Thodukuri.. മനസ്സിലെ ആഗ്രഹം നടത്തി തരുമോ ഇല്ലയോ എന്ന് അറിയാം. തൊടുകുറി. Thodukuri shastram

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammal

ความคิดเห็น • 1.1K

  • @rehnakiranlal5079
    @rehnakiranlal5079 6 หลายเดือนก่อน +22

    അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 തിരുമേനി ഞാൻ 2 മത്തെ ചിത്രം തിരഞ്ഞെടുത്തത് ഇതിൽ പറഞ്ഞതെല്ലാം സത്യം തന്നെ യാണ്‌ 🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

    • @mahadevan8654
      @mahadevan8654 6 หลายเดือนก่อน

      Mridula mahadevan. Moolam
      Mahadevan. Pooradam
      Vijaya Kumari. Karthika ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തനെ

    • @gta5appuv548
      @gta5appuv548 5 หลายเดือนก่อน

      Mookambika devi 2

    • @gta5appuv548
      @gta5appuv548 5 หลายเดือนก่อน

      Praveena
      Kottakkal mama
      Varappetty p.o
      Kothamangalam
      Punartham star

    • @RamakrishanTk
      @RamakrishanTk 5 หลายเดือนก่อน

      Ammanarani

  • @devikamp
    @devikamp 6 หลายเดือนก่อน

    Amme sharanam🙏🙏🙏
    Devika- karthika
    Deepak- Thrikketta
    Niranjan- pooram
    Please include us in shiva pooja🙏

  • @Songparts2th
    @Songparts2th 6 หลายเดือนก่อน +6

    അമ്മേ ദേവി എന്റെ കടങ്ങൾ എല്ലാം പൂർണ്ണമായും ഒഴിവാക്കി തരണേ. സ്വന്തമായി ഒരു വീട് തരണേ അമ്മേ. തിരുമേനി എന്റെ നക്ഷത്രം ചോതി. നന്നായി പ്രാർത്ഥിക്കണേ തിരുമേനി. 🙏🏾🙏🏾1

    • @SurprisedLaboratory-xw1jl
      @SurprisedLaboratory-xw1jl 6 หลายเดือนก่อน

      സ്വാമിയേ ശരണമയ്യപ്പ
      രാജീവ്‌ വിശാഖം

    • @ushaushas389
      @ushaushas389 หลายเดือนก่อน

      🙏🙏🙏

  • @madhavnavaneeth3134
    @madhavnavaneeth3134 5 หลายเดือนก่อน

    ❤I'm madhav from kannur moolam. Nidhin Shyam is my son.
    I have opted 2.and I'll visit Mookambika in next month ❤❤

  • @Rashitha.m
    @Rashitha.m 6 หลายเดือนก่อน +5

    ചിത്രം 1 വളരെ സത്യം ഹരേ കൃഷ്ണ 🙏 സ്വാമി ശരണം 🙏 രാഷിത :ഉത്രം പ്രാർത്ഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏

    • @EdwinDhrona
      @EdwinDhrona 6 หลายเดือนก่อน

      Amme.saranam

  • @deepapradeep7767
    @deepapradeep7767 6 หลายเดือนก่อน

    അമ്മേ ശരണം🙏🙏 പ്രദീപ് - ചോതി, ദീപ പുണർതം, ശ്രീക്കുട്ടി - ചക ചതയം, ശ്രീഹരി - യോതി, പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏

  • @satheeshsatheesh-dy9pd
    @satheeshsatheesh-dy9pd 6 หลายเดือนก่อน +6

    കടങ്ങൾ മാറാനും ശത്രുക്കൾ മൂലമുള്ള ദോഷം മാറാനും പ്രാർത്ഥിക്കണേ തിരുമേനി സരസ്വതി ഉത്രട്ടാതി 🙏🏻🙏🏻🙏🏻

