Mruthanga thalam | ശ്രീ മൃദംഗ ശൈലേശ്വരി ദേവീ ഭക്തി ഗാനം | Devotional Song
ฝัง
- เผยแพร่เมื่อ 24 ธ.ค. 2024
- Mruthanga thalam | ശ്രീ മൃദംഗ ശൈലേശ്വരി ദേവീ ഭക്തി ഗാനം | Devotional Song
ഭാവ ഗായകൻ പി.ജയചന്ദ്രനും യുവ ഗായിക ശ്രീലക്ഷ്മി ജയചന്ദ്രനും ചേർന്നു പാടിയ ശ്രീ മൃദംഗ ശൈലേശ്വരി ദേവീ ഭക്തി ഗാനത്തിന്റെ ഹൃദ്യമായ ദൃശ്യാവിഷ്ക്കാരം.....
സംവിധാനം : ജ്യോതിഷ്കാന്ത്
നിർമ്മാണം : ആദിൽ പ്രൊഡക്‌ഷൻസ്.
രചന: സുനിൽ കല്ലൂർ
സംഗീതം : രവീന്ദ്രൻ തിരുവല്ല.
ആലാപനം: പി.ജയചന്ദ്രൻ & ശ്രീലക്ഷ്മി ജയചന്ദ്രൻ.
അസോസിയേറ്റ് : ഷൈജു തെക്കെയിൽ
D.O.P ബിജു തൈക്കണ്ടി
എഡിറ്റിംഗ് : ഉമേഷ്ജീവ
കൊറിയോഗ്രാഫർ : കലാനിലയം ഷിബിന ഷനോജ്
മേക്കപ്പ് : വിശാഖ് വിനയൻ
ആർട്ട് : ആനന്ദകൃഷ്ണൻ
ആർട്ട് അസിസ്റ്റൻസ് : ബിജു ശങ്കർ & ശ്രീനിഷ് കൂരാറ
ടൈറ്റിൽ : എഴുത്തൻ
ഡിസൈൻ : ഉണ്ണികൃഷ്ണൻ
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...
നല്ല വരികൾ നല്ല സംഗീതം നല്ല അഭിനയം എല്ലാം കൊണ്ടും മനസ്സ് നിറയുന്ന ആവിഷ്‌ക്കാരം.congrats all😍😍
Thank you🥰😍❤️
നന്ദി നന്ദി
നന്നായിട്ടുണ്ട്. നല്ല വരികൾ,നല്ല സംഗീതം: നല്ല ടീം വർക്ക് !!!
താങ്ക്സ്...!
Thank you❤️❤️
Thanks
പി. ജയചന്ദ്രൻ ❤
Thanks
അടിപൊളി നന്നായിട്ടുണ്ട് ❤❤❤
🙏🙏
🙏🙏🙏
നല്ല ചിത്രീകരണം നല്ല ആലാപനം ടീമിന് അഭിനന്ദനങ്ങൾ
താങ്ക്സ്....!
Thank you
🌹🙏🌹 ശ്രീ മൃദംഗ ശൈലേശ്വരി ദേവിയുടെ ഭക്തിഗാനം ആലാപനമികവ് വരികളും. നടനവും. ഓരോ ഭാവങ്ങളും വളരെ ഹൃദ്യമായിരുന്നു . മോൾക്കും ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും ആയിരമായിരം അഭിനന്ദനങ്ങൾ. കേട്ടിട്ടും കേട്ടിട്ടും വീണ്ടും കേൾക്കാനുള്ള ആവേശം ആശംസകൾ നേരുന്നു. 🌹🙏🌹
❤️
നന്നായിട്ടുണ്ട്.. സൂപ്പർ. ഭക്തി ഫീൽ ചെയ്തു. അഭിനന്ദനങ്ങൾ ❣️
Vidya 😍😍😗beautiful performance 😍 nalla ganam parayathirikan vayya ellarum nannayi perform cheythu...best of luck for the whole crew👏👏👏.....
പാട്ട് - അതിനൊത്ത ദൃശ്യാവിഷ്ക്കാരം...😍😍👌👌👌 ക്യാമറ ബിജുവേട്ടനും ഒരു വലിയ കയ്യടി👏👏👏👏 മൊത്തത്തിൽ സൂപ്പർ
Thanks💞
എല്ലാം നന്നായിട്ടുണ്ട്..,
പാട്ട് വളരെമനോഹരം..
ഓരോ കാഴ്ചകളും നല്ല അനുഭൂതി തരുന്നു..
രാജേന്ദ്രൻ തായാട്ടിന്റെ രൂപവും, പാട്ടും നന്നായി ചേർന്ന് പോകുന്നുണ്ട്.. കലാകാരന്മാർ എല്ലാരും നന്നായി ചെയ്തു..
ക്യാമറ വളരെ നന്നായി പ്രവർത്തിച്ചു.. നല്ല ഒഴുക്കുണ്ടായിരുന്നു..
