417
      @rasheedasajeev6417 14 วันที่ผ่านมา +5

      റെസ്മിൻ.. ജാസ്മിൻ നല്ല കുട്ടി തന്നെ യാണ് but BB 6 ൽ പോയ്‌ അഫ്സലിനെ ഒരു വിലയും കൊടുക്കാതെ ഗബ്രിയുമായി കാട്ടി കൂട്ടിയ കാര്യങ്ങൾ കൊണ്ട് മാത്രമാണ് ജനങ്ങൾ ജാസ്മിനെ ഇത്ര മാത്രം വെറുത്തത്.. അത് കേരള ജനത കുടുംബ ബന്ധങ്ങൾക്ക് അത്ര മാത്രം വില കൊടുക്കുന്നത് കൊണ്ടാണ്.. അവളുടെ ഉനമ്മ്ച്ചിക്ക് കാര്യം മനസ്സിലാവും... ഇനിയും സമയം ഉണ്ട് കാലം മായിക്കാത്ത ഒരു തെറ്റും ഇല്ല.. അവൾ ഉയരങ്ങൾ കീഴടക്കി വരുന്ന ഒരു കാലം വരും അന്ന് കേരള ജനത അവളെ പുകഴ്ത്തും.. Wait and see 👍

  • @user-ug2yw4dq7r
    @user-ug2yw4dq7r 14 วันที่ผ่านมา +124

    അവളെ ആരും വെറുത്തത് അല്ല ഞാൻ ഇതുവരെ സീസൻ 5വരെ കണ്ടിട്ടില്ല ജാസ്മിന്റെ യൂട്യൂബ് ചാനൽ കണ്ടിരുന്നത് കൊണ്ട് ആണ് സീസൺ 6കണ്ടത് പക്ഷെ അവൾ എൻഗേജ്മെന്റ് കഴിഞ്ഞ ഒരാൾ വിട്ട് ഒരാഴ്ചക്കക്ക് അകം ഗബ്രിയോടുള്ള ആ കളികൾ കണ്ടിട്ടാണ് വെറുത്തത്

    • @sajithapramoth1341
      @sajithapramoth1341 14 วันที่ผ่านมา

      Eval karanam jasmine eniyum negative varum evalk arum support ella so athukodu jasminte kudi famous akan nokunu

  • @achu488
    @achu488 14 วันที่ผ่านมา +120

    എല്ലാം വീഡിയോ എടുത്ത് വെച്ചേക്കുന്നു. നന്നായി വെളുപ്പിക്കുന്നുണ്ടല്ലോ.ബിഗ് ബോസ് മുഴുവൻ കണ്ടവർക്ക് അവളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

    • @fousiShajahan
      @fousiShajahan 14 วันที่ผ่านมา +2

      😂😂😂😂😂

    • @SanasKitchenSpecial
      @SanasKitchenSpecial 14 วันที่ผ่านมา +1

      ഒളിച്ചു നോട്ടം ഒരു അംഗീകാരമാണ് 😜

    • @RinshifMarhaba
      @RinshifMarhaba 14 วันที่ผ่านมา

      Correct

    • @user-oq7rx7gp5p
      @user-oq7rx7gp5p 13 วันที่ผ่านมา +3

      Njan bb muzhuvan kandu,, enikk angeekarikkam,, athu pole oru paad aalkkar und,, ningal ningalude karyam paray

    • @Siddh_raj
      @Siddh_raj 10 วันที่ผ่านมา

      ​@@user-oq7rx7gp5p
      Engagement 💍 with അഫ്‌സല്‍.
      Umma,kadi with Gabri.
      കൊടുക്ക് കൊടുക്ക് അവള്‍ക്ക് ഇനിയും support കൊടുക്ക്.

  • @preethijohn6369
    @preethijohn6369 14 วันที่ผ่านมา +31

    നീ എല്ലാം ഒന്നും മനസ്സിലാക്കാതെ ആണല്ലോ എല്ലാം പറയുന്നത്.😂ഇനി ജിന്റോയുടെ വീട്ടിൽ പോയി 2 ദിവസം നിൽക്ക്😂😂😂

  • @HafsathRafeequ
    @HafsathRafeequ 14 วันที่ผ่านมา +457

    എന്നും പോയി അവളുടെ ചാനലിൽ വീഡിയോ വന്നോ നോക്കൽ ആണ് ഇപ്പോൾ പണി miss you🥰🥰🥰🥰🥰

    • @NoushidhaShemeer
      @NoushidhaShemeer 14 วันที่ผ่านมา +13

      Njanum nokkarund 🥰

    • @farhafaru6966
      @farhafaru6966 14 วันที่ผ่านมา +9

      Sheriyaanu njanum nookkaarund

    • @SuneeraSuni-kv8dw
      @SuneeraSuni-kv8dw 14 วันที่ผ่านมา +7

      Sathyam ❤

    • @Danzal-eb5pe
      @Danzal-eb5pe 14 วันที่ผ่านมา +7

      Sathyam 😂😂😂…❤❤❤

    • @fathimakebi9206
      @fathimakebi9206 14 วันที่ผ่านมา +6

      Njanum nokkarund

  • @aynu3088
    @aynu3088 14 วันที่ผ่านมา +177

    Nee jasminu pr ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് gabri നിന്നെ വിശ്വസിക്കരുത് എന്ന് ജാസ്മിനോട് പറഞ്ഞത്..അത് finale കഴിഞ്ഞപ്പോ നിനക്ക് മനസിലായി..അതിനെ ന്യായീകരിച്ചു മെഴുക്കാതെ പോടോ...ജാസ്മിന് pr ഉണ്ട് അവളെ സ്നേഹിക്കുന്നവരും ഉണ്ട് ജിന്റൊക്കും അത്പോലെ തന്നെ...വീണ്ടും വീണ്ടും ഈ topic okke എടുത്തിട്ട് ജാസ്മിന് negtv ഉണ്ടാക്കാനാണോ നീ ശ്രമിക്കുന്നത്..bb കഴിഞ്ഞു എല്ലാരും അവരുടെ വഴിക്ക് പോയി ഇപ്പോളും jasmine വെച്ചു റീച് ഉണ്ടാക്കാതെ നീ പോയി നിന്റെ കാര്യം നോക്ക്..നിന്നോടുള്ള വെറുപ്പ് പോലെ ആരോടും ഇല്ല

    • @anjuk3145
      @anjuk3145 12 วันที่ผ่านมา

      Correct

  • @anasachu7442
    @anasachu7442 14 วันที่ผ่านมา +143

    Hats of gabri 💯 ഒരിക്കൽ പോലും ജാസ്മിനെയോ other കോണ്ടെസ്റ്റാന്റിനെയോ പുറത്തു ഇറങ്ങിയ ശേഷം ഒരു കുറ്റം പറഞ്ഞിട്ടില്ല he is gem💎.. നീ ആണ് പുറത്തു ഇറങ്ങിയിട്ട് ജാസ്മിനു pr ഉണ്ട് എന്നു പറഞ്ഞത് അതുകൊണ്ട് ആണ് ഗബ്രി ആരെയും വിശ്വസിക്കണ്ട എന്നു പറഞ്ഞത് അല്ലാതെ ഗബ്രിക്കി വേറെ പ്രോബ്ലെം ഒന്നും ഇല്ല.. ഇതു ഒക്കെ ജാസ്മിൻ മനസിലാക്കിയ നല്ലത് 👍🏻

    • @nidhinmm1342
      @nidhinmm1342 13 วันที่ผ่านมา

      സത്യം ജാസ്മിൻ നാശത്തി ലേക്കാണ് പോകുന്നത് ഇവളെ ഓഴിവാ കിയില്ലെങ്കിൽ

  • @SNEHA20872
    @SNEHA20872 14 วันที่ผ่านมา +55

    ജാസ്മിന് മാത്രമല്ല ജിൻ്റോ ചേട്ടനും PR works ഇല്ലായിരുന്നു. ഒള്ള കാര്യം ആരുടേയാണെങ്കിലും പറയാൻ മടി കാണിക്കരുത് അമ്മായി.