    • @satheeshsatheesh-dy9pd
      @satheeshsatheesh-dy9pd 6 หลายเดือนก่อน +1

      ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @Suneeshasanthosh-s8l
    @Suneeshasanthosh-s8l 6 หลายเดือนก่อน

    സ്വാമിയേ ശരണം അയ്യപ്പ 🙏🏼🙏🏼🙏🏼🙏🏼.. സന്തോഷത്തോടെ സമാധാനമായി ജീവിക്കാൻ കഴിയണേ.. Suneesha. Uthrattadhi.. പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼

  • @beenadeepak943
    @beenadeepak943 6 หลายเดือนก่อน +2

    എല്ലാം സങ്കടകളും മാറ്റി തരണേ ദേവി 🙏🙏

  • @rathnammak8372
    @rathnammak8372 6 หลายเดือนก่อน

    Amme sharanam. Shishidharan aayilyum. Sharath thiruvonam. Rathamma avittam pls pray for health and financial problems Namaste guruji.

  • @mohanannair9042
    @mohanannair9042 6 หลายเดือนก่อน

    മോഹനൻ നായർ ഉത്രട്ടാതി സൃഷമ പുണർതം നിധിൻ തിരുവോണം എന്റെ കടങ്ങൾ പുർണ്ണമായി തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏

  • @jothinarendran2283
    @jothinarendran2283 6 หลายเดือนก่อน

    🙏🙏 അമ്മേ ശരണം 🙏🙏 Sarath -makam, Narendran -thrikketta, Jothi-chathayam, Rahul -poororuttathi. prarthikkane thirumeni.

  • @ramatgi940
    @ramatgi940 6 หลายเดือนก่อน

    Namaskaram thirumeni. Kadathil ninnum mochanam. Swanthamai veedu venam . Prarthikkenae thirumeni.

  • @UshaEzhava
    @UshaEzhava 6 หลายเดือนก่อน

    Usha thrketta saji karthika arun visagam Anamika thrketta njagalude ella doshagalum mari nalladu varuvan veendi prathikane thirumeni njagalku swnthamayi oru veedum kurachu sthalavum ondavan veendi prathikane thirumeni 🙏🙏🙏🙏🙏

  • @divyamurukan6
    @divyamurukan6 6 หลายเดือนก่อน

    🙏🙏Swamiye saranamayyappa Sarath ayilyam Divya chathayam pujayil ഉൾപ്പെടുത്തണം thirumeni 🙏🙏

  • @vijayalekshmin891
    @vijayalekshmin891 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🌹🌹🌹 വിജയലക്ഷ്മി അത്തം ശാരീരിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @seenasuresh5106
    @seenasuresh5106 6 หลายเดือนก่อน

    Amme Sharanam. Devikrishna - chithira. Please pray to get qualified in NEET exam with high marks

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 6 หลายเดือนก่อน

    Om sreem mookambikadevi.
    Amme ennum eppozhum koode undakane. Caseil vijayikkanam.kittanulla Paisa kittan anugrahikkane.mookambika nadayil varanam vannu manassu niranju thozhanam.ammayude karunyam undakane.amme Devi badre Lakshmi Sharanam.

  • @sabithababu6756
    @sabithababu6756 6 หลายเดือนก่อน

    അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻 വിഷ്ണുമായ അനിഴം പ്ലസ്ടു പരീക്ഷയിൽ നല്ല വിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @sukanyakssubrahmanian2398
    @sukanyakssubrahmanian2398 6 หลายเดือนก่อน

    Sukanya - avittam, kumbam rashi... (Bank joli ke sramikunu)
    Suresh babu - atham nakshatram.. ( promotion test ne ayi nokunu)

  • @NandhininandhuNanshini
    @NandhininandhuNanshini 6 หลายเดือนก่อน

    രാമചന്ദ്രൻ. പൂരുരുട്ടാതി. നന്ദിനി. മകം ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @hemabalan6295
    @hemabalan6295 6 หลายเดือนก่อน

