മക്കൾ പറഞ്ഞത് അനുസരിക്കുന്നില്ലേ ചെയ്ത് നോക്കൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 227

  • @AnzarTvmAnzarTvm
    @AnzarTvmAnzarTvm 8 หลายเดือนก่อน +63

    അല്ലാഹുവേ ധാരാളം അമലുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ഇനിയും ധാരാളം അമലുകൾ പറഞ്ഞു തരാനുള്ള ആഫിയത്തുള്ള ദീർഗായുസ്സ് ഉസ്താദിനും കുടുംബത്തിനും കൊടുക്കണം അല്ലാഹ്

    • @vsjjsbsjjs7118
      @vsjjsbsjjs7118 8 หลายเดือนก่อน +2

      Usthade oru penkunju undakan entha cholluka usthad Dua🤲🤲🤲cheyyane

  • @gamingwithsahil8245
    @gamingwithsahil8245 8 หลายเดือนก่อน +25

    ഈ അവസ്ഥയിലൂടെയാണ് ഞങ്ങളും കടന്ന് പോകുന്നത് ഉസ്താദ് ദുഅ ചെയ്യണം

  • @AnzarTvmAnzarTvm
    @AnzarTvmAnzarTvm 8 หลายเดือนก่อน +38

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @suharasageer9983
    @suharasageer9983 8 หลายเดือนก่อน +26

    അനുസരണ യുള്ള മകൻ ആകാൻ ദുആ ചെയ്യണം ഉസ്താദെ

  • @FathimaRauha
    @FathimaRauha 8 หลายเดือนก่อน +6

    എൻ്റെ രണ്ട് മക്കൾ ഹിഫ് ളിന് പഠിക്കുകയാണ് തജ് വീദിൻ്റെ നിയമത്തോടെ പഠിയാനും മറകാദരിക്കാനും ഫുള്ളാക്കാനും അതോടപ്പം സ്ക്കൂൾ പഠനത്തി വിജയിക്കാനും ദുആ ചെയ്യണെ ഉസ്താദെ

    • @noushadnoua6761
      @noushadnoua6761 4 หลายเดือนก่อน

      Inshaallah 🥀💫 aameen ya rabbal aalameen

  • @SaleemSali-x3y
    @SaleemSali-x3y 8 หลายเดือนก่อน +8

    ആമീൻ. എന്റെ മക്കൾ സ്വലിഹീങ്ങൾ aavan

  • @JameeJMP
    @JameeJMP 7 หลายเดือนก่อน +10

    ഞാനും അനുഭവിക്കുന്ന വേദന എന്റെ മോന്ക്ക് ജോലി ശരിയാവാനും ഗെയ്മിന്ന് അടിമ ആയി ജീവിക്കുന്നു അതിന്ന് ഒന്ന് മാറി കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണം

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 8 หลายเดือนก่อน +4

    ഉസ്താദ് 28 വർഷം കഴിഞ്ഞ് വാടകവീട്ടിൽ താമസിക്കുന്നത് സ്വന്തമായി വീടുണ്ടാവാൻ ഉസ്താദ് ഒരുപാട് ആഗ്രഹങ്ങൾ സ്വന്തം വീട്ടിൽ കിടന്ന് മരണപ്പെടാൻ തൗഫീഖ് നൽകട്ടെആമീൻ 🤲🏻🤲🏻😭😭🏠🏠

  • @Noushshad
    @Noushshad 8 หลายเดือนก่อน +11

    അല്ലാഹ് ഉസ്താദിനും കുടുംബത്തിനും മാതാപിതാക്കൾ ക്കും നീ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കണം റഹ്മാനെ

    • @azanazu3436
      @azanazu3436 8 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Noushshad
    @Noushshad 8 หลายเดือนก่อน +13

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @ShanuShamil-ul7me
    @ShanuShamil-ul7me 7 หลายเดือนก่อน +2

