ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

തിരക്കഥ എങ്ങനെ എഴുതാം..| M.B.PADMAKUMAR |

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2020
  • പലരും ചോദിക്കാറുണ്ട് തിരക്കഥ എങ്ങനെയാണ് എഴുതേണ്ടതെന്ന്. ആർക്കും അനുഭവങ്ങളെ തിരക്കഥയാക്കാം, സിനിമയാക്കാം...
    Instagram Link :-
    / mbpadmakumar
    Official Facebook Page :-
    / mbpadmakumar
    Website:-
    www.mbpadmakumar.com
    #Screenplay
    #MalayalamCinema
    #Kerala

ความคิดเห็น • 157

  • @adarshmv2470
    @adarshmv2470 3 ปีที่แล้ว +198

    ഇ വീഡിയോ കാണുന്ന എല്ലാവരുടെയും കൈയിൽ ഒരു കഥ ഉണ്ടാവും ലെ......

  • @jayavijayan174
    @jayavijayan174 หลายเดือนก่อน +3

    Sir എഴുതി നിർത്തി കാണിച്ചപ്പോ കണ്ണ് നിറഞ്ഞ് ഒഴുകികൊണ്ടേയിരുന്നു. രണ്ടര വയസിൽ അമ്മ മരിച്ച എനിക്ക് Ente അച്ഛൻ എല്ലാമായിരുന്നു. ഒരുപക്ഷെ ദൈവത്തിനും മുകളിൽ. കഴിഞ്ഞ February 24 nu അച്ഛൻ യാത്രയായി. "മരിച്ചു " എന്ന് ഒരിക്കൽ പോലും ഞാൻ പറഞ്ഞിട്ടില്ല. എല്ലാ കർമങ്ങളും, അത് മക്കൾക്കുള്ളതും, സഹോദരങ്ങൾക്കുള്ളതും, എല്ലാം ഓർത്ത് വച്ച് ചെയ്ത്, ശാന്തവും, സമാധാനവുമായ യാത്ര. ദൈവത്തിന്റെ തൃപ്പാദത്തിൽ ente അച്ഛന് ഒരു സ്ഥാനം കിട്ടിയിട്ടുണ്ട്. ആ അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അപ്പോഴും അച്ഛനായി എനിക്ക് ente അച്ഛനെ തന്നെ മതി. 🙏🙏🙏

  • @asifpk8921
    @asifpk8921 3 ปีที่แล้ว +41

    എത്ര മനോഹരം... സാറിന്റെ അവതരണം...👌, എഴുത്തിന്റെ ലോകത്തേക് ഒരുപാട് പേർ കടന്നുവരട്ടെ.,

  • @adarshp.sankar5681
    @adarshp.sankar5681 3 ปีที่แล้ว +14

    വളരെയധികം നന്ദി. തുടർച്ചയ്ക്കായി കാത്തിരിക്കുന്നു. 🥰🙏🏻

  • @Nilamazha-wp9nx
    @Nilamazha-wp9nx 3 ปีที่แล้ว +26

    ഞാൻ ഒരുപാട് നാളായി ചിന്തിക്കുന്ന കാര്യമാണ് തിരക്കഥ എങ്ങനെ എഴുതാം എന്ന്.. ഒരു starting trouble..
    Thank you my brother 😍🌹🙏🙏🙏🙏You are great

  • @stech5534
    @stech5534 3 ปีที่แล้ว +24

    🙏സംഭവം തന്നെ സാർ.....ഒരു പാട് നന്ദി.......🙏 സിനിമ അതൊരു മായിക ലോകമാണ് ആരും എത്തിച്ചേരാൻ കൊതിക്കുന്ന മായിക ലോകം,ഈ ജന്മത്തിൽ അതിന്റെ ഭാഗമാവാൻ സാധിക്കുമോ എന്ന് അറിയില്ല,,അനുഭവങ്ങൾ കുറെ ഏറെ ഉണ്ട്.......എഴുതി തുടങ്ങുന്നു.....സാറിന്റെ വാക്കുകളിലെ പ്രചോദനം ഉൾക്കൊണ്ടു തന്നെ...🙏