    Balakrishnan thrikketta Hemalatha moolam anjana rohini anjithkrishna pooram Sambathika bhudhimuttukal maruvanum veedu pudukkipanjyan verndi prarthikkane thirumeni🙏🙏🙏

  • @aswathysuresh3436
    @aswathysuresh3436 6 หลายเดือนก่อน

    ജ്യോതി വിശാഖം കൊടുത്ത പണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. അശ്വതി ഭരണി ഉന്നത വിജയം. സുരേഷ് കുമാർ മൂലം ധന വർദ്ധനവ് പൂജയിൽ ഉൾപെടുത്തണേ. അമ്മേ നാരായണ

  • @ushashanavas9119
    @ushashanavas9119 6 หลายเดือนก่อน

    ധനീഷ് അത്തം പ്രാർത്ഥിക്കണേ തിരുമേനി ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷ അനുഭവിക്കുന്നു രെക്ഷപെടാൻ പ്രാർത്ഥിക്കണേ 🙏🙏

  • @vasumathyvasumathy9210
    @vasumathyvasumathy9210 6 หลายเดือนก่อน

    Ammu rohini ente molku nalla aarogyavum manasamadanqvum kittan prartikkene thirumeni

  • @sureshvariathu
    @sureshvariathu 6 หลายเดือนก่อน

    Suresh Uthrittathi, Pushpalatha Atham Kuttikal undaakuvaan vendi prarthikkane thirumeni 🙏

  • @visalsasikumar6408
    @visalsasikumar6408 6 หลายเดือนก่อน

    വിശാൽ - വിശാഖം - psc പരീക്ഷയിൽ വിജയം കൈവരാനും, ആരോഗ്യം, മനസന്തോഷം, ഐശ്വര്യം, ധനസമൃദ്ധി, ആഗ്രഹസാഫല്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @UshaUsha-uf3qy
    @UshaUsha-uf3qy 29 วันที่ผ่านมา

    Amme saranam sami saranam 🙏🙏🙏🌹 usha pooradam deyavayi poojayil ulpeduthanam🙏🙏🙏🙏🙏🌹

  • @jishashaji4851
    @jishashaji4851 6 หลายเดือนก่อน

    Tirumeni. Enne poojayil ullpeduthane. Jisha. Makeeram.Ente dukanmarikittane Devi Amme Mookambike saranam 🙏🙏🙏

  • @nishamahesh6965
    @nishamahesh6965 5 หลายเดือนก่อน

    ❤നമസ്കാരം സ്വാമി ഞാൻ തിരഞ്ഞെടുത്തത് ഒന്നാണ് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും സത്യമാണ് സ്വാമി സ്വാമിയേ ശരണമയ്യപ്പ ഓം നമശിവായ ഹര ഹര സുധനെ ഓ മണികണ്ഠായ നമ സാമി സാമി നിഷ ഉത്രം എനിക്ക് എൻറെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ❤❤❤

  • @Wholovesfrozy
    @Wholovesfrozy 6 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ ഗിരിജ അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @linithakavintarikath3855
    @linithakavintarikath3855 6 หลายเดือนก่อน

    Amme Sharanam🙏.
    Linitha-Thrikketta.To get rid of all kinds of obstacles.kindly include my name also into the pooja.Thank you 🙏.

  • @kunjattaevakkutti3264
    @kunjattaevakkutti3264 6 หลายเดือนก่อน

    Ohm namah shivaya🙏
    Nithya vishakham govt. Job kittan prarthikane thirumeni

  • @sinirajeev1681
    @sinirajeev1681 6 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏, അമ്മേ ശരണം 🙏, രാജീവ്‌ രേവതി, സിനി കാർത്തിക, കുടുംബ സമാധാനം, നിലനില്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 6 หลายเดือนก่อน

    Thirumeni prarthanayil ulpeduthane sobhana -uthradam, neena-aayilyam

  • @AdarshAdarsh334
    @AdarshAdarsh334 6 หลายเดือนก่อน

    Santhosh pooyam
    Bindhu avittam
    Adarsh karthika
    Anamika uthradam kadangal theerkan prarthikkane thirumeni

  • @itachigamingavm
    @itachigamingavm 6 หลายเดือนก่อน

    Swamiye sharanam ayyappa...Jency-karthika. Joli l ulls thadasangal maari sampathika sthithi mechapedan vendi prarthikanam.

