Thodukuri.. മനസ്സിലെ ആഗ്രഹം ഭഗവാൻ നടത്തി തരുമോ ഇല്ലയോ എന്ന് അറിയാം. തൊടുകുറി. Thodukuri shastram

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 2.6K

  • @HiHi-i1m6r
    @HiHi-i1m6r 5 หลายเดือนก่อน +5

    ഭഗവാനേ ഞാൻ അത്രയും കഠിനമായ ദുഃഖത്തിലാണ് എന്റെ മനസിന്റെ പ്രാർത്ഥനയും, വേദനയുമാണ് ഭഗവാനേ എന്റെ വിളിക്കേൾക്കേണമേ.. ഗുരുവായൂരപ്പാ

    • @ushaushas389
      @ushaushas389 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @sinirajeev1681
    @sinirajeev1681 6 หลายเดือนก่อน +7

    നമസ്കാരം തിരുമേനി 🙏, ഞാൻ തിരഞ്ഞെടുത്തത് 2 അങ്ങ് പറഞ്ഞത് 100% ശരിയാണ് 🙏,

  • @amminiscookingworld1478
    @amminiscookingworld1478 6 หลายเดือนก่อน +22

    തിരുമേനി ഞാൻ രണ്ട് ആണ് വിചാരിച്ചത്. മുഴുവനും സത്യമാണ് നന്ദി തിരുമേനി

  • @remanipn-t2s
    @remanipn-t2s 6 หลายเดือนก่อน +4

    ഗുരുവാരൂ പ്പാ എന്റെ വസ്തു സംബന്ധിച്ചു എല്ലാ തടസങ്ങളും മാറ്റി ലഭിക്കുന്നതിനുള്ള ഭാഗ്യം തരണെ. ഭഗവാനെ

  • @UshaKumari-u9l
    @UshaKumari-u9l 6 หลายเดือนก่อน +1

    എല്ലാം സത്യമാണ് തിരുമേനി .. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @seethalakshmi-le1nd
    @seethalakshmi-le1nd 6 หลายเดือนก่อน +8

    എല്ലാ ദുഃഖങ്ങളും തീർത്തു തരണേ ഭഗവാനെ

  • @girijakrishnan
    @girijakrishnan 6 หลายเดือนก่อน +39

    ഗുരുവായൂരപ്പാ എന്റെ എല്ലാ കടഭാരങ്ങളും മാറി കുടുംബത്തോടൊപ്പം സന്തോഷത്തോടൊപ്പം ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏

    • @ShibinaMM-m8f
      @ShibinaMM-m8f 6 หลายเดือนก่อน +1

      Allahu

    • @ShibinaMM-m8f
      @ShibinaMM-m8f 6 หลายเดือนก่อน

      Allahu. Ekananu. Athu. Kond. Njan. Onnanu. Thiranjeduthathu

    • @ShibinaMM-m8f
      @ShibinaMM-m8f 6 หลายเดือนก่อน

      Parayunnathu. Correct. Aanu

    • @minikg8872
      @minikg8872 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​

    • @biniss3793
      @biniss3793 6 หลายเดือนก่อน

      എന്റെ ഗുരുവായൂരപ്പാ എന്റെ സങ്കടം മാറ്റിതരണേ ഞാൻ വിചാരിച്ച കാര്യം നടന്നു കിട്ടണേ 🙏🙏🙏

  • @shaijaa5132
    @shaijaa5132 6 หลายเดือนก่อน +3

    ഗുരുവായൂരപ്പൻ ഒരുപാട് വർഷമായി തിരുമേനി എന്റെ വീടിന്റെ പണി പൂർത്തിയാവാതെ ഇനിയെങ്കിലും അത് പുറത്തിയവൻ പ്രാർത്ഥിക്കണം തിരുമേനി എന്റെ കുട്ടികളുടെ സന്തോഷമുള്ള ജീവിതത്തിനും പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏

    • @BinduBindu-uh4pw
      @BinduBindu-uh4pw 6 หลายเดือนก่อน

      ഹരേ കൃഷ്ണാ 🙏🙏🙏

    • @Archana-i6j
      @Archana-i6j 5 หลายเดือนก่อน

      Krishna guruvayoorappa rakshikkane

  • @monsterbgmi9666
    @monsterbgmi9666 6 หลายเดือนก่อน +1

    എല്ലാത്തിനും പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. തിരുമേനിയുടെ വാക്കുകൾ എന്റെ ജീവിതത്തിൽ ഫലിക്കും എന്ന് വിശ്വസിക്കുന്നു

  • @sherlygovindan9293
    @sherlygovindan9293 6 หลายเดือนก่อน

    ഗുരുവായൂരപ്പാ എല്ലാ സങ്കടങ്ങളും മാറ്റി ജീവിതത്തിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ gaatha santhosh പുണർതം, sherly govindan മകം