    • @vascoda123
      @vascoda123 2 ปีที่แล้ว

      എഴുതി കഴിഞ്ഞോ

    • @mbpadmakumar
      @mbpadmakumar  ปีที่แล้ว +1

      S tech, thank you

    • @Achaayan5555
      @Achaayan5555 4 หลายเดือนก่อน

      Inshaalaah ❤ നടക്കും

  • @mubeenasabeer9399
    @mubeenasabeer9399 ปีที่แล้ว +2

    കഥ ഉണ്ട് . എൻറെ ഹസ്ബന്റിന്റെ 7 വയസ്സിൽ സ്വന്തം നാടും വീടും കുടുംബക്കാരെയും വിട്ട് പിരിഞ്ഞത് മറ്റൊരു നാട്ടിലേക്ക് ജീവിച്ച് 26 വർഷം . ഇപ്പോൾ ഞങ്ങൾ പോയി കണ്ടുപിടിച്ചു . സിനിമ കഥ പോലെയാണ് .

  • @user-gr6fr1qo7r
    @user-gr6fr1qo7r ปีที่แล้ว +3

    മുഖത്ത് കാണുന്ന ഗൗരവം മനസില്ലാ.. വെള്ള കടലാസ് പോലെ യാണ് നിൻ ഹൃദയം
    കടലാസ് പോലെ മനസ്സ് ആവണം എന്ന് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സാറിനെകുറിച്ച് രണ്ടു വരി എഴുതിയത് ആണ്🙏😌

  • @jeevan7633
    @jeevan7633 3 ปีที่แล้ว +7

    വളരെ അധികം നന്ദി സർ

  • @vijim6304
    @vijim6304 3 ปีที่แล้ว +3

    സൂപ്പർ അടുത്ത വിഡിയോയിക്കായി കാത്തിരിക്കുന്നു

  • @athirasudheesh5201
    @athirasudheesh5201 4 หลายเดือนก่อน

    ഒരു കുഞ്ഞ് ത്രെഡ് മനസിൽ വന്നു അതെങ്ങനെ സ്ക്രിപ്റ്റ് ആക്കും എന്ന ചിന്തയിലാണ് ഇങ്ങോട്ട് വന്നത് ഇവിടം ❤

  • @Ameersuhailtk
    @Ameersuhailtk 3 ปีที่แล้ว +6

    It's amazing sir...

  • @ajjthomas825
    @ajjthomas825 3 ปีที่แล้ว +7

    Waiting for next part

  • @rajendranvayala4201
    @rajendranvayala4201 3 ปีที่แล้ว +3

    നന്നായി തുടരൂ സർ...

  • @funplay3727
    @funplay3727 3 ปีที่แล้ว +4

    Mannar cycle mukk njgde nattukaran njnglde abimana artist❤️hello siree❤️🙏👍

  • @ivanka1618
    @ivanka1618 2 ปีที่แล้ว +2

    ഒരുപാട് നന്ദി സാർ... 🙏

  • @ananthan9473
    @ananthan9473 2 ปีที่แล้ว +1

    Beautiful ❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    Excellent sir 🙏🙏🙏🙏🙏

  • @sajnanishad7220
    @sajnanishad7220 3 ปีที่แล้ว +1

    Super sir

  • @sumeeshks2871
    @sumeeshks2871 3 ปีที่แล้ว

    Very good

  • @satisfactiontour9892
    @satisfactiontour9892 3 ปีที่แล้ว

    അത് കലക്കി

  • @user-yy3re5lb8l
    @user-yy3re5lb8l 23 วันที่ผ่านมา

    thanks sir ..❤

  • @subhapr9312
    @subhapr9312 3 ปีที่แล้ว +4

    Thk u sir, 😊

  • @ashishjosephashishjoseph9388
    @ashishjosephashishjoseph9388 2 ปีที่แล้ว

    സാറിന്റെ ക്ലാസ്സ്‌ എനിക്ക് ഇഷ്ട്ടമായി എങ്ങനയാണ് കഥ എഴുതുന്നത് എന്ന് എനിക്ക് മനസിലായി.🙌🙌❤️❤️