    കടങ്ങൾ വീടാനും പ്രയാസങ്ങൾ മാറാനും മക്കളും നന്നാവാൻ ഉസ്താദ് പ്രത്യേകം

  • @Sameera-i6i
    @Sameera-i6i 8 หลายเดือนก่อน +17

    സ്വാലിഹായ മക്കളാവൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @NajanazminNajaaahhh
    @NajanazminNajaaahhh 5 หลายเดือนก่อน +2

    ഉസ്ദാ തെ എന്റെ മകനെ ഹാഫിളാകാൻ അയച്ചു. പക്ഷേ കഴിയുന്നില്ല എന്ന് പറഞ്ഞ ദർസിൽ ആക്കി ഇപ്പൾ അതും പഠിക്കാൻ കഴിയുന്നില്ല. എന്ന് പറഞ്ഞു ദർസിൽ നിന്നും ചാടി പോന്നു. വല്ലാത്ത വിഷമത്തിൽ ആണ് ഞാൻ ഇപ്പോൾ സ്കൂളിൽ മാത്രം ചേർത്താൻ പോകുന്നു. സ്വഭാവം ന്നന്നാവാൻ ദുആ ചെയ്യണം.

  • @MuhammedTharif-cl2qt
    @MuhammedTharif-cl2qt 8 หลายเดือนก่อน +3

    എന്റെ മകൻ മുഹമ്മദ് തൗഫീഖ് നല്ലൊരു ജോലിയും നല്ല ശമ്പളം ജോലി കിട്ടാനും നല്ലൊരു വിസ കിട്ടാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @AbubackerPt-mm9ek
    @AbubackerPt-mm9ek หลายเดือนก่อน

    ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ മോനിക്കണ്ട് പ്രത്യകം ദുആ ചെയ്യുണം

  • @JampengalJampengal
    @JampengalJampengal 8 หลายเดือนก่อน +5

    മക്കൾ അനുസരണ ഉള്ള മക്കളാവനും കണ്ണേ രു മാറാനും ദുആ ചെയ്യണേ

  • @VahidSha-pu5zn
    @VahidSha-pu5zn 8 หลายเดือนก่อน +2

    തങ്ങളു ഉപ്പാപ ഞങ്ങൾക്ക് അതിയായ അഗ്ര മാണ് ഒരു ഹജ്ജു ഉംറയും ചെയ്യാൻ അതുന്നുള്ള ബർക്കത്തിന് വെണ്ടി ദുആ ചെയ്യാണം ആ ള്ള തുണക്കട്ട ആമിൻ

  • @NafeesaTuvvvur
    @NafeesaTuvvvur 3 หลายเดือนก่อน +1

    എൻറ പ്രയ,സ ങ്ങൾ മാറിക്കിട്ടാൻ ഉസ്താദ്.... ദുആ

  • @sareenaaboobacker7166
    @sareenaaboobacker7166 28 วันที่ผ่านมา

    മക്കൾ സലീഹിങ്ങളവൻ തങ്ങൾ ദുആ ചെയ്യണം

  • @JasminK-no5pu
    @JasminK-no5pu หลายเดือนก่อน

    എന്റെ മോളും 😢inshaallah ഞാനും ഇന്നുമുതൽ ചൊല്ലും തങ്ങൾ ദുആ യിൽ ഉൾപെടുത്തണേ

  • @sakkenak588
    @sakkenak588 3 หลายเดือนก่อน

    എന്റെ മോൻ ഹാഫിലാണ് പക്ഷെ അവന്റെ അവസ്ഥ യും ഇത് തന്നെ യാണ് കൃത്യമായും നമസ്ക്കരിക്കില്ല പഠിക്കാനുംകോളേജിൽ പോകാനും മടിയാണ് ഫുൾടൈം ഫോണിൽ കളിയാണ് നന്നാവൻ ദുആ ചെയ്യണേ