സംവിധാനം നന്നായി. ❤
അഭിനന്ദനങ്ങൾ 👍
Thanks💞
വളരെ സന്തോഷം .അഭിപ്രായം അറിയിച്ചതിൽ .നന്ദി
ശ്രീ മൃദംഗ ശൈലേശ്വരി ഗാനം എല്ലാ ഭാഗവും ഗംഭീരം .......
അതിൽ എന്റെ സുഹൃത്ത് ബിജു തൈക്കണ്ടി നൽകിയ ദൃശ്യ വിരുന്ന് മിഴിക്ക് വേദ്യമാർന്നതാണ് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ........
കേൾക്കാൻ ഇമ്പമാർന്ന വരികളും സംഗീതവും ദൃശ്യവും....
Vidyamol nannayi abhinayichu super
Thanks💞
Thanks
വിദ്യ മോളു അതിമനോഹരം...മൃദംഗ ശൈയിലെസ്സരി ദേവീ സ്തുതി🙏ദേവിയുടെ അനുഗ്രഹം കൊണ്ട്, മോളും,ഗുരുനാഥനുo,കുഞ്ഞുങ്ങളും, മുസിക് എല്ലാം അതിവ ഹൃദ്യം 🙏ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു 💯🙏🙏🙏🙏🙏🙏🙏🙏❤️😘
Thank you uncile❤️
താങ്ക്സ്....!
Thanks
അതിമനോഹരം.. എല്ലാവരും അവനവന്റെ റോൾ മനോഹരമാക്കി.അഭിനന്ദനങ്ങൾ🙏🙏🙏
കണ്ണിനും കാതിനും കുളിർമയേകുന്ന ക്യാമറ ചിത്രീകരണവും പാട്ടും. മികച്ച അഭിനയം.അതി മനോഹരം ഓരോ രംഗവും........ മൃദംഗ ശൈലേശ്വരിയുടെ സർവ അനുഗ്രഹങ്ങളുമുണ്ടാവട്ടെ.,,,,,
Thanks💞
നന്ദി നന്ദി നന്ദി
നന്ദി
നല്ല പാട്ട്,നന്നായി ചെയ്തു എല്ലാവരും പ്രത്യേകിച്ച് ക്യാമറ Work 😍
താങ്ക്സ് ....!
Biju സൂപ്പർ ആയിട്ടുണ്ട് സോഫ്റ്റ് ലൈറ്റ് പാട്ട് പോലെത്തന്നെ ക്യാമറയും ലൈറ്റും എന്താ സുഖം മനസ്സിനും , കാഴ്ച്ചക്കും
സൂപ്പർ ബിജു 👏👏👏👍👍
താങ്ക്സ്.... 💞
അടിപൊളി എന്ന ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റില്ല അതിഗംഭീരം അത്ര തന്നെ നല്ല ലൊക്കേഷൻ നല്ല കാസ്റ്റിംഗ് ക്യാമറ ഒരു രെക്ഷയുമില്ല പൊളിച്ചു ടീം മൃദഗ താളം എല്ലാവിധ ആശംസകൾ നേരുന്നു എന്റെ ഹൃദയത്തിൽ നിന്നും ഇനിയും ഒരുപാട് വർക്കുകൾ വരും എന്ന് പ്രതീക്ഷിക്കുന്നു ഒരിക്കൽ കൂടി ആശംസകൾ 🌹😍😍🙏(Action cut media )
താങ്ക്സ്
പാട്ടിന്റെയും ചിത്രികരണത്തിന്റെയും മികവിന് അഭിനന്ദനങ്ങൾ. കലാസംവിധാനവും ക്യാമറവർക്കും മനോഹരം. പാട്ടിന്റെ എല്ലാ തലവും ഒന്നും പറയാനില്ല. അഭിനയിച്ചവരും ഹൃദ്യമായി അഭിനയിച്ചു.
Thanks💞
അതി മനൊഹരം ആയ ലൊകഷൻ .. തികഞ്ഞ വഴക്കത്തോടെ ഉള്ള അഭിനേതാക്കൾ കണ്ണിനും കാതിനും കുളിര്മയേകുന്ന ആൽബം
❤️❤️praveen unclie.. Tq.. ❤️
Good work... Visualisation super Biju etta... Ellavarum nannayii... Keep going.. 👏👏👏
താങ്ക്സ്.... ലക്ഷ്മീ.....!
Adipoli mole..nalla kazivulla kalakariyanu....eniyum orupad uyarangali etan kaziyattee.....god bless you...
താങ്ക്സ്.....!
Thank you❤️❤️❤️😘😘😘😘
Thank you
എല്ലാം നന്നായി, അടിപൊളി
നന്നായിട്ടുണ്ട്. ഇഷ്ട്ടപ്പെട്ടു
താങ്ക്സ്...!