  • @sulthanapz4603
    @sulthanapz4603 4 หลายเดือนก่อน

    സൂപ്പർ ♥️

  • @simplefood28
    @simplefood28 ปีที่แล้ว

    അല്ലാഹ് എന്തൊരു ഫീൽ ആണ്

  • @vaishakponnani5573
    @vaishakponnani5573 2 หลายเดือนก่อน

    ❤👌

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 ปีที่แล้ว

    നന്ദി സർ......

  • @prathapshymolshymol6133
    @prathapshymolshymol6133 3 ปีที่แล้ว

    thnk u ✨✨✨

  • @mathewphilip7060
    @mathewphilip7060 3 ปีที่แล้ว +1

    Thankyou sir

  • @abhilashm2734
    @abhilashm2734 3 ปีที่แล้ว

    അടിപൊളി

  • @sreenathashokacharya2300
    @sreenathashokacharya2300 2 ปีที่แล้ว

    Thank you sir

  • @itsme000
    @itsme000 5 หลายเดือนก่อน

    Thank you❤

  • @MIRAMAXMOVIEMAKERS
    @MIRAMAXMOVIEMAKERS 3 ปีที่แล้ว +1

    Super

  • @rathrimazha
    @rathrimazha 3 ปีที่แล้ว

    Thanks 🙏

  • @jockerbroo7201
    @jockerbroo7201 3 ปีที่แล้ว +2

    Thanks

  • @sujeshmizhi5124
    @sujeshmizhi5124 3 ปีที่แล้ว +1

    നന്ദി

  • @nafeesakoloththayyil5316
    @nafeesakoloththayyil5316 3 ปีที่แล้ว +2

    👍👍👌

  • @harik.h
    @harik.h 3 ปีที่แล้ว

    tnx sir:)

  • @kannansubrahmanian
    @kannansubrahmanian 2 ปีที่แล้ว

    ഗ്രേറ്റ്‌ സർ 👍🏻❤️

  • @Priya720
    @Priya720 ปีที่แล้ว +3

    Yes ഒരു കഥയുമുണ്ട്. തിരക്കഥ എഴുതാനുള്ള അവസരവും ഇപ്പോൾ kitti എന്നാലും സംശയങ്ങൾ തീരുന്നില്ല enikku. നല്ലൊരു കഥ സിനിമായക്കാനും ആഗ്രഹമുണ്ട്. 🙏

  • @rajuvarma5338
    @rajuvarma5338 2 ปีที่แล้ว

    Nice

  • @vishnuthumbimol7878
    @vishnuthumbimol7878 2 ปีที่แล้ว

    👌❤️

  • @athulmenon6658
    @athulmenon6658 3 ปีที่แล้ว +4

    😍😍😍

  • @ambunadhr6621
    @ambunadhr6621 2 ปีที่แล้ว

    👌👌👌

  • @wms-1-
    @wms-1- 10 หลายเดือนก่อน

    👌

  • @user-rp6qy3zd5z
    @user-rp6qy3zd5z หลายเดือนก่อน +1

    2024

  • @Manumannar
    @Manumannar 2 ปีที่แล้ว

    Thankyou ❤️❤️❤️❤️sir

  • @vishnuthumbimol7878
    @vishnuthumbimol7878 2 ปีที่แล้ว

    Tku sir ♥️

  • @user-bo7gc8uw5g
    @user-bo7gc8uw5g ปีที่แล้ว

    സൂപ്പർ 👍

  • @bennyb5848
    @bennyb5848 3 ปีที่แล้ว

    👍👍

  • @empty6538
    @empty6538 ปีที่แล้ว

    ഉണ്ടാക്കി എഴുതിയ കഥകൾ ഒരു പാട്

  • @helbinjose1881
    @helbinjose1881 ปีที่แล้ว

    Sir njan oru thirakatha cmplt oru bookil aanu ezhuthiyathu. Athu nammal oru producer allenkil oru director nte aduthekku konduchellumbol athu ethu type paper il aayirikanam ezhuthendathu & script register cheyyunathu engane aanu ennu onnu paranju thannirunel valiya upakaaram aayenam. Sir plz onnu paranju tharuvo