  • @MuhammedTharif-cl2qt
    @MuhammedTharif-cl2qt 8 หลายเดือนก่อน +2

    എന്റെ മകൻ ജോലിയിൽ നിന്നും നല്ലൊരു ജോലി കിട്ടാനും അവന് നല്ലൊരു ഇണയെ കിട്ടാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @Ameen.789
    @Ameen.789 8 หลายเดือนก่อน +1

    സ്വാലിഹായ മക്കൾ ആകാൻ ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ

  • @mufihadi6392
    @mufihadi6392 หลายเดือนก่อน

    Makkal nalla makkalakan duha cheyyane😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 8 หลายเดือนก่อน +2

    Ngalude avasthayum egane aan 18 vayasulla mon 4 varshamayit oroo prblms aan ipool plus2 vin say und insha allah adilokke nalla markoodu koodi passayi nalla jobilekkulla vayi kanich tharane allah avante swabavam nannakanum niskarikanum odanum padikkanum ulla nalla manass kodukkkane allah. Ngalude makkale yellam swalihengalil ulpeduthi Rand lokathum upakarikkunna makkal akkane 🤲

  • @sirajudheenek3457
    @sirajudheenek3457 8 หลายเดือนก่อน +2

    ഉസ്താദ് പറഞ്ഞു തരുന്ന എല്ലാഇസ്മകളും പതിവാക്കുന്നുണ്ട്.. ദുആ ചെയ്യണേ വളരെ പ്രയാസത്തിലാണ്

  • @mohddiyan9419
    @mohddiyan9419 8 หลายเดือนก่อน +2

    Alhamdulillah alhamdulillah alhamdulillah usthadintea class nangalkku valarea ubagaramulla classanu chilathokea ennum chellunnund thudarnnu kondu povan thoufeeq undavaan dua cheyyanea usthadea

  • @mumthasabdulla8953
    @mumthasabdulla8953 8 หลายเดือนก่อน +2

    വിഷമങ്ങൾ മാറാനും മനഃസമാദാനം ഉണ്ടാവാനും ദുആ ചെയ്യണേ

  • @Sajitha2064
    @Sajitha2064 8 หลายเดือนก่อน +1

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲

  • @fathimasalaam154
    @fathimasalaam154 8 หลายเดือนก่อน +3

    1:04 ഉസ്താദ് അസുഖങ്ങളെല്ലാം മാറാൻ ദുആ ചെയ്യണം

  • @InayaMol
    @InayaMol 5 หลายเดือนก่อน

    Aameen
    24 vayassulla sahodaran anusarikkan vendi dua cheynam
    In sha allah

  • @Haseena-y6o
    @Haseena-y6o 8 หลายเดือนก่อน +1

    Usthade mathapithakkal parayunnath anusarikkanum niskarikkunna makkalakanum orupad agrahikkunnu.eppozhum prarthikkunnund.cheriyamon 9 classical.padikkan oru thalparyavumilla.ath sheriyavanum dua cheytane

  • @muhammedmuhsinkn6581
    @muhammedmuhsinkn6581 5 หลายเดือนก่อน

    Usthade swaliheegalil ulpeduthaanum paranjal anusarana ulla makkal aavanum duhaayil ulpeduthaane🤲🏻🤲🏻🤲🏻

  • @fidhafathima1593
    @fidhafathima1593 7 หลายเดือนก่อน

    Ee oru kaaryam kondu ella dhivasavum vishamikkunna oru ummayanu njan ethinu oru solution paranju thanna usthadinum kudumbathinum allahu aarogyathodu koodi ayusittu anugrhikatte aameen ya rabbul aalameen

  • @shibishibi3535
    @shibishibi3535 6 หลายเดือนก่อน +1

    മക്കൾ നന്നാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @SwalihSali-m9b
    @SwalihSali-m9b 5 หลายเดือนก่อน