    • @Shalima57
      @Shalima57 14 วันที่ผ่านมา +11

      Jinto thanne parannind pr undenn pinne fans illann parannitt karyallaaa😏

    • @tweetytoes8636
      @tweetytoes8636 13 วันที่ผ่านมา

      Jinto had, athalle odi nadannu oro chnnelilun poyi thanks parayune

  • @aynu3088
    @aynu3088 14 วันที่ผ่านมา +118

    Resmin ഇത് കാണുന്നെങ്കിൽ ചിലത് പറയട്ടെ എനിക്കു bb യിലെ നിന്റെ പ്രകടനം ഒട്ടും ഇഷ്ടമല്ല..പക്ഷെ ഞാൻ പറയുന്നത് accept ചെയ്താൽ നിനക്ക് കൊള്ളാം..നീ ശ്രീതു വിനോടും അർജുനോടും ഭയങ്കര ആത്മാർത്ഥ കാണിക്കുന്നു..പക്ഷെ അവർക്ക് അത് നിന്നോടില്ല sreethu വിനു ആ വീട്ടിൽ ഏറ്റവും അടുപ്പം ശരണ്യ യോടാണ് അവർ ഒരേ industry യിൽ wrk ചെയ്യുന്നവരാണ്..ശ്രീതുവിന് നിന്നോട് യാതൊരു താല്പര്യം ഉള്ളതായി തോന്നീട്ടില്ല.also അർജുന്നും..നീ ശ്രീതുവിനോട് crush കൂടി പറഞ്ഞ സ്ഥിതിക്ക് ശ്രീതുവിന്റെ അമ്മ നിന്നെ ഏഴയലത്തു അടുപ്പിക്കില്ല..അത്പോലെ norah യെ നീ contct ചെയ്തപ്പോ പിന്നീട് വിളികാം എന്ന് പറഞ്ഞിട്ട് നിന്നെ നോറ contact പോലും ചെയ്തില്ലെന്ന് നീ പറഞ്ഞു..അപ്പൊ അവൾക്കും നിന്നോട് വലിയ കൂട്ടു കൂടാൻ താല്പര്യം ഇല്ല..ജാസ്മിന് നിന്നെ ഇഷ്ടമാണ്..pakshe gabrikk നിന്നോടുള്ള വെറുപ്പ് re entry ചെയ്ത one week കൊണ്ട് മനസിലായി അത്കൊണ്ട് gabri jasminod പറഞ്ഞാൽ നിന്നോട് ജാസ്മിനും അകൽച്ച കാണിച്ചേക്കാം..ഇവരുടെ ഒക്കെ നടുക്ക് നിന്ന് bb housil നിന്റെ game poyi full negtv ആയി ഇപ്പൊ ഇവർക്കൊന്നും നിന്നോട് വലിയ സ്നേഹവും ഇല്ലാണ്ടായി..നിനക്ക് real ആയി ഇവരെ ഒക്കെ ഇഷ്ടമാണ് pakshe തിരിച്ചു കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട..pinne അപ്സര അപ്സര നിന്നെ frnd ആയി കാണുന്നു അത് അവൾ പറഞ്ഞതാണ് പക്ഷെ അപ്സര ആര്ടിസ്റ് ആണ് അവരുടേതായ തിരക്കുകൾ വരുമ്പോ നിന്നെ ഓർക്കുക പോലുമില്ല resmin bai...anchor ആയിട്ടൊക്കെ കേറാൻ താല്പര്യം ഉണ്ടെന്ന് നീ പറഞ്ഞു അതിനു വേണ്ടിയാണു ഇവരെയൊക്കെ sugippikkath എങ്കിൽ no use..പുറത്ത് മറ്റുള്ളവർക്ക് ഏറ്റവും വെറുപ്പ് തോന്നിയ contestant നീയും sai യും ആണ് ജാസ്മിനൊക്കെ haters ഉണ്ടേലും ഒരുപാട് സപ്പോർട്ടേഴ്‌സ് ഉണ്ട്..അത്കൊണ്ട് തന്നെ നിന്നെ anchor ചെയ്യാൻ ഒരു media യും ശ്രമിക്കില്ല..maybe കിട്ടിയേക്കാം എങ്കിൽ നിന്റെ ഭാഗ്യം...എനിക്ക് പറയാനുള്ളത് ഇവരുടെ ഒക്കെ പിറകെ മണപ്പിച്ചു നടന്നു ഇനീം നാറാൻ നിക്കല്ലേ..വേറൊരു കാര്യം കൂടി നിനക്ക് മാത്രേ ജിന്റോയോട് വെറുപ്പ് ഉള്ളു jasmin ആണേലും അപ്സര ആണേലും gabri ആണേലും ജിന്റോയോട് re entry ചെയ്തപ്പോ വളരെ സ്നേഹത്തോടെ ആണ് behave ചെയ്തിട്ടുള്ളത്..nee മാത്രം വ്യക്തി വൈരാഗ്യം സൂക്ഷിക്കുന്നു...jasmin ആരോടും വെറുപ്പ് വെയ്ക്കാത്ത സ്വഭാവം ഉള്ള ആളാണ് അത് നീ നിന്റെ ജീവിതത്തിലും പകർത്തുക...എങ്കിൽ നിനക്ക് നല്ലത്...ജാസ്മിന്റെ വീട്ടിൽ നീ എന്തിനു പോയി അവർ വിളിച്ചെന്നു തന്നെ ഇരിക്കട്ടെ ഓടി പോകുക ആണോ വേണ്ടേ അവരുടേതായ പ്രൈവസി നോക്കണ്ടേ നീ....ഇനി ജാസ്മിനോട് crush ആണോ നിനക്ക് അതിനു വേണ്ടി ആണോ അവളെ മണപ്പിച്ചു നടക്കുന്നത്...attention കിട്ടാൻ വേണ്ടി ഇങ്ങനെ തരംതഴല്ലേ..bb യിൽ ഒട്ടും apt അല്ലാത്ത ഒരേ ഒരാൾ നീ മാത്രം ആണ്...

    • @Rose-yv4mj
      @Rose-yv4mj 14 วันที่ผ่านมา

      Nngalk tesmine bhayangara concern aanalloa. Kuthi thirip undakan nokiyapoal nalla sandhosham kitunnind alle

    • @abdulbarichalil4288
      @abdulbarichalil4288 14 วันที่ผ่านมา +13

      Correct opinion ❤😊

    • @roshniabdullah
      @roshniabdullah 14 วันที่ผ่านมา +9

      കറക്റ്റ്

    • @Kind...143
      @Kind...143 14 วันที่ผ่านมา +11

      എനിക്കും ഇത് തന്നെയാണ് ഇവളോട് പറയാൻ ഉള്ളത്.എല്ലാ മത്സരാർത്ഥികളും ഷോ കഴിഞ്ഞ് അവരോരുടെ വീട്ടിൽ പോയി ✅ അവർ എത്ര വിളിച്ചാലും സ്നേഹത്തോടെ അത് നിരസിക്കുക ആയിരുന്നു ചെയ്യേണ്ടിയിരുന്നത്

    • @Paathu322
      @Paathu322 14 วันที่ผ่านมา +7

      Satyam 👌👌

  • @arya97155
    @arya97155 14 วันที่ผ่านมา +139

    നാണമില്ലേ റെസ്മിൻ നിങ്ങൾക്ക്. ഹൗസിനുള്ളിൽ അവൾക്ക് ഏറ്റവും അത്യാവശ്യമായ സമയത്ത് കൂടെ നിൽക്കാതെ ഇപ്പോൾ അവളുടെ fame കണ്ട്, നിനക്ക് യൂട്യൂബ് subscribers ഉം insta followers ഉം കൂട്ടാൻ കൂടെ കൂടിയതല്ലേ. ഇത്രയും ചീപ്പ്‌ ആവരുത്. ജാസ്മിൻ ഒരിക്കൽ നിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കും. ഗബ്രി മാത്രമാണ് അവളെ ഒരിക്കലും തള്ളിപ്പറയാതെ കൂടെ നിന്നിട്ടുള്ളത്. അവനുമായി ജാസ്മിനെ പിരിക്കാൻ നീ പലവട്ടം ശ്രമിച്ചു. ഒന്നും നടന്നില്ല. ഇനിയും നീ അതിന് ശ്രമിക്കേണ്ട. ഗബ്രി എന്ന ഏറ്റവും വിശ്വസ്തനായ സുഹൃത്തിനെ ജാസ്മിനിൽ നിന്ന് നീ അകറ്റരുത്.