  • @anithaanitha4816
    @anithaanitha4816 6 หลายเดือนก่อน

    Anitha punartham karkkidakakoor prathikkanea, enikku entea dughom paranjriyikkan pattilla:Achan Amma SISTER ellavarum logam vittu poi ennenikku aarumillatha polea aanu enikku veedintea loan adakkan oru vazhi daivam kanichu tharumennu----

  • @SriVidhya-q1j
    @SriVidhya-q1j 6 หลายเดือนก่อน

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷണ പൂരോരുട്ടാതി അതുല്യശ്രീ പുണർതം ഞങ്ങളെ ശിവപൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @jayalekshmik
    @jayalekshmik 6 หลายเดือนก่อน

    Rajesh രോഹിണി
    റിഷിദേവ് മകം
    ജയലക്ഷ്മി തൃകേട്ട. തിരുമേനി ശിവപൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻മൂന്നുപേർക്കും ഇപ്പോൾ ശനി ദശയാണ് തിരുമേനി പ്രാർത്ഥിക്കണേ

  • @TharaM-pq8ql
    @TharaM-pq8ql 6 หลายเดือนก่อน

    നമസ്കാരം 🙏🙏🙏താര. അനി ഴ o. കുറച്ചു സ്ഥലം കൊടു കാൻ. പ്രാർത്ഥന വേണം. കട o.

  • @parvathyvk6198
    @parvathyvk6198 6 หลายเดือนก่อน +1

    സ്വാമി saranam🙏

  • @ShymaSathyankavil
    @ShymaSathyankavil 6 หลายเดือนก่อน

    Amme Saranac naskaram thirumenipoojayil enne ulpeduthane shyma aswathi

  • @SreejaSaji-m1s
    @SreejaSaji-m1s 5 หลายเดือนก่อน

    Arun..മകയിരം.പൂജയിൽ..ഉൾപ്പടുത്തണമേ..തിരുമേനി

  • @swetha.suneesh5469
    @swetha.suneesh5469 6 หลายเดือนก่อน

    ഹരേ കൃഷ്ണ. സ്വേദ ഉത്രം സുനീഷ് തിരുവോണം, ഹണി പൂയ്യം അദിത്ത് റാം വിശാഖം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണമേ

  • @manjushaudayan3806
    @manjushaudayan3806 6 หลายเดือนก่อน

    Namaskaram thirumeni mani moolam poojayil ulpeduthanam manjusha thiruvonam vivaham thadasam maranam poojayil ulpeduthanam

  • @chinchuchinchu5559
    @chinchuchinchu5559 6 หลายเดือนก่อน

    ചിഞ്ചു അനിഴം,ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @vismayabinu865
    @vismayabinu865 6 หลายเดือนก่อน

    Namaskaram thirumeni🙏
    Binu.uthritathi
    Ambili.aswathi
    Bismaya.karthika
    Vishnu.pooyam

  • @sumavijayan5584
    @sumavijayan5584 6 หลายเดือนก่อน

    Anish vishakam deepti avittem bipin pooradam joliyil nallathu varan prarthikanam 🙏🙏🙏🙏

  • @geethavijay8080
    @geethavijay8080 6 หลายเดือนก่อน +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

  • @raghavanraju1306
    @raghavanraju1306 6 หลายเดือนก่อน

    സ്വാമി ശരണം 🙏🙏
    രാജു, രോഹിണി, പ്രാർത്ഥിക്കണേ തിരുമേനി.