Thanks
Superb 🥰
നല്ല വരികൾ... നല്ല സംഗീതം...
നല്ല ആലാപനം... നല്ല ഫീൽ
മെയ്ക്കിംഗ് നന്നായിട്ടുണ്ട് ....
കേമറ ഓരോ ഫ്രെയിമും ഗംഭീരമാക്കി
ആശംസകൾ
Thanks💞
ഗംഭീരം,, നല്ല ഭക്തി ഫീൽ
താങ്ക്സ്....!
അടിപൊളിയായിട്ട് പാടി ❣️
Superb! Well practiced performance. No words to express more. വളരെ ഭംഗിയായ അവതരണം., ദൈവ കാടാക്ഷമുണ്ടാവട്ടെ. 🙏🙏👏👏
🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട് 🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐
Sajidh uncile😘tq
Thanks 💞
Thanks
നല്ല പാട്ട്.. നല്ല ഫീൽ.. നല്ല സംഗീതവും വരികളും കൂടാതെ എല്ലാരും നന്നായി അഭിനയിച്ചു.. അഭിനന്ദനങ്ങൾ
Thank you uncile❤️...
നന്നായിട്ടുണ്ട്... ഡയറൿഷൻ ക്യാമറ.. ആർടിസ്റ്റ് ഓൾ ടീം.. അഭിനന്ദനങ്ങൾ...
🙏🙏🙏🙏🙏🙏
😍🙏🙏🙏🌷
Thanks 💞
Thanks
Super ,nice 👍
Thanks
👌👌👌👌👌👌
SUPPER
Nice dear
Thanks
VIDhYA my sis .... Very beautiful performance molu ... Elaavarum valare bangiyayi perform cheythu. Valare nalla gaanam. Parayathirikan vayyaa. All the best team👏🏻👏🏻👏🏻keep going ☺️
😘😘😘😘😘
താങ്ക്സ്....!
❤️ wow !! Melting voice
Vidhya you keep going !!
Tqqq dr😘😘😘😘
👌👌👌👌👌👌👏👏👏👏👏
Thanks
Good work..👍🏼👍🏼
Thank you
Nice 💞
Thank you
Fantastic ❤️
Thanks 💞
Good song..... Appreciate DOP side for the perfect visualisation. good work my dear friend Biju thaykandy... All the best dear all....
Thanks💞
സൂപ്പർ....
❤️
Thanks
Spr.....nice.....🔥😍
Thanks
ദേവിയുടെ അനുഗ്രഹം ഉണ്ട് - സംവിധായകൻ ജ്യോതിഷ് അഭിമാനിക്കാം .കൂടെ Dop ബിജു തൈക്കണ്ടിയുടെ ക്യാമറാ വർക്ക് ഗംഭീരം - ഉഗ്രൻ -പറയാതിരിക്കാൻ വയ്യ - സൂപ്പർ വർക്ക്
അനിൽ പാനൂർ
Thanks💞
അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം. നന്ദി
Waaaaow .sweet to see u ❤️❤️❤️
Thanks 💞
Nalla pattu👌
Super❣️✨️
Thanks 💞
Thanks
നല്ല പാട്ട്.... എല്ലാവരും നന്നായി 👌👌👌 ക്യാമറ 👍🏻👍🏻👍🏻 എഡിറ്ററ്റിംഗ് കുറച്ചുകൂടി ശ്രെദ്ധിക്കാമായിരുന്നു... (ലിപ് ) നല്ലൊരു വർക്ക് തന്നെ എല്ലാവർക്കും Action cut media യുടെ വിജയാശംസകൾ🌹🌹🌹
Super 😍
She is a heroine meterial ❤
❤️❤️❤️❤️❤️
Super
എല്ലാം നന്നായി, സൂപ്പർ, ക്യാമറ 👍
Thanks
Sooper
Thank you
Super song
Wow😍
Thank you
Nice song
Super vidhyakutty😘
Tq dr😘
താങ്ക്സ്...!
Thanks
ക്യാമറ, ആർട്ട് പറയാതെ വയ്യ, കിടിലൻ
Thanks💞
Thanks
👌👌👌
Thanks
Great❤️
❤️❤️❤️
Thanks
😍😍😍😍😍
Thank you
❤️❤️🥰😍
Thanks 💞
Thanks
🙏🙏🙏
😍😍
Thanks 💞
Thanks
❤️❤️❤️❤️❤️❤️❤️
❤️❤️🙏
🙏🙏🙏🙏🙏
vidhya fans like here👍
🙏👍👍👍👍👍💯👍❤❤❤
Thanks
🎉🎉🎉
Nize
♥️♥️♥️♥️♥️
അഭിമാനം...
Adipoli vidhya😍
Tq dr😘
Thank you
Super
Thanks
😍😍😍
Thanks
❤️❤️🙏
❤❤❤
❤
Super
Thanks
❤❤❤❤
Super
❤❤