    • @Danzal-eb5pe
      @Danzal-eb5pe 14 วันที่ผ่านมา +6

      Anganonnum parayaruth dear…
      Angananel avalk Jintoye angu pokki parayamayirunnille….??!!!!
      Ellarum manushyaranu…avar Friends aayath aa comfort undayathondanu…
      They are good friends…

    • @fousiShajahan
      @fousiShajahan 14 วันที่ผ่านมา

      😂😂😂😂

    • @chikku9827
      @chikku9827 14 วันที่ผ่านมา +2

      Jasmin never get friend like gabry , he is a pearl , his attention remarked as sun around the earth, everybody wish to have a frnd like gabry. Good humen being ,smart, etc ,he was the one & only hero

    • @Siddh_raj
      @Siddh_raj 10 วันที่ผ่านมา +1

      ​@@chikku9827
      engagement 💍 with Afsal.
      എന്നിട്ടും ആ pearl അവളെ വിട്ടില്ല. അവള്‍ ആണെങ്കിൽ അതിലും മോശം.
      അവന്റെ ഒരു വൃത്തികെട്ട mannerisms um.
      Gabri😡

  • @happiness-nw4zg
    @happiness-nw4zg 14 วันที่ผ่านมา +207

    നിങ്ങൾ ജാസ്മിന്റെ കൂടെ നിൽക്കുന്നതാണ് ഞങ്ങൾക്ക് പേടി , ഏത് നേരത്താവോ കുതികാൽ വെട്ടുന്നേ , മുമ്പത്തെ അനുഭവം അങ്ങനാണല്ലോ . Hotel task നടക്കുമ്പോൾ ഉപദ്രവിച്ചത് , garden area യിൽ വന്നിട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ അപമാനിച്ചുവിട്ടത് , ഗബ്രി evict ആയ സങ്കടത്തിൽ ഇരിക്കുമ്പോൾ " എല്ലാം planed " ആണെന്ന് പറഞ്ഞ് വേദനിപ്പിച്ചത് അങ്ങനെ എന്തെല്ലാം രീതിയിലാണ് നിങ്ങൾ ജാസ്മിനെ വേദനിപ്പിച്ചത് ....ജാസ്മിന്‍ ഫാൻസിനോട് മാപ്പ് പറയുന്നതിന്റെ മുമ്പ് ഗബ്രിയോട് മാപ്പ് പറയണ്ടേ , national television ല്‍ ഇരുന്നല്ലേ ഗബ്രിയെ dash mon , എന്നും നായയെന്നും വിളിച്ചത് .... ജാസ്മിന് പുറത്ത് ഇത്രയും ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് അറിഞ്ഞിട്ടാണ് നിങ്ങൾ അവളോടൊപ്പം നിന്നത് , എന്നാൽ ഗബ്രി അങ്ങനെയല്ല , അകത്തും പുറത്തും ഒരിക്കൽപോലും അവൾക്ക് against ഒന്നും പറഞ്ഞില്ല , കൂടെ നിർത്താൻ പറ്റിയത് ഗബ്രിയെ ആണ് .. നിങ്ങളെ അല്ല..... നിങ്ങൾ subscribers കൂട്ടാൻ വേണ്ടി ജാസ്മിന്റെ video ഇടുന്നു , ഇൻസ്റ്റയിൽ followers കൂട്ടാൻ വേണ്ടി ജാസ്മിന്റെ video ഇടുന്നു , നിങ്ങളുടെ ഉദ്ദേശം നടന്നു

    • @aynu3088
      @aynu3088 14 วันที่ผ่านมา +13

      Very true

    • @Danzal-eb5pe
      @Danzal-eb5pe 14 วันที่ผ่านมา +5

      Vittu pidi…they are good friends…
      Friends nte idayil thettidharanakal swabhavikamaanu….
      Ellarum thalangum vilangum oronnu parayumpo aarayalum chilapo thettidharichennokke varam….angane thettidharichu ennu karuthi Jasmine avale kaividathondalle avar innum Friends aayi irikkunnath…Jasmine illatha prashnam namukenthinanu…
      Pothumadyathil thante thettu thiruthan kaanicha avalude manassine nammal aarum kaanathe povaruth…
      Jasmine ❤❤❤❤❤

    • @aynu3088
      @aynu3088 14 วันที่ผ่านมา +15

      Gabri ഒരിക്കലും jasmine kai വിടില്ല sure anu...ഇവൾ വെറും fame ന് വേണ്ടി jasmine use ആക്കുന്നു

    • @raseenakp8313
      @raseenakp8313 14 วันที่ผ่านมา +4

      ​@@aynu3088 നീ ജിന്റോ ഫാൻ അല്ലെ ജാസ്മിനെ ദീഗ്രെഡ് ചെയ്യുന്നത് kandittund

    • @aynu3088
      @aynu3088 14 วันที่ผ่านมา

      @@raseenakp8313 അത്കൊണ്ട്???jasmin bb ക്കുള്ളിൽ ചെയ്തത് എനിക്കിഷ്ടല്ല so ഞാൻ negtv പറഞ്ഞിട്ടുണ്ട്..ഇപ്പൊ bb കഴിഞ്ഞു jasmine ഇനി കുറ്റം പറയേണ്ട ആവശ്യം ഇല്ല..jinto fan anel ജാസ്മിനെ ഇഷ്ടപ്പെടാൻ പാടില്ലേ..

  • @musheermushi9998
    @musheermushi9998 14 วันที่ผ่านมา +14

    അത് ശരി ജിന്റോയെ ഇഷ്ടപ്പെടുന്നവൾ ചെയ്താൽ PR വർക്ക്
    ജാസ്മിനെ ഇഷ്ടപ്പെടുന്നവർ ചെയ്താൽ ഫാൻസ് ന്റെ സ്നേഹം 😂
    ആ വീഡിയോ call വന്നവൻ ഊക്കുവാനോ അതോ സ്നേഹം ആണോ

  • @najirausman2697
    @najirausman2697 14 วันที่ผ่านมา +115

    ജാസ്മിൻ എവിടെ ഒരു വിവരം ഇല്ല

  • @raseenakp8313
    @raseenakp8313 14 วันที่ผ่านมา +161

    റെസ്മിനെ നിന്ടെ തെറ്റിദ്ധാരണ ജാസ്മിന് നെഗറ്റീവ് aki

  • @HafsathRafeequ
    @HafsathRafeequ 14 วันที่ผ่านมา +72

    Jasmin എന്താ വീഡിയോ ഇടാത്തത്

  • @bibinkmathew4746
    @bibinkmathew4746 14 วันที่ผ่านมา +12

    പി ആർ ഉള്ളത് ജിൻ്റോക്ക് മാത്രം ' അതല്ലേ ചേച്ചി ഉദ്ദേശിച്ചത്.

  • @husnahusi3305
    @husnahusi3305 14 วันที่ผ่านมา +276

    എന്നെ പോലുള്ള സാധാരണ ആൾക്കാർ ചെയ്യുന്ന വോട്ട് കൾ ആണ് അവർ pr എന്നും പറഞ്ഞു നടക്കുന്നെ.. ജാസ്മിൻ എന്നും ഇഷ്ടം ❤❤❤

    • @Anonymous-rl5ic
      @Anonymous-rl5ic 14 วันที่ผ่านมา +7

      Ithu thanneya jintoyude karyathilum

    • @indianarmylover4620
      @indianarmylover4620 14 วันที่ผ่านมา

      ​@@Anonymous-rl5icyes

    • @justforfun123...
      @justforfun123... 14 วันที่ผ่านมา +1

      Resmin 2 days jintoyyde veetil poi nikku .apo aryam ayalk ethra fans undnn...nee paranja PR alla..real fans aa ayalk ullad.....nink matrame fans illadhullu..