  • @sheelaraviravi7890
    @sheelaraviravi7890 6 หลายเดือนก่อน

    Ente swamiye sarannam ponnayyappa elavareyum kathu rekshikanne bhagavane ente molku parikshayil Nala markku vangichu jayikan avidunnu anugrehikanne sabarimala darma sasthave sarannam ponnayyappa ❤❤❤❤❤❤❤❤

  • @sivamani196
    @sivamani196 6 หลายเดือนก่อน

    അമ്മേ നാരായണ ചന്ദ്രബോസ് ഭരണി ശ്രീജ മകം ആരാധ്യ വിശാഖം പ്രാർത്ഥന യിൽ ഉൾപെടുതണെ

  • @sree33377
    @sree33377 6 หลายเดือนก่อน +1

    എന്റെ മുകാംബികമ്മേ ✨🙏അനുഗ്രഹിക്കണേ 🙏🙏🙏
    Thank you Universe ❤️

    • @SandhaKumari-sr2og
      @SandhaKumari-sr2og 6 หลายเดือนก่อน

      അമ്മേ നിരായ ണ

  • @AshaManoj-pt9fi
    @AshaManoj-pt9fi 6 หลายเดือนก่อน

    തിരുമേനി എന്റെ ജീവിതം അത്ര സുഖകരം മല്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സ്വമിയേ ശരണം അയ്യപ്പാ

  • @saradakuniyil3468
    @saradakuniyil3468 6 หลายเดือนก่อน

    Amme saranam devi saranam lakshmi saranam bhadre saranam rakesh karthika asukhathinu vendi prarthikkane tirumeni hare krishna

  • @vijayalekshmiS-v6u
    @vijayalekshmiS-v6u 6 หลายเดือนก่อน

    Aneesh chathayam ottum otharavatham ella sobhavam dushiyama ellam onnu Sheri akan prarthikane thirumeni

  • @nikhilmohan6704
    @nikhilmohan6704 6 หลายเดือนก่อน

    Ente veetile chila prasnsngal pariharichu tharane thirumeni

  • @mayamurali5776
    @mayamurali5776 6 หลายเดือนก่อน

    Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏swami saranam🙏🙏🙏

  • @rajeevs9754
    @rajeevs9754 6 หลายเดือนก่อน

    Swamiye saranam ayyappa krishnu chothi 13.12.1990 kalyanam nadakkan prarthikkanam thirumeni ❤

  • @ksmitha4312
    @ksmitha4312 6 หลายเดือนก่อน

    സ്മിത ചിത്തിര ആദ്യത്തെ ചിത്രമാണ് ഞാൻ തിരഞ്ഞെടുത്തത് സ്വാമിയേ ശരണമയപ്പ തിങ്കളാഴ്ച നടത്തുന്ന ശിവ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @dendudendu4724
    @dendudendu4724 6 หลายเดือนก่อน

    മഞ്ജു തിരുവാതിര രോഗശാന്തിക്കായി പ്രാർത്ഥിക്കണം🙏🙏🙏

  • @sijickanandh6565
    @sijickanandh6565 6 หลายเดือนก่อน

    Anandh chithira
    Pranav Aayilyam
    Plse pray for us Thirumeni 🙏

  • @valsalam4605
    @valsalam4605 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏അയ്യപ്പാ കാത്തുകൊള്ളണമേ അജിത് രോഹിണി എന്റെ കുട്ടിയെ ഒരു വീട് ആയി അതിൽ വെച്ച് കേട്ടു നിറച്ചു പോകുവാൻ സാധിക്കണേ നല്ലയൊരു തൊഴിലിനു വേണ്ടി പ്രാർത്ഥിക്കണേ അമ്മേ ശരണം 🙏🙏🙏🙏🙏