  • @pradeepv1920
    @pradeepv1920 6 หลายเดือนก่อน +6

    എന്റെ കണ്ണാ പൊന്നുണ്ണി കണ്ണാ എനിക്കും എന്റെ കുടുബത്തിനും തലചായ്ക്കാൻ ഒരിടം നൽകണേ പൊന്നേ 🙏🙏🙏🙏🙏🙏

  • @sruthysruthy6319
    @sruthysruthy6319 6 หลายเดือนก่อน +7

    ഹരേ കൃഷ്ണ 🌹🌹
    ശ്രുതി - തിരുവോണം
    ശരണ്യ - രോഹിണി
    ശ്യാമള - അവിട്ടം
    ശശി - ചതയം
    രാഹുൽ - രേവതി

    • @Greeshma-oy3gy
      @Greeshma-oy3gy 6 หลายเดือนก่อน

      . ഹരേ കൃഷ്ണ
      ഗ്രീഷ്മ മകയിര്യം
      അമിത് ;ത്യക്കേട്ട
      ലിഷാൻ: ചോതി അസുഖങ്ങളൊന്നും ഉണ്ടാവലേ സമാധാന ജീവിതം ഉണ്ടാവണേ

    • @see5987
      @see5987 6 หลายเดือนก่อน

      തങ്കമണി: കാർത്തിക രജ്ഞിതാ റാണി:അശ്വതി അനുപ്:അത്തം: രജ്ഞിത് കുമാർ... പൂരം:ആരാദ്യ :അശ്വതി

  • @JayanarayananC
    @JayanarayananC 6 หลายเดือนก่อน +10

    തിരുപ്പതി ഭഗവാനേ എൻ്റെ കടബാധ്യതകൾ എല്ലാം തീർത്ത് സന്തുഷ്ടരായി ജീവിക്കാൻ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ🙏🙏🙏

  • @lakshmit-om6up
    @lakshmit-om6up 6 หลายเดือนก่อน +2

    നരേ കൃഷ്ണാ എന്നെ കാത്ത് രക്ഷിക്കണേ വ്യാഴാച്ചത്തെ ഭൂജയിൽ എനെ ഇപ്പെടുത്തണേ തിരുമേനി എന്റെ എല്ലാ അസുഖങ്ങളും ദുരിതങ്ങളും വിഷമങ്ങളും എല്ലാം മാറ്റിതരണേ ഭഗവാനെ❤❤❤❤❤❤

  • @parusalu2265
    @parusalu2265 5 หลายเดือนก่อน +1

    Ente kanna ..oom krishnaya vasudevaya haree paramathmane prenatha kleshanashaya govinda namonamaa❤

  • @beenasivadas2314
    @beenasivadas2314 6 หลายเดือนก่อน +22

    തിരുപ്പതി ഭഗവാനെ എൻ്റെ കുടുംബത്തിലെ കടബാധ്യതകൾ പൂർണമായും മാറ്റെണമേ 🙏🙏🙏🙏

    • @anirudh.c2b109
      @anirudh.c2b109 5 หลายเดือนก่อน

      ഹരേ കൃഷ്ണ......
      സൂര്യ
      പൂരൂരുട്ടത്തി
      Govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.....🙏🙏

  • @DeviDevi-vl5zs
    @DeviDevi-vl5zs 6 หลายเดือนก่อน +16

    ധന്യ ചോതി സന്താനഭാഗ്യത്തിനു വേണ്ടി പ്രർത്ഥിക്കണെ തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണ

    • @anithaedakkodi3039
      @anithaedakkodi3039 6 หลายเดือนก่อน

      anithaaswathisambathikam.prarthikknethirumani

    • @BabyB-xh7df
      @BabyB-xh7df 6 หลายเดือนก่อน

      👍👌

  • @leelammaleela9865
    @leelammaleela9865 6 หลายเดือนก่อน +25

    തിരുമേനി പറഞ്ഞതു 100% സത്യമാണ് എല്ലാത്തിനും പരിഹാരം ഗുരുവായുരപ്പൻ നടത്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @queenofjk8516
    @queenofjk8516 5 หลายเดือนก่อน

    Amkikapooyam എന്റെ തലച്ചോറ് ചുഗി വരുന്നു അതിനാൽ ഓർമ്മക്കുറവ് വല്ലാത്ത ദുരിദ്റവസ്ഥ ആണ് ഇതു മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി നന്ദി നമസ്കാരം