    • @pannerveedu677
      @pannerveedu677 14 วันที่ผ่านมา +2

      ​@@Anonymous-rl5icathavar sammathikkillla bro

    • @nabeelanabu1306
      @nabeelanabu1306 14 วันที่ผ่านมา

      Jasmin ❤

  • @sajukasaju6248
    @sajukasaju6248 14 วันที่ผ่านมา +32

    ജാസ്മിന് എതിരെയുള്ള നെഗറ്റീവ് വീഡിയോകളും, കമൻ്റസും കാണുമ്പോൾ fans എന്ന നിലക്ക് നല്ല വിഷമം വരാറുണ്ട്... നമ്മുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ആ പാവത്തിൻ്റെ അവസ്ഥ എന്തായിരിക്കും...
    റെസ്മിൻ ഭായ് അവളുടെ കൂടെ ഒരു പോസറ്റീവ് എനർജിയായിട്ടുള്ള friend ആയി എന്നും കൂടെ ഉണ്ടാവണം....
    All the best ResJas...🎉❤😊

    • @sheenabasheer4415
      @sheenabasheer4415 12 วันที่ผ่านมา +1

      Resmin koode koodiyal avalkku oru 1%support undenkil athum koode poyi kittum.resmine akatti nirthiyal jasminu kollam.resmine orikkalum oru nalla friend alla,enganeyulla friend ne arkkum kittathirikkatte.

    • @Userhdfcurljvfs
      @Userhdfcurljvfs 11 วันที่ผ่านมา

      Ival jasminu negative anu undakikondirikunnathu

    • @Siddh_raj
      @Siddh_raj 10 วันที่ผ่านมา

      വല്ലപ്പോഴും jasminumaay engagement 💍 കഴിഞ്ഞ അഫ്‌സലിന്റെ വേദന ഒരുക്കുന്നത് നല്ലത് ആയിരിക്കും. നമ്മുടെ ഒക്കെ family ഇലെ ഒരു ചെക്കനെ ആണ് ഇതുപോലെയുള്ള ഒരുത്തി ഇങ്ങനെ ചെയ്തത് എങ്കില്‍ എത്ര വേദനിക്കും. Engagement 💍 with Afsal...
      Umma, kadi with Gabri.
      കൊള്ളാം നല്ല വിശ്വസ്ത.

  • @NidhishaChandru
    @NidhishaChandru 14 วันที่ผ่านมา +58

    We understand 🤝പറഞ്ഞിട്ട് കാര്യമില്ല ആർക്കും സംശയം തോന്നും നമ്മുടെ ആത്മാർത്ഥ കാണുമ്പോ 🥳🥳

  • @manumanumathew3615
    @manumanumathew3615 14 วันที่ผ่านมา +21

    എന്തിനാ മോളെ കല്ലുവെച്ച നുണ പറയുന്നേ. ബിഗ് ബോസിൽ ഉള്ളതിൽ വെച്ച് ഏറ്റവും അധികം പിആർ വർക്ക് ചെയ്തിട്ടുള്ളത് ജാസ്മിന് മാത്രമായിരിക്കും. അവൾക്ക് വേണ്ടി മാത്രമായി എത്രയെത്ര വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആണ് തുടങ്ങിയത്. ആ ഗ്രൂപ്പുകളിലൂടെ ജാസ്മിന് ഇങ്ങനെ വോട്ട് കൂട്ടാൻ പറ്റും എന്നുള്ള ചർച്ചകളെല്ലാം ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇനി റസ്മിൻ വന്ന് വെളുപ്പിച്ചിട്ട് കാര്യമില്ല. 😂😂😂

    • @user-oq7rx7gp5p
      @user-oq7rx7gp5p 13 วันที่ผ่านมา

      Ath pr aanennu ningalkk engane ariyam

    • @manumanumathew3615
      @manumanumathew3615 13 วันที่ผ่านมา +2

      അതുകൊണ്ടാണല്ലോ ഒട്ടുമിക്ക TH-cam ചാനലുകളിലും ജാസ്മിന്റെ പിആർ ഗ്രൂപ്പിലെ ചർച്ചകളെ പറ്റിയെല്ലാം പുറത്തു കൊണ്ടുവരാനും പറ്റിയത്.

    • @NihaalSathya
      @NihaalSathya 13 วันที่ผ่านมา

      ​@@user-oq7rx7gp5p ജാഫർ ആ നാട്ടിൽ ഉള്ളവർക്ക് എല്ലാം hotstar ചാർജ് ചെയ്തു കൊടുത്തു മോൾക്ക്‌ വോട്ട് ചെയ്യാൻ പറഞ്ഞു, കള്ള് വാങ്ങി കൊടുത്തു, food വാങ്ങി കൊടുത്ത് വോട്ട് ചെയ്യാൻ പറഞ്ഞ വോയിസ്‌ ഒക്കെ പുറത്ത് വന്നിരുന്നു.. കണ്ടായിരുന്നോ 😄. അപ്പൊ അത് pr അല്ലേ

  • @princymolvictor7345
    @princymolvictor7345 14 วันที่ผ่านมา +30

    മോളെ നീ വിചാരിച്ചത് മുഴുവനും തെറ്റായിരുന്നു എന്ന് മനസിലാക്കുക

  • @user-oq1bw9ri8s
    @user-oq1bw9ri8s 14 วันที่ผ่านมา +7

    നിന്‍റെ ഓരോ പോസ്റ്റിനും ജനങ്ങള്‍ നല്‍കുന്ന കമന്‍റ് നോക്കുക. ഒന്നെങ്കിലും കുറ്റപെടുത്താത്തതുണ്ടോ..? അതില്‍നിന്നും സ്വയം വിലയിരുത്തി അഹങ്കാരംകുറച്ച് നന്നാക്കാന്‍ നോക്കുക...

  • @abdulazeezm4729
    @abdulazeezm4729 14 วันที่ผ่านมา +24

    നീ അപ്പോ പറഞ്ഞതും, ഇപ്പോ പറയുന്നതും, ഇനി പറയാൻ പോകുന്നതും വിശ്വസിക്കില്ല😂

  • @ReenaV-ve2hd
    @ReenaV-ve2hd 14 วันที่ผ่านมา +16

    നീ എന്തിനാ ജാസ്മിനെ അടിച്ചത്. അതിനാണ് നീ മാപ്പു പറയേണ്ടത്. അത്രയും വിശ്വസിച്ച നീ പാവത്തിനെ അടിച്ചു.

    • @vfamily0
      @vfamily0 14 วันที่ผ่านมา +2

      മാപ്പ് പറഞ്ഞിട്ടുണ്ടല്ലോ.

    • @reshmap487
      @reshmap487 14 วันที่ผ่านมา +3

      Adi athyavashyam aayrunu😅

    • @MrinadM
      @MrinadM 11 วันที่ผ่านมา

      😂​@@reshmap487

    • @Siddh_raj
      @Siddh_raj 10 วันที่ผ่านมา

      അത് അവള്‍ക്ക് കിട്ടേണ്ടത് തന്നെയാണ്.Resmin👏👏👏👏👏 Engagement 💍 കഴിഞ്ഞ ഒരുത്തി മറ്റൊരുത്തന്റെ കൂടെ കൂടി വൃത്തികേടുകളും കാട്ടി content ഉണ്ടാക്കി.
      പാവം അഫ്‌സല്‍.

  • @sasankank2465
    @sasankank2465 14 วันที่ผ่านมา +9

    മാഡം അറിയാത്ത കാര്യം നിങ്ങൾ എല്ലാ ചാനലിലും നിങ്ങൾ ആവിശ്മില്ലാത്ത കാര്യങ്ങൾ പറഞ്ഞു ജിന്റോ ജയിച്ചാൽ നിങ്ങൾ നിങ്ങൾ പലതും പറഞ്ഞു നിങ്ങൾ ടീച്ചർ ആണോ പ്യൂൺ ആണോ ജാസ്മിനെ മാത്രം അല്ല നിങ്ങൾ ജിന്റോയെയും പലതും പറഞ്ഞു ( വിവരം ) ഇല്ലേ?????