    സ്വാലിഹായ മക്കളാവാൻ ദുആ ച്ചെയ്യണേ ഉസ്താദെ

  • @fathimasalaam154
    @fathimasalaam154 8 หลายเดือนก่อน +2

    ഉസ്താദ് ഞങ്ങളും കുറച്ച് ബുദ്ധിമുട്ടിലാണ് ഞങ്ങടെ എല്ലാ ബുദ്ധിമുട്ടുകളും മാറാനും ഹയറും ബർക്കത്തും ജീവിതത്തിൽ ചൊരിഞ്ഞു കിട്ടാനും ദുആ ചെയ്യണം

  • @Haseena-y6o
    @Haseena-y6o 8 หลายเดือนก่อน

    Usthathinte class orupad upayogapradaman .usthadin arodyamulla deergayuss nalkatte.ameen

  • @Namra_Naina
    @Namra_Naina 8 หลายเดือนก่อน

    Alhamdulillah.. Usthad nu ee lokathum para lokathum ethinokke ulla gunam tharatte 🤲🏼

  • @minhajminnu2466
    @minhajminnu2466 8 หลายเดือนก่อน +11

    ഉസ്താദെ മനസ്സിന് തീരെ സമാധാനമില്ല പ്രത്യേഗം ദുആ ചെയ്യണെ

    • @NisaS-sy9pi
      @NisaS-sy9pi 6 หลายเดือนก่อน

      എ വി ഡിയ

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 8 หลายเดือนก่อน

    E. Amalukal. Allam. Nagale. Are. Samadanavum. Santosavum. Taruna. Kairaya. Amalugalan. Alhmdulellah. Allam. Chyunund. Majlesum. Rand. Netavum. കാണാറുണ്ട്. അല്ലാഹു. Segarech. Tarumaravte. Aameen. Ameeen. Aameen.

  • @shareefakhalid6523
    @shareefakhalid6523 7 หลายเดือนก่อน

    Aameen yaa rabbal alameen 🤲
    duayil ulpeduthane usthaade

  • @KochikaOrakarisseril
    @KochikaOrakarisseril 7 หลายเดือนก่อน

    Eemajlisinte barkathe konde moone nalla hairaya jooli kittan dua cheyyane usthade

  • @sabnarasheedsabnarasheed9722
    @sabnarasheedsabnarasheed9722 8 หลายเดือนก่อน +9

    മക്കൾ നന്നാകാൻ ദു ആ ചെയ്യണം

  • @MumthasAnzarr
    @MumthasAnzarr 8 หลายเดือนก่อน

    Ente mon kurach pprashnangal undd Insha allah usthathintte Ee ariv pakarnnathin Allahu Barkath cheyyatte Avan swelath majiliss kelkkunnath ishtalla. Allahu ellam matti tharatte dua cheyyanam monte name Md Saalmaan❤❤❤

  • @AsalmAslu-rj7jf
    @AsalmAslu-rj7jf 4 หลายเดือนก่อน

    എൻ്റെ മകന് വിസ ശരി ആക്കാൻ ദുആ ചെയണെ

  • @azranzarazr8655
    @azranzarazr8655 8 หลายเดือนก่อน

    എന്റെ മോന് നല്ലൊരു ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ് നല്ലൊരു വിസ ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദ്

    • @habeebarihan2971
      @habeebarihan2971 8 หลายเดือนก่อน

      Assalamu alikim swalihaya makkal aavanum anusarana ulla makkal aavanum avare swabavam nannavanum usthade duha cheyyanam

  • @arifakadhersinan3968
    @arifakadhersinan3968 5 หลายเดือนก่อน +2

    എന്റെ മക്കൾ അനുസരണ ഉള്ള മക്കള്ളവൻ ദുആ ചെയ്യണമോ ഉസ്താദ്

  • @hassainarum
    @hassainarum 6 หลายเดือนก่อน +1

    ഒരുപാട് കടം ഉണ്ട് ദുആ ചെയ്യണേ

  • @ThahiraThahira-b4k
    @ThahiraThahira-b4k 8 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @mohddiyan9419
    @mohddiyan9419 8 หลายเดือนก่อน