  • @nishamahesh6965
    @nishamahesh6965 5 หลายเดือนก่อน

    ❤അമ്മേ ശരണം ദേവീ ശരണ ലക്ഷ്മി ശരണം ഭദ്രകാളി കാളിയെ നമ ❤❤❤ജീവിതത്തിലുള്ള തടസ്സങ്ങൾ മാറ്റി കഷ്ടകാലം അനുഭവിക്കുന്ന ❤❤❤❤എല്ലാവർക്കും എല്ലാവർക്കും മാറ്റി കൊടുക്കണം അമ്മേ ദേവി പരാശക്തി അനുഗ്രഹിക്കണേഅമ്മേ നാരായണ ദുർഗ നാരായണ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @RAJIMURUGAN-e9x
    @RAJIMURUGAN-e9x 6 หลายเดือนก่อน

    Namaskkaram thirumeni 🙏 makkalude manege nadakkan prathikkanam thirumeni 🙏 sreeni pooyam sreeraj puram sreeram punartham prathikkanam thirumeni 🙏 ❤🙏❤🙏❤

  • @radhamaniamma6864
    @radhamaniamma6864 6 หลายเดือนก่อน

    എന്റെ നാൾ ചോതി എനിക്ക് കുറച്ചു പൈസ പ്രശാന്ത് പനമൂട്ടിൽ ഗിരീഷ് പൂരാടം ജിത്തു പുണർതം ഈ വ്യക്തികൾ താരനുണ്ട് ഉടനെ കിട്ടാൻ പ്രാർഥനയിൽ ചെറുക്കനെ 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @midhuviswanath7109
    @midhuviswanath7109 6 หลายเดือนก่อน

    Viswanathan uthram midhu makam Akshara visakam nysa bharani poojil ulpeduthanam

  • @rejeeshdevarajan8589
    @rejeeshdevarajan8589 6 หลายเดือนก่อน

    Swaniye saranamayyappa poojayil ulpeduthi prarthikkane Radha uthrettathi Devarajan thiruvathira

  • @beenarajesh5823
    @beenarajesh5823 6 หลายเดือนก่อน

    സ്വാമിയേ ശരണം🙏🙏🙏 ബീന മൂലം എൻ്റെ വിഷമങ്ങൾ എല്ലാ o മാറ്റി തരേണ്മേ അയ്യപ്പ സ്വാമിയേ

  • @BindhuM-s8n
    @BindhuM-s8n 6 หลายเดือนก่อน

    Swamiye saranam ayyappa Bindhu Avittam veedu panivegam nadakanam 🙏🙏🙏🙏🙏

  • @ambikas486
    @ambikas486 6 หลายเดือนก่อน

    Ambika pooram parajathu sathyam prathikkana thirumeni🙏🏻🙏🏻

  • @DivyaV-h3o
    @DivyaV-h3o 6 หลายเดือนก่อน

    Amme narayana. divya pooradam oru kunjine kittan prathikkane amme.

  • @kgfchapterstar8986
    @kgfchapterstar8986 6 หลายเดือนก่อน +1

    പറഞ്ഞതെല്ലാം വളരെ കറക്റ്റ് ജീവിതത്തിലെ തെറ്റ് ശരിയാ. ഒരു ഒരു തെറ്റ് പറ്റിയത് പോലെ എനിക്ക് തോന്നുന്നു മാറ്റി തന്നാൽ മതിയായിരുന്നു കൊടുക്കാനുള്ള വഴി ഞങ്ങൾക്ക് കാണിച്ചു തന്നു എല്ലാം കൊടുത്തു പക്ഷേ പണി ചെയ്യാനുള്ള ഒരു മനസ്ഥിതിയാണ് കാണിക്കുന്നില്ല അടുത്തമാസം തോന്നിയോ നീ വീട് പണി കുറച്ചു പൈസ കൊടുക്കാനുള്ളത് ഞങ്ങൾക്ക് വഴി തെളിയിച്ചു തരണം സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശ എന്റെ നാളെ പൂരം പൂരുരുട്ടാതി മകളുടെ നാട് ഞങ്ങളുടെ ദുഃഖങ്ങളും മാറ്റി തരണേ ഭഗവാനേ