  • @snehavv-yg8sm
    @snehavv-yg8sm 14 วันที่ผ่านมา +49

    ഞാൻ വെയ്റ്റിംഗ് ആണ് jas ൻ്റെ video കാണാൻ ❤❤❤ മിസ്സ് u ❤❤

  • @jamsheenamashood7282
    @jamsheenamashood7282 14 วันที่ผ่านมา +48

    ഇങ്ങനെ ഒരു വീഡിയോ kanan waiting ആയിരുന്നു. .അവളെ കാണണം എന്ന് ആഗ്രഹം und. ഇങ്ങനെ kattakk കൂടെ നിൽക്കുന്നതിൽ ഒരുപാട് സന്തോഷം ഇങ്ങളെ രണ്ട് പേരെയും ഒത്തിരി ishtaaa❤❤❤❤❤❤❤❤

  • @Doc_._._781
    @Doc_._._781 14 วันที่ผ่านมา +17

    Guys anyone remember , one day Arjun n sreethu were discussing like Jasminum Gabriyum avarum njangalum orupole aan enn ulla reethiyil parayunnu ennum , Ath sreethuvinu ishtapedunnilla ennum paranjappo Resmin arjunodum sreethuvinodum- ayye , avarum ningalum orupoleyo, enikk ath kettitt poliyunnund . Enn paranju . Note that ee paranjath resmin jabrisinte koode full time nikkumbo aan ee back stabbing . From that day I knew she is not genuine with jasmine n Gabri .

    • @anasachu7442
      @anasachu7442 14 วันที่ผ่านมา +1

      Ys💯

    • @ammuzzdreamworld3563
      @ammuzzdreamworld3563 14 วันที่ผ่านมา

      Love combo kalude kude idayil irunu athrem divasam ninna game plan

  • @saalusaalumohan
    @saalusaalumohan 14 วันที่ผ่านมา +94

    Jasmine ❤️ Gabri Miss you

  • @hananhana5298
    @hananhana5298 14 วันที่ผ่านมา +38

    ജാസ്മിൻ പഴയ പോലെ ആക്റ്റീവ് ആയി വായോ..... തന്നെ ഇഷ്ടപെടുന്ന ഒരുപാട് പേരുണ്ട്.... Miss u❤️🥰

    • @F2_gh_fd_sh
      @F2_gh_fd_sh 10 วันที่ผ่านมา

      Miss you Jasmine ❤❤❤

  • @snehavv-yg8sm
    @snehavv-yg8sm 14 วันที่ผ่านมา +135

    Jas എവിടെ പോയി മിസ്സ് u❤❤❤❤

    • @sunilSK5757
      @sunilSK5757 14 วันที่ผ่านมา

      ജാസ്മിൻ മൂക്കള ഇളകാൻ poyirika

  • @user-nm3en9uy4j
    @user-nm3en9uy4j 14 วันที่ผ่านมา +37

    You are such a good friend...ellaa vishamagattathilum oppam undalloo❤
    Hats off resmin❤

    • @aynu3088
      @aynu3088 14 วันที่ผ่านมา +3

      താമസിയാതെ crush തോന്നാം ivalk ജാസ്മിനോട് 😂

    • @indianarmylover4620
      @indianarmylover4620 14 วันที่ผ่านมา

      ​@@aynu3088🤣🤣🤣🤣

    • @sheenabasheer4415
      @sheenabasheer4415 12 วันที่ผ่านมา

      Eval orikkalum oru true friend alla,athu live muzhuvanum pinne purathulla evalude interview um kandavarkkariyam

  • @shanpaul178
    @shanpaul178 14 วันที่ผ่านมา +7

    എനിക്കു ജാസ്മിൻ ബിഗ്ബോസിൽ നിക്കുമ്പോ നെഗറ്റീവ് വൈബ് തോന്നിയത് resmin കൂടെ നിക്കുമ്പോ മാത്രം ആണ്..

  • @najirausman2697
    @najirausman2697 14 วันที่ผ่านมา +70

    ജാസ്മിൻ റെസ്മിൻ ❤️❤️❤️❤️❤️

  • @SHIKHILShi-wy9bb
    @SHIKHILShi-wy9bb 14 วันที่ผ่านมา +41

    ജിന്റോനോട് മാപ്പ് ചോദിക്ക് മോളെ അതല്ലേ ശരി...വല്ലാത്ത ജാതി 🤔🤔

    • @raseenakp8313
      @raseenakp8313 14 วันที่ผ่านมา +6

      ജിന്റോ അങ്ങോട് ചൊറിയാതെ അവരാരും അങ്ങോട് പോയി chorijilla

    • @SHIKHILShi-wy9bb
      @SHIKHILShi-wy9bb 14 วันที่ผ่านมา +3

      @@raseenakp8313 അപ്പോ റസ്മിൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ 😂😂ജിന്റോ ക്ക് pr ഉണ്ടായിരുന്നു എന്ന്... റസ്മിന്റെ തന്ത ആയിരിക്കും ആ pr🙆‍♂️

    • @raseenakp8313
      @raseenakp8313 14 วันที่ผ่านมา

      ​@@SHIKHILShi-wy9bb moopen rajtalk അതുൽ മായ ഇവരൊക്കെ ജിന്റോയുടെ പ്രശ്നം ആണ് ശരിക്കും ഒന്ന് പോയിക്കാണും ജിന്റോ യെ മരുന്ന് കൊടുത്തു തളർത്തി എന്ധോകെ പടച്ചു vittu

    • @NihaalSathya
      @NihaalSathya 13 วันที่ผ่านมา

      ​@@SHIKHILShi-wy9bb 🤣🤣🤣👍

    • @MubinPA-jj4bo
      @MubinPA-jj4bo 12 วันที่ผ่านมา

      ​@@SHIKHILShi-wy9bb jintoyum thopim thammilulla meetup kandilleda ... Kundan jintokku kundan bb kodutha kundan cup. Valividu cup nedu

  • @sree126
    @sree126 14 วันที่ผ่านมา +15

    Jasmine resmin❤️❤️❤️

  • @JAMSHEENANOUSHAD-of2fq
    @JAMSHEENANOUSHAD-of2fq 14 วันที่ผ่านมา +20

    ഞങ്ങൾക്കും കാണണം 😭rasmi നിന്നെയും ജാസൂനെയും ❤

  • @anasachu7442
    @anasachu7442 14 วันที่ผ่านมา +17

    Plz resmin jabri's nte idayil ദയവു ചെയിതു ഇടപെടല്ലേ എന്തിനാ അവരെ പിരിക്കാൻ നോക്കുന്നത്.. ഗബ്രിയോട് എന്താ ഇത്ര ദേഷ്യം നിനക്ക്

  • @thachusvlog2023
    @thachusvlog2023 14 วันที่ผ่านมา +31

    ജാസ്മിൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ്❤

  • @NishaTinku-tb9yr
    @NishaTinku-tb9yr 14 วันที่ผ่านมา +90

    ജാസ്മിൻ ഇല്ലെങ്കിൽ bb 6ഇല്ലാ.... പാവം 😊
    Miss u 😊

    • @sunilSK5757
      @sunilSK5757 14 วันที่ผ่านมา

      അചൂട പൈങ്കിളി..... വെറും waste

    • @user-nq3yq8hs7isaina
      @user-nq3yq8hs7isaina 13 วันที่ผ่านมา

      സത്യം

    • @sunilSK5757
      @sunilSK5757 13 วันที่ผ่านมา +1

      Athe athe laletan okke pavam endhu cheythene.. പട്ടിണി കിടക്കേണ്ടി വന്നേനെ.. ഒന്ന് പോയെ... ഒരു മൂക്കള റാണി വന്നാണ്... നാട്ടുകാർക്ക്‌ പോലും വേണ്ട.. പിന്നെ അല്ലെ ബിഗ് boss

  • @Aleema-t9u
    @Aleema-t9u 14 วันที่ผ่านมา +14

    ജാസ്മിൻ... Gabri...... റെസ്മിൻ നിങ്ങളെ മാത്രം മാണ്. എനിക്ക് ഇഷ്ടം ♥️♥️♥️ജാസ്മിന്റെ വിശേഷം എന്താ

  • @blessyjohn4832
    @blessyjohn4832 13 วันที่ผ่านมา +1

    Jasmin is a kind-hearted person, and I watched Big Boss because of her. Resmin, please always stay by her side. Don't lose your friendship either.