  • @ramlathjaneesa4162
    @ramlathjaneesa4162 2 ปีที่แล้ว +1

    എൻറെ പുതിയ കഥകണ്ണീരിലൂടെ കഥയെഴുതുന്ന പെൺകുട്ടിപ്രണയ നിലാവ്ആരാധന ഒഴിവാക്കാത്ത ശിഷ്യൻഎന്നതാണ് എൻറെ കഥകൾ

  • @VENGARA
    @VENGARA 3 ปีที่แล้ว

    ❤️👍

  • @sajiniartcom
    @sajiniartcom 3 ปีที่แล้ว +1

    🌹

  • @hitechy8960
    @hitechy8960 3 หลายเดือนก่อน

    🥰🥰

  • @athulmenon6658
    @athulmenon6658 3 ปีที่แล้ว +2

    🙏🙏🙏

  • @afthuafthab4765
    @afthuafthab4765 2 ปีที่แล้ว

  • @vishnukviswambharan4356
    @vishnukviswambharan4356 ปีที่แล้ว +1

    എന്റെ കയ്യിലും ഉണ്ട് സ്വന്തം അനുഭവം തന്നെ അതാവുമ്പോ കൊറച്ചു റിയാലിറ്റി ഒണ്ട്.. ബട്ട്‌ എങ്ങനെ എഴുതണം എന്ന് അറിയില്ല

  • @shajenmathew6802
    @shajenmathew6802 3 ปีที่แล้ว +3

    സഫാരി ചാനലിൽ സഞ്ചാരം കണ്ട ഫീൽ

  • @sureshsurendran3566
    @sureshsurendran3566 ปีที่แล้ว

    👍👍👌👌❤❤

  • @cinematalkiesthecompletesh3981
    @cinematalkiesthecompletesh3981 2 ปีที่แล้ว

    👍👍👍

  • @royalsteel5040
    @royalsteel5040 2 ปีที่แล้ว +1

    Suuuuuuuupar

  • @akhileshakhilesh2506
    @akhileshakhilesh2506 2 ปีที่แล้ว +3

    സാർ ഇപ്പോ സിനിമ ഒന്നും ചെയ്യുന്നില്ലേ

  • @deepuchadayamangalam6815
    @deepuchadayamangalam6815 หลายเดือนก่อน

    ഉജ്വല പ്രതിഭയുണ്ടെങ്കിൽ മാത്രം കടന്ന് വരേണ്ട ഫീൽഡാണ് സിനിമ എഴുത്ത്

  • @jeevanjoseph9154
    @jeevanjoseph9154 ปีที่แล้ว

    ശരി ചേട്ടാ ഞാൻ ഇന്നുമുതൽ എഴുതി തുടങ്ങുന്നു

  • @jiofery
    @jiofery 2 ปีที่แล้ว +1

    🥰

  • @ambumedia6750
    @ambumedia6750 ปีที่แล้ว

    👏👏👏👏👏👏👌🏻👌🏻👌🏻👌🏻

  • @ratheeshkm7778
    @ratheeshkm7778 หลายเดือนก่อน

    🙏🙏🙏🙏🙏

  • @ajithhg3383
    @ajithhg3383 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @realbhavana4789
    @realbhavana4789 3 ปีที่แล้ว +4

    Thank you sir😍😍✌️✌️✌️

  • @jubinsreenath6806
    @jubinsreenath6806 ปีที่แล้ว

    ,❤️

  • @arunsankar5601
    @arunsankar5601 ปีที่แล้ว +1

    ഈ മാടകട എന്നാൽ എന്താ?