  • @SiniRS-n2p
    @SiniRS-n2p 5 หลายเดือนก่อน

    ഹരേ കൃഷ്ണാ
    ഇപ്പോൾ അനുഭവിക്കുന്ന സങ്കടം എല്ലാം മാറ്റി സമാധാനവും സന്തോഷവു൦ നൽകണേ. എനിക്ക് നല്ലൊരു ജോലി കിട്ടാൻ പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
    സിനി-മകം

  • @sindhurajan-sq2yp
    @sindhurajan-sq2yp 6 หลายเดือนก่อน +44

    ഒരു കുഞ്ഞിനെ വേണ്ടി അഗ്രഹിക്കുന്നു മക്കൾക്കും ഭർത്താവിനും കൂടുബമായി ജീവിക്കാൻ അസുഖമില്ലതെയും ഒരു തൊഴിലും

    • @anumuke9473
      @anumuke9473 6 หลายเดือนก่อน +4

      ഞാനും 😔 പ്രാർത്ഥിച്ചത് അതിന് വേണ്ടി ആണ്

    • @vamelodiesland3647
      @vamelodiesland3647 6 หลายเดือนก่อน +2

      Njanum 6 varasham akkunnu, porathainu ammayiappante vazhakum😞

    • @Ummukulsu-ss2eq
      @Ummukulsu-ss2eq 6 หลายเดือนก่อน

      8:50 8:50 8:50 8:50 8:50 8:50

    • @chanthusekhar3321
      @chanthusekhar3321 6 หลายเดือนก่อน

      ചന്ദ്രശേഖർ വിശാകം സാമ്പദ്യ ബാധ്യത ഒഴിഞ്ഞു പോകുന്നതിനു വേണ്ടി പ്രാർത്ഥിക്കണം സ്വാമി ഗുരുവായൂർഅപ്പാ ശരണം

    • @SOUDAMMAV
      @SOUDAMMAV 6 หลายเดือนก่อน

      Hare rama hare krishna

  • @sindhumohan6402
    @sindhumohan6402 6 หลายเดือนก่อน +6

    തിരുമേനി ഞാൻ ഒന്ന് ആണ് എടുത്തത് പറഞ്ഞകാര്യങ്ങൾ സത്യം ആണ് 🙏🙏🙏

    • @padmavathynair101
      @padmavathynair101 6 หลายเดือนก่อน

      ഗുരുവായൂരപ്പൻ

  • @vrithikavlogs1835
    @vrithikavlogs1835 6 หลายเดือนก่อน +5

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sreejarenjith8294
    @sreejarenjith8294 6 หลายเดือนก่อน

    ലക്ഷ്മിപ്രിയ - പുണർതം
    നല്ല ജോലിയും, ജീവിതത്തിൽ സമാധാനം കൊടുക്കണേ

  • @minervasurendran
    @minervasurendran 6 หลายเดือนก่อน +2

    എൻ്റെ കൃഷ്ണാ എൻ്റെ
    ദു:ഖങ്ങളെല്ലാംതീർത്ത് തരണമേ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @bhavanikutti9657
    @bhavanikutti9657 6 หลายเดือนก่อน +1

    ഗുരുവായൂരപ്പാ ശരണം. തിരുമേനി പറഞ്ഞത് വാസ്തവം ആണ്. ഭഗവാൻ തന്നെ എന്റെ പ്രശ്നങ്ങൾ തീർത്തു തരട്ടെ

  • @selvisivakumar2846
    @selvisivakumar2846 5 หลายเดือนก่อน

    Hare rama hare krishna 🙏🙏
    Thirumeni njangalkku nashtapetta panam thirike kittan prarthikkane. Valiya thukayanu.. Share markettil ittathanu 2021 il kittandathayirunu.. 🙏

  • @Thrikkandiyoor
    @Thrikkandiyoor 6 หลายเดือนก่อน

    ഓം നമഃ ശിവായ
    ശോഭന പുണർതം
    ആരോഗ്യപ്രശ്നം
    നാഢിസംബന്ധമായപ്രശ്മങ്ങൾ.

  • @rangithamkp7793
    @rangithamkp7793 5 หลายเดือนก่อน

    🙏🏾😌 HARE KRISHNA ! BHAGAVANE KANIYANEY !🙏🏾. GURVINDER - ASWATHI AGRAHA SAPHALYATHINAYI POOJA CHEYYANE THIRUMENI RANJITHAM - PUNARTHAM AGRAHASAPHALYATHINAYI POOJA . THANK YOU THIRUMENI 🙏🏾😌

  • @anjanapa656
    @anjanapa656 5 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏എന്റെ മക്കളെ കാത്തു കൊള്ളണമേ അവരെ നല്ല നിലയിൽ എത്തിച്ചു തരണേ ഭഗവാനെ തിരുമേനിയുടെ പ്രാർത്ഥന യിൽ ഞങ്ങളെ കൂടി ചേർക്കണേ
    കൃഷ്ണ പ്രസാദ്... തിരുവോണം
    Anirudh... പൂരോരുട്ടാതി