    Alhamdulillah, alhamdulillah, alhamdulillah, marikkunnathintea mumbe hajjuum umrayum cheyyanulla thoufeeq undavaan dua cheyyanam usthadea 🤲🤲🤲🤲🤲🤲🤲

  • @Shamna-d9t
    @Shamna-d9t 8 หลายเดือนก่อน +2

    മുറാദ് ഹാസിലാകാൻ ദുഹാ ചെയ്യണേ

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 7 หลายเดือนก่อน +1

    ഉസ്താദ് എന്റെ മോനും ഫുൾടൈം ഫോണിൽ ആണ് കളി രാത്രി ഉറങ്ങൂല പകലും ഫുൾ ഉറങ്ങും പറഞ്ഞത് കേൾക്കൂല ഭയങ്കര വാശിയാ ദേഷ്യവുമാണ് പ്രത്യേകിച്ച് ദുആ ചെയ്യണം🤲🏻🤲🏻

  • @safiyakoroth9376
    @safiyakoroth9376 8 หลายเดือนก่อน +2

    മോന്റെ വിവാഹം ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @koyakadar8515
    @koyakadar8515 4 หลายเดือนก่อน

    Usthadinde duayil njangaleyum ulpaduthanee

  • @Saidh-j5y
    @Saidh-j5y 4 หลายเดือนก่อน

    ഒരു പാട് വേഷമത്തിലാണ് ദുആ ചെയ്യണേ

  • @fasnafasna3599
    @fasnafasna3599 8 หลายเดือนก่อน +6

    മക്കൾ സ്വാലിവാൻ ദുആ ചെയ്യണേ

  • @jaanb7310
    @jaanb7310 8 หลายเดือนก่อน

    Usthadhe eneyum makkaleyum kudumbatheyum dua il ulpeduthanam...annum asugangalim vishamangalumanu allarkum..annalum Alhamdulillah parayunnu

  • @Ashraff.h
    @Ashraff.h 4 หลายเดือนก่อน

    Aameen yaa rabbal aalameen.... In shaa allah 🤲🏻🤲🏻

  • @rahmathnaja8739
    @rahmathnaja8739 7 หลายเดือนก่อน

    Duayil ulpeduthaname 🤲

  • @mohddiyan9419
    @mohddiyan9419 8 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah barthavinu nalla oru joli shariyavaan dua cheyyanea usthadea 🤲🤲🤲

  • @rejiibrahim3771
    @rejiibrahim3771 8 หลายเดือนก่อน +1

    Alhamdulillah 🤲makal swalihakan dua cheyyanam usthade🤲

  • @rafihrashiq7780
    @rafihrashiq7780 8 หลายเดือนก่อน +3

    ദർസ് പഠനത്തിൽ ഉയർച്ചയുണ്ടാവാൻ പ്രത്തേ കം ദുആ ചെയ്യണം സയ്യിദരേ

  • @safiyakoroth9376
    @safiyakoroth9376 8 หลายเดือนก่อน

    ദുഹാ ഇൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 8 หลายเดือนก่อน

    Nalla മോനാ ഉസ്താദ്‌. നാടിനും കുടുംബ ത്തിനും ഒക്കെ. പക്ഷെ എനിക്ക് 1 മോനും 3 പെണ്ണ് കുട്ടികൾ ആണ് ഇവിടെ ഞങൾ ക്ക് ഒന്നിനും കിട്ടൂല വീടിനെ കുറിച് ചിന്തയില്ല.... 😪😪 ദുആ ഇൽ ഉൾപ്പെടെ തണം

  • @noushadkodagunoushadkodagu5190
    @noushadkodagunoushadkodagu5190 หลายเดือนก่อน