    • @RagithaMv
      @RagithaMv 5 หลายเดือนก่อน

      സത്യമാണ് എല്ലാം നഷ്ട്ടപെട്ട ജോലി തിരിച്തരണേ ഭഗവാനെ

    • @RagithaMv
      @RagithaMv 5 หลายเดือนก่อน

      രാഗിത തിരുവാതിര

  • @suluprasad356
    @suluprasad356 6 หลายเดือนก่อน

    Thirumeni ente makanu oru joli kittan prarthikane arun thiruvathira 🙏🙏🙏🙏🙏🙏🙏🙏🙏

  • @vidyaarun2766
    @vidyaarun2766 6 หลายเดือนก่อน

    Vidya Bharani Akshara uthradam arun chothi

  • @DeepthiMol-z6k
    @DeepthiMol-z6k 6 หลายเดือนก่อน

    നമസ്കാരം തിരുമേനി.ദീപ്തി മകയിരം,നിതിൻ മൂലം,നിഖിൽ ഉത്രാടം.

  • @sajnasuresh6909
    @sajnasuresh6909 6 หลายเดือนก่อน

    ചിത്രം 1 ആണ് തീരെഞ്ഞടുത്തത്.തിരുമേനി എനിക്ക് വലിയ ഒരു ദുഖം നേരിടുന്നു എൻറെ ഭർത്താവ് വേറൊരു ബന്ധത്തിൽ പെട്ടിരിക്കുന്നു. ഞാൻ വല്ലാത്ത ദുഖം നേരിടുന്നു പരിഹാരം പറഞ്ഞ് തരാമോ?ഭർത്താവ് നാള് തിരുവാതിര എൻറെ നാള് ആയില്യം

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 5 หลายเดือนก่อน

    Ramachandran. Pooram. Ranjini pooram. Vishnulal. Punartham. Vyshna chothi ridhwick chithira samiyesaranamayyappa

  • @sainabakk630
    @sainabakk630 6 หลายเดือนก่อน

    സ്വാമിശരണം അയ്യപ്പ ശരണം സ്വമിയെ ശരണം അയ്യപ്പ ഓം നമ ശിവായ ഹരഹര മഹാദേവായ നമഹ സൈനബ മകയിരം മിധുന കുർ എൻ്റെ ജീവിതത്തിലെ കഷ്ടത മാറാനും ശത്രുദോഷം മാറുന്നതിന് പാർത്തിക്കണം ഒരു ശ്രി യുടെ ടിഷ്ട്ടി എന്നിൻ നിന്ന് മാറാൻ പ്രാർത്തിക്കണം

  • @leelack1976
    @leelack1976 6 หลายเดือนก่อน

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ ഇതിന് മുമ്പേ നോക്കിയതിലും തിരുമേനി ഇത് പോലെ പ്രവചിച്ചു ഫലം കണ്ട് അറിയിക്കുന്നത് ആണ് thankyou

  • @Remadevi-t2x
    @Remadevi-t2x 6 หลายเดือนก่อน +1

    Swamiyae Saranamayyappa

  • @sijimolpn1120
    @sijimolpn1120 6 หลายเดือนก่อน

    Siji aswathi
    Aamish s dharshik
    Avittam
    Prathikane thurumeni enkum monumvendi

  • @kripakripa8030
    @kripakripa8030 5 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
    2 മത്തെ ചിത്രം ആണ് തിരഞ്ഞെടുത്തെത്
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🥰

  • @sindhubalan6458
    @sindhubalan6458 6 หลายเดือนก่อน

    Amme Narayana🙏🙏🙏
    Neeraj. Rohini
    Bindhu. Avittam
    Binsi. Atham

  • @BinduS-q3i
    @BinduS-q3i 6 หลายเดือนก่อน

    Amme saranam sampathika thadasam maranum sandana dukham ozhiyanum prardhikane bindu chathayam