  • @lailakumari4338
    @lailakumari4338 5 หลายเดือนก่อน +1

    ഭഗവാനെ എന്റെ വിളി കേൾക്കണേ എന്റെ വേദനകൾ ദുഃഖങ്ങളും എല്ലാം മാറ്റി തരണേ കൃഷ്ണ ഗുരുവായൂരപ്പാ

  • @vrindavijayan7854
    @vrindavijayan7854 5 หลายเดือนก่อน

    Hare krishna🙏..... Vrinda pooyam... Nandhu chodhi... Njangale kalyanam nadakkanam.. Kure thadasangal und ath ellam maari onnikkanam🙏🙏🙏prarthikkane thirumeni

  • @maniyammavd8322
    @maniyammavd8322 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏എന്റെ മോനു നല്ല ഒരു ജോലി കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ കൃഷ്ണപ്രസാദ് പുണർതം

  • @anjukarthikeyan
    @anjukarthikeyan 6 หลายเดือนก่อน

    Hare Krishna . Anju-avittam .nalla kudumba jeevitham nayikkan pattane

  • @salinisyamkumar268
    @salinisyamkumar268 5 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏
    ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നു
    തിരുമേനി പ്രാർത്ഥിക്കണേ
    ശാലിനി അവിട്ടം,
    Syamkumar മൂലം

  • @reshmaaneesh2146
    @reshmaaneesh2146 6 หลายเดือนก่อน

    രേഷ്മ തിരുവോണം. അനീഷ് മകം. സന്ദനസൗഭാഗ്യത്തിനായി കാത്തിരിക്കുന്നു. പ്രാർത്ഥിക്കണേ തിരുമേനി

  • @lakshmibhasakaran1463
    @lakshmibhasakaran1463 6 หลายเดือนก่อน

    ഹരേ കൃഷ്ണ, എന്റെ മോളുടെ തിരുവോണം, അവളെഗ്രഹിക്കുന്ന ജോലി കിട്ടാനും, തീരുമാനിച്ച കല്യാണം ഭംഗിയായി നടക്കാനും പ്രാർത്ഥിക്കണേ 🙏

  • @PrameelaGopan
    @PrameelaGopan 6 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🙏🙏 5 സെന്റ് വസ്തുവാങ്ങി ഒരു വീട് പണിയാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏 എന്നെ പോലെ എന്റെ ഫ്രണ്ടിനും ഒരു വീടുണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @user-ev5ug8mx9j
    @user-ev5ug8mx9j 6 หลายเดือนก่อน

    Chellamma അത്തം. തിരുമേനി കടബാദ്യത മൂലം വളരെ കഷ്‌ടപ്പെടുന്നു. പ്രാർത്ഥിക്കണമേ

  • @SriLekshmi-qv8ep
    @SriLekshmi-qv8ep 6 หลายเดือนก่อน

    ശ്രീലക്ഷ്മി.. മകയിരം... എന്റെ മോൾടെ അഡ്മിഷൻ ശെരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Shyja-u3i
    @Shyja-u3i 5 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏
    ഷൈജ മകീര്യം
    അശ്വിൻ ദേവ് ഉത്രാടം
    അനുശ്രീ ആയില്യം പുറത്തു പോയി പഠിക്കാനുള്ള പണം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @anithags1932
    @anithags1932 5 หลายเดือนก่อน

    Hare Krishna
    Neena pooruruttathy
    Vivaham ethrayum vegam nallathu nadathan prarthikanam

  • @jayakumarysurendran1714
    @jayakumarysurendran1714 6 หลายเดือนก่อน

    ഹരേ കൃഷ്ണ ,നമസ്കാരം തിരുമേനി , സുരേന്ദ്രൻ ഉത്രം, ജയകുമാരി മകയിരം, മകൾ പാർവതി പൂരുരുട്ടാതി ,മകളുടെ വിവാഹം മംഗളമായി നടക്കുന്നതിന് പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏

  • @arunamr82
    @arunamr82 6 หลายเดือนก่อน

    Hare Krishna Aruna-Chatayam Ragesh-Karthika Aadidev -Rohini please pray for us..Going through very difficult time…

  • @PushpaKk-jq4od
    @PushpaKk-jq4od 5 หลายเดือนก่อน

    തിരുമേനി ഞങ്ങളുടെ അമ്മയുടെ അസുഖത്തിന് കുറവുണ്ടാവേണേ ക്രിയാറ്റിൻ ന്റെ അളവ് നോർമൽ ആവണേ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sayaannarose
    @sayaannarose 5 หลายเดือนก่อน +1