    Makkal nannavan Dua cheyyane usthade

  • @shibishibi3535
    @shibishibi3535 6 หลายเดือนก่อน

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം പ്രത്യേകിച്ച് മക്കളെ നന്നാവാൻ ദുആ ചെയ്യണം

  • @ayishap.payishap.p5711
    @ayishap.payishap.p5711 8 หลายเดือนก่อน

    Makan hair baluppam kurakunilla paduthathil bekot anusarnkurabum makalanakil koodukark velayund ente bakinnu vilailla duhayil ulpeduthanam🤲🏻🤲🏻🤲🏻

  • @mohddiyan9419
    @mohddiyan9419 8 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah makkal saleehingl avaan dua cheyyanea usthadea 🤲🤲🤲🤲🤲🤲🤲

  • @Sulaikach56
    @Sulaikach56 8 หลายเดือนก่อน

    Enikkum ente kudumbatthinum vendi eppalum dua cheyyanam usthaathe 😭😭😭😭...Allaahu ellaa makkaleyum kaatthu rakshikkatte.. Aameen 🤲

  • @jammeelajavad7167
    @jammeelajavad7167 8 หลายเดือนก่อน

    Alhamdulillah entemakkalumnarumakkalum peramakkalum deenilumduniyavilqabarilum aahirathilumuvakarikkunnavarum jangles aadarikkunnavarum anusarikkunnavarumkarunaullavarum anusarikkunnavarumakan yeppozhum duail ulppeduthanam usthade Mashallah ameen ameen

  • @MuhammadsafuvanSafu
    @MuhammadsafuvanSafu 5 หลายเดือนก่อน +1

    മകൻ സ്വൊ ലിയാകുവാൻ ദുആ ചെയ്യണം

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 7 หลายเดือนก่อน

    ഭർത്താവിന്റെ കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം🤲🏻🤲🏻

  • @mohdfayiz8991
    @mohdfayiz8991 8 หลายเดือนก่อน

    Usthade ende kutti 6 vayassayi ippayum vayayil ninny thenoliyan kutti, mookinde Dasha karanam ayirikkum. Ennnad kind operation cheydhu, ennityum mareela. Idhinoru nalla oru pariharam parnju tharane. Schoolil pokhmbol matulla kuttikal avande thenoli oru paradhi ayitt parayunnad kelkkumbol sankadaman. I Sha Allah duayilum ulpedufhane

  • @RuksanaSaheem
    @RuksanaSaheem 3 หลายเดือนก่อน

    Halalaya Murad haasilavan dua cheyyane

  • @shibishibi3535
    @shibishibi3535 6 หลายเดือนก่อน +1

    ഭർത്താവിന്റെ കച്ചവടത്തിൽ വർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം

  • @anithathameem5536
    @anithathameem5536 8 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulilla

  • @meharink8750
    @meharink8750 8 หลายเดือนก่อน +1

    Swaliheengal Aya makkalaavaan dua cheyyane usthadhe

  • @lulufathima7119
    @lulufathima7119 8 หลายเดือนก่อน

    Duail ulpeduthane usthade

  • @__najiya_thasni_
    @__najiya_thasni_ 3 หลายเดือนก่อน

    Swalhaya makkalavan dua cheyyanne usthad

  • @aminaazeez6894
    @aminaazeez6894 8 หลายเดือนก่อน

    Makaente joli sheriyavan dua cheyyanam usthade

  • @nimafinu6614
    @nimafinu6614 7 หลายเดือนก่อน

    ഉസ്താദ് യീൻടെ മക്കൾ അനുസരിക്കാൻ duya ചെയ്യണം

  • @sabnarasheedsabnarasheed9722
    @sabnarasheedsabnarasheed9722 8 หลายเดือนก่อน