  • @user-sc4nf6dw5u
    @user-sc4nf6dw5u 14 วันที่ผ่านมา +4

    Jasmin eppo onnu rest yedukate. 🥰 Purathu nadanathu oke yellam vtl irunu mansil akki. Thalarnu povathey pazhaya polle power ayi thirichu varanam jasmine❤ resmin thagal nalla oru oru frd anu 🥰 really misssssuuuuuuuuuu jasmine😢😔

  • @lakshmiprajith854
    @lakshmiprajith854 14 วันที่ผ่านมา +55

    ആരൊക്കെ എന്തൊക്കെ നെഗറ്റീവ് പറഞ്ഞാലും ഒരിക്കൽ പോലും ജാസ്മിൻ റെസ്മിൻ ഗബ്രി എന്നിവരോട് ദേഷ്യം തോന്നിയിട്ടില്ല മറിച്ച് ഒരുപാട് സ്നേഹം മാത്രം

    • @kevinbgeorge119
      @kevinbgeorge119 14 วันที่ผ่านมา +2

      ❤❤❤❤❤❤❤❤

    • @fousiShajahan
      @fousiShajahan 14 วันที่ผ่านมา +1

      പക്ഷേ തമ്മിൽ തല്ലിട്ടുണ്ട്

    • @tamilkumar1503
      @tamilkumar1503 14 วันที่ผ่านมา +1

      Because you belong to the same category

    • @sunilSK5757
      @sunilSK5757 14 วันที่ผ่านมา

      Waste jasmin

  • @hamzakoya3552
    @hamzakoya3552 14 วันที่ผ่านมา +86

    ജാസ്മിന്റെ വീഡിയോക്ക് വെയിറ്റ് ചെയ്യുകയാണ്❤❤❤

  • @rhythmoflife8977
    @rhythmoflife8977 14 วันที่ผ่านมา +42

    Jas❤resmin ❤

  • @jesiswetha9674
    @jesiswetha9674 14 วันที่ผ่านมา +5

    God bless you sister Jasmine and resmin❤❤❤❤❤❤🎉🎉🎉🎉🎉🎉best wishs for Jasmine 🎉🎉🎉🎉🎉❤❤❤❤❤❤

  • @ponnu277
    @ponnu277 14 วันที่ผ่านมา +5

    ഒന്ന് പൊടി...നിങ്ങടെയൊക്കെ PR സപ്പോർട് ചെയ്യുന്നവർ.. ജിന്റോയെ സപ്പോർട് ചെയ്യുന്നവർ PR.. ഇപ്പോഴും ഡബിൾ സ്റ്റാൻഡ്.. ഒന്നു പോടെയ് വെറുപ്പിക്കാതെ..

  • @MuhammedYaseen______235
    @MuhammedYaseen______235 14 วันที่ผ่านมา +4

    ജാസ്മിൻ ഒന്നുമറിയില്ല പാവം കൊച്ചു കുഞ്ഞു രശ്മി പറഞ്ഞു കൊടുത്താലേ അറിയൂ അവൾ എന്താണ് ഇല്ലാപ്പിള്ളയോ രശ്മി പറഞ്ഞ ഗബ്രിയേ കെട്ടിപ്പിടിക്കാൻ എന്ത് തെറ്റ് ചെയ്താലും ന്യായീകരിച്ചുകൊണ്ട് കുറെ അലവലാതികൾ 😮‍💨😏😏

  • @AmanAman-ci6js
    @AmanAman-ci6js 14 วันที่ผ่านมา +13

    ജാസ്മിൻ റസ്മിൻ ഗബ്രിയേൽ നിങ്ങളെയൊക്കെ മിസ്സ്‌ ചെയുന്നു.

  • @Doc_._._781
    @Doc_._._781 14 วันที่ผ่านมา +5

    Give her some privacy , leave her with family for some days .

  • @ShareefaYousuf-in9gk
    @ShareefaYousuf-in9gk 14 วันที่ผ่านมา +55

    Jasmin ❤❤❤

  • @user-sx3gx8er5l
    @user-sx3gx8er5l 14 วันที่ผ่านมา +10

    Jasmin ❤❤

  • @user-vv9vv8rn3n
    @user-vv9vv8rn3n 14 วันที่ผ่านมา +3

    I love jas❤❤❤ really miss you😢 plz come back jas❤❤❤

  • @rishumiju5199
    @rishumiju5199 14 วันที่ผ่านมา +89

    ഞാനും ജാസ്മിന്റെ ഒരു ഫാനാണ് എനിക്ക് കാണാൻ നല്ല പൂതിയുണ്ട് ഞാൻ ഒരു 42 വയസ്സായ ഉമ്മയാണ് എനിക്ക് നല്ല താല്പര്യം ഉണ്ട് ജാസ്മിനെ കാണാൻ

    • @varadha7546
      @varadha7546 14 วันที่ผ่านมา +3

      😆😆😆😆

    • @veenanagappankalindhi9791
      @veenanagappankalindhi9791 14 วันที่ผ่านมา +1

      ഈ ഇത്ത എല്ലാടത്തും ഉണ്ടല്ലോ

    • @kunjaaappus
      @kunjaaappus 14 วันที่ผ่านมา +5

      ആ ഞാനും കണ്ടു എല്ലായിടത്തും 42വയസ്സുള്ള ഉമ്മ എന്തു കണ്ടിട്ടാണാവോ മക്കളെ അങ്ങനെ വളർത്താമെന്നു വിചാരിച്ചിട്ടാണോ 😂😂

    • @LiyuLaiha
      @LiyuLaiha 14 วันที่ผ่านมา +5

      ഇതാ ഈ പ്രായത്തിൽ ഇവളുടെ കളികൾ ഇഷ്ടപ്പെടുന്നു 😅,.അപ്പൊ ഇത്താ മോഷക്കാരിയല്ല😂

    • @nafiadreams8132
      @nafiadreams8132 14 วันที่ผ่านมา +3

      Njanum 42 vayasund but njan ninne pole anthem kammi alla because enikkukm makal und 🙏

  • @jayamol9527
    @jayamol9527 14 วันที่ผ่านมา +3

    ഇവരെ കാണുന്നതും, ഇവരുടെ സംസാരം കേൾക്കുന്നതും വെറുപ്പാണ്ഇവർ ഇറങ്ങിയിട്ടു ജിന്റോയെ കുറ്റം പറയുന്നത് കാണുമ്പോൾ, ഇവർക്കു എന്തു കോളിറ്റി ഉണ്ടായിട്ടാണ്

  • @unni_art
    @unni_art 14 วันที่ผ่านมา +7

    ഗബ്രി ❤ ജാസ്മിൻ only..

  • @Wednesday_adams4
    @Wednesday_adams4 14 วันที่ผ่านมา +60

    Jasmin❤Resmin

    • @shabanarafeek2337
      @shabanarafeek2337 14 วันที่ผ่านมา +1

      Ningal nalla friendshippan❤

  • @shahanashahanaMK
    @shahanashahanaMK 10 วันที่ผ่านมา +1

    ഇനി ഒരുപാട് ഇഷ്ടമാണ് കാണാൻ തോന്നുന്നു അവരൊക്കെ വരുന്നത് പോലെ വരാൻ കഴിയുകയില്ല ഒരുപാട് കൊതിയുണ്ട് കാണാൻ ഞാൻ ഈ സീസൺ മാത്രമാണ് കണ്ടത് എന്റെ ഒരു സിസ്റ്ററിന്റെ പോലെയാണ് ഞാൻ പോലെയാണ് കാണുന്നത് ജാസ്മിനോട് ചോദിച്ചു എന്ന് പറയണം മരിക്കുന്നതിനു മുൻപ് എപ്പോഴെങ്കിലും കാണാൻ കഴിയട്ടെ ഞാൻ കോഴിക്കോടാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MumthasMumthas-wc6nd
    @MumthasMumthas-wc6nd 14 วันที่ผ่านมา +10

    ജാസ്മിൻ ചാനൽ എന്നും വന്നു നോക്കും vdo വന്നോ എന്ന് അത്രക്ക് ഇഷ്ടം An എന്നും എപ്പോഴും സപ്പോട്ട് ഉണ്ട് കൂടെ തന്നെ ഉണ്ടാവും

  • @sujitharam8261
    @sujitharam8261 14 วันที่ผ่านมา +3

    Hello Resmin..Thank you so much for providing updates on JASMIN...ennum jasmine kurich ariyan vendi youtube chanelil nokkumayirunnu...happy to hear that jasmin is okay...let her take a break from social media ..its very much required for her...jasmin nte peril ee season ariyapedum...

