അടിപൊളി... 👍👍 ചേട്ടാ ഞാൻ കണ്ണൂരിൽനിന്നാണ്.. ഫിഷിങ് ലൂർ ( സീ ഫിഷിങ് ) വിലക്കുറവിൽ ലഭിക്കുമോ.. പൈസ അയച്ചുതന്നാൽ കൊറിയർ അയച്ചുതരാൻ പറ്റുമോ... പറ്റിയാലും ഇല്ലെങ്കിലും റിപ്ലൈ തരുമോ..ബുദ്ധിമുട്ടില്ലെങ്കിൽ whatsap നമ്പർ തരിക.. വിലയും മറ്റുകാര്യങ്ങളും ചോദിക്കാമായിരുന്നു... ഇതിൽത്തന്നെ കമെന്റ് ഇടുകയാന്നെങ്കിൽ ഇതേ ആവശ്യമുള്ള മറ്റു പലർക്കും ഉപകാരമാവും..
ഹായ് ചേട്ടാ ഈ വീഡിയോ എത്ര ദിവസം മുമ്പ് ഉള്ള വീഡിയോസ് ആണ്
ഹായ് കണവ പിടുത്തം പൊളിച്ചല്ലോ അടിപൊളി
Ningal poli aanu athu pole video um nize💥💥💥🔥🔥
പൊളിയാണല്ലൊ ബ്രോ....
Kooduthalum pidikunna kanavakku jeevan ella ethegane
Evd onum patilya bro kanava onum evd kitoolaaaa
Eeth month aan kanava adikkunne
ചേട്ടാ വീഡിയോ ഒത്തിരി ഇഷ്ടമായ് കട്ടഫാൻ ആട്ടോ
😍😍
അടിപൊളി വീഡിയോ ആഷിക്കാ
35 rupees loor corrier vazhi vadikkanulla details onnu next videosill parayamo ?
Ath kanva pisikkunna lure aanu.. Only kanava...
@@reefmonsters-hello ഈ lure എവിടെ കിട്ടും നമ്പർ തരുമോ pls
Amoor kitumo
Poli.. Bro.. 🔥🔥🔥🔥🔥
Bro oru സംശയം
നിങൾ right ano
Left ano
Poli ashane ❤️❤️❤️
Evidayanu eee stalam
Thankasseri
Njanum pidicharnn😋
E roolinda per yanda
Eging
ഹായ് ചേട്ടായി ഒന്ന് പറയാമോ ഈ വീഡിയോ എത്ര ദിവസം മുമ്പ് ഉള്ളതാണ്
20 days
ഇനി കൂന്തൽ ഉണ്ടാകാൻ സാധ്യതയുണ്ടോ ചേട്ടായി
Bro gt adikunna spot onnu msg ayakamoo pls
ഈ ലൂർ വാങ്ങിക്കുന്ന കട എവിടെയാണ്
Kollam
അടിപൊളി... 👍👍
ചേട്ടാ ഞാൻ കണ്ണൂരിൽനിന്നാണ്..
ഫിഷിങ് ലൂർ ( സീ ഫിഷിങ് ) വിലക്കുറവിൽ ലഭിക്കുമോ..
പൈസ അയച്ചുതന്നാൽ കൊറിയർ അയച്ചുതരാൻ പറ്റുമോ... പറ്റിയാലും ഇല്ലെങ്കിലും റിപ്ലൈ തരുമോ..ബുദ്ധിമുട്ടില്ലെങ്കിൽ whatsap നമ്പർ തരിക.. വിലയും മറ്റുകാര്യങ്ങളും ചോദിക്കാമായിരുന്നു... ഇതിൽത്തന്നെ കമെന്റ് ഇടുകയാന്നെങ്കിൽ ഇതേ ആവശ്യമുള്ള മറ്റു പലർക്കും ഉപകാരമാവും..
Bro number onnittekkamo broyude
Ashikkaa comeooon 😍😍😍
Eppazhum pidutham undo kazhynju azcha nalla pidutham undayirunnu enikku 5 kg kitty
Ippozhathe karyam ariyilla bro
🔥🔥
Nice catch brother..