  • @user-gr6fr1qo7r
    @user-gr6fr1qo7r ปีที่แล้ว +1

    കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി സാർ...ആ ലാസ്റ്റ് ഭാഗത്ത് അച്ഛനെ ഹോസ്റ്റലിൽ കൊണ്ട് പോയി എന്ന് പറഞ്ഞപ്പോൾ അന്ന് സാർ അനുഭവിച്ച മനോദുഖം ഇപ്പോൾ ആ വരികൾ എഴുപ്പോൾ ഞാൻ കണ്ടു... സാർ എഴുതാറുണ്ട് .?

  • @shemeerkb54
    @shemeerkb54 3 ปีที่แล้ว +4

    4:46 ആയപ്പോൾ കാണുന്നത് നിർത്തി ഇനി പറ്റില്ല

  • @sandhyasadasivan3042
    @sandhyasadasivan3042 ปีที่แล้ว +1

    ഞാൻ എഴുതി.. യഥാർത്ഥ കഥ..

    • @maltamalayali
      @maltamalayali ปีที่แล้ว +1

      Enikku oru kadha venam

    • @sandhyasadasivan3042
      @sandhyasadasivan3042 ปีที่แล้ว

      @@maltamalayali ആണോ

    • @sandhyasadasivan3042
      @sandhyasadasivan3042 ปีที่แล้ว

      @@maltamalayali സമൂഹത്തിൽ നാം അറിയാതെ പോകുന്ന വ്യക്തിത്വങ്ങളുടെ കഥ

  • @VijithasureshViji
    @VijithasureshViji 26 วันที่ผ่านมา

    ഓക്കേ സാർ ഞാൻ ഇപ്പോ ഒരു കഥ എഴുതി വെച്ചിട്ടുണ്ട് അത് എങ്ങനെ തിരക്കഥ രൂപത്തിൽ മാറ്റം എന്നു നോക്കുകയിരിന്നു ഞാൻ അപ്പോഴാ സാർന്റെ ഈ വിഡിയോ കണ്ടത്.

  • @v4vinodham
    @v4vinodham 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ..... 😍

  • @anishapp6024
    @anishapp6024 2 ปีที่แล้ว

    Nte manasilum und onnu write cheyanam ennu but engane athu ezhuthum ennu ariyila sir vedio kandu njan onnu try cheythu nokkum sir paranjathu pole orupadu thanks

    • @mambrarenjith25
      @mambrarenjith25 ปีที่แล้ว

      പെണ്ണിന്റെ കണ്ണീർ എഴുതി വക്കല്ലേ മാർക്കറ്റൊക്കെ പോയി.... കാലം മാറി 😜

  • @kolamukkambrothers829
    @kolamukkambrothers829 ปีที่แล้ว

    Sir ഇതിൻ്റെ second vedio ചെയ്തില്ലേ

  • @shadowgamer4734
    @shadowgamer4734 ปีที่แล้ว

    Enik 9classile malayalathille hw thanathanne

  • @amalsomson3488
    @amalsomson3488 3 ปีที่แล้ว

    അടുത്ത പാർട് പോസ്റ്റ് ചെയ്തോ സർ..

  • @nithinsurendran1609
    @nithinsurendran1609 2 ปีที่แล้ว

    Achan ippol !!

  • @user-ug7xr9ik9q
    @user-ug7xr9ik9q 7 หลายเดือนก่อน

    Sir എന്റെ ഞാൻ നാല് കഥ എഴുതി അത് സിനിമ ആക്കാൻ ഏത് രീതിയിൽ ആണ് മുന്നോട്ട് പോകേണ്ടത്

  • @skventertainment4613
    @skventertainment4613 2 ปีที่แล้ว

    I have a story

  • @jockerbroo7201
    @jockerbroo7201 3 ปีที่แล้ว +1

    Tru.. Post goo d

  • @baijum954
    @baijum954 3 ปีที่แล้ว

    തിരക്കഥ വീഡിയോ എന്താ ഇടാത്തത്

  • @shanifcmshan
    @shanifcmshan 3 ปีที่แล้ว +2

    Sed aaki ttoo...😕

  • @sreenathsreenath2796
    @sreenathsreenath2796 ปีที่แล้ว +1

    എങ്ങനെ എഴുതണം എന്ന സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു അത് ഇപ്പോ മാറി എന്ന് കരുതുന്നു