    കച്ചവട ത്തിൽ ബർകത് ഉണ്ടാകാൻ ദു ആ ചെയ്യണം ഉസ്താദ് ദു ആ ചെയ്യണം

  • @soudhakavumpurath8649
    @soudhakavumpurath8649 8 หลายเดือนก่อน

    Ente.ummayude.barthavinte.makkalude.aniyanteperakutigalude.nathoonte.ellavarudeyum.asigagal.vishamagal.maranum.ellavareyum.orumayilum.ikyathilum.avanum.magalkum.maganum
    Oru.kujundavanum.prathegam.duhacheyyanam.magalude.asma.magante.manasigarogathinulla.guliga.ninn.kittanummthadi.kurayanum.prathegam.duha cheyyanam.

  • @ansiyanaseer1293
    @ansiyanaseer1293 8 หลายเดือนก่อน +1

    Entey makan ennu dheeninu purattanu.avan eemanodukoodi thirichu varan dua cheyyanam.jas

  • @sabithmoosa6646
    @sabithmoosa6646 8 หลายเดือนก่อน

    Usthade njangalum ithe avasthayilanu makkal nannakan dua cheyyane

  • @sulaikhamundodan4759
    @sulaikhamundodan4759 8 หลายเดือนก่อน

    Yellaa duaayilum yenneyum kudumbatheyum ulpeduthanam usthad

  • @SaleenanazarSaleenanazar
    @SaleenanazarSaleenanazar 8 หลายเดือนก่อน

    ഉസ്താദ് എന്റെ മകനെയും ഇതുപോലുള്ള ദുർവ സ്വഭാവങ്ങൾ ഉണ്ടോ എന്ന് മാറാൻ വേണ്ടി ദുആ ചെയ്യണം

  • @thasni2848
    @thasni2848 8 หลายเดือนก่อน

    Duayil ulpaduthane usthade

  • @shahgaming3176
    @shahgaming3176 8 หลายเดือนก่อน +2

    Kadangal veedan duha cheyyanam usthadre

  • @anzilishan2407
    @anzilishan2407 8 หลายเดือนก่อน

    Udthathe ente magan bayangara theshyan swobavam nannagan vendi dua cheyyane

  • @SalmanMonu-s4t
    @SalmanMonu-s4t 7 หลายเดือนก่อน

    അനുജത്തി ഗർബിനി യാണ് ഒരു ആൺ കുഞ്ഞ് ഉണ്ടാവാൻ duaa ചെയ്യണം.

  • @KadeejaSulaiman-xz7uk
    @KadeejaSulaiman-xz7uk 8 หลายเดือนก่อน

    Albudham annu surh fathihintae Last ayath enik orupad orupad orupad orupad orupad orupad angraham kititud padachon sathyam

  • @MeharaMEHARANESREN
    @MeharaMEHARANESREN 3 หลายเดือนก่อน

    Ante bharthavu niskkarikkan dua cheyyane usthade

  • @zayanmd
    @zayanmd 8 หลายเดือนก่อน

    Duhayil ulpeduthanne usthad sonthamayi oru veedh undavan makkal saliyingal Avan

  • @JashikpalolikkalJashik
    @JashikpalolikkalJashik 2 หลายเดือนก่อน

    എന്റെ മകന് വേണ്ടി.ദുആ. ചെയ്യണം

  • @jaseenajaseenanp5624
    @jaseenajaseenanp5624 8 หลายเดือนก่อน +3

    രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @ramlashafi644
    @ramlashafi644 8 หลายเดือนก่อน

    Duayil ulpeduthane

  • @raziyarazi9170
    @raziyarazi9170 8 หลายเดือนก่อน

    മക്കളും ഭർത്താവും സാലിഹായാവരഅവൻ ദുആ ബി ചെയ്യണേ jú⁷

  • @nimafinu6614
    @nimafinu6614 7 หลายเดือนก่อน

    Yeandey മക്കൾ അനുസരിക്കുന്നില്ല ഉസ്താദ് duya cheayyanam