ഹലോ തങ്കശ്ശേരി ഇത് എവിടാ സ്ഥലം കട എവിടെ
Vaadi
Fist like enty vaka bro
🥰🥰😍
Supper supper 👌👌❤️
ചേട്ടാ ആ ഗ്ലാസ് എവിടെ കിട്ടും അതിന്റെ പേര് എന്താണ്
rapala brand
@@reefmonsters- ഗ്ലാസിന്റെ പേര് എന്താണ്
Nice
Niceeee💥💥😢
പൊളി 😍😍💪💪✌️✌️
Super
Thanks
അടിപൊളി
Poooooli bro
ഹായ് bro ഇന്ന് കൂന്തൽ ഉണ്ടോ?
അതോ ഇത് old video ആണോ plz rply bro 🤔🙋🏻♂️
ഇത് 1 week മുൻപ് ഉള്ളത് ആണ്..ഇപ്പോൾ ഉണ്ടോ എന്നറിയില്ല ബ്രോ😊😊
@@reefmonsters- ആ സമയത് ഞാൻ പിടിച്ചായിരുന്നു bro 😉😌👍
Kanava powlichu 🔥🔥
ഇത് post വഴി അയചു തരൊ
Lure aano meen aano😀😀
കണവ ഉണ്ടെങ്കിൽ എങ്ങനെ അറിയാൻ പറ്റും?? 👌🏻
അത് മുകളിൽ കൂടി പോകും കൂട്ടത്തോടെ...
@@reefmonsters- 😍
super👌👌
ഇവിടെ മീൻ പിടിക്കാൻ പറ്റുവോ??
Allowed alla but allathe keranam..
chilapo police varum appol petti kittan chance und...
Poli
🔥🔥😍😍🥰🥰🥰
🥰🥰🥰
ആ ഗ്ലാസ് എത്ര രൂപയായി
2800
👍
നമ്മൾ കടയിൽ വെച്ച് കണ്ടിരുന്നു
Suuuppppeeeerrrr
👍👍
👌😎👍🔥
🥰🥰🥰👌👌👌
❤️❤️👍👍
ബ്രോ ഇത് ലൂർ വലികുന്നത് പോലെ റീൽ ചെയ്‌ത് എടുക്കുകയാണോ?
ഈ ലൂർ അവിടെ വാങ്ങാൻ കിട്ടും അതിൽ തങ്കൂസ് കെട്ടിയാൽ മതി കൈ ചുണ്ട ആണ് കുറച്ചൂടെ നല്ലത് 👍
വേണ്ടാ എറിഞിട്ടാൽ മതി...അത് വന്നു പിടിച് lock ആയിക്കോളും
Umbrella hook
@@kolilakkam...9083 🤝👍
അത് 5 എണ്ണം ഇപ്പോഴും എന്റെയിൽ വെറുതെ ഇരിക്കുന്നു😇
@@Shyamfakkeerkollam7890 ലൂർ എവിടെ കിട്ടും
👌🏻👌🏻👌🏻
😍🤩😍🤩😍👌
കണവ മാത്രമേ ഈ ടൈപ്പ് ലുറിൽ അടിക്കാത്തൊള്ളൂ?
Yes
Bro lure erinju valikkano
ചേട്ടാ ചേട്ടന്റെ നമ്പർ ഒന്ന് തരാമോ
Insta il msg ayakk bro!!
@@reefmonsters- ചേട്ടാ അവിടെ ഇപോ ചെന്നാൽ കൂന്തൽ ഉണ്ടാകുമോ
കണവ അല്ല ഇത് കൂന്തൾ ആണ്
കൊല്ലത്ത് ഇതിനെ കണവ, കൂന്തൽ, ചടയൻ എന്നും പറയാറുണ്ട്...😊
@@reefmonsters- അപ്പൊ കണവയെ എന്തു പറയും.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സൂപ്പർ
👍
❤️
😍😍