  • @shainsha804
    @shainsha804 3 ปีที่แล้ว

    Sir nanor filim cheyum

  • @ShyamShyam-gd2dk
    @ShyamShyam-gd2dk 3 ปีที่แล้ว +1

    ഹായ് സർ ഞാൻ ശ്യാം ജോയി സർ സപോസ് ഞാൻ ഒരു കഥ എഴുതാൻ തുടങ്ങിയാൽ എങ്ങനെയാ തുടക്കം

    • @mbpadmakumar
      @mbpadmakumar  ปีที่แล้ว +1

      ശ്യാംതുടങ്ങുധൈര്യമായി

  • @lillykuttyscaraih2872
    @lillykuttyscaraih2872 ปีที่แล้ว

    Lillykuttysearia.

  • @Antony-ts4pj
    @Antony-ts4pj 3 ปีที่แล้ว +1

    Sir ente kayyil oru kadhayund..... Kelkkamooo

    • @kamarudeenkanakakunnathmoi6586
      @kamarudeenkanakakunnathmoi6586 3 ปีที่แล้ว

      Nee paranjoo njan kelkaam karanam subject story kelkaan ishtamaanu

    • @mambrarenjith25
      @mambrarenjith25 ปีที่แล้ว

      എന്റെ പൊന്നു സുഹൃത്തേ കഥയും തിരക്കഥയും എഴുതി പൂട്ടികെട്ടി പണിക്കു പോകുന്നവർ ഉള്ളപ്പോഴണ് കഥയുണ്ട് എന്ന് പറയുന്നത്

  • @smartmynagappally5818
    @smartmynagappally5818 ปีที่แล้ว

    Sir സംഭാഷണം രംഗം എഴുതുന്ന രീതി ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @ayusharunvision2029
    @ayusharunvision2029 2 ปีที่แล้ว

    എന്‍റെ മനസ്സില്‍ ഒരുപാട് കഥകള്‍ കിടന്ന് വീര്‍പ്പ്മുട്ടുന്നുണ്ട്..ഒന്നിനും സമയമില്ല

    • @amaljoy8583
      @amaljoy8583 ปีที่แล้ว

      അതിനു സമയം ഉണ്ടാക്കിയ പിന്നെ പിടിച്ചാൽ കിട്ടില്ല

  • @vinithavenu1291
    @vinithavenu1291 ปีที่แล้ว

    അവിഹിതം എന്നെരു മൂവി എടുക്കാൻ ഉള്ള കഥ ഉണ്ട്

  • @fouzybabu6121
    @fouzybabu6121 ปีที่แล้ว

    Screen Play Rishan

  • @sparkcrystalways
    @sparkcrystalways 11 หลายเดือนก่อน

    Sir തിരക്കഥ എഴുതി തീർന്നാൽ അത് കൊണ്ട് ഒരു നടന്റെ അടുക്കൽ ആണോ പോകേണ്ടത്?

    • @nandhanam2282
      @nandhanam2282 2 หลายเดือนก่อน

      നല്ലൊരു കഥ സെറ്റായാൽ
      അതിനിണങ്ങുന്ന മനോഹരമായ
      തിരക്കഥ എഴുതി ഉണ്ടാക്കുക
      തിരക്കഥ ആയാൽ കാണേണ്ടത്
      ഒരു സംവിധായകനെ.
      തുടർന്ന്
      സംവിധായകൻ വഴി
      ഒരു നിർമ്മാതാവിനെ കാണുക
      പിന്നീട് നടീനടൻമ്മാർ അണിയറ പ്രവർത്തകർ..'etc

  • @akhilkrishnan9380
    @akhilkrishnan9380 2 ปีที่แล้ว

    കഥ ഉണ്ട്.. ഡയറക്ടർ ഉണ്ടോ