    സായന്ത് uthrathathi... എന്റെ മോന് വരുന്നു എക്സാമിൽ ഫുൽ plus നൽകി അനുഗ്രഹിക്കനമേ 🙏 ദൈവമേ രക്ഷിൿനേം മേ

  • @VanajaBalakrishnan-t7m
    @VanajaBalakrishnan-t7m 6 หลายเดือนก่อน +1

    ഹരേ ക്ഷ്ണ വനജ മകീര്യം എന്റെ ശ്വസമുട്ട് മാറുവാൻ പ്രാർത്ഥിക്കണം മനസമാതാനം ഇല്ല സ്വന്തമായി വീട്ഇല്ല വയസ്സ് 60 ആയി

  • @shylajashylaja5273
    @shylajashylaja5273 6 หลายเดือนก่อน

    ഹരേ കൃഷ്ണ
    ഷൈലജ തിരുവോണം തിരുമേനി എന്റെ കടങ്ങൾ തീരുവാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണം
    സുഖിൽ ദേവ് പൂയ്യം
    ഒരു ജോലിക്ക് പോകാൻ തോന്നിക്കണം
    സുഗീഷ് പൂയ്യം
    വിവാഹതടസം
    Marikkittannam🥰

  • @sruthis9733
    @sruthis9733 6 หลายเดือนก่อน

    Girish - uthrittathi
    Sruthi- revathi
    12 varshamayi kalyanam kazhinjittu. Oru kunjine kittan vendi prarthikkane thirumeni

  • @sajithaau2951
    @sajithaau2951 6 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤️❤️❤️. സജിത മകം നക്ഷത്രം ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ.

  • @kvvisalakshi5092
    @kvvisalakshi5092 5 หลายเดือนก่อน

    എൻടെ മോൾ ടെ കാര്യത്തിലാണ് എനിക്ക് വിഷമം അത് കുറച്ചു കാലതാമസം എടുത്താലും വിജയിക്കും എന്നറിഞ്ഞതിൽ സന്തോഷം തിരുമേനി എൻടെ മോൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏
    ശരണ്യ പൂരാടം
    രാജേഷ് മകം
    ശിവഹരി നന്ദൻ പൂയം
    ശ്രീ രാം രാഖവ് പൂരം
    ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണേ സ്വാമി ഹരേ കൃഷ്ണ 🙏🙏🙏

  • @ajithapt8552
    @ajithapt8552 6 หลายเดือนก่อน

    Hare Krishna,Anandhu _Atham prarthanayil ulpeduthane

  • @kavithas7765
    @kavithas7765 6 หลายเดือนก่อน

    Hare Krishna. Ethrayum pettennu veedum sthalavumvangan sadhikkane.

  • @sheejasuresh135
    @sheejasuresh135 5 หลายเดือนก่อน

    Krishna Guruvayurappa
    Thirumeni ente molude ജോലി കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കanam
    Vaishnavi pooyam

  • @_da_rk_g_u_r_l_
    @_da_rk_g_u_r_l_ 6 หลายเดือนก่อน

    ഹരേ കൃഷ്ണ കാത്തോളണേ . സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് വീടില്ല വാടകക്കാണ് . ഇവ ലഭിക്കാൻ പ്രാർത്ഥിക്കണം തിരുമേനി . മല്ലിക -പൂരാടം , ദേവിപ്രിയ - പൂരുരുട്ടാതി .

  • @SethuLakshmi-m5z
    @SethuLakshmi-m5z 6 หลายเดือนก่อน

    കണ്ണാ ഗുരുവായൂരപ്പാ മനഃസമാദാനം തരണേ
    നല്ല വരുമാനം ഉള്ള ഒരു സ്ഥിരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി സേതുലക്ഷ്‌മി പൂരോ രൂട്ടാതി
    മോൾക്ക് നല്ല ഒരു ഭാവി ഉണ്ടാവാൻ പ്രാർത്ഥിക്കണേ ദിയ അത്തം

  • @monugoutham2440
    @monugoutham2440 6 หลายเดือนก่อน

    ഉമാദേവി ഉത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. എനിക്ക് ഒരുപാട് ദുഃഖങ്ങൾ ആണ് 🙏🙏🙏🙏🙏🙏