  • @RukkusWorld-jm8iy
    @RukkusWorld-jm8iy 14 วันที่ผ่านมา +2

    കൂടുതൽ വെളുപ്പിക്കണ്ട.. ജനങ്ങൾ എല്ലാം കാണുന്നുണ്ട്...എന്തൊരു ഗതികേട് ഏതോ ഒരുത്തൻ വിളിച്ചതും നാലുപേര് കാണാൻവന്നതുമൊക്കെ ലൈവിൽ കാണിക്കുന്നു... കഷ്ടം...

  • @abhishek-zp2bi
    @abhishek-zp2bi 14 วันที่ผ่านมา +10

    Jasmin happy anenn kandal mathy. Njangalum happy. Resmin also please be happy dear😘

  • @jagadeshkumar4432
    @jagadeshkumar4432 14 วันที่ผ่านมา +3

    Jasmine ❤ gabri waiting for that moment

  • @beenavinayakuma7469
    @beenavinayakuma7469 14 วันที่ผ่านมา +4

    ജാസ്മിൻ ❤❤വിന്നർ ❤️❤️❤️

  • @user-rp4zj1vy6i
    @user-rp4zj1vy6i 14 วันที่ผ่านมา +2

    Happy to see this thanku so much Rasmin for always being with Jasmin.Hope this friendship never breaks

  • @hashimbakker8411
    @hashimbakker8411 14 วันที่ผ่านมา +2

    The misunderstandings that have arisen shouldn't be addressed in a public forum; it's crucial to always base our discussions on verifiable facts in the presence of others. There have been numerous instances where your remarks about Jasmine, both inside and outside of social settings, have been interpreted by some of her supporters as contributing to cyberbullying. While your recent video was unexpected and somewhat surprising, it's important to acknowledge that an apology carries significant weight.
    Many times, we proclaim someone to be our best friend, yet we often find ourselves burdened by the accusations others level against them. It's a common pitfall to let external judgments cloud our perception of a friendship's genuineness. Instead, we should place our trust in our friend's character and integrity, rather than allowing hearsay to sway our beliefs."

  • @LiyuLaiha
    @LiyuLaiha 14 วันที่ผ่านมา +3

    നീ ജാസ്മിന്റെ പിന്നാലെ നടക്കുന്നത് എന്തിനാണാവോ😂..ഇനി അവൾടെ അടുത്ത ആൾ നീ ആണോ😂അവൾക്ക് ആരായാലും മതി..ഒരു തോൾ കിട്ടണം. ചായാനെ...
    മറ്റുള്ളവരുടെ പേരിൽ അറിയപ്പെടാനാണ് നിന്റെ യോഗം😢

  • @RaseenaShajahan-ku9jj
    @RaseenaShajahan-ku9jj 14 วันที่ผ่านมา +17

    Jasmin gabru.miss u

  • @nesishah3414
    @nesishah3414 14 วันที่ผ่านมา +1

    Resmin❤️❤️നിങ്ങൾ Jasmine ന്റെ നല്ലൊരു ഫ്രണ്ട് aanu, എന്നും ഇതുപോലെ കൂടെയുണ്ടാവണം.. നെഗറ്റീവ് കമന്റ്സ് ignore cheythekku 👍👍👍

  • @nazri3172
    @nazri3172 14 วันที่ผ่านมา +2

    Ini adutha sorry Gabri yod aayikkotte, As a teacher how could you call him such names? Don't make misunderstandings between them. I think you are valuing friendship so you can say sorry to him also.

  • @ShifAnath-op9jf
    @ShifAnath-op9jf 14 วันที่ผ่านมา +4

    Hi Rashmi shifa ആണ് നിലമ്പൂരിന്ന് മനസ്സിലായോ മിസ്സ് യു ടെ ❤

  • @user-jo2ng5vt1n
    @user-jo2ng5vt1n 14 วันที่ผ่านมา +3

    Resmin❤️jasmin🥰🥰

  • @TheRanikutty
    @TheRanikutty 14 วันที่ผ่านมา +2

    Unbelievable..what the hell is this guys..ella thenditharam kanichittum still trying to portrait her as an good person...pathetic

    • @MyCreativity_world
      @MyCreativity_world 14 วันที่ผ่านมา +1

      Ee lokath aarum nallavaralla... Ithoke kanumbol budhimut undenkil kananda ennu vekkuka

  • @najumaismail2546
    @najumaismail2546 14 วันที่ผ่านมา +1

    Resmine bhayankara ishttamanu...ellam manassilakki sorry parayanum ulla nalla manass.Ennum aa kuttiude koode nilkkanam.Aval bigg boss il orupad anubhavichu..njanghal avalodoppam bigg boss kand karanjathanu...resmin i love u so mych ❤

  • @zeenaummer1459
    @zeenaummer1459 14 วันที่ผ่านมา +5

    Jasmin gabri❤❤❤❤❤❤❤❤❤

  • @dreamgurl6858
    @dreamgurl6858 14 วันที่ผ่านมา +9

    Jas ❤ Gabri

  • @Lims2024
    @Lims2024 14 วันที่ผ่านมา +1

    Oralu thettu thiruthan shramichalum sammadikkoola ...You did a great thing Resmine ❤

  • @shivapriya5l179
    @shivapriya5l179 14 วันที่ผ่านมา +2

    Love you Jasmine Gabri and resmin❤❤❤❤❤❤❤❤

  • @Jose-mi5ek
    @Jose-mi5ek 14 วันที่ผ่านมา +3

    Resmin♥️ jasmin♥️

  • @rajisajeev8555
    @rajisajeev8555 14 วันที่ผ่านมา +3

    Jasmin❤❤❤Resmin❤❤❤

  • @nishap2843
    @nishap2843 14 วันที่ผ่านมา +2

    Aadyam thottu avasansm vare Jasmine aanu vote cheythathu. Gabri evicted aaya week il mathram out aavaruthe ennu karuthi Gabrikku vote cheythu. Pakshe karyam undayilla.

  • @chikku9827
    @chikku9827 14 วันที่ผ่านมา +1

    Resmin u r a good friend , she will never get a friend like u anywhere else

  • @umamuralimurali9289
    @umamuralimurali9289 14 วันที่ผ่านมา +3

    Resmin thankyou so much ❤❤❤
    Jasmine ❤❤❤

  • @deepakjoy9091
    @deepakjoy9091 14 วันที่ผ่านมา +5

    Waiting for Jasmin voice nice to see people support her, Resmin your support is outstanding.

  • @INDIA205
    @INDIA205 14 วันที่ผ่านมา +2

    Off the screen and on the screen bb കോണ്ടെസ്റ്റാന്റ്സിൽ ആളുകൾക്കു കാണാൻ താല്പര്യം ഇല്ലാത്ത 2 വ്യക്തികൾ. കണ്ണൻ സായി. നിക്കർ ബായി എന്നിവരെയാണ്. . കാരണം രണ്ടു പേർക്കും ഇപ്പോഴും പുച്ഛമാണ് bb വ്യൂവേഴ്സ് നോട്. . ജാസ്മിൻ എന്ന content ഇല്ലാതെ സ്വന്തം കാര്യങ്ങൾ ഉൾപ്പെടുത്തി content ഉണ്ടാക്കൂ

  • @shansmagicpot1508
    @shansmagicpot1508 13 วันที่ผ่านมา

    എനിക്കും എന്റെ ഫാമിലിക്കുംഒത്തിരി ഇഷ്ടമാണ് ജാസ്മിനെ ഞാൻ മലപ്പുറം സ്വദേശിയാ.. കൊല്ലത്ത് വന്നിട്ട് കാണാൻ കഴിയില്ല... ഇവിടെ മലപ്പുറം വരുന്നുണ്ടെങ്കിൽ അറിയിക്കണം...
    ഒത്തിരി സന്തോഷം ഉണ്ട്..... ജാസ്മിനെ കാണുമ്പോൾ... എന്റെ winner jasmin.... ❤️
    ജാസ്മിൻ ഒരു ധീര💪 വനിതയാണ്... എന്നും ഇത് പോലെ സന്തോഷം നില നിൽക്കട്ടെ all the best....