  • @AmusedMountainLandscape-jn1jo
    @AmusedMountainLandscape-jn1jo 6 หลายเดือนก่อน

    അമ്മേ ശരണം ദേവി ശരണം ദുഃഖം തീർത്തു തരണേ ദേവി

  • @sunithasunu6454
    @sunithasunu6454 6 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ 🙏🙏 സുനിത തിരുവോണം പ്രാർത്ഥിക്കണം തിരുമേനി 🙏🙏😭

  • @girijajayasankar1385
    @girijajayasankar1385 6 หลายเดือนก่อน

    Namaskaram thirumeni ,amme narayana anugrahikkane amme

  • @srijisree
    @srijisree 6 หลายเดือนก่อน

    Jaimon- bharani
    Manasine aswasthathakal maari uyarchayundavan prarthikane

  • @radhakrishnnar6350
    @radhakrishnnar6350 6 หลายเดือนก่อน

    Chithra, pooram Radhakrishnan vishakham, Roshan Krishna makiram, dharshan Krishna chithira 😊

  • @Anil-u5n
    @Anil-u5n 2 หลายเดือนก่อน

    സാമിയെ ശരണം അയ്യപ്പ. Alphy ഉത്രം

  • @arjunmelepura6605
    @arjunmelepura6605 6 หลายเดือนก่อน

    അമ്മേ നാരായണ 🙏🙏 സീത ലക്ഷ്മി ഭരണി, ഐശ്വര്യ വിശാഖം, അർജുൻ വിശാഖം,ശരവണൻ പുണർതം, രാജൻ അവിട്ടം

  • @sandhyabinoj2789
    @sandhyabinoj2789 6 หลายเดือนก่อน

    എൻ്റെ കണ്ണാ
    സ്വാമിയേ ശരണമയ്യപ്പ
    കാർത്തിക് കാർത്തിക .
    പത്താം ക്ലാസിൽ പഠിക്കാൻ പോകുന്നു
    പ്രാർത്ഥിക്കണമേ
    അമ്മേ ശരണം

  • @somathomas6488
    @somathomas6488 6 หลายเดือนก่อน +1

    മൂകാംബിക സന്നിധി 🙏🙏🙏100%. സത്യം 🙏🙏🙏അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏🙏ലക്ഷ്മി നാരായണ 🙏🙏ഭദ്രേ നാരായണ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️അമ്മേ!ഞാൻ ആഗ്രഹിക്കുന്ന കാര്യം സാധിച്ചാൽ തീർച്ചയായും അ സന്നിധിയിൽ വന്നു ദർശനം ചെയ്യാനും ആഗ്രഹിക്കുന്നു അമ്മേ 🙏🙏🙏സാധ്യമാക്കി തരണേ 🙏🙏🙏ദേവി മൂകാംബികേ ശരണം 🙏🙏🙏

  • @ponnuannusvlog
    @ponnuannusvlog 5 หลายเดือนก่อน

    സ്വാമിയേ ശരണം അയ്യപ്പ🙏🙏
    ബിന്ദു കാർത്തിക തിരുമേനി ഒരു വീട് വയ്ക്കാനുള്ള സ്ഥലം കിട്ടാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @sujathar2479
    @sujathar2479 6 หลายเดือนก่อน

    സുജാത സ്റ്റാർ രേവതി ആരോഗ്യം തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🏼🙏🏼🙏🏼

  • @GirishPgirish-m7p
    @GirishPgirish-m7p 6 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ, ഗിരീഷ് അനിഴം, കടംതീരാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @sunithanm6783
    @sunithanm6783 5 หลายเดือนก่อน

    Sunitha 53 chothi nashakthram begam സ്ഥലം വഗണും വീട് വെക്കാനും കഴിയണം

  • @meenab580
    @meenab580 6 หลายเดือนก่อน

    Njan 1 Anu Thirenjuduthathe, Swami Sharanam, Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