  • @rohinidevi7992
    @rohinidevi7992 6 หลายเดือนก่อน +1

    എല്ലാ കടങ്ങുളും തീർക്കുകയും മകളുടെ വേളി യും നടത്തിതരണേ ഭഗവാനെ 🙏🏼

  • @sandeeprajan8222
    @sandeeprajan8222 5 หลายเดือนก่อน

    തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് ഒരുപാട് സന്തോഷം

  • @sukumari8530
    @sukumari8530 6 หลายเดือนก่อน

    ഓം ഗം ഗണപതയെ നമഃ ഹരേ കൃഷ്ണാ 🙏
    സുകുമാരി. ചിത്തിര
    ഗുരുവായൂരപ്പനെയാണ് വിചാരിച്ചത്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
    34 വർഷമായി ഞാൻ ദു:ഖ ങ്ങളും പ്രശ്‌നങ്ങളും മാത്രമാണ് ഉള്ളത്. ഇപ്പൊൾ എനിക്ക് സ്വന്തമായി ഒരു വീട്,
    സാമ്പത്തീക പുരോഗതി ഉണ്ടാകണം മകൻ മൂലം വളരെ പ്രശ്നങ്ങൾ ഉണ്ട് അത് മാറണം മകളുടെ വിവാഹം ഭംഗിയായി നടത്താൻ കഴിയണം

  • @pranav6050
    @pranav6050 5 หลายเดือนก่อน +1

    Harekrishna prabha pooyam veedu venam thirumeni

  • @rajalakshmihareendran4363
    @rajalakshmihareendran4363 6 หลายเดือนก่อน

    Hare Krishna
    Aswin-- Aswathi nakshtram
    Nalla job kittanam

  • @DeepaK-r8v7r
    @DeepaK-r8v7r 5 หลายเดือนก่อน

    തിരുമേനി എന്റെ മകളുടെ വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
    അശ്വതി
    തിരുവോണം നക്ഷത്രം.

  • @bindhup748
    @bindhup748 5 หลายเดือนก่อน

    ബിന്ദു ചിത്തിര ഒരു വീട് എത്രയും പെട്ടെന്ന് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sheelamohan-tv9rr
    @sheelamohan-tv9rr 5 หลายเดือนก่อน

    ഹരേ കൃഷ്ണ. എന്റെ മോൻ സിനിമ script writer ആണ്. ഒരു സിനിമ ചെയ്തു. പിന്നെ അതിന് ശേഷം 4 വർഷം ആയി ഒന്നും നടക്കുന്നില്ല.. Bibin mohan..നാൾ മകീരം. മാസം മീനം..തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥന വേണം .

  • @RadhaKk-bo5ej
    @RadhaKk-bo5ej 6 หลายเดือนก่อน

    ഹരേകൃഷ്ണാ . രാധപൂരം രോഗശാന്തിക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി😊

  • @SubhaSubha-lx7po
    @SubhaSubha-lx7po 6 หลายเดือนก่อน

    Vasthu ethrayum pettennu vilikkan vendi prarthikane thirumeni subhadraanizham, devadaspooram nimishapooyam, nikhil pooradam.swanthamayoru veedum

  • @monugoutham2440
    @monugoutham2440 6 หลายเดือนก่อน

    ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏 തിരുമേനി ഞാൻ വലിയ ഒരു ദുഃഖത്തിലാണ്. രണ്ടുപേർ എന്റെ കൈയിൽ നിന്ന് ക്യാഷ് വാങ്ങി ലക്ഷങ്ങൾ ഉണ്ട്. അത് തിരികെ കിട്ടാൻ ഒന്ന് പ്രാർത്ഥിക്കണേ.. എന്റെ ഹസ്ബൻഡ് ആക്‌സിഡന്റിൽ ഇപ്പൊ മരിച്ചുപോയി.

  • @ShajuMithu
    @ShajuMithu 6 หลายเดือนก่อน +1

    Hare krishna

  • @smithanparambath9950
    @smithanparambath9950 5 หลายเดือนก่อน

    Hare Rama. Smitha Atham, Akshaya Thiruvaathira, Sumesh Aswathy

  • @ranivkumar4707
    @ranivkumar4707 5 หลายเดือนก่อน

    Hare Krishna.vineeth v Nair thiruvonam

  • @nishamahesh6965
    @nishamahesh6965 5 หลายเดือนก่อน

    സത്യമാണ് സത്യമാണ് തിരുമേനി പറഞ്ഞത് ❤സുന്ദരി ശരിയാണ് രണ്ടിലും ശരിയാണ് ❤❤പ്രാർത്ഥിക്കണം

  • @sajeenaseena9388
    @sajeenaseena9388 5 หลายเดือนก่อน

    ഹരേ കൃഷ്ണ എൻ്റെ ദു:ഖങ്ങളും ദുരിതങ്ങളും മാറ്റിതരണേ ഭഗവാനേ🙏🙏🙏

  • @sivakrishna7605
    @sivakrishna7605 5 หลายเดือนก่อน

    തിരുമേനി ഞങ്ങളുടെ dhanam തിരികെ കിട്ടാൻ പ്രാർത്ഥിക്കണം

  • @pushparanilalitha2102
    @pushparanilalitha2102 6 หลายเดือนก่อน

    ജോലി സംബന്ധിച്ചു നിൽക്കുന്ന കേസ് അനുകൂമായി തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. പുഷ്പറാണി ayiliyam