  • @lenasvlog2303
    @lenasvlog2303 14 วันที่ผ่านมา +3

    ജാസ്മിനെ അത്രക്ക് ഇഷ്ടമൊന്നുമില്ലായിരുന്നു പക്ഷെ അകത്തും പുറത്തും എല്ലാരും കുറ്റപ്പെടുത്തിയപ്പോൾ അവളോട് മാത്രം ഇഷ്ട്ടം ദി റിയൽ ഹീറോയിൻ ❤️❤️❤️❤️

    • @F2_gh_fd_sh
      @F2_gh_fd_sh 10 วันที่ผ่านมา

      Aarodum vidveshamo vayragyamo illatha kutti ❤

  • @abdullaarshavin1803
    @abdullaarshavin1803 14 วันที่ผ่านมา +10

    ഗബ്രി പുറത്തായി കഴിഞ്ഞപ്പോൾ ജാസ്മിനോടുള്ള നിന്റെ സ്നേഹം എന്താണെന്ന് ഞങ്ങൾ കണ്ടതാ..
    പലവട്ടം അവൾ സംസാരിക്കാൻ നിന്റെ പിന്നാലെ വന്നിട്ടും ആട്ടിപ്പായിച്ചതും
    അൻസിബ യോടൊപ്പം കൂടി പവർറൂമിൽ കേറി എത്ര മാത്രം ഇൻസൽട്ട് ചെയ്തു.
    റോബോട്ട് ഗെയിം ഭംഗിയായി അവതരിപ്പിക്കാൻ അവൾ മാക്സിമം ശ്രമിച്ചപ്പോ അത് നശിപ്പിക്കാൻ ശ്രമിച്ചതും അതിന് വേണ്ടി അവളെ ഫിസിക്കൽ അസ്സോൾട്ട് വരെ ചെയ്യാൻ മുതിർന്നതല്ലേ.. മിത്രമായി
    കൂടെ നിന്നിട്ട് ആപത്ഘട്ടത്തിൽ
    കുതികാൽ വെട്ടുന്നതിനോളം ചതി വേറെ ഒരു ശത്രുവിനു പോലും കഴിയില്ല. അവളോട്
    ഗബ്രിയോളം ആത്മാർത്ഥത റെസ്മിനില്ല

    • @noushadap2264
      @noushadap2264 14 วันที่ผ่านมา

      തെറ്റ് ദ്ധാരണ അല്ലെ . ഇപ്പോൾ അത് മറ്റിയില്ലെ

    • @abdullaarshavin1803
      @abdullaarshavin1803 14 วันที่ผ่านมา

      @@noushadap2264 നല്ലൊരു ചങ്ങാതി അങ്ങനെ തെറ്റിദ്ധരിക്കാൻ പാടുണ്ടോ, പ്രത്യേകിച്ച് റെസ്മിന് ദോഷകരമായിട്ടൊന്നും ജാസ്മിനവിടെ ചെയ്തിട്ടില്ല.
      പുറത്ത് ജാസ്മിന് നെഗറ്റീവ് ആണെന്ന വിവരം മനസ്സിലാക്കിയപ്പോഴല്ലേ
      അവളെ ഒറ്റപ്പെടുത്തി നല്ല പിള്ള ചമയാൻ ശ്രമിച്ചത്.നല്ലൊരു ഫ്രണ്ട് അങ്ങനെ പാടുണ്ടോ ?

    • @NihaalSathya
      @NihaalSathya 13 วันที่ผ่านมา +1

      ഗബ്രി ഫൈനൽ ആകാൻ 2 ദിവസം ഉള്ളപ്പോൾ കാട്ടിക്കൂട്ടിയത് എന്താണ് 😂

  • @amiiworld7101
    @amiiworld7101 14 วันที่ผ่านมา +2

    Jasmine always jenuine🥰❤

  • @rahilarehima4653
    @rahilarehima4653 14 วันที่ผ่านมา +2

    പ്രിയ റെസ്മിൻ കുട്ടിയെ മനസിലാകുന്നവർ മനസിൽ നന്മ ഉള്ളവർ തന്നെ നന്നായി തിച്ചറിയും
    പിന്നെ ജാസ്മിനെ എനിക്കറിയില്ല ബിഗ്‌ബോസ് ഞാൻ കാണുകയുമില്ല നാട്ടിൽ വന്നപ്പോൾ ബിഗ് ബോസ് എവിടെ തിരിഞ്ഞാലും ജാസ്മിൻ വിവാദം
    ഞാൻ ടീവീ കാണുന്ന ആളുമല്ല
    എന്നാലും ഞാൻ എന്താണ് എന്നറിയാൻ തോന്നി മൊബൈയിലെ
    ഹോസ്റ്റർ വഴി പിന്നെ കണ്ടു vot ജാസ്മിന് കൊടുത്തു എനിക്ക് ആ മോളോട് ഇഷ്ടം ആദരവ് വും തോന്നി എന്റെ ബന്ധു കൾ സുഹൃത്തുക്കൽ എന്നിവരോട് വാദിച്ചു ചിലർ എന്നോട് വഴകിട്ടു എന്നാലും അവരിൽ പലരെയും കൊണ്ട് ഞാൻ vottu ഇടിപ്പിച്ചു ചിലർ സ്‌ക്രീൻ shorttu ഇട്ടു തന്നു അങ്ങനെ ഞാൻ പോയി പക്ഷേ അവസാനം അവർ എന്നോട് വിളിച്ചു പറഞ്ഞു നിങ്ങളെ ജാസ്മിന് കിട്ടിയില്ല ല്ലോ
    വിഷമം വന്നു എന്നാലും ഇഷ്ട്ടം തോന്നിയ കാരണം എത്ര വിഷമിച്ചിട്ടു ആണെങ്കിലും jasmi എന്ന ആ പെൺകുട്ടി അവളെ കുടുംബത്തെ വിട്ടു കളയാതെ നോക്കിയില്ലേ
    എത്രയെ പെൺകുട്ടികൾ ഈ പ്രായത്തിനും മുൻപ് ജീവനെ പോലെ സ്നേഹിച്ച രക്ഷിതാക്കളെ ഉപേക്ഷിച്ചു കൊണ്ട് ഒരു പരിചയം പോലും ഇല്ലാത്ത ആളുകളോട് ഒപ്പം ഒളിച്ചു ഓടുന്നു
    റെസ്മിൻ കുറ്റബോധം ഉള്ള വരുടെ മനസിൽ ദൈവം ഉണ്ട്
    ജാസ്മിനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
    ഒപ്പം റെസ്മിനെയും
    കാണാൻ പറ്റുമോ അറിയില്ല
    നിങ്ങൾക്ക് നല്ലതും നന്മകളും പടച്ചവനോട് പറഞ്ഞു കൊണ്ട്

  • @snehavv-yg8sm
    @snehavv-yg8sm 14 วันที่ผ่านมา +26

    Love you jasss❤❤❤❤❤❤

  • @aneesamansoor9625
    @aneesamansoor9625 14 วันที่ผ่านมา +4

    I like Jasmin rasmin...❤😍🥰

  • @Mafiaqueen929
    @Mafiaqueen929 14 วันที่ผ่านมา +1

    Resmin neeyennum avalude koode nalloru friend ayi koode venam

  • @Sheejaachu287
    @Sheejaachu287 14 วันที่ผ่านมา +1

    Hello resmi jasu njangade muthalleee❤❤❤ ottiri eshtam anu engane oru kuttiye kittiyarnengil prarthikkuvaa resmi nintha friend super anu love you