  • @babypk5174
    @babypk5174 6 หลายเดือนก่อน

    Hare krishna...🙏🙏🙏
    Ente makalude husband nu oru joli kittan prarthikane Sir...🙏🙏🙏

  • @jyothishmathyks1479
    @jyothishmathyks1479 6 หลายเดือนก่อน

    🙏🌹ഹരേ കൃഷ്ണാ 🌹🙏ജ്യോതിഷ്മതി പുണർതം തിരുമേനി എന്റെ ആഗ്രഹം ഇതാണ്. എന്റെ മക്കളുടെ കടങ്ങൾ തീരാനും, അവരുടെ ദുഃഖകളും, ദുരിതങ്ങളും, രോഗങ്ങളും തീരാൻ വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ.

    • @vinibalanvini6445
      @vinibalanvini6445 5 หลายเดือนก่อน

      ഓം നമോ നാരായണായനമ

  • @RadhaKoramannil
    @RadhaKoramannil 5 หลายเดือนก่อน

    ഹരേ കൃഷ്ണാ.
    രാധ ചതയം.
    14 വർഷത്തിലധികമായി നടക്കാൻ പ്രയാസം. വേദന കൂടാതെ നടക്കാൻ സാധിക്കണേ ഗുരുവായൂരപ്പാ.

  • @VNKUTTY
    @VNKUTTY 6 หลายเดือนก่อน

    ഗുരുവായൂരപ്പാ ശരണം 🙏🙏. തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🙏

  • @lathas9920
    @lathas9920 5 หลายเดือนก่อน

    Hare Krishna...yente prarthana yettedukkane Bhagavane🙏🙏

  • @Parananaswathy
    @Parananaswathy 5 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ എന്റെ മകന് സന്ദനങ്ങളെ കൊടുക്കണേ ഭഗവാനെ പ്രവീൺകുമാർ ചിത്തിര 🙏🏻🙏🏻

  • @vanajadhanesh5501
    @vanajadhanesh5501 6 หลายเดือนก่อน +1

    നാരായണ നാരായണ
    ഗുരുവായൂരപ്പാ കൃഷ്ണ 🙏🙏🙏
    പൂജയിൽ ഉൾപെടുത്തണേ
    തിരുമേനീ 🙏
    തിരുപ്പതി ക്ഷേത്രമാണ് ഞാൻ തിരഞ്ഞെടുത്തത്.
    പറഞ്ഞതെല്ലാം സത്യമാണ് തിരുമേനി...

    • @athiraprathapan6863
      @athiraprathapan6863 6 หลายเดือนก่อน

      ഭഗവാൻ ഗുരുവായൂർഅപ്പാ എന്റെ ദുഃഗം എല്ലാം മറ്റേണം

  • @jyothishjs903
    @jyothishjs903 6 หลายเดือนก่อน

    Amme narayana 🙏
    Jyothish-chothi
    Jyothima-thiruvathira
    Sheeba-mulam
    Jyothibasu-magiram

  • @anithasasi7892
    @anithasasi7892 6 หลายเดือนก่อน

    ഞാൻ 3ആം തീയതി തിരുപ്പതി പോകുവാൻ ഇരിക്കുകയാണ് പക്ഷെ അതിനുള്ള പണം കിട്ടിയിട്ടില്ല അതിനാൽ വളരെ വിഷമത്തിൽ ആണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @girisuni8157
    @girisuni8157 6 หลายเดือนก่อน +1

    ഈശ്വര ante പ്രാർത്ഥന കേൾക്കണേ 🙏🙏🙏

    • @girisuni8157
      @girisuni8157 6 หลายเดือนก่อน +1

      ഹരേ കൃഷ്ണ 🙏🙏🙏 എനിക് ഒരു കുഞ്ഞുവാവ വേണം പ്രാർത്ഥിക്കണം 🙏🙏🙏

    • @girisuni8157
      @girisuni8157 6 หลายเดือนก่อน +1

      ഗിരീഷ്. പൂരാടം, സുനിത. പുരുരുട്ടത്തി 🙏🙏🙏🙏

  • @aswathyachu386
    @aswathyachu386 5 หลายเดือนก่อน

    Sheeja s nair Makayiram pray for financial stability and health and good marital life ❤

  • @santhakrishnan4964
    @santhakrishnan4964 6 หลายเดือนก่อน

    Hre rama hrrekriha🙏🏼🙏🏼🙏🏼aet മകനെ വിടുവാകാൻ പ്രാർത്ഥന thykkanam anatha phnmanabhaa🙏🏼🙏🏼🙏🏼

  • @rajisuresh1801
    @rajisuresh1801 6 หลายเดือนก่อน

    ഹരേ കൃഷ്ണ...... 🙏🙏🙏
    എന്റെ ഭർത്താവിന്റെ ജോലിയിൽ പ്രൊമോഷൻ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി.. 🙏🙏
    സുരേഷ് ചിത്തിര

  • @lethaletha.v.g9629
    @lethaletha.v.g9629 5 หลายเดือนก่อน

    എൻ്റെ മകൻ ലജിൻ രാജ് അവിട്ടം വിവാഹം നടക്കാനും ഭാഗ്യം ഉണ്ടാകാനും പ്രാർഥിക്കണേ

  • @BindhuAntony-o4n
    @BindhuAntony-o4n 6 หลายเดือนก่อน

    ബിന്ദു കാർത്തിക സാബു തിരുവാതിര അക്ഷയ് തൃകേട്ടാ അനീഷ ഉത്രാടം അനീഷ് പൂരാടം കട ബാധിത മാറികിട്ടാൻ നും എക്സാം കഴിഞ്ഞു നിൽക്കുന്ന എന്റെ മക്കൾക്കു നല്ല വിജയം കിട്ടാനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @aryarenjith6947
    @aryarenjith6947 6 หลายเดือนก่อน

    രഞ്ജിത്ത് അവിട്ടം ആര്യ കാർത്തിക അനിർവേദ് മൂലം
    ഞങ്ങളുടെ കടങ്ങൾ തീർന്ന് സന്തോഷം നിറഞ്ഞ ജീവിതം കിട്ടാൻ പ്രാർഥിക്കേനെ

  • @rajis947
    @rajis947 6 หลายเดือนก่อน

    ഭഗവാനെ ഞങ്ങളുടെ കാവലായി എന്നും കൂടെ ഉണ്ടാകേണമേ

  • @prabhakn9313
    @prabhakn9313 6 หลายเดือนก่อน

    നിധി-ഉത്രട്ടാതി മോൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കുക ഹരേ നാരായണ

  • @ParvathiK-r4w
    @ParvathiK-r4w 5 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ എന്റെ മകന്റെ കല്യാണം കഴിഞ്ഞിട്ടില്ല അവന്റെ കല്യാണം കഴിയാൻ പ്രാർത്ഥിക്കണേ തിരുമേനി നക്ഷത്രം ചോതി

  • @PrathekshaPm
    @PrathekshaPm 5 หลายเดือนก่อน

    ഞങ്ങളുടെ കടങ്ങൾ ഒക്കെ ഒന്ന് തീർന്നു കിട്ടണെ. എന്നാൽ കഴിയുന്ന സഹായങ്ങൾ എനിക്ക് ചെയ്യാൻ സാധിക്കണെ ഭഗവാനെ കൃഷ്ണ, ഉണ്ണികണ്ണ)

  • @reghapv9454
    @reghapv9454 5 หลายเดือนก่อน

    അനില്കുമാര് - ആയില്യം, അഭിജിത് - ഭരണി, ഋഷികേശ് - രോഹിണി, ആതിര - ചിത്തിര, രേഖ - പുണർതം സർവ്വ വിധ ഐശ്വര്യത്തിനും വേണ്ടി 🙏🌹🙏

  • @DevaNandhan-jj5ov
    @DevaNandhan-jj5ov 6 หลายเดือนก่อน

    തിരുമേനി എൻ്റെ അച്ഛന് ആയുസ്സും ആരോഗ്യവും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ'രമണൻ കാർത്തിക. എൻ്റെ മകന് എഴുതിയ വാർഷിക പരീക്ഷയിൽ നല്ല ഒരു വിജയം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ. ദേവനന്ദൻ തിരുവോണം. എനിക്ക് ഒരു ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കണേ രമ്യ ചതയം എൻ്റെ ഭർത്താവിനും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ വിനോദ് തൃക്കേട്ട 'പ്രാർത്ഥിക്കണേ തിരുമേനി അനുഗ്രഹിക്കണേ'ഓം ഹരേ കൃഷ്ണ ഹരേ കൃഷ്ണ.

  • @prasannakumarypt9866
    @prasannakumarypt9866 6 หลายเดือนก่อน

    Prasanna-Makam, Prajith-Bharani, Sreekrishna-Thiruvonam, Ayaan-Aswathy, Rithu-Uthradam, preethy-Pururuttathy, Babu-Chithira Nithin-Makam, Adhey-Pururuttathy.

  • @sijishine
    @sijishine 6 หลายเดือนก่อน

    സ്നേഹ uthratathathi ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി

  • @remanipk8245
    @remanipk8245 6 หลายเดือนก่อน

    Harae Rama Harae krishna Harisankar makayiram oru Nalla joly kittan vendi prarthikkanae Thirumeni